വരാൽ കൃഷി: ചോദ്യങ്ങളും ഉത്തരങ്ങളും, Murrel farming FAQ, E10

Поділитися
Вставка
  • Опубліковано 7 жов 2024
  • വരാൽ കൃഷി
    ചോദ്യങ്ങളും ഉത്തരങ്ങളും.
    കർഷകർ കൂടുതലായി ചോദിച്ച കുറച്ചു ചോദ്യങ്ങൾക്കു ഉള്ള മറുപടികൾ ആയാണ് ഇത്തവണ എപ്പിസോഡ് ചെയ്തിരിക്കുന്നത്.
    രണ്ടു ഭാഗങ്ങൾ ഉള്ളതിൽ ആദ്യ ഭാഗം ആണിത്. എല്ലാവരും കാണുക ഇനിയുള്ള സംശയങ്ങൾ കമന്റ് ആയി നൽകിയാൽ അടുത്ത എപ്പിസോഡിൽ മറുപടികൾ നൽകാം.
    നന്ദി
    ടീം
    ഫിഷ് ആൻഡ് ഫിഷറീസ്

КОМЕНТАРІ • 43

  • @akhilchapters
    @akhilchapters Рік тому +2

    അതി ഗംഭീര വീഡിയോ തന്നെയാണ്

    • @fishandfisheries8727
      @fishandfisheries8727  Рік тому +1

      അംഗീകാരം ആയി സ്വീകരിക്കുന്നു. ദയവായി നിർദേശങ്ങളും അഭിപ്രായവും അറിയിക്കുക. നമ്മൾ ചർച്ച ചെയ്യുന്ന മേഖലയുമായി ബന്ധവും താല്പര്യവും ഉള്ളവരുമായി ഷെയർ ചെയ്യുക.
      നന്ദി.

  • @remyasurjith
    @remyasurjith Рік тому

    👍🏻👍🏻

  • @jijopv9683
    @jijopv9683 Рік тому +2

    great info. keep it up ❤

  • @ameerasalim7509
    @ameerasalim7509 Рік тому +1

    Good information. Can we feed Thilopia , pangasius etc five times as murrel ?
    Ho much time feed can aflot in water before fishes finish eating the feed ?

    • @fishandfisheries8727
      @fishandfisheries8727  Рік тому +1

      Definitely. Fishes need feed nearly 10% of their body weight. if natural food is available, reduce the feed accordingly. If we don't know the biomass of our fish stock, feed them for 3 to 5 minutes. Minimum volume, more times a day.

    • @ameerasalim7509
      @ameerasalim7509 Рік тому

      @@fishandfisheries8727 thanks

  • @sibybaby7564
    @sibybaby7564 7 місяців тому +1

    🎉❤🎉

  • @cherthalaclusterbadmintont9802

    👍

  • @chackoyohannan6406
    @chackoyohannan6406 Рік тому

    Tarpaul kulathil pacha padayum pathayum undakunnu ethu angane clear cheyan pattum

    • @fishandfisheries8727
      @fishandfisheries8727  Рік тому

      നൈട്രജൻ, phospherous തുടങ്ങിയ മൂലകങ്ങൾ വെള്ളത്തിൽ ഉണ്ടാകും. മത്സ്യത്തിന്റെ തീറ്റയിൽ നിന്നും വിസർജ്യങ്ങളിൽ നിന്നും ഇത്തരം മൂലകങ്ങൾ വെള്ളത്തിൽ വരുന്നുണ്ട്. വെയിൽ കൂടെ കിട്ടുമ്പോൾ പായൽ (പല തരം ആൽഗകൾ) വളരും. algal remover വാങ്ങാൻ കിട്ടും പക്ഷെ അത് മിക്കവാറും കോപ്പർ സൾഫേറ്റ് (തുരിശ്) ചേർന്നത് ആകും. മത്സ്യങ്ങൾക്ക് നല്ലതല്ല. controlled ആയി കുളവാഴ അല്ലെങ്കിൽ Pistia വളർത്തിയാൽ വെള്ളം തെളിയും. വെയിൽ വീഴുന്നത് തടഞ്ഞാലും അവ പോകും. ടാങ്കളുടെ കുളത്തിൽ മുഴുവൻ വെള്ളവും പച്ച ആണോ? ഓസോൺ, ക്ലോറിൻ, UV ലൈറ്റ് ഒക്കെ വർക്ക് ചെയ്യും. പക്ഷെ മത്സ്യങ്ങൾക്ക് ദോഷം വരാത്ത വിധം ഉപയോഗിക്കണം. വിശദമായ വീഡിയോ ഉടൻ ചെയ്യാം. episode 3 and 4 may also help.

  • @bubblepercent-ce2uv
    @bubblepercent-ce2uv Рік тому

    👍👍👍🤲🤲🤲

  • @PrinceJohnson-qy1cf
    @PrinceJohnson-qy1cf Рік тому

    Vaaha meeninum ee food Mathiyo? Pakshey ente fish live food mathrame kazhickunullu

    • @fishandfisheries8727
      @fishandfisheries8727  Рік тому

      എല്ലാ വരാൽ മത്സ്യങ്ങളും മീൻ, തവള പോലുള്ള ഭക്ഷണം ആണ് സ്വാഭാവികം ആയി ഭക്ഷിക്കുന്നത്. ഹാച്ചറിയിൽ വളരുന്ന വരാൽ കുഞ്ഞുങ്ങളെ വിരിഞ്ഞു 15 ദിവസങ്ങൾക്കു ഉള്ളിൽ ആർട്ടിഫിഷ്യൽ തീറ്റയിലോട്ടു മാറ്റി ട്രെയിൻ ചെയ്യുന്നതിനാൽ അവ പെല്ലറ് ഫീഡ് കഴിക്കുന്നു. weining എന്നാണു ഈ പ്രോസസ്സിനെ വിളിക്കുന്നത്. വലിയ മത്സ്യങ്ങളെ wein ചെയ്യാം പക്ഷെ പ്രയാസം ആണ്.

  • @shafeektt9695
    @shafeektt9695 3 місяці тому

    Hi

  • @deepavishnuraj6282
    @deepavishnuraj6282 Рік тому

    👍👍👍

  • @dineshkaippilly1790
    @dineshkaippilly1790 Рік тому

    Keep going.. 👍 All the best.

    • @fishandfisheries8727
      @fishandfisheries8727  Рік тому

      Thanks a lot. We and the fisheries community expect a lot form you sir.

  • @rithikasworld7307
    @rithikasworld7307 6 місяців тому

    പറകുളത്തിൽ വാരൽ വളർത്തുമ്പോൾ pelet തീറ്റ അല്ലാതെ വേറെന്തെങ്കിലും kodukamo

    • @fishandfisheries8727
      @fishandfisheries8727  5 місяців тому

      kodukkaam. Feed alternatives already done as video. Please watch

  • @mujeebrahmanc6462
    @mujeebrahmanc6462 Рік тому

    ഹായ്

    • @fishandfisheries8727
      @fishandfisheries8727  Рік тому

      മൽസ്യകൃഷിയുമായി ബന്ധപ്പെട്ട സംശയം കമന്റ് ആയി ചോദിച്ചാൽ കൃത്യമായ ഉത്തരം നൽകാം. മികച്ച ചോദ്യങ്ങൾ വീഡിയോ ആയും നൽകാം.

  • @valayarparamasivam8051
    @valayarparamasivam8051 4 місяці тому

    Fcr?

    • @fishandfisheries8727
      @fishandfisheries8727  3 місяці тому

      ഓരോ തീറ്റയ്ക്കും വ്യത്യസ്ത FCR ആകാം. ചോദ്യം കുറച്ചു കൂടെ വ്യക്തം ആക്കാമോ?

    • @valayarparamasivam8051
      @valayarparamasivam8051 3 місяці тому

      @@fishandfisheries8727 fcr ennal ntha?. Male female വാരൽ മിനുകളെ എങ്ങനെ തിരിച്ചറിയാൻ?

  • @bubblepercent-ce2uv
    @bubblepercent-ce2uv Рік тому

    Babul Hussain

  • @mujeebrahmanc6462
    @mujeebrahmanc6462 Рік тому

    നഠബർ തരൂവോ

    • @fishandfisheries8727
      @fishandfisheries8727  Рік тому

      നഷ്ടം വരാതെ എങ്ങനെ മത്സ്യകൃഷി ചെയ്യാം എന്ന് കർഷകരെ പഠിപ്പിക്കുക എന്നത് ആണ് ഈ ചാനലിന്റെ ലക്‌ഷ്യം. നിങ്ങൾ കമന്റ് ആയി ചോദിക്കുന്ന എല്ലാത്തിനും കൃത്യമായ മറുപടിയും കൂടുതൽ വിശദമായി വേണ്ടവ വീഡിയോ ആയും നകുന്നത് ആയിരിക്കും. കൂടുതൽ പേരിലേക്ക് ചാനൽ എത്തിക്കുക എന്ന ഉത്തരവാദിത്വം കർഷകരും ഏറ്റെടുക്കുക.
      നന്ദി

  • @Kishorenature
    @Kishorenature Рік тому

    ഫോൺ നമ്പർ പ്ലീസ്

    • @fishandfisheries8727
      @fishandfisheries8727  Рік тому +1

      ചോദ്യങ്ങൾ കമന്റ് ആയി ചോദിച്ചാൽ ഇതേ സംശയം ഉള്ള എല്ലാവര്ക്കും പ്രയോജനപ്പെടാവുന്ന രീതിയിൽ മറുപടി നൽകുക എന്നതാണ് ഈ ചാനലിന്റെ രീതി. ദയവായി സഹകരിക്കുക.

  • @vineethkv2447
    @vineethkv2447 Рік тому

    👍

  • @thejasr8880
    @thejasr8880 Рік тому

    👍👍👍

  • @bubblepercent-ce2uv
    @bubblepercent-ce2uv Рік тому

    👍