ഒരു യമണ്ടൻ Trolly Speaker | AHUJA BTA-660 | ഒരു അടിപൊളി Speaker | 2 in 1 | Amplifier + Speaker + Mic

Поділитися
Вставка
  • Опубліковано 9 чер 2021
  • ഒരു യമണ്ടൻ Trolly Speaker | 14,000 രൂപക്ക് ഒരു അടിപൊളി Speaker | 2 in 1 | Amplifier + Speaker + Mic | SMPS.
    MUSIC: • Rameses B - Hardwired ...
    INPUT + PROCESS + OUTPUL in one Trolly speaker.
    BLUETOOTH + WIRELESS MIC + ORDINARY MIC + AUX
    PRODUCT: AHUJA BTA 660
    ONLY Around -14,000 RS .
    Email: kukkuab101@gmail.com
    :9847860500
    Facebook: / gijo.kukku
    Shop:Kukku Electronics,Kothamangalam
    #gijokukku #gijoep #electronics #trollyspeaker #bluetoothspeaker #speaker #2wirelessmic #smps #kukkuelectronics #kothamangalam #kozhippilly #newyoutuber
  • Авто та транспорт

КОМЕНТАРІ • 52

  • @abcdef-xb7mi
    @abcdef-xb7mi 9 місяців тому +3

    Ac യിൽ ഡയറക്റ്റ് വർക്ക്‌ ചെയ്യും.... Incase electric failure ആകുമ്പോൾ ആണ് ബാറ്ററി ഉപയോഗം...40 മിനിറ്റ്..ചിലപ്പോൾ ബാറ്ററി date expired ആയി കാണും..
    വിശദീകരണം പോരാ... Contol panal delay ഉണ്ടോ repeat ഉണ്ടോ ഒന്നും അറിയില്ല.. കുറച്ചു കൂടെ തയ്യാർ ആയിട്ട്.. വീഡിയോ ഇടാൻ ശ്രമിക്കുക.

  • @ullasunni993
    @ullasunni993 Рік тому +4

    Battery backup 4hr ആണ് cmpny പറയുന്നത്...but 3 hrs എനിക്ക് കിട്ടുന്നുണ്ട്...im totally satisfied ✌️

  • @Ramanan740
    @Ramanan740 3 роки тому +4

    Jijo chettaa..... congratulations 🌹🌹🌹🌹🌹

  • @kishorepkishorep4523
    @kishorepkishorep4523 Рік тому +1

    അടിപൊളി

  • @joelalex5571
    @joelalex5571 2 роки тому +1

    Please suggest some models best in 50w

  • @PraJuzDiaries
    @PraJuzDiaries 3 роки тому +2

    സൂപ്പർ 🥰🥰

  • @praisemorningprayerfellows1495

    ഞാൻ മേടിച്ചിരുന്നു 18000 Rs ഇതുതന്നെ സാധനം നല്ല ക്ലാരിറ്റി നല്ല സൗണ്ട് പെർഫോമെൻ സ് മൂന്നു മണിക്കൂർ ചാർജ് നിൽക്കും

  • @sopanammedia4642
    @sopanammedia4642 2 роки тому +1

    സൂപ്പർ 👌👌👍👍

  • @shyjiwanderlustvlogs7397
    @shyjiwanderlustvlogs7397 Рік тому +1

    അടിപൊളി ബ്രോ 👍

  • @appadagallery1016
    @appadagallery1016 3 роки тому +2

    👍

  • @kl57koduvallikkaran45
    @kl57koduvallikkaran45 3 роки тому +3

    👍👍

  • @cheriyareethivlog5966
    @cheriyareethivlog5966 2 роки тому +1

    Poli❤

  • @sijoedakkattu411
    @sijoedakkattu411 2 роки тому +1

    👍👍👍

  • @ShahulHameed-pm6hy
    @ShahulHameed-pm6hy 3 роки тому +2

    👍👍❤️

  • @sarangkv7860
    @sarangkv7860 3 роки тому +1

    👍👍👍👍

  • @ASfamilyvlogs
    @ASfamilyvlogs 3 роки тому +2

    Kollam

  • @Geethanandtk
    @Geethanandtk 3 роки тому +3

    Mic il sound kelppikkamayirunnu.

  • @sudeepmt5527
    @sudeepmt5527 2 роки тому +1

    ❤️👍

  • @jibyjoseph5267
    @jibyjoseph5267 3 роки тому +2

    കൊള്ളാം

  • @Ummiskitchen1
    @Ummiskitchen1 3 роки тому +2

    👌🏻👌🏻

  • @jomonbabu4614
    @jomonbabu4614 3 роки тому +2

    👍🤝

  • @AMProfessionals0
    @AMProfessionals0 6 місяців тому

    Idhu charge cheythu kond ubayogikkan pattille

  • @footkick-1193
    @footkick-1193 3 роки тому +3

    🥳🥳🥳

  • @achuvineeth1350
    @achuvineeth1350 2 роки тому +5

    Ahuja 8 inch valare mosham sadhanam aanu.sound clarity pora.Aerons sk 12 bt trolly super aanu.clarity kidilan

  • @bijusukumaran7862
    @bijusukumaran7862 2 роки тому +1

    Super bro

  • @mujeebkm6376
    @mujeebkm6376 3 місяці тому

    Ahuja ഇനി മിനിമം 100, 150,200watts ന്റെ ട്രോളി സ്പീക്കര്‍ ഇറക്കണം.. 👍👍
    30,50 woke ആര്‍ക്കു വേണം 🤕

  • @techworld5889
    @techworld5889 3 роки тому +3

    Ahuja eppol pazhaya ahuja alla.... Eppol varunna mikka productum nallathanu

  • @sijocjose1660
    @sijocjose1660 3 роки тому +4

    10000 വരുന്ന items പരിചയപ്പെടുത്തിയാൽ നന്നായിരിക്കും.... Impex പോലെ ഉള്ളത്... 😃

  • @guidelines.1774
    @guidelines.1774 Рік тому

    Aerons SK-15BT portable speaker system
    വാങ്ങൂ 100 വാട്‌സിന് മുകളിൽ ഉണ്ട് , 15" വലിപ്പം.
    റെക്കോർഡ്, 2 cordless Mike, usb ,sd-mmc support, blutooth , two mono pin Mike slot
    എല്ലാം ഉണ്ട് 3 മണിക്കൂറിന് അടുത്ത് back-up und
    ഞാൻ ഒരു മാസമായി ഉപയോഗിക്കുന്നു.
    Price 26000/- MRP
    എനിക്ക് കിട്ടിയ വില 19.5 ന്

    • @peassis3042
      @peassis3042 8 місяців тому

      Aerons15 BT portable speaker എവിടെ കിട്ടു മെന്ന് അറിയിക്കുമോ.

  • @ananthucs9477
    @ananthucs9477 2 роки тому +2

    എത്ര wats ഉണ്ട്

  • @vijayashankarmenon8877
    @vijayashankarmenon8877 Рік тому +1

    ഇതിൻറെ പെർഫോർമൻസ് കൂടി ഒന്ന് കേൾപ്പിക്കാം ആയിരുന്നു

  • @songoku77578
    @songoku77578 Рік тому

    🌹🌹🌹

  • @zubairmk4076
    @zubairmk4076 Рік тому +2

    അത് ഉപയോഗിക്കാൻ അറിയേണ്ടവർക്ക് നിങ്ങളുടെ വിവരണത്തിൽ നിന്ന് എന്ത്കിട്ടി

  • @babu-jp8cf
    @babu-jp8cf Рік тому +1

    ബാറ്ററി ബേക്കബ് നാല്പത് മിനിറ്റ് ഉള്ളു എങ്കിൽ നാലു കിട്ടും എന്ന് പറഞ്ഞു വിൽക്കുന്ന ത് ഉപബോക്താവിനെ വഞ്ചി ക്കു കാണാല്ലോ ചെയ്യുന്നത്

  • @Raceing.Boy_772
    @Raceing.Boy_772 7 місяців тому

    🎉

  • @946414
    @946414 3 місяці тому

    ഇത് എന്താ വീല

  • @harisibrahim7899
    @harisibrahim7899 2 роки тому +4

    ഇതു കൊള്ളത്തില്ല 5മണിക്കൂർ വരെ ബാക്ക് അപ്പ്‌ ഉള്ള ധാരാളം സെറ്റ് കിട്ടും കുറഞ്ഞവിലക് റെക്കോർഡിങ്ങും ഉള്ളത്

    • @joelalex5571
      @joelalex5571 2 роки тому

      Please suggest the model under 50W.

  • @alameen35
    @alameen35 2 роки тому +1

    അഹ്ജ അമാൻ

  • @shamsudheenkk2744
    @shamsudheenkk2744 9 місяців тому

    ഒരു ഫിനിഷിങ് ഇല്ല. ഇത്രയും രൂപ മുടക്കിയാൽ കാണാനും ഒരുഭംഗിവേണം

  • @cheriyareethivlog5966
    @cheriyareethivlog5966 2 роки тому +1

    🤯

  • @prasanthchopra6002
    @prasanthchopra6002 2 роки тому +1

    ച്ചേട്ടാ ഇതു കരഡിൽ കുയിട്ടു വർക് ചെയ്യാൻ പറ്റോ

    • @zainudheenkottakkal33
      @zainudheenkottakkal33 2 роки тому

      നിങ്ങള് ടെലിഫോൺ നമ്പർ ഇവിടെ

  • @NandakumarJNair32
    @NandakumarJNair32 Рік тому +1

    ഇങ്ങനെയാണോ ഒരു പ്രോഡക്ട് പരിചയപ്പെടുത്തുന്നത് ?
    ഒരു കാര്യവും വ്യക്തമായി പറയാതെ, എങ്ങും തൊടാത്ത രീതിയിൽ വെറുതെ സംസാരിച്ച് പോകുന്നു.

  • @achankovilsreenujb5333
    @achankovilsreenujb5333 7 місяців тому

    7000രൂപയ്ക്ക് ഇംപക്സിൻറെ അടിപൊളി സാധനം കിട്ടും 8 മണിക്കൂർ ബാക്കപ്പ്, 12 ഇഞ്ച് സ്പീക്കർ കിട്ടും പിന്നെ എന്തിനാണ് അന്യായവില കൊടുത്ത് ഈ മോശം സാധനം വാങ്ങണം

  • @Binuvd3884
    @Binuvd3884 2 роки тому +1

    Onnu podo ahujeii 😂😂 8um 10 manikkoor kittunna set undu apozha

  • @jobychayan_6113
    @jobychayan_6113 3 роки тому +2

    👍👍

  • @basilvarghese35
    @basilvarghese35 2 роки тому +1

    👍👍👍

  • @anoop171087
    @anoop171087 3 роки тому +2

    👍👍👍👍