2. Thiruvathirakali

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 367

  • @ramjan7880
    @ramjan7880 Рік тому +33

    I am Jaffna Tamil living in UK and enjoy this song. So devotional and musical full song. Love it.

  • @neethuchacko9184
    @neethuchacko9184 Рік тому +35

    Thiruvathira ഇഷ്ടം ഉള്ളവർ like ചെയ്യു 😊😊😊😊😊

  • @vvworld7330
    @vvworld7330 9 місяців тому +12

    Very Good 🎉❤❤❤❤

  • @gireeshgireesh8174
    @gireeshgireesh8174 2 роки тому +122

    ഞങ്ങൾ ഇപ്പോൾ കളിക്കുന്ന തിരുവാതിര ഇ പാട്ടിനാണ് kalikkunnath 🥰

  • @rinitag.9705
    @rinitag.9705 4 роки тому +94

    That is the traditional Kerala attire ..In soft cotton & pure golden thread ..handwoven

  • @status-nt5gk
    @status-nt5gk 3 роки тому +39

    Njngalude veetinte aduth onna paripadi und adhukond njngal ningalude ee nice thiruvathira nokki padikkunnu
    Thanks for simple steps

    • @ammini9164
      @ammini9164 Рік тому

      ഇതിന്റെ പാട്ടു അയച്ചുതരാമോ പ്ലീസ്

    • @jayakf7323
      @jayakf7323 Рік тому

      SC fksggshks FK tht the first half the intended o the day and just Finished htlb dkh the hf the you and prosperous new the intended 8 the intended 😘😘😘😍🥰

    • @jayakf7323
      @jayakf7323 Рік тому

      ​@@ammini9164hd wallpaper for FBF of bu t😢

  • @sivakumararayoor5357
    @sivakumararayoor5357 Рік тому +35

    എൻറെ സ്കൂളിൽ വെള്ളിയാഴ്ച ഓണാഘോഷ പരിപാടി ആയിരുന്നു ഈ തിരുവാതിര

    • @elzaantony1004
      @elzaantony1004 Місяць тому

      ഇതിന്റെ lyrics കിട്ടുമോ?

  • @sandhyas2607
    @sandhyas2607 Рік тому +45

    7 thil njangal kalicha dance 1 st ayyirunu
    Memoriees❣️❣️

  • @NeedhuThamanna123
    @NeedhuThamanna123 2 роки тому +31

    Thank you njangal ith nokki aanu kalemelayilekk kalikkunnath nalla simple step aanu athpole kurach ollu 😘😘😍👍🏻👍🏻

    • @jayakf7323
      @jayakf7323 Рік тому

      Fjgjftbtkdyvftfafldhv and prosperous new of r of my friend who lives in Dhaka City POSTED OF MY THE OF THE OF MY YOU AND OF MY TO THE R OF MY THE OF THE O OF THE THE THE AND THE DAY OF MY THE THE THE AND I WOULD ❤️❤️💯💯🎊🎉💛

  • @allbox1392
    @allbox1392 2 роки тому +10

    ഞങ്ങൾ ഈ തിരുവാതിര കലികുനധ് അടി പൊളി 🥰🥰🥰🥰🥰🥰

  • @bijupj2286
    @bijupj2286 2 роки тому +5

    Ith kand padich youth festivalin kalikkan povunna njnum nta teamum🚶‍♀️

  • @avtobs2784
    @avtobs2784 2 роки тому +49

    എന്തു ഭംഗിയാണ് കാണാൻ .... സൂപ്പർ... ഒന്നും പറയാനില്ല പൊളിച്ചടുക്കി മക്കളെ .... Subscribed

  • @AnnaMariya.24
    @AnnaMariya.24 5 місяців тому +2

    Njn 6,7,8 classukalil padikkumbo kalikkun. Tiruvathirayude stiram songgg...

  • @binishaju3480
    @binishaju3480 5 місяців тому +2

    ഞങ്ങളിപ്പോൾ കളിക്കുന്ന തിരുവാതിര ഇതാണ്❤❤❤

  • @Thecuteplayer
    @Thecuteplayer 3 місяці тому +4

    Nyangal ee dance aa kailkunee🎉🎉

  • @shifachippooz1231
    @shifachippooz1231 3 місяці тому +8

    Ithinte lyrics kitan ndhelum vazhiyindo

  • @user-mmdark
    @user-mmdark 2 роки тому +454

    8,9 ക്ലാസ്സിൽ പഠിക്കുമ്പോൾ ഇതെ പാട്ടിനായിരുന്നു ഞങ്ങൾ തിരുവാതിര കളിച്ചിരുന്നത്..😞😞 അതൊക്കെ ഒരു കാലം

  • @Anuzzz..chanal
    @Anuzzz..chanal Рік тому +6

    Super thiruvathira❤

  • @jaybeesstarskalady6753
    @jaybeesstarskalady6753 Рік тому +7

    ❤👍🏻👌 വലിയ ഉപകാരം❤😊

  • @shibashi2744
    @shibashi2744 3 місяці тому

    എൻ്റെ സ്കൂളിൽ 3,4 തീയ്യതികളിലാണ് .ഞാൻ കളിക്കുന്ന തിരുവാതിര .

  • @jishadevan4923
    @jishadevan4923 Рік тому +6

    അടിപൊളി ❤❤

  • @cornsalad8468
    @cornsalad8468 3 місяці тому +8

    unniganapathi thampuranum
    vinnil niranja bhagavathikkum
    mangalya aaathira pooja cheyvan
    njangale ennum thunachideenam
    angane njan angu poka...thengane (2) inganevam manorajyam enganeyennellaan. devee...(2)(angane...)
    angacha balanoru pakayay chamanjithennil engane ellam avan eyyunnithenne velvan (2)
    angottingottuzhannittangam niram kedenda (2)
    sanka thudangukil annu sukhangalothungum..... manamengum...
    mizhiyengum... gunam aangeekariyaathe
    povatho...
    (angane..)
    khora phanagana maayiravum veeram
    vidartheettorulkopathal(2)
    parake chuttee... vishajvaala paaril parathi...
    hariyude nere kutharththi pulachchudan
    cheerippanjethee...
    thadapunya perayiramulloreelezhulakinu perakiya
    narayananum phanathin meethe
    chaadi paarathe keri pani koodathe
    ഭുവനേശാ ഭൂതനാഥാ ശബരിഗിരി വാസദേവ
    പന്തള രാജ കുമാര ദേവ നിത്യജയ മംഗളം

  • @friday8540
    @friday8540 Рік тому +5

    So easy to learn ❤️ adipwli

  • @JayaSree-i7d
    @JayaSree-i7d 8 годин тому

    ❤❤thiruvathira❤❤ Super❤❤

  • @dixonmaneek1108
    @dixonmaneek1108 4 місяці тому +4

    Iam desna lam selected this thiruvathira dance to my youth festival🎉❤❤🎉

  • @gayathrikrishnan7400
    @gayathrikrishnan7400 2 роки тому +14

    Superr 😍😍

  • @adishanshika6766
    @adishanshika6766 Рік тому +3

    Check it. Super mega thiruvathira

  • @reejashah8082
    @reejashah8082 4 місяці тому

    Njan 5th thil aanu anikku schooling thiruvathikalikku ee song aanu❤

  • @saribiju1462
    @saribiju1462 5 років тому +33

    Steps polichu👌👌👌👌👌

  • @devikas803
    @devikas803 Рік тому +5

    സൂപ്പർ ❤️❤️❤️👍👍👌👌

  • @vanaja8779
    @vanaja8779 2 роки тому +4

    എന്റെ മകൾ റിമി ഈ ഡാൻസ് ആണ് കളിക്കുന്നത് 🥳

  • @Angel_Renju
    @Angel_Renju 2 роки тому +2

    ഞങ്ങൾ ഇപ്പേൾ ഈ dance Ane Kalikunathe

  • @lifemirror9545
    @lifemirror9545 2 роки тому +8

    These all part of our tradition also these rhythmic movements are the secret behind the health and beauty of women in old generation

  • @SKIFUL-d2z
    @SKIFUL-d2z 5 місяців тому

    Njan kaloltsavattil ee thiruvathira kalichu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊 thank you very very much❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍☺☺☺☺☺☺☺☺☺☺☺☺☺😘😘😘😘😘😘😘😘😘😘😘😘😘😘😉😉😉😉😉😉💗💗💗💗💗💓💓💓💓💓💕💕💕💕💖💖💖💖💞💞💞💞💛💛💙💜💜💚💚💚💎💎💎💎💎💎

  • @lekshmi4043
    @lekshmi4043 5 років тому +35

    nice to learn......and nice coordination ..all the best ahead

    • @annthomas2654
      @annthomas2654 2 роки тому

      U yksjjk
      Is
      Islam
      Ksjaklllkkkkkkkzkzkdidiekdppp LL lllm❤😂😂❤😂🎉😢😮😅😊❤😂🎉🎉😢😢😢😮p😮😊😮 ❤❤🎉🎉😢😮🎉😮😊😅😊
      😊😮😊😅😅😊😊😊’ on HBO PvP poi hbh

  • @vvworld7330
    @vvworld7330 9 місяців тому +2

    😍😍😍😌😌😌😌😊😸🐼

  • @nishajayaram
    @nishajayaram Рік тому +3

    ഞാനിപ്പോൾ എട്ടാം ക്ലാസിലാണ് പഠിക്കുന്നത് ഞങ്ങളുടെ ഓണത്തിന് സ്കൂളിൽ ഈ പാട്ടിൽ തന്നെയാണ് തിരുവാതിര കളിക്കുന്നതും ☺️

  • @poonkottu1007
    @poonkottu1007 Рік тому +2

    Adipoli super💥🔥👍

  • @Shyama-p1r
    @Shyama-p1r Рік тому

    ഞങ്ങൾ ഇത് കളിച്ചു 😊😊😊🎉🎉🎉

  • @SanthoshMk-sc2dp
    @SanthoshMk-sc2dp 2 місяці тому

    ഈ പാട്ട് ഇട്ടാണ് ഞങ്ങൾ തിരുവാതിര കളിക്കുന്നത്

  • @Asmin-c8o
    @Asmin-c8o 3 місяці тому

    ഞങ്ങൾക്ക് കഴിഞ്ഞ വർഷം 1st കിട്ടി ❤

  • @manjushijil7595
    @manjushijil7595 4 місяці тому +2

    Njan ithanu onathin schoolil kalikyunnath

  • @jyudeep1
    @jyudeep1 Рік тому +6

    Superb 👌🏻👌🏻

  • @lizyjijo7647
    @lizyjijo7647 4 місяці тому

    We won 2 nd prize in 9 th standard from district

  • @jaisonjose4841
    @jaisonjose4841 3 місяці тому

    ❤❤❤ പൊളി മോനെ

  • @beenamk474
    @beenamk474 4 місяці тому +23

    ഉണ്ണി ഗണപതി തമ്പുരാനും
    വിണ്ണിൽ നിറഞ്ഞ ഭഗവതിക്കും
    മംഗല്യ ആതിര പൂജ ചെയ്യാൻ
    ഞങ്ങളെ എന്നും തുണച്ചിടേണം....
    *പദം*
    അംഗനേ ഞാനങ്ങുപോവതെങ്ങനേ(2)
    ഇങ്ങനേവം മനോരാജ്യം
    എങ്ങനെയെന്നെല്ലാം കേൾ നീ (2)
    (അംഗനേ ഞാനങ്ങു ...)
    പങ്കജബാണനൊരു പകയായി ചമഞ്ഞിതെന്നിൽ
    എങ്ങനെയെല്ലാമവനെയ്യു
    ന്നിതെന്നെ വെൽവാൻ (2)
    അങ്ങോട്ടിങ്ങോട്ടുഴന്നിട്ടംഗം നിറം കെടേണ്ട (2)
    ശങ്ക തുടങ്ങുകിലെങ്ങു സുഖങ്ങ
    ളൊതുങ്ങും
    മനമങ്ങും മിഴിയിങ്ങും
    ഗുണമംഗീകരിയാതെ പോവതോ..
    (അംഗനേ ഞാൻ..)
    *കുമ്മി*
    ഘോരഫണഗണമായിരവും
    വീരംവിടർത്തീട്ടോരുൾകോപത്താൽ (2) പാരാതെ ചുറ്റി
    വിഷജ്വാല പാരിൽ പരത്തി ഹരിയുടെനേരെ കുതർത്തീ
    പുളച്ചുടൻ ചീറിപ്പാഞ്ഞെത്തീ
    തത പുണ്യ /പേരായിരമുള്ളോരുലകീരേഴിനു പേരാകിയ നാരായണനും
    ഫണത്തിൻ മീതെ
    ചാടിപാരാതെ കേറി പണി കൂടാതെ
    പൊൻഫണംതോറും ക്രമത്തിൽ ചാടി വന്ദിച്ചുടൻ കൃഷ്ണൻ നൃത്തമാടി (2) തൻഭംഗിയോലും
    വലംകയ്യിൽ കൊമ്പും കുഴലും ഇടംകൈയിൽ പാമ്പിന്റെ വാലും
    പശുമേയ്ക്കാൻ അൻപേറും കോലും ഇവ്വണ്ണമങ്ങൻപോടു തരംപൂണ്ടൊരു സംപൂണ്ടു പരമ്പൂരുഷ നൃത്താനഭംഗി അതെത്ര മോടി / കാണാൻ ഭക്തദേവാദികൾ എത്ര കോടി ഇത്തരമൊട്ടു കഴിഞ്ഞനേരം
    സത്വരം സർപ്പം പരം കുഴങ്ങി (2)
    പത്തികൾ താണു /
    കടുംചോര ശർദ്ദിച്ചു വീണു / മുറയിട്ടങ്ങർത്ഥിച്ചു കേണു /
    മുരരിപു തത്രൈവ വാണു /
    ഭഗവാൻ്റെ ഹൃത്താങ്കുര സത്താരത മുത്താശു വൃത്താടിന നൃത്തം
    മനോഹരമേളം പോലെ
    ചില നൃത്തദേവാദികൾ പുഷ്പവൃഷ്ടി
    *മംഗളം*
    പാരിൽ പ്രസിദ്ധമാം
    കരിംപൂഴ വാണരുളും
    ശ്രീരാമയദുകുലേശ
    നിത്യജയ മംഗളം
    പിഴയെല്ലാം തീർത്തു ഞങ്ങളെ
    പരിപാലിച്ചീട വേഗം
    ശ്രീരാമ യദുകലേശ
    നിത്യജയ മംഗളം....

    • @pavithrass866
      @pavithrass866 3 місяці тому +1

      Thanks ഞാൻ ee song lyrics നോക്കുകയായിരിന്നു very helpfull ഞാൻ nale school padan pokunna song annu 😊

  • @parvathysprasad7709
    @parvathysprasad7709 6 років тому +48

    Nicely synchronised and simple steps

  • @Karthi710
    @Karthi710 2 роки тому +6

    Adpoli dance❤️❤️

  • @suchithamn2827
    @suchithamn2827 2 роки тому +36

    Super song poli🥰😊😍

  • @MidhunaMidhuna-qz2dk
    @MidhunaMidhuna-qz2dk 3 місяці тому

    ❤❤ സൂപ്പർ ❤❤❤❤😂

  • @devanandapramod9105
    @devanandapramod9105 2 роки тому

    Njangal padikunna patt ethanu💞💞💞

  • @bindunhc6222
    @bindunhc6222 7 місяців тому +7

    Lyrics ndoo

  • @ajayajayghosh1864
    @ajayajayghosh1864 2 роки тому +6

    🥰🥰🥰👌👌👌👌👌👌സൂപ്പർ

  • @ajitham6749
    @ajitham6749 2 роки тому +7

    Super 👍👍

  • @smithaajeesh9350
    @smithaajeesh9350 5 місяців тому +1

    Nale njan kalikkunna thiruvathira yittann

  • @arunshankars8398
    @arunshankars8398 5 років тому +13

    Nice. But I missed "veera virata kumara vibho"!

  • @shilpazzz7994
    @shilpazzz7994 2 роки тому +7

    10th il padikkunna njan varunna onathinu ee song aahnu kalikkunnath😂

    • @rajanik5298
      @rajanik5298 2 роки тому +1

      👌👌👏👏

    • @jayakf7323
      @jayakf7323 Рік тому

      FBF AND THE THE THE OF THE OF THE O U S THE THE AND YR VDM I AM B THE THE AND.👥💘💖💝

  • @akktips9387
    @akktips9387 Рік тому

    ❤❤kidu song aanu mionusee❤❤

  • @ibraheema6851
    @ibraheema6851 Рік тому

    Super polichu 😊❤

    • @jayakf7323
      @jayakf7323 Рік тому

      Cgfvv the day of my friend is r reader TM of the intended.👨‍❤️‍💋‍👨👩‍❤️‍💋‍👩

  • @AyanaRavikumar
    @AyanaRavikumar Рік тому +4

    Kollam❣️

  • @Liya_vlogzzz
    @Liya_vlogzzz 3 місяці тому +2

    ഞങ്ങൾ ഇപ്പോൾ കളിക്കുന്ന തിരുവാതിര ഇതാണ്❤

  • @parvathybiju7774
    @parvathybiju7774 Рік тому +1

    Good❤

  • @sayujiasuresh5582
    @sayujiasuresh5582 2 роки тому +1

    Ithinte lyrics kittaan Vella vazhiyum indaa

  • @jayasrees9202
    @jayasrees9202 2 роки тому +6

    Lyrics kitiyal kollam

  • @smithashijo4663
    @smithashijo4663 2 роки тому +5

    Very nice

  • @Vismaya-vf1pm
    @Vismaya-vf1pm 2 роки тому +6

    Song name endhaa?

  • @siljysiljy1526
    @siljysiljy1526 5 місяців тому +1

    Nangal malsarathinu kalikkan pokunnathe ee dance anu

  • @Aswathiachu123-uh1ci
    @Aswathiachu123-uh1ci Рік тому

    Nagalue7thE kalosavathinnekalekkanepuvunnathesuperpattu❤❤❤❤

  • @SumiSumisha-s2i
    @SumiSumisha-s2i Рік тому

    Super 👍🏻👍🏻

  • @_daffodils_26._.
    @_daffodils_26._. 2 роки тому +13

    Can we get the lyrics....please.....🥺🥺

    • @sreekumariradhamma7552
      @sreekumariradhamma7552 2 роки тому +1

      Are u an army

    • @_daffodils_26._.
      @_daffodils_26._. 2 роки тому +2

      @@sreekumariradhamma7552 yeah! I am an Army! R u an Army also?

    • @Jubycore
      @Jubycore 2 роки тому +1

      Heyy plss tell where we can get the lyrics

    • @sidsid8725
      @sidsid8725 2 роки тому

      @@Jubycore iyalkk lyrics kittiyarnno

    • @Jubycore
      @Jubycore 2 роки тому +1

      @@sidsid8725 yes

  • @Jubycore
    @Jubycore 2 роки тому +14

    Pls where i can get the lyrics pls tell

  • @fashiontrends3278
    @fashiontrends3278 2 роки тому +3

    E song evide ninnu download cheyyum

  • @SumeshKS-ln3xd
    @SumeshKS-ln3xd Рік тому +1

    Can you give the lyrics btween 3:49........... 4:00

  • @geethasabarinath402
    @geethasabarinath402 Рік тому +9

    👍 Lyrics അയച്ചു തരുമോ

  • @neethuvinod9823
    @neethuvinod9823 2 роки тому +12

    അംഗനേ, ഞാനങ്ങു പോവതെങ്ങനെ ?
    അനുപല്ലവി.
    ഇങ്ങനേകം മനോരാജ്യം,
    എങ്ങനെയെന്നെല്ലാം കേൾ നീ.
    എങ്ങനെയെന്മതമെന്നാ-
    ലങ്ങനെയെന്നുറയ്ക്ക നീ.
    പങ്കജബാണനൊരു പകയായ്‌ ചമഞ്ഞിതെന്നിൽ,
    എങ്ങനെയെല്ലാമവനെയ്യുന്നിതെന്നെ വെൽവാൻ,
    അങ്ങോടിങ്ങോടുഴന്നിന്നംഗം നിറം കെടേണ്ടാ,
    ശങ്ക തുടങ്ങുകിലെങ്ങു സുഖങ്ങളൊതുങ്ങും?
    മനമെങ്ങും മിഴിയെങ്ങും,
    ഗുണമംഗീകരിയാതെ പോകിൽ.

    • @ammini9164
      @ammini9164 Рік тому

      ബാക്കി കുടി സെൻറ് ചെയ്യാമോ

    • @ammini9164
      @ammini9164 Рік тому

      നീതു വിനോദ് ബാക്കി ലിറിക്‌സ് ഇടാമോ

    • @preethas9139
      @preethas9139 Рік тому

      ബാക്കി പ്ലീസ്‌

    • @aleenaalan7825
      @aleenaalan7825 5 місяців тому

      Song fullum edamoo...
      Please 🙏🙏

    • @irinivinisabelprincy3371
      @irinivinisabelprincy3371 5 місяців тому

      Full ayakumo

  • @enolaa2398
    @enolaa2398 Рік тому +1

    Eee year jangal 10 thil ithaa kalikkunath 😂

  • @mujeebalathur3932
    @mujeebalathur3932 3 роки тому +5

    Nice i like it ❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌👌👌👌👌

  • @BhagyasreeShaji
    @BhagyasreeShaji Рік тому +1

    Super🎉❤

  • @neethuchacko9184
    @neethuchacko9184 Рік тому +1

    Our school mega thiruvathira is this 🥰🥰🥰🥰🥰

  • @shynisk895
    @shynisk895 3 роки тому +5

    Nice👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍

  • @binduashok7117
    @binduashok7117 Рік тому +2

    ഇത് ഏതാണ് പാട്ട്?

  • @ghssothuparaimunnar6985
    @ghssothuparaimunnar6985 2 роки тому +6

    😍😍😍😍😍🥰🥰

  • @sterbabenjamin2954
    @sterbabenjamin2954 2 роки тому +2

    Lyrics kittumo

  • @anjanaarchanajayaram9496
    @anjanaarchanajayaram9496 Рік тому

    This song is very nice

  • @RadhaNair-j4z
    @RadhaNair-j4z 4 місяці тому

    3,4,5,6. Thiruvathira. Dance. Eth. Aan

  • @allinmychanel2521
    @allinmychanel2521 2 роки тому +3

    Matanal nagal kalikan poovukayanu ethanu song

  • @ammini9164
    @ammini9164 Рік тому

    ഇതിലെ കുമ്മിയടിയുടെ ലിറിക്‌സ് അറിയാവുന്നവർ അയച്ചു തരുമോ പ്ലീസ്

  • @Devusvlog-j2t
    @Devusvlog-j2t Рік тому

    Wow😱😱

  • @martinjr2441
    @martinjr2441 4 місяці тому

    Ethinte karoke version ondo

  • @veenanair452
    @veenanair452 Рік тому

    ലിറിക്സ് അയച്ചു തരാമോ ഈ പാട്ടിന്റെ 🙏🙏🙏🙏

  • @DeepaDeepa-jj8pp
    @DeepaDeepa-jj8pp 4 місяці тому

    👏👏👏👏👏👌👌👌

  • @harshaku3231
    @harshaku3231 2 роки тому +2

    Njagal kalichu😊

    • @JK-sd4nj
      @JK-sd4nj 2 роки тому

      എങ്കിൽ Lyrics ഒന്നു തരാമോ..

    • @Jubycore
      @Jubycore 2 роки тому

      Lyrics evdunna kittyr

  • @anamikaeriyalath891
    @anamikaeriyalath891 2 роки тому

    Ee song kittan valla vazhi indo

  • @rajanimuthukurssi510
    @rajanimuthukurssi510 Рік тому +2

    ഞങ്ങൾ ഇപ്പോൾ ഇ ഡാൻസ് ആണ് കളിക്കുന്നത്

  • @beenaav6792
    @beenaav6792 2 роки тому +5

    Any chance to get the lyrics

  • @treesalibin2203
    @treesalibin2203 5 місяців тому +2

    Lyrics kitumo

  • @bintharifa6704
    @bintharifa6704 2 роки тому +2

    Song ?

  • @Prisasonumeenu
    @Prisasonumeenu 2 місяці тому

    🎉❤

  • @pushpakumari-fz4mq
    @pushpakumari-fz4mq 9 місяців тому +18

    Lyrics അയച്ചു തരുമോ

    • @appooseammooseworld9170
      @appooseammooseworld9170 4 місяці тому

      Ee dance kazhinja varsham up kkaar kalolsavathinu kalichatha ll price kitti unni ganapathi ennaanu dancinte Peru

  • @Unnis828
    @Unnis828 8 місяців тому

    Jaggal eppol kalikkuthathu...eee..thiruvathira anu