ചില വർക്ക് ഷോപ്പുകളിൽ ഒരു ഐഡിയയും ഇല്ലാത്തവരാണ് ഒരു പണിപറഞ്ഞാൽ തന്നെ അലസത. പിന്നെ ഒരു കുഴപ്പമില്ല എന്ന മറുപടിയും. സ്ഥിരമായി ഒരു വാഹനം ഓടിക്കുന്നവർക്ക് വാഹനത്തിലെ മാറ്റങ്ങൾ അറിയാൻ സാധിക്കും.
ബ്രോ ഞാനും ഒരു വർക്ഷോപ്പുകാരനാണ് എന്റെ അടുത്ത് വണ്ടി ആയിവന്നൽ ഞാൻ ഓടിച്ചു നോക്കി നമ്മളാണ് കസ്റ്റമർ നോട് കംപ്ലയിന്റുകൾ പറയുന്നത് ചിലപ്പോൾ കസ്റ്റമറിന് ലേഡീസ് ഒക്കെ ആണെങ്കിൽ അവർക്ക് കമ്പ്ലൈന്റ് അറിയാൻ സാധിക്കില്ല
ഇന്നലെ എന്റെ സ്കൂട്ടർ വലിവ് മുട്ടുകയും ഒരു കൂ പറഞ്ഞ സൗണ്ട് വരുകയും ചെയ്തു. അങ്ങനെ ഞാൻ അടുത്തുള്ള വർക്ക് ഷോപ്പിൽ പോയി കാണിച്ചപ്പോൾ അവര് പറഞ്ഞു ബെൽറ്റ് കംപ്ലയിന്റ് ആണെന് അങ്ങനെ ഞാൻ 600 രൂപ കൊടുത്തു ബെൽറ്റ് മാറ്റിയിട്ടു പക്ഷെ ഇപ്പോഴും അത് ഉണ്ട് 😢അവർക്ക് പണി അറിയില്ല
നല്ല അവതരണം 👍 Bro എന്റെ വണ്ടി Activa 125 bs6 ഇതേ കംപ്ലയിന്റ് വരുന്നു.. Maximum full ആക്സിലേറ്റർ കൊടുത്തിട്ടും speed 68 വരെ പോവുന്നുള്ളു..എന്തായിരിക്കും problem ഒന്ന് പറഞ്ഞു തരാമോ
Belt pottarayathkond പുതിയ ബെൽറ്റ് ഇട്ടു.., roller um change chaiythu... പക്ഷേ ഇപ്പൊ പഴയ aa പുള്ളിങ് വണ്ടിക്ക് ഇല്ല.... ന്താ പറ്റിയതെന്ന് അറിയാമോ.... Mechanic nod ചോദിച്ചപ്പോ കുറച് ഓടി കഴിയുമ്പോ sheriyakum എന്നാണ് പറഞ്ഞത്..
ente കൈയ്യിൽ ഒരു ആക്ടീവ 2012 മോഡൽ ഉണ്ട് വങ്ങിയപ്പോ നല്ല വലി ഉണ്ടാരുന്നു. ഒരു തിവസി കുറച്ചു നല്ല ഒരു കയറ്റം നല്ല ലോഡ് വച്ച് കേറി പിന്നെ തീരെ വലി ഇല്ല എന്താകും
എന്റെ വണ്ടി സുസുക്കി ആക്സസ് ആണ് അതിനെന്താ കമ്പ്ലൈന്റ് കയറ്റം കേറുമ്പോൾ വൈബ്രേഷൻ വരുന്നുണ്ട് എന്താണ് കമ്പ്ലൈന്റ് ഒന്ന് പറയാമോ ഞാൻ ഒരു സൈക്കിൾ വർഷോപ്പ് മെക്കാനിക്കാണ് എനിക്ക് അതിന്റെ ബെൽറ്റ് മാറ്റാൻ പറ്റുമോ എൻജിന്റെ മറുപടി അയക്കാമോ വീഡിയോ കാണാറുണ്ട്
Chetta activa 110 inte valikuranjittu belt rollerum matti same preshnam thanne pinnem kanikunnu vandi kayattathil stop ayi nilkunnu munnoottu kerunilla
Bro pls help, എൻ്റെ കയ്യിലുള്ള vandi access ആണ്. വണ്ടി സ്റ്റാർട്ട് ചെയ്ത് റേസ് കൊടുക്കുമ്പോൾ ഒരു പിടുത്തം പൊലെ, back വീൽ move ആവൻ race കൂട്ടണം, പക്ഷേ running il നല്ല smooth ആണ്, നിർത്തി നിർത്തി ഓടിക്കുമ്പോൾ ആണ് problem.. bro പറഞ്ഞത് മാറ്റിയാൽ sheriyaavumo?
Bro... വലിവ് കൊറയാൻ കാരണം.... എന്തുവാ.... ഞാൻ daily use ചെയ്യുന്ന വണ്ടി activa 3g ആണ്.... രണ്ടുപേരുമായി കയറ്റം കേറുമ്പോ.... തീരെ കേറുന്നില്ല..... ഞാൻ മുൻപ് കോളേജിൽ പോവുമ്പോ 3 പേരെ കൂടെ കൂട്ടി വലിയ കയറ്റം കേറുമായിരുന്നു.... ഒരുപാട് rough ആയിട്ടാണ് വണ്ടി കേറുന്നേ എന്ന് അന്ന് മനസ്സിലായിരുന്നു.... ഒരുപക്ഷേ അതുകൊണ്ടായിരിക്കുമോ വലുത് complaine വരാൻ കാരണം..... 🥲🥲🥲collagil എത്തണം എന്നുണ്ടങ്കിൽ നല്ല കയറ്റം കേറിയാലേ എത്തതുള്ളു........
bro enta dio just 1month ayitt ollu but vandi acceleration koduth oru 40km speedil ethumbo seat and foot full vibration. pulling onum vishayam illa shoowroomil kanichappo clutch bullet ellam check cheyth oru kuzhapavum ellen parayunn but vibration still why?
ചേട്ടാ എന്റെ സ്കൂറ്റർ 2022 മോഡൽ സുസുക്കി avenis ആണ്, 2 പേരുമായി കയറ്റം, അതുപോലെ ഉയർന്ന പാലം ഒക്കെ കയറാൻ ബുദ്ധിമുട്ട് ആണ് നല്ലത് പോലെ ആക്‌സിലറേറ്റർ കൊടുക്കണം എന്താ കാരണം
Thank you brother. I m using Honda activa 7 years old . Recently my activa is unable to climb hills. But in straight road it’s going perfect. Recently changed belt , clutch and done piston work. Plz advise
ക്ലച്ച് ഷൂ തെയ്മാനം വരുമ്പോൾ വലിവ് കുറയാറുണ്ട്. ക്ലച്ച് ഗ്രീസ് ചെയ്യുന്നതും നല്ലതായിരിക്കും.. വേരിയേറ്ററിലെ റോളർ വെയിറ്റുകൾക്ക് തെയ്മാനം വന്നാലും വലിവ് കുറയും, ഒപ്പം വണ്ടി സ്റ്റാർട്ട് ചെയ്ത് ഓടിക്കാൻ തുടങ്ങുമ്പോൾ ഒരു വൈബ്രേഷൻ ഉണ്ടാകും.. ക്ലച്ച് പുള്ളിയിൽ ചെറുതായ അളവിൽ തുരുമ്പു ഉണ്ടെങ്കിൽ ബെൽറ്റ പെട്ടെന്നു ഉരഞ്ഞു അതിന്റെ വീതി കുറയും. ബെൽറ്റ് വീതി കുറഞ്ഞാലും പിക്ക് അപ്പ് കുറയും. എപ്പോളും OE(Original Equipment ) അഥവാ ഒറിജിനൽ സ്പെയർ മാത്രം ഇടാൻ ശ്രെദ്ധിക്കുക.. ✌
ബ്രോ.. എന്റെ വണ്ടി honda dio bs6 ആണ്... വണ്ടി സ്റ്റാർട്ട് ചെയുമ്പോൾ ബുള്ളറ്റ് സൗണ്ട് പോലെ.. ഉണ്ട് അതുപോലെ വൈബ്രേഷനും... വണ്ടി മൂവ് ആവാൻ പാടാണ്...അതുപോലെ മൂവ് ആയി എവിടേലും ഒന്ന് സ്ലോ ചെയ്ത പിന്നെയും വണ്ടി എടുക്കുമ്പോ ഇതുപോലെ തന്നെ സൗണ്ടും, വൈബ്രേഷനും.. എന്താണ് കാരണം
ചേട്ടാ എന്റെ വണ്ടി actewa 5g ആണ് എന്റവണ്ടിക്ക് ഫ്രണ്ട് ഭയങ്കര ജർക്കിങ്ങാണ് ക്ലെച്ച് എല്ലാം പണിത്തൂ എന്നിട്ടും കൺബ്ലന്റ് മാറിയിട്ടില്ല ini endhacheyendathu
ബ്രോ വണ്ടി കയറ്റം കേറുമ്പോൾ ഒരു ചെലഭിക്കുന്ന sound വരുന്നുണ്ട് 2 പ്രാവിശ്യം chekk ചെയ്തു അവരല്ലാം പറഞ്ഞത് oru👀 problemsum ഇല്ല എന്നനാണ് but sound ഇപ്പോഴും ഉണ്ട് ❗കാരണം അറിയോ. Plzzz replay
എന്റെ ആക്ടിവ 125 carbreter ക്ലീൻ ചെയ്‌തതാണ് പെട്രോൾ tapat മാറ്റി അതിന് ശേഷം വണ്ടി മെല്ലെ ആക്സിലേറ്റർ കൊടുക്കുമ്പോൾ ഒരു ഒരു ദമ്മ് ഉണ്ട് റണ്ണിങ് പ്രശ്നോ ഇല്ല runningil സ്ലോ ആകുമ്പോൾ ഒരു ദമ്മ് ഉണ്ട് ഇടക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ ചോക്ക് വലിക്കേണ്ടി varunnhu . normaly സെൽഫ് സ്റ്റാർട്ട് ആകുന്നില്ല
@@mechvlog 3k third service pending... Sometimes vehicle is okay but few times it feels very difficult when giving acceleration vehicle finds very less pickup on flat roads also..
Vehicle doesn't catch speed very easily... On up road it's still less pickup... Should I do clutch servicing or is it because of air filter.. Or suspension issues..
ചേട്ട എൻ്റെ dio സ്കൂട്ടറിൽ ഓയൽ മാറ്റി യതിൽ പിന്നെ start ആവാതെ ആയി . ചേട്ടൻ്റെ ഒരു vdo യിൽ പറഞ്ഞ പോലെ oil ൻ്റ അളവ് നോക്കിയ പ്പോൾ ഞാൻ ഒഴിച്ചത് 20w 40 ൻ്റെ ആണ് അതുകൊ ണ്ടാകുമോ വണ്ടി start ആകാത്തത് ഇനി എന്തു ചെയ്യണം
അടിപൊളി വീഡിയോ. എനിക് ഒരുപാട് ഉപകരപ്പെട്ടു. നന്ദി
ചില വർക്ക് ഷോപ്പുകളിൽ ഒരു ഐഡിയയും ഇല്ലാത്തവരാണ് ഒരു പണിപറഞ്ഞാൽ തന്നെ അലസത. പിന്നെ ഒരു കുഴപ്പമില്ല എന്ന മറുപടിയും. സ്ഥിരമായി ഒരു വാഹനം ഓടിക്കുന്നവർക്ക് വാഹനത്തിലെ മാറ്റങ്ങൾ അറിയാൻ സാധിക്കും.
ബ്രോ ഞാനും ഒരു വർക്ഷോപ്പുകാരനാണ് എന്റെ അടുത്ത് വണ്ടി ആയിവന്നൽ ഞാൻ ഓടിച്ചു നോക്കി നമ്മളാണ് കസ്റ്റമർ നോട് കംപ്ലയിന്റുകൾ പറയുന്നത് ചിലപ്പോൾ കസ്റ്റമറിന് ലേഡീസ് ഒക്കെ ആണെങ്കിൽ അവർക്ക് കമ്പ്ലൈന്റ് അറിയാൻ സാധിക്കില്ല
ഇന്നലെ എന്റെ സ്കൂട്ടർ വലിവ് മുട്ടുകയും ഒരു കൂ പറഞ്ഞ സൗണ്ട് വരുകയും ചെയ്തു. അങ്ങനെ ഞാൻ അടുത്തുള്ള വർക്ക് ഷോപ്പിൽ പോയി കാണിച്ചപ്പോൾ അവര് പറഞ്ഞു ബെൽറ്റ് കംപ്ലയിന്റ് ആണെന് അങ്ങനെ ഞാൻ 600 രൂപ കൊടുത്തു ബെൽറ്റ് മാറ്റിയിട്ടു പക്ഷെ ഇപ്പോഴും അത് ഉണ്ട് 😢അവർക്ക് പണി അറിയില്ല
Same avasthaa... @@awanderingspirit5740
Sheri aanu paranjath, same experience
കറക്റ്റ് ആണ് ബ്രോ.. കള്ളമാരായ മെക്കാനിക്കുളും ഉണ്ട് 👍
വളരെ ഉപകാരപ്പെട്ടു ബെൽറ്റ് ലൂസായി കഴിഞ്ഞാൽ എന്താണ് വണ്ടിക്ക് അനുഭവിക്കുക
ആദ്യം വലിവ് കുറയും. പിന്നീട് വണ്ടി അക്സലേറ്റർ കൊടുത്താൽ വണ്ടി ഓഫ് ആയി പോകും ഓടാൻ വളരെ ബുദ്ധിമുട്ടാകും
Hai Good morning Super video Thanks ❤
സൂപ്പർ നല്ല അവതരണം ഈ വീഡിയോ കണ്ടാൽ മാത്രം മതി 👍👍👍👍👍
👍
എന്റെ വണ്ടിക്ക് പുള്ളിങ്ങിന്റെ കുറവുണ്ടായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ ഒക്കെ ആയി താങ്ക് bro
Bro...roller size change chaythu upayogichal presnamundo.... please reply
Bro super video❤oru doubt chodichotte activa 102 cc old model ethu engine oil anu vendath??
10w40 or 20w40
Thankyou bro entea vandiude e problem solve aye
Sir suzuki access bendex. engine side play ayal avide bush adikkan pattumo
Adipoli അവതരണം ❤
Waiting for next videos 👍👍
നല്ല അവതരണം 👍
Bro എന്റെ വണ്ടി Activa 125 bs6 ഇതേ കംപ്ലയിന്റ് വരുന്നു.. Maximum full ആക്സിലേറ്റർ കൊടുത്തിട്ടും speed 68 വരെ പോവുന്നുള്ളു..എന്തായിരിക്കും problem ഒന്ന് പറഞ്ഞു തരാമോ
Enteyum bs6 g anu 60 km speed maximum kittonnullu renduperundel athum kittunnilla
ua-cam.com/video/JN4Zw-w2av8/v-deo.html
ente dio bs6 90 speed കിട്ടും@@saji183
Dio ഇതു പോലെ സെയിം ആണോ work? Bs4 പ്ലസ് rply
Amazing video 👍 good information 👍👌👏👏
Belt pottarayathkond പുതിയ ബെൽറ്റ് ഇട്ടു.., roller um change chaiythu... പക്ഷേ ഇപ്പൊ പഴയ aa പുള്ളിങ് വണ്ടിക്ക് ഇല്ല.... ന്താ പറ്റിയതെന്ന് അറിയാമോ.... Mechanic nod ചോദിച്ചപ്പോ കുറച് ഓടി കഴിയുമ്പോ sheriyakum എന്നാണ് പറഞ്ഞത്..
Cost etra aavum beltum ee bushukalum ellam koodi marumpol?
Clutch ,Belt, Roller ഒക്കെ മാറ്റിയിട്ടുണ്ട്.. പക്ഷെ pulling ഇല്ല.. yamaha fascino..
Carburetor engane und
Same Aviator
@@muhammadfasilcp9858 enikkum ee problem und aviator inu.belt um variator um okke maariyatha.ennittum valiv pora.nalla vibrationum und
കാർബാറ്റർ ഒന്ന് thuning ചെയ്തു നോക്ക് ചേട്ടാ
Decarbonise the engine, carburettor diaphragm check
ഹെഡ് എങ്ങനെ ക്ലീൻ ചെയ്യാം വീഡിയോ ഇടുമോ?
Thanks chetta🥰
👍
ente കൈയ്യിൽ ഒരു ആക്ടീവ 2012 മോഡൽ ഉണ്ട് വങ്ങിയപ്പോ നല്ല വലി ഉണ്ടാരുന്നു. ഒരു തിവസി കുറച്ചു നല്ല ഒരു കയറ്റം നല്ല ലോഡ് വച്ച് കേറി പിന്നെ തീരെ വലി ഇല്ല എന്താകും
Valare nalla video 👍🏼
Bro total cost ethrayakum ...dio same issue ?
എന്റെ ആക്ടിവ 5G 40km വരെ പോകുമ്പോൾ ഭയങ്കര വൈബ്രേഷൻ ആണ് 50നു മുകളിൽ സ്മൂത്ത് ആണ്??
Roller change cheythollu
Valive kurajalle mileage kurayumo
സൂപ്പർ 👍👍👍👍👍
👍
സൂപ്പർ ഭായി സൂപ്പർ
എന്റെ വണ്ടി സുസുക്കി ആക്സസ് ആണ് അതിനെന്താ കമ്പ്ലൈന്റ് കയറ്റം കേറുമ്പോൾ വൈബ്രേഷൻ വരുന്നുണ്ട് എന്താണ് കമ്പ്ലൈന്റ് ഒന്ന് പറയാമോ ഞാൻ ഒരു സൈക്കിൾ വർഷോപ്പ് മെക്കാനിക്കാണ് എനിക്ക് അതിന്റെ ബെൽറ്റ് മാറ്റാൻ പറ്റുമോ എൻജിന്റെ മറുപടി അയക്കാമോ വീഡിയോ കാണാറുണ്ട്
Chetta evideya workshop chettante
Access 125 nu e problem kooduthal aano???
Chetta activa 110 inte valikuranjittu belt rollerum matti same preshnam thanne pinnem kanikunnu vandi kayattathil stop ayi nilkunnu munnoottu kerunilla
എന്റെ ഓക്കേ ആയി 😊. (ലോക്കൽ സാധനം വാങ്ങാതെ നോക്കുക ഉടനെ വീണ്ടും മാറ്റേണ്ടി വരും...)
Rate atrayayi bro
Total ethrq aayi
എന്റെ Scooter ന്റെ transmission overheat ആകുന്നു. അത് എന്തുകൊണ്ടാണ്? ഇതിന് പരിഹാരം എന്താണ്?
വണ്ടി സ്പീഡ് കുറയുമ്പോൾ കടകട ശബ്ദം കേൾക്കുന്നു എങ്ങനെ പരിഹരിക്കാം
Aashane video topic very useful
*restoration videoyikkayi ok waiting aan*
👍
Bro maestro il 2 alkar keriyal neegan padann
Accelarator full koduthale negatholl
Bro enikum same problem ond bro ath ready akkiyo??
Thaangaludea workshop evdaanu.sthalam evdanu onnu parayaamo🙏
Thanks broooo
👍
good presentation
👍
Variator original alla enkil enthenkilum preshnam undo Ath clutch pulliye complaint aavkumo . Plz replay 🙏
Hello ....Access 125 olid മോഡൽ മിസ്സിങ്ങ് തീരാൻ എന്താ വഴി 2 വണ്ടിയു ഉണ്ട്
Chetta Dio bs3 belt potti povune crank bent aayirikoo 😢
Yamaharay80000killometerayivariyaterchangechayarayo
Clutch azhich onn check cheyth nookkanam bro
Thanks
maestro edge oil pettennu theerunnu.
എന്ത് കൊണ്ടാണ്
Good nice explanation
👍
2005 മോഡൽ activa raise ചെയ്യുമ്പോൾ മൊത്തം jerking മെക്കാനിക് പറഞ്ഞു സിലിണ്ടർ piston ബോർ ചെയ്യണം എന്ന് ആണ് എന്താ ശരിക്കും പ്രോബ്ലം
Brother vespa clutch roller belt same ano suzuki accessude? Vespa parts pothunu kitunila, parts showroomil tharunila, 🙄
Chetta Honda Dio ഇതേ problem ഉണ്ട് അത് ഇത് പോലെ ചെയ്താൽ മാറുമോ
Maarum
Enikkum
Athe bro ente dio kkum und.... Ippoozhum maariyilla 2,3 workshop il maari maari kaanichu ennittum maariyilla
Enikum
@@muhammedmusammil5672 redy ആയോ ennit
Good vid, thanks, please let me know where could I buy the Tools for clutch n variator repairs. Many thanks n best wishes.
Which model scooter?
@@mechvlog Activa 5g, run only 5200 km so far, but had vibration problem even after 2500km n still remains, Sir.
Handle vibration or clutch vibration?
Bro honda Grazia 125 accelerate cheyyumbol nalla vibration endhu cheyyanam bro
Super well explained
Good information bro
✌️
Yamaha alpha 2018aanu ente scooter. Kuthaneyulla kayattam theere kayarunnilla. Vandiyude belt new aakiyirunnu. Ennitum kayarunnilla. Nthanu problem😢
Solution kittiyo same issue enikum
Bro Ningaldey Shop evida aanu
MECH Vlog Two wheeler workshop
097462 27558
maps.app.goo.gl/eT6XYgY5fDT7HyGo8?g_st=ic
Oru doubts chodikkatte reply tharamo
Bro pls help,
എൻ്റെ കയ്യിലുള്ള vandi access ആണ്. വണ്ടി സ്റ്റാർട്ട് ചെയ്ത് റേസ് കൊടുക്കുമ്പോൾ ഒരു പിടുത്തം പൊലെ, back വീൽ move ആവൻ race കൂട്ടണം, പക്ഷേ running il നല്ല smooth ആണ്, നിർത്തി നിർത്തി ഓടിക്കുമ്പോൾ ആണ് problem.. bro പറഞ്ഞത് മാറ്റിയാൽ sheriyaavumo?
ബ്രോ വണ്ടിയുടെ ബ്രേക്ക് പിടിച്ചു കിടക്കുന്ന കൊണ്ടാവാം
ബയിക്ക് വീൽ ബെയറിംഗ് കംപ്ലൈന്റ്റ് ഉള്ളതുകൊണ്ടവാം
ഗിയർ oil ഒന്നും ചെക്ക് ചെയ്തുനോക്ക്
Place evideya
Bro... വലിവ് കൊറയാൻ കാരണം.... എന്തുവാ.... ഞാൻ daily use ചെയ്യുന്ന വണ്ടി activa 3g ആണ്.... രണ്ടുപേരുമായി കയറ്റം കേറുമ്പോ.... തീരെ കേറുന്നില്ല..... ഞാൻ മുൻപ് കോളേജിൽ പോവുമ്പോ 3 പേരെ കൂടെ കൂട്ടി വലിയ കയറ്റം കേറുമായിരുന്നു.... ഒരുപാട് rough ആയിട്ടാണ് വണ്ടി കേറുന്നേ എന്ന് അന്ന് മനസ്സിലായിരുന്നു.... ഒരുപക്ഷേ അതുകൊണ്ടായിരിക്കുമോ വലുത് complaine വരാൻ കാരണം..... 🥲🥲🥲collagil എത്തണം എന്നുണ്ടങ്കിൽ നല്ല കയറ്റം കേറിയാലേ എത്തതുള്ളു........
Bro , struggling cheynindenki mila reason Clutch ahn. Clutch related issue anenki vandi steering oke vibrate avum. Velya paisa chelav onum illa. Oru 1.5k ilu sheriyakam oppam carbuertor clean cheyua , Air filter um.. ithil thanne max performance kitum.
College, complaint enne vakkukal ezhuthan ariyatha thanne chumakkan vandikku madi ayirikkum.😂😂😂
@@sathyanm6524😅😅
Ningada place ?
സ്റ്റാറ്റവുന്നുണ്ട് പക്ഷെ മൂവ് ചെയ്യുന്നില്ല കയ്കൊടുക്കുമ്പോൾ പവർ കൂടുന്നില്ല വണ്ടി ഓഫായിപോകുന്നു
Passion pro rocker randum same ano
Bro vandi 40 km mukalil pokumbo chain valivu pole oru pidutham...maestro edge....endhayirikum problem
Ente ntorq race xp ahnuu accelaration koduthituu speedil poyitu release cheyumbol vandy bhayankaramayi slow akuaa clutch issue ahno
Honda Dioയ്ക്ക് ഈ പ്രശ്നം ഉണ്ട് ഇങ്ങനെ ചെയ്താൽ മാറിക്കിട്ടുമോ
bro enta dio just 1month ayitt ollu but vandi acceleration koduth oru 40km speedil ethumbo seat and foot full vibration. pulling onum vishayam illa shoowroomil kanichappo clutch bullet ellam check cheyth oru kuzhapavum ellen parayunn but vibration still why?
Hi eniku 2011 model hero honda pleassure undu.. Athil accelerate cheythu odichappo oru sound undarunnu appo workshoppil ee paranga belt pinne variator cup ellam matti.. Vandikku valivu kudi sound mari but kure neram vechettu initially start cheyumbo oru neetipidichu sound kelkunundu udane marum veendum kurachu neram kayingu edukumbo sound verum. Entharikkum problem
Bro yamaha fascino oru vdo cheyyo full detail.ayit
👍
@@mechvlog palakkad evdyanu work shop proper place ,shopinite name please
ചേട്ടാ എന്റെ സ്കൂറ്റർ 2022 മോഡൽ സുസുക്കി avenis ആണ്, 2 പേരുമായി കയറ്റം, അതുപോലെ ഉയർന്ന പാലം ഒക്കെ കയറാൻ ബുദ്ധിമുട്ട് ആണ് നല്ലത് പോലെ ആക്‌സിലറേറ്റർ കൊടുക്കണം എന്താ കാരണം
Hero duetinu honda activede roller or cup use cheyyan pattuo
Bro jenral service oru vido eduu ladies vandida
പളെഷറിൻറെ ബാക്ക് വീൽ സ്റ്റാൻഡിൽ ഭയങ്കരമായി കറങ്ങുന്നത് എന്തുകൊണ്ട്. എങ്ങനെ മാറ്റാം.
Activa 2009 model aanu..HET alla scooter
broo....activa 5g aanu... odumbol...speed koodunnathin anusarich oru humming sound verunnu.....ee valiya lorry okke speed il povumbo kelkarilee..athpole..
speed koodumbol sound koodunu....speed korayumbo ..soundum korayunnu.....normal speed upto 50..kelkunilla...50 and above kerumbo aan sound verunnad....bearinginte enthelm complaint aavo.....athoo..clutch systethil enthelm problem aavo...pls reply.
Nookkanam,gear box bearing eethengilum pooyittundo enn,chilappol gear noice kond um varam
@@mechvlog thanks bro
👍
Pleasure scooternte hanger bush മാറാൻ പറ്റുമോ atho hanger പുതിയത് vangano
Mattunnathinekaalum hangar puthiyath vaangunnathaan nallath,400 rupayil thazhaye varu
Bead bush enthayalum matanam
@@mechvlog ok thank you
👍
Bro ente activa 6g back tyre ഉരയുന്ന സൗണ്ട് ഉണ്ട് അത് എന്താകും ബെറിങ് പോയതാണോ 24000 km ഓടി
Nice 👍
Thank you brother. I m using Honda activa 7 years old . Recently my activa is unable to climb hills. But in straight road it’s going perfect. Recently changed belt , clutch and done piston work. Plz advise
Variator & bushes,clutch shoe coils okke onn check cheyyanam
Thank you so much brother. Will update you once done.
👍
@@vineesh2606 Hullo did your problem get solved? if so please let me know what you did I have exactly the same problem with my Activa
Broo Enik oru maestro und.. Athin theere pickup ila.. Respond kurvan.. Carburetor air filter elaam clean aaki itayrunu.. Tuning adjust aaki enitum pickup ila.. Beltum clutchum.. Variatorum matiyal load koodumo
ക്ലച്ച് ഷൂ തെയ്മാനം വരുമ്പോൾ വലിവ് കുറയാറുണ്ട്. ക്ലച്ച് ഗ്രീസ് ചെയ്യുന്നതും നല്ലതായിരിക്കും.. വേരിയേറ്ററിലെ റോളർ വെയിറ്റുകൾക്ക് തെയ്മാനം വന്നാലും വലിവ് കുറയും, ഒപ്പം വണ്ടി സ്റ്റാർട്ട് ചെയ്ത് ഓടിക്കാൻ തുടങ്ങുമ്പോൾ ഒരു വൈബ്രേഷൻ ഉണ്ടാകും.. ക്ലച്ച് പുള്ളിയിൽ ചെറുതായ അളവിൽ തുരുമ്പു ഉണ്ടെങ്കിൽ ബെൽറ്റ പെട്ടെന്നു ഉരഞ്ഞു അതിന്റെ വീതി കുറയും. ബെൽറ്റ് വീതി കുറഞ്ഞാലും പിക്ക് അപ്പ് കുറയും. എപ്പോളും OE(Original Equipment ) അഥവാ ഒറിജിനൽ സ്പെയർ മാത്രം ഇടാൻ ശ്രെദ്ധിക്കുക.. ✌
ബ്രോ.. എന്റെ വണ്ടി honda dio bs6 ആണ്... വണ്ടി സ്റ്റാർട്ട് ചെയുമ്പോൾ ബുള്ളറ്റ് സൗണ്ട് പോലെ.. ഉണ്ട് അതുപോലെ വൈബ്രേഷനും... വണ്ടി മൂവ് ആവാൻ പാടാണ്...അതുപോലെ മൂവ് ആയി എവിടേലും ഒന്ന് സ്ലോ ചെയ്ത പിന്നെയും വണ്ടി എടുക്കുമ്പോ ഇതുപോലെ തന്നെ സൗണ്ടും, വൈബ്രേഷനും.. എന്താണ് കാരണം
Clutch issue anu
Dio and activa variator same ano
Vithyasam und
Activa 3g nte same aan
Chetta ...entae scooter alpha an...kurachu divasam scooter otikate pinnae eduthu otikumbol accrlerator kodumbol vandi baikara slow an....etra accelerator kodutalum avide thane vandi nilkum ....ith pickup problem an..pinnae workshopil ithin avar etra rupa vedikjum...e pickup abd clutch oke sheri akan...ladys workshopil pogumbol avar pattikum..entae friendin akanate oru expiernce ondayi..pls reply
ചേട്ടാ എന്റെ വണ്ടി actewa 5g ആണ് എന്റവണ്ടിക്ക് ഫ്രണ്ട് ഭയങ്കര ജർക്കിങ്ങാണ് ക്ലെച്ച് എല്ലാം പണിത്തൂ എന്നിട്ടും കൺബ്ലന്റ് മാറിയിട്ടില്ല ini endhacheyendathu
🙏
ബ്രോ വണ്ടി കയറ്റം കേറുമ്പോൾ ഒരു ചെലഭിക്കുന്ന sound വരുന്നുണ്ട് 2 പ്രാവിശ്യം chekk ചെയ്തു അവരല്ലാം പറഞ്ഞത് oru👀 problemsum ഇല്ല എന്നനാണ് but sound ഇപ്പോഴും ഉണ്ട് ❗കാരണം അറിയോ. Plzzz replay
How to change or repair bendex
Chetta vandi double pokumbol rear wheel oru sound kelkunu
Ente dio mumbot edukkumbol front side il ninn oru virayal anubavappedarund ath eath baghathinte complaint aanu bro?
Kooduthalum clutchinte aayirikkum
@@mechvlog clutch nte roller nte complaint aavumo?
Clutch shoe nte grip pooyathaavum,ath onn azhich clean cheythal mathy
Rolen company vareter bush nalla thano
Manasilayilla bro
Rolon ആവുo ഉദ്ദേശിച്ചത്
Njan anginathe onnum upayogikkarilla,orginal mathram
Hero maestro vandi 2 ആളെ വെച്ച് കയറ്റം കയറുന്നില്ല ഇതാണോ കാരണം
Ithinteyum varum
Bro ഇതിൽ ഗ്രീസ് കയറിപ്പോയി അത് പ്രശ്നമാണോ വണ്ടിക്ക് ഇപ്പോൾ വലിവ് കിട്ടുന്നില്ല കയറ്റം കയറുന്നില്ല എന്താണ് പോംവഴി
Grease aayaal belt slip aakum
Open clean with petrol then dry completely
Re assemble and test
Belt
Roller
Variater nte aaullilte belt move aakunna aa inner surfaces onnum oil or grease aakaan പാടില്ല
ഹോണ്ടയുടെ grazia ആണ് എന്റെ വണ്ടി ഫസ്റ്റ് എടുക്കുമ്പോൾ ഒരു ജർകിങ് ഇണ്ട്, runningil ഇല്ല
എങ്ങനെ പരിഹരിക്കാം
Ath clutch nteyan,athonnu clean cheythal mathy bro
പുതിയ വണ്ടി ആണേൽ വാറന്റയിൽ full clutch assembly മാറി കിട്ടും, but ഒരുപാട് പ്രശ്നം ഉണ്ടാകുന്ന കാസ്റ്റമേഴ്‌സിനെ മാറ്റി കൊടുക്കുന്നുള്ളു
Bro ente sctoter 3 varhsm akkunu vangitte, serive showroom ചെയ്യുന്നതാണോ അതോ വർഷോപ്പ് ചെയ്യുന്നതാണ് നല്ലത്
👍👍👍....
bro dio start chythu pokumbol oru vibration ind but ath running illa first idukumbol ollu entha issue
നിങ്ങളുടെ workshop എവിടെയാണ്
maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy
Total rate etrayakum
എന്റെ ആക്ടിവ 125 carbreter ക്ലീൻ ചെയ്‌തതാണ് പെട്രോൾ tapat മാറ്റി അതിന് ശേഷം വണ്ടി മെല്ലെ ആക്സിലേറ്റർ കൊടുക്കുമ്പോൾ ഒരു ഒരു ദമ്മ് ഉണ്ട് റണ്ണിങ് പ്രശ്നോ ഇല്ല
runningil സ്ലോ ആകുമ്പോൾ ഒരു ദമ്മ് ഉണ്ട്
ഇടക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ ചോക്ക് വലിക്കേണ്ടി varunnhu . normaly സെൽഫ് സ്റ്റാർട്ട് ആകുന്നില്ല
Chetta bush mari ennittum vandi acceleration cheyumbo pammal unde
Where is your work shop?
Palakkad
Sir activa 6g pickup in up road is less.. After accelerating pickup sometimes slow... What is the best solution
How many km?
@@mechvlog 3k third service pending... Sometimes vehicle is okay but few times it feels very difficult when giving acceleration vehicle finds very less pickup on flat roads also..
Vehicle doesn't catch speed very easily... On up road it's still less pickup... Should I do clutch servicing or is it because of air filter.. Or suspension issues..
Clutch service
@@mechvlog thank you.. will it be a major clutch problem or minor..
ചേട്ട എൻ്റെ dio സ്കൂട്ടറിൽ ഓയൽ മാറ്റി യതിൽ പിന്നെ start ആവാതെ ആയി . ചേട്ടൻ്റെ ഒരു vdo യിൽ പറഞ്ഞ പോലെ oil ൻ്റ അളവ് നോക്കിയ പ്പോൾ ഞാൻ ഒഴിച്ചത് 20w 40 ൻ്റെ ആണ് അതുകൊ ണ്ടാകുമോ വണ്ടി start ആകാത്തത് ഇനി എന്തു ചെയ്യണം
For scooters especially honda recommended is 10w 30, i think you should change oil to correct one