ബീഫ് തിന്നാൽ പറ്റില്ല എന്ന കരച്ചിൽ എപ്പോൾ വരും ! | ABC MALAYALAM | ABC TALKS | 17.MAY.2024

Поділитися
Вставка
  • Опубліковано 16 тра 2024
  • വരുമോ സമ്പൂർണ്ണ ഗോവധ നിരോധനം
    #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 225

  • @anamika02938
    @anamika02938 22 дні тому +55

    പണ്ടൊക്കെ പശു ഇല്ലാത്ത വീടുകൾ ഇല്ല. നല്ല പാലും, നെയ്യും തൈരും എല്ലാ വീടുകളിലും ഇഷ്ടം പോലെ

  • @csnair-co6gh
    @csnair-co6gh 22 дні тому +33

    ഒരു രാജ്യത്തിന്റെ പുരോഗതി യിൽ പശു ശരിക്കും ബാധകം ആണ് ❤️

    • @sumeshs8239
      @sumeshs8239 21 день тому

      vannu chanakam theeni kazhutha

  • @rajunandanam337
    @rajunandanam337 22 дні тому +26

    23 സ്റ്റേറ്റ് കളിൽ ഗോവധം നിരോധിച്ചത് കോൺഗ്രസ്സ് ആണ് 😂

  • @AnilkumarC-op4ft
    @AnilkumarC-op4ft 22 дні тому +48

    സുനിലും രാമചന്ദ്രന്‍ സാറും അറിയുന്നതിന് അൽഖേരളം മാറും POK വരും (പാക്ക് അധീന കേരളം)

    • @georgepx8521
      @georgepx8521 22 дні тому +6

      വന്നിട്ട് കുറേ നാളായി...അനിൽകുമാറേ...

    • @AnilkumarC-op4ft
      @AnilkumarC-op4ft 21 день тому

      @@georgepx8521 ശരിയാണ്, പത്തനംതിട്ടയിൽ ഒരു എംപി പാക്കിസ്ഥാനുവേണ്ടി കരഞ്ഞിരുന്നു

  • @shivan2659
    @shivan2659 22 дні тому +33

    ഇന്ത്യയിൽ ഗോവധം നിരോധിച്ചപ്പോൾ പ്രതിഷേധിക്കാനായി പാകിസ്ഥാൻ എല്ലാ പശുക്കളെയും കൊന്നു തിന്നു
    പിന്നീടാണ് മനസിലായത് നമ്മുടെ കുഞ്ഞുങ്ങൾക്കു എങ്ങിനെ നല്ല പാൽ കൊടുക്കും ? ചൈന ഉടൻ സഹായത്തിനു വന്നു. കൃത്രിമ പാൽപ്പൊടി. അടിപൊളി ടേസ്റ്റ് നല്ല മധുരം കുട്ടികൾക്ക് ഇഷ്ടപ്പെട്ടു

    • @sumeshs8239
      @sumeshs8239 21 день тому

      donkey milk is good for you.

    • @k_anoop_91
      @k_anoop_91 21 день тому +3

      pakistan ennum comedy piece🤣

    • @rajeev_shanthi
      @rajeev_shanthi 21 день тому

      😊😊😊😊

    • @AbdulrazhackCK
      @AbdulrazhackCK 21 день тому

      കയറ്റുമതി ചെയ്യുന്ന ബീഫിന് ഇത് ബാധകമാണോ?

    • @karanavar5751
      @karanavar5751 21 день тому +2

      ബീഫ് എന്നാൽ പശുവല്ല ബീഫേ😂

  • @jaibalajiamd7365
    @jaibalajiamd7365 21 день тому +7

    ഭാരതത്തിനു ഒരു സംസ്കാരം ഉണ്ട് അതിൽ ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും ബഹുമാനിക്കുന്നുണ്ട് അല്ലാതെ വെള്ളക്കാർക്ക് ഇതൊന്നും മനസ്സിൽ ആകില്ല അതുപോലെ കുറെ മലയാളികൾക്കും

  • @rajeevankp952
    @rajeevankp952 22 дні тому +19

    ഗോ വധം നിരോധിക്കൽ നിർബന്ധമാണ് കേരം തിങ്ങും കേരള നാട് ഇന്ന് റവറായി പിന്നെ തേക് മാഞ്ചിയം പിന്നെ ആട് കൃഷി പിന്നെ വന്നു വാനില്ല ഹൌ സീമക്കൊന്നയുടെ 5 അടി കഷ്ണത്തിന് 100 രൂപ വരെ ഇന്ന് എവിടെ ഇഷ്ടം പോലെ കാളയും പോത്തും ഉണ്ട് എന്നാലും പശുക്കളെ തന്നെ കൊന്നു തിന്നണം അതെന്താ

    • @sumeshs8239
      @sumeshs8239 21 день тому

      beef is available for 300 rupees per kg. beef is vey tasty healthy meat.

  • @sarasankrishnan5991
    @sarasankrishnan5991 21 день тому +3

    പട്ടേൽ പ്രതിമയുടെ നിർമ്മാണവും നർമ്മദ ബച്ചാവോ ആന്ദോളനുമായി വലിയ ബന്ധമുണ്ട് നർമ്മദ അണക്കെട്ട് വന്നാൽ അവിടെ പാർക്കുന്ന ആദിവാസികൾ വഴിയാധാരമാവുമെന്നായിരുനുവാദം. ഇന്ന് പട്ടേൽ പ്രതിമ സ്ഥാപിച്ച സ്ഥലത്തെ സ്ഥാപനങ്ങൾ നടത്താനുള്ള അവകാശം ആദിവാസികൾക്കാണ്. ഓട്ടോ ഓടിക്കുന്നത് വരെ ആദിവാസി സ്ത്രീകളാണ്.

  • @jayanthic5824
    @jayanthic5824 21 день тому +3

    സീതാദേവിയുടെ മഹാക്ഷേത്രം വരട്ടെ ജയ്ശ്രീറാം

  • @rajeev_shanthi
    @rajeev_shanthi 21 день тому +2

    രാമചന്ദ്രൻ സാർ. ചിരി. തകർപ്പൻ 😊

  • @user-gu3mc5tk5p
    @user-gu3mc5tk5p 21 день тому +2

    കേരളത്തിനെന്തു പശു ഇവിടെ നരബലി കു പോലും ഒരുപ്രശ്നവും ഇല്ല

  • @khaleelurahmankk2553
    @khaleelurahmankk2553 21 день тому +10

    ഗോ വധം നിരോധിച്ചാൽ എനി പശുവിനെ ആരും വളർത്തില്ല ഇപ്പോ മൃഗത്തിനെ വളർത്തുന്നത് അത് വിറ്റാൽ മുടക്കിയ പൈസ കിട്ടും എന്ന് വിചാരിച്ചിട്ട് അത് ഇതുവരെ പശു വളർത്തി ശീലമില്ലാത്ത ഇവരോട് പറഞ്ഞിട്ട് എന്തു കാര്യം

    • @Vyshnavss-oe6pl
      @Vyshnavss-oe6pl 21 день тому

      മദ്രസ്സ പൊട്ടാ 50 വർഷം മുൻപ് വരെ കേരളത്തിൽ ഗോ മാംസം കഴിക്കാറില്ല.

    • @sindhubalakrishnansindhuba3899
      @sindhubalakrishnansindhuba3899 21 день тому

      ഒന്ന് പോടോ. വർഷങ്ങളായി പശുക്കളെ വളർത്തുന്ന ആളാണ് ഞാൻ. 😏😏😏😏

  • @anirudhkmenon5557
    @anirudhkmenon5557 21 день тому +3

    Ramachandran Sir's
    Down to earth laughing...!!!

  • @MuhmmedKutti
    @MuhmmedKutti 21 день тому +7

    രണ്ടു. ബി. ജെ. പി. കാരും കൂടെ കാര്യങ്ങൾ തീരുമാനം ഉണ്ടാകുന്നത് കേൾക്കാൻ രസമുണ്ട്.

  • @369webrandyou7
    @369webrandyou7 21 день тому +3

    ഈ പശുവിനെ എങ്ങനെ ആണ് കൊന്നു തിന്നാൻ തോന്നുന്നത്. ഗോ വധം നിരോധിക്കണം. ജയ് ഭാരത് മാതാ കീ ജയ്

    • @xcfscccc
      @xcfscccc 21 день тому +2

      അതിന്റെ വിഷർജ്യo കഴിക്കുന്നവരെ താങ്കൾ എങ്ങിനെ കാണുന്നു

  • @AshtamanChammur
    @AshtamanChammur 21 день тому +1

    Best wishes to you both Sir Bharat Mata Ki Jai Jai Hind Vande Mataram

  • @vismiyavijayakumar3254
    @vismiyavijayakumar3254 21 день тому +1

    👍👍👍👍👍👍👍

  • @skvr4769
    @skvr4769 21 день тому

    👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻

  • @rajajjchiramel7565
    @rajajjchiramel7565 21 день тому

    Good morning Sirs

  • @sunil1968
    @sunil1968 21 день тому

    ❤❤

  • @Prashant25Z
    @Prashant25Z 22 дні тому +5

    സീത മാരി അല്ലേ? എൻ്റെ ബീഹാർ സുഹൃത്തുക്കൾ അങ്ങിനെ ആണ് പറഞ്ഞു കേട്ടിട്ട് ഉള്ളത്. വായുസേനയിൽ ഉള്ള കാലത്ത്.

    • @jayakumaras2012
      @jayakumaras2012 21 день тому

      Yes, Sitamarhi എന്ന് ആണ് പറയുന്നത്

  • @rajdea
    @rajdea 21 день тому

    👏👏👌👌👌👍👍🙏🙏🙏🙏🙏🙏

  • @hashimharoon318
    @hashimharoon318 21 день тому

    Best Ending...🥰🥰🥰🥰

  • @NorthTravancoreMirror
    @NorthTravancoreMirror 21 день тому

    ✅✅✅✅✅

  • @jijofrancisassisi9086
    @jijofrancisassisi9086 21 день тому +1

    Nalla chood porottayum berfum kazichondu kanunna njan😑, അല്ലയോ ഗോ മാതവേ, അങ്ങ് ക്ഷമിച്ചാലും

  • @bindugovindaraj9271
    @bindugovindaraj9271 21 день тому

    🍀

  • @hashimharoon318
    @hashimharoon318 21 день тому

    Nalla Rasam....🤩🤩🤩🤩🤩🤩🤩🤩🤩

  • @balagopalp4u70
    @balagopalp4u70 21 день тому

    Hmm

  • @GopalaKrishnan-nk8wd
    @GopalaKrishnan-nk8wd 21 день тому +4

    POK വരും
    ഇത് കേരളമാണ്
    പാക് അധീന കേരളം
    വിദൂരമല്ല
    കരുതി നീങ്ങുക

  • @generalxx559
    @generalxx559 18 днів тому

    നല്ല അടിച്ച പോരാട്ട + ഒരു പ്ലേറ്റ് ബീഫ് 🔥🔥😊

  • @sindhubalakrishnansindhuba3899
    @sindhubalakrishnansindhuba3899 21 день тому

    👍🏻👍🏻👍🏻

  • @manmohan7135
    @manmohan7135 21 день тому

    🙏🙏🙏🙋👨‍👩‍👦🙋‍♂️

  • @sujithmsubramanian
    @sujithmsubramanian 21 день тому

    പല്ലി പെരും പാമ്പായി…..ആരാണെന്ന് പറയാമോ? പറയുന്നോർക്കു സമ്മാനം😂😂😂😂😂😂😂😂

  • @user-er8ic2si1j
    @user-er8ic2si1j 21 день тому +2

    അൽ കബീർ എന്ന കമ്പനി

  • @vsomarajanpillai6261
    @vsomarajanpillai6261 22 дні тому +1

    AP യിൽ 81.86 ശതമാനമാണ് വോട്ടിംഗ്

  • @sherlyantony2139
    @sherlyantony2139 21 день тому +1

    ഇവർക്ക് വേറെ പണി ഒന്നും ഇല്ലേ

  • @sukumarannair4833
    @sukumarannair4833 22 дні тому

    👍👍👍🤣🤣

  • @saratsaratchandran3085
    @saratsaratchandran3085 21 день тому +1

    Cow slaughter is a prohibited act in the constitution. The previous governments acted on it in a wishy washy manner. If the current government is sympathetic to the cause and decide to make a law congenial to the constitution, that is their right to do so! In Kerala the milk comes from Milma factory in packets, nothing to do with cows! In USA, many states have laws protecting horses!

  • @Shibin-Thomas88
    @Shibin-Thomas88 22 дні тому +7

    അത് അടുപ്പ് കൂട്ടി ചർച്ച ..ഇത് അടച്ച മുറി ചർച്ച

    • @kirankrishna2220
      @kirankrishna2220 22 дні тому +2

      ഇനി സർ പറഞ്ഞോ എങ്ങനാ ചർച്ച ചെയ്യേണ്ടത് എന്ന്

    • @Shibin-Thomas88
      @Shibin-Thomas88 22 дні тому +1

      @@kirankrishna2220 ഡാ പൊട്ടാ ഞാനാണോ പറഞ്ഞത് അടുപ്പ് കൂട്ടി ചർച്ച എന്ന് . ഇവന്മാരല്ലേ പറഞ്ഞത് . ഇവർ ചെയ്യുന്ന ചർച്ച പിന്നെ എന്നാ മാങ്ങാത്തൊലിയാ

    • @atlasatlantic5396
      @atlasatlantic5396 22 дні тому

      @@kirankrishna2220 ninte ammede yum pengal de yum kaal akathi pidichittu ente beef purattiya andi kayatti charcha cheyyaam kettoda pulayaadi

    • @kirankrishna2220
      @kirankrishna2220 22 дні тому +5

      @@Shibin-Thomas88 അതല്ലാഡോ ചോദിച്ചത് എന്ന സാർ പറയ് എങ്ങന ചർച്ച ചെയ്യേണ്ടത് എന്ന്.... ഇവർ അടുപ്പ് കൂട്ടി ആളുകളെ പറഞ്ഞ് പറ്റിക്കുന്ന ചർച്ച അല്ലല്ലോ ചെയുന്നത്

    • @Time_pass549
      @Time_pass549 22 дні тому

      നീ നിൻ്റെ വീട്ടില് ചെയ്യുന്നത് ബാക്കിയൊള്ളോരേ പറയാതട വെടലപൂറ 🤭🤭🤭​@@atlasatlantic5396

  • @thampikumarvt4302
    @thampikumarvt4302 20 днів тому

    ഇൻഡി മുന്നണി മോദിക്കെതിരെ നുണക്കഥകൾ പടച്ചു വിട്ടപ്പോൾ ,അതിനെ counter ചെയ്യാൻ മോദി കോൺഗ്രസ്സിന്റെ തന്നെ മുൻ കാല നിലപാടുകൾ പുറത്തെടുത്ത് അലക്കി !
    ഇൻഡി മുന്നണി ഇനി ഇതിനെ ന്യായീകരിക്കാൻ ഓടി മടുക്കും!

  • @SureshCP-we1dg
    @SureshCP-we1dg 21 день тому

    കേരളത്തിൽ ഒരുത്തന്റെ വീട്ടിൽ തന്നെ കിടപ്പുമുറികളെക്കാൾ കൂടുതൽ ടോയ്ലറ്റ് ആണ് ഉള്ളത്. അതുകൊണ്ടാണ് ടോയ്ലറ്റിനു പ്രാധാന്യം കൊടുത്തപ്പോൾ അതിനെ പുച്ഛിക്കുന്നത്.

  • @vinodnarayanan9789
    @vinodnarayanan9789 21 день тому

    Meaning of Beef is cow or cattle meat. But we usally eat Buffalo meat not cow meat. We just call it as beef , like we put Hotel in every small tea shop, meaning of Hotel is place to stay, which may or may not have food.

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta9298 21 день тому +3

    North Indians even those who are belong to SC/ST caste people hate to eat beef. Beef is a lovely tasty food for muslims, and CPM followers of Kerala.

    • @sumeshs8239
      @sumeshs8239 21 день тому

      iam in chennai and here everyone eats beef. Even dumb brahmins eat beef.

    • @sumeshs8239
      @sumeshs8239 21 день тому +1

      KERALA Bjp president ULLI SURENDRAN LOVES IT.

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt 21 день тому

    Cows are of two types- bos indicus and bos Taurus. First one is called " gov" in sanskrit. Ghee from bos indicus is essential for yaagas- so govadham is not acceptable to sanathanis. Other things are insignificant. Select the grain, and throw away the chaff!!!!

  • @user-bq7nl6gu7w
    @user-bq7nl6gu7w 22 дні тому +2

    അപ്പോൾ ചേട്ടന്മാരെ 👍😘👌😂ഒന്നു 👌👍😘
    പാൽ സോസേറ്റി പണി കഴിഞ്ഞു ഒരു നുള്ള് 👍😘👌ചാണകം വരെ വരി സ്റ്റോക് ചെയ്തിട്ടാണ് ഈ സഗാത്തി സഗാക്കൾ രാവിലെ പുറത്തിറങ്ങുന്നത് തന്നെ 👍😘👌😍😄??? പിന്നെയാ 😘👌😂😄?????

  • @radhakrishnant7626
    @radhakrishnant7626 21 день тому

    K. J. Arival, Rahul kantiyude chettan😊

  • @gurusamygurujanarthanan4076
    @gurusamygurujanarthanan4076 22 дні тому +2

    കേരളം ഒഴിച്ച് മററ state കലിൽ പസ്, കാള, പോത്ത് ഇറച്ചി ആരും കഴിക്കാറില്ല.

    • @sumeshs8239
      @sumeshs8239 21 день тому

      iam in chennai. Here everyone eats beef. [ except brahmin and settu religions.

    • @themanwithnoname9578
      @themanwithnoname9578 21 день тому +1

      Up yil home delivery vare kitum

    • @xcfscccc
      @xcfscccc 21 день тому

      കേരളത്തിൽ ഗോ മൂത്രം കുടിക്കുന്നവരും ചാണക സേവ നടത്തുന്നവരും കുറവാണ്

    • @brijeshrs9613
      @brijeshrs9613 21 день тому

      Beef is still eaten in Kerala, Gova, TN and North eastern states. In most of the south india including Karnataka, North India, Bengal, Assam etc it is not eatern by Hindus and only available in thickly minorty populated aress

    • @brijeshrs9613
      @brijeshrs9613 21 день тому

      Beef is still eaten in Kerala, Gova, TN and North eastern states. In most of the south india including Karnataka, North India, Bengal, Assam etc it is not eatern by Hindus and only available in thickly minorty populated aress

  • @sudeeshmanammal5891
    @sudeeshmanammal5891 22 дні тому +1

    100%കേരളത്തിൽ 3+392bjp

  • @user-wm8lg2vz2b
    @user-wm8lg2vz2b 22 дні тому

    👍👍👍👍

  • @vr1zmart-yx7iw
    @vr1zmart-yx7iw 22 дні тому +6

    പശുവും പോത്തും ഒന്നാണോ..?..പശുവിനെകൊണ്ടു പണിയെടുപ്പിച്ചു അത് തിന്നാമോ..?.. ഉത്തരേന്ത്യക്കാർക്ക് നാൽക്കാലികളെ കൊണ്ട് എല്ലുമുറിയെ പണിയെടുപ്പിക്കാം അല്ലേ..?

    • @joyaugustine2690
      @joyaugustine2690 22 дні тому +2

      പശുവും പോത്തും ഒന്നല്ല, രണ്ടാണ്.
      പശു - മൂരി ,കാള ( ഷണ്ഡീകരിച്ചത് )
      എരുമ - പോത്ത്.

    • @sreedharansree2987
      @sreedharansree2987 22 дні тому

      👍👍👍

    • @vr1zmart-yx7iw
      @vr1zmart-yx7iw 21 день тому

      ഗോ വധനിരോധനം means പശുവിനേ കൊല്ലാൻ പാടില്ല എന്ന് മാത്രമല്ലേ..? നിങ്ങളുടെ രാജ്യമായാൽ പിന്നെ ഇവിടെ പൊത്തിനേയും കാളയേയൂം അറുത്ത് തിന്നാൻ പാടില്ലേ..?🤔

    • @ngpanicker1003
      @ngpanicker1003 21 день тому +5

      നിന്റെ മാതാവ് രാപകൽ നൽക്കാലിയെ പോലെ പണി എടുത്തല്ലേ നിന്നെ വളർത്തിയത്, അങ്ങനെ എത്രയോ അമ്മമാർ.

    • @Backpfeif_E
      @Backpfeif_E 21 день тому

      ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 48 ഗോവധം നിരോധിക്കുന്ന കാര്യമാണ് പറയുന്നത്.
      Organisation of agriculture and animal husbandry
      The State shall endeavour to organise agriculture and animal husbandry on modern and scientific lines and shall, in particular, take steps for preserving and improving the breeds, and prohibiting the slaughter, of cows and calves and other milch and draught cattle.
      VERSION 1
      Article 48, Constitution of India 1950
      The State shall endeavour to organise agriculture and animal husbandry on modern and scientific lines and shall, in particular, take steps for preserving and improving the breeds, and prohibiting the slaughter, of cows and calves and other milch and draught cattle.

  • @RajeshKumar-bd7ku
    @RajeshKumar-bd7ku 21 день тому

    Sunil sir allow him to talk..Raman sir..

  • @neseebsidhiq9867
    @neseebsidhiq9867 21 день тому +1

    ബീഫ് കഴിച്ചു കൊണ്ട് കൊണായടി കേൾക്കുന്ന ഞാൻ 😆

  • @AshtamanChammur
    @AshtamanChammur 21 день тому

    No matter who criticizes Narendra Modi, Narendra Modi himself will become the Prime Minister this time. Available between 420 and 450 seats

  • @rrwoodwork8560
    @rrwoodwork8560 22 дні тому +5

    മച്ചാന്മാരെ പൊളിച്ചു

  • @aboobackerparammal1910
    @aboobackerparammal1910 22 дні тому +10

    രാമനും സീതയും ക്ഷേത്രം ഇതല്ലാതെ മറ്റു എന്തെങ്കിലും പറയാനില്ലേ

    • @jayeshmohan5833
      @jayeshmohan5833 22 дні тому +4

      ഇല്ലാ

    • @CommmonMan-vd8hf
      @CommmonMan-vd8hf 22 дні тому +8

      വെളിച്ചെണ്ണ...... ഉസ്താദ്... ഹാപ്പി ആയോ

    • @gokul.s.g2665
      @gokul.s.g2665 22 дні тому +1

      Ganvapi masjid next enthee

    • @gokul.s.g2665
      @gokul.s.g2665 22 дні тому

      Namaku taj mahal polichitu panni farm thudagam

    • @Ajs-1
      @Ajs-1 22 дні тому +3

      അവിടെ 1-2 മണിക്കൂർ ഒക്കെ പ്രസംഗിക്കും...
      കൂടുതലും ചെയ്ത വികസനവും മറ്റും, പിന്നെ ഇടക്ക് രാമനും ക്ഷേത്രവും ഒക്കെ പറയും... ഇവിടെ ഇങ്ങനെ ഉള്ള ഭാഗങ്ങൾ മാത്രം കാണിക്കും മാപ്രകൾ...

  • @generalxx559
    @generalxx559 18 днів тому

    ഏത് മൈരൻ വന്നാലും.. ആയിച്ചയിൽ 3 KG beef ഞാൻ വാങ്ങും 🔥🔥🔥..❤

  • @sinuantony8523
    @sinuantony8523 21 день тому

    അവസാനത്തെ വാചകം, സൂപ്പർ😅😅😅

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 21 день тому +1

    Karl marks മുത്തപെന്റെ ഇഷ്ട items ചാരായവും, ( അവിടത്തെ vodka),പെണ്ണും ആണ്.

    • @sumeshs8239
      @sumeshs8239 21 день тому

      16008 kettiya mattavantateyo?

    • @chandramathykallupalathing413
      @chandramathykallupalathing413 21 день тому

      നീ ആദ്യം മഹാഭാരതം ഒരു നാല് ആവര്‍ത്തി വായിക്കുക. എന്നിട്ടും 16008 കെട്ടി എന്നാണ്‌ മനസ്സിലാക്കാന്‍ കഴിഞ്ഞത് എന്ന് നോക്കാം. വിവരം കെട്ടവർ പറയുന്നത് അതേ പടി വിഴുങ്ങി അഭിപ്രായം പറയരുത്.

    • @biniltb
      @biniltb 21 день тому

      അതിൽ ഒന്ന് നിൻ്റെ അമ്മയും ഉണ്ട്, നിയൊന്ന് ചോദിച്ച് നോക്ക്​@@sumeshs8239

  • @user-sl5uz9bw1f
    @user-sl5uz9bw1f 22 дні тому +1

    😂😂

  • @abdurrouf3398
    @abdurrouf3398 21 день тому

    Mache pashu beriyane soopera Ho bahu kemam kyekka agote

    • @k_anoop_91
      @k_anoop_91 19 днів тому

      പോർക്ക് അതിലും കേമം🔥🔥ആൽഫം വെന്തില്ലാഹ്🤣🤣 വെന്ത ആൽഫാം കൊള്ളാം

  • @MoonMoon-000
    @MoonMoon-000 22 дні тому +5

    ഇനി എങ്ങനെ ബീഫ് തിന്നും... അതൊരു ചോദ്യം ആണ്.. പക്ഷേ
    തിന്നുന്നവർ തിന്നട്ടെ, തിന്നുന്നും ഉണ്ട്... അതു നോർത്തിൽ ആയാലും സൗത്തിൽ ആയാലും, ഈസ്റ്റിൽ ആയാലും നടക്കുന്നുണ്ട്...
    ഒരു കാലത്ത് ബോംബയിൽ പോകുവാൻ ഇട ആയി. അവിടെ ഒരു സർകാർ ക്വാർട്ടേഴ്സ്ൻ്റെ സമീപത്ത് വൈകുന്നേരം ബീഫ് കൊണ്ടുവന്നു ഫ്രൈ ഉണ്ടാക്കി വിലക്കുന്നത് കണ്ടു, ജാതി മത വ്യത്യാസം ഇല്ലാതെ ഈ ബീഫ് വാങ്ങി രുചിയോടെ കഴിക്കുന്നതും, തങ്ങൾ താമസിക്കുന്ന സ്ഥലത്തേക്ക് വാങ്ങി കൊണ്ട് പോകുന്നതും കണ്ടിട്ടുണ്ട്... അവിടെ പല ഭാഗത്തും നല്ല ബീഫ് കിട്ടുന്ന സ്ഥലങ്ങളും ഉണ്ട്, പല ഭാഗത്ത് നിന്നും ജനങ്ങൾ വന്നു വാങ്ങി കൊണ്ട് പോകുന്നും ഉണ്ട്... ബീഫ് എന്ന് പറയും എങ്കിലും കാള ആണോ, പശു ആണോ എന്ന് ആരും തിരക്കാറും ഇല്ല. ഇതിൻ്റെ കൂടെ പോത്തിറച്ചിയും വേറെ കിട്ടും... ഇതൊക്കെ തന്നെ അല്ലേ ഉത്തരേന്ത്യയിലും നടക്കുന്നതും, ചില കൊലകൾ പോലും നടന്നത്... ഇതിനെ കൊല്ലുമ്പോൾ തിന്നുമ്പോൾ കാമദേനു ആണോ, അതിൻ്റെ പരമ്പര ആണോ എന്ന് ആരും ചിന്തിക്കുന്നില്ല എന്നും തോന്നുന്നു....
    ദൈവത്തിൽ മനം ആരു കണ്ടു എന്നാണ് വിശ്വാസി പറയുന്നത്, ആരുടെ അവസാനം എങ്ങനെ എന്ന് പ്രവചിക്കാൻ പോലും സാധ്യം അല്ല.... യോഗ അഭ്യാസം ഒക്കെ കൊണ്ട് നടക്കുന്ന ഒരു വ്യക്തി, ആയുസ്സ് കൂടുമ്പോൾ, അവസാനം എങ്ങനെ എന്ന് ആരു കണ്ടു, എന്നും യോഗ അഭ്യസ്സിക്കുവാൻ ശരീരം ബലം തരണം എന്നില്ലല്ലോ...

  • @Nibindasplus
    @Nibindasplus 21 день тому

    iniyum temple paranj vote chodikarth daivam polum porukoolaa😢

  • @sneha.8ukandam
    @sneha.8ukandam 22 дні тому

    What our CM Kerala do that cows " After he vacate in next Election ☺️🤔 She gave Milk to CM & Family 😉🤔😅

  • @abdulrazake5185
    @abdulrazake5185 21 день тому +7

    വർഗീയതയോട് ദൈവം സന്ധി ചെയ്യുമെന്നാണോ ഈ കോമാളികൾ വിശ്വസിക്കുന്നത് 😪

    • @vijishk262
      @vijishk262 21 день тому

      എന്തായാലും നീ വിശ്വസിക്കുന്ന ദൈവം ഇല്ല അന്യ മതക്കാരെ മുഴുവൻ കൊല്ലാൻ പറയുന്നവനല്ലേ സ്വന്തം സൃഷ്ടിയെ കൊല്ലാൻ പറയുന്ന ദൈവം കഷ്ടം തന്നെ കോയാ നിനക്ക് വർഗ്ഗീയതയില്ല അല്ലേ

    • @employmentnews4u283
      @employmentnews4u283 21 день тому +1

      ഞമ്മന്റെ പൊതകത്തിൽ കാഫിറിനെ കൊല്ലാനാണ് ദൈബം പറഞ്ഞിട്ടുള്ളത് 😂😂😂

    • @chandramathykallupalathing413
      @chandramathykallupalathing413 21 день тому +1

      തീര്‍ച്ചയായും വര്‍ഗീയതയോട് സന്ധി ചെയ്യില്ല ,കോൺഗ്രസ്സ് ചെയ്തത് പോലെ.

    • @abdulrazake5185
      @abdulrazake5185 21 день тому

      @@employmentnews4u283
      വിഷയങ്ങൾ മനസ്സിലാക്കുന്നതിലുള്ള കുഴപ്പമൊ.
      വർഗീയതയോ ആവാം ഇങ്ങിനെ ഒരു അഭിപ്രായം പറയാൻ കാരണമായത് 😪
      ഖുർആനിൽ എന്നല്ല ഒരു ദൈവിക ഗ്രന്ഥങ്ങളിലും അത്തരം അനീതികൾ ഉണ്ടാവില്ല. 😪
      രണ്ടാംകിട ചാനലുകൾ കാണുന്നത് നമ്മളെല്ലാവരും നിറുത്തണം. എന്നിട്ട് വിവരങ്ങൾ ശേകരിക്കാൻ യഥാർത്ഥ സോയ്സ് തേടി പോകണം 👍
      മനസ്സിൽ വെറുപ്പ്‌ ഉത്പാതിപ്പിക്കുന്ന വിവിധ
      ഞ്ഞരമ്പ് രോഗികൾ ചാനലുകൾ നടത്തുന്നുണ്ട് അവിടെ നിന്നും ലഭിക്കുന്ന അറിവുകൾ യാഥാർഥ്യങ്ങളുമായി യാധൊരു ബന്ധവുമില്ലാത്തതാണ്.
      അതും ഇതും കണ്ട് നമ്മൾ നമ്മുടെ മനസ്സിനെ മലിനമാക്കാതിരിക്കുക.

  • @abdurrouf3398
    @abdurrouf3398 21 день тому

    Chiken beriyane kayecha befe beriyane avo 😂😂

  • @shihabudeenkhb8913
    @shihabudeenkhb8913 21 день тому

    beef gullfileak kayatividunath gandhijiyea vadhichavar beef nirthannam chavalli kanukalikallea kayativittu cashakunu ath nirthannam

  • @FathimaNazar-rg4mp
    @FathimaNazar-rg4mp 21 день тому

    Kuranganum kazhutjayum charcha nadathunnu😂😂

  • @sharafillath
    @sharafillath 21 день тому +1

    ഇസ്രായേലിൽ ലക്ഷണമൊത്ത ചുവന്ന പശുവിനെ ബലികൊടുത്തത് കണ്ടില്ലേ

  • @classicshopfitting
    @classicshopfitting 21 день тому +1

    നമുക്കു് കേരള ത്തില്‍ go ദൈവം നിരോധിക്കണം 😂

  • @AshtamanChammur
    @AshtamanChammur 21 день тому

    This time Narendra Modi himself will come to power again as Prime Minister in India and will get between 420 and 450 seats.

  • @pkochujpkochuj
    @pkochujpkochuj 21 день тому

    Al Kerala mediaa...😂😅😂😅😂😅😂

  • @AnilKumar-rj2xw
    @AnilKumar-rj2xw 21 день тому +1

    Ona sdhyail beef fry 😅😅😅😅

  • @adol_fhitler7510
    @adol_fhitler7510 21 день тому

    സീത മരി അല്ലേ?

  • @skariarose9105
    @skariarose9105 21 день тому

    പോത്തിനേ കൊല്ലാമോ😢

  • @user-zp9kj9gw2y
    @user-zp9kj9gw2y 22 дні тому +4

    ബി ഫ് മാംസംഗൾഫിലേക്ക് കയറ്റി അയക്കും

    • @Ajs-1
      @Ajs-1 22 дні тому

      ബീഫ് എന്നാല് പോത്ത് ആണ്...പശു ആല്ല....

    • @atlasatlantic5396
      @atlasatlantic5396 22 дні тому

      @@UmaMaheswari99933 edi uma Maheshwari enna yoni thula 100 purushan maarude uddaricha lingam kayati adichu polinja koothichi hindu veshye aar enthu kazhikkanam ennum neeyalledi koothichi mole teerumaanikkunathu, njagal beef tinnum athum vendi vannal Ninte tuni oori madhalasamaaya tudakalkidayiloode ninte shaddiyum valichooriyittu ninte kaalukal akathi pidichittu ente uddaricha lingathil beef puratti Ninte yoni thulayilekku nakki 1000 tavana ente uddaricha lingam kayatti aanju aanju ninte vaayil pashu vinte paccha maamsam tiruki kayati aanju aanju adichittu nalla kozhutha bheejam cheettichu tharaadi poori mole appol ninakku nalla rathimoorcha kittum athode ninte yoni kazhappum theernnu kittum alledi koothichi mole nine mol de mula murichu Ninne kondu teettikkum poori

    • @gopalanpradeep64
      @gopalanpradeep64 22 дні тому

      പശു അയക്കാറില്ല. പശു പ്രയംചെന്ന് മരിക്കും അതുവരെ സംരക്ഷിക്കും. ഖേരളത്തിൽ, കൊന്നു തിന്നും പിന്നെ കാൻസർ വന്ന് ചാവും

    • @sumeshs8239
      @sumeshs8239 21 день тому

      @@Ajs-1 cattle mother anu.

    • @sumeshs8239
      @sumeshs8239 21 день тому

      @@gopalanpradeep64 Cow cancer undakkumo? Pinnantha gujarathikal cancer vannu chakunnathu?

  • @dasbldg.cont.l.l.c3767
    @dasbldg.cont.l.l.c3767 21 день тому

    Mr. Sunil you're mixtaken. 40 years before 75 % keralites lived from the incomes of farming 90% Muslims and 80% Christian are very poor even they don't have to took tapioca in very difficult times in there own farming because they don't have enough land so studdy the therditional background.

  • @Tmeenattoor
    @Tmeenattoor 21 день тому +1

    കേരളത്തിൽ എല്ലാ പഞ്ചായത്തിലും BJP നാടൻ പശുക്കളെ വളർത്തി എല്ലാവർക്കും ആവശ്യമുള്ള പാലും തൈരും ഉണ്ടാക്കണം. അങ്ങനെ നാട്ടുകാർക്കു ഗുണവും ഉണ്ടാകും.. BJP ക്കു പിന്തുണയും ഉണ്ടാകും

    • @xcfscccc
      @xcfscccc 21 день тому

      ഗോ മൂത്രം കുടിക്കുന്നവർക്ക് അതും കൊടുക്കാം

  • @BM75970
    @BM75970 22 дні тому +4

    MLA Sangeet Som Singh ( BJP) owns a beef exporting company 😅y???

    • @jayeshmohan5833
      @jayeshmohan5833 22 дні тому

      ഏറ്റവും കൂടുതൽ beef export നടക്കുന്ന ഒരു രാജ്യം ഇന്ത്യ ആണ് അത് അറിയില്ലേ 😅

    • @BM75970
      @BM75970 22 дні тому

      @@jayeshmohan5833 ബീഫ് തിന്നരുത് 😂എക്സ്പോർട്ട് ചെയ്യാമോ 😂??
      പശുവിനെ കൊല്ലാതെ ബീഫ് എടുത്തു എക്സ്പോർട്ട് ചെയ്യുന്ന വിദ്യ 😂
      😂😂😂😂

    • @Prashant25Z
      @Prashant25Z 22 дні тому

      വടക്കേ ഇന്ത്യയിൽ ഇന്നും എക്സ്പോർട്ട് ചെയ്യുന്നത് പോത്തും, എരുമയും ഇറച്ചി ആണ്. പശു ചത്തു കഴിഞ്ഞാൽ കഴുകന് തിന്നാൻ കൊടുക്കുക ആണ് പതിവ്. ഒത്തിരി സ്ഥലങ്ങളിൽ കണ്ടിട്ട് ഉണ്ട്. കൃഷി സ്ഥലങ്ങളുടെ ഏതെങ്കിലും ഒരു മൂലക്ക് ആയിരിക്കും. നാറിയിട്ടു അടുത്ത് കൂടി ഒന്നും പോകാൻ പറ്റില്ല.

    • @UmaMaheswari99933
      @UmaMaheswari99933 22 дні тому

      Hindhuvayi janichavar beef,maadu,kaala kazhikkaruthu.naasamayirikkum falam

    • @BM75970
      @BM75970 22 дні тому

      @@Prashant25Z വടക്കേ ഇന്ത്യയിൽ ബീഫ് കഴിക്കുന്ന ഒരുപാടുപേർ ഉണ്ട്. രാജസ്ഥാനിൽ നിന്നും പഞ്ചാബിലേക്ക് ബീഫ് കൊണ്ടുവരുന്നുണ്ട്. ഞാൻ പഞ്ചാബിൽ ജോലി ചെയ്തിട്ടുള്ള ആളാണ് 😎
      ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും വിശ്വസിക്കുന്നില്ല.
      മതവും രാഷ്ട്രീയവും കൂട്ടി കലർത്തി ആളുകളെ തമ്മിലടിപ്പിക്കുന്നത് ശരിയാണോ???

  • @user-qd1cp9rw3c
    @user-qd1cp9rw3c 21 день тому

    ഒരുകാലത്ത് പശുവിനെ വളർത്തുന്നത് സവർണർ മാത്രമായിരുന്നു അവർണ്ണന് പശുവിനെ വളർത്താം പക്ഷേ അതിന്റെ പാലും മറ്റു ഗുണ വസ്തുക്കളും ഒന്നും എടുക്കാൻ പാടില്ല വെറും ചാണാൻ മാത്രമേ വളർത്തുന്നവർ എടുക്കാൻ പറ്റുകയുള്ളൂ
    ഈഴവനും പുലയനും പറയനും ഒന്നും പശുവിനെ വളർത്താൻ പറ്റുകയില്ലായിരുന്നു അഥവാ വളർത്തിയാൽ രാജാവിന്റെ കൽപ്പന പ്രകാരം അവർക്ക് കാണാൻ മാത്രമേ എടുക്കാൻ പാടുള്ളൂ പാലും മറ്റു ഗുണ വസ്തുക്കൾ ഉണ്ടെങ്കിൽ അത് രാജാവിനെ ഏൽപ്പിക്കണം ഈ സംസ്കാരം നിലനിന്ന നാടാണ് നമ്മുടെ കേരളം ഇതൊന്നും അറിയാതെ ഓരോന്നും പറഞ്ഞു വെറുതെ വർഗീയതയും മനുഷ്യനെ തെറ്റിക്കുന്ന പണിയും കാണിക്കലാണ് ചില ചാനലുകളുടെ പശുവിന്റെ ചാണക മറ്റൊന്നും എടുക്കാൻ പാടില്ല വളർത്തു ആ കാലം ഉണ്ടായിരുന്നു എന്നുള്ള കാര്യം മനസ്സിലാക്കുക അതും നമ്പൂരി ബ്രാഹ്മണൻ എന്നിവർക്ക് മാത്രം പാവപ്പെട്ട ഈഴവനും ഹരിജനോ ആർക്കും ഇത് കൊണ്ട് ഗുണമൊന്നുമില്ല ആയിരുന്നു

  • @achuooszone8471
    @achuooszone8471 21 день тому

    പശു ഒരു burden ആകരുത്. കേരളത്തിൽ പശു വളർത്തു നഷ്‌ടം ആണ് ഏറ്റം കൂടുതൽ പശുക്കളെ കേരളത്തിൽ വളർത്തുന്നത് beef കൂടുതൽ കഴിക്കും nazranikal അല്ലെ? അവർ ആണ് കൃഷി kkar🤣

  • @radhakrishnant7626
    @radhakrishnant7626 21 день тому

    Pasu 2-) 0 amma, love it,

    • @sumeshs8239
      @sumeshs8239 21 день тому

      cow gives us milk and meat.

  • @sooppyvan6001
    @sooppyvan6001 21 день тому

    Patty show

  • @keyaar3393
    @keyaar3393 21 день тому +1

    പശു സംഘിയാണ്
    ആട് ലീഗ് ആണ്

  • @themanwithnoname9578
    @themanwithnoname9578 21 день тому

    Beef um kazhikkum pal um kudikkum BJPkku Votum cheyyum

  • @Mongiko
    @Mongiko 21 день тому

    Mongi varattu chori vannu chaavum

  • @bijumathai326
    @bijumathai326 21 день тому

    കുറച്ചു പൊറോട്ടയും ബീഫും എടുക്കട്ടെ.

  • @hyderali9220
    @hyderali9220 22 дні тому +2

    Poyinada chettakhale

  • @purushothamank2947
    @purushothamank2947 22 дні тому +1

    ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ ചിഹ്നമാണ് പൂട്ടിയ കാള '1969 ൽ കോൺഗ്രസ്സു്പിളർന്നു. സംഘടന കോൺഗ്രസ്സും, ഇന്ദിരാ കോൺഗ്രസ്സുമാണ്. ഇവരുടെ ചിഹ്നം കൈ.മേലിൽ കോൺഗ്രസ് എന്ന പറയരുത്. ഇന്ന് കാണുന്നത് കുടുംബ കോൺഗ്രസ്സാണ്. ---അതാണ് ഇന്നത്തെ ഇന്ദിരാ കോൺഗ്രസ്സു -

    • @sureshpoduval
      @sureshpoduval 22 дні тому

    • @sumeshs8239
      @sumeshs8239 21 день тому

      @@sureshpoduval CONGRESSINU PASUVINTE ALLENGIL POTHINTE CHINNAMANU NALLATHU.

  • @user-wz3kn2qp7m
    @user-wz3kn2qp7m 22 дні тому

    Vargeeya komarangal😂

  • @narayananvn3406
    @narayananvn3406 22 дні тому +1

    Thanparanjukodukkado sunile Nethakkal enthucheyyanam ennu.Thante chorichil vallathatha.podo sudapi.😊

  • @shavam007
    @shavam007 22 дні тому +2

    Go മാതാവിനെ FRY ആക്കണം.. WITH പൊറോട്ട.... അതിനെ വെല്ലാൻ വേറൊന്ന് ഇല്ല

    • @k_anoop_91
      @k_anoop_91 22 дні тому +3

      koode porkum koode kettikko annakkiil

    • @shavam007
      @shavam007 22 дні тому +1

      ​@@k_anoop_91പോർക്ക്‌ fry സൂപ്പർ ആണ് കറി പോരാ... പശുവിനെ തലക്ക് അടിച്ചു കൊന്നിട്ട് ചൂട് ചോര fry

    • @k_anoop_91
      @k_anoop_91 22 дні тому +2

      @@shavam007 ninte name thanne 'SHAVAM' aayond veronnum parayanilla

    • @sangeeth857
      @sangeeth857 22 дні тому +1

      യോഗിയുടെ ഗോരഖ്പൂരിൽ ഹോട്ടലിൽ കയറി ബീഫ് ബിരിയാണി കഴിക്കുന്ന സുജിത്ത് ഭക്തൻ്റെ വീഡിയോ കഴിഞ്ഞ ദിവസം കണ്ടു അവിടെ ബീഫ് വിൽക്കാനോ കഴിക്കാനോ ഒരു പ്രശ്നവുമില്ല എന്ന് മനസ്സിലായി കേരളത്തിലെ മാപ്രകൾ ഓരിയിടുന്ന പച്ചക്കള്ളങ്ങൾ സോഷ്യൽ മീഡിയ പൊളിച്ചടുക്കുന്നു

    • @vpbbwip
      @vpbbwip 22 дні тому

      സ്വന്തം തള്ളയെ ആദ്യം കൊന്നു തിന്നൂ..... പൊരിച്ചു പൊറ ഓട്ടയിൽ കുഴച്ചു വിഴുങ്ങൂ.

  • @remizpm9899
    @remizpm9899 21 день тому +1

    നിങ്ങൾ ഒരു standard ഇല്ലാത്ത ചർച്ച നടത്തി നിലവാരം താഴ്ത്തി കൊണ്ടുവരരുത്.
    ആദ്യം നിങ്ങളുടെ ചാനൽ ഞാൻ താൽപര്യപൂർവ്വം വീക്ഷിച്ചിരുന്നു. ഈ, ബീഫ് , മദ്യം എന്നൊക്കെ പറഞ്ഞ് വ്യക്തികളുടെ സ്വാതന്ത്ര്യം കളയാതിരിക്കുക. ഗൾഫ് രാജ്യത്ത് ലഭിക്കുന്ന ഏറ്റവും നല്ല ബീഫ് ഇന്ത്യയിൽ നിന്നാണ്. അത് കയറ്റി അയക്കാതിരിക്കുക. നമ്മളും തിന്നണ്ട, അവരും തിന്നണ്ട - പക്ഷെ അത് സാധിക്കുമോ എന്ന് ഈ ചർച്ച നടത്തുന്ന നിങ്ങൾ എന്തേ ആലോചിക്കുന്നില്ല - ആലോചിച്ച് പുറകേ ചെന്നാൽ കാണാം - ആരാണ് കയറ്റി അയക്കുന്നതെന്ന്😅
    കയറ്റുമതിയിലൂടെ ലഭിക്കുന്ന
    കാശു കാണുമ്പോൾ ഇന്ത്യാക്കാർ പശുവിനെയും മറക്കും, സൗദി ഗവൺമെൻ്റ് മദ്യത്തെയും മറക്കും. അങ്ങിനെ ഗൾഫിൽ മദ്യവും അനുവദിച്ച് തുടങ്ങി.

    • @arsnlin
      @arsnlin 20 днів тому

      ഗോവെന്ത് ഗോവധമെന്ത് ബീഫെന്ത് എന്നറിയാതെ ദാണ്ടെ ഒരു ശുദ്ധ അന്തം കമ്മി ശുടൂ.

  • @aboobackerparammal1910
    @aboobackerparammal1910 22 дні тому +3

    1977 ൽ കോൺഗ്രസ്‌ എങ്ങിനെ തോറ്റു അതെ അനുഭവം 2024 ൽ ബിജെപി ക്കു ഉണ്ടാവും

    • @jayeshmohan5833
      @jayeshmohan5833 22 дні тому

      അതെ അതെ 😅

    • @k_anoop_91
      @k_anoop_91 22 дні тому

      jun 4 n nee okke engane sahikkum muthe....naad vittonnum kalayalle

    • @vpbbwip
      @vpbbwip 22 дні тому

      എങ്ങനെ മനസിലായി ??

    • @keerthimuthiah6556
      @keerthimuthiah6556 22 дні тому

      Congress evm hack chytho??

    • @UmaMaheswari99933
      @UmaMaheswari99933 22 дні тому

      Methanmaarude ippozhulla nilavili thanu.athinartham methanu nannyi ariyaam.bjp thanne jaichu bharatham vazhumennu

  • @suseendrakumar5619
    @suseendrakumar5619 21 день тому

    പ്രസവിക്കാത്ത പശുവിനെ എന്ത് ചെയ്യും.'തിന്നുന്നവർ തിന്നട്ടെ വിൽക്കുന്നവർ വിൽക്കട്ടെ. കിടാവിനേയോ 'കറവപ്പശുവിനേയോ കൊല്ലുന്നവന് ജീവപര്യന്തം ശിക്ഷ കൊടുക്കുക

  • @ayoobkuruvangadan2220
    @ayoobkuruvangadan2220 22 дні тому +1

    You kept yuar fatherlinkam deep inner mummy utres

    • @rrwoodwork8560
      @rrwoodwork8560 22 дні тому

      ഏതാടാ സുടാപ്പി എമ്പോക്കി

    • @jayeshmohan5833
      @jayeshmohan5833 22 дні тому +2

      Calm down sudu

    • @sanalchandran2122
      @sanalchandran2122 22 дні тому

      2.75

    • @sumeshs8239
      @sumeshs8239 21 день тому

      @@jayeshmohan5833 cattle motherine paranjappol monu deshyam varunnundo?

    • @jayeshmohan5833
      @jayeshmohan5833 21 день тому

      @@sumeshs8239 മോന് പൊള്ളിയോ?

  • @Kgpadmakumar-vl4mq
    @Kgpadmakumar-vl4mq 22 дні тому +1

    ഫണ്ണിതന്മാർ ആണെന്നു തോന്നുന്നു കണ്ടിട്ട്....
    ധ്വജപ്രമാണം മിത്രങ്ങളേ ......