മഴയില്‍ മുങ്ങി തിരുവനന്തപുരം മഴത്ത് ഓടവാരല്‍ തകൃതി | Trivandrum | Rain

Поділитися
Вставка
  • Опубліковано 10 вер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 125

  • @vilakkattulife295
    @vilakkattulife295 3 місяці тому +16

    ഈ ഓടകൾ എന്താണ് സ്ളാബ് ഇട്ടു മൂടാത്തത് ? ഇതിപ്പോ വേസ്റ്റ് കൊണ്ട് ഇടാൻ സൗകര്യം ആണ് ഓടകൾ. കൂട്ട് ഉത്തരവാദിത്തം ആണ് ഇത്. നാട്ടുകാരും ഭരണകൂടവും കണക്കാണ്. നമ്മുടെ ആളുകൾ പലരും കോടിക്കണക്കിനു മുടക്കി വീട് പണിയും, പക്ഷെ കോര്പറേഷന് വേസ്റ്റ് എടുക്കാൻ ഒരു 100 രൂപ കൊടുക്കില്ല. എന്നിട്ടു രാത്രി വേസ്റ്റ് റോഡിൽ ഏറിയും

  • @hejejjejjeej
    @hejejjejjeej 3 місяці тому +28

    ലേഡി റിപ്പോർട്ടർ super ഇങ്ങനെ തുറന്നു പറയണം എല്ലാം കോർപറേഷൻ ചെയ്യട്ടെ എന്ന് കരുതി ഇരിക്കരുത് നമ്മളാണ് ഇതിന് ഉത്തരവാദി

    • @adarshmohanan1836
      @adarshmohanan1836 3 місяці тому +4

      പിന്നെ ഇവനെക്ക ജയിപ്പിച്ചു വിടുന്നത് തൊലിക്കാൻ ആണോ

    • @hejejjejjeej
      @hejejjejjeej 3 місяці тому +4

      @@adarshmohanan1836 ഇവരെ ജയിപ്പിച്ചുവിട്ടാൽ നമ്മുടെ ഉത്തരവാദിത്തം എല്ലാം കഴിഞ്ഞെന്നാണോ

    • @adarshmohanan1836
      @adarshmohanan1836 3 місяці тому +6

      @@hejejjejjeej വേസ്റ്റ് ഇടാൻ പ്രോപ്പർ ആയിട്ടുള്ള place ഉണ്ടോ പോട്ടെ എത്ര പബ്ലിക് ടോയ്ലറ്റ് ഉണ്ട് city യിൽ അവർ ചെയ്യേണ്ടത് അവർ തന്നെ ചെയ്യണം അതിനാണ് ജയിപ്പിച്ചു വിടുന്നെ

    • @hejejjejjeej
      @hejejjejjeej 3 місяці тому

      @@adarshmohanan1836 ഞാൻ ബാലരാമപുരത്താണ് താമസം എന്റെ വീട്ടിലെ മലിന്യങ്ങളിൽ ഭൂരിഭാഗവും മാസമാസം വരുന്ന ഹരിതകർമ്മസേന കൊണ്ടുപോകും എന്തായാലും അവർക്ക് 50 രൂപ കൊടുക്കണം അവർ കൊണ്ടുപോയി എന്തെങ്കിലും ചെയ്യട്ടെ
      ബാക്കിയുള്ള കുപ്പി ചെരുപ്പ് ഒക്കെ ആക്രിക്കടയിൽ കൊടുക്കും ചിലപ്പോ 200 രൂപയോക്കെ കിട്ടും അതുകൊണ്ട് യാതൊരു വേസ്റ്റും വീട്ടിൽ ഇല്ല കാശും കിട്ടും
      ശരിയാണ് നമുക്ക് പരിമിതമായ സൗകര്യങ്ങളേ ഉള്ളൂ പക്ഷെ ആ പരിമിതി പ്രയോജനപ്പെടുത്തണം അല്ലാതെ 5 വർഷത്തിൽ ഒരിക്കൽ ഞാൻ വോട്ട് ചെയ്തു അതുകൊണ്ടിനി എനിക്ക് എല്ലാം ദിവസവും എല്ലാം ചെയ്ത് തരണമെന്ന് ആരോടും വാശി പിടിക്കാൻ പറ്റില്ല. നമ്മുടെ നാട് നമ്മുടെ വീട് നമ്മുടെ മാലിന്യം ❤️❤️❤️

    • @radhikasunil9280
      @radhikasunil9280 3 місяці тому +4

      മഴ വരും മുമ്പ് ഓട വൃത്തി ആക്കേണ്ട ചുമതല സർക്കാറിന് യുണ്ട്

  • @anandbose6324
    @anandbose6324 3 місяці тому +17

    A i. ക്യാമറ വക്കുന്നത് പോലെ വേസ്റ്റ് ഇടുന്ന ഇടങ്ങളിൽ കൂടി വച്ചെങ്കിൽ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാവില്ലായിരുന്നു

    • @vineethdhanush3242
      @vineethdhanush3242 3 місяці тому

      ക്യാമറ അല്ല വെസ്റ് ഇടൻ ബക്കറ്റ് അണ് വയ്ക്കേണ്ടത് ആദ്യം 😅

  • @anandbose6324
    @anandbose6324 3 місяці тому +14

    വേസ്റ്റ് ഇടാനുള്ള പ്രതേക ഇടങ്ങൾ അവിടെ ഇല്ല ഉണ്ടെങ്കിൽ അങ്ങനെ ഉള്ള പ്രശ്നം വരില്ലായിരുന്നു

    • @geethajayakumar8564
      @geethajayakumar8564 3 місяці тому

      റോഡിലല്ല ഹരിതകർമസേനയ്ക്ക് കൊടുക്കാലോ

    • @sharathlalsuresh6326
      @sharathlalsuresh6326 3 місяці тому

      ​@@geethajayakumar8564പ്ലാസ്റ്റിക് mathre edukarullu

  • @Ritce_tdy
    @Ritce_tdy 3 місяці тому +18

    ഇതു പോലത്തെ ഒരു മേയറെ ജയിപ്പിച്ചു വിട്ട തിരുവനന്തപുരത്തെ തയോളികൾക്ക് നടുവിരൽ നമസ്ക്കാരം

    • @Louis97LS27
      @Louis97LS27 3 місяці тому

      Ennu malabar thayolii kundan 🖕

    • @Vishnu_sp77
      @Vishnu_sp77 3 місяці тому

      Appo ee oodakalil kond waste eriyunnavare enth vilikkanam. Mayor vannu clean cheyth kodukkanano engane waste wriyumbol.

  • @geethajayakumar8564
    @geethajayakumar8564 3 місяці тому +4

    ഇതാണ് തിരുവനന്തപുരം സ്മാർട്ട്‌ സിറ്റി

  • @udayakumargs5032
    @udayakumargs5032 3 місяці тому +3

    ആ കുട്ടി പാ൪ട്ടിക്കാരിയാണ് എന്ന് പറഞ്ഞ് പരഹസിക്കരുത്.അയാൾ പറഞ്ഞത് ശരിയല്ലേ.ഇവിടെ മനോഭാവമാണ് മാറേണ്ടത്.ജനങ്ങളാണ് ഉത്തരവാദികൾ.പിന്നെ കോ൪പ്പറേഷനു൦.

  • @sunishajahan1549
    @sunishajahan1549 3 місяці тому +6

    ഓട ക്ലീൻ ചെയ്ത് അതിന്റെ സൈഡിൽ തന്നെ ഇടും മഴ പെയുമ്പോ അത്‌ ഓടയിൽ തന്നെ വീഴും

  • @radhikasunil9280
    @radhikasunil9280 3 місяці тому +6

    ജനത്തിന് വേണം'' ജനത്തിന് ഒത്ത സർക്കാർ😂😂😂😂😂

  • @pksanupramesh178
    @pksanupramesh178 3 місяці тому +8

    നാട്ടുകാർ സഹകരിക്കാതെ നടപടി ആവില്ല

    • @traveltheworld5021
      @traveltheworld5021 3 місяці тому

      ആണോ ഓക്കേ നാളെ തന്നെ ആകട്ടെ 🤣🤣🤣😂 കമ്മി ആണ് എല്ലയോ സാരമില്ല വിവരം ഇല്ലായിമ ഒരു കുറ്റം അല്ല 😂🤣🤣

  • @manojkumar-tm7od
    @manojkumar-tm7od 3 місяці тому +3

    ഇതിൻ്റെ ഉത്തരവാദി പൊതുജനങ്ങൾ ആണ്

  • @vinu-Pn3565
    @vinu-Pn3565 3 місяці тому +6

    ഓപ്പറേഷൻ ആര്യ ചിന്താവാ 💪

  • @sunishajahan1549
    @sunishajahan1549 3 місяці тому +4

    എന്ത് ചെയ്താലും കൃത്യമായി ചെയ്യണം ഓട സ്ലാബിട്ട് മൂടണം മഴയ്ക്കു മുൻപ്

  • @pksanupramesh178
    @pksanupramesh178 3 місяці тому +8

    മേയർ ജയിക്കട്ടെ 🙏😂

  • @josmyjoseph6039
    @josmyjoseph6039 3 місяці тому +1

    കോപ്പറേഷൻ വേസ്റ്റ് കളക്ട് ചെയ്യുകയാണെങ്കിൽ ആരും ഓടയിൽ വേസ്റ്റ് കൊണ്ട് ഇടില്ലല്ലോ അതെന്താണ് നിങ്ങൾ പറയാത്തത്

  • @jacobmathew2035
    @jacobmathew2035 3 місяці тому +8

    ഇതിനു മേയറെ പറയണം? വേസ്റ്റ് ഇങ്ങനെ വലിച്ചെറിയുന്നവനെ പറഞ്ഞാൽ മതി. കണക്കായി പോയി.

    • @commonmalayali6612
      @commonmalayali6612 3 місяці тому +2

      😂😂😂. Waste management .. oru system Trivandrum undo adiym anveshik...

    • @VIPIN.VISWANATH
      @VIPIN.VISWANATH 3 місяці тому

      വേസ്റ്റ് മാനേജ്മെന്റ് അവിടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സർക്കാരിൻ്റെയും ഉത്തരവാദിത്വം ആണ്.. അതിന് ആദ്യം സംവിധാനം കണ്ടെത്താതിരുന്നത് ജനങ്ങളുടെ കുഴപ്പമല്ല

    • @Vishnu_sp77
      @Vishnu_sp77 3 місяці тому

      ​@@commonmalayali6612Ella. But aaalkkar athinu vendi strike cheyyumbo ath automatic aayit varu. Allathe night time aarum kanathe kond waste oodayil erinjitt poyal eni angott eth thannaya gathi....

  • @ajithkrishna.k.v
    @ajithkrishna.k.v 3 місяці тому +2

    Mayor bus തടയാൻ പോയിരിക്കുകയാണ്. അത് കൊണ്ട്‌. ഓട clean ചെയ്യാൻ time ഇല്ല

  • @user-qg3cc5oz4k
    @user-qg3cc5oz4k 3 місяці тому

    Valicherinja ellam... Epo engne erikkunnu... Kure kude valichu eriuka

  • @riyaskp9874
    @riyaskp9874 3 місяці тому +1

    പുതിയ റോഡ് നിർമാണത്തിൽ എല്ലാ സ്ഥലത്തും ഓട ഉണ്ടാവും രണ്ട് സ്ഥലം പൊങ്ങി ആയിരിക്കും അതിലേക് വെള്ളം പോവാൻ ചെറിയ ഒരു ഹോൾ ഉണ്ടാവും അത് വേഗം അടയും റോഡിൽ എന്നിട്ട് വെള്ളം നിൽക്കും ഹോളിന് വീതി കൂട്ടണം

  • @sufairasajeer7595
    @sufairasajeer7595 3 місяці тому

    Good report...thank you so much

  • @Funfunplay830
    @Funfunplay830 3 місяці тому

    Need to have clear ideas about how to dispose the wastes .. in uk every home keep there’s wastes three days in separate bags then they dispose to the disposable vehicle… why we don’t have the system like that..?

  • @sowmiyalekshmi3794
    @sowmiyalekshmi3794 3 місяці тому +2

    People are dumping wastes,so no way..Only way is keeping biobin for people to throw wastes so that people will throw in bin

  • @abhinavam2932
    @abhinavam2932 3 місяці тому +1

    ഇതൊക്കെ തിരുവനന്തപുരതുകർ ഓടയിൽ കൊണ്ടിട്ടത് അല്ല കൊച്ചേ... വീടിനുള്ളിൽ വെള്ളം കയറി ഒലിച്ചു വന്നതാണ് എന്നുപോലും മനസിലാക്കാനുള്ള കഴിവില്ല😂😂😂

  • @maneesha1681
    @maneesha1681 3 місяці тому

    Waste management should be taught from home and school... Hands off to the lady reporter to address this issue. People should be more sensible. Rather than thinking its others duty or responsible we should think its each on of us who could make a change . Whenever i ask someone to not put waste on road they respond by saying there is already waste here whats going to happen if i dispose one more ... Nobody takes responsibility.such a shame

  • @diputc5669
    @diputc5669 3 місяці тому +1

    പണ്ട് വെള്ളം ഒഴുകാൻ ഇടയുണ്ടായിരുന്നു
    ഇന്ന് ഇൻ്റർ ലോക്ക് ആയി ചുറ്റുമതിൽ ആയി
    കൈ തോടുകൾ ഇല്ലാതായി
    തണ്ണീർ തടങ്ങൾ വലിയ കോൺക്രീറ്റ് കെട്ടിടങ്ങൾ വിഴുങ്ങി
    അനുഭവിക്യാ ക്യാ
    അപ്പോള് കോട്ടയം ജില്ലയിലെ മുണ്ടക്കയം പോലുള്ള സ്ഥലത്ത് തീട്ട വെള്ളം മണിമല ആറ്റിലേക്ക് തുറന്ന് വെച്ചിരിക്കുന്നത് കാണാം ആ വെള്ളം വേമ്പനാട് കായലിൽ പതിക്കുന്നു
    കറുത്ത വെള്ളം ആണു
    അതെല്ലാം ഓരോ variety അല്ലേ

  • @voyagerpals1541
    @voyagerpals1541 3 місяці тому +2

    Waste valicherinju nashippikkuka alle naadu motham anubhavikkatt😢😢. Government waste management nu oru pariharavum kandittum illa

  • @VinodVinod-yq6nx
    @VinodVinod-yq6nx 3 місяці тому

    ചർച്ച നയിച്ച മാതു സജി നന്ദി

  • @AMatthew
    @AMatthew 3 місяці тому

    100% literate ennu paranjittu kaaryamilla!

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 3 місяці тому +2

    ഇതിൽ കോർപറേഷനും പങ്കുണ്ട് 👍🏼👍🏼👍🏼👍🏼🙄എന്ത് കൊണ്ട് മഴ ക്കാലം വരും മുന്നേ ഇതൊന്നും ക്ളീൻ ചെയ്തില്ല 🙄🙄🙄🙄അത് എന്തെ പറയുന്നില്ല റിപ്പോർട്ടർ ചേചി

  • @ramachandran5854
    @ramachandran5854 3 місяці тому +1

    'ഇത്രയും വേസ്റ്റ് എങ്ങനെ ഉണ്ടാകുന്നു🤔 കൊച്ചിയിലെ ഓടകൾ എല്ലാം നിറച്ചുവച്ചിരിക്കയാ നാട്ടുകാരും കച്ചവടക്കാരും ചേർന്ന്

  • @thevimalviswanath
    @thevimalviswanath 3 місяці тому

    Good waste management is the primary of all developments

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 3 місяці тому +2

    ഫാസ്റ്റ് ഫുഡും, കുഴി മടിയും കുടവയറും 👍🏼👍🏼👍🏼മലയാളി പൊളിയല്ലേ 👍🏼👍🏼👍🏼👍🏼😆🙄🙄

  • @shyamsunilkarthikeyan5564
    @shyamsunilkarthikeyan5564 3 місяці тому

    People are also a reason for this. Throwing wasting on roads this blocking drains etc.

  • @anukg1
    @anukg1 3 місяці тому

    Trivandrum Gowrishapattathu vellam kayariyo

  • @pbalagopal7169
    @pbalagopal7169 3 місяці тому

    തിരുവനന്തപുരത്ത് മാലിന്യം വലിച്ചെറിഞ്ഞാല് കേസ് എടുക്കില്ല.എല്ലാവരും വേണ്ടപ്പെട്ടവരുടെ സ്വന്തക്കാര് ആയിരിക്കും😊😊

  • @anuabm974
    @anuabm974 3 місяці тому

    മേയറമ്മ സിനിമാ സ്റ്റൈലിൽ Show off തിരക്കിലാണ്

  • @ebraheemebraheem2826
    @ebraheemebraheem2826 3 місяці тому

    എന്തൊര് കഷ്ട്ടമാണ്

  • @aadhiaddz1
    @aadhiaddz1 3 місяці тому

    Aalukal nannavanam...ennaale samooham nannavullu...ennaale avarude govt nannavullu...govt nannayale infrastructure nannavullu...

  • @harihari87
    @harihari87 3 місяці тому

    Trivandrum reminds me of the Korean movie "parasite"

  • @sabutharakan2186
    @sabutharakan2186 3 місяці тому

    ഓപ്പറേഷൻ അനന്ത, ഓപ്പറേഷൻ എ നിലവറയു൦ ബി നിലവറയു൦ ആണോയെന്ന് സംശയിക്കുന്നവരെ കുറ്റ൦ പറയാമോ?

  • @VinodVinod-yq6nx
    @VinodVinod-yq6nx 3 місяці тому

    അത് നിങ്ങളുടെ വാർത്തയുടെ വിജയം അല്ല ഇന്നലെ മാതൃഭൂമി ന്യൂസിന്റെ ചർച്ചയുടെ വിജയം ആണ് ഈ നടക്കുന്ന കാര്യം

  • @unnikmarar
    @unnikmarar 3 місяці тому

    room for rever aanu ithu

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 3 місяці тому +2

    മഴ തുടങ്ങിയാൽ മാത്രമേ ഇതൊക്കെ ഓർമയുണ്ടാവു 👍🏼പഠിക്കണം അപ്പളേ പഠിക്കു

  • @sreenathts4377
    @sreenathts4377 3 місяці тому

    Corporation waste edukkunnu, sheri ee edukkunna waste ivr enth cheyyunnu enn clear allalo, avar thanne odayilek valicheriyunnilla enn aaru kandu?

  • @AshrafAshraf-yd4eo
    @AshrafAshraf-yd4eo 3 місяці тому

    Odayil.ethrayum.kachara.evadathu.nattukar.edunnatale.

    • @AshrafAshraf-yd4eo
      @AshrafAshraf-yd4eo 3 місяці тому

      Spool.engana.varum.oro.veettile.kachararum.avar.nokanam

  • @indianpower7597
    @indianpower7597 3 місяці тому +2

    Mayor pavaaa😂

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 3 місяці тому +2

    ആര്യ മേയർ എവിടെ 😆😆😀😆😀👆🏼😀👆🏼👆🏼😀

  • @divyaunni5368
    @divyaunni5368 3 місяці тому

    വെള്ളം കുടിക്കുന്നതും ജ്യൂസ് കുടിക്കുന്ന കുപ്പികൾ അങ്ങനെ ഉള്ള waste ഇടാനായി റോഡ് side ൽ തന്നെ കോർപ്പറേഷൻ്റെ മാലിന്യം ഇടാനുള്ള സംവിധാനങ്ങൾ കൊണ്ടുവന്നു കഴിഞ്ഞാൽ കുറച്ചൊക്കെ ഇതിന് പരിഹാരം ഉണ്ടാകുമായിരുന്നു

  • @ajaywilliam9224
    @ajaywilliam9224 3 місяці тому

    Jai Arya Rajendran.
    Keep up the good work.

  • @Byte-N-Wheels
    @Byte-N-Wheels 3 місяці тому

    Mayor is busy dealing with KSRTC driver

  • @GiriVV-nx1yx
    @GiriVV-nx1yx 3 місяці тому +1

    ഇവർ നേര്യകണമെങ്കിൽ ജനങ്ങൾ സംഘടിതറായി ചോദ്യം ചെയ്യണം മാലിന്യം കോരി അധികാരികൾക് കൊടുക്കണം.

  • @nandakumarnanda8936
    @nandakumarnanda8936 3 місяці тому +1

    NHAI work 😂

  • @kunhimuhammedmuhammed1122
    @kunhimuhammedmuhammed1122 3 місяці тому

    മേയറ്എവിടേ

  • @jaKzAra
    @jaKzAra 3 місяці тому

    Odayil waste idunnat natukar tanne pinne it clean akan itra katu ninna corporation um responsibility und

  • @vayalvisualmedia5195
    @vayalvisualmedia5195 3 місяці тому +1

    മാലിന്യ സംസ്കരണ ബോധവത്കരണം നടപ്പിലാക്കുന്നതിലെ പരാജയം

    • @VIPIN.VISWANATH
      @VIPIN.VISWANATH 3 місяці тому

      ബോധവത്കരണം മാത്രം നടത്തിയിട്ട് കാര്യമില്ല... വേസ്റ്റ് കളയാനുള്ള സംവിധാനം ഭരിക്കുന്നവർ ഉണ്ടാക്കി തരണം

  • @rajangeorge4888
    @rajangeorge4888 3 місяці тому

    നിങ്ങൾക്ക് വെള്ളം കയറി എന്ന് പറയാൻ നാണം ഇല്ലല്ലോ. ക്ലിഫ് ഹൌസിൽ മര പട്ടി കയറി മൂത്രം ഒഴിച്ചു എന്ന് പറഞ്ഞപ്പോൾ ആർക്കും ഒന്നും പറയാനില്ലായിരുന്നു. ഇപ്പം എങ്ങനെ ഉണ്ട്.

  • @HassanHassan-ze8cc
    @HassanHassan-ze8cc 3 місяці тому +1

    LDF വരും എല്ലാം ശരിയാവും ഒരു അഞ്ചു വർഷം കൂടി തരു ഭൂമിയിൽ വെച്ചു ഏറ്റവും വലിയ നരകം നൽകാം ലാൽസലാം

  • @jayaramrnaik1942
    @jayaramrnaik1942 3 місяці тому +1

    നിങ്ങൾ തന്നെ ഉണ്ടാക്കുന്ന പ്രശ്നമാണ് ഉള്ള വേസ്റ് മുഴുവൻ പൊതുസ്ഥലത്ത് ഇടും എന്നിട്ട് കുറ്റം muzhuvan corparatione ആദ്യം സ്വയം തീരുമാനിക്കുക നമ്മുടെ wast നമ്മൾ ഉതരവാദിതത്തോടെ കൈയൊഴിയുമെന്ന് നിരത്തിൽ എടുകയില്ല എന്ന്

    • @VIPIN.VISWANATH
      @VIPIN.VISWANATH 3 місяці тому

      വേസ്റ്റ് കളയാനുള്ള സംവിധാനം ഉണ്ടാക്കേണ്ടത് ഒരിക്കുന്നവർ ആണ്... അതിന് ശേഷം ജനങ്ങളെ പറഞ്ഞ് മനസിലാക്കണം... ഇത്രയും കാലം ഭരിച്ചവർ എന്ത് ഉണ്ടാക്കുകയായിരുന്നു

  • @sahadevanem3754
    @sahadevanem3754 3 місяці тому

    സർക്കാരിനെ കുറ്റം പറയരുത്

  • @hemakumarsasidharan424
    @hemakumarsasidharan424 3 місяці тому

    മുക്കൽ മാത്രമേ ഉള്ളു

  • @Cdjkjgf74584
    @Cdjkjgf74584 3 місяці тому

    Ithu seri aaya news aanu

  • @Trexomyil
    @Trexomyil 3 місяці тому

    Centre govt paisa, kerala govt mukunu 😂 live incident 😂

  • @ffhcgnnnhonob
    @ffhcgnnnhonob 3 місяці тому

    ഡ്രൈവർ യെദു ബക്കറ്റ് കൊണ്ട് പോകുന കണ്ടു അനു ഈ വെള്ളം കൊണ്ട് എവിടെ ഒഴിച്ചത് അവനേ ജയിലിൽ അടക്കാം. പോലീസ് തയ്യാറാണ്

  • @sureshkomandi4008
    @sureshkomandi4008 3 місяці тому

    Capital of kerala=capital of waste,,,,,, 🤔🤔???????

  • @Lee....
    @Lee.... 3 місяці тому

    ആരാണ് waste എടുക്കാൻ വരുന്നത് നാലോ അഞ്ചോ പ്ലാസ്റ്റിക് കവർ എടുക്കും 50രൂപയും കൊടുക്കണം അല്ലാതെ ഒന്നും ഇവർ എടുക്കുന്നില്ല

    • @user-kj2os3xo6n
      @user-kj2os3xo6n 3 місяці тому

      Ella maasavum correct 15 th nu varum..Food waste allathe baaki edukkunnud ivde okke, 100 rs aan per month

  • @Real_indian24
    @Real_indian24 3 місяці тому +2

    കേരളത്തിലെ റോഡ് പണി പുതിയ Technology യിലാണ്.
    IRLEND Technology ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
    മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ് NHAl ഈ ഡിസൈൻ അംഗികരിച്ചിരിക്കുന്നത്.
    River To Home എന്ന ന്യുതന ടെക്നോളജി. മലയാളത്തിൽ ചുരുക്കി പറഞ്ഞാൽ റോഡിലെ ഓടയിലൂടെ ഒഴുകി കടലിൽ എത്തിചേരേണ്ട മഴവെള്ളത്തേ വിടുകളിലോട്ട് ഒഴുക്കി സംരക്ഷിക്കുക.
    വീട്ടിൽ വെളംകയറണ്ടാത്തവർ വേണമെങ്കിൽ വിട് ഉയർത്തിക്കോ. അതിൻ്റെ Technology യും ഇപ്പോൾ ലഭ്യമാണ്.

  • @RFYWC
    @RFYWC 3 місяці тому

    Mayorkk onninum time illa. Paavam

  • @user-oi5ks9dw6s
    @user-oi5ks9dw6s 3 місяці тому

    അവിടെ ജീവിക്കുന്നവർ അനുഭവിച്ചേ മതിയാകു..... 🤣🤣🤣🤣🤣🤣🤣

  • @sathyapalakan
    @sathyapalakan 3 місяці тому

    എന്ത് മത്തങ്ങത്തരമാണ് പറയുന്നത്.? കോർപ്പറേഷൻ എവിടെ വേസ്റ്റ് കളക്ട് ചെയ്യുന്നു എവിടെ സംസ്കരിക്കുന്നു? കമ്മിത്തരം മാത്രം പറയുന്ന എമ്പോക്കികൾ

  • @demat140
    @demat140 3 місяці тому

    karma enjoy

  • @Rahul-MrGold
    @Rahul-MrGold 3 місяці тому

    Pv and company 😆 kuzhappamilla anubhavichale pattu 😂

  • @balasubramaniam4207
    @balasubramaniam4207 3 місяці тому

    What prabhudha. Beggars beg to nirmala

  • @netizen7009
    @netizen7009 3 місяці тому

    നഗര മാതാവിന് ഇതൊക്കെ നോകാൻ എവിടാ നേരം🤮

  • @gopakumarkk5960
    @gopakumarkk5960 3 місяці тому

    😀😀😀😀 വോട്ട് കിട്ടിയവന്മാർ ആണ് മുങ്ങുന്നത് 😀😀😀😀

  • @naturesongs571
    @naturesongs571 3 місяці тому

    Pottanmar anubhavichhoo

  • @BT-zq7vx
    @BT-zq7vx 3 місяці тому

    മഞ്ഞുമ്മൽ ബോയ്സ് ആവേശം പ്രേമി കലക്കുന്നുണ്ട്ടോ. ആദ്യം നല്ലത് പഠിപ്പിക്കണം. ഇത്തരം വൃത്തികേടുകളെ പ്രോത്സാഹിപ്പിക്കുന്ന ബുദ്ധിജീവികളും സാംസ്കാരിക നായകന്മാരും കേരളത്തിൽ ഉണ്ട് മാധ്യമങ്ങളും രാഷ്ട്രീയക്കാരും. ഒരു തമിഴ് സാഹിത്യകാരൻ ഇതിനെ വിമർശിച്ചു ത******* തെമ്മാടികൾ എന്ന് പറഞ്ഞപ്പോൾ നിങ്ങളെല്ലാം അദ്ദേഹത്തെ പിടിച്ചങ്ങ് കയറ്റിയില്ലേ. എടാ തിന്മയെ തിന്മ തന്നെ എന്ന് പറയണം അതിനുള്ള ആർജ്ജവം ഉണ്ടാവണം കാര്യമില്ല. രണ്ട് തോണി കാലി ചവിട്ടിയിട്ട് പോകല്ലേ അത് നടക്കില്ല രണ്ടും ഒത്തുപോകില്ല

  • @gejopaul5814
    @gejopaul5814 3 місяці тому

    Vote.again l.d.f.😋😋😋😋😋😋😋😋😋😋😋😋😋😂😂😂😂😂😂😂😂😂😂

  • @santhoshkumar-en3sl
    @santhoshkumar-en3sl 3 місяці тому

    നവ കോമാളിയന്മാർ ഒളിച്ചോടി. മേയർ വരും എല്ലാം ശെരിയാക്കും

  • @4U6283
    @4U6283 3 місяці тому

    പാർട്ടിക്കാരി ആണെന്ന് തോന്നുന്നു.

  • @geethajayakumar8564
    @geethajayakumar8564 3 місяці тому

    അലക്ക്
    ••••••••••••
    അലക്ക് വെളുപ്പിക്കാനാണെങ്കിൽ
    ചാനലുകൾ വിഷയങ്ങളെ
    അലക്കിയലക്കി വെളുപ്പിക്കുകയാണോ
    അതോ ചെമപ്പിക്കുകയോ?
    അരക്കുപ്പി റാക്കു മോന്തി
    കെട്ട്യോളെയലക്കുന്നവൻ
    വെളുപ്പിക്കുന്നത് സ്വന്തം കീശയും
    കലക്കുന്നതവളുടെ നടുമ്പുറവും.
    എല്ലില്ലാത്ത നാവുകൊണ്ടലക്കോടലക്കു തുടരുന്ന
    അമ്മാവി-നാത്തൂൻകൂട്ടം
    ഭൂതകാലവേനലോർമ്മയിൽ
    മനസ്സിലൊരു മിഥുനമഴക്കുളിർ തേടുകയാവാം.
    ചൂടോടെയേമാന്മാർ ഓരോ അലക്കലക്കിയാൽ
    അലാക്കിലാകും
    ഏതു തീക്കാറ്റിൻവേവും ചൂടും.
    നടുറോഡിൽ നല്ലപാതിയെ കുത്തിമലർത്തുന്ന കാന്തനും
    കൊല്ലങ്ങളായ് നാക്കിനാൽ തന്റെ പാതിയെയലക്കുന്ന കോന്തനും
    ചെയ്യുന്നതൊന്നേ- കൊല്ലാക്കൊല!
    ഗീത ജയകുമാർ

  • @user-bf7rt1dl9g
    @user-bf7rt1dl9g 3 місяці тому

    L D F വരും എല്ലാം ശരിയാകും

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 3 місяці тому

    പിന്നെ തടിയനങ്ങി പണിഎടുക്കണം 👍🏼👍🏼👍🏼👍🏼

  • @MrSivapothencode
    @MrSivapothencode 3 місяці тому +1

    മലം ജോസ്ഫൈന്‍ ആപ്ത വാക്യം - എന്നാ അനുഭവിച്ചോട്ടാ.... മനസ്സാ സ്മരാണി....

  • @akhi-kill2771
    @akhi-kill2771 3 місяці тому

    മേയരുടെ കൈയിൽ പായും.. ഒരു ചൂലും കൊടുത്തു വിട്.. നഗരം അങ്ങനെ വൃത്തി ആവട്ടെ...

  • @nandakumarmani9769
    @nandakumarmani9769 3 місяці тому

    ഇടതിനും വലതിനും വോട്ടു ചെയ്യു വീട്ടിനകത്ത് ബോട്ടിറക്കാം😂😂

  • @varghesepa8107
    @varghesepa8107 3 місяці тому

    മക്കളെ ഇതിനു മുൻപും തോരാ മഴയും വെള്ളപ്പൊക്കവും കടൽക്ഷോഭവും എന്തിന് 2018 ൽ വെള്ളപ്പൊക്കവും അനുഭവിച്ചില്ലെ ? വെറുതെ കിടന്ന് ചാനലുകാരുടെ മുന്നിൽ ആളാകാൻ നോക്കുന്നവർ ഉണ്ടു 75 കഴിഞ്ഞ കിളവൻ സമച്ച ?

  • @traveltheworld5021
    @traveltheworld5021 3 місяці тому

    ചേച്ചി പറഞ്ഞ ശരി but ഗവണ്മെന്റ് എവിടാ ചേച്ചി മേയർ അമ്മച്ചി ബസ് തടയാൻ വെള്ളം അടി ഡ്രഗ് വെച്ച് നാട്ടുകാരെ ശല്യo