Це відео не доступне.
Перепрошуємо.

മെമ്മറി കാർഡ് കട്ടവനെ പൊക്കി

Поділитися
Вставка
  • Опубліковано 7 тра 2024
  • മെമ്മറി കാർഡ് കട്ടവനെ പൊക്കി​ @malayalivarthakerala 2023
    #meyor #aryarajendran #cpm #trivandrum #sachindev #pinarayivijayan #cpm
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

КОМЕНТАРІ • 334

  • @rijoyejose686
    @rijoyejose686 3 місяці тому +39

    ഈവക ഹെഡ്‌ലൈൻ കൊടുവാൻ അല്പമെങ്കിലും ഉളുപ്പുവേണം 😡😡😡😡

    • @LeelaP-je8dl
      @LeelaP-je8dl 3 місяці тому +3

      പിന്നല്ല..😂

  • @rameshav7740
    @rameshav7740 3 місяці тому +7

    തലകെട്ട് നന്നായി അതുകൊണ്ട് ഈ ചാനൽ കാണുന്നത് നിർത്തി ഞാൻ🙏🙏

  • @Helo-Everybody
    @Helo-Everybody 3 місяці тому +20

    ആര്യയെക്കാൾ പെരും കള്ളി അവതാരകയാണ്...മെമ്മറി കാർഡ് കിട്ടി പോലും..😬😬

  • @Suresh-pt1uy
    @Suresh-pt1uy 3 місяці тому +98

    മാങ്ങ എന്ന ഹെഡിങ്ങും തേങ്ങ എന്ന വാർത്തയും

  • @louisalleppey1451
    @louisalleppey1451 3 місяці тому +150

    എൻ്റെ കൊച്ചേ
    എപ്പോഴും പൊക്കി തൂക്കി - എന്ന് ക്യാപ്ഷൻ
    അവസാനം ഉള്ളി പൊളിച്ചു വേറെ പണി ഒന്നും ഇല്ലേ?

    • @johnc5300
      @johnc5300 3 місяці тому +8

      Nonsense report header. Stop this idiocracy.

    • @sasikumarb7761
      @sasikumarb7761 3 місяці тому +2

      കളഞ്ഞിട്ട് ഒന്ന് പോകാമോ.

    • @alexanderpo1321
      @alexanderpo1321 3 місяці тому

      Athe, panna pani

    • @krmohanan4979
      @krmohanan4979 3 місяці тому +1

      അച്ചരസ്ഫുടതയില്ല.... നല്ലവണ്ണം നാക്കു വടിക്കണം...

  • @dr.anandarajg8067
    @dr.anandarajg8067 3 місяці тому +13

    ഈ ചാനല്‍ ഇനി കാണാതിരിക്കാം..വാര്‍ത്തയുടെ ടൈറ്റില്‍!

  • @BAIJUTN-yn9nz
    @BAIJUTN-yn9nz 3 місяці тому +10

    ഇങ്ങനെ ആയാൽ ആരും കേൾക്കില്ല ട്ടോ 😄

  • @adv.a.c.philip1491
    @adv.a.c.philip1491 3 місяці тому +11

    നെറികെട്ട, മാധ്യമ വാർത്ത അവതരണം. നുണ ക്യാപ്ഷൻ ആയി കൊടുത്തു, റേറ്റിംഗ് കൂട്ടുന്ന, അധാർമികത...

  • @bennyjoseph1558
    @bennyjoseph1558 3 місяці тому +7

    വള വള പറഞ്ഞിട്ട് കാര്യമില്ല ടോപ്പിക്ക് എന്തായിരുന്നു ചുമ്മാ............

  • @user-sz1sl5xs7s
    @user-sz1sl5xs7s 3 місяці тому +102

    മെമ്മറി കാർഡ് കിട്ടി എന്ന് പറഞ്ഞിട്ട് ഇപ്പോ വേറെ വർത്താനം പറയല്ലേ അടിമ പെണ്ണെ

    • @Dr.ChinmayanRaghavan
      @Dr.ChinmayanRaghavan 3 місяці тому +7

      തെറ്റായ തലവാചകം നല്കി ആളെ പറ്റിക്കുന്ന ഏർപ്പാട് നിർത്തിക്കൂടെ

    • @LeelaP-je8dl
      @LeelaP-je8dl 3 місяці тому +1

      ​@Dr.Chinmഅതെ അതെ ayanRaghavan

    • @johnjoseph5924
      @johnjoseph5924 3 місяці тому +3

      അവടെ മറ്റേതാ കിട്ടിയത്..😡

  • @eliaskm8287
    @eliaskm8287 3 місяці тому +10

    ആവേശം കൊള്ളിക്കുന്ന കാപ്ഷൻ കൊടുത്ത് പ്രേഷകരെ പറ്റിക്കുന്ന പണി അത്ര നല്ലതല്ല. എന്തെങ്കിലും യാഥാർത്ഥ്യംഉള്ള ക്യാപ്ഷൻ കൊടുക്കാൻ ശ്രമിക്കുന്നത് അന്തസ്സ്.

    • @kssreekantesan4185
      @kssreekantesan4185 2 місяці тому

      എല്ലാം നിറുത്തി പണിക്കു പോയാൽ നല്ല വരുമാനം കിട്ടും

  • @MrSamkurakar
    @MrSamkurakar 3 місяці тому +13

    സത്യസന്ധമായ ക്യാപ്‌ഷൻ കൊടുക്കുക

  • @sureshkumaar240
    @sureshkumaar240 3 місяці тому +6

    എന്നും ഇങ്ങനെ പഴംചൊറ് വിളമ്പാതെ കൊച്ചേ.

  • @ajayanmajayanm8613
    @ajayanmajayanm8613 3 місяці тому +48

    തലതിരിഞ്ഞ വാർത്ത കൊടുത്ത് ആളുകളെ മൊയന്തൻമാരാക്കാതിരിക്കുന്നതാണ് ചാനലിന് നല്ലത്.

    • @wi6xl
      @wi6xl 3 місяці тому

      സത്യം

    • @LeelaP-je8dl
      @LeelaP-je8dl 3 місяці тому

      സതൃം

  • @psantony9501
    @psantony9501 3 місяці тому +61

    ക്യാപ്ഷൻ കൊടുക്കുന്നപോലെയുള്ള വാർത്ത കൊടുക്കണം

    • @rajeshvcty
      @rajeshvcty 3 місяці тому +1

      kindly report sparm

    • @AnilKc-AB-ve
      @AnilKc-AB-ve 3 місяці тому

      Athu kothaaazhathaanu kodukkunnathu.memmoryvcard maattiyavar athraykku pottanmaaronnum alla.avare kittanum pokunnilla.atharam oru saadhanathinte peril thelivillannu paranju meyar mla Ivar nice aayitt ooripokum.

  • @rajuvariyar9726
    @rajuvariyar9726 3 місяці тому +2

    യദു... ഒരിക്കലും ഇതേ empanal ജോലിക്ക് കയറരുത്. Permenent ആക്കിയാൽമാത്രം 👍👍👏👏🥰🥰🥰

  • @sebastianm.m.2558
    @sebastianm.m.2558 3 місяці тому +11

    കള്ള ക്യാപ്ഷൻ കുറെ ആയി ഇപ്പോൾ. സഹികെട്ടു. അൺസബ്സ്ക്രൈബ് ചെയ്യുന്നു

  • @ahammadnk4763
    @ahammadnk4763 3 місяці тому +10

    ആളുകളെ കബളിപ്പിക്കാൻ എന്നും കഴിയില്ല 🥹

  • @sureshtr1480
    @sureshtr1480 3 місяці тому +2

    തലക്കെട്ട് ഒന്ന് വാർത്ത നേരെ വിപരീതം. സ്ഥിരം പരിപാടി യാണ് ഈ കൊച്ചിന്റെ. അതു കൊണ്ട് തന്നെ കാണമ്പോഴേ ഞാൻ സ്‌കിപടിച്ചു പോയേക്കും.

  • @askarali568
    @askarali568 3 місяці тому +11

    പൊക്കിയത് തുണിയാണോ ഒലക്കേല ക്യാപ്ഷൻ തുഫു😂😂😂

  • @somanprasad8782
    @somanprasad8782 3 місяці тому +25

    യാത്രക്കാരെ പിരിച്ചുവിട്ടു ബസ് കസ്റ്റഡിയിലെടുത്ത് ശേഷം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല അവരാണ് ഈ മെമ്മറി കാർഡ്നു ഉത്തരവാദി. അവരറിയാതെ ഒരു കാരണവശാലും മെമ്മറി കാർഡ് അതിൽ നിന്ന് അപ്രത്യക്ഷമാകില്ല

  • @k.vvarghese1122
    @k.vvarghese1122 3 місяці тому +3

    മെമ്മറി കാർഡ് കിട്ടിയെന്നു കാണിച്ചിട്ട് അവസാനം ചന്നാ പിന്നാ വർത്തമാനം. ആർക്കും ഒന്നും മനസിലാകുന്നില്ല.

  • @abdulla-cs2tg
    @abdulla-cs2tg 3 місяці тому +9

    ഔദ്യോഗിക / എന്ന മലയാള വാക്കെങ്കിലും എൻ്റെ പൊന്നെ ഒന്ന് നേരാം വണ്ണം പറഞ്ഞ് കൂടെ? ഔദ്യോദിക എന്നത് തെറ്റാണ്. ഓഡിയൻസിനെ വിഡ്ഢികളാക്കുന്നഏർപ്പാടാണ് ഇതൊക്കെ ,മെമ്മറി കാർഡ് കിട്ടിഎന്ന്ക്യാപ്ഷൻ നൽകുക. പിന്നെ നാലാഴ്ചമുമ്പ്കഴിഞ്ഞ വർത്തമാനംആവർത്തിക്കുക. ഒരു ശബ്ദതാരാവലി യെങ്കിലും നോക്കുക. സത്യം മാത്രം പറയുക. എന്നാലും റീച്ച് കിട്ടും. മോൾക്ക് നല്ല ഭാവി നേർന്ന് കൊണ്ട്.

  • @IrshadKylm-jt4fu
    @IrshadKylm-jt4fu 3 місяці тому +2

    മെമ്മറി കാർഡ് കിട്ടി യദു ജോലിയിലേക്ക്. എന്ത് തോന്നിയവാസമാണ് നീയൊക്കെ പറയുന്നത്. നീയൊക്കെ പറഞ്ഞു പറഞ്ഞ് യദുവിന്റെ ജോലിയും കൂടി നീയൊക്കെ കളയണം കേട്ടോ

  • @kunjumondaniel6823
    @kunjumondaniel6823 3 місяці тому +44

    കള്ള വാർത്തയല്ലാത്തതൊന്നും ഇതിൽ വരില്ലേ

  • @georgekuttyk.k461
    @georgekuttyk.k461 3 місяці тому +1

    അനിയത്തിയെ കാണിച്ച് ചേടത്തിയെ കെട്ടിക്കുന്ന പരിപാടി.

  • @jomonjn6665
    @jomonjn6665 3 місяці тому +5

    സത്വവസ്ഥ ജനങ്ങൾ അറിയാൻ കാത്തിരിക്കുന്നു....

  • @mercybiju4403
    @mercybiju4403 3 місяці тому +1

    മെമ്മറി കാർഡ് കിട്ടിയെന്ന് ഹെഡിങ് കേട്ടോ വാർത്ത കേൾക്കുന്നത് എന്നിട്ട് മെമ്മറി കാർഡ് കിട്ടിയെന്ന് കേൾക്കാനില്ല

  • @marykuttyabraham4833
    @marykuttyabraham4833 3 місяці тому +2

    എന്തോന്ന് ഇവർ വർത്ത വായിക്കുന്നു 🤭🤭🤭🤭

  • @johnsonjose6207
    @johnsonjose6207 3 місяці тому +3

    പോലീസിനും വിജിലൻസിന് പിഴവ് സംഭവിച്ചു ബസിന്ടെ പാർട്സുകൾ ഒരു മെമ്മറി കാർഡും ഉൾപ്പെടുമോ

  • @syedatco1758
    @syedatco1758 3 місяці тому

    ഇപ്പോൾ ഗണേഷ് ഉഷാർ ഈ ചിരിയിൽ വീഴാത്ത ഗണേഷ് ന് ബിഗ് സലൂട്ട്

  • @user-gw1og8gr3u
    @user-gw1og8gr3u 3 місяці тому +20

    മെമ്മറി കാർഡ് കിട്ടി എന്നുപറഞ്ഞിട്ട്.... ചെടത്തിയെ കാണിച്ചു അനിയത്തിയെ കെട്ടിക്കുന്ന പരിപാടി....

    • @afraparveen8675
      @afraparveen8675 3 місяці тому

      ചേടത്തികുറച്ചു മൊഞ്ചു കാണും അതാണ് അനിയത്തി ചാനലുകാർക്ക് വാർത്ത വേണം എന്തേലും ഇങ്ങനെ പറഞ്ഞോണ്ട് ഇരിക്കണമല്ലോ

  • @cashokan8968
    @cashokan8968 3 місяці тому +2

    ഈ ചാനൽ എല്ലാവരും ബഹിഷ്കരിക്കുക. ക്യാപ്ഷൻ എപ്പോഴും പറ്റിയ്ക്കുന്നു.

  • @b4best502
    @b4best502 3 місяці тому +2

    എല്ലാവരും കാണാൻ വേണ്ടി ആണോ പൊക്കി എന്നൊക്കെ പറയുന്നത്.. ഈ പറഞ്ഞതെല്ലാം എല്ലാർക്കും അറിയാം.. കഷ്ടം

  • @pankajavallycs6249
    @pankajavallycs6249 3 місяці тому +2

    തലക്കെട്ടു തല തിരിഞ്ഞത്😂😂😂😂

  • @thankappanachari-ju4qq
    @thankappanachari-ju4qq 3 місяці тому +2

    മെമ്മറി കാറ്ഡു കട്ടവനെ പൊക്കി എന്നു പറഞ്ഞിട്ടു തുണി പൊക്കി കാണിക്കുന്ന പരിപാടിയാണു ഈ ചാനല്.

  • @narayanankutty5973
    @narayanankutty5973 3 місяці тому +37

    അല്ല, മോളെ, എന്തിനാ വെറുതെ കണ്ണിൽ കണ്ടത് പറയുന്നത്. ഗണേശൻ ഇപ്പോൾ എവിടാ. അയാൾ മെമ്മറീകാർഡ് കണ്ടുപിടിച്ചു എന്നോ, ഒരു ജാതി വർത്തമാനം അല്ലെ

  • @pookunjushajahan188
    @pookunjushajahan188 3 місяці тому +2

    കള്ളത്തരം പറയാൻ തന്നെ നാണമില്ലെ കൊച്ചെ?

  • @shiju1922
    @shiju1922 3 місяці тому +2

    Ethupole ulla ulla chsnnal

  • @user-zr8sb6cw5i
    @user-zr8sb6cw5i 3 місяці тому +4

    മെമ്മെറി മോഷ്ടിച്ചതിൽ മന്ത്രിക്കും പങ്കുണ്ടോ എന്ന് വേണം കരുതാൻ.

  • @mohantheerthamevm2310
    @mohantheerthamevm2310 3 місяці тому +1

    മെമ്മറി കാർഡ് എവിടെ, ആര് എന്ന് ഇതുവരെ പറഞ്ഞില്ലല്ലോ. കഷ്ടം.

  • @muraleedharanpa5561
    @muraleedharanpa5561 3 місяці тому +3

    ഔദ്യോധികം അല്ല. ഔദ്യോഗികം.

  • @rajendranmr4872
    @rajendranmr4872 3 місяці тому +2

    എവിടെ ? ആരെയാ പൊക്കിയത്...? വെറുതെ തള്ള് തന്നെ 😃

  • @satheeshsivaram3230
    @satheeshsivaram3230 3 місяці тому

    വഴിയിൽ തടയും ആര്യ 🌹ത്രി യെ ഇപ്പോളത്തെ ജനം വേറെ ലെവൽ ആണ് ഓർത്തോ

  • @prasaddubaidubai4591
    @prasaddubaidubai4591 3 місяці тому +1

    എന്ത്‌ തരം റിപ്പോർട്ടാണ്..
    കള്ളം പറയാനും ഉളുപ്പില്ലേ.
    മെമ്മറി കാർഡ് കിട്ടിയെന്ന്
    തലക്കെട്ടും പഴയ കാര്യങ്ങളുടെ
    ആവർത്തനവും..കഷ്ടം..

  • @Billionaire-hc6cy
    @Billionaire-hc6cy 3 місяці тому +2

    1000 dislikes 👎🏼 കമന്റുകൾ വായിച്ചപ്പോൾത്തന്നെ വീഡിയോ കാണുന്നത് നിർത്തി, കഷ്ടം 👎🏼👎🏼👎🏼

  • @askarali568
    @askarali568 3 місяці тому +2

    നിങ്ങൾ മനുഷ്യനെ പൊട്ടനാക്കുന്ന പണി നിർത്തിക്കൂടെ ചാനലാണ് പോലും പൊക്കി ഉമ്മ വെച്ചു അല്ലെ😂😂

  • @binusurendran3302
    @binusurendran3302 3 місяці тому +2

    എന്തോടെ ഇത് മനുഷ്യനെ കുരങ്ങു കളിപ്പിക്കുന്നോ.

  • @Alice-oe7sq
    @Alice-oe7sq 3 місяці тому

    എപ്പോഴെങ്കിലും ഒരു ദിവസം അന്വേഷണമൊന്നും കൂടാതെ മെമ്മറി കാർഡ് തനിയെ കയറിവരും നോക്കിയിരുന്നോ 🤨🤨🤨

  • @ccjose6002
    @ccjose6002 3 місяці тому

    വേണ്ടാ അങ്ങിനെ തീർക്കേണ്ടഅന്വേഷിച്ചിട്ടു മതി
    നടപടി എടുക്കണം അതാണ് അതിന്റെ ശരി നിയമം അതെല്ലേ സാറെ 😄😄👍

  • @PKK-dj2vn
    @PKK-dj2vn 3 місяці тому +2

    മന്ത്രി ഗണേശൻ പഴം വിഴുങ്ങിയോ

  • @sg2352
    @sg2352 3 місяці тому +1

    ഈ ക്യാപ്ഷൻ ശരിയല്ല
    ജനങ്ങളെ പറ്റിക്കരുത്
    ത് ഫു
    ഇനി ഈ ചാനൽ കാണില്ല

  • @user-ci5yg2pu1e
    @user-ci5yg2pu1e 3 місяці тому

    മെമ്മേറി കിട്ടി അത്ഈ മാഡം മാത്രെ കണ്ടുള്ളു വേറെ ആരേം കാണിക്കില്ല 😜😜😜😜😜

  • @baluganga5665
    @baluganga5665 3 місяці тому +1

    അതി എന്ന് ഹെഡിങ് കൊടുത് കു........ എന്ന് വാർത്തയും ഇത് കാണുന്നവർ എല്ലാവരും കുടി Report അടിച്ചു വിട്ടാലുണ്ടല്ലോ പൂട്ടി പോകേണ്ടി വരും

  • @ramachandranp1146
    @ramachandranp1146 3 місяці тому

    മേയർ എന്ന സ്ത്രീക്ക് ഇനിയും ജോലിയിൽ തുടരാൻ അവകാശം ഇല്ല 😡😡😡

  • @subashjoshua5524
    @subashjoshua5524 3 місяці тому +2

    നിങ്ങൾ എങ്ങിനെയാണ് "മെമ്മറി കാർഡ്" കട്ടവനെ പൊക്കി എന്ന് വാർത്ത ഹെഡിങ് കൊടുത്തത്, കട്ടവനെ പൊക്കിയോ,
    ആളുകളെ തെറിദ്ധരിപ്പിക്കയാണ്, വിശദീകരണം തന്നില്ലെങ്കിൽ
    നിയമനടപടി പ്രദീക്ഷിക്കാം.

  • @praveendasgp1764
    @praveendasgp1764 3 місяці тому +5

    ഈ വാർത്ത കോടതിയിൽ എത്തിച്ചാൽ വാർത്ത വായിച്ചവളും, ഹെഡ് ലൈൻ ഇട്ടവരും. കുടുങ്ങും. ദയവ് ചെയ്ത് വാർത്ത ധർമ്മം തെറ്റിക്കരുത്. ആടിനെ പട്ടിയാക്കുന്ന പരിപാടി നിറുത്തണം. ജനങ്ങൾചിന്ദിക്കാൻ തുടങ്ങി.ദയവു ചെയ്ത് ചാനലിന്റെ പേര് പോകരുത്.

  • @Anilkumar-qo6tm
    @Anilkumar-qo6tm 3 місяці тому +1

    "ഔദ്യോദിക " അല്ല, ഔദ്യോഗിക എന്ന് വേണം വാക്കും ഉച്ചാരണവും

  • @vinodkumar494
    @vinodkumar494 3 місяці тому +3

    ചാനലിനോട് ചെയ്യാവുന്ന ഒരു ചെറിയ പ്രതിക്ഷേധം എന്ന നിലയിൽ unsubscribe ചെയ്യുന്നു

  • @rajeshvk1097
    @rajeshvk1097 3 місяці тому

    😆 മാധ്യമ " ധർമ്മക്കാരി "..🤭 വല്ല തൊഴിലുറപ്പിനും പോയിക്കൂടേ കൊച്ചേ ?.😃

  • @Rono_99
    @Rono_99 3 місяці тому +2

    Yadhu❤....thumbanilum newsum thammil oru chercha ellallow

  • @joshymathew340
    @joshymathew340 3 місяці тому +4

    മെമ്മറി കാർഡ് കിട്ടി എന്ന് പറഞ്ഞ് എഴുതി കാണിച്ചിട്ട് kunna kunna എന്ന് പറയുന്നു

  • @sonymathew-kurian2425
    @sonymathew-kurian2425 3 місяці тому

    ഇത്രയും അഡ്വാൻസ് ആയ ഇ @ഇന്റർനെറ്റ്‌ യുഗത്തിൽ ഇപ്പോഴും മെമ്മറി card ഓപ്ഷൻ കളജു cloud save ഓപ്ഷൻ ആക്ക്...

  • @bmathewg8138
    @bmathewg8138 3 місяці тому +2

    കുറച്ച് മുപ്പ് മെമ്മറി കാഡ് കിട്ടി

  • @babukerala3373
    @babukerala3373 3 місяці тому

    കുട്ടി മേയറായതുകൊണ്ട് ബാലാവകാശ കമ്മീഷൻ അന്വേഷിച്ചാൽ പോരെ😂😂😂

  • @nasarkozhikkodan4737
    @nasarkozhikkodan4737 3 місяці тому +2

    ആളെ ഇറക്കിയത് മെമ്മറി എടുക്കാൻ

  • @rajendrannandanam159
    @rajendrannandanam159 3 місяці тому +2

    ഇങ്ങനെ കള്ളത്തരം എഴുതിയാൽ ഞങ്ങൾ ഈ ചാനൽ ബഹിഷ്കരിക്കും

  • @glixonjoseph2787
    @glixonjoseph2787 3 місяці тому +1

    എല്ലാവരും ഡിസ്‌ലൈക്ക് ചെയ്ത് വിട്. ഒരു മറ്റേടത്തെ ക്യാപ്‌ഷൻ.

  • @AnilKrishna-ue4cv
    @AnilKrishna-ue4cv 3 місяці тому +2

    തേങ്ങ എന്ന heading ചക്ക എന്ന വാർത്ത.... 😡😡😡

  • @athulmp9952
    @athulmp9952 3 місяці тому

    Memory card കിട്ടിയിട്ടില്ല.എല്ലാവരും റിപ്പോർട്ട് അടിച്ചിട്ട് പൊക്കോ

  • @majeedkarunagapally9592
    @majeedkarunagapally9592 2 місяці тому

    ഇതിലും നല്ലത് പിച്ചയെടുത്ത് ജീവിക്കുന്നതല്ലേ നല്ലത് മാധ്യമ വാർത്ത ഇത്രയും തരം താഴരുത്

  • @mathewjacob9405
    @mathewjacob9405 3 місяці тому

    കാശ് ഉണ്ടാക്കാൻ വേറെ എന്തെല്ലാം ജോലി ഉണ്ട്. ഇതു നിർത്തി പൊയ്ക്കൂടേ.

  • @ManojKumar-eg5sr
    @ManojKumar-eg5sr 3 місяці тому

    കഷ്ട്ടം. ..എന്തിനാണ് ഇങ്ങനെ തമ്പ് നെയിൽ കൊടുക്കുന്നത്. നിങ്ങളുടെ റീച് കൂട്ടാനോ. .ദാരിദ്ര്യം

  • @mathewabraham3681
    @mathewabraham3681 3 місяці тому

    കട്ടവനെ പൊക്കിയിട്ട് ഞങ്ങൾ ഒന്നും കണ്ടില്ല .വാർത്ത വായിച്ച ആൾ വല്ലതും കണ്ടെങ്കിൽ അതും കൂടി പറയുക

  • @thomascj831
    @thomascj831 3 місяці тому

    എവിടെ നിന്നായായിരുന്നു മെമ്മറി കാർഡ് കിട്ടിയത്....? 🐒🐒🐒
    വേറേ പണി ഒന്നും ഇല്ലേ...?

  • @AnilKumar-xz5nc
    @AnilKumar-xz5nc 3 місяці тому

    CPM... memory card kallanmar 😂😂😂

  • @sherif.T
    @sherif.T Місяць тому

    സച്ചിൻ ദേവ് മേയർ കുട്ടിയും കുടി അറ്റിങ്ങൾ ശരിയാക്കി ഇതിനേ ഒക്കെ എടുത്തു പാർട്ടിയിൽ നിന്ന് പുറത്ത് കളയുക

  • @jyothilakshmi6308
    @jyothilakshmi6308 3 місяці тому

    പാവങ്ങൾ ക്ക് എന്നും ഇതാ അവസ്ഥ. പണക്കാർ അങ്ങ് ഉയരത്തിലും . എന്നെങ്കിലും അനുഭവിക്കും മേയ റമ്മ . അവരും ഒരു കുഞ്ഞിനെ വളർത്തുന്നില്ലേ.

  • @ManojManoj-ux8tg
    @ManojManoj-ux8tg 3 місяці тому +1

    മൈമ്മറി കാർട് കാലിന്റെ അടിയിൽ കെട്ടി തുക്കി ഇട്ടിക്കുന്നു എന്തോന്ന് വാർത്ത

  • @mohanankesavan6406
    @mohanankesavan6406 3 місяці тому

    | മനുഷ്യരെ കബളിക്കാനുള്ള ഹെഡ്ഡിംഗ് അപഹാസ്യമാണ്

  • @balagopalr5167
    @balagopalr5167 3 місяці тому

    കിട്ടിയ മെമ്മറി കാർഡ് കോടതിയിലെ തോണ്ടിയായ ജെട്ടി പോലെയായി.

  • @bobbygeorgecherian626
    @bobbygeorgecherian626 3 місяці тому +1

    പച്ച kallamanallo ഈ heading. ലജ്ജാവഹം. ഞെളിഞ്ഞു നിന്ന് ഇത് വായിക്കുവാന്‍ എങ്ങനെ സാധിക്കുന്നു 😢 സഹോദരി?

  • @user-pd9le4bc7e
    @user-pd9le4bc7e 3 місяці тому

    ആരെയാണ് പൊക്കി പൊക്കി എന്ന് പറയുന്നത്
    വിട്ടുവായത്തം പറയരുത്
    ആകെ പറയൂ തള്ളേ🤪🤪🤪

  • @pmp7771
    @pmp7771 3 місяці тому +1

    മലയാളി വാർത്ത എന്നാൽ വൃത്തികെട്ട നുണ ചാനൽ ആയി മാറി. ഇനി ഇത് ഒരിക്കലും കാണില്ല. വൃത്തികെട്ട ക്യാപ്ഷൻ

  • @aboobakkerp91
    @aboobakkerp91 3 місяці тому +3

    അരി എത്ര? (ചാനൽ).
    പയർ അയ്യാഴി (വാർത്ത)

  • @shajlkarakkad9065
    @shajlkarakkad9065 3 місяці тому

    യദുവിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയത് പോലെ മേയറെയും മാറ്റി നിർത്തുക സത്യവസ്ഥ അറിഞ്ഞിട്ട് ആസ്ഥനത്ത് ഇരുത്തുക

  • @keerthanakeerthanats1106
    @keerthanakeerthanats1106 3 місяці тому

    എന്തിന് ഈ വാർത്ത വീണ്ടും വീണ്ടും കാണിക്കുന്നു
    ഞങ്ങളെ മണ്ടൻ മാരാക്കുന ഈച്ചനൽ ഇനി വേണ്ട!
    Good bye

  • @bennykr2005
    @bennykr2005 3 місяці тому +3

    നിങ്ങൾക് വേറെ പണിയൊന്നും ഇല്ലേ

  • @MohananKk-kp7pd
    @MohananKk-kp7pd 3 місяці тому

    അപ്പോൾ പൊക്കി തൂക്കി കിട്ടി എന്നൊക്കെ പറഞ്ഞതെ ന്തിന്റെ അടിസ്ഥാനത്തിൽ ആണ് കുട്ടിയുടെയും വെളിവ് പോയോ

  • @sunilmg1983
    @sunilmg1983 3 місяці тому

    ഗണേശ് കുമാരനും വായിൽ ഉണ്ടയിട്ട് മൗനിയായി നാരി ശക്തി മാത്സിൻ്റെ വട്ട പൂജ്യം ഗണേശ് കുമാരൻ്റെ വായിൽ വെച്ചു

  • @sudhakarank7782
    @sudhakarank7782 3 місяці тому

    Super news. Good

  • @user-pn9pn3yo8z
    @user-pn9pn3yo8z 3 місяці тому

    അപ്പോ മെമ്മറി കാർഡ് കിട്ടിയില്ല അല്ലേ.പിന്നെ എന്തിനാ. ഈ വാർത്ത കാണുന്നത്

  • @jaijoanamika2072
    @jaijoanamika2072 3 місяці тому

    മോളെ കാണിച്ചു അമ്മയെ കെട്ടിക്കുന്ന പരിപാടിയും കൊണ്ട് വരാൻ നാണമില്ലേ. കഷ്ടം തൂഫ്...

  • @thambithambi7357
    @thambithambi7357 3 місяці тому

    ഈ വാർത്തയുടെ തലക്കെട്ട് കൊടുത്തിരിക്കുന്നത് = മെമ്മറി കാർഡ് കിട്ടി എന്നാണ് - എന്നിട്ടെ പറയുന്നത് മുഴുവൻ മറ്റോടത്തെ വാർത്തയാണ്.

  • @roshbose
    @roshbose 3 місяці тому

    മലയാളി വാർത്തകൾ കാണുമ്പോൾ സോയ് മോൻ തരുന്ന ഒരു confidence ഉണ്ട്. അതു ഇമ്മാതിരി ഉടായിപ്പ് പരിപാടിയിൽ തകർന്നു പോകും. ഒരു സ്ഥാപനം കെട്ടിപ്പാടുക്കുന്നവന് അതിന്റെ വേദന മനസ്സിലാകൂ. അതുകൊണ്ടു സൂക്ഷിക്കണം. മലയാളികൾ കഴുതക്ക്ൾ അല്ല. ഈ ചാനൽ അങ്ങു വേണ്ട എന്നു വയ്ക്കും അത്ര തന്നെ.

  • @shekinahmin563
    @shekinahmin563 3 місяці тому +8

    What title is this?

  • @AbrahamJameskutty-jp8fq
    @AbrahamJameskutty-jp8fq 3 місяці тому

    Very good driver

  • @chandrababu811
    @chandrababu811 3 місяці тому

    അതെ ഇനി കിട്ടിയിട്ട് കാര്യമൊന്നുമില്ല അതുകൊണ്ടുതന്നെ അതിനകത്തുള്ള മെയിൻ പോയിന്റ് ഡിലീറ്റ് ചെയ്തിട്ട് ആയിരിക്കും
    പിടിക്കപ്പെട്ടിരിക്കുന്നത്

  • @jithuskaria
    @jithuskaria 3 місяці тому

    മെമ്മറി കാർഡ് കട്ടവനെ പൊക്കി????
    1. ആരെ പൊക്കി?
    2. എന്ന് പൊക്കി?
    3. എപ്പോ പൊക്കി?
    4. എവിടുന്നു പൊക്കി?
    5. ആര് പൊക്കി?

  • @abdullahvayalar
    @abdullahvayalar 3 місяці тому

    ആരാണ് ഇതു സർക്കാർ ഉദ്യോഗസ്ഥർ തന്നെ എങ്ങിനെയങ്ങിനെ പലതും സർക്കാർതന്നെ ആസോത്രണം ചെയ്യുന്നു. തീർച്ചയാണ് മെയറുടെ ആൾക്കാരും സിപിഎം ഗൂഢാലോചനയും ഇതെല്ലാം എത്ര കണ്ടും കേട്ടതുമാണ് ശരിക്ക് പറഞ്ഞാൽ ഈ ഡ്രൈവർക്കെവിടെ സമയം