ഗുരുവായൂരപ്പന്റെ കാരുണ്യം 🙏

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 469

  • @shobhanair1822
    @shobhanair1822 2 роки тому +35

    നല്ല മനസ്സ് കാണിച്ച മോൾക്ക് എന്നും എപ്പോഴും കൂടെ ഭഗവാൻ ഉണ്ടാവും

  • @ponnuskitchen7579
    @ponnuskitchen7579 2 роки тому

    നിങ്ങളെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ഇത് കണ്ടു കണ്ണുനിറഞ്ഞുപോയിഹായ് അമ്മയെ സഹായിക്കാൻ തോന്നിയതിനെ ദൈവത്തിൻറെ അനുഗ്രഹം എപ്പോഴും നിങ്ങൾക്ക് ഉണ്ടാവും

  • @govindankt6914
    @govindankt6914 2 роки тому +32

    എന്റെ സഹോദരി, കണ്ണ് നിറഞ്ഞു പോയി. ഗുരുവായൂരപ്പൻടെ അനുഗ്രഹം ഉള്ള ആളാണ് സഹോദരി എന്ന് നിങ്ങളെ കണ്ടപ്പോൾ, വാക് കേള്ട്ട്പ്പോൾ എന്റെ മനസ്സ് പറയുന്നു.

  • @bindurajanbindurajan1239
    @bindurajanbindurajan1239 2 роки тому

    സഹോദരി തങ്ങൾക്കു ഗുരുവായൂർ അപ്പൻ തുണയാകട്ടെ

  • @Singingbeetsfm7864
    @Singingbeetsfm7864 2 роки тому

    സഹോദരി ഇത്രയും നല്ല ഒരു പുണ്യ പ്രവര്‍ത്തി guruvayoorappa

  • @suryakala2940
    @suryakala2940 2 роки тому +51

    Hare Krishna 🙏🏻 നിന്റെ ലീലകൾ 🙏🏻മോളെ കണ്ണൻ കാത്തു കൊള്ളും. 🙏🏻🌹ഗുരുവായൂർ മഞ്ചേരിസ് 🙏🏻🙏🏻👍

    • @sonthoshkumarpm2815
      @sonthoshkumarpm2815 2 роки тому +1

      അമ്പിളി മാഡം ഇതിനൊക്കെ പെട്ടന്ന് ഗുണം കിട്ടാൻ ത്രൂ മെഡിറ്റേഷൻ ചെയ്യുക

    • @sathianna6918
      @sathianna6918 2 роки тому +2

      Chechiye..bhagavan
      .kathukolum

    • @vishnur8042
      @vishnur8042 2 роки тому +1

      Kelkunnunde 🙏harekrishna AAA 🌿

    • @UmeshKumar-pe7sd
      @UmeshKumar-pe7sd 2 роки тому

      ഹരേ കൃഷ്ണ ❤️❤️❤️ ചേച്ചിക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹം ഈ ജന്മവും ഇനി വരും ജന്മങ്ങളിലും കൂടെ ഉണ്ടാകും എന്നേലും ഗുരുവായൂർ വരാൻ ഭാഗ്യം ഉണ്ടായാൽ ചേച്ചിയെയും ചേച്ചിയെ സ്നേഹിക്കുന്ന എല്ലാവരെയും കാണാൻ ആഗ്രഹം ഉണ്ട്

  • @deepa99996
    @deepa99996 2 роки тому +1

    Krishna guruvayoorappa 🙏

  • @sivanandhansiva9292
    @sivanandhansiva9292 2 роки тому +10

    ചേച്ചിയുടെ നല്ല മനസിന്‌ ഒരുപാടു നന്ദി. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

    • @beenabalakrishnan3265
      @beenabalakrishnan3265 2 роки тому

      എനിക്ക് ഫോൺ നമ്പർ തരുമോ എന്നെ കൊണ്ട് പറ്റുന്ന പോലെ ഞാൻ സഹായിക്കാം 🙏🙏

  • @vasanthiramakrishnan5296
    @vasanthiramakrishnan5296 2 роки тому

    Hare Krishna🙏 ellam Bhagavandye Anugraham ❤💐Sarvam Krishnarpanamasthu👏👏👏

  • @nairgopan7942
    @nairgopan7942 2 роки тому

    താ ങ്കളെ ഗുരുവായൂരപ്പൻ അനുഗ്രക്കട്ടെ🙏🙏🙏

  • @santhagmemanabalan1776
    @santhagmemanabalan1776 2 роки тому

    ഹരേ കൃഷ്ണാ.... 🙏 ഒക്കെയും ഗുരുവായൂരപ്പന്റെ ലീല. ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് . ഭഗവാന്റെ പ്രത്യക്ഷ അനുഗ്രഹം ഉള്ളവർക്ക് മാത്രമേ ഇങ്ങനെയുള്ള പുണ്യപ്രവർത്തികൾ ചെയ്യുവാൻ കഴിയുള്ളു.... ഹരേ ഗുരുവായൂരപ്പാ..... 🙏🙏🙏

  • @jyothishkumarv2518
    @jyothishkumarv2518 2 роки тому +1

    ഭഗവാൻ നമ്മുടെ ഉള്ളിൽ തെളിഞ്ഞു തുടങ്ങുമ്പോൾ നൻമ്മ ചെയ്യാനുള്ള മനസും ശക്തിയും താനേ വരും. ഗുരുവായൂരപ്പാ ശരണം. 🙏🏻നന്മ ഉണ്ടാകട്ടെ 🙏🏻

  • @bai6219
    @bai6219 2 роки тому

    Mole guruvayoorappan anughrahikkatte.A ammayeyim bhghavan anughrahikkatte.ghuruvayoorappa saranam

  • @geethum4669
    @geethum4669 2 роки тому

    ഹരേ കൃഷ്ണാ ചേച്ചിയ്ക്കും ആ അമ്മയ്ക്കും കൂടെ ഉള്ള എല്ലാവർക്കും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകും തീർച്ച.....🙏🙏🙏🙏🙏🙏🙏👍👍👍👍👍

  • @rincyrincy8145
    @rincyrincy8145 2 роки тому +6

    എത്ര നല്ല കാര്യമാണ്.. ഗുരുവായൂരപ്പൻ തന്നെ യാണ് ഇങ്ങനെ ഒക്കെ ചെയ്യാൻ കൂടെ ഉള്ളത്... കേട്ടിട്ടില്ലേ നമ്മൾ ഓരോ തെറ്റു കൾ ചേയു മ്പോൾ കർമ്മദോഷം വീണ്ടും വീണ്ടും വരുത്തി വാക്കുവല്ലേ.. എപ്പോഴും നന്മകൾ ചെയ്യാൻനമുക്കെല്ലാവർകക്കും സാധിക്കട്ടെ ഹരേ കൃഷ്ണ 🙏🙏🙏

  • @chandrashekhara826
    @chandrashekhara826 2 роки тому

    Sree Krishna Guruvayoorappa. Yellarkum Nalladuvarthane..

  • @padmarajan511
    @padmarajan511 2 роки тому

    Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Guruvayoorappaa Namskkaram

  • @vilacinimp
    @vilacinimp 2 роки тому +14

    മോള്ക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ🙏🙏

  • @mcshaji3600m
    @mcshaji3600m 2 роки тому

    Hare Krishna.. guruvayoor appa....
    Eallavarea yum kaatthukolka...
    Bhagavan ea... Sister ji ....lord bless you... thousand s of pranaamam...
    Pndt ❤️

  • @aryasuresh.
    @aryasuresh. 2 роки тому +7

    🙏🏻🙏🏻🙏🏻കൃഷ്ണ ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ചേച്ചിക്ക് 👍🏻

  • @shinushinu6968
    @shinushinu6968 2 роки тому

    കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ കാത്തുരക്ഷിക്കണമേ സർവ്വരെയും 🙏🙏🙏🙏🙏

  • @omanav4008
    @omanav4008 2 роки тому

    ഗുരുവായൂരപ്പൻ ചേച്ചി അനുഗ്രഹിക്കട്ടെ

  • @sishokannettankannan8592
    @sishokannettankannan8592 2 роки тому

    ആ പൊന്നു ഗുരുവായൂരപ്പന്റെ പരമ കാരുണ്യം 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏

  • @indirasurendran5193
    @indirasurendran5193 2 роки тому +7

    മഞ്ജരിസ് നു ഒരു പാട് നന്ദി. മോളെ ഇനിയും ഇതു പോലെ യുള്ള അമ്മമാരെ കാത്തുകൊള്ളണമേ........ 🙏🏻🙏🏻🙏🏻

  • @pradeeptc2447
    @pradeeptc2447 2 роки тому

    കൃഷ്ണാ ഗുരുവായൂർഅപ്പാ

  • @sunithababu8745
    @sunithababu8745 2 роки тому +15

    ഹരേ കൃഷ്ണ 🙏🙏🌹 ഈ വീഡിയോ കണ്ടപ്പോൾ കരഞ്ഞുപോയി 🙏🙏 കണ്ണന്റെ ലീലകൾ 🙏🙏

  • @sobhanamohandas2445
    @sobhanamohandas2445 2 роки тому +19

    ഹരേ കൃഷ്ണാ ❤🙏 GVR Manjarees നു ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നു ഹൃദയം നിറഞ്ഞു പ്രാർത്ഥിക്കുന്നു ❤🙏 നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ ❤🙏❤🙏❤🙏❤

  • @haridasan5699
    @haridasan5699 Рік тому

    🙏🙏🙏🙏❤️❤️❤️Hare Krishna

  • @sheebashee8482
    @sheebashee8482 2 роки тому

    Kannu nirenju poyi cheachi Guruvaayoorappan anugrahikkattea 🙏🙏🙏

  • @user-qf5ky4gu2q
    @user-qf5ky4gu2q 2 роки тому

    ചേച്ചി ചേച്ചി ചെയ്തത് വലിയ പുണ്യമുള്ള കാര്യമാണ് ചേച്ചിയെ ഗുരുവായൂരപ്പൻ കാക്കട്ടെ

  • @malavikamalavika3701
    @malavikamalavika3701 2 роки тому +8

    മോളുടെ പേര് അറിയില്ല but ചെയ്ത ഇ പ്രവർത്തിക്കു ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @ushausha3747
    @ushausha3747 2 роки тому

    Guruvayoorappante anugraham eppozhum undakate ente sahodarikku.

  • @suttuz5055
    @suttuz5055 2 роки тому +24

    ഹരേ കൃഷ്ണ സർവ്വം🙏🏻🙏🏻🙏🏻🙏🏻 കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹💞

  • @ananthakrishnanrj3701
    @ananthakrishnanrj3701 2 роки тому

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ആരും ഇല്ലാത്തവർക്കു കണ്ണൻ കൂടെ ഉണ്ട് 🙏🙏🙏

  • @AnjaliAnju-dn7wk
    @AnjaliAnju-dn7wk 2 роки тому

    ചേച്ചിക്ക് നല്ല മനസാണ് അതുകൊണ്ടാ ഭഗവാൻ നല്ല ഒരു അമ്മയെ തന്നത്🙏 ഹരേ കൃഷ്ണ 🙏

  • @sooryaanvivlog138
    @sooryaanvivlog138 2 роки тому

    ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് മോൾടെ കൂടെ എന്നും ഗുരുവായൂരപ്പൻ കൂടെയുണ്ടാവും എല്ലാ പ്രാർത്ഥനയിലും ഇനി മോൾക്ക് വേണ്ടികൂടി പ്രാർത്ഥിക്കും

  • @goparamnath5576
    @goparamnath5576 2 роки тому

    Nalla kaaryangal cheiunna manjareis nu guruvayurappante anugraham enikum undakatte

  • @sheebavk7531
    @sheebavk7531 2 роки тому +23

    ഹരേ കൃഷ്ണ
    പ്രണാമം പ്രഭുജി.... അമ്മേ.... അമ്പിളി മാതാജി... ജയ് ശ്രീ രാധേ രാധേ
    സർവ്വം കൃഷ്ണാർപ്പണമസ്തു❤❤

    • @valsalao691
      @valsalao691 2 роки тому +1

      ഹരേ കൃഷ്ണന❤️❤️❤️

  • @akshaya6thanjana4th66
    @akshaya6thanjana4th66 2 роки тому +3

    കൃഷ്ണൻ ചേച്ചിക്ക് ആയുസും ആരോഗ്യവും നൽകട്ടെ 🙏 ഹരേ കൃഷ്ണ

  • @udayakumarcgkumar3820
    @udayakumarcgkumar3820 2 роки тому

    അനാഥരുടെ ആശ്രയമാക്കാൻ... ഭഗവാൻ... സഹോദരിയെ നിയോഗിക്കപ്പെട്ടതാണ്.... ഹരേ കൃഷ്ണ.. 🙏

  • @lakshmidevimuralidharan1581
    @lakshmidevimuralidharan1581 2 роки тому +1

    ഇത്രയും ധനം ഉള്ള ഗുരുവായൂരിൽ ഇതു പോലുള്ള അമ്മമാർക്ക് താമസിക്കാൻ ഉള്ള സൗകര്യം ഒരുക്കേണ്ടതാണു. ഓം നമോ ഭഗവതേ വാസുദേവായ🙏🙏

  • @sreejaprakash6707
    @sreejaprakash6707 2 роки тому

    Sad prevruthikke enthayalum nalla phalam lebhikke sahodari.orupadu nanni

  • @beenavr1369
    @beenavr1369 2 роки тому +12

    ഓം നമോ നാരായണായ....🙏🙏🙏🙏🙏🙏🙏🙏🙏 നല്ല കാരൃം ഭഗവാൻ അനുഗ്രഹം ഉണ്ടാവട്ടെ...🙏🙏🙏🙏🙏🙏🙏🙏🙏

  • @hhhj6631
    @hhhj6631 2 роки тому +2

    God bless you.Hare Krishna

  • @eksknair50
    @eksknair50 2 роки тому +3

    ഗുരുവായൂരപ്പൻ ഇവരെ അനുഗ്രഹിക്കട്ടേ 🙏

  • @padmarajan511
    @padmarajan511 2 роки тому

    Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Harea Krishnan Guruvayoorappaa Namskkaram

  • @renukagopi2605
    @renukagopi2605 2 роки тому +7

    Krishna guruvarappa saranam 🙏🙏🙏🌹

  • @satheesanm3126
    @satheesanm3126 2 роки тому

    ഹരേ.. കൃഷ്ണാ.....കൃഷ്ണാ.......... തടരുക. ഗുരുവായൂരപ്പൻ അനുഗ്രഹിക്കും തീർച്ച.

  • @julieraaaj3858
    @julieraaaj3858 2 роки тому

    ഹരേ കൃഷ്ണ 🙏🏻 നല്ലത് ചെയ്യുന്നിടത്തു ചെത്തപ്പേരു കേൾക്കും ഭഗവാൻ കൂടെയുണ്ട് ധൈര്യമായി മുൻപോട്ടു പോകു

  • @harikumarharikeralam4716
    @harikumarharikeralam4716 2 роки тому +11

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു രാധേ രാധേ ശ്യാം 🙏

  • @Dhakshina777
    @Dhakshina777 2 роки тому

    ഇനിയും നല്ലത് ചെയ്യാൻ കഴിയട്ടെ.. ഏനിക്കും എന്തൊക്കയോ ചെയ്യണം എന്ന് ഉണ്ട് .. ഗുരുവായൂരപ്പൻ അനുഗ്രഹിക്കാൻ കാത്തു നിൽക്കുകയാണ് .

  • @udaykrishna5811
    @udaykrishna5811 2 роки тому +10

    🙏🙏🙏 ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @rathikabijoy9169
    @rathikabijoy9169 2 роки тому

    ഹരേ കൃഷ്ണ.... 🙏🏻🙏🏻

  • @bindusivadas8042
    @bindusivadas8042 2 роки тому

    നല്ലത് വരട്ടെ🙏🙏🙏 ഗുരുവായൂർ വരുമ്പോൾ കാണണം എന്ന് ഉണ്ട്

  • @kuttappanbeneasseril5
    @kuttappanbeneasseril5 2 роки тому +5

    സഹോദരി നന്ദി, താൻഗളെ പോലെയുള്ളവർ മാത്രമാണ് യഥാർത്ഥത്തിൽ ജീവിക്കുന്നത്

  • @manusvision5007
    @manusvision5007 2 роки тому +1

    🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @vsaseendran4613
    @vsaseendran4613 2 роки тому +1

    മാഡത്തിന്റ മഹാമനസ്സിന് നന്ദി.ഗുരുവായൂരപ്പന്റ അനുഗ്രഹം പ്രതേകിച്ചു ഈ അമ്മക്ക് തുണആയതിൽ
    കൃഷ്ണാ ഗുരുവായൂരപ്പാ.

  • @vilasininair7178
    @vilasininair7178 2 роки тому +5

    എന്നും കാണാറുണ്ട് ഈ അമ്മയെ. ഓടി നടന്നു എത് ഭാഗത്ത് നോക്കിയാലും കാണും

  • @venugopalanvenugopalan8840
    @venugopalanvenugopalan8840 2 роки тому +3

    ഹരേ കൃഷ്ണാ ഇത് കാണുമ്പോൾ കണ്ണ് നിറയുന്നു 🙏

  • @Sindhuajith-ig6qj
    @Sindhuajith-ig6qj 2 роки тому

    Krishna Guruvayoorappa..🙏🙏🙏🙏

  • @lathaks0805
    @lathaks0805 2 роки тому

    ❤കണ്ണാ ഗുരുവായൂരപ്പ 🙏 സഹോദരിയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ❤

  • @ranjithp5929
    @ranjithp5929 2 роки тому +1

    ഗുരുവായൂരപ്പൻ..... Nu ഏറ്റവും priyapetta bhakha anu ആ അമ്മമ്മ

  • @reshmarajv6263
    @reshmarajv6263 2 роки тому +1

    Hare Krishna guruvayoorappa ponnunnikanna keshva radhe radhe shyam 🙏🙏🙏🙏🙏❤️

  • @rethikn7335
    @rethikn7335 2 роки тому +15

    ഇതാണ് ഭക്തി. 🙏♥️🙏ഹരേ കൃഷ്ണ 🙏♥️🙏

  • @sathyavathis2483
    @sathyavathis2483 2 роки тому

    Amma. Pavam Guruvayurappa

  • @radhamanimenon3925
    @radhamanimenon3925 2 роки тому

    ഹരേ കൃഷ്ണ 🙏🏻

  • @adithyangovindaraj4622
    @adithyangovindaraj4622 2 роки тому +3

    🙏🙏🙏👍 ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ അമ്മയെ ചേച്ചിയെ ❤️💞🙏

  • @muralidharanp1144
    @muralidharanp1144 2 роки тому

    Hare Krishna Bhagavan അനുഗ്രഹിക്കട്ടെ താങ്കളുടെ നല്ല മനസ്സിന് നന്ദി...

  • @remadevilc5627
    @remadevilc5627 2 роки тому

    Molè . Gùruvàyoorappan anugrahikkatte .🙏

  • @rajanck7827
    @rajanck7827 2 роки тому

    Entay Krishna nanmayulla atmakkalkku anugraham nalkoo.. Sarvam krishnarpanamasthu....

  • @shibikp9008
    @shibikp9008 2 роки тому

    എന്റെ krishna🙏🙏😥😥😥😭😭😭

  • @parthankb8745
    @parthankb8745 2 роки тому

    കേൾകാം 👍🙏🏻

  • @kumarkavil3476
    @kumarkavil3476 2 роки тому

    Hai hare rama harekrishna

  • @kanantk8824
    @kanantk8824 Рік тому

    Hare krishnaa

  • @suvarnalataraj7437
    @suvarnalataraj7437 2 роки тому

    Hey great job. HareKrishna

  • @usharajan6093
    @usharajan6093 2 роки тому

    നല്ല കാരിയം തന്നെ യാണ് സഹോദരി ചെയുന്നത് ദൈവം നിങ്ങളെ അനുഗ്ഗ്രഹിക്കണേ

  • @sreemenon
    @sreemenon 2 роки тому +3

    കൃഷ്ണാ ഭഗവാനെ 😢😢🙏🏻🙏🏻🙏🏻കൂടെ ഉണ്ടാവണേ എല്ലാവരുടെയും കൂടെ ♥️♥️♥️♥️...

  • @jishathambi1407
    @jishathambi1407 2 роки тому

    Hare krishna🙏🙏🙏🙏 bagavan konduvannatha ivareee

  • @sivanmelepattambi6048
    @sivanmelepattambi6048 2 роки тому

    ഞാനും ഒരു ഹിന്ദുവാണ് നമ്മൾ ഹിന്ദുക്കൾക്ക്ഒത്തൊരു മഇല്ലാത്ത ആൾക്കാരാണ്ആ അമ്മ പകലെന്തിയോളംഗുരുവായൂരപ്പന്റെ നടക്കൽ നടന്ന സമയം കഴിച്ച് രാത്രിക്ക് കിടന്നുറങ്ങാൻകടയുടെ മുന്നിൽ ഇത്തിരി സ്ഥലത്ത് കിടന്നാൽ അത് തെറ്റാണ് എന്നാൽ ഇവർക്കും അമ്മയും എല്ലാവരും ഉള്ളതാണ് അവരുടെ മനസ്സിൽ പെട്ടെന്ന് അവരുടെ അമ്മയെ കുറിച്ച് ഓർത്താൽ അവരെയും അമ്മയുടെ ദേഹത്ത് വെള്ളം കോരി ഒഴിക്കില്ലായിരുന്നുഗുരുവായൂരപ്പന്റെ കടാക്ഷം കൊണ്ട് ആ ചേച്ചി അതിലെ വരികയും ഈ അമ്മയെ കാണുകയും ചെയ്തത് ഗുരുവായൂരപ്പന്റെ ലീല തന്നെ അത് പറയാതിരിക്കാൻ കഴിയില്ല എന്നിരുന്നാലും നമ്മൾക്ക് ഒത്തൊരുമയോടെ മുന്നോട്ടു പോകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു🙏🏻

  • @krishnaveby4365
    @krishnaveby4365 2 роки тому

    Guruvayurappante anugraham Ee Ammakkum Guruvayur Manjarisinum undavattennu aadmarthamayi prarthikunnu... Hare Hare... Krishna.....🙏🙏🙏🙏🌹

  • @premabalan8366
    @premabalan8366 2 роки тому

    Hare Krishna hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare

  • @manjuk4506
    @manjuk4506 2 роки тому +15

    ,,🙏കണ്ണാ...കരഞ്ഞുപോയല്ലോ ...അഭയമില്ലാത്തവർക്ക് ആശ്രയമാകുന്ന "മഞ്ചരീസ്" നുവേണ്ടി പ്രാർത്ഥിക്കുന്നു,എല്ലാം ഭഗവാൻ കാണുന്നുണ്ട്. സെക്യൂരിറ്റിക്കാരോട് ഒന്ന് പറയട്ടെ,അനാഥരെ ദ്രോ ഹിക്കരു തേ...ഇതുപോലുള്ള സ്ഥാപനങ്ങളിൽ എത്തിക്കാനുള്ള സന്മനസ്സ് കാണിക്കുക🙏

  • @lathagirish1179
    @lathagirish1179 2 роки тому +5

    Hare krishna🙏🙏🙏 manjries nte oppam njangalude prarthanayundto .hare guruvayurappa saranam🙏🙏🙏

  • @ushamenon208
    @ushamenon208 2 роки тому

    Krishna Guruvayoorappa ... ee ammaye kathu kollane.. ammayude vila amayillathavarke ariyoo..
    Great work.manjarisine Guruvayoorappan rakshikum.
    Epozhum koode undakum

  • @rajeeshkp7085
    @rajeeshkp7085 2 роки тому

    ഈ നല്ല മനസ്സിന് നന്ദി 🙏🙏🙏🙏🙏🙏ആരും ചെയ്യാൻ മടിക്കുന്ന കാര്യം ❤️❤️❤️❤️❤️❤️

  • @keerthananambiar7210
    @keerthananambiar7210 2 роки тому

    Krishna guruvayurappa hare krishna

  • @bgmindustries2900
    @bgmindustries2900 2 роки тому +4

    Mathaajiye bagavan anugrahikkatte.. Hare krishnaaaaa🙏🙏🙏🌹

  • @subhalaxmis3559
    @subhalaxmis3559 2 роки тому

    Hare Krishna. Guruvayurappa saranam

  • @gaurikrishna9119
    @gaurikrishna9119 2 роки тому +4

    Hare Krishna 🙏🙏🙏

  • @sindhuanil95
    @sindhuanil95 2 роки тому +2

    🙏🙏🙏

    • @mnsasidhranmn9180
      @mnsasidhranmn9180 2 роки тому

      Sahothare. Neggalchyunnath. Oruvaleya. Karemana. Gruvayerl. Davasthel. Agethemnneraglonnumella. Kodekankenu. Panamvarunna. Aveda. Oruagathemanneram. Ellathkashdmathanna.

    • @shylajateacher5062
      @shylajateacher5062 2 роки тому

      ഭഗവാൻ രക്ഷിക്കട്ടെ മോളേ 🙏

    • @renukakv981
      @renukakv981 2 роки тому

      കണ്ണ് നിറഞ്ഞ സോ തരി ഗൂരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @jyothin5604
    @jyothin5604 2 роки тому

    Hare krisna kris🙏❤🌹hna krishna hare hare

  • @rejithavedakkeveedu1410
    @rejithavedakkeveedu1410 2 роки тому +4

    അമ്പിളി മാതാജി ചെയ്ത പുണ്യം ഭഗവാൻ എന്നും അനുഗ്രഹത്തോടെ ഒപ്പമുണ്ടാകും കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @rejithacharivlogs3909
    @rejithacharivlogs3909 2 роки тому +2

    Hare Krishna...🙏🙏🙏sarvam krishnarpanamasthu....🙏🙏🙏

  • @nandakumarkrishnan4078
    @nandakumarkrishnan4078 2 роки тому +3

    Hare Krishna 🙏 🙏 🙏 🙏
    Mataji...God bless you 🙏🙏🙏

    • @sushamasushama2828
      @sushamasushama2828 2 роки тому

      ഗുരുവായൂർ മഞ്ജരി സിന്.അബിനാധ്ണനം.ഞാൻ. സുഷമ. എ നികും തങ്കളു ഡ ഗ്രൂപ്പിൽ ചെ രണം.

    • @rajashreemenon5467
      @rajashreemenon5467 2 роки тому

      God Bless You

  • @Sai-mj9yq
    @Sai-mj9yq 2 роки тому

    കണ്ണ് നിറഞ്ഞു പോയി. ഇനിയും ഇത് പോലെ മുന്നോട്ട് പോവാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ 🙏.

  • @santhakumari1897
    @santhakumari1897 2 роки тому

    Guruvayoorappan. Albudhangal. Pravarthikkunna. Daivamane thank. God

  • @sobhinigopal1295
    @sobhinigopal1295 2 роки тому

    ഭഗവാനെ......

  • @rajithamanu6237
    @rajithamanu6237 2 роки тому

    Hare Krishna 🙏 🙏🙏🙏🙏🙏🙏

  • @nishiram5198
    @nishiram5198 2 роки тому +4

    Hare Guruvayoorappa.🙏🏼

    • @valsalaatupurathkumari2916
      @valsalaatupurathkumari2916 2 роки тому

      മക്കൾ ഉണ്ടായിട്ടും തെരുവിൽ അലയേണ്ടി വന്ന അമ്മയെ ഗുരുവായൂരപ്പൻ മകനായും മകളായും kathukollum. 🙏

  • @raseswarims4842
    @raseswarims4842 2 роки тому +3

    🙏🙏HARE KRISHNA 🙏🙏Sarvam Krishnanrppana Namasthu is 🌼🌼🌼🙏