I have എന്ന പ്രയോഗം അറബിയിൽ എങ്ങനെ | Spoken Arabic Tips | Malayalam | Arabic Uni

Поділитися
Вставка
  • Опубліковано 2 тра 2023
  • അറബി നന്നായി സംസാരിക്കണമെന്ന് ആഗ്രഹുമുണ്ടോ ? എങ്കിൽ ഇനി സമയം വൈകിക്കേണ്ട...ഉടൻ ജോയിൻ ചെയ്യൂ....
    .
    .
    wa.me/919048000807
    +91 9048000807 📱
    Arabic Uni Academy നടത്തുന്നു തീർത്തും സൗജന്യ SPOKEN ARABIC WEBINAR
    ➖➖➖➖➖➖➖➖➖➖➖
    FREE SPOKEN ARABIC TRAINING WEBINAR IN ZOOM :
    FREE LIVE CLASS + TRAINING (1 and half hours ) + INTERACTION
    ▪️എല്ലാ വെള്ളിയാഴ്ചകളിലും രണ്ട് സെഷൻ ആയി നടക്കുന്നു....
    (ഇന്ത്യൻ സമയം വൈകുന്നേരം 4:30pm നും രാത്രി 11pm നും)
    ▪️അറബി സംസാര ഭാഷ നിങ്ങളെ പഠിപ്പിച്ചു പരിശീലിപ്പിക്കുന്നു...
    ജോയിൻ ചെയ്യുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് Councillor മായി ബന്ധപ്പെടുക...👇👇👇
    wa.me/919048000807
    +91 9048000807 📱
    ---------------------------------------------------------------

КОМЕНТАРІ • 67

  • @abdulnazar1661
    @abdulnazar1661 Рік тому +1

    Thank you for useful vedio Tr, May Allah bless you

  • @raees9238
    @raees9238 Рік тому +2

    Saees Sir ഈ രംഗത്ത് പുലിയാണ് , മാശാ അല്ലാഹ്...

  • @muhammedshakkeer2277
    @muhammedshakkeer2277 Рік тому

    Super super class 😊good useful 2 2perum Adipoli 😊jazakallah hair se you

  • @tastytips-binduthomas1080
    @tastytips-binduthomas1080 Рік тому +5

    indhee sayyara
    Ma Indheee Sayyara
    Indhee Jawwal
    Indhee Wadheefa.
    Ma Indhee shugal Alheen.
    Indak fuloos.
    Ma Indhee fulus.
    Kam Indhak fulus.
    Indhee meethain Dirhm.
    Mashkur Jidhen ya Sheikh
    Arabic Uni Student

  • @manzoorm03
    @manzoorm03 Рік тому

    jazakallha khir

  • @mohamedbabu4019
    @mohamedbabu4019 Рік тому

    Excellent

  • @ShaFocus
    @ShaFocus Рік тому

    Thank you

  • @raeesraeesp2939
    @raeesraeesp2939 Рік тому

    Good class

  • @hassainarck760
    @hassainarck760 Рік тому +2

    ليس لي عمل وليس لي شغل. وليس لي نوم،وليس لي علم،

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 Рік тому

    👍🏻👍🏻

  • @AnasPoongottil
    @AnasPoongottil Рік тому

    👍

  • @ubaidmk3640
    @ubaidmk3640 Рік тому

    👌👌👌

  • @arzanabbas4315
    @arzanabbas4315 Рік тому +1

    🔥

  • @sabeelm9551
    @sabeelm9551 Рік тому

    🌹🌹

  • @mansumeharmansu6127
    @mansumeharmansu6127 Рік тому

  • @shajahansubair9598
    @shajahansubair9598 Рік тому

    ❤❤❤

  • @user-nd2os2iy5x
    @user-nd2os2iy5x Рік тому

    ❤👍

  • @zainulabid9523
    @zainulabid9523 Рік тому

    Nigalude class super arabiyum, Englishum padiyum

  • @sujithnair1984
    @sujithnair1984 Рік тому

    ❤❤❤❤❤

  • @azeesazees.m6248
    @azeesazees.m6248 Рік тому

    ❤❤♥️♥️🌹🌹🌹

  • @knowledgewithafzu2999
    @knowledgewithafzu2999 9 днів тому

    There is plz

  • @happylife2229
    @happylife2229 Рік тому

    Good one

  • @nizunizam5425
    @nizunizam5425 Рік тому

    عندي اي فون
    ഇങ്ങനെ പറഞ്ഞാലോ

  • @hassainarck760
    @hassainarck760 Рік тому

    وكلمة عندي لايدل على ملكيته الخاصة

  • @moideenk6922
    @moideenk6922 Рік тому +1

    لي نظارة

    • @aburabeea
      @aburabeea Рік тому

      ഇദ്ദേഹം പഠിപ്പിക്കുന്നത് അറബി സംസാര ഭാഷയാണ്. പൊതുവേ അറബികൾ പറയുന്ന ഭാഷ ഗ്രാമർ ഭാഷയല്ല പഠിപ്പിക്കുന്നത്.

  • @safiyaku9017
    @safiyaku9017 Рік тому +1

    ഞാൻ അങ്ങനെ പറഞ്ഞ പിടിച്ചു നിന്ന് റിയാദിൽ ജോലി ചെയ്തപ്പോൾ

  • @MarksCapital
    @MarksCapital Рік тому

    ഈ ചാനൽ നോക്കി അറബ് പഠിക്കാൻ 3 to 4 കൊല്ലം എടുക്കും.

    • @Swalihmampad-qb9jm
      @Swalihmampad-qb9jm Рік тому

      3,4 മാത്രമല്ല...10 വർഷമായി... അതിൽ കൂടുതലായി GCC യിൽ ജീവിച്ചിട്ട് അറബി അറിയാത്തവർ ഉണ്ട് സഹോ 😁ചാനൽ മാത്രം നോക്കി പഠിക്കേണ്ട 🥰അതിനായി 2.5 മാസത്തെ കോഴ്സ് ഉണ്ട് ഈ സ്ഥാപനത്തിൽ... ആ കോഴ്സ് കേറി പഠിക്കാൻ നോക്കു... OC നടക്കണ്ടല്ലോ 🤭വെറും 5k rupees അങ്ങാണ്ടുള്ളു.. ഞാൻ ചെയ്തു കൊണ്ടിരിക്കുകയാണ്...1 മാസം കഴിഞ്ഞു... നല്ല അനുഭവമേ എനിക്കുള്ളു

    • @ArabicUni
      @ArabicUni  Рік тому

      For more details about Arabic Uni Spoken Arabic Courses.. Please contact👇👇👇👇👇
      wa.me/919048000807

  • @hassainarck760
    @hassainarck760 Рік тому

    ماعندي فلوس،ليس عندي فلوس،وليس عندي درهم،

  • @marhaba6668
    @marhaba6668 Рік тому +1

    ഐഫോൺ ഇല്ല 🙏🏼

  • @narayananvn3406
    @narayananvn3406 Рік тому

    Valla chalavilkkamonnu noke.

  • @user-yr8gu1ko6z
    @user-yr8gu1ko6z 27 днів тому

    Njan busy aayirunnu ath kond nigale contact chayyan patiyilla. Ingane arabiyil engane parayum

    • @ArabicUni
      @ArabicUni  25 днів тому

      انا كنت مشغول
      Ana kunthu mashgool

  • @saythetruthevenitmaybebitter

    لي سيارة .صحيح؟

  • @shahincp4532
    @shahincp4532 9 місяців тому

    ഇപ്പോഴാണ് എന്റെ മാനേജർ അറബിയിൽ ചോദിച്ചതിന്റെ അർഥം പിടികിട്ടിയത്

  • @muhammedmusthafa2580
    @muhammedmusthafa2580 Рік тому

    Enikk veedilla enn parayan arabiyil engine parayum

    • @ArabicUni
      @ArabicUni  Рік тому +1

      ما عندي بيت
      Maa i'ndhee baith

  • @abdulgafoor9357
    @abdulgafoor9357 Рік тому

    ആന മാഫി ടെലിഫോൺ എന്നും പറയാം

    • @ArabicUni
      @ArabicUni  Рік тому

      പറയാം പക്ഷെ ശെരിയല്ല 😁

  • @najadkumbla8494
    @najadkumbla8494 Рік тому +1

    മാ ഇന്ദക് മുശ്കില എന്ന് പറഞ്ഞാൽ എന്താണ് അർത്ഥം

  • @aknkn5180
    @aknkn5180 Рік тому

    അന ചേർക്കണോ..? Sir

  • @muhammedkunchakku
    @muhammedkunchakku Рік тому

    Ariyavunnavarkum nadikkunnavarkum aavarthana virasatha undakaam..
    Ariyathavark anugrahavumaanu..
    Ethayalum fee vangeettonnumillallo..
    Ariyathavar padikkatte..😜😜

  • @TheMediaPlus
    @TheMediaPlus Рік тому

    ഒരു വേർഡ്ന് വേണ്ടി എത്ര സമയം കളയുന്നു സാർ.. Please make more words in one video

    • @ArabicUni
      @ArabicUni  Рік тому +7

      എല്ലാവരും വാക്കുകൾ നേരിട്ട് കേട്ട് പഠിക്കാൻ കഴിവുള്ളവരോ ഓർമ ശക്തി ഉള്ളവരോ ആയിരിക്കണമെന്നില്ലല്ലോ 🥰അതുകൊണ്ടാണ് സമയമെടുത് ചെയ്യുന്നത് 😇

    • @TheMediaPlus
      @TheMediaPlus Рік тому

      @@ArabicUni mm..

    • @vloggernaas5796
      @vloggernaas5796 Рік тому

      കുറെ വേർഡ് പഠിക്കാൻ ആഗ്രഹമുള്ളവർ അറബിക് യൂനിറ്റിൽ ചേരെട്ടെ ❤️

    • @asifshibi9814
      @asifshibi9814 6 місяців тому

      ഫീസ് എത്രയാ

  • @shamsudheen5637
    @shamsudheen5637 Рік тому +1

    ഔലാദ് എന്ന് പറഞ്ഞാൽ ആൺകുട്ടികൾ എന്നല്ലേ

    • @ashraffarzeen5854
      @ashraffarzeen5854 Рік тому +3

      കുട്ടികൾ എന്നതിനും ഔലാദ് എന്ന് പറയും

    • @abubackerpm7893
      @abubackerpm7893 Рік тому

      സംസാരിക്കുമ്പോൾ അറബിയിൽ കൂടുതലും ബഹുവചനങ്ങൾ ആണ് ഉപയോഗിക്കാറുള്ളത്എന്നാൽ എഴുത്തിൽ ഇല്ല

    • @user-be4oh8ux5k
      @user-be4oh8ux5k Рік тому

      വലദ് ആൺകുട്ടി
      ബിൻത് പെൺകുട്ടി 😊

  • @hidayathulla7434
    @hidayathulla7434 Рік тому +3

    പത്തു പൈസ കൊടുക്കാതെ
    ഇംഗ്ലീഷ് പഠിക്കാൻ നൂറ് കണക്കിന് അവസരങ്ങൾ
    ഒരാൾ പോലും free ആയി പൂർണ്ണമായും അറബി പഠിപ്പിക്കാൻ youtbe ചാനലിൽ ഇല്ല 😛

  • @sakeerhussinsakeer2415
    @sakeerhussinsakeer2415 Рік тому

    മൗജൂദ് ന്ന് പറഞ്ഞാ പുളിക്കുഓ ❓️

    • @ArabicUni
      @ArabicUni  Рік тому

      എരിയും പുളിയുമൊന്നുമില്ല 😁സംസാരത്തിൽ അതിന്റെ ആവിശ്യം കൂടുതൽ ഇല്ല എന്ന് മനസിലാക്കുക 😇അതില്ലാതെയും സംസാരിക്കാം പല സാഹചര്യങ്ങളിലും 🥰

    • @sakeerhussainmelattur5634
      @sakeerhussainmelattur5634 Рік тому

      താങ്കളുടെ ചോദ്യം കേട്ടിട്ട് ........... ഏതു് ഭാഷയായാലും മര്യദക്ക് സംസാരിക്കണം മാന്യ സഹോദരാ....അതാണ് ശരിയായ മുസ്ലിം

    • @sakeerhussainmelattur5634
      @sakeerhussainmelattur5634 Рік тому

      ​​@@ArabicUni താങ്കളുടെ മാന്യ മറുപടിക്ക് അല്ലാഹു പ്രതിഫലം നൽകട്ടെ

  • @shihabudheen3
    @shihabudheen3 Рік тому

    Suresh Gopi Chaya 😂

  • @c.pkunjimon1849
    @c.pkunjimon1849 Рік тому

    👍

  • @muhammesalih1339
    @muhammesalih1339 Рік тому

    ❤❤❤