Tiago Ev- Part 8 ;😩കൊല്ലത്തുനിന്ന് Tiago Evil മൂന്നാറിലും വട്ടവടയിലും പോയപ്പോൾ ഉണ്ടായ അനുഭവങ്ങൾ😓😖

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ •

  • @svXPs
    @svXPs 3 місяці тому +1

    6:34 ഈ യാത്ര വെച്ച് നല്ല റേഞ്ച് ഉണ്ട് എന്ന് പറയുന്നതിൽ കാര്യമില്ല. ഇറക്കം ഇറങ്ങുമ്പോൾ regeneration ഉള്ളത് കൊണ്ട് എന്തായാലും കൂടുതൽ റേഞ്ച് കിട്ടും. ഒരു സാധാരണ യാത്രയിൽ (അധികം കയറ്റവും ഇറക്കവും ഇല്ലത്ത് റൂട്ട്, അല്ലെങ്കിൽ round trip) എത്ര range കിട്ടും എന്നാണ് നോക്കേണ്ടത്.

    • @AnandNair-yr1mh
      @AnandNair-yr1mh 3 місяці тому

      Enik 220 to 250kittum oru, 60 maximum speed😂

    • @svXPs
      @svXPs 3 місяці тому

      @@AnandNair-yr1mh That's a good range.

  • @EmiG-tt5cm
    @EmiG-tt5cm 3 місяці тому +1

    Anjal to thodupuzha ethuroute anu vanathu?
    Sh8 or mc road?

    • @Tessa_Charlie
      @Tessa_Charlie  3 місяці тому +1

      Pathanamthitta, pala , thodupuzha route anu poyath

    • @adarshnath1199
      @adarshnath1199 3 місяці тому

      Pathanamthittta erumeli kuttikkanam kattapana also good route

  • @AnandNair-yr1mh
    @AnandNair-yr1mh 2 місяці тому +1

    Njan ev eduthallo enn allochikunu ee vandi kodukkuno

  • @renjith7284
    @renjith7284 3 місяці тому +1

    അഹ് powlich

  • @farisfari7879
    @farisfari7879 3 місяці тому +1

    ഒരു Honda petrol generator boot ൽ വെച്ചാൽ , അതിൽ നിന്ന് ചാർജ് ചെയ്യാൻ കഴിയില്ലെ?ev കാറുകൾ

    • @santhosharuvath
      @santhosharuvath 3 місяці тому

      Petrol അടിക്കാൻ മടി ആയതു കൊണ്ടല്ല ev വാങ്ങുന്നത്😂

    • @farisfari7879
      @farisfari7879 3 місяці тому

      @@santhosharuvath അങ്ങനെയല്ല,long യാത്രയിൽ charging station കിട്ടാതെ വരുമ്പോൾ ഉപയോഗിക്കാൻ,4ltr പെട്രോൾ കൊണ്ട് 2hour ചാർജ് ചെയ്തൂടെ

    • @Tessa_Charlie
      @Tessa_Charlie  3 місяці тому +1

      Athvere try cheythitu ella bro

    • @santhosharuvath
      @santhosharuvath 3 місяці тому

      @@farisfari7879 അതൊരു good option ആണ്, 4 ltr petrol കൊണ്ട് 2 hours.. but 4ltr petrol nu 440 rs, 2 hour charge ചെയ്താൽ എത്ര km ഓടാൻ പറ്റും? I think പകുതി battery full aavum 2 hr കൊണ്ട് സോ ഒരു 100 km ഓടാൻ പറ്റും.. പെട്രോൾ വണ്ടിയിൽ 4 ltr അടിച്ചാൽ 20kmpl ഉള്ള് വണ്ടി ആണെങ്കിൽ 80km ഓടാൻ കഴിയും.. സോ 20 km difference ഉള്ളു.. വണ്ടിയുടെ price pinne generator nte price ok വച്ച് നോക്കുമ്പോൾ എന്തോ ഇത് profitable ആയി തോന്നുന്നില്ല.. അല്ലെങ്കിൽ കുറഞ്ഞ ഇലക്ട്രിസിറ്റി ബിൽ il ഇത് ചാർജ് ചെയ്യാൻ പറ്റണം.. പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക

    • @AnandNair-yr1mh
      @AnandNair-yr1mh 3 місяці тому

      Electricty boardil kuthitt kerunillaaaa pinnaa generator 😂😂😂😂

  • @nandhus9816
    @nandhus9816 3 місяці тому +1

    Thodupuzha നിന്നും മൂന്നാർ എത്തുമ്പോൾ 60 % ചാർജ് തീർന്നോ... charging cost എത്രയായി? വട്ടവടക്കുള്ളിലെ പല resort കളുമാണ് youtuber മാർ reach കിട്ടാനായി വട്ടവട എന്ന പേരിൽ കാണിക്കുന്നത്.. അതാണ് നമുക്ക് തെറ്റിദ്ധാരണ ഉണ്ടാക്കാൻ കാരണം.. പിന്നെ നവംബർ, ഡിസംബർ മാസങ്ങളിൽ പോയാൽ നല്ല പച്ചപ്പ് ഉണ്ടാകും

    • @ChoiceAquarium
      @ChoiceAquarium 3 місяці тому +1

      Athe broo Reels kand povumm avde chellumbol nere opposite anuu😅😅😅

    • @Tessa_Charlie
      @Tessa_Charlie  3 місяці тому

      1500 adippich charge cheyth 600 + km ottam indayirunnu...athe next time seasonil pokanam

    • @Tessa_Charlie
      @Tessa_Charlie  3 місяці тому

      😇

  • @AnandNair-yr1mh
    @AnandNair-yr1mh 3 місяці тому +1

    വട്ടവട ഇവിയിൽ പോകാൻ പറ്റുമോ.. എനിക്ക് പേടി ആയിരുന്നു പോവാൻ

    • @Tessa_Charlie
      @Tessa_Charlie  3 місяці тому +1

      💕 pattum

    • @thomasmathew6125
      @thomasmathew6125 3 місяці тому

      പിന്നെന്താ ചിലപ്പോൾ മടക്ക യാത്ര ഒരു ടാക്സിയിൽ ആവും എന്നേയുള്ളൂ

    • @AnandNair-yr1mh
      @AnandNair-yr1mh 3 місяці тому

      😂😂​@@thomasmathew6125

    • @AnandNair-yr1mh
      @AnandNair-yr1mh 3 місяці тому

      Appol evar eth vattavada anu poyathh

  • @ChoiceAquarium
    @ChoiceAquarium 3 місяці тому +1

    Ev labham anooo, nashtam annanu parayunuu ellarumm

    • @Tessa_Charlie
      @Tessa_Charlie  3 місяці тому +2

      Nalla ottam ulavarku profit anu ev