ബിജെപിയിലേയ്ക്ക് ആകർഷിച്ചത് നരേന്ദ്രമോദി പ്രഭാവമെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ

Поділитися
Вставка
  • Опубліковано 8 жов 2024
  • ബിജെപിയിലേയ്ക്ക് ആകർഷിച്ചത് നരേന്ദ്രമോദി പ്രഭാവമെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ
    കേരളത്തിലെ ആദ്യ വനിതാ IPS ഉദ്യോഗസ്ഥ ആർ ശ്രീലേഖ IPS ബിജെപിയിൽ
    Former DGP R Srilekha joins BJP

КОМЕНТАРІ • 13

  • @kerala7016
    @kerala7016 Годину тому +1

    അൻവർ പറഞ്ഞത് 100% സത്യം

  • @kerala7016
    @kerala7016 Годину тому +2

    കഴിഞ്ഞ 10വർഷം ബിജെപി ക്കു വേണ്ടി വിടുവേല ചെയ്‌ത ഓഫീസർ എന്നു പറയൂ

  • @rainbow67741
    @rainbow67741 5 годин тому +6

    aduthathu ajith kumar

  • @sureshbabumk728
    @sureshbabumk728 3 години тому +1

    ബിജെപി അംഗമായാൽ മതി വിവരക്കേട് ഓരോന്ന് പുറത്തു വരും. മുമ്പും ഐ എ എസും, ഐ പി എസും സിനിമ ക്കാരും അംഗത്വം സ്വീകരിച്ചതിനു ശേഷം വാ തുറന്നത് കേട്ട് പരിചയം മലയാളിക്കുണ്ട്.

  • @Aansi787
    @Aansi787 3 години тому +1

    സേതുരമായ്യർ സിബിഐ ൽ രാജൻ പി ദേവ് പറഞ്ഞതുപോലെ സർവീസിൽ ഇരുന്നപ്പോൾ പലർക്കും പലതും ചെയ്തു കൊടുത്തതിന്റെ പ്രേത്യുപകാരം..😂

  • @ismailkm8730
    @ismailkm8730 Годину тому

    പ്രതുപ്പകാരം അതാണ് എല്ലാം

  • @avstantra453
    @avstantra453 5 годин тому +2

    👌

  • @micherabdulla3179
    @micherabdulla3179 4 години тому +10

    നല്ലൊരു പേരും പെരുമയും ഉണ്ടായിരുന്നു അത് പോയിക്കിട്ടി 😂 മെട്രോ ശ്രീധരന്റെ അവസ്ഥ 😂

  • @niyask3397
    @niyask3397 4 години тому +2

    Idhippo trend ayallo😂 ,

  • @Realnotreal-u1q
    @Realnotreal-u1q 5 годин тому +1

    ഒരു സർ lock....... Next 🤦

  • @santoshvarma3165
    @santoshvarma3165 4 години тому

    👍

  • @niyask3397
    @niyask3397 4 години тому +1

    😂

  • @sechewte1734
    @sechewte1734 3 години тому

    പ്രക്ഭാകരാ 😂….പ്രഭാവം