Jackfruit varieties | Top 5 jackfruits | ലോകത്തിലെ 300 ചക്ക ഇനങ്ങൾ | Best jackfruit varieties |

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 237

  • @jofarmdiaries129
    @jofarmdiaries129  Рік тому +8

    For more details and catalogue WhatsApp or contact
    9747848881
    JOIN OUR WHATSAPP GROUP TODAY FOR LATEST UPDATES 👇👇👇
    chat.whatsapp.com/GRYoXoRgIxd4ZEUACp0nOe

  • @kanathilashamabhat
    @kanathilashamabhat 10 місяців тому +3

    Sir,
    Thanks for the information.
    But,
    Siddu, Shankara is said to be failure in coastal area. It won’t give original sweet/colour in coastal area where heavy rainfall is observed.
    J33 has the problem of fungal infection in coastal area for which appropriate remedy is required.

  • @clbiju
    @clbiju Рік тому +15

    The best jackfruit I have tasted is Siddhu Jack which is copper red and tastes like honey. Best for nuclear family with limited land area.

    • @jagadishr2405
      @jagadishr2405 Рік тому +3

      The Origin Of Siddhu Halasu Is Karnataka
      It Is Pride Of Kannadigas
      Mind It

    • @keralanaturelover196
      @keralanaturelover196 Рік тому

      ​@@jagadishr2405 😂

    • @harisparakkan3890
      @harisparakkan3890 Рік тому

      👍👍

    • @ajithsukumaran3241
      @ajithsukumaran3241 7 місяців тому

      അയിന് ഞങ്ങൾ ഇപ്പൊ ന്തോ വേണം 😂​@@jagadishr2405

    • @ThomasZachariah-m7b
      @ThomasZachariah-m7b 4 місяці тому

      What is to be so proud? Learn to be humble because God made all things.​@@jagadishr2405

  • @prasadcg
    @prasadcg Рік тому +2

    🙏😊വളരേ മനോഹരമായും , സത്യസന്ധമായും വീഡിയോ ചെയ്തതിന് പ്രത്യേക അഭിനന്ദനങ്ങൾ🤍

  • @p.s5946
    @p.s5946 Рік тому +32

    J - 33 എന്ന പ്ലാവിനെ വെല്ലാൻ മറ്റൊരു പ്ലാവ് ഇനം ഉണ്ടോ എന്ന് സംശയം ഉണ്ട്‌!

    • @princejhon3709
      @princejhon3709 Рік тому

      Yes

    • @fruitjungle8776
      @fruitjungle8776 11 місяців тому +2

      ഒരോ പ്ലാവിനകൾക്കും ഒരോ ടേസ്റ്റ് ആണ് . ഒരാൾക്ക് ഇഷ്ടപ്പെടുന്നത് മറ്റൊരാ .ൾക്ക് ഇഷ്ടപ്പെടണമെന്നില്ല. J33 നല്ല ചക്കയാണ് പക്ഷെ എനിക്ക് അതിനെക്കാളും ഇഷ്ടപ്പെട്ട അഞ്ചോളം ഇനങ്ങൾ എന്റെ പറമ്പിലുണ്ട്....

    • @ajeshkumarajeshkumar9393
      @ajeshkumarajeshkumar9393 10 місяців тому

      @@fruitjungle8776 അത് ഏതൊക്കെയാണെന്ന് പറയാമോ ? പേരറിഞ്ഞാൽ വാങ്ങാമല്ലോ

    • @SumaManoharan-m2r
      @SumaManoharan-m2r 7 місяців тому

      Thenuvarika❤

    • @propatria6697
      @propatria6697 7 місяців тому

      Ath ethokke aanu ennu parayamo ?​@@fruitjungle8776

  • @Neeom_Rahul
    @Neeom_Rahul 9 місяців тому +1

    ചേട്ടാ .. red ചക്കയിൽ വെക്കാൻ പറ്റിയ നല്ല പ്ലാവ് ഏതാ ?. ഒത്തിരി വലിയ മരം അകത്തെ..നല്ല ടേസ്റ്റ് ഉള്ള പ്ലാവ്.. സിദ്ധു ആണോ / ഡാൻ സൂര്യ ആണോ /തായ്‌ലൻഡ് റെഡ് ആണോ/ viyetnam റെഡ് ആണോ/ സിന്ദൂർ ആണോ/സങ്കര റെഡ് ആണോ ?? പ്ലീസ്

  • @Rationallyunapologetic
    @Rationallyunapologetic Рік тому +4

    1.which is the best variety for chips.can you name 2 or 3.
    2.sidhu shankara kazhichitundo?sweetness ano atho for other uses ano a varieteede mecham?
    Very fast,very informative video 👍

  • @shijushiju1197
    @shijushiju1197 Рік тому +14

    My top 5 is Jack siddu ,Jack j33 ,combodian orange Jack ,Jack sindoor,Jack daeng Suriya

    • @jofarmdiaries129
      @jofarmdiaries129  Рік тому

      🤝🤝

    • @ajithsukumaran3241
      @ajithsukumaran3241 Рік тому

      ഡാങ് സൂര്യ all season variety aano?

    • @clbiju
      @clbiju Рік тому

      Yes Siddu jack is best in colour (copper red) and taste like honey.

    • @venkatkrishna3180
      @venkatkrishna3180 Рік тому

      @@clbiju malleswaram red variety

    • @haneefakk6119
      @haneefakk6119 Рік тому

      Daeng Surya, ഷെൽഫ് ലൈഫ് കുറവാണെന്ന് കേട്ടു..

  • @dhanashekarnamvazhi2419
    @dhanashekarnamvazhi2419 Рік тому +2

    Your vlog should mention reg brix TSS of each variety that's ideal

  • @judyalanbivera6287
    @judyalanbivera6287 Рік тому +3

    എന്റെ അഭിപ്രായത്തിൽ 1 സിന്ദു 2. Dang Surya 3. J33 4 സിന്ദൂര വരിക്ക 5. കംബോഡിയൻ ജാക്ക്

  • @sreevenu6573
    @sreevenu6573 Рік тому +1

    Really informative. Thank you

  • @jainaismail8892
    @jainaismail8892 Рік тому +12

    വിലയും കുടി പറയണം

  • @sudheeshusmtm4726
    @sudheeshusmtm4726 Рік тому +2

    കേരള കാലാവസ്ഥക്ക് യോജിച്ച കോമേഴ്സൽ verity Fruit Plants കളുടെ മാത്രം ഒരു വീഡിയോ ചെയ്യാമോ

  • @mathewdani5474
    @mathewdani5474 Рік тому +1

    In Kerala, 7 months rainy season. Please give details about performance of plant for disease resistance in rainy and effects of rain in tastes for jack fruit

  • @steephenp.m4767
    @steephenp.m4767 9 місяців тому

    Great Thanks for your good explanation

  • @lejukannamparambil1782
    @lejukannamparambil1782 Рік тому +2

    നല്ല അവതരണം subscribe ചെയ്തു

  • @sudheeshusmtm4726
    @sudheeshusmtm4726 Рік тому

    വ്യത്യസ്ത ഇനം ഗാർസീനിയാകളെ കുറിച്ച് ഒരു വീഡിയോ ചെയ്യു like mangosteen, achacheru, baraba , etc...

  • @sudheeshusmtm4726
    @sudheeshusmtm4726 Рік тому +1

    എല്ലാ മൾബറി കളെ കുറിച്ച് ഒരു വീഡിയോ ചെയ്യു

  • @LisaCreations
    @LisaCreations Рік тому +2

    👍 Good presentation. Stay blessed.

  • @Neeom_Rahul
    @Neeom_Rahul 9 місяців тому +1

    റെഡ് ചക്ക കളുടെ മാത്രം ഫുൾ detils ഉള്ള വീഡിയോ ഇടമോ ???

  • @nimmirajeev904
    @nimmirajeev904 2 місяці тому

    Thank you

  • @subhashmadhavan9855
    @subhashmadhavan9855 Рік тому +1

    J33 .ഏതുമാസത്തിലാണ് ചക്ക പഴുക്കുന്നത്..

  • @tssalil
    @tssalil Рік тому +2

    ഏറ്റവും നല്ല ടേസ്റ്റ് ഉള്ള 5 വെറൈറ്റി പറയു

  • @waltergonsalves965
    @waltergonsalves965 Рік тому +2

    Very informative

  • @meandibm
    @meandibm Рік тому

    Great to hear. Any chance you courier plants outside of KErala ?

  • @Otakulife007
    @Otakulife007 Рік тому +1

    Bro, drumil vekkan pattunna plav kanikumo next

  • @kbfcnewstrust3190
    @kbfcnewstrust3190 Рік тому +1

    J33 kayekkan athra varsham adukkum

  • @judyjoseph1342
    @judyjoseph1342 Рік тому +4

    അഭിനന്ദനങ്ങൾ

  • @sharafsimla985
    @sharafsimla985 Рік тому +4

    തൈകൾ കാണിക്കുന്ന സമയത്ത് അതിന്റ ഫുൾ ഗ്രോത് കട്ടിങ് ചക്കയും കൂടെ കാണിക്കണമായിരുന്നു.
    വീഡിയോ സൂപ്പർ
    🌹🌹🌹

  • @ganh222
    @ganh222 Рік тому +1

    Which variety is good to grow in pot at terrace?

  • @sudheeshusmtm4726
    @sudheeshusmtm4726 Рік тому +1

    ഏറ്റവും നല്ല ചെറി വെറയ്റ്റികളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @shamalborde7956
    @shamalborde7956 Рік тому +2

    Nice

  • @vineethhi9731
    @vineethhi9731 Рік тому +2

    Super. ..all the best dear

  • @redbandcalicut661
    @redbandcalicut661 Рік тому +1

    അടിപൊളി നല്ല വീഡിയോ

  • @tssalil
    @tssalil Рік тому +1

    which one is best tasty and sweet

  • @remyasree_k
    @remyasree_k Рік тому +1

    Combodiyan jack fruit എങ്ങനെയാണു ഞാൻ വാങ്ങിയിട്ടുണ്ട്

  • @anoopudayakumar1880
    @anoopudayakumar1880 Рік тому +1

    Athre big mangosteen kodukanano

  • @azeezkoya5848
    @azeezkoya5848 Рік тому +2

    ജെ 33 സിദ്ദു ശങ്കര എന്നിവയുടെ വില പറയാമോ

  • @josephkv7856
    @josephkv7856 Рік тому +2

    മദർ പ്ലാന്റ് ഇല്ലാത്ത കച്ചവടം ?

  • @reshmisaju3884
    @reshmisaju3884 Рік тому +1

    Kurachu area il vaykan pattunna..nalla oru jack fruit plant etha ?

    • @arbmatool449
      @arbmatool449 Рік тому

      വിയറ്റ്നാം സൂപ്പർ ഏർലി

  • @user-dp8kq6eb3w
    @user-dp8kq6eb3w 3 місяці тому

    ഏറ്റവും red കളർ വരുന്ന ഇനം ഏതാണ്?

  • @SasiKumar-jx2nk
    @SasiKumar-jx2nk Рік тому +2

    ചെറിയ തൈകളുടെ വില ? അയച്ച് തരുമോ? കണ്ണൂർ ൽ എവിടെ

  • @sajeeshsasi433
    @sajeeshsasi433 Рік тому +1

    Aviyark nalathano?

  • @Ran.1971
    @Ran.1971 Рік тому

    How is the taste of Vietnam early super jack

  • @fanarnassar46
    @fanarnassar46 Рік тому +1

    Good info

  • @sasipriya2742
    @sasipriya2742 9 місяців тому

    Price of plants

  • @rp7623
    @rp7623 10 місяців тому

    You didn't mention about EVIARC jack

  • @jafnashihab5365
    @jafnashihab5365 Рік тому +7

    Ente തേൻ വരിക്ക...6 വർഷം ആയി..... ഇത് വരെ കായ്ച്ചില്ല...... കഴിഞ്ഞ വർഷം തിരി ഇട്ടു പോയി.... ഇപ്രാവശ്യം അതും ഇല്ല...... 😭

    • @clbiju
      @clbiju Рік тому +1

      Give some Potash and Magnesium Sulphate may be 250 grams each before flowering season and see the result. Enough sunlight is must for Jack fruit tree. Regards.😊

  • @lineeshvs9563
    @lineeshvs9563 Рік тому +1

    വിയറ്റ് നാം ഏർലി ഡ്രമ്മിൽ വെക്കാൻ പറ്റുമോ .

  • @francisxavier787
    @francisxavier787 Рік тому

    Can you send to Tamilnadu trichy

  • @Pradeeshi-1324-ab
    @Pradeeshi-1324-ab Рік тому +1

    കിടുക്കി മച്ചാനെ

  • @shijilezhuthupurakkal5950
    @shijilezhuthupurakkal5950 6 місяців тому

    J33 വർഷത്തിൽ എത്ര വട്ടം കായ്ക്കും

  • @mypathrose7190
    @mypathrose7190 7 місяців тому

    What is the price

  • @DeepuCEO
    @DeepuCEO Рік тому +1

    There is no information on black river jack fruit anywhere on the web

  • @raghavanasokanasokan1836
    @raghavanasokanasokan1836 Рік тому +2

    J33 തൈ available aano

  • @jimmyp3338
    @jimmyp3338 Рік тому

    Which one is good for making chips

    • @irose4066
      @irose4066 Рік тому

      Seedless is best for chips.

  • @Neeom_Rahul
    @Neeom_Rahul 5 місяців тому

    Dang Surya nala height pokum enn palarum parayunnu .. ith proon cheyth kodukan patumo ??

  • @Mudakkalizzworld
    @Mudakkalizzworld Рік тому +1

    Super

  • @RajeshKumarbme
    @RajeshKumarbme 9 місяців тому

    evrac jack undo?

  • @Ran.1971
    @Ran.1971 Рік тому +1

    Where is your nursery sir

  • @murasimmampadan608
    @murasimmampadan608 Рік тому

    Shankara available with you ! ?

  • @vishnupariyaram8522
    @vishnupariyaram8522 Рік тому +2

    Nice video ❤

  • @பெ.மணிகண்டன்

    Dear brother possible to send Tamil nadu

  • @raisalbabu8122
    @raisalbabu8122 Рік тому +1

    ഏതല്ലാംമാവിനങളുണ്ട് വിലയും ഫോട്ടോസും അയചു തരുമൊ മാട്ടൂളിൽ വരുന്നൂണ്ട്

  • @vijayalakshmi2348
    @vijayalakshmi2348 Рік тому +1

    Can u send to coimbatore

  • @sudheeshusmtm4726
    @sudheeshusmtm4726 Рік тому

    അച്ചാ ചെറുകായ്ച്ച മരത്തിന്റെ ഒരു വീഡിയോ ചെയ്യാമോ

  • @Sindhur-w5j
    @Sindhur-w5j Рік тому +1

    Chunkapur soft jack fruits plant ondoo?

  • @sumodk7306
    @sumodk7306 Рік тому +1

    Sidhu വരിക്ക❤

  • @kinginivlogkinginivlog2258
    @kinginivlogkinginivlog2258 7 місяців тому

    വിയന്നം സൂപ്പർ ഏർലി ചക്ക വളരെ മോശം മൂത്തു പഴക്കുമ്പോൾ ഉള്ളിൽ കരിമ്പൻ പിടിച്ച കൂട്ട്

  • @jaffersalim581
    @jaffersalim581 Рік тому +1

    മൾബെറി ഇനങ്ങൾ പരിചയപെടുത്തുമോ

  • @mohammedrafeeque2952
    @mohammedrafeeque2952 Рік тому

    good bro

  • @nbstst2023
    @nbstst2023 Рік тому +1

    Any chance of getting in Goa by courier?

  • @abbasmm5140
    @abbasmm5140 Рік тому

    Video super prices list ad

  • @josephchackopalathingal9939

    Hello Sir good morning please send your address where I could come and see and buy my needful fruiting plants. Regards Joseph Chacko

    • @jofarmdiaries129
      @jofarmdiaries129  Рік тому

      Ananathakkattu hi tech farm and nursery
      Pariyaram kannur Kerala
      9747848881

  • @beenamk8239
    @beenamk8239 Рік тому +1

    ഇതിന്റെ വളപപ്രയോഗം കൂടി പറയാമോ

  • @najmaabdulazeez3427
    @najmaabdulazeez3427 Рік тому +1

    👍👍

  • @anjukskocheryhouse7154
    @anjukskocheryhouse7154 Рік тому

    Siddu te Oru 5 plants Vypin nil ethichu taramo?

  • @izzudheenk363
    @izzudheenk363 Рік тому

    സിദ്ദു ഡ്രമ്മിൽ വെക്കാൻ പറ്റുമോ

  • @RafeekCJ
    @RafeekCJ Рік тому

    Evide j33

  • @isaacjoseph5713
    @isaacjoseph5713 7 місяців тому

    Don't have jackfruit on sale? Pl.let me know if available for

  • @rajeevanvazha2928
    @rajeevanvazha2928 10 місяців тому +1

    Evyark world no 1

    • @jofarmdiaries129
      @jofarmdiaries129  10 місяців тому +1

      My plants are not yet fruited also I didn’t tasted this variety, but we will do a video after the plant fruits

  • @rahul10960
    @rahul10960 Рік тому

    Best Sappota varities video....

  • @georgevt3008
    @georgevt3008 Рік тому +1

    Sidhu plavinu entha Vila . plant eviday konduvarumbol rs/thannal mathiyo

  • @beenajohn7526
    @beenajohn7526 Рік тому

    SINTHOOR,,,SIDHU &J33 👌👌👌👌👌

  • @somansreebhadra7163
    @somansreebhadra7163 Рік тому +1

    എന്തുവില എവിടെ കിട്ടും

  • @jagadishr2405
    @jagadishr2405 Рік тому

    No The Video Is Not To Level
    You Could Have Cut Opened Jack Fruits Of Every Variety While Explaining Which Would Have Been Much More Effective In Understanding From Next Video Try It

    • @jofarmdiaries129
      @jofarmdiaries129  Рік тому +1

      Ok we will try our maximum next time to reach the level

  • @elizebethjobbu8104
    @elizebethjobbu8104 Рік тому +2

    👏👏

  • @rajpnr1933
    @rajpnr1933 Рік тому

    Mango video venam..

  • @LEGACYVLOG1994
    @LEGACYVLOG1994 Рік тому +2

    പ്രൈസ് കുടി വേണം ആയിരുന്നു

  • @josephmk8309
    @josephmk8309 Рік тому

    How can I get these varieties.

  • @Vin5704
    @Vin5704 Рік тому

    Pls.mention cost of siddu and sankara variety.

    • @jofarmdiaries129
      @jofarmdiaries129  Рік тому

      ₹250

    • @clbiju
      @clbiju Рік тому

      You have to go to Karnataka Tumkur to get original Siddu jack. They do not sell outside.

    • @keralanaturelover196
      @keralanaturelover196 Рік тому

      ​@@clbiju 😂 they bring from there

  • @aboobackersiddeeqchalil9072

    Kuru കുഴിച്ചിട്ട ഉണ്ടാകുമോ?

    • @ajeshkumarajeshkumar9393
      @ajeshkumarajeshkumar9393 10 місяців тому

      ഉണ്ടാകും, കായ്ക്കാൻ താമസിക്കും, മിക്കവാറും ഇനം മാറും.

  • @unnichippysworld5666
    @unnichippysworld5666 Рік тому

    Dang surya ഡ്രമ്മിൽ വെയ്ക്കാൻ പറ്റുമോ

  • @muhammadsherief1772
    @muhammadsherief1772 Рік тому +1

    Nec

  • @tssalil
    @tssalil 11 місяців тому

    സിദ്ധു ആണോ ഡാങ് സൂര്യ ആണോ ടേസ്റ്റ് and സ്വീറ്റ്?

  • @devanarayananvadakkedathpu4003

    sidhu sankara sapling cost?

  • @edansfarm1089
    @edansfarm1089 Рік тому

    ബായി എനിക്ക് ചെറിയ ഒരു ഫാം ഉണ്ട് എല്ലാവി താ ഫലവൃക്ഷങ്ങളും ഉണ്ട് വീടിയോ എടുക്കാൻ താൽപര്യം ഉണ്ട്

    • @abdulmajeednazir9912
      @abdulmajeednazir9912 Рік тому

      Top 5 jack fruit plants Aayachu Thramo,A.M Nazir,Valiya Vila,Vakkom p.o,Trivandrum

  • @a.na.an5264______
    @a.na.an5264______ Рік тому

    Is this possible to courier outside kerala

  • @ratheeshkumar8253
    @ratheeshkumar8253 24 дні тому

    Sindu/how many price shakara jackfruit plant

  • @user-xyz12364
    @user-xyz12364 4 місяці тому

    ലോകത്തു ഏറ്റവും ടേസ്റ്റ് ഉള്ള ചക്ക എന്റെ വീട്ടിലാണ് ഉള്ളത് .ചക്ക ഉണ്ടാകുന്നതിനു ഒരു മാസം മുന്നേ നാട്ടുകാർ തരണം എന്ന് ബുക്ക് ചെയ്യും,പലരും മോഷ്ടിച്ച് കൊണ്ട് പോകാറുണ്ട് ,, ഒരു പാട് പേര് തയ്യ കൊണ്ട് പോയിട്ടുണ്ട് ,ഒരു ചക്ക ക്കു അമ്ബതിനായിരം രൂപ തന്നാൽ തരാം (ഒരു ചുള കഴിച്ചു നോക്കി വാക്കിയാൽ മതി ),,സാധാരണ ചക്ക ആയിട്ട് ഇരുപതു ശതമാനം മാത്രമേ ടേസ്റ്റ് കാണു ബാക്കി വേറെ ടേസ്റ്റ് ആണ് .പഴം ചക്ക അല്ല അമ്പതു കിലോ തൂക്കം കാണും ,,പെണ്ണുകൾക്കു പൊക്കാൻ പറ്റില്ല .ആർക്കു വേണമെങ്കിലും മെയ് മാസത്തിൽ എന്നെ contact ചെയ്താൽ തയ്യ ഫ്രീ ആയി തരാം .നിങൾ അറിയാത്ത ടേസ്റ്റ് പുതിയ ടേസ്റ്റ് അതാണ് ഞങ്ങളുടെ ചക്ക ,ജപ്പാനിലെ മിയസാക്കി മംഗോ ഒന്നും ഒന്നുമല്ല .ഈ ചക്ക ജപ്പാനിൽ ആയിരുന്നേൽ ഒന്നിന് രണ്ടു ലക്ഷം രൂപ മിനിമം വില വന്നേനെ . നിങൾ വിശ്വസിക്കില്ല അത്രക്കുണ്ട് ടേസ്റ്റ് ,,സാധാരണ ചക്ക ഇതിന്റെ ഒരു ശതമാനം പോലും അടുത്ത് വരില്ല .വലിയ മരം ആണ് .മാക്സിമം പതിനഞ്ചു ചക്ക കായ്ക്കും .നിങ്ങൾക്ക് ലോകത്തു എവിടെ പോയാലും ഇത്രേം ടേസ്റ്റ് ഉള്ള ചക്ക കിട്ടില്ല ,,,റോഡിൽ വിൽക്കുന്ന ചക്ക ,,അതിനെ ചക്ക എന്ന് പറയാൻ പറ്റില്ല
    ഇത് കൂടാതെ വേറെ പ്ലാവുകൾ ഉണ്ട് അതും നല്ല ടേസ്റ്റ് ഉള്ളതാണ് ,ഒരു പ്ലാവിൽ നൂറു ചക്കയോളം കായകുമായിരുന്നു ,,അതിൽ ഒരു ചക്ക പൊക്കാൻ പോലും പറ്റില്ല ,അത്രയ്ക്ക് വലുതാണ് ,അണ്ണാണ് പകുതി തന്നെ കിട്ടാറുല് ..കടയിലെ ചക്കകൾ എന്ത് ചെറുത് ആണ് ,നിങൾ വീട്ടിൽ ഒരു പ്ലാവ് എങ്കിലും നടനം ,,യഥാർത്ഥ ചക്കയുടെ ടേസ്റ്റ് അറിയണം ,,,ചക്ക ക്കു ലോകത്തു വാൻ ഡിമാൻഡ് ആണ് .കേരളത്തിൽ ചക്ക കൂടുതൽ കണ്ടു വരുന്നത്