Nice content 1 or 2 years ago i had thought about this but iam just 15yrs old .Now iam thinking i used to believe my mind is saying some stupid things but now i understand its meaningful
ഇങ്ങനെ ചിന്തിക്ക് നമ്മൾ ജീവിച്ചിരിക്കുന്നവർ ഒരു സ്ഥലത്ത്,മരിച്ചുപോയവർ വേറെ ഒരു ലോകത്,അവിടന്നും ഒരു കാലം കഴിയുമ്പോ വേറെ ഒരിടത്തേക്ക്...😮ഓരോ ജീവിതത്തിലും ഓരോ ഉത്തരവാദിത്തങ്ങൾ 🫤
ആരോ എഴുതിയ ക്ലൈമാക്സ് ഉള്ള തിരക്കഥ പോലെയാണ് ഈ ഭൂമിയുടെ കാര്യം. ആ ദുരന്ത ക്ലൈമാക്സ് കണ്ടറിഞ്ഞ എലിയൻസ്, മുന്നറിയിപ്പ് തരാൻ അവരുടെ past ലേക്ക്( അതായത് നമ്മുടെ വർത്തമാന കാലം )വരുന്നതാണ്.... ഉദാ : 2018 ൽ മരിച്ച ഒരാൾക്കോ 2024ൽ ജനിച്ച ഒരാൾക്കോ കോവിഡ് ദുരന്തമോ ലോക്ക് ഡൌൺ അറിയില്ല. അത് കണ്ടു അറിഞ്ഞവർക്ക് മാത്രേ അറിയൂ...
11:00 6,7 Billion years kazhiyumbo Earth illatheyakille... Ann Humanitykk rekshappedanam enkil technology vikasikkande... Appo athinu vendi ippozha parishramikkanam... Pinne Earthle life thanne extinct akkan kazhiyunna oru asteroid Earthil vann pathikkunna situation vannal Mars will be our safe house 🙃
no place in the universe is 100 percent safe for any beings. The whole galaxy can even destroy to dust by a quasar that might come millions of years away. There are hundreds of reasons how our solar system and even galaxy can get destroyed even in this very moment. Universe is beautiful in a very scary way
അവർ technologically high ആയ സമയത്തു അവർ എങ്ങനെ ആണ് evolve ചെയ്തു വന്നത് എന്ന് അറിയാൻ ആകും അവരുടെ ആദ്യ കാലം പോലെ ഒരു സ്റ്റിമുലേഷൻ ഉണ്ടാക്കിയിട്ട് അതിൽ ഉള്ളവർ ചെയ്യുന്നത് നിരീക്ഷിച്ചത്. പല സിറ്റുവേഷൻസിൽ same characters നെ പല സ്റ്റിമുലേഷൻ ൽ ഇട്ടതാവാം multi universe.
ബ്രോ, എൻ്റെ ഒരു simulation പറയട്ടെ... അതായത് നമ്മളുടെ ശരീരത്തിൽ ബാക്ടീരിയ ഫംഗസ് എന്നീ പോലുള്ള ജീവികൾ കുറച്ച് advanced civilization ആയി എന്ന് ചിന്തിക്കുക. അപ്പോ അവർ നമ്മളുടെ body ലേ ഓരോ ഭാഗങ്ങൾ അവരുടെ view ല് ആന്തരിക അവയവങ്ങൾ രക്തം എന്നിവയൊക്കെ കാണുന്നത് ഒക്കെ നമ്മൾ sapce വീക്ഷിക്കുന്ന പ്രതിവിധി യോട് കൂടെ ആവില്ലേ? അതുപോലെ നമ്മൾ മറ്റൊരു ജീവിയുടെ ശരീരത്തിലെ വെറുമൊരു ബാക്ടീരിയയുടെ യോ അതോ പ്രോട്ടോൺ ന്യുട്രോൺ പോലെ അത്രയേ വലിപ്പമുള്ള ഒരു ജീവി മാത്രം ആണെങ്കിലോ എന്ന് ചിന്തിച്ചു നോക്കിയേ... അത് അങ്ങനെ infinite ആയി ചിന്തിച്ചു നോക്കിക്കേ. ഇപ്പൊ എന്ത് തോന്നുന്നു ബ്രോ... Please reply me...
Read about Dead Internet Theory it’s a quite interesting concept You can make a interesting video about ind , in the world of new rising ai tech it’s a good theory
When you dont understand , you depent on reality When you dont understand , reality depends on you - bodhidharman Reality is a simulation , but we can become the master if we strive enough
As some one who loves to think about our place and purpose in universe, I have been through many stages in life. Was a complete athiest at a point where I questioned everything but simulation theory got me to have a very different perspective about God. We name our creator as GOD (Generator-Operator-Destroyer) who might have created the simulation we are in by a divine code. Yes, when we look into the universe,we see codes everywhere,fibanocci series from the arrangement of galaxies to the leaves in trees..even in our dna. Its possible that humans may create a simulation one day and the beings in that simulation may see us as Gods as the generation, operation and destruction is controlled by humans. And yes, this might have been a never ending cycle.May be the purpose of the whole things is to carry on this simulations until it reaches a particular point till all the energy in universe is used up. And there might be a reason why the creators of base simulators designed it that way, to generate, operate and destroy.
We call this high dimension being as God. We pray God to grant wishes. Wishes means changes in simulation. But this being knows the start and end of this simulation. In hinduisim, marstya avatar as beginning period and kalki end of simulation. This is a game and we are just pawns to the being. We can request being for some changes through poojas. There is no reality. Everything is illusion. Don't believe this moment.
ellam maya anu ........................................................................................................................................................
Think .Who is God.?അതെ ദൈവത്തിലേക്ക് എത്തിപ്പെടാൻ ആഗ്രഹിക്കുന്ന ഒരു മനുഷ്യനു വേണ്ട അറിവ് ഇവിടെ നിന്ന് ലഭിക്കും?ഉത്തരമുണ്ടോ? ഉത്തരം കിട്ടിയേ പറ്റൂ. കാരണം സൃഷ്ടാവിന് മാത്രമേ സൃഷ്ടിയെക്കുറിച്ചുള്ള പൂർണമായ അറിവ് ഉണ്ടാവുകയുള്ളൂ.നിങ്ങൾ ഈ പറയുന്ന കാര്യങ്ങളെല്ലാം ഏതോ ഒരു മനുഷ്യൻറെ തലയിൽ ഉദിച്ച ഊഹാപോക കഥകളാണ്.അതെ സാത്താന് വേണ്ടി പണിയെടുക്കന്ന ഇലുമിനാറ്റിക്കഥകൾ.yes u r in Illuminati Matrix.
Nice content 1 or 2 years ago i had thought about this but iam just 15yrs old .Now iam thinking i used to believe my mind is saying some stupid things but now i understand its meaningful
Very intra sting topics..! ഇനിയും ഒരുപാട് കാര്യങ്ങളെക്കുറിച്ച്.. കണ്ടുപിടിച്ചു പറയുക.. 👍🥰
The more you think the more you get confused......That's life
നമ്മൾ ആരുടെങ്കിലും ചിന്ത ആണെങ്കിലോ 😶
Chilappo aayirikkum
Pakshe ath kandethanamengil nammal ithinu purath povande ! Athalle scene
No. You are your creator.
@@theschoolofconsciousness that's an mythology theory
It's not proved
"We are we" that's our reality okey
ചിന്ത ചേച്ചി ആയിരിക്കും
സത്യം ഞാൻ ഇങ്ങനെയൊക്കെ തന്നെയാണ് ചിന്തിക്കുന്നത്... 🤔💪
ഇങ്ങനെ ചിന്തിക്ക്
നമ്മൾ ജീവിച്ചിരിക്കുന്നവർ ഒരു സ്ഥലത്ത്,മരിച്ചുപോയവർ വേറെ ഒരു ലോകത്,അവിടന്നും ഒരു കാലം കഴിയുമ്പോ വേറെ ഒരിടത്തേക്ക്...😮ഓരോ ജീവിതത്തിലും ഓരോ ഉത്തരവാദിത്തങ്ങൾ 🫤
ആലോചിച്ചാൽ ഒരു അന്തവും ഇല്ല ആലോചിച്ചില്ലേൽ ഒരു കുന്തവും ഇല്ല... അതാണ് പ്രപഞ്ചം
കുളത്തിൽ കിടക്കുന്ന മീനുകൾക്ക് അറിയുമോ നമ്മൾ ജീവിക്കുന്ന ലോകം ഉണ്ടെന്ന്.. നമുക്ക് അറിയുമോ ഇതുപോലെ മറ്റൊരു ലോകം ...??
നമ്മുടെ കൂടെ ജീവിക്കുന്ന ഉറുമ്പുകൾക്ക് അറിയില്ല ഈ ലോകത്ത് 3D ഉണ്ട് എന്ന്.
@@Joseya_Pappachan appo urumbine eduth thazhek ittal urumbinu ath oru variety experience aayirukum .alle.
😅@@Peaches0521
@@Peaches0521 Aliens വന്ന് നിങ്ങളെ എടുത്ത് space ൽ എറിയും പോലെ ആയിരിക്കും.
നിങ്ങൾക്ക് Psychosis ൻ്റെ ആരംഭം ആണെന്ന് തോന്നുന്നു .😊
@@Peaches0521 cheythok 😂😂😂
അങ്ങിനെ ഇന്നത്തെ ഉറക്കം പോയി കിട്ടി. 😅😅
നമ്മൽ ശരിയ്ക്കും ഉറൂബ് പോലെ ആണെകിലോ മറ്റുള്ള ജീവനുകൾക്കു ?
ഉയരത്തിൽ നിന്ന് നോക്കുമ്പോൾ മനുഷ്യൻ വെറും പൊടി അത്ര ഉള് 😊
Angane chinthikkunnatgibe artham illa infinity ayitte pokkonde irikkum
To understand about this video just watch the movie 'free guy'.(if anybody didn't understand)😊😊
ആരോ എഴുതിയ ക്ലൈമാക്സ് ഉള്ള തിരക്കഥ പോലെയാണ് ഈ ഭൂമിയുടെ കാര്യം. ആ ദുരന്ത ക്ലൈമാക്സ് കണ്ടറിഞ്ഞ എലിയൻസ്, മുന്നറിയിപ്പ് തരാൻ അവരുടെ past ലേക്ക്( അതായത് നമ്മുടെ വർത്തമാന കാലം )വരുന്നതാണ്.... ഉദാ : 2018 ൽ മരിച്ച ഒരാൾക്കോ 2024ൽ ജനിച്ച ഒരാൾക്കോ കോവിഡ് ദുരന്തമോ ലോക്ക് ഡൌൺ അറിയില്ല. അത് കണ്ടു അറിഞ്ഞവർക്ക് മാത്രേ അറിയൂ...
Only consciousness exists. Everything is an illusion including us.
ഞാൻ ഇപ്പോഴും ചിന്തിക്കും ഞാൻ തിരിച്ചറിയുന്നതിന് മുമ്പ് എൻ്റെ conciousnes എവിടെ ആയിരുന്നു..
@@Joseya_PappachanIn the cosmic wasteness ..
@@Joseya_Pappachan there no identity thats why we dont remember
@@theschoolofconsciousness spiritual ano iyaal
@@Sv6ga In search of the self.
Matrix is just not a movie. it's a DOCUMENTARY I repeat DOCUMENTARY...
നമ്മൾ സത്യത്തിൽ ജയിൽ പുള്ളികളാണ് എന്ന് പറഞ്ഞത് ഇഷ്ടപെട്ടു.
Conspiracy king Abhiyugam
ശ്രീമദ് ഭാഗ്വദ് ഗീത പറയുന്നത് നാം എല്ലാം ശ്രീ മഹാവിഷ്ണുവിന്റെ ഒരു അംശം ആണെന്നാണ് 🙏🕉️
😂
Thamasa
Religious Mireen
അതെ നി മഹാവിഷ്ണുവിന്റെ ആണ്ടിയുടെ അറ്റം ആണ്
11:00 6,7 Billion years kazhiyumbo Earth illatheyakille... Ann Humanitykk rekshappedanam enkil technology vikasikkande... Appo athinu vendi ippozha parishramikkanam... Pinne Earthle life thanne extinct akkan kazhiyunna oru asteroid Earthil vann pathikkunna situation vannal Mars will be our safe house 🙃
no place in the universe is 100 percent safe for any beings. The whole galaxy can even destroy to dust by a quasar that might come millions of years away. There are hundreds of reasons how our solar system and even galaxy can get destroyed even in this very moment. Universe is beautiful in a very scary way
Aliens Set ചെയ്ത ഒരു Game ആണെങ്കിലോ നമ്മൾ..... 🙂
Superb❤❤❤❤❤
Super
അവർ technologically high ആയ സമയത്തു അവർ എങ്ങനെ ആണ് evolve ചെയ്തു വന്നത് എന്ന് അറിയാൻ ആകും അവരുടെ ആദ്യ കാലം പോലെ ഒരു സ്റ്റിമുലേഷൻ ഉണ്ടാക്കിയിട്ട് അതിൽ ഉള്ളവർ ചെയ്യുന്നത് നിരീക്ഷിച്ചത്. പല സിറ്റുവേഷൻസിൽ same characters നെ പല സ്റ്റിമുലേഷൻ ൽ ഇട്ടതാവാം multi universe.
10 ആം ക്ലാസ്സ് കാലഘട്ടത്തിൽ ഞാൻ ചിന്തിച്ചിരുന്നത് 😄
അവിടത്തെ ലോകത്തിൽ കംപ്യൂട്ടർ എന്നാവില്ല അതിന്റെ പേര് ±high teck🤗
ബ്രോ, എൻ്റെ ഒരു simulation പറയട്ടെ... അതായത് നമ്മളുടെ ശരീരത്തിൽ ബാക്ടീരിയ ഫംഗസ് എന്നീ പോലുള്ള ജീവികൾ കുറച്ച് advanced civilization ആയി എന്ന് ചിന്തിക്കുക. അപ്പോ അവർ നമ്മളുടെ body ലേ ഓരോ ഭാഗങ്ങൾ അവരുടെ view ല് ആന്തരിക അവയവങ്ങൾ രക്തം എന്നിവയൊക്കെ കാണുന്നത് ഒക്കെ നമ്മൾ sapce വീക്ഷിക്കുന്ന പ്രതിവിധി യോട് കൂടെ ആവില്ലേ? അതുപോലെ നമ്മൾ മറ്റൊരു ജീവിയുടെ ശരീരത്തിലെ വെറുമൊരു ബാക്ടീരിയയുടെ യോ അതോ പ്രോട്ടോൺ ന്യുട്രോൺ പോലെ അത്രയേ വലിപ്പമുള്ള ഒരു ജീവി മാത്രം ആണെങ്കിലോ എന്ന് ചിന്തിച്ചു നോക്കിയേ... അത് അങ്ങനെ infinite ആയി ചിന്തിച്ചു നോക്കിക്കേ. ഇപ്പൊ എന്ത് തോന്നുന്നു ബ്രോ... Please reply me...
Thats a great way of thinking. what if there are beings who see our entire solar system in the size of an atom?
എല്ലാം നമ്മൾ വിചാരിക്കുന്നതിന്റെ പ്രശ്നം ആണ്, നമ്മൾ അതികം ചിന്തിക്കാതെ ഇരുന്നാൽ തീരുന്ന പ്രശ്നമേ നമുക്ക് ഇപ്പോൾ ഒള്ളൂ....
Humans who dont think are not living their life…
Chinthikanan manushyark mattu jeevigalil ninnum vethyasthamaya brain 🧠 m vivejana budhiyum thannath.edh oru manushyanum adh ariyanulla curiosity undville bro
Njn evolutionil thanneyanu vishwasikkunnath, annalum chilappo thonnarund ee lokath ithrayum jeevajalangal undayittum manushyan mathram agane ithra special ayi🙃
മനുഷ്യൻ സ്പെഷ്യൽ ഒന്നും അല്ല
Man where is mermaid video????? 🧜🏻🧜🏻🧜🏻🧜🏻🧜🏻🧜🏻🧜🏻🧜🏻🧜🏻🧜🏻🧜🏻🧜🏻
വാഴ് വേ മായം എന്ന് കേട്ടിട്ടില്ലേ 👆...
Man is a dream of dolphins
Wow.. Thats really fascinating.. Can u pls explain that
It's actually scary😮
If we simulate us for improving ourselves life will be very interesring and wonderful
Bro, do a video regarding our great attractor. Go ahead, man, don't stick in local galaxies 😅
Dead its reality nammal dead ആരുന്നു മുന്നേ അതിലെ ക്കു തന്നെ തിരിച്ചു പോവും
ജീവിതം ഒരു സ്വപനം ആയി മാത്രം കാണാൻ പറ്റും 💀💀
Reality is reality we can't explain it 🤫🗿
❗
But❗ if one way closed there is another way for us so keep moving
Read about Dead Internet Theory it’s a quite interesting concept
You can make a interesting video about ind , in the world of new rising ai tech it’s a good theory
Satyam parayalo epolokke njn e oru karyathe patti chindichitundo annoke enik negative anubhavame undaittullu
Nammude planetile resources theerumbo nammal enthaaayaalum mattu planet lekku pokande varum allengil resources ingottu kondu varandi varum
But veroru platinnu ingottu resources konduvannal athinte byproduct earthine nallonam nashippikkum
Colonization is the best thing for survival of mankind
what you mean by progress and in your opinion what is the highest level of progress?
ithoru mandatharamaanennaan enikk thonunnadh .oru higher civilecetion nte game aan mammal engil nammalkk engane nammal oru gamil aanenn chindikkan kayiyum.
Orupakshe angane chindhikan vendi nammale program cheythitt enthanu shesham sambhavikuka enn ariyan anu avar sremikunnathengilo?
Can u do a vdo on vampires
Can you create a video regarding speed of thoughts
The Truman Show
When you dont understand , you depent on reality
When you dont understand , reality depends on you
- bodhidharman
Reality is a simulation , but we can become the master if we strive enough
ഞാനും ഇതൊക്കെ ചെറുപ്പത്തിൽ ആലോജിചിട്ടുണ്ട്
സെറ്റ് ചെയ്തതും നിയന്ത്രണങ്ങൾ വെച്ചതും ഒരേയൊരു ക്രിയേറ്ററാണ്,
അതിനെ നിങ്ങൾക്ക് ഇഷ്ടമുള്ളത് വിളിക്കാം
പ്രകാശത്തിന്റെ വേഗത... ഒരു അവസാന വേഗത അല്ല...
Athe
Yes
Alla bro ith thanne alle nammal aaradikana dhyvagalum cheythu allegil cheyth kond irikunnu enn parayunne avar ee sreeshti undaki athil jeevan undaki enna pole ulla karygal 🤷🏼
I believe❤
As some one who loves to think about our place and purpose in universe, I have been through many stages in life. Was a complete athiest at a point where I questioned everything but simulation theory got me to have a very different perspective about God. We name our creator as GOD (Generator-Operator-Destroyer) who might have created the simulation we are in by a divine code. Yes, when we look into the universe,we see codes everywhere,fibanocci series from the arrangement of galaxies to the leaves in trees..even in our dna. Its possible that humans may create a simulation one day and the beings in that simulation may see us as Gods as the generation, operation and destruction is controlled by humans. And yes, this might have been a never ending cycle.May be the purpose of the whole things is to carry on this simulations until it reaches a particular point till all the energy in universe is used up. And there might be a reason why the creators of base simulators designed it that way, to generate, operate and destroy.
Reality is not reality that is actual reality 🤔
bro respectfully. i have a doubt that we can think so is it true ?
Ssss, we are played by someone that we call god, who agree😂
You got it 😅
Nammal aarudelum head lea brain lea neurons aanealo.. It's difficult to identify
✌🏼✨
Ente lifeil entrance exam 1st rank vaangi IIT il ee Matrix എത്തിച്ചി രി ന്നു എങ്കിൽ 😮😅
I wrote a book about this when i was 8 years old now i am 13 i am writing a book about time line
That's great
Njn inn vicharicha karyam😯
Reality is merely an illusion
Is it a Blind belief....?
Escape from matrix 😅
❤
ഏതെങ്കിലും ജീവിയുടെ വയറ്റിലെ ബാക്ട്രിയ ആയിരിക്കും നമ്മൾ
😂നമ്മുടെ വയറ്റിൽ കുറെ bactieia ഇല്ലേ അതുപോലെ
Ith pole oke anu njnum chindhikar, but angne onn undangil orikalum athine kurich chindhikan nmk kaziyilayrnnu, athyath nmlk orikalum chindhikan pattatha onn ayrkum reality 🗿
Athe nammaleyum prakrithiyeyum ellam control cheyyunna aal aan God-Allah
ബ്രോ നമ്മൾ ഒരു സിമിലേഷൻ ആണെങ്കിൽ നമ്മളെ കൺട്രോൾ ചെയ്യുന്ന റിയാലിറ്റിക്ക് നമ്മൾ സിമിലേഷൻ ആണെന്നുള്ള ചിന്ത നമുക്ക് തരേണ്ട ആവശ്യമുണ്ടോ?
may be they want us to create our own simulation?
Entha reality,athu thanneya confusion
Scientific spirituality
We call this high dimension being as God. We pray God to grant wishes. Wishes means changes in simulation. But this being knows the start and end of this simulation. In hinduisim, marstya avatar as beginning period and kalki end of simulation. This is a game and we are just pawns to the being. We can request being for some changes through poojas. There is no reality. Everything is illusion. Don't believe this moment.
❤❤❤️🔥
Westworld series kanditt indalle ...
കറക്റ്റ് ഉത്തരം ഷൈൻ ടോം ചാക്കോ പറയും 😅😅
ചാത്തൻ എഫക്ട്😂
ellam maya anu ........................................................................................................................................................
Like 'Free guy' movie 😂
Free guy movie kanditondo arelum
mowne കഞ്ചാവ് അടിച്ച എഫക്ട് ആയി വീഡിയോ കണ്ടിട്ട്
എല്ലാം മായ
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Ee karyam innum koode aloiche ullu
Edo apol parinamam janikunnu marikunnu eth engana sambavikunnu apol
Free guy movie✅
ആകെ കൺഫുഷ്യൻ ആയല്ലോ 🤔
Dinkan aaan allathinteyum creator🎉
Illuminati....
ബാവന അല്ല ഭവാന.
Mullaperiyar maranno??
Maranattilla...
Mazha thudangeele pinnem trending aavum
Think .Who is God.?അതെ ദൈവത്തിലേക്ക് എത്തിപ്പെടാൻ ആഗ്രഹിക്കുന്ന ഒരു മനുഷ്യനു വേണ്ട അറിവ് ഇവിടെ നിന്ന് ലഭിക്കും?ഉത്തരമുണ്ടോ? ഉത്തരം കിട്ടിയേ പറ്റൂ. കാരണം സൃഷ്ടാവിന് മാത്രമേ സൃഷ്ടിയെക്കുറിച്ചുള്ള പൂർണമായ അറിവ് ഉണ്ടാവുകയുള്ളൂ.നിങ്ങൾ ഈ പറയുന്ന കാര്യങ്ങളെല്ലാം ഏതോ ഒരു മനുഷ്യൻറെ തലയിൽ ഉദിച്ച ഊഹാപോക കഥകളാണ്.അതെ സാത്താന് വേണ്ടി പണിയെടുക്കന്ന ഇലുമിനാറ്റിക്കഥകൾ.yes u r in Illuminati Matrix.
നമ്മുടെ മരണം എന്ന് പറയുന്നത് ആരുടേലും സ്വപ്നത്തിൻ്റെ അവസാനം ആണെങ്കിലോ😮
BullShit !
Ninak pranthaada
Eda pottatharam parayallle 😂😂😂
Worst of time
er content kolula
ഇജ്ജ് വെറുതെ ആളെ ഭ്രാന്ത് ആക്കല്ലേ
❤❤❤❤❤
ithoru mandatharamaanennaan enikk thonunnadh .oru higher civilecetion nte game aan mammal engil nammalkk engane nammal oru gamil aanenn chindikkan kayiyum.
Chila gaming 4the wall ondee a game character aryam ayal aa gameing ane ennu
Deadpool game