എന്തിനു വേണ്ടിയായിരുന്നു ഇത്രനാൾ മനുവേലനുപദേശി കാത്തിരുന്നത് ?

Поділитися
Вставка
  • Опубліковано 18 вер 2023
  • #funerallive #funeral #funeralservice #christianity #homegoingservice #cjmanuel#prcjmanuel
    Christian LIVE is a Christian Media Channel for Proclaiming the word of God to reach the unreached if you need any more information about us you contact us through WhatsApp or call 0091-9846552220 (India),
    0091-9846552220 (India),
    00971558621000(UAE)
    0044-7880 229261(UK)
    001-405 473 6227 (USA)
    00965 66672263(Kuwait)
    001-647 633 6869 (Canada)
    we also undertake LIVE Streaming in India , United Arab Emirates and United Kingdom
    for prayer request -Message us 0091-9846552220
    DISCLAIMER
    This video doesn't contain any harmful or illegal matters. This is strictly UA-cam guideline friendly.
    Do not try to upload our videos without our permission under any circumstances.
    If you do so it will violate the UA-cam terms of use or have to express permission from copyright owner to upload it.
    ** ALL RIGHTS RESERVED **
    UNAUTHORIZED REPRODUCTION, COPYING AND
    RENTAL OF THIS VIDEO/RECORDING IS PROHIBITED BY LAW.
    **Copyright Statement **
    This video is not intended to infringe any copyright laws in any way.
    It is the copyrighted property of its respective owner(s).
    **Copyright Statement **
    Kumbanad, Punalur, Paippad, Nilambur, Alappuzha, Ambalapuzha,Chengannur,Karnata, christain, live, middle east,brazil, brasil, usa, america, unuted states, united kindim, uk, around the world, pentecost, india, all india, israel, kuwait, oman, quater,dubai, sharjah, canada, australia, Cherthala, Karthikappally, Haripad, Kuttanad, Mankombu, Mavelikkara, Ernakulam, Kakkanad, Aluva, Kanayannur, Kochi, Fort Kochi, Kothamangalam, Kunnathunad, Perumbavoor, Muvattupuzha, North Paravur,Idukki, Painavu, Devikulam, Peermade, Udumbanchola, Nedumkandam, Idukki, Painavu, Thodupuzha, Kannur, Thalassery,Iritty, Kannur, Thalipparamba, Payyanur, Kasaragod, Manjeshwaram, Uppala, Kasaragod, Vellarikundu, Hosdurg, Kollam,Paravur, Chathannoor , Karunagappally, Kunnathur , Sasthamkotta, Kottarakkar , Punalur, Pathanapuram, Kottayam, Changanasserry, Kanjirappally, Kottayam, Vaikom, Meenachil, Palai, Kozhikode, Kozhikode Thamarassery, Koyilandy, Vatakara, Malappuram, Nilambur, Manjeri, Eranad, Kondotty, Perinthalmanna, Ponnani, Tirur, Tirurangadi, Palakkad, Alathur, Chittur,Palakkad, Pattambi, Ottappalam, Mannarkkad, thanamthitta, Adoor, Konni, Kozhencherry, Ranni, Mallappally, Thiruvalla, Thiruvananthapuram, Neyyattinkara,Kattakada, Nedumangad, Thiruvananthapuram, Chirayinkeezhu, Attingal, Varkala, Thrissur, Kodungallur, Mukundapuram, Irinjalakuda, Chalakudy, Chavakkad, Thalapilly, Wadakkancheri, Thrissur, Kunnamkulam, Wayanad, Mananthavady, Sultan Battery, Vythiri, Kalpetta, wedding photography, wedding videography, usa, uae, oman, muscut, dubai, Sharjah, malta, pentecostal, pentecost, IPC, india pentecost church of god,Evangelical Church, Church Of God (Full Gospel) In India, Sharon Fellowship Church,Faith Leaders Church of God, TPM, The pentecostal Mission, Baptist, AG, COG, Christian Goodnews Church, TPM Faith home, Assembly of God Church PYPA
    Subscribe to ChristianlLIVE UA-cam Channel here ► ua-cam.com/users/ChristianLI...
    Join our Channel ► / @christianlive
    Website ► christianlive.in/
    Facebook ► / middleeastcym
    Twitter ► / christianliveon
    Instagram ► / christianlivetv
    Playstore ► play.google.com/store/apps/de...
    App Store ► apps.apple.com/us/app/christi...
    Team ChristianLIVE

КОМЕНТАРІ • 103

  • @lovebird5344
    @lovebird5344 10 місяців тому +1

    ദേഹിയും ദേഹവും ദൈവത്തിന്റെ അടുത്തേക് പോകും ആമേൻ

  • @ejijibin7819
    @ejijibin7819 10 місяців тому +1

    നമ്മുടെ നാവിൽ ജീവനും മരണവും ഇരിക്കുന്നു.proverb:18:21Say positive words .Only positive will happen in our life

  • @jacobmathewmathew5709
    @jacobmathewmathew5709 10 місяців тому +5

    Glory to the Lord 🙏🙏🙏

  • @sojanantony6427
    @sojanantony6427 10 місяців тому +2

    മരണാനന്തര ചടങ്ങ് പോലും സുവിശേഷത്തിന്( പശ്ചാത്താപത്തിന്) ഉപയോഗിക്കുന്നതിന് സാധിക്കും എന്ന് കാണിച്ച ലാസർ വിമാത്യം വിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @cristhyaani
    @cristhyaani 9 місяців тому

    ആദ്യമായി ഒരു വിയോജിപ്പ്
    രേഖപ്പെടുത്തട്ടെ
    എല്ലാവർക്കും
    പ്രിയങ്കരനായ
    ഒരാളുടെ
    സംസ്കാര ശുശ്രൂഷ
    എന്നത് ഇങ്ങനെയാന്നോ

  • @crsanthama585
    @crsanthama585 10 місяців тому +3

    Praise the Lord

  • @thomasmathai1929
    @thomasmathai1929 10 місяців тому +9

    ശരിയാണ്, അനുസ്മരണ കൺവെൻഷൻ praise God

    • @AjithKumar-dt1xq
      @AjithKumar-dt1xq 10 місяців тому +2

      അതെ അതാണ് ഇനി വേണ്ടത് 😂❤

    • @jarishnirappel9223
      @jarishnirappel9223 10 місяців тому

      Ammen

    • @Riya-sr8pw
      @Riya-sr8pw 10 місяців тому

      ​@@AjithKumar-dt1xq😅😅koi oo87uiiuii

  • @YakkoobYJMuicCaffe-dv9yf
    @YakkoobYJMuicCaffe-dv9yf 10 місяців тому +7

    ലാസർ അപ്പച്ചൻ 💚

  • @josethomas9269
    @josethomas9269 10 місяців тому +1

    Good very good message

  • @LaluPampady
    @LaluPampady 10 місяців тому +6

    കൺവൻഷൻ വേദികളിൽ പ്രകാശിച്ചു നിന്ന സൂര്യൻ..
    ഇനിയും നല്ല പ്രസംഗങ്ങൾ കേൾക്കാൻ ആഗ്രഹം ലാസർ അച്ചായ...
    വേർപെട്ട പിതാവിന് ദുഃഖ വും പ്രത്യാശയും...അറിയിക്കുന്നു

  • @pushpaajith8399
    @pushpaajith8399 10 місяців тому +4

    സ്തോത്രം

  • @jameschacko3472
    @jameschacko3472 10 місяців тому +3

    Amen

  • @1958BcmJoseph
    @1958BcmJoseph 10 місяців тому

    Pastor preaching in convention.

  • @sajalsaju5582
    @sajalsaju5582 10 місяців тому +2

    👏👏👏👏🙏🙏🙏🙏

  • @user-be5pg8uc7p
    @user-be5pg8uc7p 10 місяців тому

    Good message

  • @user-be5pg8uc7p
    @user-be5pg8uc7p 10 місяців тому

    Praise
    God

  • @sajicheriyan4205
    @sajicheriyan4205 10 місяців тому +1

    ❤❤❤

  • @kjohn6237
    @kjohn6237 10 місяців тому +1

    🙏🏻🙏🏻🙏🏻

  • @rajupaulose6351
    @rajupaulose6351 8 місяців тому +1

    കർത്താവിന് മഹത്വം തന്റെ നല്ല പ്രായത്തിൽ കർത്താവായയേശുവിനെ രക്ഷകനായി സ്വീകരിച്ചു ആകർത്താവിന്റെവേലവിശ്വസ്ഥതയോടെതികച് ഇവിടം വിട്ടുയാത്രയാകുന്നഒരു ദൈവപൈതാലിന്റെ ആത്മാവ്ക്ഷണനേരംകർത്തൃ സന്നിധിയിൽ ചേർക്കപ്പെടുന്നു. അവർ പിന്നെ ക്രിസ്തുവിൽ മറഞ്ഞിരിയ്ക്കുന്നു അതിനാൽ ആയതിനാൽ അവർക്കുവേണ്ടി യാകട്ടെ. മറ്റു മരിച്ചുപോയ ആർക്കുവേണ്ടി യും പ്രാർദിയ്ക്കാൻ ദൈവവചനം അനുവദിക്കുന്നില്ല.കാരണം അവരുടെ സമയംകഴിഞ്ഞു പോയി എന്നത്തന്നെ.

  • @gracybaby8354
    @gracybaby8354 10 місяців тому

    Aadaranjalikal 🙏abhishikthan ith almika കൺവൻഷൻ 🙋🏻‍♀️daivathin Mahathwam

  • @jissonyj
    @jissonyj 10 місяців тому +1

  • @georgesamuel2807
    @georgesamuel2807 10 місяців тому +1

    🙏

  • @_uchiha.
    @_uchiha. 9 місяців тому

    ഒരു ശവസംസ്കാര ചടങ്ങിൽ ഔചിത്യത്തോടു കൂടി സംസാരിക്കണം.ഒത്തിരി സ്റ്റേജ് കണ്ട വ്യക്തിയാണെങ്കിലും ലോകം വിട്ടു കടന്നു പോയ ദൈവദാസനോട് ബഹുമാനവും ആദരവും കാണിക്കണം. ചില വാക്കുകൾ അല്പം കടന്നു പോയി. കൃപയോടു കൂടിയതും ഉപ്പിനാൽ രുചിയാക്കപ്പെടുന്നതുമാകണം ദൈവദാസന്മാരാടെ വാക്കുകൾ .

  • @ratheeshabraham1983
    @ratheeshabraham1983 10 місяців тому +4

    ബഹുമാനപെട്ട ലാസർ പാസ്റ്റർ.. വിശ്വസ്ഥതയോടെ വേല തികച്ചു മഹത്വത്തിൽ പ്രവേശിച്ച ഒരു ദൈവദാസന്റെ മരണ ചടങ്ങിൽ ഒരല്പം കൂടെ മാന്യത വാക്കിലും പ്രവർത്തിയിലും ശുശ്രുഷയിലും കാണിക്കാമായിരുന്നു.. പറഞ്ഞ സന്ദേശത്തോട് യോജിപ്പുണ്ടെങ്കിലും അപക്വമായ രീതിയോട് പൂർണമായും വിയോജിക്കുന്നു

    • @JohnJoseph-fd3bh
      @JohnJoseph-fd3bh 9 місяців тому

      'വായിക്കാൻ അറിയാവുന്ന പാസ്റ്റർ മാർ വായിക്കുക '..... എന്ന് പറഞ്ഞത് ശരിയായില്ല

    • @DeepkDev
      @DeepkDev 9 місяців тому

      Yes

  • @JohnJoseph-fd3bh
    @JohnJoseph-fd3bh 9 місяців тому

    വേദപുസ്തകം വായിക്കാൻ അറിയുന്ന ഉപദേശിമാ രുണ്ടങ്കിൽ വായിച്ചാൽ കൊള്ളാം എന്ന് പറഞ്ഞത് അനുചിതമായി പോയി. വേണ്ടായിരുന്നു

  • @user-hx7ud6sf5r
    @user-hx7ud6sf5r 10 місяців тому +1

    No sound🙏

  • @hycinthjoy
    @hycinthjoy 10 місяців тому +1

    No sound

  • @user-bs6he1ox7h
    @user-bs6he1ox7h 10 місяців тому +1

    No sound.. Voice breaking up.. Very poor broadcasting! Disappointed!!

  • @samjose222
    @samjose222 10 місяців тому +1

    ക്രിസ്തുവിൽ മരിച്ച എന്റെ അപ്പന് ആദരാഞ്ജലികൾ

  • @subintmathew151
    @subintmathew151 10 місяців тому

    Ente karthave varuvaan vaikaruthe

  • @maryvalsala8758
    @maryvalsala8758 10 місяців тому

    Nee greatest papi

  • @rejimolsam2162
    @rejimolsam2162 10 місяців тому

    സൗണ്ട് ഇല്ല

  • @varugheseeapen2096
    @varugheseeapen2096 10 місяців тому +1

    This message was to much cutting.

  • @RMS777
    @RMS777 10 місяців тому

    🌅🌅🌅🤍🌅🌅🌅

  • @original649
    @original649 10 місяців тому +1

    കർത്താവ് പറഞ്ഞത് അല്പത്തിൽ വിശ്വസ്തനായവൻ ആയിരിക്കുക. അധികത്തിൽ വിചാരകനാക്കും ഇതാണ് പെന്തക്കോസ് ഉപദേശിമാർക്ക് ഇല്ലാത്തത് എന്ന് ഞാൻ പറയുന്നതിൽ തെറ്റുണ്ടോ.

  • @alexander.mdeluxraj.a3506
    @alexander.mdeluxraj.a3506 10 місяців тому +10

    പിതാക്കന്മാരുടെഉപദേശം നമുക്ക് വേണ്ട യേശു ക്രിസ്തുവിന്റെ ഉപദേശം മാത്രം മതി

    • @isacmathew2381
      @isacmathew2381 10 місяців тому +3

      Correct Answer

    • @christochiramukhathu4616
      @christochiramukhathu4616 10 місяців тому +1

      അല്ലെങ്കിൽ തന്നെ പിതാക്കന്മാർ ഇല്ലാത്ത. Agnus എന്ന ഒരു പെണ്ണ് നൂറു കൊല്ലം മുമ്പ്സ്ഥാപിച്ച പെന്തോ കൾട്ടിന്,എവിടുന്ന് പിതാക്കന്മാരുടെ ഉപദേശം?
      പിന്നെ കർത്താവിൻറെ ഉപദേശത്തെ കുറിച്ച് മിണ്ടുക പോലും അരുത്. കർതൃപ്രാർത്ഥന പോലും ചൊല്ലാത്ത സാത്താന്യ കൾട്ടിന് കർത്താവിൻറെ ഉപദേശം ഉണ്ടത്രേ..! ഭേഷ്..!

    • @christoromiarafael8864
      @christoromiarafael8864 10 місяців тому

      ​@@isacmathew2381yeas.... 👌👌

    • @alexander.mdeluxraj.a3506
      @alexander.mdeluxraj.a3506 10 місяців тому

      @@christochiramukhathu4616 കർത്താവിൻറെഞങ്ങൾഅത്ആവശ്യാനുസരണംപറയുകയുംഅതിൽനിന്ന്പ്രസംഗിക്കുകയും ചെയ്യുന്നുണ്ട്

    • @tiju4723
      @tiju4723 10 місяців тому

      യേശുക്രിസ്തു പറഞ്ഞോ മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കരുതെന്ന്?

  • @sosammajohn3811
    @sosammajohn3811 10 місяців тому

    What sort of pastor is this guy?

  • @christochiramukhathu4616
    @christochiramukhathu4616 10 місяців тому +3

    വാങ്ങിപ്പോയ അദ്ദേഹത്തിൻറെ ആത്മാവിന് വേണ്ടി നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം പ്രാർത്ഥിക്കുന്നത് രക്ഷ കിട്ടാൻ വേണ്ടിയല്ല കൃപ കിട്ടാൻ വേണ്ടിയാണ് ജീവിച്ചിരിക്കുന്നവർക്ക് വേണ്ടി നമ്മൾ പ്രാർത്ഥിക്കുന്നുണ്ടെങ്കിൽ മരിച്ചവർക്ക് വേണ്ടിയും പ്രാർത്ഥിക്കുക തന്നെ ചെയ്യണം

    • @jarishnirappel9223
      @jarishnirappel9223 10 місяців тому +4

      മരിച്ചവർക്ക് വേണ്ടി പ്രാർഥിക്കാൻ. വ്യവസ്ഥ ഇല്ല. പ്രാർത്ഥന. ജീവിച്ചിരിക്കുന്നവർ ക്കു വേണ്ടി മാത്രം. Marichu പോയവർക്ക് എന്ത് കാര്യത്തിനാണ് പ്രാർത്ഥിക്കുന്നത്? ജീവിച്ചിരുന്നപ്പോൾ നട ക്കാത്ത ആഗ്രഹങ്ങൾക്ക് വേണ്ടിയോ. മരിച്ചവർക്ക് വേണ്ടിയും മറി ചവരോട് ഉള്ള പ്രാർത്ഥനയും.നിഷ്ഫലം ആണ്...അടിസ്ഥാന രഹിതവും

    • @jarishnirappel9223
      @jarishnirappel9223 10 місяців тому +1

      പ്രാർത്ഥിക്കുന്നത് രക്ഷയും കൃപയും കിട്ടാൻ ആണ്. ആത്മാവിന്.വേണ്ടി പ്രാർത്ഥിക്കുന്നത് വ്യവസ്ഥയില്ല. കാരണം അതമവിൻ്റെ മേൽ.മനുഷ്യന് യാതൊരു ആധികരവും ഇല്ല . ദൈവം അങ്ങനെ ഒരു അധികാരവും മനുഷ്യന് നൽകിയിട്ടില്ല. മരിക്കുമ്പോൾ തന്നെ ആത്മാവ് യോഗിയത അനുസരിച്ച് അവിടേക്ക് പോകും. പെണ്ണേ എന്ത് പ്രാർത്ഥന?

    • @anilk.thomas3674
      @anilk.thomas3674 10 місяців тому

      @@jarishnirappel9223 ദൈവത്തിൽ വിശ്വസിക്കുന്നത് തന്നെ അടിസ്ഥാനരഹിതമാണ്.

    • @christochiramukhathu4616
      @christochiramukhathu4616 10 місяців тому

      @@jarishnirappel9223 ആണെന്ന് സമ്മതിച്ചല്ലോ. അപ്പോൾ ഇത് രണ്ടും തരാൻ അധികാരമുള്ളവൻ ആണ് കർത്താവായ യേശുക്രിസ്തു. അതിനാൽ മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് വചനാനുസൃതമോണെന്ന് മാത്രമല്ല അത് അനിവാര്യവുമാണ്. ഇല്ലെങ്കിൽ അതിൻറെ ദോഷം മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും ഉണ്ടാകാം. പല പെന്തക്കോസ്ത് വീടുകളിൽ നിന്നും ബാധകൾ ഒഴിയാത്തത് മരിച്ചവരോടുള്ള അവരുടെ നിസ്സംഗതയാണ്.

    • @ashish9387
      @ashish9387 10 місяців тому +1

      Aarku kripa kittan 🙄?

  • @minimol2246
    @minimol2246 10 місяців тому

    ലാസർ അപ്പച്ചാ

  • @maryvalsala8758
    @maryvalsala8758 10 місяців тому

    You will never see God in face to face.still you do not know the True Word of God. Nee enthada preaching

  • @thomaskp1965
    @thomaskp1965 6 місяців тому

    സൂര്യൻ അസ്തമിക്കുന്നില്ലടോ പ്ലാച്ചറെ

  • @jobitbaby2927
    @jobitbaby2927 10 місяців тому +2

    ദൈവം ഒന്നും ഇല്ലെടോ മണ്ടന്മാരെ 😊😊

    • @shybusebastian3320
      @shybusebastian3320 10 місяців тому +2

      താങ്കൾ താങ്കളെ സ്വയം പരിചയ പെടുത്തിയതിൽ 🙏🙏🙏
      സങ്കീർത്തനം 14:1 ലും 53:1ലും താങ്കളെ പറ്റി പറഞ്ഞിട്ടുണ്ട് 😊

    • @ashish9387
      @ashish9387 10 місяців тому

      ​@@shybusebastian3320😅😅😅

  • @maryvalsala8758
    @maryvalsala8758 10 місяців тому

    Nee bible nannayi padikku

    • @ashish9387
      @ashish9387 10 місяців тому

      Ninak enth koppariyam

    • @maryvalsala8758
      @maryvalsala8758 10 місяців тому

      Adyam nee nannyi padikku

    • @ashish9387
      @ashish9387 10 місяців тому

      @@maryvalsala8758 ninak enth andi ariyam

    • @jacobthomas7330
      @jacobthomas7330 3 місяці тому

      U are fake id by using ladies name..u r a guy

  • @maryvalsala8758
    @maryvalsala8758 10 місяців тому

    Nee enthinada alarunnathu

    • @ashish9387
      @ashish9387 10 місяців тому

      Ninte thanthaye kuzhichidan

  • @maryvalsala8758
    @maryvalsala8758 10 місяців тому

    Nee poda pastor.

  • @Basant-ex5pd
    @Basant-ex5pd 10 місяців тому

    നിതൃതയിൽ നാറുന്ന പൂറ്

    • @jomonjore1199
      @jomonjore1199 10 місяців тому +3

      നിന്റമ്മേടെ

  • @danielgeorge4534
    @danielgeorge4534 10 місяців тому

    നീ വിവരക്കേടും, പോക്രിത്തരവുമാണ് പറയുന്നത്. നീ എന്നാണ് പുസ്തകം കണ്ടത്?

  • @johnthebaptist4426
    @johnthebaptist4426 10 місяців тому +3

    ലാസർ മരിച്ചുകഴിഞ്ഞാണ് യേശുവിനെ അറിയച്ചതും യേശു ലാസറിനെ ഉയർപ്പിച്ചതെന്നുമറിയില്ലേ?
    അങ്ങനെ യേശുവിനോട് പറയുന്നവയാണ് മരണാനന്തര പ്രാർത്ഥനയെന്നറിയാത്തവർ!😄

    • @johnsonabj6440
      @johnsonabj6440 10 місяців тому

      താങ്കളോട് സംസാരിക്കാൻ ആർക്കും യോഗ്യതയില്ല... അത് 😂😂തന്റെ കുറ്റമല്ല...

    • @incentjoseph9057
      @incentjoseph9057 10 місяців тому +1

      John. 11:3 ഒന്ന് വായിച്ചു നോക്കണേ. ലാസർ ദീനം ആയി കിടന്നപ്പോൾ സഹോദരിമാർ അറിയിച്ചു എന്നു കാണുന്നു

    • @incentjoseph9057
      @incentjoseph9057 10 місяців тому

      കർത്താവെ അങ്ങ് സ്നേഹിക്കുന്നവൻ രോഗിയായി കിടക്കുന്നു എന്ന് അറിയിക്കുവാൻ ആൾ അയച്ചു

    • @incentjoseph9057
      @incentjoseph9057 10 місяців тому

      അപ്പോൾ ലാസർ മരിക്കുന്നതിന് മുൻപ് ആൾ യേശുവിന്റെ അടുത്തെത്തി എന്നത് അടുത്ത വാക്യം നോക്കിയാൽ മതി

    • @johnmathew5389
      @johnmathew5389 10 місяців тому

      ഇത് ആ ലാസര്‍ അല്ല. Luke 16 ലെ ലാസര്‍ ആണ്

  • @rachelvarghese3770
    @rachelvarghese3770 10 місяців тому

    🙏🙏