ചേകന്നൂർ കൊല: കാന്തപുരത്തെ കുടുക്കി!| MEDIA MALAYALAM | RAMACHANDRAN | VADAYAR SUNIL

Поділитися
Вставка
  • Опубліковано 22 вер 2024
  • ചേകന്നൂർ മൗലവിയുടെ കൊലപാതകം:
    ചില രഹസ്യങ്ങൾ പുറത്തു വരുന്നു
    #kanthapuram #mowalavi #case #mediamalayalam #mediamalayalamnews #abcmalayalam #abctv #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonl...
    Facebook : www.facebook.c...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

КОМЕНТАРІ • 233

  • @neenuinnu1256
    @neenuinnu1256 3 місяці тому +25

    അനുയായികൾ കാണും മുമ്പേ ശത്രുക്കൾ വായിച്ചു തീരത്തെ ഒരേ ഒരു ജീവിത കഥ 🌹😊

  • @hassanusthad7887
    @hassanusthad7887 3 місяці тому +18

    ഏതു കോടതിയിലാണ് ഇപ്പോൾ
    സത്യമുള്ളത്
    ബാബരി മസ്ജിദിൻ്റെ അവസ്ഥ എല്ലാവർക്കും അറിയില്ലേ
    ആഭൂമിയുടെ അവസ്ഥ എല്ലാവർക്കും അറിയില്ലേ
    അവിടെ വിഗ്രഹം കൊണ്ട് വെച്ചത് ആരാണ് എന്നും
    അയാള് ഇത് സംസ്ഥങ്ക്കാരൻ ആണെന്നും അയാള് യുപിയിലെ ഗവൺമെൻ്റിൽ ഏതു സ്ഥാനത്തായിരുന്നു ജോലി ചെയ്തതെന്നും എല്ലാവർക്കും അറിയാം
    പണവും സ്ഥാനവും ഉണ്ടെങ്കിൽ
    ആർക്കും രക്ഷപ്പെടാം അതിനു
    സുപ്രിം കോടതി മുൻ ചീഫ് ജസ്റ്റിസ് തന്നെ പെൺ കേസ്സിൽ രക്ഷപ്പെട്ടത് ഒരു ഉദാഹരണം
    അപ്പോൾ ഇന്ന് എവിടെയും സത്യത്തിനും നീതിക്കും ഒരു സ്ഥാനവുമില്ല ഒരു വിലയുമില്ല

    • @muhiyideenmuhiyideen2179
      @muhiyideenmuhiyideen2179 2 місяці тому

      . M. M........ M. Mm. Mmm.. M........ M. Mmm......... M.... M. Mmm.....?......... M.😊 😊. Mmmmo

  • @brennyC
    @brennyC 3 місяці тому +41

    ആശയപരമായി ചിന്തിച്ചാൽ,
    ചേകന്നൂർ മൗലവിയെ വധിക്കേണ്ടത് കാന്തപുരത്തിന്റെ സുന്നികളെക്കാളും ആവശ്യം കമാൽ പാഷയുടെ മൗദൂദി-വഹാബി-മുജാഹിദുകൾക്ക് ആണ് .
    ചേകന്നൂരിനെ വധിച്ചതിൽ നാദാപുരം ഡിഫെൻസ് ഫോഴ്‌സ്(NDF) എന്ന പേരിൽ അറിയപ്പെട്ട ഇന്നത്തെ പോപ്പുലർ ഫ്രണ്ടിന്റെ മൂത്ത ചേട്ടന്മാർക്ക് പങ്കുണ്ട് എന്നും കേട്ടിരുന്നു.

    • @MuhammedRafeeq-zv1qq
      @MuhammedRafeeq-zv1qq 3 місяці тому +1

      ചെങ്ങായെ.... എ ന്ത്‌.. വ്വർത്താനാ... കാന്തപുരത്തെ... ബാധിക്കുകയാണെങ്കിൽ.... ചെക്കന്നൂറിനെ പോലെ യും അതിനപ്പുറവും.... പറയുന്ന ആരെല്ലാം പറയുന്നുണ്ട്.... അപ്പൊ.. അവരെയെല്ലാം.. കൊല്ലാലാണോ.... കാന്തപുരത്തിന്റെ... ജോലി

    • @AbdulMannan-vo2nb
      @AbdulMannan-vo2nb 3 місяці тому +1

      ഫോറസ്റ്റിൽ പോയി ആനയെ വെടിവെച്ചു കൊന്നാൽ കുറച്ചു ഇറച്ചിയെങ്കിലും കിട്ടും.ഈ പഹയനെ കൊന്നിട്ട് എന്ത് കിട്ടാൻ...😂

    • @mshomely2009
      @mshomely2009 3 місяці тому +1

      ​@@AbdulMannan-vo2nbഅപ്പോൾ നീയാണല്ലേ

    • @mbhameed6715
      @mbhameed6715 3 місяці тому

      മുജാഹിദ് പ്രസ്ഥാനത്തിന് ചേകന്നൂരിൽ കൊല്ലേണ്ട ആവശ്യമില്ല ചേകന്നൂരിന്റെ ഒരു വകഭേദമാണ് മറ്റുള്ളവരും മരത്തിനോട് കല്ലിനോട് മൺകൂനയോടും സഹായം തേടുന്നവർ

    • @jabirm8757
      @jabirm8757 3 місяці тому

      ​@@mbhameed6715മുജാഹിദ് പ്രസ്ഥാനത്തിന്റെ വളരെ നല്ല പ്രൊഡക്റ്റ് ആണ് മിസ്റ്റർ ചേകന്നൂർ. ചേകന്നൂർ കാരണം ചോദ്യചിഹ്നമായതും വഹാബികൾ തന്നെ.

  • @gopalakrishnanrr4691
    @gopalakrishnanrr4691 3 місяці тому +18

    വിമാനത്താവളം.മൺഅരിക്കണം.എത്റകോടിചിലവുവന്നാലും,അരിക്കണം.സർവകോൺടക്ടർമാരെഒഴുവാകരുതു.വിമാനതാവളം.ഇതിനുവെൻടിനിർതണം.എത്റകോടിചിലവായാലും.അഭിമാനികളുടെഒരുപൈസമതി.ഇതിന്.മനസുമാത്റംമതി

    • @k.pmajeed2087
      @k.pmajeed2087 3 місяці тому

      ജഡ്ജി കമാൽ പാഷ പറഞ്ഞതിന് യാതൊരു അർത്ഥവുമില്ല.
      ചേകന്നൂരിനെ കൊന്നാൽ സ്വർഗ്ഗം കിട്ടുമെന്നും ശ ഹീദിന്റെ കൂലി ലഭിക്കുമെന്നും കാന്തപുരം പറഞ്ഞുവത്രേ.
      ആരാണ് സാക്ഷി?. ആരാണ് കേട്ടത്?. എവിടെയാണ് പറഞ്ഞത്?.
      ഏതെങ്കിലും പത്രത്തിൽ വന്നിട്ടുണ്ടോ?.
      എന്നൊന്നും ജഡ്ജിക്ക് അറിയില്ല.
      മറ്റ് എന്തെങ്കിലും തെളിവ് ജഡ്ജിയുടെ
      കൈവശമുണ്ടോ ?
      അതും ഇല്ല.
      ഇങ്ങനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തെളിവായി സ്വീകരിക്കാൻ പറ്റില്ലെന്ന് നമ്മളെക്കാളും ഏറ്റവും കൂടുതൽ അറിയുന്ന ജഡ്ജി കമാൽ പാഷ.
      പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് കാന്തപുരത്തെ പത്താം പ്രതിയാക്കിയത്?.
      എന്തെങ്കിലും എന്തെങ്കിലും എന്തെങ്കിലും തെളിവില്ലാതെ ഒരാളെ പ്രതിയാക്കാൻ പറ്റുമോ?????????.
      ഇവിടെ സ്വാഭാവികമായും ചില സംശയങ്ങൾ ബാക്കി നിൽക്കുന്നു.
      ആരുമായിട്ടാണ് ജഡ്ജി ഗൂഢാലോചന നടത്തിയത്?.
      ഈ ചോദ്യം പ്രസക്തമാണ്.
      ഇതിന് വ്യക്തമായ മറുപടി ജഡ്ജിയിൽ നിന്നും നമുക്ക് ലഭിക്കേണ്ടതുണ്ട്.
      കമാലിയ മെഡിക്കൽ കോളേജ് വിഷയത്തിൽ മർക്കസ് കോംപ്ലക്സ് തട്ടിയെടുക്കാനുള്ള
      വ്യാജ 27 അംഗ കമ്മിറ്റിയിൽ കമാൽ ഭാഷയുടെ ഒപ്പും വന്നിട്ടുണ്ട്.
      ഞാൻ ആ യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും എന്റെ വ്യാജ ഒപ്പ് ആണെന്നും അതിനെതിരെ കമാൽ പാഷ കേസ് കൊടുത്തിട്ടുമുണ്ട് എന്നത് ശരി തന്നെ.
      ഇവിടെ ഞാൻ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നില്ല.
      എന്നാലും അവരുമായിജഡ്ജിക്ക് ബന്ധമുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ അതിനും വ്യക്തമായ മറുപടി ജഡ്ജി പറയേണ്ടതുണ്ട്.

    • @abdhullaabdhu7161
      @abdhullaabdhu7161 3 місяці тому +1

      Udan Chellu Elupam.Nadakum.

    • @SabirMuhammed-xx8pm
      @SabirMuhammed-xx8pm 3 місяці тому

      ബോഡി കിട്ടിയില്ല എങ്കിൽ നീ കൊടുക്കുമോ പണം, JCB ഇട്ടു കുറെ മാന്തി നോക്കിയത് ആണ്

    • @muhammedrafipk9856
      @muhammedrafipk9856 2 місяці тому

      രോധനം

    • @muhammedrafipk9856
      @muhammedrafipk9856 2 місяці тому

      കണ്ട അണ്ടന്റെയും അടങ്ങോടാന്റെയും ശവം തപ്പി തീർക്കാനുള്ളതല്ല പൊതു ഖജനാവിലെ പണം.

  • @nofalp1427
    @nofalp1427 3 місяці тому +7

    ചേകണ്ണൂറ് 5വഖ്ത് നിസ്കാരം 3വഖ്ത് ആക്കിയ പോൾ അതിൽ എതിർപ് ഉണ്ടായത് കാന്തപുരത്തിനു മാത്രമല്ല 😊
    മുജാഹിദ്, ജമത്തെഇസ്ലാമി, ek സുന്നി ദക്ഷിണ സുന്നി, പിഡിപി, ndf.....അതിൽ പെട്ട ഒരു സങ്കടന മാത്രമാണ് ap സുന്നി..
    Ap സുന്നിയുടെ നേതാവിനെ മാത്രം ടർജറ്റ്‌ ചെയ്യാൻ എന്താ കമാൽ പാഷക്ക് ഇത്ര ദൃദി 😅

    • @aboobakkerp91
      @aboobakkerp91 2 місяці тому

      സുന്നീ ടൈഗർ ഫോഴ്സ്!.

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 місяці тому

      ശരിയാണ്. എല്ലാ സംഘടനകൾക്കും നിസ്കാരത്തിന്റെ കാര്യത്തിൽ എതിർപ്പ് ഉണ്ടായിരുന്നു. ഖുർആനിൽ 3 നേരം നിസ്കരിക്കണമെന്നാണ് പറയുന്നത്. നബി മരണപ്പെട്ടു 225 വർഷത്തിന് ശേഷം എഴുതിയയതാണ് ബുഖാരിയുടെ ഹദീസ്. ബുഖാരി നബിയെ നേരിട്ട് കണ്ടു എഴുതിയതാണ് ഹദീസ് എന്നാണ് ഭൂരിപക്ഷം മുസ്ലിംകളും വിശ്വസിക്കുന്നത്. ബുഖാരിയുടെ ഹദീസ് കിതാബിൽ നിരവധി കള്ള ഹദീസുകൾ ഉണ്ടെന്ന് ഹദീസ് കിതാബ് വായിച്ചാൽ മനസ്സിലാകും.

  • @AhammedKabeer-d4l
    @AhammedKabeer-d4l 3 місяці тому +3

    എത്രയും വിവരം ഉണ്ടായിട്ട് ഈ വിവരം ഒന്നും അയമദ് പോലീസ് ന്ന് കയമാറിയില്ല. അയമദ് മാറാട് കലാപത്തെ കുറിച് കുഞ്ഞാലികുട്ടി യും കുമ്മനം രാലശേഖരനും ശാന്ധി ചെയ്തു എന്ന് പ്രസംഗിച്ചിരുന്നു.

  • @mubashirkanhirode2363
    @mubashirkanhirode2363 3 місяці тому +4

    ഒരു മാധ്യമ പ്രവർത്തകന് കാന്തപുരത്തിന്റെ പദവി അറിയില്ലപോലും നാണക്കേട്... എത്ര ചർച്ച ചെയ്യപ്പെട്ട വിഷയമാണ് അത്

  • @hopefully917
    @hopefully917 3 місяці тому +21

    ഒരു ജസ്റ്റീസിൻ്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയാൽ ഏതെങ്കിലും ജഡ്ജ് കേസെടുക്കാൻ ഉത്തരവിടാതിരിക്കുമോ? കമാൽ പാഷ പറയുന്നത് സത്യമാണെങ്കിൽ കാന്തപുരത്തിൻ്റെ മകനെതിരെ കേസെടുക്കാനുള്ള നടപടികൾ അദ്ദേഹം സ്വീകരിക്കാതിരിക്കാനുള്ള കാരണം കൂടി അദ്ദേഹം പറയണം.
    അത് പറയാതിരിക്കുന്നിടത്തോളം കമാൽ പാഷക്ക് ആരും ക്ലീൻ ചിറ്റ് നൽകാൻ പോകുന്നില്ല എന്ന് കരുതുന്ന ആളാണ് ഞാൻ.

    • @ahamedkutty7282
      @ahamedkutty7282 3 місяці тому

      Fool's paradise is an idiomatic expression in English, mostly critics may not have an adequate awareness regarding the real issues, however they usually try to lie through the teeth and misguide our society since it's said to be that critics are like a legless man who teach running.
      The sad demise of Shekannor Moulavi is unforgivable and the real perpetrators behind this should be brought into the daylight. No doubt at all. Still it's a mystery that the case has not been proved even after prolonged years.
      In our country there it occurred thousands of murders there after, many of them were political murders committed by certain notorious criminals. Soon after the emergence of BJP government they brutally murdered many of their rebels and the real culprits are MPs, MLAs, ministers and such bigwigs. We the common like you and all others in our nation know very well that the murders of Hiranpandya, Justice Loya, Gowri Langesh and hundreds and hundreds of such dreadful events. Transparently we the educated people over here can easily understand who's behind these notorious killings. Am I right?
      So my dear spokespeople, simply criticizing may never help us, but it would only cast misunderstanding among our law abiding citizens.😅

  • @sayyidfayis3143
    @sayyidfayis3143 3 місяці тому +4

    "എനിക്ക് എന്ത് നേട്ടം കിട്ടാനാണ് "എന്നത് കമാൽ പാഷ തന്നെ രക്ഷപ്പെടാൻ പറഞ്ഞതാണെന്ന് മനസ്സിലാക്കാതെ കാന്തപുരം ഉസ്താദിന്റെ മേൽ ചാടിക്കയറുന്ന ഇയാൾ അവതാരകനാണെന്ന് മറന്ന് പോയിരിക്കും...ന്തൊരു കഷ്ട്ടം.

  • @hamzamusliyar7286
    @hamzamusliyar7286 3 місяці тому +18

    സർ കമാൽ പാ ഷയെകുടുക്കാൻ വേണ്ടികാന്തപുരം കള്ള ഒപ്പ് നിർമ്മിച്ച് ഉണ്ടാക്കിയാൽഎന്തുകൊണ്ട് കാന്തപുരത്തിനെതിരെഎതിരിൽ കമാൽ പാഷ കേസ് കൊടുത്തില്ലഅദ്ദേഹം ഹൈക്കോട്ട് ജഡ്ജി കൂടിയാണല്ലോകാന്തപുരത്തെ കുടുക്കാൻജയിലിലടയ്ക്കാൻ ഇതുതന്നെ ധാരാളം പോരെ

    • @k.pmajeed2087
      @k.pmajeed2087 3 місяці тому

      ജഡ്ജി കമാൽ പാഷ പറഞ്ഞതിന് യാതൊരു അർത്ഥവുമില്ല.
      ചേകന്നൂരിനെ കൊന്നാൽ സ്വർഗ്ഗം കിട്ടുമെന്നും ശ ഹീദിന്റെ കൂലി ലഭിക്കുമെന്നും കാന്തപുരം പറഞ്ഞുവത്രേ.
      ആരാണ് സാക്ഷി?. ആരാണ് കേട്ടത്?. എവിടെയാണ് പറഞ്ഞത്?.
      ഏതെങ്കിലും പത്രത്തിൽ വന്നിട്ടുണ്ടോ?.
      എന്നൊന്നും ജഡ്ജിക്ക് അറിയില്ല.
      മറ്റ് എന്തെങ്കിലും തെളിവ് ജഡ്ജിയുടെ
      കൈവശമുണ്ടോ ?
      അതും ഇല്ല.
      ഇങ്ങനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തെളിവായി സ്വീകരിക്കാൻ പറ്റില്ലെന്ന് നമ്മളെക്കാളും ഏറ്റവും കൂടുതൽ അറിയുന്ന ജഡ്ജി കമാൽ പാഷ.
      പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് കാന്തപുരത്തെ പത്താം പ്രതിയാക്കിയത്?.
      എന്തെങ്കിലും എന്തെങ്കിലും എന്തെങ്കിലും തെളിവില്ലാതെ ഒരാളെ പ്രതിയാക്കാൻ പറ്റുമോ?????????.
      ഇവിടെ സ്വാഭാവികമായും ചില സംശയങ്ങൾ ബാക്കി നിൽക്കുന്നു.
      ആരുമായിട്ടാണ് ജഡ്ജി ഗൂഢാലോചന നടത്തിയത്?.
      ഈ ചോദ്യം പ്രസക്തമാണ്.
      ഇതിന് വ്യക്തമായ മറുപടി ജഡ്ജിയിൽ നിന്നും നമുക്ക് ലഭിക്കേണ്ടതുണ്ട്.
      കമാലിയ മെഡിക്കൽ കോളേജ് വിഷയത്തിൽ മർക്കസ് കോംപ്ലക്സ് തട്ടിയെടുക്കാനുള്ള
      വ്യാജ 27 അംഗ കമ്മിറ്റിയിൽ കമാൽ ഭാഷയുടെ ഒപ്പും വന്നിട്ടുണ്ട്.
      ഞാൻ ആ യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും എന്റെ വ്യാജ ഒപ്പ് ആണെന്നും അതിനെതിരെ കമാൽ പാഷ കേസ് കൊടുത്തിട്ടുമുണ്ട് എന്നത് ശരി തന്നെ.
      ഇവിടെ ഞാൻ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നില്ല.
      എന്നാലും അവരുമായിജഡ്ജിക്ക് ബന്ധമുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ അതിനും വ്യക്തമായ മറുപടി ജഡ്ജി പറയേണ്ടതുണ്ട്.

    • @AbuRabeeh-kk4ch
      @AbuRabeeh-kk4ch 2 місяці тому

      ലീഗും വല്ലാതെ ചൊറിഞ്ഞു പക്ഷെ നടന്നില്ല
      കാന്തപുരമല്ലേ അത് ഒരു സംഭവമാണ്

  • @gerardjoseph4777
    @gerardjoseph4777 3 місяці тому +8

    എത്രയൊക്കെ മറച്ചാലും സത്യം ഒരു നാൾ പുറത്തു വരും.

    • @SabirMuhammed-xx8pm
      @SabirMuhammed-xx8pm 3 місяці тому

      അങ്ങനെ വന്നതാണ് കാന്തപുരം അതിൽ പ്രതി അല്ല എന്ന് പറഞ്ഞത്

  • @Sulthan-r2i
    @Sulthan-r2i 3 місяці тому +12

    അവതാരകൻ എന്തൊരു പൊട്ടനാണ്.. ഒരു കാര്യവും ശരിക്കും മനസിലാകാതെ എന്തൊക്കയോ വിളിച്ചു പറയുന്നു

    • @azizthalappara9845
      @azizthalappara9845 3 місяці тому +6

      വെറും ഒരു പൊട്ടനല്ല'പൊട്ടന്മാരുടെ ഉസ്താദായിട്ട് വരും' എന്തൊരു വിവരക്കേടാണികൾസംസാരിക്കുന്നത്. വിഷയത്തെ പറ്റി ABCD പുള്ളിക്ക് അറിയില്ല'

    • @nabeelakadhernabeelakadher1550
      @nabeelakadhernabeelakadher1550 3 місяці тому +1

      എനിക്കും തോന്നി ഖുർആൻ സുന്നത് സോസായ്‌റ്റി ഇതാണ് ചെക്കന്നൂർ സംഘടനയുടെ പേര് ഇപ്പോഴും അവർ പ്രവൃത്തിക്കുന്നുണ്ട് അതിനെ കുറിച്ച് കൂടുതൽ പഠിക്കുക

    • @vijishk262
      @vijishk262 3 місяці тому +1

      നിങ്ങക്ക് മനസിലായത് പറഞ്ഞേ അവരും പഠിക്കട്ടെ

    • @Sulthan-r2i
      @Sulthan-r2i 3 місяці тому

      @@vijishk262ഒരു വിഷയം സംസാരിക്കുമ്പോൾ ചുരുങ്ങിയത് അതിന്റെ ബേസിക് ആയ കാര്യങ്ങൾ എങ്കിലും മനസ്സിലാക്കിട്ട് പറയണം.. ആ അവതാരകൻ ഈ ഇന്റർവ്യു മാത്രമല്ല abc മലയാളം എന്ന ചാനലിലും വന്നു ഇത് പോലെയുള്ള കാര്യങ്ങൾ പറയുകയാണ് ആ വിഷയത്തെ കുറിച്ച് ഒരു വിവരവും ഇല്ലാതെ

    • @sayyidfayis3143
      @sayyidfayis3143 3 місяці тому +1

      "എനിക്ക് എന്ത് നേട്ടം കിട്ടാനാണ് "എന്നത് കമാൽ പാഷ തന്നെ രക്ഷപ്പെടാൻ പറഞ്ഞതാണെന്ന് മനസ്സിലാക്കാതെ കാന്തപുരം ഉസ്താദിന്റെ മേൽ ചാടിക്കയറുന്ന ഇയാൾ അവതാരകനാണെന്ന് മറന്ന് പോയിരിക്കും...ന്തൊരു കഷ്ട്ടം...

  • @ummerfarooq9995
    @ummerfarooq9995 3 місяці тому +3

    നിങ്ങൾ ഇങ്ങനെ മൂട് കൊണ്ട് ചിന്തിച്ചിരുന്നാൽ നിങ്ങൾ കുഴിയിലേക് എടുത്താലും തിരിയില്ല....😅😅

  • @sayyidfayis3143
    @sayyidfayis3143 3 місяці тому +2

    ഇതേതാ പുതിയ രണ്ട് സുപ്രീം കോടതികൾ...😅

  • @jabirm8757
    @jabirm8757 3 місяці тому +2

    എനിക്ക് എന്ത് കിട്ടാനാണ് എന്ന ചോദ്യം തന്നെ അച്ചൻ പത്തായത്തിലുമില്ല എന്ന കുട്ടിയുടെ വാക്ക് പോലെയായി.

  • @AbdulKareem-yq5yw
    @AbdulKareem-yq5yw 3 місяці тому +2

    പരസ്പരം സ്പർദ്ധയുണ്ടാക്കി ചോരകുടിക്കാൻ ശ്രമിക്കുന്നവർ

  • @jayarajpp7330
    @jayarajpp7330 3 місяці тому +10

    കരിപ്പൂർ വിമാനത്താവള ത്തിന്റെ അടിയിൽ

  • @AbdulRazak-mz4qr
    @AbdulRazak-mz4qr 3 місяці тому +5

    ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് പലരും മനപ്പൂർവ്വം ശ്രദ്ധിക്കാതെ പോകുന്നു എന്നാണ് തോന്ന ത് കാരണം ഈ സംഭവം നടക്കുന്ന കാലത്ത് കാന്തപുരം ലീഗും കൂടിയ ശത്രുതയിൽ ആയിരുന്നു വേറൊരു ഒരു സംഭവം ഈ ചേകന്നൂർ മൗലവിയെ യും ഒരു മൂർഖൻ പാമ്പിനെ യും കണ്ടുമുട്ടിയാൽ ആദ്യം മൂർഖൻ പാമ്പിനെ കൊല്ലണം എന്ന് പറഞ്ഞത് ഒരു മുജാഹിദ് നേതാവാണ് അവർക്കാണ് ഏറ്റവും കൂടുതൽ ചേകന്നൂർ മൗലവി തലവേദന ഉണ്ടാക്കിയിട്ടുള്ളത് അയാൾ ഒരു പ്രശ്നമേ ആയിരുന്നില്ല ഏതു പോലെ എന്ന് ചോദിച്ചാൽ ഇന്ന് ജാമിത ടീച്ചറും ജബ്ബാർ മാഷും വഹാബി പ്രസ്ഥാനം വിട്ടു പോയതുകൊണ്ട് സുന്നികൾക്ക് ഒന്നും സംഭവിക്കാനില്ല വഹാബി വഹാബികൾക്ക് അതിൻറെ ദോഷം അതുപോലെയായിരുന്നു ചേകന്നൂർ മൗലവിയുടെ സംഭവം അതാണ് മുജാഹിദ് നേതാവ് പറഞ്ഞത് പാമ്പിനെയും ചേകന്നൂർ മൗലവിയും കണ്ടുമുട്ടിയാൽ ആദ്യം മൗലവിയെ തല്ലിക്കൊല്ലണം എന്ന് ഈ വിഷയം ചർച്ച ചെയ്യാനോ അന്വേഷിക്കാനോ ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല വാസ്തവത്തിൽ വഹാബികൾ ചേകന്നൂർ മൗലവിയെ കൊന്നു ലീഗിൻറെ പിന്തുണയോടു കൂടി അത് കാന്തപുരത്തിന് പിരടിയിൽ കെട്ടിവച്ചു എന്നിട്ട് മൗലവിമാർ തന്നെ രാത്രിയിൽ പോസ്റ്റ് ഒട്ടിക്കാൻ ഇറങ്ങി ചേകന്നൂരി നെനക്ക് കാന്തപുരം ആണ് അതുകൊണ്ട് കാന്തപുരത്തെ ജയിലിൽ അടക്കണമെന്ന് ഏതു പോലെ എന്ന് ചോദിച്ചാൽ ചെമ്പരിക്ക ഖാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടത്തായിമൗലവി ആദ്യമായി പ്രസ്താവന ഇറക്കി ഉണ്ടായി അതിൻറെ പിന്നിൽ കാന്തപുരം ആണെന്ന് പിന്നീട് അവരുടെ കൂട്ടത്തിൽ തന്നെ ഉള്ളവർ പറയുകയുണ്ടായി കള്ളൻ കപ്പലിൽ തന്നെയുണ്ടെന്ന് ഈ കൂടത്തായി ചോദ്യംചെയ്താൽ ചെമ്പരിക്ക ഖാദിയുടെ കൊലപാതക പിടികൂടാൻ കഴിയുന്നതാണ് വഹാബി മൗലവിയെ മാരെ ചോദ്യംചെയ്താൽ ചേകന്നൂർ മൗലവിയുടെ ഘാതകരെ കണ്ടുപിടിക്കാവുന്നതാണ് രണ്ടാമത് ഒരു അന്വേഷണം നടത്തി ഉത്തരവാദപ്പെട്ടവർ മൗലവിയുടെ ഘാതകരെ കണ്ടെത്തണം തന്നെയാണ് പൊതുസമൂഹത്തിന് ആവശ്യം

    • @muhammadharis6473
      @muhammadharis6473 3 місяці тому

      അവയവ കച്ചവടം നടത്തി കോടികൾ അറബികളിൽ നിന്ന് വാങ്ങി എന്നു കാന്ത പുരം അബു വിനു എ തിരായ ഒരു ജന സം സാ രം ഈ അടുത്ത് കേൾക്കുന്നു അതിലു വല്ല സത്യം ഒണ്ടേ പലരെയും കൊന്നു അവയവം എടുത്തു ശേഷം മർകസ് കൊട്ടാരത്തിൽ അടി തട്ടിൽ മറച്ചു എ ന്നെ കെ ആളുകൾ പറഞ്ഞു നടക്കുന്നു അതുകൂടി ഒന്ന് അന്നെഷിച്ചു സത്യം പറഞ്ഞു കൊടുക്കു ആളുകൾ പലതും പറയുന്നു കേട്ടിട്ടു ഒരു മനസമാധാനം ഇല്ല എല്ലാവർക്കും കാന്ത പുരത്തെ വലിയ പേടിയാ ആരും ഒന്നും പറയാത്തത് പേടി കൊണ്ടാണ് ആരെങ്കിലും ഒരാൾ പറഞ്ഞൽ പിന്നെ പത്താൽ പറയും ഞാനും പേടിച്ചീ ട്ട് തന്നെയാ പറയുന്നത് . പിന്നെ ഒരു സമാധാനം ഉള്ളത് ആയിരം കൊല്ലം ജീവിക്കം എന്നു ആർക്കും വാക് കൊടുത്തിട്ടില്ല ഇനി മരിച്ചാലും ഒരു കുഴപ്പം ഇല്ല

  • @ahk12340
    @ahk12340 3 місяці тому +2

    കാന്തപുരത്തിന്റെ മർക്കസിനെ കീഴിലുള്ള തൃശ്ശൂർ കമാലിയ ട്രസ്റ്റും അനുബന്ധ സംവിധാനങ്ങളും തട്ടിയെടുക്കാൻ വേണ്ടി ചില രാഷ്ട്രീയ കുബുദ്ധികൾ പുതിയ ട്രസ്റ്റ് ഉണ്ടാക്കി അതിൽ കമാൽ പാഷയുടെ പേര് വന്നതെങ്ങനെ..?
    കമാലിയ ഹോസ്പിറ്റലിൽ മറ്റും സന്ദർശിച്ചത് കമാൽ പാസ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു..
    ഈ പുതിയ ട്രസ്റ്റിന്റെ ഭാരവാഹികളെ മർക്കസ് അധികൃതരുടെ പരാതി പ്രകാരം അറസ്റ്റ് ചെയ്തു..

  • @SabirMuhammed-xx8pm
    @SabirMuhammed-xx8pm 3 місяці тому +2

    ആ വെള്ള ഉടുപ്പിട്ടാ വ്യക്തിക്ക്, മതത്തെയും കാന്തപുരം ഉസ്താദിനെയും ആ ഇന്റർവ്യൂ ൽ കുത്താൻ പരമാവധി ശ്രമിക്കുന്നുണ്ട്

  • @abdurahimanrahiman6867
    @abdurahimanrahiman6867 3 місяці тому +7

    ചേകനൂരിന്റെ വാദത്തോട് യോജിപ്പില്ല അദ്ദേഹത്തെ ഇല്ലാതാക്കാൻ ആരൊക്കെ പിന്നിൽ പ്രവർത്തിച്ച എല്ലാ പരമ ചെറ്റകളും ഈമാൻ കിട്ടാതെ ചത്തു പോകും എത്ര നീളമുള്ള താടി ഉള്ളവരാണെങ്കിലും ശരി

    • @SakhavMustafa
      @SakhavMustafa 3 місяці тому +4

      ആ നീളമുള്ള താടി ക്കാരൻ തന്റെ പിതാവല്ലേ

    • @ashraflatheefi6188
      @ashraflatheefi6188 3 місяці тому

      അയ്യോ ആ തീട്ടത്തിന്ന് ഇത്രയും മഹത്വമോ ?😅

  • @ShafiAsma
    @ShafiAsma 3 місяці тому +3

    ഇങ്ങൾ രണ്ടാളും തരക്കേടില്ല ചക്കിക്കൊത്ത ചങ്കരൻ

  • @RamachandranPalayadan
    @RamachandranPalayadan 3 місяці тому +30

    അഹമ്മദ് മാഷിന്റെ ചർച്ച ഞാൻ കണ്ടതാണ് അത് കൊണ്ട് തന്നെ മാഷിന് ചിലപ്പോൾ ഭീഷണി വന്നേക്കാം അദ്ദേഹത്തെ ദൈവം കാക്കട്ടെ🙏

    • @k.pmajeed2087
      @k.pmajeed2087 3 місяці тому

      ജഡ്ജി കമാൽ പാഷ പറഞ്ഞതിന് യാതൊരു അർത്ഥവുമില്ല.
      ചേകന്നൂരിനെ കൊന്നാൽ സ്വർഗ്ഗം കിട്ടുമെന്നും ശ ഹീദിന്റെ കൂലി ലഭിക്കുമെന്നും കാന്തപുരം പറഞ്ഞുവത്രേ.
      ആരാണ് സാക്ഷി?. ആരാണ് കേട്ടത്?. എവിടെയാണ് പറഞ്ഞത്?.
      ഏതെങ്കിലും പത്രത്തിൽ വന്നിട്ടുണ്ടോ?.
      എന്നൊന്നും ജഡ്ജിക്ക് അറിയില്ല.
      മറ്റ് എന്തെങ്കിലും തെളിവ് ജഡ്ജിയുടെ
      കൈവശമുണ്ടോ ?
      അതും ഇല്ല.
      ഇങ്ങനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തെളിവായി സ്വീകരിക്കാൻ പറ്റില്ലെന്ന് നമ്മളെക്കാളും ഏറ്റവും കൂടുതൽ അറിയുന്ന ജഡ്ജി കമാൽ പാഷ.
      പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് കാന്തപുരത്തെ പത്താം പ്രതിയാക്കിയത്?.
      എന്തെങ്കിലും എന്തെങ്കിലും എന്തെങ്കിലും തെളിവില്ലാതെ ഒരാളെ പ്രതിയാക്കാൻ പറ്റുമോ?????????.
      ഇവിടെ സ്വാഭാവികമായും ചില സംശയങ്ങൾ ബാക്കി നിൽക്കുന്നു.
      ആരുമായിട്ടാണ് ജഡ്ജി ഗൂഢാലോചന നടത്തിയത്?.
      ഈ ചോദ്യം പ്രസക്തമാണ്.
      ഇതിന് വ്യക്തമായ മറുപടി ജഡ്ജിയിൽ നിന്നും നമുക്ക് ലഭിക്കേണ്ടതുണ്ട്.
      കമാലിയ മെഡിക്കൽ കോളേജ് വിഷയത്തിൽ മർക്കസ് കോംപ്ലക്സ് തട്ടിയെടുക്കാനുള്ള
      വ്യാജ 27 അംഗ കമ്മിറ്റിയിൽ കമാൽ ഭാഷയുടെ ഒപ്പും വന്നിട്ടുണ്ട്.
      ഞാൻ ആ യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും എന്റെ വ്യാജ ഒപ്പ് ആണെന്നും അതിനെതിരെ കമാൽ പാഷ കേസ് കൊടുത്തിട്ടുമുണ്ട് എന്നത് ശരി തന്നെ.
      ഇവിടെ ഞാൻ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നില്ല.
      എന്നാലും അവരുമായിജഡ്ജിക്ക് ബന്ധമുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ അതിനും വ്യക്തമായ മറുപടി ജഡ്ജി പറയേണ്ടതുണ്ട്.

    • @mohammadkuttynanath889
      @mohammadkuttynanath889 3 місяці тому +3

      അദ്ദേഹത്തിന് ദൈവത്തെ ആവശ്യമില്ല. പിന്നെ ദൈവത്തെ അദ്ദേഹത്തിന്റെ പുറത്തു വെച്ച് കെട്ടണൊ?

  • @sharafuvaram
    @sharafuvaram 3 місяці тому +3

    ഇത്തരം ചാനലുകൾ ബഹിഷ്കരിക്കുക. Unsbcribe ചെയ്യുക

  • @rajajjchiramel7565
    @rajajjchiramel7565 3 місяці тому +5

    Good evening Sirs

  • @AbdulSalamAhsani
    @AbdulSalamAhsani 3 місяці тому +3

    സുനിൽ ചേട്ടാ, ഇനി മുസ്ലിമായി എന്നതിൻറെ പേരിൽ മാത്രം കൊലചെയ്യപ്പെട്ട തിരൂർ യാസിറി ൻറെയും കൊടിഞ്ഞി ഫൈസലിന്റെ യും വിഷയം കൂടെ ഒന്ന് ചർച്ച ചെയ്യണം പ്ളീസ് അപ്പോൾ വടയാർ സുനിലിനെ വട ഇളകും 😂😂😂

  • @AbdulJaleel-hx2vo
    @AbdulJaleel-hx2vo Місяць тому

    എന്തെങ്കിലും തെളിവ് ഉണ്ടങ്കിൽ ഈ ചിലക്കുന്നവർ പുറത്തു വിടൂ

  • @LathifLathi-z3v
    @LathifLathi-z3v 2 місяці тому

    ചേകന്നൂർ കേസ് അട്ടി മറിക്കാൻ കാന്ത പുരം ഒരു കോടി കൊടുത്തു എന്ന് ആ കാലത്തു news ഉണ്ടായിരുന്നു,,, സത്യം പുറത്തു വരട്ടെ

  • @abdulrafeeque9517
    @abdulrafeeque9517 3 місяці тому +16

    മുസ്ലിലിങ്ങൾ ഉയരാൻ സ്ത്രീകളുടെ വിവാഹപ്രായം 22 വയസാക്കുക

    • @jabirm8757
      @jabirm8757 3 місяці тому

      മുസ്ലിംങ്ങൾ ഉയരേണ്ടത് എങ്ങനെയാണ് നിങ്ങൾ പഠിപ്പിച്ചു തരേണ്ടതില്ല.

  • @AbdulKader-of6of
    @AbdulKader-of6of 3 місяці тому +6

    ചർച്ച ഇനിയും നീളട്ടെ... കമാൽ പാഷക്ക് എന്താണ് ലാഭം എന്നത് ഒന്ന് കൂടി വിചിന്തനം നടത്തുക..
    അന്നും കാന്തപുരത്തിന്റെ എതിരാളികളായിരുന്നു മുജാഹിദുകൾ അടങ്ങുന്ന ലീഗും, ലീഗ് അടങ്ങുന്ന യുഡിഫ് ഉം, ചേളാരി സമസ്തക്കാരും ഇവരെല്ലാവരും കൂടി ഈ കമാൽ പാഷക്ക് കൊടുത്ത നോട്ടു കെട്ടുകളുടെ കണക്കും പുറത്ത് വരട്ടെ..

    • @abdurahimankuttyark3864
      @abdurahimankuttyark3864 3 місяці тому

      എന്ന് ഒരു കാന്ത ഭക്തൻ ഒപ്പ്

    • @thahirkt1651
      @thahirkt1651 2 місяці тому

      ഇത് സംഘി ചാനലാണ് അവർക്ക് മുസ്ലിം സമൂഹത്തിലെ എല്ലാം വിഭാഗതേയും ഒരു പോലെയാണ്

  • @Arshadlikes
    @Arshadlikes 3 місяці тому +1

    കമാൽ പാഷക്ക് എന്ത് ലാഭം എന്ന് പറയുന്ന ആളുകൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട്, ആശയ പരമായി അന്നും ഇന്നും പാഷ കാന്തപുരത്തിന്റെ ശത്രുവാണ്, ആ ശത്രുവിന് പണം നൽകി കേസ് ഏൽപ്പിച്ചാൽ ഏറ്റെടുത്ത പണി വിജയിക്കാൻ വേണ്ടി പാഷ ഏതറ്റം വരെയും പോവും, അതാണ്‌ പാഷക്കുള്ള ലാഭം!പക്ഷേ പരാജയപെട്ടു അയാൾക്ക് പിന്മാറേണ്ടി വന്നു!

  • @rameshsukumaran1218
    @rameshsukumaran1218 3 місяці тому +5

    👍🏻

  • @suharaabdhu1421
    @suharaabdhu1421 3 місяці тому +1

    സുനിൽ അണ്ണൻ ചോദിക്കുന്ന ചോദ്യത്തിന് നേരെ വിപരീതമാണല്ലോ ഉത്തരം പറയുന്നത്

  • @latifkunjalankutty4110
    @latifkunjalankutty4110 3 місяці тому +1

    AP ഉസ്താദ് ചെക്കന്നൂർ വധം നടക്കുമ്പോൾ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി എന്ന തട്ടിക്കൂട്ട് മുഫ്തി ഒന്നുമല്ലല്ലോ
    ചെക്കന്നൂർ വധത്തിന്റെ ബുദ്ധിയും അത് നടത്താൻ പ്രേരിപ്പിക്കുക
    കൊല നടത്താൻ പ്രേരിപ്പിക്കുകയും എന്നിട്ടവരെ രക്ഷിക്കുകയു. ചെയ്തവർ അന്വേഷണ പ്രഹസനം മറയിലിരുന്നു ആസ്വദിക്കുന്നുണ്ടാവാം എത്ര ആസൂത്രിതമാണ് പൊടിപോലുമില്ല കണ്ടുപിടിക്കാൻ അതിന്നു പിന്നിൽ ഒരു നല്ല ശക്തി പിന്തുണച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ എളുപ്പം അത്‌ കണ്ടുപിടിക്കാനാവില്ല കാലം സാക്ഷി ഒരു പക്ഷെ ഈ പുതിയ വിവാദം അടഞ്ഞ വാതിലുകൾ തുറക്കപ്പെടുമോ എന്നറിയില്ല ചെക്കന്നൂർ കേരളത്തിൽ ഉടനീളം ഇസ്ലാമിക അഭിപ്രായ വ്യത്യാസങ്ങൾ പ്രസംഗിച്ച് അദ്ദേഹത്തിന്റെ 65വയസ്സ് വരെ മുസ്ലിംകൾ ഒരു സംഘടനയും അദ്ദേഹത്തെ വകവരുത്താൻ ശ്രമം നടത്തിയിട്ടില്ല പിന്നെ എങ്ങിനെ ഇത്ര ആസൂത്രിതമായ കൊല നടന്നു എന്നത് പഠിക്കേണ്ടതുണ്ട് AP ആര് അതിന് ഇടയായി എന്നതും പഠിക്കേണ്ടതാണ്

    • @latifkunjalankutty4110
      @latifkunjalankutty4110 3 місяці тому +2

      AP ഉസ്താദ് എങ്ങിനെ ഇരയായി എന്നും പഠിക്കേണ്ടത്താൻ എന്ന് തിരുത്തി വായിക്കേണ്ടതാണ്

  • @rashidakh1143
    @rashidakh1143 3 місяці тому +1

    കാന്തപുരത്തിന് വയനാട് മാത്രമല്ല ഇൻഡ്യയിൽ മാത്രമല്ല ലോകത്തിൻ്റെ പലഭാഗത്തും സ്റബനങ്ങൾ ഉണ്ട് ഹെ.
    നിങൾക്ക് ചർച്ച ചെയ്യാൻ ,റീച്ച് കിട്ടാൻ കാന്തപുരം തന്നെ വേണം.

  • @ggfsgggfg1153
    @ggfsgggfg1153 3 місяці тому +8

    ചേകന്നൂർ മൗലവിയുടെ തിരോധാനം കേന്ദ്രം അന്വേഷിക്കേണ്ടതാണ്

  • @achuthankurup
    @achuthankurup 3 місяці тому +3

    Chekannur always remains ❤️ heart beat of Keralam 💯🌟🙏

  • @mahendramidhila5210
    @mahendramidhila5210 3 місяці тому +20

    കമാൽ പാഷ പറഞ്ഞതിന് വേറൊരു അർഥം കൂടി ഉണ്ട് ജഡ്ജി ആയിരിക്കുമ്പോൾ ശെരിയുടെ ഭാഗത്തല്ലേ നിൽക്കാൻ പറ്റൂ കാന്തപുരം എന്നോ ഞാൻ എന്നോ നിങ്ങൾ എന്നോ ഇല്ല അതാണ് പറഞ്ഞത് 🙏അതായത് അയാൾ തന്നെ പ്രതി എന്ന് കൂടി ആണ് 🙏

    • @Sulthan-r2i
      @Sulthan-r2i 3 місяці тому +1

      എന്നിട്ട് എന്തെ കാന്തപുരതെ അറസ്റ്റ് ചെയ്യാത്തത്

    • @k.pmajeed2087
      @k.pmajeed2087 3 місяці тому

      ജഡ്ജി കമാൽ പാഷ പറഞ്ഞതിന് യാതൊരു അർത്ഥവുമില്ല.
      ചേകന്നൂരിനെ കൊന്നാൽ സ്വർഗ്ഗം കിട്ടുമെന്നും ശ ഹീദിന്റെ കൂലി ലഭിക്കുമെന്നും കാന്തപുരം പറഞ്ഞുവത്രേ.
      ആരാണ് സാക്ഷി?. ആരാണ് കേട്ടത്?. എവിടെയാണ് പറഞ്ഞത്?.
      ഏതെങ്കിലും പത്രത്തിൽ വന്നിട്ടുണ്ടോ?.
      എന്നൊന്നും ജഡ്ജിക്ക് അറിയില്ല.
      മറ്റ് എന്തെങ്കിലും തെളിവ് ജഡ്ജിയുടെ
      കൈവശമുണ്ടോ ?
      അതും ഇല്ല.
      ഇങ്ങനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തെളിവായി സ്വീകരിക്കാൻ പറ്റില്ലെന്ന് നമ്മളെക്കാളും ഏറ്റവും കൂടുതൽ അറിയുന്ന ജഡ്ജി കമാൽ പാഷ.
      പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് കാന്തപുരത്തെ പത്താം പ്രതിയാക്കിയത്?.
      എന്തെങ്കിലും എന്തെങ്കിലും എന്തെങ്കിലും തെളിവില്ലാതെ ഒരാളെ പ്രതിയാക്കാൻ പറ്റുമോ?????????.
      ഇവിടെ സ്വാഭാവികമായും ചില സംശയങ്ങൾ ബാക്കി നിൽക്കുന്നു.
      ആരുമായിട്ടാണ് ജഡ്ജി ഗൂഢാലോചന നടത്തിയത്?.
      ഈ ചോദ്യം പ്രസക്തമാണ്.
      ഇതിന് വ്യക്തമായ മറുപടി ജഡ്ജിയിൽ നിന്നും നമുക്ക് ലഭിക്കേണ്ടതുണ്ട്.
      കമാലിയ മെഡിക്കൽ കോളേജ് വിഷയത്തിൽ മർക്കസ് കോംപ്ലക്സ് തട്ടിയെടുക്കാനുള്ള
      വ്യാജ 27 അംഗ കമ്മിറ്റിയിൽ കമാൽ ഭാഷയുടെ ഒപ്പും വന്നിട്ടുണ്ട്.
      ഞാൻ ആ യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും എന്റെ വ്യാജ ഒപ്പ് ആണെന്നും അതിനെതിരെ കമാൽ പാഷ കേസ് കൊടുത്തിട്ടുമുണ്ട് എന്നത് ശരി തന്നെ.
      ഇവിടെ ഞാൻ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നില്ല.
      എന്നാലും അവരുമായിജഡ്ജിക്ക് ബന്ധമുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ അതിനും വ്യക്തമായ മറുപടി ജഡ്ജി പറയേണ്ടതുണ്ട്.

    • @k.pmajeed2087
      @k.pmajeed2087 3 місяці тому

      ​@@Sulthan-r2iജഡ്ജി കമാൽ പാഷ പറഞ്ഞതിന് യാതൊരു അർത്ഥവുമില്ല.
      ചേകന്നൂരിനെ കൊന്നാൽ സ്വർഗ്ഗം കിട്ടുമെന്നും ശ ഹീദിന്റെ കൂലി ലഭിക്കുമെന്നും കാന്തപുരം പറഞ്ഞുവത്രേ.
      ആരാണ് സാക്ഷി?. ആരാണ് കേട്ടത്?. എവിടെയാണ് പറഞ്ഞത്?.
      ഏതെങ്കിലും പത്രത്തിൽ വന്നിട്ടുണ്ടോ?.
      എന്നൊന്നും ജഡ്ജിക്ക് അറിയില്ല.
      മറ്റ് എന്തെങ്കിലും തെളിവ് ജഡ്ജിയുടെ
      കൈവശമുണ്ടോ ?
      അതും ഇല്ല.
      ഇങ്ങനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തെളിവായി സ്വീകരിക്കാൻ പറ്റില്ലെന്ന് നമ്മളെക്കാളും ഏറ്റവും കൂടുതൽ അറിയുന്ന ജഡ്ജി കമാൽ പാഷ.
      പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് കാന്തപുരത്തെ പത്താം പ്രതിയാക്കിയത്?.
      എന്തെങ്കിലും എന്തെങ്കിലും എന്തെങ്കിലും തെളിവില്ലാതെ ഒരാളെ പ്രതിയാക്കാൻ പറ്റുമോ?????????.
      ഇവിടെ സ്വാഭാവികമായും ചില സംശയങ്ങൾ ബാക്കി നിൽക്കുന്നു.
      ആരുമായിട്ടാണ് ജഡ്ജി ഗൂഢാലോചന നടത്തിയത്?.
      ഈ ചോദ്യം പ്രസക്തമാണ്.
      ഇതിന് വ്യക്തമായ മറുപടി ജഡ്ജിയിൽ നിന്നും നമുക്ക് ലഭിക്കേണ്ടതുണ്ട്.
      കമാലിയ മെഡിക്കൽ കോളേജ് വിഷയത്തിൽ മർക്കസ് കോംപ്ലക്സ് തട്ടിയെടുക്കാനുള്ള
      വ്യാജ 27 അംഗ കമ്മിറ്റിയിൽ കമാൽ ഭാഷയുടെ ഒപ്പും വന്നിട്ടുണ്ട്.
      ഞാൻ ആ യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും എന്റെ വ്യാജ ഒപ്പ് ആണെന്നും അതിനെതിരെ കമാൽ പാഷ കേസ് കൊടുത്തിട്ടുമുണ്ട് എന്നത് ശരി തന്നെ.
      ഇവിടെ ഞാൻ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നില്ല.
      എന്നാലും അവരുമായിജഡ്ജിക്ക് ബന്ധമുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ അതിനും വ്യക്തമായ മറുപടി ജഡ്ജി പറയേണ്ടതുണ്ട്.

    • @nisamudheenpuvakkatt9848
      @nisamudheenpuvakkatt9848 3 місяці тому +2

      കരഞ്ഞു തീർക്കും

    • @k.pmajeed2087
      @k.pmajeed2087 3 місяці тому

      ​@@nisamudheenpuvakkatt9848ജഡ്ജി കമാൽ പാഷ പറഞ്ഞതിന് യാതൊരു അർത്ഥവുമില്ല.
      ചേകന്നൂരിനെ കൊന്നാൽ സ്വർഗ്ഗം കിട്ടുമെന്നും ശ ഹീദിന്റെ കൂലി ലഭിക്കുമെന്നും കാന്തപുരം പറഞ്ഞുവത്രേ.
      ആരാണ് സാക്ഷി?. ആരാണ് കേട്ടത്?. എവിടെയാണ് പറഞ്ഞത്?.
      ഏതെങ്കിലും പത്രത്തിൽ വന്നിട്ടുണ്ടോ?.
      എന്നൊന്നും ജഡ്ജിക്ക് അറിയില്ല.
      മറ്റ് എന്തെങ്കിലും തെളിവ് ജഡ്ജിയുടെ
      കൈവശമുണ്ടോ ?
      അതും ഇല്ല.
      ഇങ്ങനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തെളിവായി സ്വീകരിക്കാൻ പറ്റില്ലെന്ന് നമ്മളെക്കാളും ഏറ്റവും കൂടുതൽ അറിയുന്ന ആളാണ് ജഡ്ജി കമാൽ പാഷ.
      പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് കാന്തപുരത്തെ പത്താം പ്രതിയാക്കിയത്?.
      എന്തെങ്കിലും എന്തെങ്കിലും എന്തെങ്കിലും തെളിവില്ലാതെ ഒരാളെ പ്രതിയാക്കാൻ പറ്റുമോ?????????.
      ഇവിടെ സ്വാഭാവികമായും ചില സംശയങ്ങൾ ബാക്കി നിൽക്കുന്നു.
      ആരുമായിട്ടാണ് ജഡ്ജി ഗൂഢാലോചന നടത്തിയത്?.
      ഈ ചോദ്യം പ്രസക്തമാണ്.
      ഇതിന് വ്യക്തമായ മറുപടി ജഡ്ജിയിൽ നിന്നും നമുക്ക് ലഭിക്കേണ്ടതുണ്ട്.
      കമാലിയ മെഡിക്കൽ കോളേജ് വിഷയത്തിൽ മർക്കസ് കോംപ്ലക്സ് തട്ടിയെടുക്കാനുള്ള
      വ്യാജ 27 അംഗ കമ്മിറ്റിയിൽ കമാൽ ഭാഷയുടെ ഒപ്പും വന്നിട്ടുണ്ട്.
      ഞാൻ ആ യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും എന്റെ വ്യാജ ഒപ്പ് ആണെന്നും അതിനെതിരെ കമാൽ പാഷ കേസ് കൊടുത്തിട്ടുമുണ്ട് എന്നത് ശരി തന്നെ.
      ഇവിടെ ഞാൻ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നില്ല.
      എന്നാലും അവരുമായിജഡ്ജിക്ക് ബന്ധമുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ അതിനും വ്യക്തമായ മറുപടി ജഡ്ജി പറയേണ്ടതുണ്ട്.

  • @RafidMohammed
    @RafidMohammed 3 місяці тому +1

    ഇത് കേട്ടാൽ സുനിൽ ഒരു പൊട്ടനാണെന്ന് തോനുന്നു

  • @pookunhikoyapp5402
    @pookunhikoyapp5402 2 місяці тому

    എന്തെങ്കിലും വിരോധം ത്ത പണ്ഡിതനോട് ഉണ്ടായി കൂടെ കോടതിക്ക് വേണ്ടത് തെളി വെല്ലെ ഒരാൾ പറഞ്ഞാൽ പ്രദിയാക്കലാണോ വ്യവസ്ഥ

  • @hamzamusliyar7286
    @hamzamusliyar7286 3 місяці тому +2

    റൺവേയുടെ അടിയിലാണെന്നു നിങ്ങൾ പറയുന്നു എന്താണിത്ര ഉറപ്പ് അല്ല കുഴിച്ചിട്ടവർക്കല്ലെ അറിയൂ അല്ലെ എങ്കിൽ അതെങ്ങ് എടുത്തു കൊടുക്ക് ആശാനെ

    • @fahimafathima3341
      @fahimafathima3341 3 місяці тому +1

      ശരിയാ സത്യം അറിയുന്നവർക്കല്ലേ പറയാൻ പറ്റുകയുള്ളു

  • @salammalayam5995
    @salammalayam5995 2 місяці тому

    വിഗ്രഹാരാധന ചേകനൂർ മൗലവി അംഗീകരിച്ചു എന്ന് പറയുന്നത് ശുദ്ധ നുണയാണ് വസ്തുനിഷ്ഠമായി കാര്യങ്ങൾ പഠിച്ചു വേണം ചർച്ച ചെയ്യേണ്ടത് വായിൽ തോന്നിയത് കോതക്ക് പാട്ട് പല്ലവിനിർത്തണം....സർവ മത സത്യവാദം എന്ന് പറഞ്ഞാൽ വിഗ്രഹാരാദന അംഗീകരിച്ചു എന്നല്ല അർത്ഥം. മൗലവിയുടെ പ്രസംഗം ഇപ്പോഴും യുട്യൂബിൽ ലഭ്യമാണ്.... സർവ്വ മത സത്യവാദം എന്ന പുസ്തകംവും ലഭ്യമാണ്
    .
    .

  • @modernlife11
    @modernlife11 3 місяці тому +3

    സുനില്‍ കാര്യം നന്നായി പഠിച്ചിട്ടുണ്ട്.

  • @ibrahimkiliyamannil2406
    @ibrahimkiliyamannil2406 3 місяці тому +2

    നിങ്ങൾ ഗുജറാത്ത് കലാപത്തെ സംബന്ധിച്ച് ഒരു വീഡിയോ ഇടുമോ?

    • @thahirkt1651
      @thahirkt1651 2 місяці тому

      അതെങ്ങിനെ ഇടും ഇത് സംഘി ചാനലാണന്ന് നിങ്ങൾക് മനസ്സിലായിട്ടില്ലേ

  • @rabeehvaliyaparappurvlogs2861
    @rabeehvaliyaparappurvlogs2861 3 місяці тому +1

    തള്ളി നോക്കുകയാണ്. അളളിപ്പിടിക്കാൻ വല്ല പിടിവള്ളിയും കിട്ടിയിരുന്നെങ്കിൽ പക്ഷേ നിറയെ മുള്ളുകളാണ് തറയുന്നത്. പിടിക്കുന്ന വള്ളിയിലും മുള്ള് തന്നെ. ഇനി കഷ്ടിച്ച് കയറി ചെന്നാലോ ഉള്ള് പൊളളയും.

  • @judejoythomas9657
    @judejoythomas9657 3 місяці тому +14

    ലോകത്തിൽ എല്ലായിടത്തും ഈ വർഗ്ഗം ആശയപരമാണെന്ന് ഞമ്മന്റെ ആളു പറയുന്നു...ബോംബും കഴുത്തറുക്കലും എല്ലാം വെറും ആശയം മാത്രം....😂😂😂 പക്ഷെ ഈ ആശയം കൊണ്ടുനടക്കുന്നവർ ഒഴിച്ച് ലോകജനത പൊട്ടന്മാരല്ലല്ലോ...😂😂😂

  • @AbdulSalamAhsani
    @AbdulSalamAhsani 3 місяці тому +1

    😊 ഇടക്ക് വടയാർ സുനിലിൻറെ കിളി പോകുന്നുണ്ട് 😊

  • @thasinayoutubechannel596
    @thasinayoutubechannel596 2 місяці тому

    എന്തിനാണ് ചേകന്നൂർ മൗലവിയെ ഇത്രക്ക് ഹൈലൈറ്റ് ചെയ്യുന്നത്. അയാൾ എന്താണ് സമൂഹത്തിന് നൽകുന്നത്.

  • @SURESHMK-mz7ne
    @SURESHMK-mz7ne 3 місяці тому +6

    ഭംഗിയായി ഒതുക്കി ആർക്കൊക്കെ നന്ദി പറയണം

  • @manojmenonsreepadmam
    @manojmenonsreepadmam 3 місяці тому +4

    എന്തായാലും സത്യം പുറത്തുവരട്ടെ 🙏

  • @hope.sabr.1993
    @hope.sabr.1993 2 місяці тому

    അയാൾ (ചേകന്നൂർ ) പറഞ്ഞതും ചെയ്തതും ശരിയല്ല ആയതിനാൽ ഇനി ആരും ചൊറിയണ്ട.

  • @henrykalluveettil6514
    @henrykalluveettil6514 3 місяці тому +4

    Very much afraid of this state

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 3 місяці тому +2

    കമാൽ പാഷ വലിയ ഇസ്ലാമിസ്റ് ആണ്. അയാൾ സൗദിയിൽ പോയി ഹിന്തു വിദ്വേഷം പ്രസംഗിച്ചത് ഓർമകാണും എന്നു വിചാരിക്കുന്നു

  • @balakrishnanbalu9903
    @balakrishnanbalu9903 3 місяці тому +3

    വചനം സത്യമാകട്ടെ

  • @amcreations5247
    @amcreations5247 3 місяці тому +1

    വിമാനത്താവളം JCB വെച്ച് അരിച്ചെടുക്കണം

  • @GK-uo8us
    @GK-uo8us 3 місяці тому +2

    🎉

  • @rajdea
    @rajdea 3 місяці тому +2

    👍👍👍👍👏👏👏

  • @dinakars1434
    @dinakars1434 2 місяці тому

    ഒരു ഒണ് ഒന്നര കപടൻ തന്നെ മുൻ ജഡ്ജിയുടെ ലേബലിൽ തള്ളിമറിക്കുന്നത് കാണുമ്പോൾ സാമാന്യബുദ്ധിയുള്ളവർക്ക് ചിരി വരുന്നില്ലെന്നതാണ് നമ്മുടെ പ്രബുദ്ധ കേരളത്തിൻ്റെ ദുരവസ്ഥ

  • @spacecadet9579
    @spacecadet9579 3 місяці тому +5

    സുനിൽ സാർ 'വചനം' ചേകന്നൂർ തിരോധാനത്തിന് ഏതാണ്ട് മൂന്ന് വർഷം മുമ്പ് ഇറങ്ങിയ ചിത്രം അല്ലേ? 🤔🤔🤔

    • @kvs2014
      @kvs2014 3 місяці тому

      ...അതെ.വചനം ഇറങ്ങിയത് 1990 ൽ, ചേകന്നൂർ മൗലവി കൊല്ലപ്പെടുന്നത് 1993 ൽ!

    • @kvs2014
      @kvs2014 3 місяці тому

      ...അതെ! വചനം ഇറങ്ങിയത് 1990 ൽ; ചേകനൂർ മൗലവി കൊല്ലപ്പെടുന്നത് 1993 ൽ!!

  • @anilchirukandath5273
    @anilchirukandath5273 3 місяці тому +5

    കരിപ്പൂർ എയർപോർട്ട് റൺവേയുടെ അടിയിൽ ആണ് ചേകന്നൂർ മൗലവിയുടെ മൃതദേഹം

    • @mus9760
      @mus9760 3 місяці тому

      അന്വേഷണം താങ്കളിലൂടെ നടക്കട്ടെ...

    • @100bismillah
      @100bismillah 3 місяці тому

      ഇത്ര ആധികാരികമായി പറയാൻ നിങ്ങൾ ആണോ അവിടെ കുഴിച്ചിട്ടത്??

    • @SabirMuhammed-xx8pm
      @SabirMuhammed-xx8pm 3 місяці тому +1

      മരിച്ചോ ജീവിച്ചിരിപ്പമുണ്ടോ എന്ന് പോലും ഉറപ്പില്ല പിന്നെ എങ്ങനെ കാന്തപുരത്തെ പ്രതി ആക്കും

  • @self8483
    @self8483 3 місяці тому +2

    കാന്തപുരം ❤❤❤❤

  • @john-kn5xp
    @john-kn5xp 3 місяці тому +6

    കമാല്‍ പാഷാണം ഏറ്റവും അപകടകാരി

    • @abdhullaabdhu7161
      @abdhullaabdhu7161 3 місяці тому

      PAaVAM ABAYA.PABI.THOOMAS.KOOTTURAN.

    • @john-kn5xp
      @john-kn5xp 3 місяці тому +1

      @@abdhullaabdhu7161
      Kottoran is a criminal. We have not made him prophet .

  • @harinedumpurathu564
    @harinedumpurathu564 3 місяці тому +3

    CBI എന്തിനാ

  • @divyanathankottayam8547
    @divyanathankottayam8547 3 місяці тому +1

    👍👌👌🙏🙏🙏

  • @enlightnedsoul4124
    @enlightnedsoul4124 3 місяці тому +1

    👌

  • @JumanJumant-tg8oy
    @JumanJumant-tg8oy 3 місяці тому +1

    Sathya santhamayi vilayiruthan kazhiyillankil nirthi paykoode

  • @JafarVelimukku-ms1hd
    @JafarVelimukku-ms1hd 2 місяці тому

    Ap ഉസ്താദ് വലിയ നിലയിലെത്തിയപ്പോൾ പുതിയൊരു മതം ചേകനൂരും കൂടി യുക്തിവാദി കളും കമ്മൂണിസ്റ്റ് കളും ഡയറക്ഷൻ

  • @aliperingatt
    @aliperingatt 3 місяці тому

    Every breath and soul is a gift from God receive it with thanks 🙏 i plan you plan we all plan but God's plan is the Best of all plans.

  • @MuthunaseebppMuthuNaseebpp
    @MuthunaseebppMuthuNaseebpp 3 місяці тому +1

    മറക്കപ്പെട്ട ചേകന്നൂർ ബോഡി എത്രയും വേഗം പുറത്ത് കൊണ്ട് വരിക എല്ലാവരും കാത്തിരിക്കുന്നു, ഇത് പോലെ എത്ര കൊലകൾ ഇന്നും ആർക്കും തെളിയാതെ കിടക്കുന്നു അതെല്ലാം പുറത്ത് വരുന്ന ഒരു കാലം വരട്ടെ എന്ന് പ്രതീക്ഷിക്കാം എല്ലാർക്കും

  • @abdulnassereh7601
    @abdulnassereh7601 3 місяці тому

    ഇപ്പോൾ സുപ്രിം കോടതിയിലും വലുത് കമാൽപാഷായായി

  • @dyaseenma6093
    @dyaseenma6093 3 місяці тому +4

    കേരളത്തിലെ മതസൗഹാർദ്ദത്തിലൂന്നിയ പാരമ്പര്യ മുസ്ലിംകളുടെ ആദർശത്തെ സംരക്ഷിക്കുന്നതിന് കഠിനമായി പരിശ്രമിക്കുന്ന മത പണ്ഡിതനാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ. ഇന്ത്യയെ ഇസ്ലാമിക സ്റ്റേറ്റാക്കി മാറ്റാൻ സ്വപ്നം കാണുന്ന ജമാഅത്തെ ഇസ്‌ലാമിയും ലീഗ് വാഹാബികളും ചേർന്ന് അദ്ധേഹത്തിൻ്റെ സൽപ്രവർത്തനങ്ങളെ നിഷ്ക്രിയമാക്കാനും കേസുകളിൽ കുടുക്കാനും പല അടവുകളും നടത്തിയത് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. കാന്തപുരം ഉസ്താദ് പല ദൈവങ്ങളേയും പൂജിക്കുന്ന ആളാണെന്ന് പെരും കളവ് പറഞ്ഞ് ഇക്കൂട്ടർക്ക് വൻ സ്വാധീനമുള്ള സൗദി വഹാബി ഗവൺമെൻ്റിനെക്കൊണ്ട് സൗദി ജയിലിൽ അദ്ധേഹത്തെ പിടിച്ചിടുക പോലുമുണ്ടായി. കാന്തപുരം ഉസ്താദിൻ്റെ പരിശ്രമത്തിൻ്റെ ഫലമായി കിട്ടിയ ഒരു മെഡിക്കൽ കോളേജിനുള്ള ഗവർമെൻ്റ് അനുമതി ഉപയോഗപ്പെടുത്തി മാളയിലെ കമാലിയ മെഡിക്കൽ കോളേജ് തുടങ്ങുന്നതിനെ അട്ടിമറിക്കാൻ മുന്നിട്ട് നിന്നവരുടെ കൂട്ടത്തിൽ ലീഗ് -വഹാബി - ജമാ അത്തെ ഇസ്‌ലാമി എന്നീ ദുഷ്ട കൂട്ടത്തിൽ ജസ്റ്റിസ് കമാൽ പാഷയുടെ പേരും മാധ്യമങ്ങളിൽ പല തവണ വായിച്ചതോർക്കുന്നു. താങ്കൾ പത്രങ്ങളൊന്നും വായിക്കാത്ത ആളായിരുന്നോ? സാക്ഷാൽ കമാൽ പാഷയുടെ കള്ള ഒപ്പ് ഇട്ടാണ് താങ്കളുടെ പേർ അവർ ഉപയോഗിച്ചതെങ്കിൽ അവർക്കെതിരെ താങ്കൾ മാനനഷ്ടക്കേസ് കൊടുത്തിരുന്നോ? സമുദായത്തിന് ലഭിച്ച മെഡിക്കൽ കോളേജ് താങ്കളുടെ അടക്കം പേരുപയോഗിച്ച് നഷ്ടപ്പെടുത്തിയതിൽ നിയമപരമായി താങ്കൾ എന്തെങ്കിലും നടപടി എടുത്തോ? അറിയാൻ ആഗ്രഹമുണ്ട്.

    • @abdullatheefkp6433
      @abdullatheefkp6433 3 місяці тому +1

      Veruthe veeravatham parayenda. Sathyam veippadatte

    • @e-club6958
      @e-club6958 3 місяці тому

      Kamal pashayude പ്രതികരണത്തിലെ വൈരുദ്ധ്യങ്ങൾ തിരിച്ചറിയാൻ ഈ നിവാരണ കാർക്ക് കഴിയാത്ത എന്താണ് ഇവരും ചേകന്നൂര് അനുകൂല പ്രതികരണമാണ് ഉന്നയിക്കുന്നത്

    • @azizthalappara9845
      @azizthalappara9845 3 місяці тому

      ചേകന്നൂർ മുജാഹിദ് നേതാവായിരുന്നല്ലോ 'പിന്നെയദേഹം അവർക്കെതിരെയാണ് പൊരുതി യത് 'ജമാഅത്തുകാരും അയാൾക്കെതിരെ രംഗത്ത് വന്നവരാണ്. അന്വേഷണം ആ വഴിക്ക് നീങ്ങിയില്ല.അതിലും ഗൂഡാലോചനയില്ലേ'

  • @AbdulJaleel-hx2vo
    @AbdulJaleel-hx2vo Місяць тому

    ഈ കമാൽ പാഷ ഒരു കോപ്പും അല്ല

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 місяці тому

    ഖുർആനിൽ 3 നേരം നിസ്കരിക്കണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു.

  • @ibrahimkallatra244
    @ibrahimkallatra244 2 місяці тому

    ചേകനൂന് ഒരു ചുക്കും ഇസ്ലാമിനെ വരുത്താൻ സാധ്യമല്ല.

  • @Narasimham.
    @Narasimham. 3 місяці тому +1

    ഖുർആൻ ഇൽ 2 നേരാം ആണ് നിസ്കാരം പറയുന്നത്...5 സ്ഥലത്ത്.. ഹദീസിലുംഉണ്ട്..
    ബഹു ദൈവവിശ്വാസികൾക്കു അവരുടെ സൃഷ്ടവിങ്കൽ സ്വർഗം ഉണ്ടെന്നും ഖുർആൻ ഇൽ ഉണ്ട്..
    നബിയുടെ കാലത്ത് എങ്ങനെ ചെയ്തോ അങ്ങനെ ചെയ്താൽ ആണ് ഉത്തമം എന്നും ഖുർആൻ ഇൽ ഉണ്ട്.. നബിയുടെ കാലത്ത് മൈക്ക് ഇൽ അല്ലല്ലോ ബാങ്ക് വിളിച്ചത്...
    . ചേകനൂർ മൗലവി പറഞ്ഞത് ആണ് ശരി ഹദീസുകൾ ചിലത് മുസ്ലിങ്ങക്ക് കൊടുത്താൽ അവരും അതു തള്ളണം enഎന്നു പറയും...
    ചേകനൂർമൗലവിയുടെ വാദങ്ങൾ ആണ് ശരി എന്നു അധികം വൈകാതെ മുസ്ലിങ്ങൾക്കു മനസിലാവും....

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 3 місяці тому +1

    The 'Divine Hair Player' is trying to malign a honest and impartial person like Justice Kemal Pasha ..

  • @subairmallam8953
    @subairmallam8953 3 місяці тому

    ഈ കാലത്ത് എങ്കിൽ ആ കറുത്ത കൈകൾ കണ്ടത്തട്ടെ

  • @girees1977
    @girees1977 3 місяці тому +2

    മലപ്പുറം പുളിക്കൽ ഉള്ള പോത്തിനെ അറക്കുന്ന കുന്നിൽ ആണ് ചേകന്നൂരിന്റെ ബോഡി കുഴിച്ചിട്ടത് ആയി സിബിഐ പറയുന്നത്. എയർ പോർട്ടിന്റെ പണിക്ക് വേണ്ടി മണ്ണ് എടുക്കുന്നതിനു മുന്നേ ആണ് സിബിഐ പുളിക്കൽ ഉള്ള ആരോപണ വിധേയമായ കുഴിമാടം തോണ്ടിയത്. ബോഡി എയർപോർട്ടിൽ ഒന്നും ഉണ്ടാവില്ല. ഇവന്മാർ വല്ല കടലിലും താഴ്ത്തിയിട്ടുണ്ടാവും. ഇടതു വലതു സർക്കാർ ഈ അന്വേഷണം നീട്ടി കൊണ്ടുപോയി തെളിവ് ഇല്ലാതെ ആക്കി. എന്തായാലും ഇവരുടെ പരസ്പരം അറിയാത്ത കണ്ണിയെ വിളക്കി ചേർക്കാൻ അറിയുന്ന ഉദ്യോഗസ്ഥർ സിബിഐൽ ഉണ്ട് പക്ഷെ അവരുടെ കയ്യിൽ ഈ കേസ് എത്തില്ല...ഇവരുടെ വോട്ട് അതാണ്‌ എല്ലാവർക്കും വേണ്ടത്.

  • @abufaisalfaisal4232
    @abufaisalfaisal4232 3 місяці тому

    മുസ്ലിം സമുദാത്തിന്റെയല്ല AP ഗ്രൂപ്പിന്റെ മാത്രം നേതാവ് മാത്രമാണ്
    ഗ്രാൻഡ് മുഫ്തി ന്ന് ചുമ്മാ ചാനലുകൾ കളിയാക്കി പറഞ്ഞതണ്

  • @kunjani2777
    @kunjani2777 3 місяці тому

    ബിടൽ സ്

  • @mahamoodvp9129
    @mahamoodvp9129 3 місяці тому

    Chekanur ina pola chembiricka khasi CM Abdulla moulavi yum, kollappettathu thanna 🎉

  • @assaabu7287
    @assaabu7287 3 місяці тому

    ഇതിൽ ചോദ്യ കർത്താവ് ആരാ 😄😄 ചോദ്യം ഒരുഭാഗത് ഉത്തരം വേറെ ഒരു ഭാഗത്തു 😂ഉത്തര കർത്താവിന്റെ വാക്കിൽ നിന്നെടുത്തഒരു വാക് ചോദ്യകർത്താവ് വേറെ ഒരുഭാഗത്തിലൂടെ തുളുമ്പി എടുക്കുന്നു 😂(ആദർശം വേറെയുള്ള ഒരുപാട് ആളുകളുണ്ട് അവരെയൊന്നും വകരുത്തൽ ഇസ്ലാമിന്റെ ശൈലിയല്ല )

  • @abdulvahab9740
    @abdulvahab9740 3 місяці тому

    narration is not real

  • @JabirMm-h7n
    @JabirMm-h7n 3 місяці тому

    അവതാരകൻ വെറും ചെളി
    😅😅😅😅

  • @arikkath5068
    @arikkath5068 3 місяці тому

    കൊന്നതിന് എവിടെ തെളിവ്

  • @mansormohamed4808
    @mansormohamed4808 3 місяці тому

    അപ്പൊ ഇജ്ജ് ap കാരൻ ആണോ നരയാൻ കഷണ്ടി

  • @sarathlaltg3982
    @sarathlaltg3982 3 місяці тому

    🎉😮

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 3 місяці тому

    അയാൾ പറഞ്ഞു ഇയാൾ പറഞ്ഞു
    വല്ല തെളിവും ഉദ്ദരിച്ചു പറയൂ ??
    ആരു പറഞ്ഞാലും അതിന്റെ തെളിവ് വേണം
    ചേകനൂർ പറഞ്ഞാൽ തെളിവ് വേണ്ടേ ??
    അവനും നിങ്ങളെപ്പോലെ പമ്പരവിഡ്ഡി അല്ലേ ??

  • @haroonm924
    @haroonm924 3 місяці тому

    Edavanna.a.p.vibagathinne.paliyuda.adiyil.

  • @abdulrafeeque9517
    @abdulrafeeque9517 3 місяці тому +1

    ഇത്രയൊള്ളു നമ്മുടെ CBI

  • @murshidhabaanu6716
    @murshidhabaanu6716 3 місяці тому +1

    കമാൽ പാഷ പറഞ്ഞതിൽ കുറേ വൈരുദ്ധ്യങ്ങൾ ഉണ്ട്.

  • @mpabdulla6490
    @mpabdulla6490 3 місяці тому

    കളവ് പറയരുത്,

  • @sideequevp1784
    @sideequevp1784 3 місяці тому

    cekannur pranghat loka muslimghal anghekarikkola anghine parayu

  • @mujeebrahmanmujeeb28
    @mujeebrahmanmujeeb28 3 місяці тому

    നിങ്ങളുടെ ചർച്ച തെളിവ് സഹിതം പറയൂ ടൈം പറയൂ.കൊല്ലം പറയൂ ഒന്നുമില്ലാതെ അവൻ പറഞ്ഞു ഇവൻ പറഞ്ഞു.ഒന്നിനും ഒരു വ്യക്തത ഇല്ലല്ലോ.

    • @സോഫിയവിത്നൗഫൽ
      @സോഫിയവിത്നൗഫൽ 3 місяці тому

      കമാൽ പാഷ പറഞ്ഞതാണ് ഇതെല്ലാം. ഞാനും കേട്ടതാണ്.അയാൾ പറഞ്ഞത് ഇവർ ചർച്ച ചെയ്യുന്നു എന്നേയുള്ളു.
      .

  • @AhmadRafeeque
    @AhmadRafeeque 3 місяці тому

    vere roobattil varu chilappol falichikkum

  • @muhammedpengat7301
    @muhammedpengat7301 3 місяці тому

    നിങ്ങൾക് ഒന്നും മനസിലായില്ല

  • @ishaquemorayur9709
    @ishaquemorayur9709 3 місяці тому

    ഈരൺഡുപേർക്കുംഈവിഷയത്തിൽഒരറിവുമില്ല

    • @സോഫിയവിത്നൗഫൽ
      @സോഫിയവിത്നൗഫൽ 3 місяці тому

      കമാൽ പാഷ പറഞ്ഞതാണ് ഇതെല്ലാം. ഇവർ ചർച്ച ചെയ്യുന്നു എന്നേയുള്ളു.

  • @abup357
    @abup357 3 місяці тому

    mara pottanmaare? You Tubiloode enthu kalavum parayaamo? Kanthapurathinu GRAND MUFTHI enna pathavi labhichath Chekannur Moulaviyude theerodhanathinu sesham varshangal kazhinhaanu.....pottanmaare?

  • @100bismillah
    @100bismillah 3 місяці тому +1

    വെറുതെ ബ ബ ബാ എന്തൊക്കെ ഇവർ പറയുന്നത് ഇവർക്ക് തന്നെ അറിയില്ല.😂😂

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik 3 місяці тому

    Mujahid. Sunni. Jamaat Islami. Sdpi. ellavarum chekanoornu ethir aayirunnu ?