Why Jeff Biriyani's Mutton Is So Tender ? | Food Trance E02 | Eat Kerala Eat | FCBoy

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ •

  • @thewackyvalentino
    @thewackyvalentino 3 роки тому

    Where is it in Kochi? Last week I went to Jeff's biryani place and seems like they have only takeaways. However, you can use the nearby Juice shop for dining in provided you buy juice from there. I felt its a lot of tasks and left the place.

  • @georgekoshyvaidyan7731
    @georgekoshyvaidyan7731 5 років тому +1

    Really u guys wanna try JEff biriyani Thoppumpady.Afghani chicken Sunday special athu oru rekshayilla even Mamookka sir Sunday's verarind.Try it worth for money.Its so Tender , restaurant small an ,Nalle rush indavum on Sundays atha oru problem

  • @jka2998
    @jka2998 4 роки тому

    Is it open now?

  • @adithyalal9828
    @adithyalal9828 5 років тому +1

    Fc boy ❤..
    Poliii video ..!!

  • @kindiboy8642
    @kindiboy8642 5 років тому +3

    FortKochi 'll njnagalude sonthem FC Boy 😘

  • @electorsdairy4493
    @electorsdairy4493 4 роки тому

    1:18 both them have spark in thier eyes

  • @reshmips
    @reshmips 5 років тому +1

    Adipoli..

  • @oruaanakatha
    @oruaanakatha 5 років тому +3

    Jeff ♥️☺️

  • @glennbarrid6777
    @glennbarrid6777 5 років тому +2

    FC boy❤️😍😍

  • @abruabe
    @abruabe 4 роки тому

    cashew badam paste alla bhai
    milk powder

  • @muhammedansarsa6755
    @muhammedansarsa6755 5 років тому +2

    The presentation is superb. But Biryani is not as expected

  • @binukv13
    @binukv13 5 років тому +1

    ഉഫ്...🤤🤤🤤 വിശക്കണ്...

  • @TheKakkasserys
    @TheKakkasserys 5 років тому

    Awesome 👌

  • @9747384704
    @9747384704 5 років тому +4

    ഹായ് ബ്രൊ.. നല്ല ബിരിയാണി കിട്ടുന്ന ഒരുപാട് ലോക്കൽ കടകൾ കൊച്ചിയിൽ ഉണ്ട്.. താങ്കൾ അതിൽ try ചെയ്യാതെ ഒരു പ്രൊമോഷൻ വീഡിയോ പോലെ ചെയ്തത് പോലെ തോനുന്നു...ഞാൻ അവിടെ പോയതാണ് ഇത്രയും വർണിക്കാൻ ഒന്നും ഇല്ല.. മട്ടൺ ബിരിയാണി പൊളിയാണ് ബട്ട്‌ ഇതല്ല..

    • @nikkyman5635
      @nikkyman5635 5 років тому +2

      ദേ ദിതാണ് correct... ✌️

    • @EatKeralaEat
      @EatKeralaEat  5 років тому +9

      1. നമുക്കു ഇഷ്ടപ്പെട്ടില്ല എന്നു വെച്ചു ഫുഡ് മോശമാണ് എന്നു പറയുന്നത്തിൽ വലിയ കഴമ്പില്ല ബ്രോ. സൺഡേ ഉള്ള നീണ്ട ക്യു, ജെഫ് ബിരിയാണിയിലേ സ്ഥിരം കസ്റ്റമേഴ്‌സ് ആണ്. മോശം ആയത് കൊണ്ടാണോ ഈ കൊച്ചു റെസ്റ്റോറന്റ് ഇത്ര പേരെടുത്ത് ? മാത്രമല്ല നമ്മൾ മലയാളികൾ അത്ര മണ്ടന്മാർ ഒന്നും അല്ല. വെറും Hype വെച്ചു ഒരു റെസ്റ്റോറന്റും 1 വർഷത്തിന് അപ്പുറം ഓടില്ല. 😊
      2. ജെഫ് ബിരിയാണി എല്ലാവർക്കും ഇഷ്ടപെടുന്ന ഒന്നല്ല. പക്ഷെ കേരളത്തിന് പുറത്തുള്ള ബിരിയാണികൾ ഇഷ്ടപെടുന്ന കൊച്ചിയിലെ വലിയൊരു വിഭാഗം ആളുകൾക്കും ജെഫ് പ്രിയപ്പെട്ടതാണ്. (ചെട്ടിനാട് ബിരിയാണി ഇഷ്ടമില്ലാത്ത ഒരുപാട് മലയാളികൾ ഉണ്ട്. എന്നു വെച്ചു അതു മോശം ആവണം എന്നില്ലല്ലോ) 😊
      3. ജെഫ് അപ്പൂപ്പൻ സ്നേഹം മാത്രമേ ഫ്രീ ആയി തരൂ. ബിരിയാണി ഫ്രീ ആയി കൊടുത്തതായി ഇതു വരെ കേട്ടിട്ടില്ല. 😅
      4. ഒരുപാട് നല്ല ബിരിയാണികൾ ഇനിയും വരാനുണ്ട്. wait ചെയ്യൂ 😊

    • @Kingslights
      @Kingslights 5 років тому +1

      Nikhil Raj Raj prethekichu onnum parayaan illa alle 😅

    • @nikkyman5635
      @nikkyman5635 5 років тому

      @@Kingslights എന്റെ അഭിപ്രായത്തിൽ മാറ്റം ഒന്നുമില്ല mr: onion✌️

    • @muhammedansarsa6755
      @muhammedansarsa6755 5 років тому

      Mattancheriyil 50 rsnu nalla biryani spots und. Good Biryanis

  • @JoysFarming
    @JoysFarming 5 років тому +1

    adipoli

  • @advrekeshvr2531
    @advrekeshvr2531 5 років тому +1

    Afghani kittila.. que heavy onealaa😁

  • @VIBINVINAYAK
    @VIBINVINAYAK 5 років тому +3

    *നമ്മുടെ വക ആയിക്കോട്ടെ ആദ്യ കമന്റ്*

  • @Albin2004
    @Albin2004 5 років тому

    Nice

  • @jeffsinformationsworld
    @jeffsinformationsworld 4 роки тому

    ♥️

  • @HarshitKumar-zg9oh
    @HarshitKumar-zg9oh 5 років тому

    Oneal ❤️✌️

  • @roshanvarghese3363
    @roshanvarghese3363 5 років тому +1

    fcboy at jeff

  • @akhils4069
    @akhils4069 5 років тому +1

    😍

  • @jeevanbabyjacob8961
    @jeevanbabyjacob8961 5 років тому +1

    "We use only male goat".. Ithra gender discrimination paadilla..😇

    • @EatKeralaEat
      @EatKeralaEat  5 років тому +1

      haha 😂

    • @Kingslights
      @Kingslights 5 років тому

      Jeevan Baby Jacob Biriyani aayi poyi alle kanaarnu 😋

  • @ajithan6407
    @ajithan6407 4 роки тому

    മലയാളം അറിയാമെങ്കിൽ പിന്നെന്തിനു ഇംഗ്ലീഷിൽ ചോദ്യം

    • @EatKeralaEat
      @EatKeralaEat  4 роки тому

      Malayalam adehathinu valiya vashamillathu kondaanu Englishil chodichathu 😊

  • @traitor9531
    @traitor9531 4 роки тому +2

    One of the most overrated in kochi😥

  • @YashwantPai
    @YashwantPai 5 років тому

    Jeff ♥️