സഹോദരന്റെ പഠനത്തെയും അന്വേഷണത്തെയും ഞാൻ ബഹുമാനിക്കുന്നു. നല്ല ക്ലാസായിരുന്നു . സഹോദരൻ വിശദീകരിച്ചതു പോലയാണ് ഒരു തൊണ്ണൂറു ശതമാനത്തോളം ഞാൻ മനസിലാക്കിയത് എന്നാൽ ഞങ്ങളുടെ ചർച്ചിൽ വെളിപ്പാട് പുസ്തകം പഠിപ്പിച്ചപ്പോൾ ഇതിനെ അക്ഷാരാർത്ഥത്തിൽ ആണ് വ്യഖ്യാനിച്ചത് എന്നാൽ അത് അങ്ങനെയല്ല മനസ്സിലാക്കേണ്ടത് എന്ന് വാദിച്ച ഒരേ ഒരാൾ ഞാൻ മാത്രമാണ്
Good. Remember that we can touch and feel the earth, but as we go higher and higher into the atmosphere we cannot touch or feel the sky. The planets and stars are seen hanging in the atmosphere without any support or hold. So there is no firmament called the sky .
Rev Fr.Daniel Poovannathil (UA-cam) വർഷങ്ങൾ മുമ്പ് മുതൽ ഇതെല്ലം പഠിപ്പിച്ചുകൊണ്ടിരിക്കുന്നു , കേട്ടിട്ട് വേറൊരു വേർഷൻ ആക്കി യൂട്യൂബിൽ ഇട്ടാൽ മതിയല്ലോ pastor ആകാൻ .
Sherly Shibu----wearing ornament is not a sin---but most of the protestant christian denomination---especially from Kerala do not wear ornament---it s only a sign of simplicity and avoiding worldiness---it is the view by our forefather believers--but now entirely changed this view---
Mr.lincolin Abraham pls give the link of fr. Daniel bible class on this subject ---i do not think fr.Daniel has such vast bible knowldge in the bible that he conduct a through bible study--i would like to know from Fr.Daniel Poovannathil--who is GREAT HARLOT mentioned in Revelation17 vers4---if there is a bible study on revelation chapter 17 by Fr. daniel ? send here link ,,, mr. Lincoln abraham
ജാതികൾ എന്ന് വച്ചാൽ (Non Jews ) അവരിൽ നിന്നാണ് ദൈവം ഇപ്പോൾ വിശ്വാസം എന്ന ഒരു മാനദണ്ണം വച്ച് രക്ഷയിലോട്ടു കൊണ്ടുവരുന്നത് അത് ദൈവത്തിനു മാത്രം അറിയാവുന്ന സംഖ്യയും അത് തികയുന്നതും ദൈവത്തിനു മാത്രം അറിയുന്ന കാര്യമാണ്. അതിനു ശേഷം ഇസ്രയേലിനെ രക്ഷിയ്ക്കു കൊണ്ടുവരും ഒന്നായി
സഹോദരന്റെ പഠനത്തെയും അന്വേഷണത്തെയും ഞാൻ ബഹുമാനിക്കുന്നു. നല്ല ക്ലാസായിരുന്നു . സഹോദരൻ വിശദീകരിച്ചതു പോലയാണ് ഒരു തൊണ്ണൂറു ശതമാനത്തോളം ഞാൻ മനസിലാക്കിയത് എന്നാൽ ഞങ്ങളുടെ ചർച്ചിൽ വെളിപ്പാട് പുസ്തകം പഠിപ്പിച്ചപ്പോൾ ഇതിനെ അക്ഷാരാർത്ഥത്തിൽ ആണ് വ്യഖ്യാനിച്ചത് എന്നാൽ അത് അങ്ങനെയല്ല മനസ്സിലാക്കേണ്ടത് എന്ന് വാദിച്ച ഒരേ ഒരാൾ ഞാൻ മാത്രമാണ്
Thank you brother.
Thank you so much. Wonderful explanation. .God bless you. From Cisily Joseph from U S A..💐
Very Goodmessage. Feel like the flow of cristal water
Pinnyum onnukooday aazhathil irangattay erakkattay karthavu Thampuran.supper
Jesus loves you ❤❤❤
Very informative. Thank you brother
Hallelujah 👏👏👏🌹
Very informative 🙏🙏🙏
God bless you and all 🌹🌹🌹🌹🌹🌹🌹🌹🌹🌹✋️
Thank you
❤❤🎉🎉
Praise the Lord
Glory 🌹🌹🌹🙏🙏🙏🙏
Thank you Brother may GOD bless you 🙏
Good. Remember that we can touch and feel the earth, but as we go higher and higher into the atmosphere we cannot touch or feel the sky. The planets and stars are seen hanging in the atmosphere without any support or hold. So there is no firmament called the sky .
🎉🎉🎉🎉🎉🙏❤️
Amen 🌹🙏🙏🙏🙏🙏🙏
Ningalude ariv kollam...👍
Thank you very much
Thanks bro. Good
90% താങ്കൾ ശരിയാണ് 10% വിശദമായ സ്റ്റഡി വേണം
Very very nice
may i know br. nadeesh cherian --which denomination you belong to?
I don't promote any denomination I was a born in a Knanaya Jacobite family saved by listening to sermons in UA-cam.
@@NadeeshCherian which church you belong to... Normally pentacosat or non pentacostal...i hope you know Bible.. And God's plan for church..
ആമേൻ
🌹🌹👍👍
🙏 🙏 🙏
God bless you..
🙏🙏❤️❤️❤️
👌👍
Correct bro
സർവ്വ ലോകവും നിറഞ്ഞു നിൽക്കുന്ന ദൈവം എവിടെ ആണ് ഇരിക്കുന്നത്
സ്വർഗം ദൈവത്തിന്റെ സിംഹസനവും ഭൂമി അവന്റെ പാതപീഠവുമാണെന്ന് ബൈബിൾ പറയുന്നു.
God is omnipotent and omnipresent.
God is spirit and omnipresent.
See Deuteronomy 4:19 , "all the host of heaven"
ബ്രദർ... അങ്ങയുടെ ഫോട്ടോ കാണാൻ ഏതു സൈറ്റ് ആണ് എടുക്കേണ്ടത്
facebook.com/nadeesh.cherian
Rev Fr.Daniel Poovannathil (UA-cam) വർഷങ്ങൾ മുമ്പ് മുതൽ
ഇതെല്ലം പഠിപ്പിച്ചുകൊണ്ടിരിക്കുന്നു , കേട്ടിട്ട് വേറൊരു വേർഷൻ ആക്കി യൂട്യൂബിൽ ഇട്ടാൽ മതിയല്ലോ pastor ആകാൻ .
അദ്ദേഹം ഈ വിഷയം പഠിപ്പിക്കുന്ന ലിങ്ക് ഒന്ന് ഇടാമോ ബ്രദർ ??
സ്വർണണo ദ രിക്കുന്നതെ പാപം ആ ന്നോ
Fr. പഠിപ്പിച്ചെന്നു വച്ചു pastor ക് പഠിപ്പിക്കാൻ പാടില്ലേ..?? Mr. Lincoln. വചനം ആർക്കും പഠിപ്പിക്കാം. പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയാൽ..
Sherly Shibu----wearing ornament is not a sin---but most of the protestant christian denomination---especially from Kerala do not wear ornament---it s only a sign of simplicity and avoiding worldiness---it is the view by our forefather believers--but now entirely changed this view---
Mr.lincolin Abraham pls give the link of fr. Daniel bible class on this subject ---i do not think fr.Daniel has such vast bible knowldge in the bible that he conduct a through bible study--i would like to know from Fr.Daniel Poovannathil--who is GREAT HARLOT mentioned in Revelation17 vers4---if there is a bible study on revelation chapter 17 by Fr. daniel ? send here link ,,, mr. Lincoln abraham
பிரதர்
ആമേൻ ആമേൻ
ഭൂമി ചൂള പോലെ കത്തും
ബ്രദർ...ജാതികളുടെ സംഖ്യ പൂർത്തിയാവുക എന്ന് പറയുന്നത് എന്താണ്? അത് എപ്പോൾ ആണ്.
ജാതികൾ എന്ന് വച്ചാൽ (Non Jews ) അവരിൽ നിന്നാണ് ദൈവം ഇപ്പോൾ വിശ്വാസം എന്ന ഒരു മാനദണ്ണം വച്ച് രക്ഷയിലോട്ടു കൊണ്ടുവരുന്നത് അത് ദൈവത്തിനു മാത്രം അറിയാവുന്ന സംഖ്യയും അത് തികയുന്നതും ദൈവത്തിനു മാത്രം അറിയുന്ന കാര്യമാണ്. അതിനു ശേഷം ഇസ്രയേലിനെ രക്ഷിയ്ക്കു കൊണ്ടുവരും ഒന്നായി
@@NadeeshCherian thanks brother
Lokam muzhuvan suvishesham ariyanam appol e samkya poornamakum
ബ്രദർ, വെളിപാട് പറയുന്ന ഒരു ലക്ഷത്തി നാൽപ്പത്തി നാലായിരം ഒന്ന് വിശ് ദീ കരിക്കാമോ?
ua-cam.com/users/ram60471videos?view_as=subscriber
സഭ ബോഡി ഓഫ്
Praise the lord
Ningalude ariv kollam...👍