ഞെട്ടിക്കൊണ്ട് വിറങ്ങലിച്ച് മീരാ മഹേന്ദ്രൻ പറയുന്നത് കേട്ടുനിന്നു അവൾ തിരിച്ച് അവനോട്‌ എന്തോ പറയുവാൻ

Поділитися
Вставка
  • Опубліковано 12 вер 2024
  • കഥ: രാവണൻ
    രചന : ഭദ്രാലക്ഷ്മി
    #pranayamazha
    #romanticstory
    #lovestatus
    #lovestorymalayalam
    #lovestories
    #malayalamaudiobook
    #pranayam

КОМЕНТАРІ • 44

  • @remyakrf7536
    @remyakrf7536 8 місяців тому +8

    Nice episode ❤ പക്ഷേ ഇപ്പോൾ എന്തോ കുറവ് feel ചെയ്യുന്നു. കഥ കേൾക്കുമ്പോൾ feel കിട്ടുന്നില്ല 😢😢.
    പാവം ദേവ.
    അർജുൻ കഥ മൊത്തം പറഞ്ഞ് തീരുമ്പോൾ ദേവയുടെ അവസ്ഥ ഉണ്ടായിരിക്കും.

    • @Kadhakoottu
      @Kadhakoottu  8 місяців тому

      ട്വിസ്റ്റ്‌ 🤗

    • @remyakrf7536
      @remyakrf7536 8 місяців тому

      @@Kadhakoottu 😍😍

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 8 місяців тому +4

    പാവം ദേവാ 😥😥😥. നൈസ് പാർട്ട്‌.❤❤❤❤❤❤❤

  • @user-wp8dv8se7l
    @user-wp8dv8se7l 8 місяців тому +5

    പാവം ദേവ അപ്പോൾ മഹി ദേവയെ സ്നേഹിക്കില്ലേ ചേച്ചി ഇത് എന്ത് കഥയാ ഓ ഇപ്പോൾ കേൾക്കണ്ട്ടാരുന്നു എന്ന് തോന്നുന്നു 😭😭😭😭

    • @Kadhakoottu
      @Kadhakoottu  8 місяців тому

      ട്വിസ്റ്റ്‌ വേണ്ടേ നിനക്ക് 🤗

  • @Kp6768-i6e
    @Kp6768-i6e 8 місяців тому +7

    ഈ മീര എന്ന character വേണ്ടാരുന്നു, മഹേന്ദ്രൻ ആദ്യമായും അവസാനമായും ദേവയെ മാത്രം ഇഷ്ടപ്പെട്ടു എന്നു കേൾക്കുന്നതാരുന്നു interest, ഇതു ഇപ്പോൾ mood poyi😇

    • @Kadhakoottu
      @Kadhakoottu  8 місяців тому +1

      ഒരു ട്വിസ്റ്റ്‌ വേണ്ടേ 🤗

    • @Kp6768-i6e
      @Kp6768-i6e 8 місяців тому

      @@Kadhakoottu 👍

  • @sandhyasujith8657
    @sandhyasujith8657 8 місяців тому +10

    പാവം ദേവ. കഥ വായിക്കാൻ ഒരു രസവും ഇല്ല ഇപ്പോൾ എന്തോ പോലെ.. 😔😔😔😔😔 oru സൈഡിൽ ജിത്തു വീട്ടുകാരും മഹി ആണേൽ ഇങ്ങനെ.. കഷ്ടം

    • @remyakrf7536
      @remyakrf7536 8 місяців тому +1

      Me to

    • @user-wp8dv8se7l
      @user-wp8dv8se7l 8 місяців тому +1

      അതെ

    • @Kadhakoottu
      @Kadhakoottu  8 місяців тому

      ട്വിസ്റ്റ്‌ വേണ്ടേ 🤔🤔

    • @sandhyasujith8657
      @sandhyasujith8657 8 місяців тому +1

      @@Kadhakoottu വേണം ട്വിസ്റ്റ്‌ വേണം.. അങ്ങനെ onnu ഉണ്ടാവും എന്നu പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏

  • @minijestine-qi2hg
    @minijestine-qi2hg 8 місяців тому +2

    Waiting for next part ❤❤❤

  • @fasmilapt5529
    @fasmilapt5529 8 місяців тому +1

    ഫ്ലാഷ് ബാക്ക് വേഗം തീർക്കു.
    ലെങ്ത് കൂട്ടുമോ
    Nice part. ❤❤❤❤

  • @simijiji9261
    @simijiji9261 8 місяців тому +3

    പാവം ദേവ ❤❤

  • @user-qf4qt3rk9e
    @user-qf4qt3rk9e 8 місяців тому +2

    Meeraye poornamayum Mahendrante manassil ninnum mattanam. Pavam Deva.

    • @Kadhakoottu
      @Kadhakoottu  8 місяців тому

      ശരിയാക്കാം 😁

  • @sreelakshmi663
    @sreelakshmi663 8 місяців тому +1

    Innu story ille

  • @Sisters-rs1fs
    @Sisters-rs1fs 8 місяців тому

    മീരയെ സ്നേഹിച്ചത് പോലെ മഹി ദേവയെ സ്നേഹിക്കണേ. ❤❤❤👌👌

    • @Kadhakoottu
      @Kadhakoottu  8 місяців тому

      ഒരു ട്വിസ്റ്റ്‌ ഇടാം 😁

  • @hairasshanu8151
    @hairasshanu8151 8 місяців тому +1

    Voice onn change cheyyavo oru feel kittunillaa

  • @subhashbsubhashbchiramukku4253
    @subhashbsubhashbchiramukku4253 8 місяців тому +1

    Next please

    • @Kadhakoottu
      @Kadhakoottu  8 місяців тому

      പോസ്റ്റഡ്

  • @sreelakshmi663
    @sreelakshmi663 8 місяців тому +1

    Superb

  • @shajimpshajimp6665
    @shajimpshajimp6665 8 місяців тому +2

    മഹിയുടെ flashback കേട്ട് കഴിഞ്ഞാൽ ദേവയുടെ തീരുമാനം എന്താവും അവളെ ഒരിക്കലും മഹി സ്വീകരിക്കില്ല❤❤

    • @Kadhakoottu
      @Kadhakoottu  8 місяців тому

      നോക്കാം 😁

  • @meharameharavh7505
    @meharameharavh7505 8 місяців тому +1

    മഹിക്ക് കൊടുക്കാൻ പറ്റാത്ത ജീവതമാണെങ്കിൽ ദേവയെ കെട്ടണ്ടായിരുന്നു പാവം ദേവ അതിനാരും ഇല്ലല്ലോ

  • @haseena884
    @haseena884 8 місяців тому +1

    ❤❤❤❤❤❤

  • @athulyachonamkandathil4030
    @athulyachonamkandathil4030 8 місяців тому +1

    മീര എന്ന കഥാപാത്രം വേണ്ടയെന്ന് തോന്നി പോകുന്നു. ദേവ യുടെ സ്നേഹം മഹി മനസ്സിലാക്കണം,ജിത്തു നല്ല കട്ടക്ക് തിരിച്ചു വരണം & എന്നിട്ട് മഹിടെ മുന്നിൽ വെച്ച് ദേവയെ സ്നേഹിക്കണം. മഹിടെ പൊസ്സസ്സീവ്നെസ്സ് കാണാനായി ഞാൻ ഒരുപാട് വെയിറ്റ് ചെയ്യുന്നു. മീര എന്ന കഥാപാത്രത്തോട് എന്തോ വല്ലാത്ത ദേഷ്യം തോന്നുന്നു😡😡

  • @RoyRoy-cr8fg
    @RoyRoy-cr8fg 8 місяців тому +2

    ❤❤️❤❤❤❤❤❤❤❤️❤❤❤❤❤❤❤❤❤❤️❤️❤️❤❤❤❤❤❤❤❤❤❤❤❤

  • @fasmilapt5529
    @fasmilapt5529 8 місяців тому

    Story inn undo vaitcheyyano

    • @Kadhakoottu
      @Kadhakoottu  8 місяців тому

      ഇട്ടിട്ടുണ്ട്

  • @divyasujeesh1162
    @divyasujeesh1162 8 місяців тому

    ഇന്ന് story ഇല്ലേ

    • @Kadhakoottu
      @Kadhakoottu  8 місяців тому

      ഇട്ടിട്ടുണ്ട്

  • @beenadas7026
    @beenadas7026 8 місяців тому +1

    Eshttam ayilla very bore pinna allathe

  • @bhadraumeshixb4172
    @bhadraumeshixb4172 8 місяців тому +1

    Poor girl Deva ,

  • @semeenasemeena2252
    @semeenasemeena2252 8 місяців тому +1

    Waiting for next part ❤️❤️❤️

  • @indhubalakrishnan8277
    @indhubalakrishnan8277 8 місяців тому +1

    ❤❤❤❤❤❤

  • @akhilaml158
    @akhilaml158 8 місяців тому +1

    ❤❤❤

  • @reenareena2856
    @reenareena2856 8 місяців тому +1

    ❤❤

  • @Thanu56752
    @Thanu56752 8 місяців тому +1

    ❤❤❤❤

  • @SajiniS-uq7sr
    @SajiniS-uq7sr 8 місяців тому +1

    ❤❤❤