ലക്ഷ്‌മി കുബേര യോഗം ഈ 6 നക്ഷത്രക്കാർക്ക്‌ ഇനി ഉയർച്ചയുടെ കൊടുമുടി കയറും

Поділитися
Вставка

КОМЕНТАРІ • 340

  • @sunishkumar.psunish.p8786
    @sunishkumar.psunish.p8786 8 днів тому +10

    അനിഴം നക്ഷത്രത്തെ കുറിച്ച് തിരുമേനി പറഞ്ഞ കാര്യം വളരെ വളരെ സത്യമാണ് വളരെ അധികം ബുദ്ധിമുട്ടുകൾ വിഷമങ്ങൾ നിറഞ്ഞ അവസ്ഥയിലൂടെയാണ് കുറച്ചു മാസങ്ങൾ ആയിട്ട് ജീവിച്ചു പോകുന്നത് ജീവിതം വഴി മുട്ടി ഇനി എന്തു എന്നൊരു ചോദ്യം മുൻപിൽ എത്തി ദൈവത്തെ വിശ്വസിച്ചു കൊണ്ട് ഒരു വഴി ഭഗവാൻ കാണിച്ചു തരും എല്ലാ പ്രശനങ്ങളും തീർത്തു തരും അങ്ങനെ വിശ്വസിച്ചുകൊണ്ട് പ്രാർത്ഥിച്ചു കൊണ്ട് ജീവിക്കുന്ന ഒരു അനിഴം നക്ഷത്രത്തക്കാരനാണ് ഞാൻ ... തിരുമേനിയുടെ വാക്കുകകൾ സത്യമാകുമെന്നു ഒരുപാടു വിശ്വസിക്കുന്നു ആഗ്രഹിക്കുന്നു ... എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി .. സുനീഷ്‌കുമാർ അനിഴം 1156 മകരം 17 വെള്ളിയാഴ്ച്ച
    🙏🙏🙏

  • @user-cx3iu2xl4o
    @user-cx3iu2xl4o 8 днів тому +10

    നമസ്കാരം തിരുമേനി 🙏
    അങ്ങയുടെ നാവു പൊന്നു ആകട്ടെ... അനിഴം ആണ്... ഇനി മരണം മാത്രമേ മുന്നിൽ ഉള്ളു എന്നതാണ് നിലവിലെ സാഹചര്യം..
    ദയവായി പൂജയിൽ ഉൾപെടുത്തണെ തിരുമേനി 🙏
    രാഖി അനിഴം..
    ദക്ഷിണ കാർത്തിക 🙏

  • @achu3428
    @achu3428 8 днів тому +4

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼നാളത്തെ പൂജയിൽ ഞങ്ങളെ കൂടെ ഉൾപ്പെടുത്തണം സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും ശത്രു ദോഷങ്ങൾ മാറാനും വേണ്ടി ഷാജി മകം ലീന അശ്വതി അഭിജിത്ത് ചോതിഅശ്വജിത് അവിട്ടം 🙏🏼🙏🏼🙏🏼

  • @user-cn4ir8rr3g
    @user-cn4ir8rr3g 8 днів тому +15

    ശത്രു ദോഷം, തടസങ്ങൾ, കഷ്ടപ്പാട്, ദുരിതങ്ങൾ മാറി സർവ്വ ഐശ്വര്യം ഉണ്ടാകാനും വിദ്യ തടസം മാറി ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  8 днів тому +1

      നാളത്തെ ശിവ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം തീർച്ചയായും - പേരും നാളും ഞാൻ കുറിച്ചെടുത്തിട്ടുണ്ട്

    • @user-cn4ir8rr3g
      @user-cn4ir8rr3g 8 днів тому +1

      Thank you Thirumeni 🙏🙏🙏🙏🙏

    • @preethasasibhavana7541
      @preethasasibhavana7541 8 днів тому +1

      Preetha Makam, Saranya Makam, poojayil ulpeduthane Thirumenee🙏🙏🙏🙏

    • @preethasasibhavana7541
      @preethasasibhavana7541 8 днів тому +1

      Sasi Moolam, Arsha Thiruvathira, Hridhul Pooyyam, poojayil ulpeduthanam Thirumenee...🙏🙏🙏🙏

    • @preethasasibhavana7541
      @preethasasibhavana7541 8 днів тому

      Shikhil Anizham, Prasoon Pooram, poojayil ulpeduthanam Thirumenee....🙏🙏🙏🙏

  • @priyavinod2388
    @priyavinod2388 8 днів тому +3

    നമസ്കാരം തിരുമേനി, അങ്ങ് പറഞ്ഞത് ശരിയാണ് അനിഴം നക്ഷത്രത്തെ കുറിച്ച്. കഴിഞ്ഞ 5 വർഷമായി കഷ്ടപ്പാടുകൾ തന്നെയാണ് . എന്റെ ഭർത്താവിന്റെ നാളാണ്. ഇനി നല്ലനാളുകൾ വരുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങയുടെ വാക്കുകൾ ഫലിക്കട്ടെ. ലക്ഷി ദേവിയുടേയും കുബേര സ്വാമിയുടെയും അനുഗ്രഹം ഞങ്ങൾ ലഭിക്കാൻ പ്രാർത്ഥിക്കണേ

  • @babithabalan5083
    @babithabalan5083 8 днів тому +4

    നമസ്ക്കാരം തിരുമേനി വിമൽ രാജ് അവിട്ടം മണിയമ്മ അശ്വതി ബബിത ബാലൻ അവിട്ടം ആദിഷ് മൂലം ജോലി തടസം മാറാൻ കടബാധ്യത മാറാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏾🙏🏾🙏🏾

  • @nishav9114
    @nishav9114 8 днів тому +3

    നമസ്കാരം തിരുമേനി
    ഭർത്താവ് ഉത്രം മകൻ അനിഴം
    മകൻ ഒരു പാട് പ്രശ്നങ്ങളിൽ കൂടെയാണ് കടന്നു പോയി കൊണ്ടിരുന്നത്. നല്ലതു വരാൻ പ്രാർതിക്കണേ... ഭർത്താവിന് ഒരു ജോലി ശരിയാകാനും പ്രാർത്ഥിക്കണേ...

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql 8 днів тому

    Thanks thirumeni
    Nice information 👌
    Vishakam
    God bless all
    Thank you so much 💓 💗

  • @somathomas6488
    @somathomas6488 8 днів тому +2

    നമസ്കാരം തിരുമേനി 🙏🙏
    മകം.. അങ്ങയുടെ നാവ് പോന്നാകട്ടെ 🙏🙏
    ഓം മഹാ ലക്ഷിയെ നമഃ 🙏🙏ഓം കുബേരയ നമഃ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @sethusvlogs6153
    @sethusvlogs6153 8 днів тому +2

    തിരുമേനി ഞാൻ അശ്വതിയാണ്.
    അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ
    അശ്വതി... അശ്വതി

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 8 днів тому +2

    നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര.. രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏🙏🙏

  • @remabharathan8129
    @remabharathan8129 8 днів тому +3

    സാൻവിയ വിശാഖം
    രേഷ്മ ചിത്തിര
    ശ്രീജിത്ത്‌ ചിത്തിര
    അസുഖങൾ മാറാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏തിരുമേനി

  • @ajithanair6534
    @ajithanair6534 8 днів тому +1

    നമസ്തേ തിരുമേനി
    എൻ്റെ മകന്എല്ലാ നന്മകളും ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി
    നല്ല ജോലി, വീട് , കല്യാണം എല്ലാമെല്ലാം
    വിഷ്ണു നായർ - അവിട്ടം

  • @maneeshabiju1782
    @maneeshabiju1782 7 днів тому +1

    Maneesha....makeryam
    Padmini..Rohini
    Ayurarogya soughyam Nallath varuvanum Shatru dhosham maruvanum Prathikane thirumeni Prathanayil ulpeduthane thirumeni

  • @seethasanthosh3271
    @seethasanthosh3271 7 днів тому

    Amritha -pooram, Anju-Revathy, Alok -Bharani, santhosh -atham., seetha-thiruvonam

  • @muraleedharant8588
    @muraleedharant8588 8 днів тому +2

    തിരുമേനിയുടെ നാവ് പൊന്നാകട്ടെ മുരളിധര൯-അനിഴ൦,കടങ്ങളി൯ നിന്ന് രക്ഷിക്കണേ, പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏

  • @beenamadhu3134
    @beenamadhu3134 8 днів тому +2

    നമസ്കാരം തിരുമേനി. എന്റെ ഭർത്താവ് രേവതി നക്ഷത്രവും മക്കൾ വിശാഖവും മകവും ആണ്. അങ്ങയുടെ നാവ് പൊന്നാകട്ടെ 🙏🙏🙏🙏

  • @sheejasurendran92sheejasur56
    @sheejasurendran92sheejasur56 8 днів тому +1

    തിരുമേനി നമസ്കാരം 🙏 ഷീജ ഉത്രം. തിരുമേനിയുടെ പ്രവചനം സത്യമാവട്ടെ. വല്ലാതെ വിഷമിക്കുന്നുണ്ട്. മനസ്സറിയാത്ത കാര്യത്തിന് ജോലി വിട്ടുപോന്നു. എന്റെ സത്യം എന്നെ രക്ഷിക്കട്ടെ 🙏

  • @deepasoman2831
    @deepasoman2831 8 днів тому +2

    തിരുമേനി നമസ്ക്കാരം തിരുമേനിയുടെ നാവ് പൊന്നാകട്ടെ🎉

  • @user-vf5cu9im1v
    @user-vf5cu9im1v 8 днів тому

    Namaskaram Thirumeni
    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
    Vasantha utradam
    Prarthanayil ulppeduthane
    Thirumeni valiya vishamathil
    Anu🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @DheviBhagavathi
    @DheviBhagavathi 8 днів тому

    Thanks God 🙏. Thanks Universe 🙏. Thanks thirumeni 🙏. Thanks for lord Kubera bhagavan and Lekshmi bhagavathi. 🙏🙏🙏🙏.

  • @anithamanoj7964
    @anithamanoj7964 7 днів тому

    Thank you thirumeni ellam sathyam akate thanks again 😊

  • @user-ch6zk8jv7t
    @user-ch6zk8jv7t 8 днів тому

    നമസ്കാരം തിരുമേനി🙏🙏 മണി --- മകം❤️ തിരുമേനിടെ നാവ് പൊന്നാകട്ടെ അങ്ങയുടെ പ്രവചനം കേട്ടപ്പോൾ തന്നെ നല്ല സമാധാനവും സന്തോഷവും ലഭിച്ചു❤❤❤ എന്നെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേറ

  • @Radhika.R.
    @Radhika.R. 8 днів тому

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @deeparajendran1275
    @deeparajendran1275 7 днів тому

    നമസ്കാരം തിരുമേനി
    എന്റെ മോനും അനിഴം
    പ്രാർത്ഥനയിൽ
    ഉൾപ്പെടുത്തണേ 🙏🙏🙏 തിരുമേനി 🙏🙏🙏🙏🙏

  • @sreedevi1211
    @sreedevi1211 8 днів тому

    Sreedevi visakham thirumeni your words are Godsown

  • @Sivansmedia
    @Sivansmedia 8 днів тому +2

    നാവ് പൊന്നാവട്ടെ...... മഹാലക്ഷ്മി നമോസ്തുതേ ......❤

  • @krishnapriya4540
    @krishnapriya4540 8 днів тому

    Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni poojayil ulppeduthanam thirumeni 🙏🙏🙏🌹🌹❤️🌹❤️❤️❤️❤️❤️❤️❤️🌹❤️❤️🌹

  • @jijam.p880
    @jijam.p880 8 днів тому

    തിരുമേനി നമസ്കാരം 🙏🙏,... ഞാൻ വിശാഖം.. കേട്ടപ്പോൾ സന്തോഷം..

  • @preetharajan3501
    @preetharajan3501 7 днів тому

    തിരുമേനിയുടെ നാവ് പോന്നാകട്ടെ എന്റെ മകൾക്ക് കുഞ്ഞുങ്ങൾ ഇല്ല അവൾക്കു വേണ്ടി പ്രാർത്ഥിക്കണേ

  • @preethasasibhavana7541
    @preethasasibhavana7541 8 днів тому

    Preetha Makam, Saranya Makam, poojayil ulpeduthane Thirumenee 🙏🙏🙏🙏

  • @preethasasibhavana7541
    @preethasasibhavana7541 8 днів тому

    Shikhil Anizham, Prasoon pooram, poojayil ulpeduthane Thirumenee 🎉🙏🙏🙏🙏🙏

  • @athulyams5443
    @athulyams5443 8 днів тому

    Namaskram thirumeni Aroosh makam, munna chathym, Athulya chathym prdhnyil ulpeduthanye thirumeni 🙏 🕉

  • @SreekumariR-th6jd
    @SreekumariR-th6jd 8 днів тому

    Namaskaram Thirumeni makkalkkuvendipoojayil ulppeduthanea.Sudarsanan.
    Vishskam. Deepa Thiruvathira.Avyuktha Pporuruttathi.Advik.Revathy
    SreekumariMakam

  • @kunjumolsreekumar5784
    @kunjumolsreekumar5784 8 днів тому

    Namaskarram thirrumeni. Kunjumol revathy.❤

  • @aneeshajayanjayan5542
    @aneeshajayanjayan5542 7 днів тому

    Govt ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻aneesha അത്തം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @adhithkrishna6380
    @adhithkrishna6380 8 днів тому +1

    മോനിഷ അശ്വതി തിരുമേനി പറഞ്ഞത്തു സത്യമനു ഞാൻ വിഡിയോ കാണുന്നു താൻ മനസ്സിൽ ഒരു വേദനയോടെ യാനു😢😢 പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏🙏🙏🙏

  • @purushansavithri6510
    @purushansavithri6510 8 днів тому

    Namasthethirumeni,savithrianizham,bhagiyamundavanprathikanam,

  • @laladevkumar3902
    @laladevkumar3902 8 днів тому

    Namaskaram thirumany nalatha poojaill njanghala ulpaduthanam lala vishakam Devakumar uthram Deepesh thiruvonam dibinesh punartham

  • @user-qe8ki2kk9o
    @user-qe8ki2kk9o 8 днів тому

    Namaskaram Thirumeni nghalkum vendi prathikkneay Ravi uthrattathi Geetha pooyam Rahul Thrikketta Athira makam

  • @maneeshabiju1782
    @maneeshabiju1782 7 днів тому

    Hisham...utrittathi
    Business nannay aguvanum Shatru dhosham maruvanum Nallath varuvanum Kadagal maruvanum Prathikane thirumeni Prathanayil ulpeduthane thirumeni

  • @divyamolpg8351
    @divyamolpg8351 8 днів тому

    Star Aswathy orupad duridam anubavichu Sathrudosham und undayirinna jobum poy thirumeny paranjath shariyane thirumeniyude nav ponnakatte God bless you 🎉🎉🎉🎉🎉

  • @GreeshmaSunil-xg1qh
    @GreeshmaSunil-xg1qh 8 днів тому

    നന്ദി തിരുമേനി 🙏 സുനിൽ വിശാഖം. ഗ്രീഷ്മ അനിഴം.

  • @maneeshabiju1782
    @maneeshabiju1782 7 днів тому

    Parvathy.....karthika
    Goutham....revathy
    Vidyavijayam Ayurarogya soughyam Prathikane thirumeni

  • @VanajaDas-nx7uh
    @VanajaDas-nx7uh 3 дні тому

    എന്റെ ഭർത്താവിന്റെ നാൾ അശ്വതി ആണ് തിരുമേനി പറഞ്ഞത് വളരെ ശരിയാണ് മക്കളുടെ വിവാഹം അവരുടെ ജോലി എല്ലാം തടസ്സം ആണ് പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി പ്രാർത്ഥിക്കണം

  • @user-ld4th2ke8v
    @user-ld4th2ke8v 8 днів тому

    Pradeesh-makayiram,krishnapriya-makam, Saikrishna-punartham, Sailakshmi-punartham,prarthanayil ulpeduthane Thirumeni ❤❤

  • @MAHITOOO916
    @MAHITOOO916 8 днів тому

    Thirumeni angu paranjath sathyamanu ente mon Sourav Visakham aanu avanum njanum kadam kond poruthimutti erikkukayayirunnu paniyumilla ennum njan karachil thanneyayirunnu eppo kurachu divasamayi nalla mattamund Thirumeni angayude naav ponnayi theeratte thankyou so much

  • @sajidhakp7805
    @sajidhakp7805 8 днів тому

    നന്ദി തിരുമേനി

  • @user-fe9_uthamannair81
    @user-fe9_uthamannair81 7 днів тому

    തിരുമേനിയുടെ നാവ് പൊന്ന് ആകട്ടെ. സാമ്പത്തികം ആയി ഇനിയും അനുഭവിക്കാൻ ഒന്നും ബാക്കി ഇല്ല.
    ഉത്തമൻ, വിശാഖം, തുലാ കൂർ

  • @MyDreamsMyHappiness
    @MyDreamsMyHappiness 8 днів тому

    എന്റെ ഭർത്താവിന്റെ ഷീണങ്ങൾ എല്ലാം മാറി സമാധാനവും സന്തോഷവും നൽകാൻ പ്രാർത്ഥിക്കേണമേ 🙏🙏🙏
    മഹേശൻ. P
    മകം നാൾ

  • @vidhyashabu6022
    @vidhyashabu6022 6 днів тому

    ഞാൻ അശ്വതി,തിരുമേനി യുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു സത്യം ആണ് പറഞ്ഞത് 🙏🙏

  • @gowrik.p8163
    @gowrik.p8163 8 днів тому

    Gowri Uthrattathi Thirumeni Prarthikkename 🙏🙏🙏

  • @vineethakunjatta2300
    @vineethakunjatta2300 8 днів тому

    നമസ്കാരം തിരുമേനി, വിനീത -പൂയം, സാമ്പത്തിക നഷ്ടം ആണ് കുറെ നാളുകൾ ആയി, വിപിൻ അത്തം -, വത്സല -ചിത്തിര, രോഗ ശാന്തിക്കു വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @manusivam7852
    @manusivam7852 8 днів тому

    Manojkumar chothi, Anjurahul Uthrittathi, Manavikamanoj Karthika..prardhanayil ulppeduthane thirumeni..🙏🙏🙏🙏🙏

  • @hlobro5727
    @hlobro5727 8 днів тому +1

    തിരുമേനി നമസ്കാരം കുടുംബത്തിൽ സമാധാനം കിട്ടാൻ പ്രാർത്ഥിക്കേണമേ

  • @arunk237
    @arunk237 8 днів тому

    Rathinam-punartham
    Kolappan-punartham
    Arun-punaratham
    Anand-rohini
    🙏🏻🙏🏻🙏🏻

  • @jinishap4127
    @jinishap4127 8 днів тому +1

    മകം Devika( നന്നായി പഠിക്കാൻ)
    ഉത്രട്ടാതി Suresh babu ( ജോലി നന്നായി മുന്നോട്ടു പോകാൻ )
    പുരുരുട്ടാതി Jinisha ( ജോലി കിട്ടാൻ)
    അനിഴം Deepak ( പഠിക്കാൻ )
    പ്രാർത്ഥിക്കണേ തിരുമേനി...

  • @kumarikn7246
    @kumarikn7246 8 днів тому

    Namaskaram thirumeni anuroop thrikketta (pareekshyil vijayikkunnathinu) aravind തിരുവാതിര, binila അശ്വതി, സുനിൽ chothi, Kumari avittam prarthikkane thirumeni

  • @udayammaanandan9698
    @udayammaanandan9698 7 днів тому

    Namaskaram thirumeni, ഞാൻ ഉത്രം.

  • @preethasasibhavana7541
    @preethasasibhavana7541 8 днів тому

    Arsha Thiruvathira, Hridhul Pooyyam, poojayil ulpeduthane Thirumeneee...🙏🙏🙏🙏

  • @smithaanusajeev1721
    @smithaanusajeev1721 8 днів тому

    എന്റെ നക്ഷത്രം ഉത്രം ഒരു പാട് കഷ്ടത അനുഭവിച്ചു ഇനി ഒരാഗ്രഹം മാത്രമേ ഉള്ളൂ ഒരു ജോലി അതു കിട്ടുന്നതിനു വേണ്ടി അനുഗ്രഹിക്കണേ തിരുമേനി🙏🙏🙏

  • @leemavarghese
    @leemavarghese 8 днів тому

    ലീമ ചോതി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം സ്വാമി 🙏

  • @aswathiachu4617
    @aswathiachu4617 8 днів тому

    Advik Krishna - makam,vidhya vijayathinu
    Aswathi- bharani,saambathika vardhanavinum
    Vibin - rohini joli kitaanum vendi poojayil ulpeduthi prarthikane thirumeni

  • @sarithasunil3320
    @sarithasunil3320 8 днів тому +3

    ഒരുപാട് സന്തോഷം അങ്ങയുടെ വാക്കുകൾ... 🙏🙏മുന്നോട്ടുള്ള ജീവിതത്തിന് പ്രചോദനം ആണ്.... അതിനും മാത്രം അനുഭവിച്ചു......ഒന്നൊന്നര വർഷം.... ഇനി ഒന്നിനും ത്രാണി ഇല്ല...... ഭഗവാൻ എല്ലാരേയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏.. സരിത മകം

  • @kesavanv8629
    @kesavanv8629 8 днів тому

    Kesavan Uthram
    Thirumaeni
    Pray for happy, debt free life.

  • @gopika766
    @gopika766 8 днів тому

    Gopika pooruruttathi nakshatram Gokul pooram nakshatra suja punartham nakshatram nagalkku vendi prathikanam thirumani 🙏

  • @user-jw9qn4ne9l
    @user-jw9qn4ne9l 8 днів тому

    ഞാൻ അശ്വതി മോൾ അശ്വതി ഇത്രയും കാലം അത്രയും കഷ്ടപ്പാടായിരുന്ന കടബാധ്യതയും മനപ്രയാസവും ഒക്കെയുണ്ട് എന്റെ ജീവിതത്തിൽ തിരുമേനി തിരുമേനി ഇത്രയും പറഞ്ഞു തന്നതിന് നാവ് പൊന്നാനിരിക്കട്ടെ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manasamanivenu
    @manasamanivenu 8 днів тому

    Thank you Thirumeni. Pooram nakhshathramengane? 🎉❤🙏

  • @sidhu_1737
    @sidhu_1737 8 днів тому

    Sindhu. Aswathy. Kadangal. Maran. Prarthikkane. Thirumeni🙏🙏🙏

  • @VishnuAR-ge1hw
    @VishnuAR-ge1hw 7 днів тому +1

    ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കുമുള്ള മന്ത്രം പറഞ്ഞു തരുമോ തിരുമേനി🙏🏼

  • @greeshmasanthosh2007
    @greeshmasanthosh2007 8 днів тому

    സന്തോഷ്- അശ്വതി , ഗ്രീഷ്മ- അത്തം , ഗൗരി പ്രിയ- വിശാഖം പ്രാർത്ഥിക്കണേ തിരുമേനി🙏

  • @salini.svikraman5789
    @salini.svikraman5789 7 днів тому

    ന്ദമസ്കാരം തിരുമേനി 🌹🌹🙏🏻🙏🏻🙏🏻 ശാലിനി= വിശാഖം, വിക്രമൻ പൂയം, അനന്തു കൃഷ്ണ=ആയില്യം, അനഘ= ഉത്രം, രാധാമണി - ചതയം, ആ നന്ദവല്ലി - അനിഴം, ഷൈജു - ഉത്രം പ്രാർത്ഥിക്കണേ തിരുമേനി❤❤❤❤🙏🏻🙏🏻🙏🏻💓💓

  • @sujathanair6019
    @sujathanair6019 8 днів тому

    Vivek makeriram thirumeni thadasanghal Maran vendi prathikiyam

  • @miniradhakrishnan7416
    @miniradhakrishnan7416 8 днів тому +1

    🙏പാർവതി അനിഴം മിനി രേവതി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @shylak2001
    @shylak2001 8 днів тому

    നമസ്കാരം തിരുമേനി 🙏🙏🙏 ഹരിദാസ് ആയില്യം സാന്പത്തിക പുരോഗതി ഷൈല മകം ആരോഗ്യം
    അനന്തു പൂയംവിവാഹം ഔദ്യോഗ അഭിവൃദ്ധി
    ആർദ്ര തിരുവോണം വിദ്യ വിജയം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @aswani1273
    @aswani1273 8 днів тому

    Aswanie - Revathi, Satheeshkumar - chathayam, Vijayamma - uthram( cancer treatment il aanu ) , Surya narayanan - Revathy🙏🙏🙏🙏prarthikkane thirumeni

  • @sujathanair6019
    @sujathanair6019 8 днів тому

    Varsha chithra jaydev bharani riyansh choti Thirumeni Ikiyam undavan vendi thirumeni thadasanghal Maran vendi thirumeni prathikanam

  • @mannarapullynandakumar7676
    @mannarapullynandakumar7676 8 днів тому

    Namaste Tirumani,As stated i am happy to hear that my son in law's star Aniziharam.He is a bad state financially, unable to fulfill his targets, insult from all angles.Hope every thing will be fine.

  • @MalayalamArogyaKeralam
    @MalayalamArogyaKeralam 7 днів тому

    നമസ്കാരം തിരുമേനി ശശിധരന്‍ ചിത്ര Asrith ഉത്രം
    Anitha ഉത്രാടം
    വിജയലക്ഷ്മി അശ്വതി
    മകന്‍ asrith നല്ല ജോലി ലഭിക്കാനും എല്ലാവര്‍ക്കും കഷ്ടപ്പാട് മാറ്റി sarvaisw
    സര്‍വ്വ ഐശ്വര്യ തിന് വേണ്ടി
    Lakshmi kuberanodu prathikukkanam തിരുമേനി 🙏🙏🙏🙏

  • @sajithabihad5389
    @sajithabihad5389 8 днів тому

    കുബേരഭാഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @indirabhaiamma4172
    @indirabhaiamma4172 8 днів тому +1

    അർപ്പണ..അനിഴം.അസുഖങ്ങളിൽ.നിന്നും.മോചനം നേടാൻ പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു.

  • @divyajayan818
    @divyajayan818 8 днів тому

    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ, എത്രയും പെട്ടന്ന് ഒരു വീട് വെക്കുന്നതിനു വേണ്ടി ആദ്മാർഥമായി പ്രാർ
    ത്ഥിക്കണേ തിരുമേനി
    ജയ്മോൻ (ജയൻ )-ചോതി
    ദിവ്യ -കാർത്തിക
    അമൃത -മകം
    .

  • @rashith1877
    @rashith1877 8 днів тому

    ദൃഷ്ടി ദോഷം ശത്രു ദോഷം, മാറാൻ പ്രാർത്ഥിക്കണേ എല്ലാ കാര്യങ്ങൾക്കും തടസ്സം 🙏🙏🙏 പൂരം

  • @sheelakrishnan1611
    @sheelakrishnan1611 8 днів тому

    Ente makanu vendi onnu prardhikkane thirumeni nalla oru jobinu vendi sremichittu ellam thadasamanu
    Vinayak moolam

  • @preethasasibhavana7541
    @preethasasibhavana7541 8 днів тому

    Thirumenee, ende Thalimala thirichu kittan prarthikkanam Thirumeni, njanum prarthikkunnund, Preetha Makam 🙏🙏🙏🙏🙏

  • @user-lf7qf7zt9k
    @user-lf7qf7zt9k 8 днів тому

    ദൈവമേ.... 🙏🙏🙏.. മകം.... 🙏🙏🙏🙏..... ഈശ്വരാ.... ആ.. നാവു പൊന്നാകട്ടെ

  • @AnithaVv-wr1by
    @AnithaVv-wr1by 8 днів тому

    Ok. തിരുമേനി. നന്മ വരട്ടെ. അത്രയും വിഷമം അനുഭവിക്കുന്നു.

  • @soumyasojan7257
    @soumyasojan7257 7 днів тому

    സൗമ്യ ചോതി നക്ഷത്രം.. സർവ്വ ഐശ്വര്യവും സാമ്പത്തിക ഉന്നതിയും ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏❤️

  • @kunjumolsreekumar5784
    @kunjumolsreekumar5784 8 днів тому

    Namaskarram thirrumeni. Anokhi rohini. Arrushy revathy . niharra anizham.. Neerav thirruvathira.

  • @gauthamkrishnasunil7487
    @gauthamkrishnasunil7487 8 днів тому

    Thirumeni njan Bindu vishakam..100% correct too much problems.please pray

  • @user-kn3cd9bb9k
    @user-kn3cd9bb9k 8 днів тому

    വിനു രോഹിണി, രാഖി ഉത്രം അവിനാശ് തൃകെട്ട അവിനി തിരുവാതിര രാജൻ തിരുവോണം രാഹുൽ ഉത്രം നാളത്തെ ശിവപൂജയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏🙏🙏🙏

  • @anizhaov5998
    @anizhaov5998 8 днів тому

    നമസ്കാരം തിരുമേനി, രാഹുൽ അശ്വതി, അനിഴ പൂരുരുട്ടാതി, ജോലി ലഭിക്കാനും കഥബാദ്ധ്യതകൾ തീരാനും, സാമ്പത്തിക ഉയർച്ചക്കും ആയുരാരോഗ്യ ത്തിനും പ്രാർത്ഥിക്കണേ തിരുമേനി

  • @girijaramachandran1527
    @girijaramachandran1527 8 днів тому

    Remya thrikketta Rahul Revathi joliyil nalla pramotion kittan prarthikkane thirumani.

  • @girijadevimr7262
    @girijadevimr7262 8 днів тому

    Thirumeni entemakan Uthram anu thirumeniyude prardhana undakane

  • @user-bg8ui3ev8y
    @user-bg8ui3ev8y 8 днів тому +1

    തിരുമേനി വിവാഹതടസ്സം മാറി വിവാഹം നടക്കാൻ പ്രാർതി ക്കെണെ തിരുമേനി ഹരിതരേവതി

  • @jyothips3982
    @jyothips3982 8 днів тому

    Jyothi atham ,ananthapadmanabhan aswathi kadabadhyatha theeruvanai prarthikkane thirumeni🙏

  • @sujazana7657
    @sujazana7657 8 днів тому

    Namaskaram thirumeni🙏 angaude naave ponnavatte🙏 njan makam prarthikane thirumeni🙏💗

  • @user-fe4qi6wt5x
    @user-fe4qi6wt5x 8 днів тому

    Namaskaram thirumene vipin kumar v rohine kadam thiran prarthikanam thirumene

  • @aradhya.m.a7205
    @aradhya.m.a7205 8 днів тому

    മുരുകൻ. ചോതി
    അശ്വതി. അശ്വതി
    ആരാധ്യ്. മകയിരം
    ആദ്യ. തൃക്കട്ടെ പ്രാത്ഥനയിൽ ഉൾപ്പെടുത്തനേ തിരുമേനി.

  • @prakashkr300
    @prakashkr300 8 днів тому

    Namaskaram,Thirumeni,Nave,ponnakatte,Warkeshopel,Oru,warkeElla,Prakashmakam