Does Caste System Still Exists in Kerala ? | Ladies Hour 23 11 2016 | Kaumudy TV

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 303

  • @moto-doc
    @moto-doc 4 роки тому +32

    പുതിയ ജനറേഷൻ il ഉള്ളവരെ മാറി ചിന്തിക്കാൻ പഴയ ആൾകാർ സമ്മതിക്കില്ല അത് മാറ്റിയാൽ 50 വർഷം കൊണ്ട് എല്ലാം ok ആകും

  • @maheshthelakkad2883
    @maheshthelakkad2883 4 роки тому +13

    വിശ്വകർമ്മ/വിശ്വബ്രാഹ്മിൺ (മനു,മയ, ത്വഷ്ട, വിശ്വജ്ഞ,ശില്പി) പ്രപഞ്ചത്തിലെ ഒരേയൊരു ദേവഗുലമാണ്. അത് പഠിച്ചിട്ട് നല്ല രീതിയിൽ വിവരിക്കു.

    • @prasanthviswamacharya5152
      @prasanthviswamacharya5152 3 роки тому +1

      Alla orupad gotrangal unt 200 olam,25 viswakarma devasilpikalumunt

    • @prasanthviswamacharya5152
      @prasanthviswamacharya5152 3 роки тому

      @@rk1476 not exactly but were madyama. They were poor ,some were rich,but as they were outsiders they didn't have to pay their women like other castes .no one killed them.only one story about thachan kulam .where king mistaken a ashari to be nampoori and killed .but due to devi kopam he stopped building temple in half way.and did penance as per aithihamala there after no one killed them

    • @goldenframesmedia3342
      @goldenframesmedia3342 3 роки тому +1

      ജാതി വ്യവസ്ഥയുടെ രൂക്ഷത വിശ്വകർമജർ അനുഭവിച്ചിട്ടില്ല. അങ്ങനെ ഉണ്ടായിരുന്നു എങ്കിൽ സ്വാതന്ത്ര സമരത്തിലും ജാതി വിരുദ്ധ സമരങ്ങളിലുംപണ്ടേ പങ്കെടുത്തെനെ.പണ്ട് വിശ്വകർമജർ ക്ക് ശക്തമായ സംഘടനഉണ്ടായിട്ട് പോലും പങ്കെടുക്കാത്ത കാരണം ഇതാണ്

    • @pratyushjith941
      @pratyushjith941 3 роки тому

      😂. ഈ parenja വിഭാഗക്കാർക്ക് വഴി നടക്കാൻ പോലും സ്വതത്രയം ഇല്ലാർണ്. Check out kerala history.

    • @goldenframesmedia3342
      @goldenframesmedia3342 3 роки тому +5

      @@pratyushjith941 ആചാരങ്ങൾ അനുഷ്‌ധനങ്ങൾ പാലിക്കാത്ത വിശ്വകർമജർ ക്ക് വിലക്ക് ഉണ്ടായിരുന്നു.ഷോഡ ആചാരങ്ങൾ പ്രകാരം പൂനുൽ ധരിച്ചു ആചാര കുടുമി വച് വിശ്വകർമജർ ക്ക് പൊതു വഴിയിൽ വിലക്ക് ഇല്ലായിരുന്നു. അങ്ങനെ ഉണ്ടായിരുന്നു എങ്കിൽ ക്ഷേത്ര പ്രവേശന സമരത്തിൽ വിശ്വകർമജർ പങ്കെടുത്തേനേ. തിരുവതം കൂർ വിശ്വകർമ സഭ ശക്തമായിരുന്നു ആക്കാലത്തു എന്നിട്ടും പങ്കെടുത്തില്ല. സാർ സി പി യുടെ സ്വാതന്ത്ര തിരുവാവാതം കൂർ ന് ഒപ്പമാണ് നിന്നത്. കേശവൻ ആചാരി എന്ന വിശ്വകർമജനും കൂട്ടരും ഐയ്യൻ കാളി യുടെ സമരം തടഞ്ഞത് കേട്ടിട്ടില്ലേ. വിശ്വകർമജർ പൂനുൽ ഇടുന്നവർ ആണ് എന്നെങ്കിലും അറിയുമോ. കേരള gazett ഇൽ ഇപ്പോഴും വിശ്വകർമജെർക്ക് വിശ്വബ്രാഹ്മണ എന്ന് ജാതിപ്പേര് വെക്കാൻ അധികാരം ഉണ്ട്

  • @akhil8272
    @akhil8272 4 роки тому +4

    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്.... ലോകത്ത് ആകെ മാനുഷയാനു ഒരു ജാതി, അത് മനുഷ്യ ജാതി.. ഗോക്കൾക്ക് ജാതി ഗോത്വം...

  • @mohananraghavan8607
    @mohananraghavan8607 7 років тому +30

    വിശ്വകർമ്മാക്കൾ ആരാണെന്ന്
    നല്ലരീതിയിൽ പഠിച്ച് വിലയിരുത്തണമെന്ന് സുഭാഷ്ജിയോടു ഒരപേക്ഷയുണ്ട്.
    ചാതുർവർണ്യം കൊണ്ടുവന്നവർ
    തരം താഴ്ത്തി. ഇനി താങ്കളേപ്പോലുള്ള പോലെയുള്ളവരുടെ ഭാഗത്തുനിന്നും അങ്ങനെയുണ്ടാകാതിരിക്കട്ടേ എന്നു പ്രതീക്ഷിക്കുന്നു.
    വിശ്വകർമ്മാവ് ഫോട്ടോയിൽ കാണുന്ന ദൈവമോ ജാതിഗുരുവോ ആണെന്നൊക്കെ തെറ്റിദ്ധാരണകളുണ്ട്.
    ഭഗവത്ഗീതയിൽ പോലും പരബ്രഹ്മത്തെ ദ്വാരക പണിയുന്ന വെറുമൊരു ജോലിക്കാരനായ് ചിത്രീകരിച്ചിട്ടുണ്ട്.
    ഇങ്ങനെ നാരഥൻ തുടങ്ങി പെരുന്തച്ചൻ വരെ ലോകത്തിനു മുമ്പിൽ വികൃതമാക്കിയ കഥകൾ ധാരാളമുണ്ട്. എന്നു വിചാരിച്ച് വിശ്വകർമ്മാക്കൾ ആരും കൊടിപിടിക്കാനോ യുദ്ധം ചെയ്യാനോ പോയില്ല.
    സത്യമേവ ജയതേ യും
    ലോകാ സമസ്ത സുഖിനോ ഭവന്തു
    തുടങ്ങി ഇന്നുകാണുന്ന ലോകത്തിൽ വെച്ചേറ്റവും മഹാൽഭുതങ്ങളായ ഭാരതവും
    വിശ്വകർമ്മാക്കളുടെ രക്തം വിയർപ്പാക്കിയ സംഭാവനകളാണ്.

    • @lijithmv
      @lijithmv 6 років тому +2

      Mohanan Raghavan പിന്നല്ല

    • @venugopalachary2212
      @venugopalachary2212 5 років тому +2

      Well said.lokathine padippicha ee kalla kadhal polikkanam.sathyam lokam ariyatte.

    • @vipinvnath4011
      @vipinvnath4011 5 років тому

      Achary mairanmar pode

    • @maheshthelakkad2883
      @maheshthelakkad2883 4 роки тому +1

      Well said

    • @prasanthviswamacharya5152
      @prasanthviswamacharya5152 4 роки тому +2

      @@vipinvnath4011 mr ningal jathi kooti vilikumpm ellavarum pedum . Priya suhurthe entharthathilanu vilichathennu paranjal marupadi tharaan

  • @jayantvm7916
    @jayantvm7916 4 роки тому +9

    ഈ വ്യക്തി പറയുന്നത് ശെരിയല്ല ഒരു അറിവ് ഇല്ലാത്ത വ്യക്തി vishuvakarma cast പറഞ്ഞപ്പോൾ പോയി ശ്രീ ശങ്കരാചാര്യ വരെ vishuvakarma ആണ് അദ്ദേഹം nammbudri സമൂഹത്തിന്‌ ആരാണ്

    • @newtravellerwithmuzic8403
      @newtravellerwithmuzic8403 3 роки тому +2

      Adhisankaran viswakarma anu, moochary anu,,,.

    • @India-b9m
      @India-b9m 3 роки тому

      ഇവർ രണ്ടും OBC ആണ്

    • @India-b9m
      @India-b9m 3 роки тому +2

      ഇവർ രണ്ടും OBC ആണ്

    • @prasanthviswamacharya5152
      @prasanthviswamacharya5152 3 роки тому +5

      @@India-b9m obc is a category of economic ,socially,politically weak society not based on hierarchy.many vaisyas,kshatrias,bramins too r obc in india while many sudras r general

  • @balgitsharma6305
    @balgitsharma6305 8 років тому +18

    Ambedkar's book "Annihilation of caste" says caste system can be eliminated only if "Vedas" and "Smritis" are rejected by Hindus. Which means to consider that Veda or Smritis are not divine or holy or Godgiven.

  • @Kaliyattamkasargod
    @Kaliyattamkasargod 6 років тому +8

    അറിയാത്ത കാര്യത്തെ കുറിച്ച് തന്ത്രി പറയാതിരിക്കുക.

  • @kgrakeshkurup6641
    @kgrakeshkurup6641 3 роки тому +2

    ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ദശകത്തിൽ പി. വർഗീസ് എഴുതിയ ചരിത്ര പുസ്തകമായ പൂർവ്വകാല സ്മരണകളിൽ പറയുന്നത് ഇങ്ങനെയാണ് " ഈഴവ / തീയർ പ്രധാനമായും സദാചാരവും, സാന്മാർഗികം ആയ കാര്യങ്ങളിലുമായിരുന്നു അവർ കുറ്റക്കാരായി കണക്കാക്കപ്പെടുന്നത്, അവർ പുറപ്പെട്ടു വന്ന പശ്ചാത്തലത്തിലെ സ്വഭാവം അപ്രകാരം ഉള്ളതായിരുന്നു, ക്രിസ്ത്യാനികളിൽ ഒരു നല്ല പങ്ക് തീയരിൽ നിന്നും വന്നവരാണ്.... അവരുടെ വീടുകളിൽ വെള്ളക്കാരുടെ കുട്ടികൾ ഓടി കളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, അന്വേഷിച്ചപ്പോൾ അവർ കണ്ണൂർ ബാരക്കിലുണ്ടായിരുന്ന പട്ടാളക്കാരുടെ കുട്ടികൾ ആണെന്ന് മനസ്സിലായി.. കിഴക്കൻ മലകളിലെ തോട്ടമുടമകൾ ആയ സായിപ്പന്മാർ കണ്ണൂരിലെ കടലോര ബംഗ്ലാവുകളിൽ വിനോദിക്കാൻ വരുന്നതിന്റെയും ഫലമായി ഇങ്ങനെ സംഭവിക്കാറുണ്ടായിരുന്നു ( ഇ. പി. വർഗീസ്, അങ്കമാലി, പൂർവ്വകാല സ്മരണകൾ, പേജ് - 141 )

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 3 роки тому +1

    തെങ്ങിലെ ശാന്തിക്കാരൻ എന്നു അധിക്ഷേപിക്കുന്ന ആ രോമാകൂപങ്ങൾ പോലും മുളയ്ക്കാത്ത നപുംസക ജനുസ്സുകളെക്കാളും എത്രയോ തികവ് ഉള്ള ആണൊരുത്തന്മാരാണ് ഹേ.. ഈ തെങ്ങിൽ ശാന്തി ചെയ്യുന്ന പുരുഷത്വം തികഞ്ഞ ജനുസ്സുകൾ എന്നു നിങ്ങൾ മറക്കേണ്ട.... കെട്ടിലമ്മമാരുടെ പോലും കാമം ശമിപ്പിക്കാൻ പോലും ശേഷിയില്ലാത്ത നിങ്ങൾ പരാദ ജനുസ്സുകൾ ചെയ്ത് കൊടുക്കേണ്ട കർത്തവ്യം പോലും ചെയ്തുകൊടുക്കാൻ വേണ്ടി നിങ്ങളുടെ കെട്ടിലമ്മമാർ വശീകരിച്ചു കിടപ്പറയിൽ എത്തിക്കുന്നതിലും വലിയ അപമാനകരമായ സംഗതി ഒന്നുമല്ല തെങ്ങിൽ ശാന്തി നടത്തുന്നത്.. കേട്ടോടാ നപുംസക ജനുസ്സുകളായ ബ്രാഹ്മണരേ... അന്തി മയങ്ങുമ്പോ വീട്ടിലെ പെണ്ണിന്റെ കാമം അടക്കാൻ ശേഷിയുള്ള ആണൊരുത്തന്മാരാണെടാ ഈ ഈഴവ /തിയ്യ പുരുഷ കേസരികൾ.. നിങ്ങളൊക്കെ പകൽ വെളിച്ചത്തിൽ കാട്ടുന്ന ഷോ മാത്രമേ ആളുകൾ കാണുന്നുള്ളൂ എങ്കിൽ ഈ ആണൊരുത്തന്മാർ പകലും രാത്രിയും സൂപ്പർ ആണെടാ..

  • @മാരണംമാരണം
    @മാരണംമാരണം 6 років тому +12

    അപ്പോൾ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞതാര്

  • @goldenframesmedia3342
    @goldenframesmedia3342 3 роки тому +3

    വിശ്വകർമജർ ക്ക് തീണ്ടാ പാട് ക്ഷേത്ര ബലിവട്ടത്തിന് പുറം വരെ ആയിരുന്നു. ക്ഷേത്ര മതിൽക്കകത് മുറ്റത് വിശ്വകർമജർക്ക് നിൽക്കാം. ക്ഷേത്ര വഴികളിലൂടെ യും പൊതു വഴികളിലൂടെ യും വിശ്വകർമജർ ക്ക്( ആശാരി മൂശാരി കൊല്ലന് തട്ടാൻ ) നടക്കാം വിലക്കില്ല ക്ഷേത്രത്തിനും ബ്രാഹ്മണ നും ഐതം ഇല്ല എന്ന് കൃത്യമായി ഇത്തരം ശുദ്ധ കണക്ക് കൾ പറയുന്ന ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട് . ഈഴവ തീയ വിഭാഗങ്ങൾക്ക് അമ്പലത്തിന്റെ മതിൽക്കകത്തു വരാനേ പറ്റില്ല.ആശാരി യുടെ ജോലി കഴിഞ്ഞു പിന്നെ അവിടെ ആശാരി യുടെ ആവശ്യം എന്താണ്.ഏതായാലും ഈഴവറേ കാൾ മുന്നിൽ ഉള്ള സ്ഥാനം ആയിരുന്നു വിശ്വകർമജർക്ക് .ഈഴവർ തീയർ ബ്രാഹ്മണ റിൽ നിന്ന് 32 ആടി മാറി നിൽക്കണം വിശ്വകർമജർ 24 ആടി കൈയ്യിൽ ആയുധം ഉള്ളപ്പോൾ ബ്രാഹ്മണ ന് 2 ആടി അടുത്ത് നിൽക്കാം . ബ്രാഹ്മത്വം ഉള്ള തൊഴിൽ . ബ്രാഹ്മണ നേ പോലെ വിശ്വകർമജർക്കും പൂനുൽ ഇടാം കുടുമി വെക്കാം.ഇങ്ങനെ ആയിരുന്നു ജാതി വ്യവസ്ഥ യിൽ. പൂനുൽ ഉം കുടുമി യും കണ്ട് ബ്രാഹ്മണ ന് ആണ് എന്ന് തെറ്റിദ്ധരിച്ചു അമ്പലപുഴ രാജാവ് ഒരു ആശാരി യെ വണ ങ്ങി. ആശാരി ആണെന്ന് അറിഞ്ഞപ്പോൾ വീട്ടിക്കൊന്നു.
    വിശ്വകർമജർ ടെ ജാതിയിലെ സ്ഥാനം നായർക്ക് താഴെയും ഈഴവ തീയൽ വിഭാഗങ്ങൾക്ക് മുകളിലും ആയിരുന്നു..
    കേരളത്തിലേ ക്ഷേത്രങ്ങളിലേ ആരാധനക്ക് ആദരമാക്കുന്നതും,ശുദ്ദാ-ശുദ്ധ കണക്കുകളെ കുറിച്ച് പറയുന്നതും ആയ കുഴിക്കാട്ട് പച്ച, തന്ത്ര സമുചയം എന്നിവ പ്രകാരം
    ക്ഷേത്ര മതിൽക്കകത്തു
    ബൗധന്മാരും, വെള്ളക്കാരും,പറയൻ, പുലയൻ,മണ്ണാൻ, കാടർ, വേലൻ,പാണൻ, കണിയാൻ,വാളൻ,ചേകോൻ(ഈഴവ, തീയ ), അരൻ എന്നീ തീണ്ടൽ ഉള്ള ജാതികൾ കയറിയാൽ അശുദ്ധി ഉണ്ട്..
    എന്ന് വച്ചാൽ ഇവര് ക്ഷേത്രത്തിന്റെ മതിൽക്കകത്തു വരാനേ പാടില്ല.ക്ഷേത്ര മതിൽ ന്റെ അടുത്ത് പോലും വരാൻ അനുവദിച്ചിരുന്നില്ല. ക്ഷേത്രത്തിന്റെ ചുറ്റും ഉള്ള വഴികളും ഈ തീണ്ടൽ ഉണ്ട് എന്ന് ബ്രാഹ്മണർ പറയുന്ന ജാതികൾ വരുവാൻ പാടില്ല.
    ബലിവട്ടത്തിനകത്തു ആശാരി, കല്ലൻ,കൊല്ലൻ,മൂശാരി എന്നിവർ കയറിയാലും ആശുദ്ദി ഉണ്ട്.നിർമാണ പ്രവർത്തനങ്ങൾക്ക് അല്ലാതെ ഉള്ള സമയത്തെ വിലക്ക് ആണ്.
    ബലിവട്ടത്തിന് കുറച്ചു കൂടെ മുന്നിൽ ക്ഷേത്ര നാലമ്പലത്തിന് ചേർന്നുള്ള വിളക്ക് മാടത്തിൽ വെളുത്തെടനും തട്ടാന്മാരും പതിത ജാതിക്കാരും ഹീന ജാതിക്കാരായ ശൂദ്രരും കയറിയാൽ ആശുദ്ദി.ശ്രീ കോവിൽ ഉൾപ്പെടുന്ന ബലിവട്ടത്തിൽ കുളിക്കാത്ത ബ്രാഹ്മണർ കയറിയാലും അശുദ്ധി ഉണ്ട്.
    പക്ഷേ ആശാരി മുതൽ ഹീന ജാതിക്കാരായ ശൂദ്രർ(താഴ്ന്ന ശൂദ്രൻ )വരെ ഉള്ളവർ ക്ഷേത്ര മതിൽക്കകത്ത് ഉള്ള മുറ്റത്തു ബലിവട്ടത്തിന് മുൻപ് വരെ വരുന്നത് ക്ഷേത്രത്തിന് ആശുദ്ദി ഇല്ല.ക്ഷേത്രത്തിന് ചുറ്റും ഉള്ള വഴികളിൽ ഇവര് വരുന്നതും അശുദ്ധി ഇല്ല. എന്നാൽ നമ്പൂതിരി നായർ എന്നിവർ വരുമ്പോൾ കൈ കൂപ്പി വഴിയുടെ അരികിലേക്ക് മാറിനിൽക്കണം.
    എന്നാൽ ഈഴവർ മുതൽ ഉള്ളവർ ഈ വഴികളിൽ വരാനേ പാടില്ല. മാത്രം അല്ല ഇവര് പൊതു സ്ഥലത്തു വിശ്വകർമജരിൽ നിന്ന് 8 ആടി അകലം പാലിക്കണം ആയിരുന്നു. ഇല്ലെങ്കിൽ വിശ്വകർമജന് തീണ്ടൽ ആകും.
    എന്താണ് ക്ഷേത്ര ബലിവട്ടം
    ശ്രീ കോവിലിനു ചുറ്റും ഉള്ള നാലമ്പലവും അതിനു ചുറ്റും ഉള്ള ബലിക്കല്ല് നു ഉള്ളിലുള്ള സ്ഥലവും മുതൽ ആണ് ബലിവട്ടം തുടങ്ങുന്നത്.ക്ഷേത്രത്തിന്റെ മുറ്റത്തിന്റെ പകുതി മുതൽ ആണ് ബലിവട്ടം.
    1936 ലേ ക്ഷേത്ര പ്രവേശന വിളംബരത്തിലൂടെ ക്ഷേത്ര മുറ്റത്തു വരെ മാത്രം പ്രവേശനം ഉണ്ടായിരുന്ന വിശ്വകർമജർ ക്ക് ക്ഷേത്ര മുറ്റത്തു നിന്ന് ബലിവട്ടത്ത് പ്രവേശിച്ചു പ്രാർഥിക്കാൻ അവകാശം ലഭിച്ചു.
    ജാതി വ്യവസ്ഥ യിൽ ബ്രാഹ്മണ രിൽ നിന്ന് സമുദായ ങ്ങൾ പാലിക്കേണ്ട അടിക്കണക്ക് ഇങ്ങനെ നായർ 7 ആടി ആയുധം കൈയ്യിൽ ഉണ്ടെങ്കിൽ 2 ആടി. വിശ്വകർമജർ 24ആടി ആയുധം ഉള്ളപ്പോൾ 2 ആടി, ഈഴവർ 32 ആടി എണ്ണിങ്ങനെ പോകുന്നു.
    ഈഴവ പുലയ തീയ തുടങ്ങി യ വിഭാഗങ്ങൾ ക്ഷേത്ര മതിൽ ക്കകത്തു പോലും വരാനും പാടില്ല എന്നിങ്ങനെ ആണ് ക്ഷേത്രങ്ങളുടെ ശുദ്ദാ ശുദ്ധ കണക്കുകളെ കുറിച്ച് പറയുന്ന ഗ്രന്ഥങ്ങളിൽ പറയുന്നത്.
    ആ നിയമങ്ങൾ മാറ്റാൻ ആണ് അവർ സമരം ചെയ്യ്തത്.

    • @Nandha-Kishore
      @Nandha-Kishore 3 роки тому +1

      കേരളത്തിൽ വിശ്വകർമ്മ എന്ന ജാതിയെപ്പറ്റി ഏതെങ്കിലും രേഖകളിൽ പറയുന്നുണ്ടോ, എല്ലാ ഇടങ്ങളിലും "ആശാരി" എന്ന പേരാണ് കാണുവാൻ സാധിക്കുന്നത്. ആശാരിക്കും, ഈഴവനും നമ്പൂതിരിമാരിൽ നിന്നും 16 അടി അകലം പാലിക്കണമെന്നാണ് അന്നുണ്ടായിരുന്നത്.

    • @goldenframesmedia3342
      @goldenframesmedia3342 3 роки тому +1

      @@Nandha-Kishore ആശാരിക്കും ഈഴവർക്കും ബ്രാഹ്മണരിൽ നിന്ന് 16 അടിയോ ഈഴവ തീയർ ക്ക് 36 -32 അടി എന്നിങ്ങനെ ആയിരുന്നു അതിൽ ആശാരി ക്ക് ആയുധം കൈയ്യിൽ ഉള്ളപ്പോൾ പൂനുൽ ധരിച്ചു മാത്രം നമ്പൂതിരി ക്ക് ഒപ്പം തൊടാതെ നടക്കാം..ചരിത്രത്തിൽ ഇങ്ങനെ ആണ് . ബ്രാഹ്മണ ജാതി എട്ട്, ന്യൂന ജാതി രണ്ട്, അന്തരാള ജാതി പന്ത്രണ്ട്, ശൂദ്രജാതി പതിനെട്ട്, ശില്പി ജാതി ആറ്, പതിതർ പത്ത്,നീചർ എട്ട് ( നാട്ടു നീചർ നാല്, കാട്ടു നീചർ നാല്) അങ്ങനെ മൊത്തം 64 ജാതിയെന്ന് ശങ്കരഭാഷ്യം ) ആശാരി ഉൾപ്പെടുന്ന
      ശില്പ ജാതിക്ക് താഴെ വരുന്ന പതിതരിൽ പെടുന്നവർ ആണ് ഈഴവ തീയ വിഭാഗങ്ങൾ....

    • @amalmanohar8273
      @amalmanohar8273 4 місяці тому

      ​@@goldenframesmedia3342എടാ പോടാ നമ്പൂതിരിക്കു മേൽകൊയ്മ കിട്ടാൻ അവറ്റകൾ പലതും പറയും.. അറിവില്ലാത്തവൻ കേട്ടോണ്ട് നിക്കും വേദം അറിയുന്നവൻ മറുപടി കൊടുക്കും... ആരാണ് വിശ്വകർമ്മാവ് എന്നു ആദ്യം പഠിക്കു... ആചാര്യ എന്നാ വാക്കിന്റെ അർഥം പടിക്കു.... ഋഗ്വേദം പത്താം മണ്ഡലം 81,82 സൂക്തം മനസിലാക്കു... ആ ഈശ്വരൻ ആകുന്ന ഭഗവാന്റെ.. പുത്രന്മാരായ മനു മയ തൊഷ്ട ശില്പി വിശ്വജ്ഞ പരമ്പരയായ ഋഷിമാരുടെ.. വൈദീക ബ്രാഹ്മണൻ ആയവരുടെ പരമ്പരകൾ ആണ് വിശ്വകർമജർ.. ലോകത്തിനെ സൃഷ്‌ടിച്ച ഭഗവാൻ വിശ്വകർമ്മാവ് തുടർന്നുള്ള സൃഷ്ടികൾക്കായും മാനവ കുലത്തിന്റെ ഉന്നമനത്തിനായും.. വിശ്വകർമജർ ലോകത്തിന്റെ നന്നാഭാഗത്തും കുടിയേറി... ക്ഷേത്രങ്ങളും വിഗ്രഹങ്ങളും തടിയിൽ കൊത്തുപണികളും.. ആഭരണങ്ങളും ഉണ്ടാക്കി സാധാരണ ജനങ്ങൾക്കു ജീവിത സുഖസൗകര്യങ്ങൾ നൽകി... ബ്രഹ്മോപദേശം നൽകി പോന്നവരും കൂടെ വൈദീക എഞ്ചിനീയറിംഗ് വസ്തുശാസ്ത്രം പഠിച്ചവരും.. വിപ്ര ബ്രാഹ്മണർ ആയ നമ്പൂതിരി മാരെ വേദം പഠിപ്പിച്ചിരുന്ന ഋഷിമാറും പിൽകാലത്തു തൊഴിൽമാത്രം ചെയ്തു പോന്നു എന്ന് കരുതി വിപ്രന്മാർ ആയ നമ്പൂതിരി കൾ പറയുന്ന കേട്ട് അറിവുള്ള വിശ്വകർമജരോട് കുരക്കാൻ നിക്കല്ലേ...പൊന്ന് മക്കളെ.... 🤬🤬🤬

  • @rahulrajan2460
    @rahulrajan2460 5 років тому +18

    വിശ്വകർമ്മജർ എന്താണെന്ന് പഠിച്ചട്ടു വന്നിരിക്കടെ ....

    • @pratyushjith941
      @pratyushjith941 3 роки тому +3

      തീണ്ടാജാതിക്കരണ് . Allathe enthu😂.

    • @newtravellerwithmuzic8403
      @newtravellerwithmuzic8403 3 роки тому +2

      Viswakarmajar vere anu,,, innu kanunnavaril booribakavum viswakarmayil adutha kalthu ulkollichavarnu for sensesl lakukarikan vendi anu,,,.
      viswabrahmins vere anu, ivar minority anu jaatheekamai innum ,ella jillakalil keralathil ivar valare kurachu parambaria thravatukare ullo, ivar viswakarmaill brhmins anu ,ivarku parambariam ullavaranu ,rishigothram anu, yajnjopaveedham or poonul ivar dharikkum,,,.

    • @prasanthviswamacharya5152
      @prasanthviswamacharya5152 3 роки тому +1

      @@pratyushjith941 ethayalum ninte jathiyekaal fedamanu 😃thanthayunt thappenta karyamilla 😜pinne veda kalam thottu choonti kanikan references unt motham ente arivil 280adil 40ennam pradana grandangalil thanne

    • @ലങ്കധിപധിരാവണൻ
      @ലങ്കധിപധിരാവണൻ 3 роки тому

      Rahul Rajan.pannakalannviswkarmal.education.economis.backward.kamalan

    • @twinbeetwinebee
      @twinbeetwinebee 2 місяці тому

      viswakaram jar southkeralayil motham obc anallp

  • @hkkalacreations59
    @hkkalacreations59 4 роки тому +12

    ഇവന് ആരാ ആചാര്യ ഈ എന്ന് പേര് കൊടുതെ.. ആചാര്യ വിശ്വകർമ്മ സമുദായത്തിനു പറയുന്നത് ആണ്.. . ഇന്ത്യൻ ബ്രമിൻ

  • @therightwing366
    @therightwing366 Рік тому +1

    ഞങ്ങൾ ഹിന്ദുക്കൾ ഒന്നാണ് 🕉️🚩

    • @akashr6677
      @akashr6677 Рік тому +6

      എവിടെ??? ഏതു യൂണിവേഴ്‌സില്???

    • @lekha_jain.
      @lekha_jain. Рік тому +3

      Where?

    • @aparna907
      @aparna907 Рік тому +2

      വിശ്വസിച്ച്

    • @aparna907
      @aparna907 Рік тому

      @@akashr6677 🤣🤣🤣🤣🤣

  • @shahulhameed-xc1to
    @shahulhameed-xc1to 5 років тому

    Very much thought provoking, Sir

  • @മാരണംമാരണം
    @മാരണംമാരണം 6 років тому +8

    തെറ്റ് SC OB Cശാന്തിക്കാരനുണ്ട്

  • @tinoypouwath8649
    @tinoypouwath8649 5 років тому +7

    താങ്കളും വാസ്തവത്തിൽ ഒരു ശൂദ്രൻ ആണ്. ദക്ഷിണേന്ത്യൻ ബ്രാഹ്മണരെ ശൂദ്ര ബ്രാഹ്മണരായാണ് യഥാർത്ഥ ബ്രാഹ്മണർ (ഉത്തരേന്ത്യൻ ബ്രാഹ്മണർ )കണക്കാക്കുന്നത്.

    • @akhilpillai8061
      @akhilpillai8061 5 років тому +2

      Eyale namboothiri onnum alla thanthrika karmam padecha mattatho jathiyil Ulla alla eyalk jathi chintha ellakil enthene Anne thanthri enne chartherekunath

    • @prasanthviswamacharya5152
      @prasanthviswamacharya5152 4 роки тому +1

      @@akhilpillai8061 thantrashastram padicha arkum thanthri Vekkam. Thantri oru sthanaperanu.somayaji ennal somayaji ennal somayagam cheythavan ,avarude parampara,vajpeyi ennal vajapeyam cheytha parampara,sthapathi ennal brahaspati savanam enna yagam cheytha parampara that's all

    • @ratheeshpanicker3652
      @ratheeshpanicker3652 4 роки тому +1

      @@akhilpillai8061 തന്ത്രി എന്നാൽ ജാതി പേരല്ല. "മന്ത്രം അറിയുന്നവൻ തന്ത്രി". നമ്പൂതിരി ജാതിക്കാർക്ക് മാത്രം തീറെഴുതി കൊടുത്ത ഒന്നല്ല വൈദികവൃത്തിയും തന്ത്രികവൃത്തിയും. പിന്നെ ബ്രാഹ്മണൻ എന്നതും ജാതിപ്പേരല്ല, അതൊരു ആർജിത സ്ഥാനപ്പേരാണ്. ജാതിയിൽ ഒരാൾക്ക് മുകളിലും താഴെയും മറ്റൊരാൾ ഇല്ലെന്ന് മനസിലാക്കുക.

  • @midhunkm7426
    @midhunkm7426 5 років тому +3

    Thanthri etha brand?

    • @വിധുആദിത്യ
      @വിധുആദിത്യ 4 роки тому

      ക്ഷേത്രങ്ങളിലെ പൂജാദികർമങ്ങൾ ശാസ്ത്രാനുസരണം നിശ്ച യിച്ചു നടത്തുകയോ നടത്തിക്കുകയോ ചെയ്യുന്നവർ തന്ത്രികൾ‍ എന്ന പേരിൽ അറിയപ്പെടുന്നു. ക്ഷേത്രകാർമികൻ, പുരോഹിതൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. ദൈവികമായ കാര്യങ്ങളെക്കുറിച്ചു വിധി പറയുന്നതിനുള്ള അധികാരം തന്ത്രികളിലാണു നിക്ഷിപ്തമായിട്ടുള്ളത്. തന്ത്രികൾ ക്ഷേത്രത്തിലനുഷ്ഠിക്കുന്ന പ്രവൃത്തികളാണ് തന്ത്രം എന്ന പേരിലറിയപ്പെടുന്നത്

  • @kgrakeshkurup6641
    @kgrakeshkurup6641 3 роки тому +5

    ആരാണ് ഈഴവർ?
    (കടപ്പാട്~ഇന്നലെകളുടെ കേരളം ചരിത്രം)
    ഈഴവർ ഒരിക്കലും ഹിന്ദുക്കൾ ആയിരുന്നില്ല.മാത്രവും അല്ല അവർ ഹിന്ദുക്കൾ ആയിരുന്നു എന്നതിന് ഒരു പ്രമാണവും അവർക്കു ഇല്ല.സ്വതന്ത്ര സമുദായo ആയിരുന്ന ഈഴവ/തീയ്യ വിഭാഗത്തെ ഹിന്ദുക്കൾ ആയി പരിഗണിച്ചാൽ കേരള ജനസംഖ്യയുടെ 23% അവരാണ്.അവരുടെ വോട്ടു മാത്രം ലക്‌ഷ്യമിട്ടാണ് ചില വർഗീയ വാദ രാഷ്ട്രീയക്കാർ അവരെ ഹിന്ദുക്കൾ ആക്കുവാൻ നോക്കുന്നത്. ചാതുർവര്ണ്യത്തിൽ എങ്ങും പെടാത്ത അവർ ദളിതരെ പോലെ അയിത്തം ഏറ്റവും കൂടുതൽ അനുഭവിച്ച ഇരുണ്ട ഭൂത കാലത്തിൽ ജീവിച്ച ചരിത്രം മാത്രമേ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം വരെ ഈഴവ സമുദായത്തിന് അവകാശപ്പെടാൻ ഉണ്ടായിരുന്നുള്ളു. മാറ് പോലും മറക്കുവാൻ ഈഴവ സ്ത്രീകൾക്ക് അവകാശം ഉണ്ടായിരുന്നില്ല.നായർ വരെ കേരള ചരിത്രം പരിശോധിച്ചാൽ ക്ഷേത്രത്തിൽ കയറാൻ അവകാശം ഉണ്ടായിരുന്നുള്ളു.സവർണ്ണരുടെ അമ്പലങ്ങളിൽ കയറുവാൻ കഴിയാത്തതിനാൽ സ്വന്തമായി ശിവനെ പ്രതിഷ്ഠിക്കേണ്ടി വന്നവരാണ് ഈഴവർ.
    കേരള കൗമുദി 1925ജനുവരിഒന്നിന് വന്ന വാർത്ത 'ചായക്കടയിൽ കയറിയതിന് പിഴ' -
    കൊച്ചി ഇടപ്പള്ളിയിൽ ചായകുടിക്കാൻ നായർ സമുദായാംഗത്തിന്റെ കടയിൽ കയറിയ താഴ്ന്ന ജാതിക്കാരനായ ഈഴവനെ കടയുടമ ജാതി ചോദിച്ച് ഭീഷണിപ്പെടുത്തുകയും പൊലീസ് പിഴ അടിക്കുകയും ചെയ്ത സംഭവമാണ് വാർത്ത. ചായ കുടിക്കാൻ വന്ന താഴ്ന്ന ജാതിക്കാരന് ഒരു രൂപയാണ് പൊലീസ് പിഴചുമത്തിയത്. ഇടപ്പള്ളി ഗണപതിക്ക് വിളക്കിനും കൂട്ടപ്പത്തിനും" നാലണ " അടപ്പിക്കുകയും ചെയ്തു.

  • @മാരണംമാരണം
    @മാരണംമാരണം 6 років тому +5

    ആർത്തവമുള്ള സ്ത്രീകൾ ഉണ്ടാക്കിയ മാല ക്ഷേത്രത്തിൽ സ്വീകരിക്കാമോ പറയൂ

  • @btsamry7487
    @btsamry7487 6 років тому +7

    what you know about Vishwakarma and you don't know about Vishwakarma his descendants.

    • @venugopalachary2212
      @venugopalachary2212 5 років тому +1

      jayaprakash genardanan well said.sathyam lokam ariyatte..!!

    • @pratyushjith941
      @pratyushjith941 3 роки тому

      കേരളത്തിൽ public roads ഉപയോഗിക്കാൻ പോലും അവകാശം ഇല്ലർണ തീണ്ടാജത്തിക്കർ ആയിരുന്നു അവർ. Check out Travancore history.

    • @prasanthviswamacharya5152
      @prasanthviswamacharya5152 3 роки тому

      @@pratyushjith941 ini angane aanennu thanne vecholu ,keralathil oru kalathu nair streeyude grade nishchayirunnad avalk etra kettiyavanmar untennayirunnu .innu adu moshamanu .veshyakal koodudal ullidathu sundari veshyaku grade unt.adu pole ithum enne parayaanullu

  • @krizo8461
    @krizo8461 2 роки тому

    Comments sectionil vannappol manasilayeniyum kodum sarppangal evde indennu😊

  • @vedaaham2543
    @vedaaham2543 6 років тому +6

    ഉയർന്ന താഴ്ന്ന എന്ന പ്രയോഗം ഒഴിവാക്കൂ സംസാരിക്കുമ്പോൾ...എന്നിട്ട് ഉപദേശിക്കൂ...

  • @skumarsopinion4221
    @skumarsopinion4221 2 роки тому

    ഇപ്പോൾ "തൊട്ടുകൂടാത്തവർ / ജാതിക്ക് പുറത്തുള്ളവർ" എന്ന് കണക്കാക്കപ്പെടുന്ന എല്ലാ സമുദായങ്ങളും നൂറ്റാണ്ടുകൾക്ക് മുമ്പ് സമൂഹത്തിൽ വളരെ ഉയർന്ന പദവി ആസ്വദിക്കുകയായിരുന്നു. നൂറ്റാണ്ടുകൾക്കുമുമ്പ് ആര്യയുടെ "വർണാശ്രമം" എന്ന ആശയം കൊണ്ടുവന്നപ്പോൾ, സമൂഹത്തിൽ വളരെ ഉയർന്ന പദവിയിലുള്ള ഒരു കൂട്ടം ആളുകൾ അത് അംഗീകരിക്കാൻ തയ്യാറായില്ല. അതിനാൽ അന്നത്തെ രാജാക്കന്മാരുടെ പിന്തുണയോടെ ആര്യ ആ കൂട്ടം ആളുകളോട് ഗ്രാമങ്ങൾ വിട്ട് ഗ്രാമത്തിന് പുറത്ത് താമസിക്കാൻ ആവശ്യപ്പെട്ടു. ഗ്രാമത്തിലെ കുളങ്ങളിൽ നിന്ന് വെള്ളം എടുക്കരുതെന്ന് അവർ അവരോട് ആവശ്യപ്പെട്ടു. അതിനുശേഷം ഗ്രാമങ്ങളിലെ തെരുവുകളിൽ നടക്കരുതെന്ന് അവർ ആ കൂട്ടത്തോട് ആവശ്യപ്പെട്ടു. "വർണാശ്രമം" എന്ന ആശയം അംഗീകരിക്കാൻ വിസമ്മതിച്ച ആ കൂട്ടവുമായി സംസാരിക്കരുതെന്ന് അവർ ഗ്രാമവാസികളോട് ആവശ്യപ്പെട്ടു. ഒടുവിൽ, അന്നത്തെ രാജാക്കന്മാരുടെ പിന്തുണയോടെ ആര്യ ആ കൂട്ടത്തെ "അൺടച്ച്ബിൾസ്/ ഔട്ട്-കാസ്റ്റ്" ആയി പ്രഖ്യാപിച്ചു. പട്ടികജാതിക്കാരായ ഞങ്ങൾ നൂറ്റാണ്ടുകൾക്കുമുമ്പ് സമൂഹത്തിൽ ഉയർന്ന പദവിയിലായിരുന്നു. ഇനി നമുക്ക് നമ്മുടെ നില വീണ്ടെടുക്കണം. നമ്മുടെ പട്ടികജാതി ജനസംഖ്യ യുപിയിൽ 4 കോടിയാണ്. 4 കോടി വോട്ട് ലഭിച്ചാൽ, ആരു സർക്കാർ രൂപീകരിക്കണമെന്ന് നമുക്ക് തീർച്ചയായും തീരുമാനിക്കാം. മഹാനായ സാഹിത്യകാരൻ ശ്രീ.വാൽമീകി മഹത്തായ സാഹിത്യം "രാമായണം" രചിച്ചു. എന്നാൽ വാൽമീകി സമൂഹം ഇപ്പോൾ തൊട്ടുകൂടാത്ത/ ജാതിക്ക് പുറത്താണ്. തമിഴ്നാട്ടിൽ മഹാകവി "തിരുവള്ളുവർ" എഴുതിയ "തിരുക്കുറൽ" എന്നാൽ തിരുവള്ളുവരുടെ സമുദായമായ "പയ്യർ/ പറയൻ" ഇപ്പോൾ അസ്പൃശ്യ/ജാതി വിഭാഗത്തിൽ പെട്ടവരാണ്.പട്ടികജാതി വിഭാഗങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ, നമുക്കിപ്പോൾ ഒരിക്കൽ കൂടി ഉയർന്ന പദവി വീണ്ടെടുക്കാം.

  • @btsamry7487
    @btsamry7487 6 років тому +5

    Did you know and what time Brahmins came in Kerala . First study about Vishwakarma samooham court judgement​s. who should have the right to do Pooja's in temples. Don't you know about Pranav's Vedam, did you know about Chaturvedi mangalangal.

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +4

    അയോ ഇത് വീണ ചേച്ചി അല്ലേ

  • @renjithrenjit8044
    @renjithrenjit8044 Рік тому

    Correct...

  • @vipinva6211
    @vipinva6211 5 років тому +2

    മദ്ധ്യകാലഘട്ടത്തിലെ ഇരുണ്ടയുഗമാണ് ചാതുർവർണ്ണത്തിൻറ്റെ തൂടക്കം..വിഗ്രഹാരാധനയും ഭാരതത്തസംസ്കാരമല്ല..ആദിശങ്കരൻ വിഗ്രഹപ്രതിഷ്ഠനടത്തി ഇങ്ങനെ പറഞ്ഞു.."പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്ന ശക്തസ്രോതസായ ദൈവത്തെ കേവലം ഒരു വിഗ്രഹത്തിൽ കണ്ട് പൂജിച്ച തെറ്റിന് അവിടുന്ന് ക്ഷമിക്കണം..
    അതിന്റെ അർത്ഥം എത്ര തലമുറ കഴിഞ്ഞാലും ഇവിടെയുളളവർക് മനസ്സിലാവില്ല....പ്രപഞ്ചം പരിപാലിക്കുന്ന ആ ഈശ്വരന് ഇങ്ങ് ഭൂമിയിൽ ഒരു ചെറിയ കോണിൽ ജാതിപറഞ്ഞ് കലഹിക്കുന്നവരെ ശ്രദ്ധിക്കാൻ അവിടുന്നിന് സമയമില്ല...ആ ചൈതന്യം ഉൾക്കൊള്ളാൻ ജാതിചിന്തയില്ലാത്ത യോഗികൾക്കേ സാധിക്കു....ഇനി ചാതുർവർണ്ണം നോക്കിയാൽ ശ്രീഗുരുവായുരപ്പനും അവർണ്ണനല്ലേ...നമ്മുടെ വേദങ്ങളിൽ മേൽജാതി കീഴ്ജാതി എന്നും പറയുന്നില്ല..പിന്നെ ചിലരുടെ ആവശ്യമായിരുന്നു ജാതി...അവർ അടിചാചേൽപ്പിച്ചതാണ്..നമ്മുടെ സ്വത്ത് നമ്മുടെ വേദോപനിഷത്തുക്കളാണ്..അറിവാണ് നമ്മുടെ സമ്പത്ത്..അത് കൈവശപ്പെടുത്തി ചിലരെ അറിവിൽ നിന്നും അകറ്റി അവരെ താണവരായി മുദ്രകുത്തി അകറ്റിനിർത്തി...രാമായണം എഴുതിയത് കട്ടാളൻ ആയിരുന്നു...തപസ്സ് ചെയ്യത് ബ്രഹമജ്ഞാനം നേടി വാത്മികിയായി....

  • @himaclothfashions3841
    @himaclothfashions3841 5 років тому +7

    എല്ലാവർക്കും ബ്രാമണനായി ജനിക്കുവാനുള്ള ടെക്ക്നിക്കുകൾ പറഞ്ഞുകൊടുക്കുക. ഏതെങ്കിലും ഉയർന്നജാതിയിൽ ജനിക്കുന്നതും കഴിവാണോ? ജാതിഡിഗ്രി എവിടെയാ കിട്ടുന്നത്.

  • @shajilschentrappinni1868
    @shajilschentrappinni1868 8 років тому +5

    ചാതുർവർണ്ണ്യംതുടങ്ങുന്നത് കാനനവാസിയായ മനുഷ്യൻ കാടിറങ്ങി കായൽകരയിൽ കൃഷി ആരംഭിച്ച കാലത്താണ്
    ആദ്യമായി രൂപികൃതമായ ജാതി ഷെത്രിയനാണ് അത് രാജരെഷക്ക് വേണ്ടിയല്ല രാത്രികലങ്ങളിൽ കാടിറങ്ങി കൃഷിനശിപ്പിക്കുന്ന മൃഗങ്ങളിൽ നിന്ന് കൃഷിയുടെ സംരഷണത്തിനായി
    ഉറക്കമുളളച്ചു കാവലിരുന്നവരുടെയും അവരുടെ പിൻതലമുറയുടെയും പ്രധാന തൊഴിൽ കൃഷിയെയും കൃഷിയിലൂടെ ലഭിക്കുന്ന ധ്യാനങ്ങളുടെയും മുഖ്യ സംരക്ഷണംഎന്നതുമായിരുന്നു

    • @ManuPrathap06
      @ManuPrathap06 7 років тому +1

      എന്തു വിവരക്കേടാണ് പറയുന്നതു ? ചാതുർവർണ്യത്തിന്റെ തുടക്കം 3000 വര്ഷങ്ങള്ക്കു മുൻപ് എഴുതിയ റിഗ് വേദത്തിൽ നിന്നാണ്. ബ്രഹ്മാവിന്റെ വായിൽ നിന്ന് ബ്രാഹ്മിണൻ, കൈകളിൽ നിന്ന് ക്ഷത്രിയൻ, തുടയിൽ നിന്ന് വൈശ്യൻ കാൽ പാദത്തിൽ നിന്നു ശൂദ്രൻ ... ശൂദ്രനെ അങ്ങേയറ്റം തരം താഴ്ത്തി മനുസ്‌മൃതിയും. വേദങ്ങളും ഹിന്ദു സ്മ്രിതികളും ആണ് പിന്നെ ക്രൂരമായ ജാതി സമ്പ്ര തായം ഉണ്ടാക്കിയതു

    • @mohananraghavan8607
      @mohananraghavan8607 7 років тому

      Shajil S Chentrappinni
      മനുഷ്യജന്മം ഉണ്ടായ കാലം മുതൽ വനത്തിലായിരുന്നു എന്നും,
      ഇന്നുവരെയുള്ളതിൽ ഇപ്പോഴുള്ള മനുഷ്യരാണ് തുണി (വസ്ത്രം ) കണ്ടുപിടിച്ചതും ബുദ്ധി ഉണ്ടായതും എന്നൊക്കെയുള്ള ധാരണ തെറ്റാണ്.
      ഏതാണ്ട് 2500, 3000 വർഷം പുറകോട്ടു ചിന്തിക്കൂ
      ഒരു വലീയ പാറ മല വെട്ടി താഴേക്കു പണിതിരിക്കുന്ന(Ajanta Ellora) മുതൽ ധാരാളം കാര്യങ്ങൾക്കും ഭാരതത്തിൽ കാണാം.
      ഇനി അതിനും പുറകോട്ടുള്ള മനുഷ്യരും ബുദ്ധിയും എന്തായിരിക്കുമെന്ന് ഒന്ന് ചിന്തിച്ചു നോക്കൂ.....
      അക്ഷരങ്ങളെല്ലാം ഉണ്ടായി വേദങ്ങളും മറ്റും എഴുതാനും തുടങ്ങിയ കാലം തുടർന്നു കഴിഞ്ഞാണ് ചാതുർവർണ്യം വന്നത്.
      പല ദൈവങ്ങളായ് രൂപാന്തരപ്പെടുത്തിയെടുത്തപ്പോൾ
      അത്തരത്തിലുള്ള ക്ഷേത്രങ്ങളും
      ഉണ്ടാക്കി തീർത്തു. അങ്ങനെ മനുഷ്യരെ തരം തിരിച്ചു.
      സ്വാർത്ഥത കൂടി ഉച്ചനീചത്വവും കടന്നുക്കൂടി.

    • @josephjohn5864
      @josephjohn5864 6 років тому

      Very interesting information and you openness to oppose the system makes the greatness in yo

  • @amalmanohar8273
    @amalmanohar8273 4 місяці тому

    വേദം അറിയാത്തവൻ കുരക്കും... അതിനു കല്ലെറിഞ്ഞിട്ട് കാര്യമില്ല...

  • @vilain0710
    @vilain0710 3 роки тому +4

    Namboothiri muthal nayadivare ullavar misritha vivaham cheyuna niyamam karsanamayivannal jathi sabrthayam illathakum. Entheei..?ellarudem manusyaralle????

  • @AryaJithin508
    @AryaJithin508 Рік тому

    ഗണക സമുദായത്തിൽ പെട്ട (ജ്യോൽസ്യർ )വർക് ജാതി വ്യവസ്ഥ എങ്ങനെ ആയിരുന്നു എന്ന് അറിയാമോ?? കൊട്ടാരം ജ്യോൽസ്യൻ ഒക്കെ രാജ കൊട്ടാരത്തിൽ പ്രവേശിക്കാൻ കഴിയു മായിരുന്നു. അതിൽ കൂടു തലായി എന്തേലും ഇൻഫർമേഷൻ ഉണ്ടോ

    • @twinbeetwinebee
      @twinbeetwinebee 2 місяці тому

      kottaram jolsyan nair panikker anu ganakar alla

  • @vishnukv6602
    @vishnukv6602 6 років тому +15

    Nairs are Kshatriyas not sudras ......Nair Community held top positions from vedic age and almost all kings of Kerala belongs to Nair community ( including Travancore royal family,Samuthiri)

    • @vipinvnath4011
      @vipinvnath4011 5 років тому

      ഏത്‌ മൈരനാടാ നായരേ ചൊറിയുന്നത്‌..ആശാരി മൈരന്മർ

    • @sangeethmk9401
      @sangeethmk9401 5 років тому +4

      Jathiyude peril ikkalathum adiyo?

    • @prasanthviswamacharya5152
      @prasanthviswamacharya5152 4 роки тому +5

      Ethu vedathilanu bro naire kurich parayunnad.ethu grandathilanu bro ?nja ee 18varsham scriptures padichit kantilla.ottu Mikka buksum northil ninnu vare kont vannadunt.nja onnilum kantitilla.areyum choriyan udeshamilla.ninneyo mattareyo angeekarikenta avasyavum enikilla.areyum cheruthay kanan vedam padipichitilla.than valuthanennu vadikunnavan etavum cheriyavan ennariyuka

    • @prasanthviswamacharya5152
      @prasanthviswamacharya5152 4 роки тому

      @@vipinvnath4011 ashari ,thachan,karmakaru ivayokke puranangalil ninnu vanna peranu .mikathinteyum artham brahmav ennu thanneyanu

    • @prasanthviswamacharya5152
      @prasanthviswamacharya5152 4 роки тому

      @@sangeethmk9401 sarikum njettipoy

  • @eapenjohn6630
    @eapenjohn6630 3 роки тому

    Is there any EZHAVAS as priests in GURUVAYUR.
    I say this because many EZHAVAS want to get married in GURUVAYUR.
    Did Rama ask Bharatha whether the PRAJAS are following CHATHUR VARNA?

    • @anirudhvenugopal1386
      @anirudhvenugopal1386 3 роки тому +1

      The priests in guruvayur sri krishna temple are from brahmin community only.. But there are temples in Thrissur district which have priest from ezhava community and are run by SNDP Trust

    • @twinbeetwinebee
      @twinbeetwinebee 2 місяці тому

      ezhavas wer not even allowed in guruvayoor temple not even ezhavas inferior nairs wer not allowed

  • @abhinavkrishnacs
    @abhinavkrishnacs 3 роки тому +5

    Mattavan viswakarma aanu Ivan eezhavan avan dalitan
    Oru karyamnparayaam
    Ellam manushyanaaanu eath jathi aaayalum

  • @suradhikasr9785
    @suradhikasr9785 2 роки тому

    Namboothirimaarkku sthree sukam anubhavichooda...pakshe avarkkokke kuttigal undaakunne enganeyaanennu ariyaan vayya🤷‍♂️🤸‍♂️

  • @shyamlalful
    @shyamlalful 3 роки тому

    Athalle Swami Vivekananda Kerathil vannappo Paranjathu "Keralam Oru Brandalayam"

  • @jebinkrishna9094
    @jebinkrishna9094 3 роки тому

    പിന്നെന്തിനാണ് മനുഷ്യൻ നന്നായാൽ മതിയെന്ന് പറയുന്നത്

  • @kgrakeshkurup6641
    @kgrakeshkurup6641 3 роки тому +3

    ആരായിരുന്നു ഈഴവർ?
    കേരളത്തിലെ പ്രബല അവർണ ജാതി ആയ ഈഴവർ ഹിന്ദുക്കളല്ല. കേരളത്തിൽ ഈഴവരുടെ സ്ഥാനം ചാതുർവർണ്യ സമ്പ്രദായത്തിന് പുറത്തായിരുന്ന ചണ്ഡാളർ എന്ന വിഭാഗത്തിലായിരുന്നു അന്നത്തെ സവർണ്ണരായ ഭരണകർത്താക്കൾ കണക്കാക്കിയിരുന്നത്. പൊതു വഴിയിലൂടെ നടക്കാൻ,ക്ഷേത്രത്തിൽ കയറാൻ ഈഴവർക്ക് അനുവാദം ഇല്ലായിരുന്നു.ഉയർണ ജോലി അവരുടെ സ്വപനം മാത്രമായിരുന്നു.
    ഈഴവരിൽ ബഹുഭൂരിപക്ഷത്തിന്റേയും തൊഴിൽ തെങ്ങ് കൃഷി ആയിരുന്നു. തെങ്ങ് കേരളത്തിൽ വ്യാപകമായി കൃഷി ചെയ്തു വന്നത് ഡച്ചുകാരാണ്. ആ ജോലിക്കായി അവർ ആശ്രയിച്ചത് ഈഴവരെയായിരുന്നു. ഈഴവർ മരപ്പണിക്കാരായും കൽപ്പണിക്കാരായും കൂലിക്കാരായും കൃഷിപ്പണിക്കാരായും തുണിനെയ്തും പരമ്പാരാഗതമായി ജോലി ചെയ്തു പോന്നു എന്നു നാഗമയ്യ എന്ന ചരിത്ര പണ്ഡിതൻ കേരള ചരിത്രത്തിൽ രേഖപ്പെടുത്തുന്നു. ആര്യന്മാർ ഹീന ജാതിയെന്ന് മുദ്രകുത്തപ്പെട്ടവർ ആയിരുന്നു ഈഴവർ, ഈഴവർക്ക് പെരുവഴിയിൽ സവർണ്ണരെ കണ്ടുമുട്ടിയാൽ ദൂരെ മാറി നടക്കണമായിരുന്നു. 16 അടി അകലം പാലിക്കേണ്ടത് നായർ സമുദായക്കാരിൽ നിന്നായിരുന്നു.
    സവർണ്ണഹിന്ദുക്കളോട് സംസാരിക്കുമ്പോൾ ഈഴവർ പ്രത്യേക ആചാരപദങ്ങൾ ഉപയോഗിക്കേണ്ടതായുണ്ടായിരുന്നു. അല്ലാത്ത പക്ഷം അവരെ ഉപദ്രവിക്കാറും ഉണ്ടായിരുന്നു. സംസ്ഥാന ജനസംഖ്യയിൽ അവർ വളരെയധികം ഉണ്ടെങ്കിലും സർക്കാർ ഉദ്യോഗം ഈഴവർക്ക് നിഷേധിച്ചിരുന്നു. കറവപ്പശുക്കളെ വളർത്തുക, എണ്ണയുത്പാദിപ്പിക്കുക, ലോഹപ്പാത്രങ്ങളും കുടങ്ങളും ഉപയോഗിക്കുക എന്നതിലും വിലക്ക് ഉണ്ടായിരുന്നു ഈഴവർക്ക്. ചെരുപ്പുകൾ, പരുക്കനല്ലാത്ത വസ്ത്രങ്ങൾ, വിശേഷപ്പെട്ട സ്വർണ്ണാഭരങ്ങൾ ധരിക്കുക എന്നിവയും ഈഴവർക്ക് പാടില്ലായിരുന്നു. സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർ ആയിരുന്നു ഈഴവർ.
    കൊച്ചി രാജ്യം ഭരിച്ചിരുന്ന രാമവര്‍മ്മ മഹാരാജാവി(1895-1914)ന്റെ കാലത്ത് വിചിത്രമായ ഒരു കല്പന തന്നെയുണ്ടായി. ക്ഷേത്രത്തില്‍ കയറണമെങ്കില്‍ സ്ത്രീകള്‍ മാറുമറയ്ക്കാതെ ചെല്ലണമെന്നായിരുന്നു കല്‍പ്പന. ഈഴവ സ്ത്രീകൾക്കു മാറു മറക്കാൻ അനുവാദം ഇല്ലായിരുന്നു. അത്തരത്തിലായിരുന്നു കേരളത്തിലെ ഹിന്ദു ജാതി വ്യവസ്ഥ.
    തീയ്യ സമുദായത്തിൽപ്പെട്ട സാമൂഹിക പരിഷ്കർത്താവായിരുന്ന സഹോദരൻ അയ്യപ്പന്റെ അഭിപ്രായത്തിൽ "തീയ്യ / ഈഴവർ ഹിന്ദുമതം അവരുടെ മതമെന്നു പറയുന്നത് അടിമ പഴക്കംകൊണ്ട് ചങ്ങല സ്വന്തമെന്ന് പറയുന്നതുപോലെയാണ് ".

  • @mooranyujoki
    @mooranyujoki 7 років тому +8

    ivan paranju paranju jathi chintha undakkum

  • @zeusgamer1688
    @zeusgamer1688 4 роки тому

    Small answer : yes. Big answer : yessssssss.

  • @vishnuviswa8175
    @vishnuviswa8175 6 років тому +3

    sir.....jaathi parayunnathalla nnalum viswakarma ennariyappedunna viswabrahmana samooha vedham padicha angayude aduthunnum orikkalum pratheekshikkunnathalla baratha samsakaramaanu viswakarma...chaathurvarnnam allallo sarikkum ath sir paranjapolee maattiyathaanu pranava vedham edth kalanju...

  • @chandrasekharankv7577
    @chandrasekharankv7577 3 роки тому +1

    Savarna bahumanam ettavum kooduduthal avarnarkkanu.Athanu prasnam

  • @aravindmk4073
    @aravindmk4073 2 роки тому

    Religion and caste discriminated humans and humanity

  • @jitheeshkumar6964
    @jitheeshkumar6964 5 років тому +1

    കഷ്ടം തന്നെ ഇതൊക്കെ എവിടെ നിന്ന് പഠിച്ചതാണോ ആവോ പ്രാചീന ഭാരതത്തിന്റെ സംസ്കാരം മുഴുവൻ ഇസ്ലാം മതം ആണെന്ന് വാദിക്കുന്നതിന് തുല്യമായിപ്പോയി ഇദ് ദേഹത്തിന്റെ പുതിയ കണ്ടെത്തൽ ഇദ്ദേഹം എടുത്ത് പ്രത്യാഗം പറയുന്ന ഒരു സമൂഹം ഭാരതത്തിൽ ഇവരെ കെണ്ടു വന്ന സമയത്ത് ഇവർക്ക് വേണ്ടി പ്രത്യാഗം നിയമങ്ങളും വിശ്വാസത്തിന്റെ തായ പല ആചാരങ്ങളും വച്ചിരുന്നു അന്നത്തെ ഭരണകർത്താക്കൾ തുടർന്ന് ഈ ഒരു വർഗത്തിന്റെ തനി സ്വരൂപം അറിഞ്ഞ പല ആചാര്യൻമാരും പഴെഞ്ചെല്ല് രൂപത്തിൽ മാനവിരിലേക്ക് എത്തിച്ചു. ഉദാ: ഭരണം കൈമറിഞ്ഞ് ഈ വർഗത്തിലേക്ക് എത്തിയപ്പോൾ ശബരിമല ആചാരം ലംഘിച്ച പോലെ ....] ഏത് മതത്തിലോ എന്ത് സംസ്കാരമാണോ ഇവക്ക് എന്നറിയാതെ ഭാരത ജനങ്ങൾ ഇവരിൽ ആചര്യത്തോടെ നേക്കിനിൽക്കുമ്പോൾ 4 വേദങ്ങളും 3 ഉപനിഷ്ത്തുക്കളും ലക്ഷത്തിലതികം ഉള്ള സൂക്തങ്ങളും ഇതിനെ ഒന്നും പറ്റി ഉള്ള കേട്ടറിവു പോലും ഇല്ലാതെ '.. സ്വന്തമായി വേദങ്ങളുണ്ടാക്കി സ്വന്തമായി ദൈവങ്ങളെ ഉണ്ടാക്കി സ്വന്തമായി അമ്പലങ്ങൾ കെട്ടി സ്വന്തമായി ഒരു ചുക്കും ചുണാമ്പും അറിഞ്ഞുകൂടാതെ അവിടെ വായിൽ തേന്നുന്നതക്കെ വിളിച്ചു വാരി പറഞ്ഞു പൂജ നടത്തി ഇപ്പോഴും കണ്ടവന്റെ മുതലിനെ എങ്ങനെ കൈക്കലാക്കാം എന്ന് നോക്കി നേരം വെളുപ്പിക്കുന്ന ഇവർ ഇപ്പോൾ ദൈവത്തിന്റെ സ്വന്തം ആൾക്കാർ .....

  • @മാരണംമാരണം
    @മാരണംമാരണം 6 років тому +4

    ചാതുർവർണ്ണ്യം മരിച്ചിട്ട് 1500 വർഷങ്ങൾ കഴിഞ്ഞു.

    • @manojs4481
      @manojs4481 3 роки тому

      അതൊക്കെ തോന്നൽ ആണ് ബ്രോ.. Tv ഒന്ന് കണ്ട് നോക്കൂ അപ്പോൾ അറിയാം ജാതിയത മാറിയോ? ഇല്ലിയോ?? എന്ന് നായർ മാട്രിമോണി, ഈഴവ മാട്രിമോണി, നമ്പൂതിരി മാട്രിമോണി.. എന്ന് പക്ഷേ പുലയ, പറയാ.. തോട്ടി മാട്രിമോണി ഉണ്ടോ..? എന്ന് നോക്കണം വെറുതെ പറഞ്ഞിട്ട് കാര്യം ഇല്ല 😏😏😏

    • @മാരണംമാരണം
      @മാരണംമാരണം 3 роки тому

      @@manojs4481 തോട്ടി, കക്കൂസ്, സെപ്റ്റിക് ടാങ്ക് മാട്രിമോണി ഉണ്ട് അതിന്റെ ഉടമ ഒരു മനോജ്‌ ആണ്

    • @manojs4481
      @manojs4481 3 роки тому

      @@മാരണംമാരണം ആലോചിക്കുന്നുണ്ട് അങ്ങനെ ഒരു ബിസ്സിനെസ്സ് തുടങ്ങൻ.. ഇവിടെ എല്ലാവരും പുരോഗമനം തലക്ക് പിടിച്ച് ഭ്രാന്ത് ആയിട്ട് നടക്കുവല്ലേ.. ഞാൻ ദാ ഇങ്ങനൊരു വിപ്ലവം ഇവിടെ നടത്തി കാണിക്കുന്നു 🤣😀😀

    • @sabinsabi1505
      @sabinsabi1505 Рік тому

      @@manojs4481 ഈഴവയും ഉണ്ടോ?😀

  • @archanapc2430
    @archanapc2430 2 роки тому +1

    Kaumudy tv kke vishayagal parayaan alekittathathkondano atho subash nigalkke panam tharunnundo nigalkke oru bodavum elle

  • @sudeeshsnair3632
    @sudeeshsnair3632 6 років тому +5

    samuthiri raajavu eradi enna nair jathi,kavalapara nair swaroopam,paliath achan,meenachil kartha,angane etra nair naturajyangal.ivaroke sudra il pedumo??

    • @stonks0719
      @stonks0719 6 років тому +3

      SUDEESH S NAIR Top rankings of nairs belongs to nagavamsha Kshatriyas. Nair is not a caste. It is a special group containing 65 different castes including Pillai,Menon,kurup,etc.. They are very special as there is no such system in the world resembles Nairs, except some caste in nepal. But there are some castes like vilakithala Nair chakala nair.. they belongs to Sudra section. They where not allowed to place the Nair title with their name but in modern era they started adding Nair title but not actual Nairs(Nayak or nagavamsha).. now a days Nair ladies are using pillai and Nair title with their name,it is a wrong deed. Nair women should add "Amma" with their respective names.

    • @kannanskreshidershan2615
      @kannanskreshidershan2615 6 років тому +2

      നാട്ടു രാജാക്കന്മാർ, യോദ്ധാക്കൾ തുടങ്ങിയവർ അടങ്ങുന്ന നായന്മാർ ക്ഷത്രീയർ അല്ല ശുദർ ആണ് എന്ന് പറയുന്നവർ ഒന്നുകിൽ വിട്ടികളോ അല്ലങ്കിൽ നായരോടുള്ള വ്യെരാഗ്യമോ ആണെന്ന് സംശയം ഇല്ല

    • @kannanskreshidershan2615
      @kannanskreshidershan2615 6 років тому +5

      കർത്താവ്, കുറുപ്പ്, ഉണ്ണിത്താൻ, നായർ, മൂപ്പിൽനായർ, നമ്പ്യാർ, മേനോൻ, പിള്ള, മന്നാഡിയാർ, വല്യത്താൻ, അടിയോടി, കൈമൾ, തമ്പി, സാമൂതിരി അടക്കം ക്ഷേത്രീയ വംശം ആയ നായന്മാർ ആണ്, നായർ ശൂദ്രർ എന്ന് തെറ്റി ദരിക്കപ്പെടാൻ കാരണം പഴയ കാലത്ത് നായരേ സേവിച്ചു നിന്ന സവർണ്ണർ അല്ലാത്ത ചില ജാതികൾക് നായർ സ്ഥാനം നൽകി അവർ നായർ സമുദായത്തിൽ പെടുന്നവർ അല്ല അവർ ആ തൊഴിൽ ലിൽ നായന്മാരെ മാത്രേ സേവിക്കാവു എന്ന് ഉണ്ടായിരുന്നു അതിനുവേണ്ടി യാണ് ആ നായർ എന്ന് ഒപ്പം പേര് നല്കികൊടുത്തത് അത് തെറ്റിദ്ദരിക്കപ്പെട്ടതോ അല്ലങ്കിൽ നായന്മാരോടുള്ള
      പക തീർക്കാൻ ചിലർ ഇത് ആയുധം ആകിയതോ ആണ്

    • @vrcthemaverick8251
      @vrcthemaverick8251 4 роки тому +1

      www.paliam.in/family.html
      Paliyath achan shoodran anennano ee kizhangan parayunne?

    • @prasanthviswamacharya5152
      @prasanthviswamacharya5152 4 роки тому +1

      @@kannanskreshidershan2615 bro its mentioned in sankarasmrithi.thats y he says so.we dont have kshatriyas here in kerala that's the truth.just like sanskritization kings were made kshatriyas by hiranyagarfam .if we had kshatriyas here we will not have matriarchal society here.trayi varnis will have shodashasanskars .they will not let sambandam.kshatriyas will have either Chandra kula ,agni kula or surya kulam.there will be gotra acharyas .scriptures Written by their ancestors to Hinduism. they will have some sects .nairs lack this .that's a truth .nothing to worry we all are same by blood dats no one is superior or inferior follow ur religion, ur sect of belief .who needs temple ,wat u earn by that nothing .be faith full to god do gud dont hurt anyone. In my opinion dalits are real heroes. They shud be worshiped not others.they are righteous than any community. World can survive without nampoori, nair,viswakarma but not with out dalits .they are superior than anyone.

  • @eft5620
    @eft5620 2 роки тому

    Veena

  • @dinisg680
    @dinisg680 5 років тому +7

    Manushayr srishticha jyathikal

  • @terror2u331
    @terror2u331 Рік тому

    kollendavark konditond😂

  • @gokulgokulmv7740
    @gokulgokulmv7740 5 років тому +1

    Nair shudran aano? Appol vyshan aarokkeya?

    • @kannanskreshidershan2615
      @kannanskreshidershan2615 4 роки тому

      Ella Nayarum Shudrar alla Samoothiri Rajakkanmar, Kavalappara Rajav Mooppil Nair adakkam Rajakkanmar (matham mariya Keralathile oru Rajakudum ilppade) Rajakkanmarum Naduvazhikalum ellam Nair upajathi aanu koodathe Rajabharanavum ayi benthsppetta pala Nayanmar ,Jenmimar ivar ellam Nair Kshathriya ganathil pedum ivar ellam thanne parasparam vivaham (Nair bhashayil Sammantham) avamayirunnu Ennal Ivare sevakarum Nair upajathi thanne ayirunnu ivar Shudrar ganathil pedum Nair allatha jathikkarum palarum Shudrar enna ganathil und athum kudathe Nayarude veedikalil alle Nayarude jolikal mathame cheyyan padollu ennu Raja kalppana ulla Nayar Samudhayathil pedatha Ennal Nair ennu Samudhaya perinoppam vekkunna chila jathikalum undayirunnu avar OBC Listil aanu

    • @kannanskreshidershan2615
      @kannanskreshidershan2615 4 роки тому +2

      Nayaril Kshathriyarum vyshanum Shudrarum undayirunnu

    • @prasanthviswamacharya5152
      @prasanthviswamacharya5152 4 роки тому +1

      Chettiyar ,vaniya ivaranu vaishyas .ivark poonul untavum .vaishyan vareyulla jathik poonul unt .strict makkathayam athava pitru gotramunt.oru acharyan untavum.vivahame ivark untavu athinu ororo ritualsum untavum .ithavar follow cheyyum namamatramayitenkilum.

    • @prasanthviswamacharya5152
      @prasanthviswamacharya5152 3 роки тому

      @Thakur Sahab iam deleting all comments about nairs I asked ref just to know nothing else. I don care whether u r brahmins are kshatriyas

    • @prasanthviswamacharya5152
      @prasanthviswamacharya5152 3 роки тому

      @@rk1476 I personally think nairs ,ezhavas are related to bunts

  • @archanapc2430
    @archanapc2430 2 роки тому +1

    Ne ninte vivaramillaima kondu theliyichu nee eathu vibhagathil jennichu enne njan chothikatte nee eathu vibhagathil jenichu enikariyam ninte vibhagam bharathiyaralla sree lenga karaane

  • @padmajasivan6579
    @padmajasivan6579 5 років тому +1

    Appm viswakarmaym ezhavym onn anenn anoo parayunnea.......

    • @venugopalachary2212
      @venugopalachary2212 5 років тому

      Padmaja Sivan viswakarmajar araanennu viswakaanariyilla.pinne engane wddheham manasilakkum.

  • @balakrishnanbala627
    @balakrishnanbala627 3 роки тому

    Namaskaram sir. Vadakara

  • @sunilpadinjarepurayil855
    @sunilpadinjarepurayil855 3 роки тому +2

    ഇവനൊക്കെ 28ലക്ഷം സബ്സ്ക്രൈബേഴ്സൊ, കഷ്ടം

  • @rageshgiri2282
    @rageshgiri2282 3 роки тому +1

    പോടാ

  • @chandragupta5418
    @chandragupta5418 7 років тому +3

    onnu podo

  • @ഇലവീഴാപൂഞ്ചിറ

    Da malaraaa podeyyy

  • @salilkumar9978
    @salilkumar9978 3 роки тому

    😂😂😂😂😂

  • @sudheeshs8914
    @sudheeshs8914 5 років тому +2

    നാടാർ ക്ഷത്രിയൻ💪💪

    • @kannanskreshidershan2615
      @kannanskreshidershan2615 4 роки тому +1

      No , Nadar O B C

    • @prasanthviswamacharya5152
      @prasanthviswamacharya5152 3 роки тому

      @Arjun nadar kshatrianano ennariyilla but reservation unt.kshatria jarhikalilum obc unt .economic and political status base cheydanu obc aavunnad hindumatham base cheyditalla

    • @pamaran916
      @pamaran916 2 роки тому

      @@neyyattinkaragopan3042 👍

    • @cutzsabin980
      @cutzsabin980 Рік тому

      നാടാർ അണ്ടി 💪

    • @renjithrenjith3772
      @renjithrenjith3772 6 місяців тому

      നാടാന് തൊഴിൽ പനകേറ്റം

  • @sureshkumark2672
    @sureshkumark2672 4 роки тому

    ശ്രീരാമൻ ശംബൂകനെ കൊന്നതോ?

  • @krizo8461
    @krizo8461 2 роки тому

    Aalu prnja 100%crt for more details refer history and words of ambedhkar and please refer manusmrithiand wot i manusmrihi understand 🤌🥹

  • @goldenframesmedia3342
    @goldenframesmedia3342 3 роки тому +2

    വിശ്വകർമജർ ക്ക് തീണ്ടാ പാട് ക്ഷേത്ര ബലിവട്ടത്തിന് പുറം വരെ ആയിരുന്നു. ക്ഷേത്ര മതിൽക്കകത് മുറ്റത് വിശ്വകർമജർക്ക് നിൽക്കാം. ക്ഷേത്ര വഴികളിലൂടെ യും പൊതു വഴികളിലൂടെ യും വിശ്വകർമജർ ക്ക്( ആശാരി മൂശാരി കൊല്ലന് തട്ടാൻ ) നടക്കാം വിലക്കില്ല ക്ഷേത്രത്തിനും ബ്രാഹ്മണ നും ഐതം ഇല്ല എന്ന് കൃത്യമായി ഇത്തരം ശുദ്ധ കണക്ക് കൾ പറയുന്ന ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട് . ഈഴവ തീയ വിഭാഗങ്ങൾക്ക് അമ്പലത്തിന്റെ മതിൽക്കകത്തു വരാനേ പറ്റില്ല.ആശാരി യുടെ ജോലി കഴിഞ്ഞു പിന്നെ അവിടെ ആശാരി യുടെ ആവശ്യം എന്താണ്.ഏതായാലും ഈഴവറേ കാൾ മുന്നിൽ ഉള്ള സ്ഥാനം ആയിരുന്നു വിശ്വകർമജർക്ക് .ഈഴവർ തീയർ ബ്രാഹ്മണ റിൽ നിന്ന് 32 ആടി മാറി നിൽക്കണം വിശ്വകർമജർ 24 ആടി കൈയ്യിൽ ആയുധം ഉള്ളപ്പോൾ ബ്രാഹ്മണ ന് 2 ആടി അടുത്ത് നിൽക്കാം . ബ്രാഹ്മത്വം ഉള്ള തൊഴിൽ . ബ്രാഹ്മണ നേ പോലെ വിശ്വകർമജർക്കും പൂനുൽ ഇടാം കുടുമി വെക്കാം.ഇങ്ങനെ ആയിരുന്നു ജാതി വ്യവസ്ഥ യിൽ. പൂനുൽ ഉം കുടുമി യും കണ്ട് ബ്രാഹ്മണ ന് ആണ് എന്ന് തെറ്റിദ്ധരിച്ചു അമ്പലപുഴ രാജാവ് ഒരു ആശാരി യെ വണ ങ്ങി. ആശാരി ആണെന്ന് അറിഞ്ഞപ്പോൾ വീട്ടിക്കൊന്നു.
    വിശ്വകർമജർ ടെ ജാതിയിലെ സ്ഥാനം നായർക്ക് താഴെയും ഈഴവ തീയൽ വിഭാഗങ്ങൾക്ക് മുകളിലും ആയിരുന്നു..
    കേരളത്തിലേ ക്ഷേത്രങ്ങളിലേ ആരാധനക്ക് ആദരമാക്കുന്നതും,ശുദ്ദാ-ശുദ്ധ കണക്കുകളെ കുറിച്ച് പറയുന്നതും ആയ കുഴിക്കാട്ട് പച്ച, തന്ത്ര സമുചയം എന്നിവ പ്രകാരം
    ക്ഷേത്ര മതിൽക്കകത്തു
    ബൗധന്മാരും, വെള്ളക്കാരും,പറയൻ, പുലയൻ,മണ്ണാൻ, കാടർ, വേലൻ,പാണൻ, കണിയാൻ,വാളൻ,ചേകോൻ(ഈഴവ, തീയ ), അരൻ എന്നീ തീണ്ടൽ ഉള്ള ജാതികൾ കയറിയാൽ അശുദ്ധി ഉണ്ട്..
    എന്ന് വച്ചാൽ ഇവര് ക്ഷേത്രത്തിന്റെ മതിൽക്കകത്തു വരാനേ പാടില്ല.ക്ഷേത്ര മതിൽ ന്റെ അടുത്ത് പോലും വരാൻ അനുവദിച്ചിരുന്നില്ല. ക്ഷേത്രത്തിന്റെ ചുറ്റും ഉള്ള വഴികളും ഈ തീണ്ടൽ ഉണ്ട് എന്ന് ബ്രാഹ്മണർ പറയുന്ന ജാതികൾ വരുവാൻ പാടില്ല.
    ബലിവട്ടത്തിനകത്തു ആശാരി, കല്ലൻ,കൊല്ലൻ,മൂശാരി എന്നിവർ കയറിയാലും ആശുദ്ദി ഉണ്ട്.നിർമാണ പ്രവർത്തനങ്ങൾക്ക് അല്ലാതെ ഉള്ള സമയത്തെ വിലക്ക് ആണ്.
    ബലിവട്ടത്തിന് കുറച്ചു കൂടെ മുന്നിൽ ക്ഷേത്ര നാലമ്പലത്തിന് ചേർന്നുള്ള വിളക്ക് മാടത്തിൽ വെളുത്തെടനും തട്ടാന്മാരും പതിത ജാതിക്കാരും ഹീന ജാതിക്കാരായ ശൂദ്രരും കയറിയാൽ ആശുദ്ദി.ശ്രീ കോവിൽ ഉൾപ്പെടുന്ന ബലിവട്ടത്തിൽ കുളിക്കാത്ത ബ്രാഹ്മണർ കയറിയാലും അശുദ്ധി ഉണ്ട്.
    പക്ഷേ ആശാരി മുതൽ ഹീന ജാതിക്കാരായ ശൂദ്രർ(താഴ്ന്ന ശൂദ്രൻ )വരെ ഉള്ളവർ ക്ഷേത്ര മതിൽക്കകത്ത് ഉള്ള മുറ്റത്തു ബലിവട്ടത്തിന് മുൻപ് വരെ വരുന്നത് ക്ഷേത്രത്തിന് ആശുദ്ദി ഇല്ല.ക്ഷേത്രത്തിന് ചുറ്റും ഉള്ള വഴികളിൽ ഇവര് വരുന്നതും അശുദ്ധി ഇല്ല. എന്നാൽ നമ്പൂതിരി നായർ എന്നിവർ വരുമ്പോൾ കൈ കൂപ്പി വഴിയുടെ അരികിലേക്ക് മാറിനിൽക്കണം.
    എന്നാൽ ഈഴവർ മുതൽ ഉള്ളവർ ഈ വഴികളിൽ വരാനേ പാടില്ല. മാത്രം അല്ല ഇവര് പൊതു സ്ഥലത്തു വിശ്വകർമജരിൽ നിന്ന് 8 ആടി അകലം പാലിക്കണം ആയിരുന്നു. ഇല്ലെങ്കിൽ വിശ്വകർമജന് തീണ്ടൽ ആകും.
    എന്താണ് ക്ഷേത്ര ബലിവട്ടം
    ശ്രീ കോവിലിനു ചുറ്റും ഉള്ള നാലമ്പലവും അതിനു ചുറ്റും ഉള്ള ബലിക്കല്ല് നു ഉള്ളിലുള്ള സ്ഥലവും മുതൽ ആണ് ബലിവട്ടം തുടങ്ങുന്നത്.ക്ഷേത്രത്തിന്റെ മുറ്റത്തിന്റെ പകുതി മുതൽ ആണ് ബലിവട്ടം.
    1936 ലേ ക്ഷേത്ര പ്രവേശന വിളംബരത്തിലൂടെ ക്ഷേത്ര മുറ്റത്തു വരെ മാത്രം പ്രവേശനം ഉണ്ടായിരുന്ന വിശ്വകർമജർ ക്ക് ക്ഷേത്ര മുറ്റത്തു നിന്ന് ബലിവട്ടത്ത് പ്രവേശിച്ചു പ്രാർഥിക്കാൻ അവകാശം ലഭിച്ചു.
    ജാതി വ്യവസ്ഥ യിൽ ബ്രാഹ്മണ രിൽ നിന്ന് സമുദായ ങ്ങൾ പാലിക്കേണ്ട അടിക്കണക്ക് ഇങ്ങനെ നായർ 7 ആടി ആയുധം കൈയ്യിൽ ഉണ്ടെങ്കിൽ 2 ആടി. വിശ്വകർമജർ 24ആടി ആയുധം ഉള്ളപ്പോൾ 2 ആടി, ഈഴവർ 32 ആടി എണ്ണിങ്ങനെ പോകുന്നു.
    ഈഴവ പുലയ തീയ തുടങ്ങി യ വിഭാഗങ്ങൾ ക്ഷേത്ര മതിൽ ക്കകത്തു പോലും വരാനും പാടില്ല എന്നിങ്ങനെ ആണ് ക്ഷേത്രങ്ങളുടെ ശുദ്ദാ ശുദ്ധ കണക്കുകളെ കുറിച്ച് പറയുന്ന ഗ്രന്ഥങ്ങളിൽ പറയുന്നത്.
    ആ നിയമങ്ങൾ മാറ്റാൻ ആണ് അവർ സമരം ചെയ്യ്തത്.
    അതുകൊണ്ട് വിശ്വകർമജരെ ഈഴവ രുടെ കൂടെ കൂട്ടിക്കെട്ടി ചരിത്രം പറയണ്ട

    • @thribuvandasacharyathrilog4118
      @thribuvandasacharyathrilog4118 2 роки тому +3

      @@ലങ്കധിപധിരാവണൻ namaskaram.. thankale e samudayathil petta arenkilum enthenkilum cheytho .. ingane oru samuayathe muzhuvan parayanayitt.. vere oru commentilum ithu pole paranju kandallo.. arenkilodum vyakthiparamayi prasnamundenkil samudayathinte peru kootiyalla parayandath.. thankal samajathinte peru kooti parayumbo ellavarumanu ulppedunnath..

    • @fabrizioromano6572
      @fabrizioromano6572 Рік тому

      വല്ലാണ്ട് വെളുപ്പിക്കാൻ നോക്കുനുണ്ടല്ലോടാ. ആശാരി മൂശാരി കൊല്ലാൻ തട്ടാൻ ഇതെക്കെ അല്ലെ കേരളത്തിലെ vishwakarma പൂണൂൽ പോലും. Oru gathim പര gathim ഇല്ലാത്ത caste ആണ്. Reservation നു പുറമെ സ്റ്റിപെൻഡ് വരെ കിട്ടുന്നില്ലേ അത് മേടിക്കുമ്പോ ആ പൂണൂൽ ooraam

  • @vishnuviswa8175
    @vishnuviswa8175 6 років тому +3

    sir.....jaathi parayunnathalla nnalum viswakarma ennariyappedunna viswabrahmana samooha vedham padicha angayude aduthunnum orikkalum pratheekshikkunnathalla baratha samsakaramaanu viswakarma...chaathurvarnnam allallo sarikkum ath sir paranjapolee maattiyathaanu pranava vedham edth kalanju...

    • @prasanthviswamacharya5152
      @prasanthviswamacharya5152 4 роки тому

      Bro pranavam ezhuthapetta vedamalla .thasya vajaka pranavam athu 4 vedam padichulla bodamanennu agamagalil parayunnunt

    • @prasanthviswamacharya5152
      @prasanthviswamacharya5152 3 роки тому

      Iyal vedamonnum padichitilla bro parayunna ketaal manasilaville

  • @goldenframesmedia3342
    @goldenframesmedia3342 3 роки тому +1

    വിശ്വകർമജർ ക്ക് തീണ്ടാ പാട് ക്ഷേത്ര ബലിവട്ടത്തിന് പുറം വരെ ആയിരുന്നു. ക്ഷേത്ര മതിൽക്കകത് മുറ്റത് വിശ്വകർമജർക്ക് നിൽക്കാം. ക്ഷേത്ര വഴികളിലൂടെ യും പൊതു വഴികളിലൂടെ യും വിശ്വകർമജർ ക്ക്( ആശാരി മൂശാരി കൊല്ലന് തട്ടാൻ ) നടക്കാം വിലക്കില്ല ക്ഷേത്രത്തിനും ബ്രാഹ്മണ നും ഐതം ഇല്ല എന്ന് കൃത്യമായി ഇത്തരം ശുദ്ധ കണക്ക് കൾ പറയുന്ന ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട് . ഈഴവ തീയ വിഭാഗങ്ങൾക്ക് അമ്പലത്തിന്റെ മതിൽക്കകത്തു വരാനേ പറ്റില്ല.ആശാരി യുടെ ജോലി കഴിഞ്ഞു പിന്നെ അവിടെ ആശാരി യുടെ ആവശ്യം എന്താണ്.ഏതായാലും ഈഴവറേ കാൾ മുന്നിൽ ഉള്ള സ്ഥാനം ആയിരുന്നു വിശ്വകർമജർക്ക് .ഈഴവർ തീയർ ബ്രാഹ്മണ റിൽ നിന്ന് 32 ആടി മാറി നിൽക്കണം വിശ്വകർമജർ 24 ആടി കൈയ്യിൽ ആയുധം ഉള്ളപ്പോൾ ബ്രാഹ്മണ ന് 2 ആടി അടുത്ത് നിൽക്കാം . ബ്രാഹ്മത്വം ഉള്ള തൊഴിൽ . ബ്രാഹ്മണ നേ പോലെ വിശ്വകർമജർക്കും പൂനുൽ ഇടാം കുടുമി വെക്കാം.ഇങ്ങനെ ആയിരുന്നു ജാതി വ്യവസ്ഥ യിൽ. പൂനുൽ ഉം കുടുമി യും കണ്ട് ബ്രാഹ്മണ ന് ആണ് എന്ന് തെറ്റിദ്ധരിച്ചു അമ്പലപുഴ രാജാവ് ഒരു ആശാരി യെ വണ ങ്ങി. ആശാരി ആണെന്ന് അറിഞ്ഞപ്പോൾ വീട്ടിക്കൊന്നു.
    വിശ്വകർമജർ ടെ ജാതിയിലെ സ്ഥാനം നായർക്ക് താഴെയും ഈഴവ തീയൽ വിഭാഗങ്ങൾക്ക് മുകളിലും ആയിരുന്നു..
    കേരളത്തിലേ ക്ഷേത്രങ്ങളിലേ ആരാധനക്ക് ആദരമാക്കുന്നതും,ശുദ്ദാ-ശുദ്ധ കണക്കുകളെ കുറിച്ച് പറയുന്നതും ആയ കുഴിക്കാട്ട് പച്ച, തന്ത്ര സമുചയം എന്നിവ പ്രകാരം
    ക്ഷേത്ര മതിൽക്കകത്തു
    ബൗധന്മാരും, വെള്ളക്കാരും,പറയൻ, പുലയൻ,മണ്ണാൻ, കാടർ, വേലൻ,പാണൻ, കണിയാൻ,വാളൻ,ചേകോൻ(ഈഴവ, തീയ ), അരൻ എന്നീ തീണ്ടൽ ഉള്ള ജാതികൾ കയറിയാൽ അശുദ്ധി ഉണ്ട്..
    എന്ന് വച്ചാൽ ഇവര് ക്ഷേത്രത്തിന്റെ മതിൽക്കകത്തു വരാനേ പാടില്ല.ക്ഷേത്ര മതിൽ ന്റെ അടുത്ത് പോലും വരാൻ അനുവദിച്ചിരുന്നില്ല. ക്ഷേത്രത്തിന്റെ ചുറ്റും ഉള്ള വഴികളും ഈ തീണ്ടൽ ഉണ്ട് എന്ന് ബ്രാഹ്മണർ പറയുന്ന ജാതികൾ വരുവാൻ പാടില്ല.
    ബലിവട്ടത്തിനകത്തു ആശാരി, കല്ലൻ,കൊല്ലൻ,മൂശാരി എന്നിവർ കയറിയാലും ആശുദ്ദി ഉണ്ട്.നിർമാണ പ്രവർത്തനങ്ങൾക്ക് അല്ലാതെ ഉള്ള സമയത്തെ വിലക്ക് ആണ്.
    ബലിവട്ടത്തിന് കുറച്ചു കൂടെ മുന്നിൽ ക്ഷേത്ര നാലമ്പലത്തിന് ചേർന്നുള്ള വിളക്ക് മാടത്തിൽ വെളുത്തെടനും തട്ടാന്മാരും പതിത ജാതിക്കാരും ഹീന ജാതിക്കാരായ ശൂദ്രരും കയറിയാൽ ആശുദ്ദി.ശ്രീ കോവിൽ ഉൾപ്പെടുന്ന ബലിവട്ടത്തിൽ കുളിക്കാത്ത ബ്രാഹ്മണർ കയറിയാലും അശുദ്ധി ഉണ്ട്.
    പക്ഷേ ആശാരി മുതൽ ഹീന ജാതിക്കാരായ ശൂദ്രർ(താഴ്ന്ന ശൂദ്രൻ )വരെ ഉള്ളവർ ക്ഷേത്ര മതിൽക്കകത്ത് ഉള്ള മുറ്റത്തു ബലിവട്ടത്തിന് മുൻപ് വരെ വരുന്നത് ക്ഷേത്രത്തിന് ആശുദ്ദി ഇല്ല.ക്ഷേത്രത്തിന് ചുറ്റും ഉള്ള വഴികളിൽ ഇവര് വരുന്നതും അശുദ്ധി ഇല്ല. എന്നാൽ നമ്പൂതിരി നായർ എന്നിവർ വരുമ്പോൾ കൈ കൂപ്പി വഴിയുടെ അരികിലേക്ക് മാറിനിൽക്കണം.
    എന്നാൽ ഈഴവർ മുതൽ ഉള്ളവർ ഈ വഴികളിൽ വരാനേ പാടില്ല. മാത്രം അല്ല ഇവര് പൊതു സ്ഥലത്തു വിശ്വകർമജരിൽ നിന്ന് 8 ആടി അകലം പാലിക്കണം ആയിരുന്നു. ഇല്ലെങ്കിൽ വിശ്വകർമജന് തീണ്ടൽ ആകും.
    എന്താണ് ക്ഷേത്ര ബലിവട്ടം
    ശ്രീ കോവിലിനു ചുറ്റും ഉള്ള നാലമ്പലവും അതിനു ചുറ്റും ഉള്ള ബലിക്കല്ല് നു ഉള്ളിലുള്ള സ്ഥലവും മുതൽ ആണ് ബലിവട്ടം തുടങ്ങുന്നത്.ക്ഷേത്രത്തിന്റെ മുറ്റത്തിന്റെ പകുതി മുതൽ ആണ് ബലിവട്ടം.
    1936 ലേ ക്ഷേത്ര പ്രവേശന വിളംബരത്തിലൂടെ ക്ഷേത്ര മുറ്റത്തു വരെ മാത്രം പ്രവേശനം ഉണ്ടായിരുന്ന വിശ്വകർമജർ ക്ക് ക്ഷേത്ര മുറ്റത്തു നിന്ന് ബലിവട്ടത്ത് പ്രവേശിച്ചു പ്രാർഥിക്കാൻ അവകാശം ലഭിച്ചു.
    ജാതി വ്യവസ്ഥ യിൽ ബ്രാഹ്മണ രിൽ നിന്ന് സമുദായ ങ്ങൾ പാലിക്കേണ്ട അടിക്കണക്ക് ഇങ്ങനെ നായർ 7 ആടി ആയുധം കൈയ്യിൽ ഉണ്ടെങ്കിൽ 2 ആടി. വിശ്വകർമജർ 24ആടി ആയുധം ഉള്ളപ്പോൾ 2 ആടി, ഈഴവർ 32 ആടി എണ്ണിങ്ങനെ പോകുന്നു.
    ഈഴവ പുലയ തീയ തുടങ്ങി യ വിഭാഗങ്ങൾ ക്ഷേത്ര മതിൽ ക്കകത്തു പോലും വരാനും പാടില്ല എന്നിങ്ങനെ ആണ് ക്ഷേത്രങ്ങളുടെ ശുദ്ദാ ശുദ്ധ കണക്കുകളെ കുറിച്ച് പറയുന്ന ഗ്രന്ഥങ്ങളിൽ പറയുന്നത്.
    ആ നിയമങ്ങൾ മാറ്റാൻ ആണ് അവർ സമരം ചെയ്യ്തത്.

    • @newtravellerwithmuzic8403
      @newtravellerwithmuzic8403 3 роки тому +3

      Viswakarmajar vere anu avarku poonul illa, avidham ennal chila samayathu idam , avar brahmanar alla, ,,, Perumthachan viswakarma alla ennal filmil Viswakarmajar anennu parayunnundu, not vikrama,,,
      Ennal viswabrahmanar or viswakarma avar brahmanar anu ,
      Viswakarmajar um , viswakarma um randanu,,,
      Viswakarma enna brahmanaril soodrar stree ku undakunna makkalanu Viswakarmajar, innu keralathil kooduthalum kanunnathum ee vibakakaraanu,
      Ennal viswabrahmanar innum minority anu, avarku poonool undu, viswakarma brahmanare pourusheya brahmins ennanu vililkaru , ithu brahma or viratpurushante pinmurakarum rishikalde pinmurakar ayathukondum anu,
      Ee vamasha parambariam onnum oru meljathi ennu innu prahasanam nadathunna oru jathikum illa,
      Viswabrahmanar oru jathiyeyum theendapadu akle nirtheetilla , avar allavareyum ore pole kandirunnu,,,
      Innu viswakarma ennu paranju nadkunnathil booribakavum parambaria illathavaranu ennthu yatharthyamanu,,,
      Hindhuvinte adharam vedham anu athil viswabrahmanare kurichu 5 vedhathilum parayunnundu ,vere oru brahmanare kurichum vedhathil paramarshikunnilla,,,
      Viswakarma ennathu vaitheeka padham anu, ,,,.