Rott ഒരു കൊലയാളി ആണോ? അതിനുള്ള ഉത്തരം ഇതാ | Rottweiler Dog | Rottweiler Dog Malayalam | Rottweiler

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 29

  • @Sivajith_83
    @Sivajith_83 2 роки тому +8

    Ente veetil 8 month aya onnu inde🥰🥰🥰

  • @jacksonpj6952
    @jacksonpj6952 Рік тому +3

    ഗുഡ് ഡോഗാണ് rotwailer ഫ്രണ്ട്‌ലി ആണ് അവന്റെ കൂടെ കുറച്ചു സമയം നമ്മൾ ഇടപഴകണം സ്നേഹം ഒരുപാട് ആഗ്രഹിക്കുന്നവരാണ് അവർ കുറച്ചു കൊടുത്താൽ അതിലിററ്റി തിരിച്ചു തരും അവന്റ ഔണാറേ അവൻ അല്ലാതെ വേറെ ആരും സ്നേഹിക്കുന്നത് അവന് ഇഷ്ടമല്ല അത് വേറൊരു ഡോഗ് ആയാൽ പോലും പക്ഷെ rott is a good dog ❤❤❤❤❤❤❤❤❤

  • @TintoTimto
    @TintoTimto Рік тому +1

    എന്റെ റോട്ടിന് 1 വർഷവും8 മാസവും ആയി അവൻ ആളുകളുടെ എടുത്ത് ഒരു കുഴപ്പവും ഇല്ലാ പക്ഷെ ഒരു സൈക്കിൾ പോലും അടുത്തു കൂടി പോകാൻ സമ്മതിക്കില്ല. വണ്ടികളോട് ഭയങ്കര ദേഷ്യം ആണ്

  • @sujithsbabu7912
    @sujithsbabu7912 2 роки тому +12

    എൻറെ അനുഭവത്തിൽ യജമാനെ ഇത്രത്തോളം സ്നേഹിക്കുന്ന ബ്രീഡ് വേറെയുണ്ടോ എന്നത് സംശയമാണ്.

  • @22vari8
    @22vari8 2 роки тому +4

    Number one rott wheeler

  • @ponschellikkara3696
    @ponschellikkara3696 Рік тому

    My rott, Pablo is 2 years old now and he is a super pet and adorable naughty pet. He always like stay and rest close family members.

  • @alwinaj3713
    @alwinaj3713 3 місяці тому

  • @ShyamalaVijayakumar-d7u
    @ShyamalaVijayakumar-d7u 7 місяців тому +1

    Enter veetillu 4 month aya onnu inde❤❤❤

  • @bijutm4838
    @bijutm4838 Рік тому +1

    It's bite force not 320...
    It's bite force 380 psi

  • @santhakumarik976
    @santhakumarik976 Рік тому

    ഞങ്ങൾ റോട്ട് വീലർ പപ്പി കുട്ടിയെ വളർത്തുണ്ട് ഇന്നയ്ക്ക് 4 ദിവസം ആയി വളർത്താൻ തുടങ്ങിയിട്ട് ഇപ്പോൾ കുഴപ്പമില്ല

    • @jacksonpj6952
      @jacksonpj6952 Рік тому

      6,7 മാസം വരെ അവൻ കുറച്ചു ആഗ്രസ്സീവ് കാണിക്കും പിന്നെ കുളാകും പക്ഷെ പേടിക്കരുത് പിന്നെ അവൻ നമ്മളെ പേടിപ്പിക്കും നോ എന്ന വാക്ക് അവനെ പഠിപ്പിച്ചിരിക്കണം അല്ലെങ്കിൽ ബുദ്ധിമുട്ടാവും ടേക് കെയർ ❤❤❤❤

    • @rpzcreationzofficial
      @rpzcreationzofficial  Рік тому

  • @mebyka258
    @mebyka258 Рік тому

    Root willer is good dog My Experance

  • @Shaolinkungfu115
    @Shaolinkungfu115 2 роки тому +2

    റോട്ടവൈലെർ ഡോഗ്‌സിനും പേടി തീരെ ഉണ്ടാവില്ല അതുപോലെ തന്നെ കേജിലോ ചെയിനിലോ ആണെങ്കിൽ 99% ഡോഗ്സ് നല്ല അഗ്രഷൻ കാണിക്കും ,1%ഡോഗ്സ് അഴിച്ചുവിടുമ്പോളും ഫുൾ അഗ്രഷൻ അവറ്റകളാണ് ആളുകളെ കൊല്ലുന്നത് അങ്ങനെ ഉള്ള ഡോഗ്സ് വീട്ടിലുണ്ടെങ്കിൽ ഗ്രീഷ്‌മ കഷായം വാങ്ങികൊടുക്കുക നല്ല ആശ്വാസം കിട്ടും 🙄