It is very crystal clear from this video clip that “Senseless Negligence of MLA” had resulted injuries by herself. Retractable Crowd Control /Public Guidance Queue Line Management/Barrier Ribbon Railing System is used in Majority Private & Public stage programs/function which is also used as “Safety Barricade” at Airports etc.
നടക്കാനും സ്ഥലം ഇല്ല പിന്നെ കൈ വരിയും ഇല്ല ..എങ്ങനെ അപകടം പറ്റതിർക്കും 😮...
😮😮😮😮 ഒന്ന് നിന്ന് തിരിയാൻ പോലും സ്ഥലമില്ല..😢😢😢 കഷ്ടം
അത്രയും ഉയരത്തിലുള്ള സ്റ്റേജിന്റ side ൽ കെട്ടിയിരിക്കുന്ന റിബൺ സുരക്ഷിതം അല്ലെന്ന് ഒരു പൊട്ടനും കണ്ടിട്ട് മനസ്സിലായില്ലേ??
സുരക്ഷിതം അല്ലാത്ത സ്റ്റേജ് നിർമ്മാണം. കൂടുതൽ ആളുകൾക്ക് അപകടം പറ്റാത്തത് ഭാഗ്യം.
അതെ ഞെട്ടിക്കുന്ന കയ്ച്ച 😔😔😢😢
ഒരാൾ വീഴുന്നത് കണ്ടാൽ ഒരു സാധാരണക്കാരൻ ആണെങ്കിൽ ഉടൻ അവിടേക്ക് ഓടി ചെല്ലും.എന്നാൽ ഇവിടെ ആരും അങ്ങനെ ഒരു മര്യാദ പോലും കാണിക്കുന്നില്ല.
ഈശ്വരാ.. കാണാൻ വയ്യ 😢😢😢😢
സ്റ്റേജിന് നല്ല ചെരിവുണ്ട് അതാണ് വഴുതി പോകാൻ കാരണം🙄
അല്ലാഹ് അവിടെ ഇരുന്ന ആളാണ് ഇത് കിട്ടാൻ വേണ്ടി അവിടെ നിന്നും എണീറ്റു 😢😢😢
അടുത്ത നിമിഷം എന്ത്?
ആര്‍ക്കും പറയാന്‍ പറ്റില്ല. 😢
ദൈവമേ എത്ര ഉയരത്തിൽ നിന്ന് ആണ് വീണത് കണ്ടിട്ട് തന്നെ പേടി ആവുന്നു ഇതിനെതിരെ ശക്തമായ നടപടി തന്നെ എടുക്കണം
പിന്നിൽ നിന്നു ആരോ സംസാരിച്ചപ്പോൾ അവർ തിരിഞ്ഞു.. അപ്പോഴാണ് വീണത് 😢😢😢
So sad ......get well soon
It is very crystal clear from this video clip that “Senseless Negligence of MLA” had resulted injuries by herself.
Retractable Crowd Control /Public Guidance Queue Line Management/Barrier Ribbon Railing System is used in Majority Private & Public stage programs/function which is also used as “Safety Barricade” at Airports etc.
സ്റ്റേജിൽ കയറിയിരുന്നവർ മുഴുവൻ കുറ്റക്കാരാണ്. ഒട്ടും സുരക്ഷിതമല്ലായെന്ന് കണ്ടാൽ അറിയില്ലേ?
പുറകിലേക്ക് പോകുന്നസ്ത്രീ കസേര അല്പം ഉയർത്തിയിട്ടാണ് കടക്കുന്നത്.അപ്പോൾ കസേരയിൽ അവരുടെ കാൽ തട്ടി വീഴുന്നതായിട്ടാണ് എനിക്ക് മനസ്സിലായത്.
മന:പ്പൂർവ്വമുള്ള. അപകത്തിന് വേദിയൊരുക്കിയവന്മാരെ വെറുതെവിടരുത്...☹️
No proper space for walk
കോടികൾ മുക്കി 100 രൂപയുടെ ഗുണമെന്മ യെങ്കിലും കാണിക്കണ്ടേ കഷ്ടം
Ethrayum pettannu sugham prapikkatte..
Endammo,,,,,
എന്തോന്ന് ഇത്ര ഇമ്പോര്ടന്റ്റ്
Oru responsibilitiyum illa🥹
ഏത് വിവരം ഇല്ലാത്ത ആളാണ് ഈ സ്റ്റേജ് പണിതതാണ് VIP കൾ പങ്കെടുക്കുന്ന പരിപാടി