ഇവനാണ് എന്റെ എല്ലാം, ഇനി ആർക്കും ഞങ്ങളെ പിരിക്കാൻ ആവില്ല..!! | Pazhanjan Pranayam |

Поділитися
Вставка
  • Опубліковано 10 лют 2025
  • Pazhanjan Pranayam is a 2023 Indian Malayalam-language romantic drama film directed by Bineesh Kalarikkal in his directorial debut. The films stars Rony David Raj, Vincy Aloshious and Azees Nedumangad.
    Watch More Movies :clapper: on SainaPlay App
    For Android & iOS :arrow_forward: bit.ly/SainaPl...
    For Browsers :arrow_forward: bit.ly/sainapl...
    For Android TV :arrow_forward: bit.ly/SainaPl...
    #orupazhanjanpranayam
    #PazhanjanPranayam
    #malayalammovie2023
    #romanticdrama
    #BineeshKalarikkal
    #ronydavid
    #vincyaloshious
    #azeesnedumangad
    #malayalamcinema
    #mollywoodclips
    #lovestory #malayalam #comedy #news #new #evergreenhits #mallu #trending #viral #viralvideo #movie #superhitt

КОМЕНТАРІ • 86

  • @malayalammoviesonline
    @malayalammoviesonline  3 місяці тому +12

    Watch Now sainaplay.app.link/wpply

  • @HelloWelcome-1991
    @HelloWelcome-1991 3 місяці тому +23

    ഈ സിനിമക്ക് അർഹിച്ച സ്വീകാര്യത കിട്ടി എന്ന് തോന്നുന്നില്ല.ഒരു പക്ഷേ ഇത് കാലം തെറ്റി ഇറങ്ങിയത് കൊണ്ടാകാം.
    എന്നാലും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിമാനിക്കാം . റോണിക്ക് നായക വേഷം ഇനി കിട്ടിയില്ലെങ്കിലും കുഴപ്പമില്ല ഈ ഒരു സിനിമ നിങ്ങളെ അടയാളപ്പെടുത്തും. വിൻസിക്ക് ചിത്രയുടെ നല്ല ഒരു ഗാനം പാടി അഭിനയിക്കാൻ അവസരം ലഭിച്ചു ഇനിയുള്ള കാലം അത് എളുപ്പമല്ല.
    സംവിധായകനോടും തിരക്കഥാകൃത്തിനോടും ഒരു അപേക്ഷ .…. ഇനിയും ഇത് പോലെ ഉള്ള സിനിമകൾ ചെയ്യുക🙏

  • @vishramam
    @vishramam 3 місяці тому +10

    ആയിരക്കണക്കിന് കൊട്ട നിറയെ അഭിനന്ദനങ്ങൾ ! ജനങ്ങളിൽ നിന്ന്

  • @alfaskpla130
    @alfaskpla130 3 місяці тому +17

    Feel good movie ❤. ഒരു അടിപൊളി പ്രണയം

  • @sajimg1407
    @sajimg1407 3 місяці тому +37

    ഇപ്പോഴും ഇത്ര നല്ല സിനിമ ഇറങ്ങുന്നു ❤

  • @prasanth9356
    @prasanth9356 3 місяці тому +27

    We are waiting for the full film
    Thanks everyone good acting
    🙏
    Thanks 🌹

  • @sreenath7972
    @sreenath7972 2 місяці тому +4

    മറ്റവൻ mango bar മേടിച്ചപ്പോഴേ എനിക്ക് തോന്നി😂😂😂

  • @Jayesh-l3i
    @Jayesh-l3i Місяць тому

    കുറെ കാലത്തിനു ശേഷം ഒരു നല്ല സിനിമ കണ്ടു

  • @anilmenon6482
    @anilmenon6482 3 місяці тому +6

    They did a big mistake by not selling this movie to good OTT platforms like Amazon prime, Hotstar, Netflix etc. The possibility of this movie getting viewed across India will be low otherwise.

  • @FathimaArshad-r7u
    @FathimaArshad-r7u 3 місяці тому +12

    ഒത്തിരി ഇഷ്ടപ്പെട്ടു

  • @ChandranThottathil-h6h
    @ChandranThottathil-h6h 2 місяці тому +1

    Deserve for an award this film

  • @SureshKumar-jn8ew
    @SureshKumar-jn8ew 3 місяці тому +65

    She is a wonderful actress

    • @rajeshnair4106
      @rajeshnair4106 3 місяці тому +9

      Exactly, not a part of any lobby. That’s why she is out now

  • @sabeethahamsa7015
    @sabeethahamsa7015 3 місяці тому +16

    ഒരു പഴഞ്ചൻ പ്രണയം അതാണ് പേര് എന്ന് തോന്നുന്നു ❤❤❤❤❤

  • @mollyjohnson5439
    @mollyjohnson5439 3 місяці тому +8

    Vincy excels all present actors😊

  • @FasnamcFasnamc
    @FasnamcFasnamc 3 місяці тому +6

    full mv plz 😩

  • @raveendran_e_
    @raveendran_e_ 2 місяці тому

    Etta vili kelkkn etha sukham, so subtle, so genuine

  • @beena1239
    @beena1239 3 місяці тому +14

    Super ❤❤❤❤

  • @sonysoman8144
    @sonysoman8144 2 місяці тому +1

    Expect chaithirunnuuu eee chiriii best moments❤

  • @pajuvlogs1709
    @pajuvlogs1709 3 місяці тому +18

    ys pls full idumo

  • @lisujo5638
    @lisujo5638 3 місяці тому

    Very nice movie 🎉❤

  • @nitinjose5799
    @nitinjose5799 3 місяці тому +3

    Can u send the climax

  • @WaitingMorningStar_007
    @WaitingMorningStar_007 2 місяці тому

    the best movie I watched this year from Malayalam.

  • @vidurar
    @vidurar 3 місяці тому

    ❤❤❤ 🔥🔥🔥🙏🙏 movie

  • @filascorner2199
    @filascorner2199 3 місяці тому +6

    A feel good movie❤

  • @ldreams730
    @ldreams730 3 місяці тому +5

    Vincy❤❤❤

  • @anupamaanu9534
    @anupamaanu9534 3 місяці тому +35

    😂😂😂😂😂😂 ഞങ്ങളെ പിരിക്കാൻ ആർക്കും ആവിലാന്ന് പറഞ്ഞപ്പോ... ആഭാഗ്യവതിയെ കണ്ടപ്പോ... എന്റെ പൊന്നോ 🤣🤣🤣🤣🤣

    • @anoopekek3929
      @anoopekek3929 3 місяці тому +2

      @@anupamaanu9534 കാലത്തിന്റെ വൻ കുതിപ്പാ😌😌😌

    • @hrishikeshnair4051
      @hrishikeshnair4051 2 місяці тому

      പഞ്ചാബി ഹൗസിലെ കൊച്ചിൻ ഹനീഫയെപ്പോലുള്ള മായയുടെ ചിരി സീൻ

    • @shainvyom
      @shainvyom 2 місяці тому

      😂😂😂

  • @Ihsan.Malayil
    @Ihsan.Malayil 3 місяці тому +78

    Full idumo athane nallath

    • @Saijueg
      @Saijueg 3 місяці тому +4

      Yes

    • @hanaheza7387
      @hanaheza7387 3 місяці тому +3

      അവസാനം അവര്‍ ഒന്നിക്കുക ആണ്‌ guys

    • @malayalammoviesonline
      @malayalammoviesonline  3 місяці тому +1

      sainaplay.com/movie/pazhanjan-pranayam/ylyjbsbctptj

    • @അജോ
      @അജോ 3 місяці тому

      ​@@Niharika809ടെലി ഗ്രാമിൽ കിട്ടുമല്ലോ

  • @RayeesRayeesvallil
    @RayeesRayeesvallil 3 місяці тому +3

    Payaya kala jeevitham ath super aan

  • @shaanlatheef4278
    @shaanlatheef4278 3 місяці тому +42

    ഇങ്ങനെയുള്ള പടങ്ങളൊക്കെ മിസ്സായി പോയല്ലോ. തിയേറ്ററിൽ പോയി കാണേണ്ട പടമായിരുന്നു.

  • @sree207
    @sree207 3 місяці тому +3

    Nice movie

  • @shinyjoshy4338
    @shinyjoshy4338 3 місяці тому +4

    Is it Ragesh? who is acting with Vincy

  • @anoopekek3929
    @anoopekek3929 3 місяці тому +13

    ഫുൾ മൂവി താ❤❤❤🎉🎉🎉😊😊😊

  • @jainysebastian6277
    @jainysebastian6277 3 місяці тому +6

    what a smile.. 💕

  • @abubaker8866
    @abubaker8866 3 місяці тому +12

    ഇതുപോലുള്ള സിനിമ കണ്ടിട്ട് കൊല്ലം കുറെയായി ഫിലിമിന്റെ പേര് ഒന്ന് പറയാമോ

  • @komalaVNair
    @komalaVNair 3 місяці тому +7

    ഈ സിനിമടെ പേര് കാണിക്കാമോ?
    നല്ല മൂവി

    • @meljisaji1709
      @meljisaji1709 3 місяці тому +1

      ഒരു പഴഞ്ചൻ പ്രണയകഥ

  • @Arnold-e3p
    @Arnold-e3p 3 місяці тому +12

    Please upload full movie

  • @nikhithanikki6983
    @nikhithanikki6983 3 місяці тому +2

    Ee film ott iragiyo

  • @anjucs5277
    @anjucs5277 3 місяці тому +2

    നല്ല movie👏👏👏👏

  • @LathakumariVM
    @LathakumariVM 2 місяці тому

    Neeyum njanum

  • @shibuthomas2878
    @shibuthomas2878 3 місяці тому +8

    Move name

  • @mollyjohnson5439
    @mollyjohnson5439 3 місяці тому

    How could you smile?

  • @kmskms7398
    @kmskms7398 3 місяці тому +5

    1❤

  • @Brokenangellllll
    @Brokenangellllll 3 місяці тому +8

    Ini aduthath eppol🙄

  • @vishnuekkannan9932
    @vishnuekkannan9932 3 місяці тому +5

    ❤️

  • @nanammu
    @nanammu 3 місяці тому +1

    Ath robin chettan alle

    • @sreejadhevadhara
      @sreejadhevadhara 3 місяці тому

      എനിക്കും കണ്ട് പരിചയം ഉള്ള പോലെ ണ്ട്

  • @chinnukuty
    @chinnukuty 3 місяці тому +3

    Elayidathum kundanmaaranaloooo daivameeee😅

  • @jithinjosevj385
    @jithinjosevj385 3 місяці тому +2

    😁😁🫡

  • @dineeshpd2737
    @dineeshpd2737 2 місяці тому

    ഏതെങ്കിലും ഒരുത്തൻ ഈ മൂവിടെ പേര് പറഞ്ഞാൽ അത്‌ കാണാൻ ഞാൻ ഒരു സൈറ്റ് പറഞ്ഞു തരാം

    • @lissyseban9444
      @lissyseban9444 2 місяці тому

      ഒരു പഴഞ്ചൻ പ്രണയകഥ

  • @georgevarghese5298
    @georgevarghese5298 3 місяці тому +21

    E kutty alle oru chaanalil kozhi curry vachathe.

    • @sumayyashafi5124
      @sumayyashafi5124 3 місяці тому +5

      Aa athanne😂

    • @MISHALMINISTER
      @MISHALMINISTER 3 місяці тому +2

      Athu peli mani alle

    • @chinchus9821
      @chinchus9821 3 місяці тому +7

      ​@@MISHALMINISTER alla Vincy annu

    • @anoopprabhakaran6725
      @anoopprabhakaran6725 3 місяці тому +4

      Vincy alosious her name

    • @sj9918
      @sj9918 3 місяці тому +2

      She was the "Best Actress in Kerala State in Film Acting" in 2023 or so.

  • @raziamuneer9111
    @raziamuneer9111 3 місяці тому +2

    .Maya jeevanumkond odi

  • @muhammadsharook4251
    @muhammadsharook4251 3 місяці тому +2

    Nice movie