Kovalam Beach after Lockdown| കേരളത്തിൽ തന്നെ അല്ലെ 🔥😇

Поділитися
Вставка
  • Опубліковано 13 вер 2024
  • കടൽ ആകാശത്തെ പുണരുന്നതാണ് കാണുമ്പോൾ ഭംഗി ...
    എന്നാൽ സത്യം കടൽ കരയെ പുണരുന്നത് മാത്രമാണ്... ഹൃദയ താളം പോലെ ഇടമുറിയാതെ വ്യത്യസ്ത ഭാവങ്ങളിൽ തിരകൾ കരയെ തഴുകി തലോടുന്നു...
    കോവളം കടപ്പുറത്തെ പ്രണയാർദ്രമായ കാഴ്ചകൾക്കായി ഈ വീഡിയോ കാണൂ...
    ഷെയർ ചെയ്ത് മറ്റുള്ളവരിലേക്കെത്തിക്കാനും subscribe ചെയ്ത് സപ്പോർട്ട് ചെയ്യാനും ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും മറക്കരുതേ ...
    follow us on social media: 🔥🔥🔥
    / themalabariz
    / themalabariz
    mail us to themalabariz@gmail.com
    #kovalambeach

КОМЕНТАРІ • 31