ഇത് ഇന്ത്യൻ സിനിമയുടെ കേളി കൊട്ടായിരിക്കും സ്വപ്നം കാണുന്നത്പോലെ ഓരോ സീനും ഗംഭീരം തന്നെ മലയാള സിനിമക്ക് ഒരു പൊൻതൂവൽ ഇന്ത്യൻ സിനമക്കും കാത്തിരിക്കാം ഈ അൽഭുത സിനിമക്കായി
മോഹൻ ലാൽ ഒരു ജീസസ് സിനിമ അഭിനയിച്ചിരുന്നെങ്കിൽ സൂപ്പർ ആകും ആ താടിയും മുഖവും അഭിനയവും ആകാരവും യേശു ആയി അഭിനയിക്കാൻ പറ്റിയതാണ് 💕ആരെങ്കിലും ഒരു തിരക്കഥ എഴുതുക. പുസ്തകം ഞാൻ പറയാം നിത്യ ചൈതന്യ യതിയുടെ മനുഷ്യ പുത്രൻ ആയ യേശു എന്ന പരിഭാഷയെ അടിസ്ഥാനം ആക്കി തിരക്കഥ എഴുതുക. ഖലീൽ ജിബ്രാൻ കണ്ട വ്യത്യസ്തൻ ആയ യേശു ആവിഷ്കാരം. അതിന്റെ അവസാനം ഗത്സമനിൽ വച്ചു നിർത്തണം. സിനിമ ലോകമെങ്ങും ഇംഗ്ളീഷിലും എടുക്കുക .World hit ആകും ഉറപ്പ്.
ഈ രീതിയിൽ ആണ് സിനിമ എങ്കിൽ എട്ട് നിലയിൽ പൊട്ടും.കാരണം അനിമേഷൻ ഇവിടെ MCA കഴിഞ്ഞ വിദ്യാർത്ഥികൾ പോലും ഉണ്ടാക്കുന്നു.ലാലേട്ടനെ കാണാൻ വളരെ അരോചകം ആയി തോന്നുന്നു. ഒടിയൻ എന്ന പ്രപഞ്ച ദുരന്തത്തിനു വേണ്ടി മഹാനടന്റെ രണ്ട് കണ്ണും കളഞ്ഞു, മനോഹരമായ കണ്ണുകൾ..പണ്ട് അത് കൊണ്ട് മാത്രം അഭിനയകുമായിരുന്നു.. അതിന് ശേഷം നടന്റെ മുഖം ഓർക്കുമ്പോൾ തന്നെ ഓക്കാനം വരും, ഈ ട്രൈലെർ, ഓ ജനമേ നിങ്ങൾ ഇതും സഹിക്കുക 😔
വിഷ്വൽസ് soooopr ഒരു രക്ഷയുമില്ല കുട്ടിച്ചാത്തൻ സിനിമക്ക് അന്നുണ്ടായ തിക്കും തിരക്ക് ഞാൻ ഓർക്കുന്നു ടിക്കറ്റ് കിട്ടാതെ അന്ന് എത്ര തവണ മടങ്ങി എന്ന് എന്നുള്ളവർ😜🙏
Barroz’s Legacy (Opera Lyrics) Oh, Barroz, the guardian bold, Through centuries long, his tale is told. Bound by an oath, a treasure concealed, By Vasco da Gama’s will, it is sealed. Four hundred years, I stand alone, This hidden wealth, my sacred throne. No hand unworthy shall claim this prize, Only true blood may meet my eyes. The storms may roar, the seas may rage, Barroz will guard through every age. Bound by fire, bound by stone, The treasure’s fate is mine alone. A stranger comes with da Gama’s name, But truth and blood must match the claim. Through dangers vast, we tread the line, The legacy’s test, the power divine. Oh, Vasco’s name, the winds still sing, Through history’s veil, the echoes ring. The guardian stands, steadfast and true, Barroz’s vow will carry through.
Kids nu വേണ്ടി ഉള്ള സിനിമ ആണ് ദയവു ചെയ്ത് ഫാൻസ് ഓളികൾ പോകരുത്. നമ്മുടെ കൊച്ചു മക്കൾക്കു വേണ്ടി ഉണ്ടാക്കി യാ സിനിമ ആണ്. റിവ്യൂ അലവലാതി കളും പോവരുത് ഈ മുതുക്കന്മാർ പോയ് കുട്ടികളുടെ സിനിമ കണ്ട് എന്ത് വിലയിരുത്താൻ ആണ് 😇 കുട്ടിച്ചാത്തൻ വച്ചു compare ചെയ്യാൻ ആണോ 😇 സിനിമ ചെയ്യുന്നെന്നു മുന്നേ ഒരു അലമ്പനും ഐഡിയ വരില്ല 😂🤣 സിനിമ ചെയ്ത് കഴിഞ്ഞാൽ 1000 ഐഡിയ ആണ് 🤭😂 50 കഴിഞ്ഞ അമ്മാവന്റെ സ്വഭാവം ആണ് എല്ലാത്തിനും 🤭🤭🤣 യുട്യൂബ് റിവ്യൂ അങ്കിൾസ് വൈബ് 🤭🤣 എടാ മോനെ നീ നന്നാവില്ല 🤭😂 പിന്നേം എക്സാം പൊട്ടി അല്ലേ.. സിനിമ പൊട്ടി അല്ലേ 😂🥹
മറ്റ് ചില വര്‍ക്കുകള്‍ : ജയന്‍ ജയിംസ് ബോണ്ട് ട്രൈലര്‍ : ua-cam.com/video/KnRfkDu5qyQ/v-deo.html
മോഹന്‍ലാലിന്റെ എമ്പുരാന്‍ ട്രൈലര്‍ : ua-cam.com/video/g5FDwW2Y0h4/v-deo.html
സി.ഐ.ഡി. നസീര്‍- വരുണ്‍ പ്രഭാകര്‍ കൊലക്കേസ് : ua-cam.com/video/nPrgb0BI95o/v-deo.html
മോഹന്‍ലാലിന്റെ രണ്ടാമൂഴം ഭീമ ട്രൈലര്‍ : ua-cam.com/video/bYC_H8UpFKc/v-deo.html
മമ്മൂട്ടിയുടെ "സഹ്‌റാനിയ" ട്രൈലര്‍ : ua-cam.com/video/3Y9mpdgUAfE/v-deo.html
ടോം ക്രൂയിസ് & മോഹന്‍ലാല്‍ "ദ ട്വിസ്റ്റ്" :ua-cam.com/video/Qbd6dZpxWB0/v-deo.html
രജനീകാന്ത്-ഷാറൂഖ് ഖാന്‍- ദ റോക്ക് "അറേബ്യന്‍ എക്സ്പ്രസ്സ്" ട്രൈലര്‍ : ua-cam.com/video/PhlyJcxXPqg/v-deo.html
മോഹന്‍ലാലിന്റെ വ്യത്യസ്ഥ കഥാപാത്രങ്ങള്‍ - എല്‍.സി.യു. : ua-cam.com/video/J_h_s-mF90U/v-deo.html
മലയാളി പ്രേക്ഷകർ കാലത്തിന് ഒത്ത് മാറിയാൽ പഠം വിജയിക്കും
ഇത് ഇന്ത്യൻ സിനിമയുടെ കേളി കൊട്ടായിരിക്കും സ്വപ്നം കാണുന്നത്പോലെ ഓരോ സീനും ഗംഭീരം തന്നെ മലയാള സിനിമക്ക് ഒരു പൊൻതൂവൽ ഇന്ത്യൻ സിനമക്കും കാത്തിരിക്കാം ഈ അൽഭുത സിനിമക്കായി
Malayala cinema yude pomuth
Indian cinemaku oru muthal koot
Mohanlal enna vismayam
ഇത് ആനിമേഷൻ സിനിമയാണൊ എന്തായാലും വിജയം വരിക്കട്ടെ
Ith fake aan real trailer alla
ഇത് ai ഉപയോഗിചുള്ള ട്രൈലർ aan
Nice movie... great visual effects
മലയാള സിനിമയുടെ 2 മുത്തുകൾ ലാലേട്ടൻ മമ്മുക്ക❤❤❤❤❤❤❤❤❤
ലാലേട്ടാ അടിപൊളി ആ ബാഗ്രൗണ്ട് ഡ്രസ്സിംഗ് ലുക്ക് ബ്യൂട്ടിഫുൾ❤️
Laletta,,, fantastic,,, super 👍👍👍👍👍👍👍👌👌👌👌👌👌❤❤❤
ആനിമേഷൻ അടിപൊളി ആയിട്ട് ഉണ്ട് കുട്ടികൾക്ക് ഇഷ്ടപെട്ടാൽ വിജയിക്കും
We are waiting Laletta ❤❤
Wow!.... Amazing 💯❤️🌹🤗😊👍👌🕊️🍀😊
Super 🇮🇳❤️👍 baroze mohanlal director 🌹❤️❤️
Nice video...bro..
Good job
മോഹൻ ലാൽ ഒരു ജീസസ് സിനിമ അഭിനയിച്ചിരുന്നെങ്കിൽ സൂപ്പർ ആകും ആ താടിയും മുഖവും അഭിനയവും ആകാരവും യേശു ആയി അഭിനയിക്കാൻ പറ്റിയതാണ് 💕ആരെങ്കിലും ഒരു തിരക്കഥ എഴുതുക. പുസ്തകം ഞാൻ പറയാം നിത്യ ചൈതന്യ യതിയുടെ മനുഷ്യ പുത്രൻ ആയ യേശു എന്ന പരിഭാഷയെ അടിസ്ഥാനം ആക്കി തിരക്കഥ എഴുതുക. ഖലീൽ ജിബ്രാൻ കണ്ട വ്യത്യസ്തൻ ആയ യേശു ആവിഷ്കാരം. അതിന്റെ അവസാനം ഗത്സമനിൽ വച്ചു നിർത്തണം. സിനിമ ലോകമെങ്ങും ഇംഗ്ളീഷിലും എടുക്കുക .World hit ആകും ഉറപ്പ്.
Mohan tym ioveyu mohan ishtamanu ioveyu ❤❤❤❤❤❤❤❤❤❤❤❤❤
Wow ❤
This film is children story Barozz.
ശരിക്കും പാവ ലാൽ സിനിമ ആയി തോന്നുന്നു.
ഇത് നീ സിനിമ കാണുന്നതിന് മുന്നേ എഴുതിവെച്ചതല്ലേ
Waiting
ഈ രീതിയിൽ ആണ് സിനിമ എങ്കിൽ എട്ട് നിലയിൽ പൊട്ടും.കാരണം അനിമേഷൻ ഇവിടെ MCA കഴിഞ്ഞ വിദ്യാർത്ഥികൾ പോലും ഉണ്ടാക്കുന്നു.ലാലേട്ടനെ കാണാൻ വളരെ അരോചകം ആയി തോന്നുന്നു. ഒടിയൻ എന്ന പ്രപഞ്ച ദുരന്തത്തിനു വേണ്ടി മഹാനടന്റെ രണ്ട് കണ്ണും കളഞ്ഞു, മനോഹരമായ കണ്ണുകൾ..പണ്ട് അത് കൊണ്ട് മാത്രം അഭിനയകുമായിരുന്നു.. അതിന് ശേഷം നടന്റെ മുഖം ഓർക്കുമ്പോൾ തന്നെ ഓക്കാനം വരും, ഈ ട്രൈലെർ, ഓ ജനമേ നിങ്ങൾ ഇതും സഹിക്കുക 😔
❤️❤️
Alone പോലെ ആകാതിരുന്നാൽ മതി
B😇റോസിൽ ഇതുപോലെ ഉണ്ടെങ്കിൽ പടം തൂക്കും 🔥🙏🏻👍🏻
ശരിക്കും അടിപൊളി❤
ഇത് ഒരു മായ ആയി തോന്നുന്നു...
good work ikka😍
Thank you dear! 🥰🥰🥰🙏
ഇത് കലക്കും ഉഗ്രൻ
മനോഹരം. ഹ്രദയം നിറഞ്ഞ ആശംസകൾ, വിജയാശംസകൾ ❤️
👍🌹♥️👌
🥰🥰😘❤️❤️❤️
❤❤❤❤❤❤❤❤❤
Beautiful work❤
👍👍🔥
👌👌😊🙏💯👍
Ambo🔥🔥🔥🔥🔥🥵adipoly bro
🙏🏻
nte laletta, cash povum
ജംഗിൾ ബുക്ക് പോലെയുണ്ട്😂😂😂😂
It is heard that all technical works related to 3D are done by KP Nambiathiri a veteran cameraman but his name is not seen in the advertisement.
Vismayam😊😊😊
വിഷ്വൽസ് soooopr ഒരു രക്ഷയുമില്ല കുട്ടിച്ചാത്തൻ സിനിമക്ക് അന്നുണ്ടായ തിക്കും തിരക്ക് ഞാൻ ഓർക്കുന്നു ടിക്കറ്റ് കിട്ടാതെ അന്ന് എത്ര തവണ മടങ്ങി എന്ന് എന്നുള്ളവർ😜🙏
🔥
Beautiful ❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍
Nice❤
ഭയങ്കര ബുദ്ധിയാണ് കുട്ടികളും കാണാൻ വാശി പിടിച്ചാൽ കുടുംബം ഒന്നാകെ വരുമല്ലോ അങ്ങനെ കോടികൾ വരുമാനമാകും😅
Barroz’s Legacy (Opera Lyrics)
Oh, Barroz, the guardian bold,
Through centuries long, his tale is told.
Bound by an oath, a treasure concealed,
By Vasco da Gama’s will, it is sealed.
Four hundred years, I stand alone,
This hidden wealth, my sacred throne.
No hand unworthy shall claim this prize,
Only true blood may meet my eyes.
The storms may roar, the seas may rage,
Barroz will guard through every age.
Bound by fire, bound by stone,
The treasure’s fate is mine alone.
A stranger comes with da Gama’s name,
But truth and blood must match the claim.
Through dangers vast, we tread the line,
The legacy’s test, the power divine.
Oh, Vasco’s name, the winds still sing,
Through history’s veil, the echoes ring.
The guardian stands, steadfast and true,
Barroz’s vow will carry through.
❤🌹💞💝💕
Cartoon movie kanunnpole😄😄😄😄....
കാർട്ടൂൺ 😄
കുട്ടികളുടെ സിനിമ.. അവർ ഏറ്റേടുത്താൽ സിനിമ വിജയിക്കും..
ഒലക്ക
Kushumbinum kazhandikkum marunnilla makkale alle olakke
Ys
മറ്റൊരു വാലിബൻ😂
പടം വൻ പരാജയം 1650 ദിവസം പോയി
ടൈലർ കാണുമ്പോൾ അത്ര രസം കാണുന്നില്ല ഇനി പണം വരുമ്പോൾ എങ്ങനെയാണെന്ന് അറിയില്ല
❤️❤️❤️❤️❤️❤️
ഇത് കാർട്ടൂൺ മൂവി ആണോ
👍
👍👌😊🕊️🍀🌎💯🙏❤️🌹💥
🙏🙏❤️🌹🤗👍👌🕊️🍀
ട്രൈലർ തന്നെ ഇതുപോലത്തെ വെറുപ്പിക്കൽ ആണെങ്കിൽ പിന്നെ പടത്തിന്റെ കാര്യം,,,
Kids nu വേണ്ടി ഉള്ള സിനിമ ആണ് ദയവു ചെയ്ത് ഫാൻസ് ഓളികൾ പോകരുത്. നമ്മുടെ കൊച്ചു മക്കൾക്കു വേണ്ടി ഉണ്ടാക്കി യാ സിനിമ ആണ്. റിവ്യൂ അലവലാതി കളും പോവരുത് ഈ മുതുക്കന്മാർ പോയ് കുട്ടികളുടെ സിനിമ കണ്ട് എന്ത് വിലയിരുത്താൻ ആണ് 😇 കുട്ടിച്ചാത്തൻ വച്ചു compare ചെയ്യാൻ ആണോ 😇 സിനിമ ചെയ്യുന്നെന്നു മുന്നേ ഒരു അലമ്പനും ഐഡിയ വരില്ല 😂🤣 സിനിമ ചെയ്ത് കഴിഞ്ഞാൽ 1000 ഐഡിയ ആണ് 🤭😂 50 കഴിഞ്ഞ അമ്മാവന്റെ സ്വഭാവം ആണ് എല്ലാത്തിനും 🤭🤭🤣 യുട്യൂബ് റിവ്യൂ അങ്കിൾസ് വൈബ് 🤭🤣 എടാ മോനെ നീ നന്നാവില്ല 🤭😂 പിന്നേം എക്സാം പൊട്ടി അല്ലേ.. സിനിമ പൊട്ടി അല്ലേ 😂🥹
എവിടെയോ എന്തോ ഒരു പിശക്
ഈരേഴു പതിന്നാലു ലോകങ്ങളിലും പ്രതിധ്വനിക്കുന്ന ഗാനം....ഭക്തിസാന്ദ്രം .... ua-cam.com/video/CECQR3yBqlk/v-deo.html
Super 👌🏻👌🏻👌🏻🔥🔥🔥mohanlal ❤❤❤
Adar Indian folp movie
@@Sinaishyen-hs6zw 😂
6 8 Anna nee Minda rathu
Next comedy by a jocker
You said it right!!!!
Hema Committee calling
Valiban in Europe 😂😂😂
Script arudeya
slow ആണല്ലോ
Ith editing ahnu😂
😂 പോളിയും വേസ്റ്റ്
visual ❤
ബറോസ് ഫ്ലോപ്പ് ആകും
ഈ സിനിമ വൻ പരാജയം ആകും .....ഏത് ഭാഷ ????
Athinu thaangal oru jyothishan aano. Thaangale aarengilum nirbandhicho movie kaanan
നിന്റെ ഭാഷ
🙄
എന്തോന്നെടെ.. മുഖത്ത് ഒരു ഭാവവും വരുന്നില്ല... വെറുതെ അന്തം വിട്ടു നില്കുന്നു.. ഇത് കുട്ടികൾ എന്തോന്ന് ഇഷ്ടപ്പെടാൻ
🤔
Ettu nilayil pottum....😂
നീ കാണണ്ട
@AshrafEachur aaarum kandillaaa 🤣
എട്ടു നിലയിൽ പൊട്ടു०
നാടകം
ഒരു പുതുമയുമില്ല
Ennu swantham oru mammunni Fan mammad guhan
Endha karachil thudangiyallo ini degrading cheyyathe vere vazhiyilla nilka kalli illathayi. Kuruvum potti pazhuthu thudangi
Annal thaangal poyi puthuma undakki kodu
ഇറങ്ങിയില്ലല്ലോ മമ്മുണ്ണി
8 nilayil pottunna padam urappu
Po mone dinesa kushumbinum kazhandikkum marunnilla makkale
OLKA.. POTUM
പൊട്ടൻ കളി 😂😂😂😂😂
ഇത് പോയി എന്നു റപ്പായി
Nice ❤
👍
❤
🎉🎉🎉
❤❤❤❤❤❤
ടൈലർ കാണുമ്പോൾ അത്ര രസം കാണുന്നില്ല ഇനി പണം വരുമ്പോൾ എങ്ങനെയാണെന്ന് അറിയില്ല
❤❤❤
👍❤️❤️
❤❤❤
❤❤
❤️❤️❤️❤️