ചെറുതായാലും ജോലി ഒരു സ്വപ്നമല്ലേ 🤩 വല്ലാത്തെരു പണിയാണ്😢😔

Поділитися
Вставка
  • Опубліковано 5 лют 2025
  • ചെറുതായാലും ജോലി ഒരു സ്വപ്തമല്ലേ 🤩 വല്ലാത്തെരു പണിയാണ്😢😔
    #kunchoosfamily2.0
    #villagecooking
    #orunaadanfamily
    #villagefood
    #villagelife
    #villegejointfamily
    #dayinmylife
    #klbrobijurithvik
    #praveenpranav

КОМЕНТАРІ • 251

  • @Kunchoosfamily2.0
    @Kunchoosfamily2.0  6 місяців тому +19

    വീഡിയോയിൽ പറഞ്ഞ തിയതി മാറി പോയതാണ് ട്ടോ ആകത്തിൻ്റെ ഫോട്ടോയും കമ്മ്യൂണിറ്റിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് 7-8 -2024 എന്നുള്ളത് 27-8-2024 എന്ന് പറഞ്ഞ് പോയി തെറ്റ് പറ്റിയതിൽ ക്ഷമ ചോദിക്കുന്നു.🙏🙏🙏😍😍

  • @bindhusuresh9255
    @bindhusuresh9255 6 місяців тому +34

    നെഗറ്റീവ് കമന്റ്‌ പറയുന്നവരോട് അവര് പാവങ്ങൾ ആണ് എന്തേലും വരുമാനം കിട്ടും എന്ന് വിചാരിച്ചു യു ട്യൂബ് തുടങ്ങി അതിൽ തെറ്റുകൾ ഉണ്ടാകും ആരും പെർഫെക്ട് അല്ലല്ലോ അവര് എങ്ങനെ എങ്കിലും രെക്ഷ പെടട്ടെ എല്ലാം കുറ്റം ആയി കാണരുത്

  • @ranisimon8715
    @ranisimon8715 6 місяців тому +3

    Thanks!

  • @reenashibu9222
    @reenashibu9222 6 місяців тому +15

    സമയം late ആയാലും പോകണമായിരുന്നു.... ലെറ്റർ കിട്ടാൻ late ആയത് കൂടി പറഞ്ഞാൽ മതിയല്ലോ..... അടുത്താണെന്നല്ലേ പറഞ്ഞത്.... ഇട്ട ഉടുപ്പുമായി അങ്ങ് വേഗം പോകണം... അതേയുള്ളു.... വരുന്നിടത്തു വച്ച് കാണാലോ..... ഇനിയിപ്പോ പോകാതിരുന്നിട്ട് വല്ല കാര്യവുമുണ്ടോ 😊

    • @sudhac5507
      @sudhac5507 6 місяців тому +1

      Super video

    • @RadhamaniNair-l2j
      @RadhamaniNair-l2j 6 місяців тому

      😂😂

    • @aryaa6995
      @aryaa6995 6 місяців тому +4

      അങ്ങന വാടി അടുത്ത് ആണെന്നാണ് പറഞ്ഞത്. ഇന്റർവ്യൂ ദൂരെ ആണ്. പറന്നാൽ കൂടി എത്തില്ല എന്ന് പറഞ്ഞത് കേട്ടില്ലേ

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      ​@@aryaa6995അതെന്നെ❤❤🥰🥰

  • @arifamv4985
    @arifamv4985 3 місяці тому +2

    നിങ്ങൾക്ക് പോകാമായിരുന്നില് പോകാമായിരുന്നില്ലേ ലെറ്റർ കിട്ടാൻ വൈകിപ്പോയി എന്ന് പറഞ്ഞാൽ മതിയായിരുന്നു കിട്ടിയാലും ഇല്ലെങ്കിലും അതുവരെ പോയാ മതിയായിരുന്നില്ലേ എന്തൊരു വിവരക്കേടാണ് കാണിച്ചത്

  • @subhapraveen871
    @subhapraveen871 6 місяців тому +2

    വേറെ ഒരു നല്ല chance കിട്ടും... 👍🙏
    എല്ലാം നല്ലതിന് വേണ്ടി ആവട്ടെ 🙏🙏🙏

  • @SajnaJith
    @SajnaJith 6 місяців тому +13

    27.8.24 എന്നല്ലേ പ്രസീ വായിച്ചത്?
    ഇനിയും ദിവസം ഉണ്ടല്ലോ..
    തീയതി ഒന്നൂടെ ശ്രദ്ധിച്ച് നോക്കൂ..

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      വായിച്ചതിൽ തെറ്റ് പറ്റി പ്പോയി ക്ഷമചോദിക്കുന്നു.❤🙏🙏

    • @SajnaJith
      @SajnaJith 6 місяців тому

      ഇന്റർവ്യൂ 27 ന് ആണെങ്കിൽ പോവാലോന്ന് കരുതി പറഞ്ഞതാട്ടോ..❤️
      അധികം വൈകാതെ നല്ലൊരു ജോലി കിട്ടട്ടെ.. 💕

  • @binduradhakrishnan2877
    @binduradhakrishnan2877 6 місяців тому +2

    കുറ്റം പറയാൻ കുറെ ആൾക്കാർ എന്ത് പറയാൻ അത് ശ്രദ്ധിക്കാതെ നിങ്ങൾ മുന്നോട്ട് പോകുപ്രസീത❤❤❤

  • @BabyPk-j5m
    @BabyPk-j5m 6 місяців тому +12

    പ്രസി, ഒന്നുപോയി നോക്കാമായിരുന്നു. ലെറ്റർ late ആയി കിട്ടിയത് നിങ്ങടെ തെറ്റല്ലല്ലോ. ചിലപ്പോൾ പരിഗണിക്കും. ഒന്ന് പോയി കണ്ടു കാര്യം പറയൂ. ചിലപ്പോൾ പരിഗണിച്ചാലോ

  • @ramyavinod7023
    @ramyavinod7023 6 місяців тому +9

    Prasi august 27 alle vayicha ... 27.8 2024 3pm athe inni divasam illea

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      വായിച്ചതിൽ തെറ്റ് പറ്റി പ്പോയി ക്ഷമചോദിക്കുന്നു.❤🙏🙏

  • @turbo7719
    @turbo7719 6 місяців тому +1

    Nalla vedio. Kunjungal yellam orumichirunnu food kazhikunnathu kandapol valare santhosham thonni. Prasi, interview attend cheyyan sadhichilla alle 😭😭. ❤❤

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому +1

      കുറ്റം മാത്രം കണ്ടുപിടി ക്കുന്നവർക്കിടയിൽ ഇങ്ങനെയും ഒരാൾ
      വിധിച്ചതല്ലേ കിട്ടൂ❤❤🙏🙏🙏

  • @rajumaroly2777
    @rajumaroly2777 5 місяців тому +10

    ' എന്നാലും പോയി നോക്കണം പ്രസീ ഒരു ജോലി അല്ലെ കിട്ടുമായിരിക്കും Daite മാറിയത നിങ്ങളുടെ കുറ്റമല്ല

  • @rameshpk9914
    @rameshpk9914 6 місяців тому +5

    ഇത് കരുതി കൂട്ടി നിങ്ങൾ ഇൻ്റർവ്യൂവിൽ ഹാജരാവാതിരിക്കാൻ ആരെങ്കിലും തൽപ്പര കക്ഷികൾ ചെയ്തതായിരിക്കും കൂടുതൽ അന്വേഷിക്കുക ആർക്കാണ് സെലക്ഷൻ കിട്ടിയതെന്നും എത്ര ആൾക്കാർ ഇൻ്റർവ്യൂവിന് പങ്കെടുത്തു എന്ന് അന്വേഷിക്കണം കൂടാതെ പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റിൽ പരാതി കൊടുക്കണം

    • @sajanthomas1300
      @sajanthomas1300 6 місяців тому +3

      ​@@RadhamaniNair-l2jസഹോ, വിവരവും വിദ്യാഭാസവും സാമ്പത്തികവും കുറവുള്ള ആൾക്കാർ ആണെങ്കിലും മറ്റുള്ളവർക്ക് വട്ട് ആണെന്ന് പറയുന്ന ഒരു കുടുംബത്തിൽ പെട്ടവരല്ല ഇവരെന്ന് സാധാരണക്കാരായ ഞങ്ങൾക്ക് മനസ്സിലായി. അക്കൂടെ താങ്കൾ മാനസികമായി തകരാർ ഉള്ള വ്യക്തി ആണെന്ന് എല്ലാവർക്കും ഇതിനാൽ മനസ്സിലാവുകയും ചെയ്തു. നന്ദി സഹോ സ്വയം വെളിപ്പെടുത്തിയതിന്.

    • @Kunchoosfamily
      @Kunchoosfamily 6 місяців тому +2

      ​@@sajanthomas1300ഈ രാധ മണി മാനസിക പ്രശ്നം ഉണ്ടെന്ന് എനിക്കും തോന്നിയിട്ടുണ്ട് ചിലപ്പോ ചിത്ത കമൻ്റ് ഇട്ടും ഇന്ന് തന്നെ എത്ര നെഗറ്റിവാ ഇട്ടിരിക്കുന്നത് ഓഗസ്റ്റ് 7ന് 3 മണിക്ക് കടമ്പഴിപ്പുറം പഞ്ചായത്തിൽ വച്ചാഇൻ്റർവൂ പറഞ്ഞപ്പോ തെറ്റി പോയതാ എന്തിനാ ഇങ്ങനെ വേദനിപ്പിക്കുന്നത് നമ്മൾ ആരെയും ഉപദ്രവിക്കുന്നില്ല😢

  • @bhavanabhavana7708
    @bhavanabhavana7708 5 місяців тому +2

    Negalkk etra kuttykal anu??

  • @Fathimamankada-ns7gq
    @Fathimamankada-ns7gq 6 місяців тому +4

    പ്രസി ആ ഗ്യാസ് വെച്ച ഭാഗത്തെ ചുമർ മട മണ്ണ് കൊണ്ട് തേമ്പി ലേശം കുമ്മായം നീ തന്നെ ഒന്ന് തേച്ചാൽ മതി എന്നാൽ ഈ ചാനൽ കാണുമ്പോൾ ഒരു വൃത്തി ഉണ്ടാവും ഏ ട്ട നോട്‌ പറഞ്ഞാൽ മതി മൂ പര് ചെയ്ത് തരും 👍👍👍👍👍👍👍👍👍

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      പെയ്ൻ്റ് വാങ്ങി വച്ചിട്ടുണ്ട് സമയമില്ലത്തതാണ് ചെയ്യാൻ
      പഴയ വീഡിയോ നോക്കൂ

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 6 місяців тому +4

    കറി കഴിക്കാത്ത കുട്ടിക്ക് പഞ്ചസാരയിട്ട പാല് ഒഴിച്ചു കൊടുക്കാം❤❤❤😂

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      കൊടുക്കാറുണ്ട്😍😍👍👍

  • @geethasasikumar6949
    @geethasasikumar6949 6 місяців тому +4

    സമയം കഴിഞ്ഞാലും സാരമില്ല പോകായിരുന്നല്ലോ അവസരങ്ങൾ നഷ്ടമാക്കല്ലേ

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      പറ്റില്ലാന്ന് പറഞ്ഞു😢

  • @renukakv981
    @renukakv981 6 місяців тому +4

    ഹായ് പ്രസീ സെരിക്കും ഞാൻ വളരെ ഇഷ്ടപ്പെട്ടു കാരണം പ്രസീക് ഒരു ജോലി കിട്ടിയല്ലോ എന്ന് ഓർത്തു. അതില്ലേ പ്രസീ i. C. D. S. ഓഫിസിൽ പോയിട്ട് പറയണം കേട്ടോ വൈകിയാലും ഇന്റർവ്യൂ നു പോകണം ആയിരുന്നു andhe പോകാതിരുന്നത്. പോയി അന്നെഷിക്കണം. പ്രസിയുടെ കുറ്റം കൊണ്ടല്ലല്ലോ അവരുടേതെല്ലേ പോയിട്ട് പറയണമായിരുന്നു

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      അവരുടെ തെറ്റില്ലാന്നാ പറയുന്നേ😢😢

  • @sethulechu3927
    @sethulechu3927 6 місяців тому +1

    Chechi enik ningalude videos okke valiya ishttanu.njanum ammem kaanarund.ellarum nannayitt irikkatte.❤

  • @RadhakrishnanKk-s4p
    @RadhakrishnanKk-s4p 6 місяців тому +12

    സുകന്യയെ നിങ്ങൾ എന്തിനാ ഇങ്ങനെ കൊച്ചക്കുന്നെ. സുകന്യ ഒരു പാവം ❤

  • @sumadayanand-h8v
    @sumadayanand-h8v 6 місяців тому +1

    Vishamikkanda pressi nalloru job kittum❤❤❤❤❤❤❤

  • @sindhun1728
    @sindhun1728 6 місяців тому +7

    എന്ന് അയച്ചതാണ്?
    ബോധപൂർവ്വം വൈകിച്ചതാവണം...
    ഒരു പരാതി കൊടുക്കു

    • @BindhuVictor-p8w
      @BindhuVictor-p8w 6 місяців тому +3

      നിങ്ങൾ എന്തൊക്കെ പറയുന്നേ 27/8/24അല്ലെ ഇന്ന് 8അല്ലെ ആയുള്ളൂ പിന്നെ എന്തിന് പരാതി കൊടുക്കണം

    • @LakshmideviDevi-i1e
      @LakshmideviDevi-i1e 6 місяців тому +2

      ഒന്നുകൂടി വായിച്ചു നോക്കു എന്താ ഇങ്ങിനെ പറഞ്ഞത് ഇതു കേട്ട ഞാൻ അയച്ച ആളെ പേട്ടന്ന് മനസ്സിൽ ചീത്ത വിളിച്ചു

    • @Kunchoosfamily
      @Kunchoosfamily 6 місяців тому

      @@BindhuVictor-p8w 🙏🏻🙏🏻

    • @Kunchoosfamily
      @Kunchoosfamily 6 місяців тому

      @@LakshmideviDevi-i1e 🥰🙏🏻

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      വായിച്ചതിൽ തെറ്റ് പറ്റി പ്പോയി ക്ഷമചോദിക്കുന്നു.❤🙏🙏

  • @AnjanadeviK-lu6wr
    @AnjanadeviK-lu6wr 6 місяців тому +2

    En aug 8 aan ,interview aug 27 aan interview yen nigal vayichad, apo eshtampole time undalo ,

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      വായിച്ചത് തെറ്റിപ്പോയി🙏🙏😍😍

  • @rathiek8263
    @rathiek8263 6 місяців тому +2

    Njagade house waming 25 th na allarum prarthikanam tto.....,❤❤

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      പ്രാർത്ഥന ഉണ്ടാവും ട്ടോ

  • @jayasreenair3973
    @jayasreenair3973 6 місяців тому +2

    Love u all❤❤ Shubharathri 🥰🥰

  • @shilpasreekumarnair
    @shilpasreekumarnair 6 місяців тому +3

    ചേച്ചി അവിടെ ചെന്ന് സംസാരിക്കു വൈകി ആണ് ലെറ്റർ കിട്ടിയത് എന്നു പറഞ്ഞാൽ set ആകില്ലേ anewschirunno? ??

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      എല്ലാം കൈവിട്ട് പോയി😢😢

  • @ramyavinod7023
    @ramyavinod7023 6 місяців тому +8

    27.08 2024 enne allea vayicha

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      വായിച്ചതിൽ തെറ്റ് പറ്റി പ്പോയി ക്ഷമചോദിക്കുന്നു.❤🙏🙏

  • @39Nandhu
    @39Nandhu 6 місяців тому +1

    എല്ലാം ശരിയാകും ചേച്ചി. ഈ സമയവും കടന്നുപോവും

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      കിട്ടാനുള്ളത് കിട്ടും😢😊

  • @LizacChacko
    @LizacChacko 6 місяців тому +4

    ചേച്ചി എല്ലാരുടെയും comments വായിക്കുമ്പോൾ സങ്കടം ഉണ്ട്, നിങ്ങൾ പാവങ്ങൾ ആയതു കൊണ്ട് എല്ലാരും തേജോവധം ചെയുവാ. Video post ചെയ്യുന്നതിന് മുൻപ് എല്ലാം ശ്രെദ്ധിക്കുക, edit ചെയുമ്പോൾ, സംസാരിക്കുന് എന്തെങ്കിലും

    • @LizacChacko
      @LizacChacko 6 місяців тому +2

      Post ചെയ്യുന്നതിന് മുൻപ് എല്ലാം നോക്കണം. ചേച്ചി and family യോട് വിരോധം ഉള്ളവർ കാണും.

    • @LizacChacko
      @LizacChacko 6 місяців тому +2

      എനിക്ക് സത്യം പറഞ്ഞാൽ സങ്കടം തോന്നാറുണ്ട്.

    • @LizacChacko
      @LizacChacko 6 місяців тому +1

      ദൈവം കൈവിടില്ല......

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому +1

      വീഡിയോയിൽ പറഞ്ഞത് മാറിപ്പോയതാണ് കമ്യൂണിറ്റിയിൽ കത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട് വീഡിയോയിൽ പറഞ്ഞത് മാറ്റാൻ പറ്റില്ലാലോ😔😔

    • @Kunchoosfamily
      @Kunchoosfamily 6 місяців тому

      @@LizacChacko 🥰🙏🏻

  • @greeshmac9977
    @greeshmac9977 6 місяців тому +2

    27- 08-2024 time ഇനിയും ഉണ്ട്. നിങ്ങൾ വായിച്ചത് date നോക്കി ശ്രെദ്ധിച്ചു വായിക്കു. Time ഇനിയും ഉണ്ട്. നല്ല രീതിയിൽ attend ചെയാം. ശ്രെദ്ധിച്ചു വായിക്കു.

  • @Googlegoolie
    @Googlegoolie 6 місяців тому +4

    Chi interviews kazhinjennu karuthi pettennu joli kittilla 12 varsham munne koduthatha jnan ennitt enik interview card vannath kazhinjath kazhinna navamberil e junil ranklistvannu 45 rank mark 80 enna niyamanam ennariyilla

  • @sethulechu3927
    @sethulechu3927 6 місяців тому +3

    Chechi 27/8/2024 ennalle paranjath.aa date aavunnathalle ullu.

  • @kenzanourishkt4251
    @kenzanourishkt4251 6 місяців тому +3

    ഞാനും ഒരു അംഗൻവാടി ടീച്ചർ ആണ് 🥰എനിക്ക് 24 വയസായി ഇപ്പോ 4 yrs ആയി തുടരുന്നു 🥰chechi എല്ലാ വിധ ആശംസകൾ നേരുന്നു 😘

  • @suchithra6440
    @suchithra6440 6 місяців тому +5

    Date 27 അല്ലെ ചേച്ചി... 😄😄

    • @RadhamaniNair-l2j
      @RadhamaniNair-l2j 6 місяців тому +3

      വിവരമില്ല😂

    • @Kunchoosfamily
      @Kunchoosfamily 6 місяців тому

      ​@@RadhamaniNair-l2jനിങ്ങൾക്ക് ഇഷ്ടം പോലെയുണ്ട് കുറ്റം പറയാൻ ഞങ്ങൾക്ക് അത് അറിയില്ല

    • @RadhamaniNair-l2j
      @RadhamaniNair-l2j 6 місяців тому

      @@Kunchoosfamily കുറ്റം അല്ലല്ലോ പറഞ്ഞത് ഇത്രേം ആളുകൾ കമന്റ് ബോക്സ് ഇൽ പറയുന്നുണ്ടല്ലോ നിങ്ങൾ തീയതി വായിച്ചത് 27ത് ആണ്.. നിങ്ങൾക്ക് വായിച്ചതിൽ തെറ്റ് പറ്റി എങ്കിൽ അപ്പ്ലോഡ് ആയതിന് ശേഷം ആണ് മനസിലായത് എങ്കിൽ കമന്റ് ബോക്സിൽ പിൻ ചെയ്യാമായിരുന്നല്ലോ

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      വായിച്ചതിൽ തെറ്റ് പറ്റിപ്പോയി😍😍🙏🙏🙏🙏🙏

  • @lathajasmine123
    @lathajasmine123 6 місяців тому +7

    നീങ്ങൾക്ക് ഇത്ര ബുദ്ധിയില്ലേ 27.8.24 അല്ലേചെ ല്ലാം പറഞ്ഞത് ഇനി എത്ര ദിവസമുണ്ട് കാർഡ് നല്ല പോലെ നോക്ക് ?

    • @Kunchoosfamily
      @Kunchoosfamily 6 місяців тому

      @@lathajasmine123 🥰

    • @RadhamaniNair-l2j
      @RadhamaniNair-l2j 6 місяців тому +3

      ഞാൻ ഇങ്ങനെ ഒരു കമന്റ് ഇട്ടതിന് ഇവൾ തന്തയ്ക്കു തള്ളയ്കും എല്ലാം വിളികുന്നു

    • @SujakK-xm1dc
      @SujakK-xm1dc 6 місяців тому

      @@Kunchoosfamily can

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      ​@@RadhamaniNair-l2jപുതിയതാ നന്നായിട്ടുണ്ട്😂😂😂

  • @shilpaunnikrishnan8307
    @shilpaunnikrishnan8307 6 місяців тому +3

    Veethanayil erikan padilaa

  • @abhithaabhi5672
    @abhithaabhi5672 6 місяців тому +5

    27/8/ 24 ഇനിയല്ലേ, ഇന്ന് 8/8/24 ആയതല്ലേയുള്ളു

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      വായിച്ചതിൽ തെറ്റ് പറ്റി പ്പോയി ക്ഷമചോദിക്കുന്നു.❤🙏🙏

    • @abhithaabhi5672
      @abhithaabhi5672 6 місяців тому

      @@Kunchoosfamily2.0 അയ്യോ ക്ഷമ ഒന്നും ചോദിക്കണ്ട, ദിവസം ഉണ്ടല്ലോ എന്നുള്ള സന്തോഷത്തിൽ ആ മെസ്സേജ് അയച്ചതാ

  • @RittyShibin
    @RittyShibin 6 місяців тому +1

    Hy chechi valarea ishttanu nigalude vedios

  • @sindhup718
    @sindhup718 6 місяців тому +2

    Date ഒന്ന് ശ്രദ്ധിക്കുക

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      വായിച്ചതിൽ തെറ്റ് പറ്റിപ്പോയി😍😍🙏🙏🙏🙏🙏

  • @gamingwithlawboy6930
    @gamingwithlawboy6930 5 місяців тому +1

    Nallathalle jolik pokanam❤

  • @sheelap6495
    @sheelap6495 6 місяців тому +2

    Application kodutha ellavarkkum interview card vannittund

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      അടുത്ത വീട്ടിലും വന്നിട്ടുണ്ട് രാവിലെ11 മണിക്ക് പോകാൻ പറഞ്ഞിട്ട്😂😂
      അംഗനവാടി ടീച്ചർക്കുള്ളത്😢😢

  • @reejavijayan7044
    @reejavijayan7044 6 місяців тому +1

    Cheachi enter trickanithu njan enganaya cheyyaru

  • @jayasreep.k4608
    @jayasreep.k4608 6 місяців тому +3

    27/8വരാൻ ഒരുപാട് ദിവസം ഉണ്ടല്ലോ കുട്ടി 😅

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      വായിച്ചതിൽ തെറ്റ് പറ്റി പ്പോയി ക്ഷമചോദിക്കുന്നു.❤🙏🙏

  • @Pushpaja.cPushpa
    @Pushpaja.cPushpa 6 місяців тому +2

    ആ ലെറ്റർ കളയണ്ട
    പരാതി കൊടുക്കണം

  • @anithak9836
    @anithak9836 6 місяців тому +3

    Sarik vayikkatheyano parayunnath...27/08/2024 alle interview

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      🙏🙏 തെറ്റ് പറ്റിപ്പോയി❤

  • @lalkrishna501
    @lalkrishna501 6 місяців тому +1

    Tensan akkarthu praseetha nalla job kittum, ❤❤❤, pine video vidan marakarthu ok, nigle video anu happy Ulla van akki matunathu❤❤❤

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      തീർച്ചയായും😍😍🙏🙏👍

  • @meenakshiep1109
    @meenakshiep1109 5 місяців тому +3

    എപ്പഴും കുറ്റം മാത്രം പറയുന്നവരുടെ കമൻറ് മൈന്റ് ചെയ്യണ്ട

  • @sabana.sabana.4532
    @sabana.sabana.4532 6 місяців тому +5

    Presi enthuvechalum parayum super anenn. Vere aarkum onnum vekkan pattaatha poleya

  • @geethasnath5670
    @geethasnath5670 5 місяців тому +1

    27 8 allleee parenjekkunneeee iniyum divasum undallooo

  • @RadhakrishnanKk-s4p
    @RadhakrishnanKk-s4p 6 місяців тому +8

    രണ്ട് പേർക്കും വിവരമില്ലേ 😮

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      നിങ്ങളോട് തിരിച്ചും അതേ ചോദിക്കാനുള്ളൂ😂😂

  • @shilpasreekumarnair
    @shilpasreekumarnair 6 місяців тому +14

    ക്യാപ്ഷൻ full തെറ്റാണു നിങ്ങൾക് തീരെ ശ്രെദ്ധ ഇല്ല

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      മംഗ്ലീഷല്ലേ എന്ത് ചെയ്യാം❤❤
      നിങ്ങൾക് എന്നാണോ
      നിങ്ങൾക്ക് എന്നാണോ

    • @shilpasreekumarnair
      @shilpasreekumarnair 6 місяців тому +4

      @@Kunchoosfamily2.0 vayichu noku eppozhum caption thettayittanu kodukkunath ellarum parayaraund,views ne badhikum

    • @SoumyaSunny-g2h
      @SoumyaSunny-g2h 6 місяців тому

      😂😂😂😂​@@Kunchoosfamily2.0

    • @SoumyaSunny-g2h
      @SoumyaSunny-g2h 6 місяців тому +1

      😡😡😡

  • @sabana.sabana.4532
    @sabana.sabana.4532 6 місяців тому +2

    Entha sukanya eggane oru pakvatha ellathe

    • @m.pkrishnakumar9673
      @m.pkrishnakumar9673 6 місяців тому +5

      Sukanyakku 10 kurava😂

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      അവർക്കും ജീവിക്കണ്ടേ ❤❤❤🙏🙏

  • @sherryjohn8072
    @sherryjohn8072 6 місяців тому +2

    👍👍👍

  • @akshayk6507
    @akshayk6507 6 місяців тому +3

    27/8 ന് അല്ലേ ഇന്ന് 8/ 8 അല്ലേ ആയിട്ടുള്ളൂ പ്രസി ഒന്നുകൂടെ വായിച്ചു നോക്കൂ

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      വായിച്ചതിൽ തെറ്റ് പറ്റിപ്പോയി😍😍🙏🙏🙏🙏🙏

  • @ramyavinod7023
    @ramyavinod7023 6 місяців тому +6

    Interview date 27

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      വായിച്ചതിൽ തെറ്റ് പറ്റി പ്പോയി ക്ഷമചോദിക്കുന്നു.❤🙏🙏

  • @Ramyav08
    @Ramyav08 6 місяців тому +2

    Veruthe aannnu chechiii njunm interview nnu payathaannu...generalil 2 vacancy aayirunnu munbea ath fix cheythittaannu veruthe interview cheythathaannuu... party base aannu ellammm

  • @sheenashaju5556
    @sheenashaju5556 6 місяців тому +2

    27 8 2014 എന്നല്ല ഡേറ്റ് വായിച്ചത് അത് കുറച്ചു കൂടി ഇല്ലേ

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      തെറ്റ് പറ്റിപ്പോയി❤🙏

  • @dhanyac8686
    @dhanyac8686 6 місяців тому +2

    Date 27/08/2024 alle prasee

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      വായിച്ചതിൽ തെറ്റ് പറ്റി പ്പോയി ക്ഷമചോദിക്കുന്നു.❤🙏🙏

  • @m.pkrishnakumar9673
    @m.pkrishnakumar9673 6 місяців тому +6

    Interview nu ചെല്ലുമ്പോൾ കാണാം.... ഇവിടെ ബിടെക്ക് കഴിഞ്ഞ കുട്ടിയ അംഗനവാടി ടീച്ചർ... കഷ്ടം 😢

  • @aslampm2331
    @aslampm2331 6 місяців тому +32

    ചേച്ചി, ഓഗസ്റ്റ് 27 ആണ്, നിങ്ങൾ ക്ക് ആണ് തെറ്റ് പറ്റിയത്, ഒന്ന് കൂടി ശ്രദ്ധിച്ചു വായിച്ചു നോക്കൂ, കെട്ട പാതി കേൾക്കാത്ത പാതി വേഗം വന്നു വീഡിയോ അങ്ങ് ഇട്ടു, ഒരു കണ്ടന്റ് ആകാമെന്ന് വിചാരിച്ചു ല്ലേ 😂😂😂

    • @Kunchoosfamily
      @Kunchoosfamily 6 місяців тому +1

      ഒരിക്കലും അല്ല ഓഗസ്റ്റ് 7 തിയ്യതിയാ3 മണിക്ക് കടമ്പഴിപ്പുറം പഞ്ചായത്തിൽ വച്ചായിരുന്നു

    • @sunitasasi6452
      @sunitasasi6452 6 місяців тому +3

      ​@@Kunchoosfamily2.0... video kandu noku ...27 ennanu paranjatu

    • @Kunchoosfamily
      @Kunchoosfamily 6 місяців тому +1

      @@sunitasasi6452 വായിച്ചപ്പോ തെറ്റി പോയതാട്ടോ

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      കത്തിൻ്റെ ഫോട്ടോ കമ്മ്യൂണിയിൽ ഇട്ടിട്ടുണ്ട് വീഡിയേയിൽ മാറി പോയതാ❤🙏🙏

    • @rajinachandren1374
      @rajinachandren1374 6 місяців тому +2

      Enta ponnnuuuu enthokke kuttam kandupidukkala

  • @bijumon8552
    @bijumon8552 6 місяців тому +1

    ❤❤ you

  • @tintusaji880
    @tintusaji880 6 місяців тому +2

    Veedioil vayichappol thetti poyathakum.Letter il 7/8/2024 ennakum

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому +1

      വായിച്ചതിൽ തെറ്റ് പറ്റിപ്പോയി😍😍🙏🙏🙏🙏🙏

  • @rajithakr7045
    @rajithakr7045 6 місяців тому +2

    ❤❤❤

  • @renukakv981
    @renukakv981 6 місяців тому +3

    പ്രസീ ഒന്ന് കൂടി വായിക്കു പ്രസീ വായിക്കുന്നത് 27.8.24 എന്ന് ആണ്. ഇന്ന് 8.8.24 അല്ലേ ആയിട്ടുള്ളു ഒന്ന് കൂടി ആ കാർഡ് വായിക്കു പ്രസീ. പ്രസീ ഒന്ന് കൂടി കാർഡ് വായിക്കു 27.8.24 എന്ന് ആണ് പ്രസീ വായിച്ചത്. പ്രസീക് വായിച്ചത് തെറ്റി. കാർഡ് കളയരുത് ഒന്ന് കൂടി വായിക്കു പ്രസീ 27.8.24 എന്ന് ആണ് പ്ലീസ്

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      വായിച്ചത് തെറ്റി പോയതാ🙏🙏🙏😍😍

  • @Haritha_62
    @Haritha_62 6 місяців тому +1

    നിങ്ങടെ വീട് എവിട്യ

  • @SruthiRatheesh-ye8zr
    @SruthiRatheesh-ye8zr 6 місяців тому +3

    Caption suit alla

  • @SujishaSreeni
    @SujishaSreeni 6 місяців тому +2

    27.8.2024.ennalle paranjathu divasam avunnalleyullu

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      വായിച്ച തീയതി മാറിപ്പോയി😢😢😢🙏🙏

  • @RadhakrishnanKk-s4p
    @RadhakrishnanKk-s4p 6 місяців тому +14

    എന്താ കാര്യം എന്ന് വിശദമായി അറിയാതെ വീഡിയോ ഇട്ടിട്ട് എന്താ കാര്യം. അന്തം ഇല്ലാതെ ഓരോന്ന് കാണിച്ചു കൂട്ടുന്നു ഭാര്യയും ഭർത്താവും 🤣🤣🤣

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому +3

      എന്താ കാര്യം എന്ന് വിശദമായി കമൻ്റ് ബോക്സിൻ പറഞ്ഞിട്ടും കമ്മ്യൂണിറ്റിയിൽ പോസ്റ്റ് ഇട്ടിട്ടും മനസ്സിലാകാത്ത നിങ്ങൾക്ക് സത്യത്തിൽ അന്തമുണ്ടോ🤣🤣🤣

    • @RadhakrishnanKk-s4p
      @RadhakrishnanKk-s4p 6 місяців тому +5

      നിങ്ങൾ ഇന്നലെ ഇട്ട വീഡിയോ ഒന്നും ശ്രദ്ദിച്ചു കണ്ടു നോക്ക്. വായിൽ വരുന്നത് വിളിച്ചു പറയുകയല്ല വേണ്ടത്. ഓരോന്നു ഇറങ്ങിക്കോളും 😂😂😂

    • @RadhakrishnanKk-s4p
      @RadhakrishnanKk-s4p 6 місяців тому +2

      ഞങ്ങൾക്ക് അന്ധം ഉള്ളത് കൊണ്ടാണ് പറഞ്ഞത്

    • @BindhuVictor-p8w
      @BindhuVictor-p8w 6 місяців тому +7

      ഇവരോട് എന്ത് കമെന്റ് ഇട്ടാലും അതിനു തർക്കുത്തരം ഇവർ പറയു പിന്നെ അതിനെ ഏറ്റുപിടക്കാൻ കുറെ നന്മ മരങ്ങളും ​@@RadhakrishnanKk-s4p

    • @sreeja4771
      @sreeja4771 6 місяців тому +1

      27.8.24ന് എനിയും ദിവസങ്ങൾ ഇല്ലേ

  • @padmakumar1660
    @padmakumar1660 6 місяців тому +3

    august 27 alle? iniyum ishtam pole dhivasam undallo? panchayathine kuttam parayenda

    • @RadhamaniNair-l2j
      @RadhamaniNair-l2j 6 місяців тому +4

      വിവരംഇല്ല ഈ പെണുമ്പുള്ളയ്ക്ക്

    • @Kunchoosfamily
      @Kunchoosfamily 6 місяців тому +1

      ​@@RadhamaniNair-l2jനിങ്ങൾക്ക് ഇഷ്ടം പോലെ വിവരം ഉണ്ടല്ലോ അതുമതി😂

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      ലെറ്റർ കമ്മ്യൂണിറ്റിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്

  • @Sreedevi.1964
    @Sreedevi.1964 5 місяців тому +2

    27/08/2024കഴിഞ്ഞില്ല ല്ലോ വരുന്നത് അല്ലേ ഉള്ളൂ 🤔

  • @mayaravi4507
    @mayaravi4507 6 місяців тому +1

    27. . 8....24..alle athu eniyum samayam unde date onnukudi noke

  • @vinithavinodvinod6406
    @vinithavinodvinod6406 6 місяців тому +3

    27-8-2024alle

  • @ShijuShijin
    @ShijuShijin 6 місяців тому +1

    Njanum.ethu.poly.bred.undakkum

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 6 місяців тому +1

    ❤❤❤❤❤❤❤❤

  • @minip8073
    @minip8073 6 місяців тому +2

    Date onnu koodi sradiku.28.7.2024 ennanalo vayichath.Appol iniyuyum samayamundalo.

    • @sabnakunukki9089
      @sabnakunukki9089 6 місяців тому

      July kazhinjallo

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      വായിച്ചതിൽ തെറ്റ് പറ്റിപ്പോയി😍😍🙏🙏🙏🙏🙏

  • @Lalitha.k-ff1pk
    @Lalitha.k-ff1pk 6 місяців тому +2

    27/8/2024 അല്ലെ

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      വായിച്ചതിൽ തെറ്റ് പറ്റി പ്പോയി ക്ഷമചോദിക്കുന്നു.❤🙏🙏

  • @ayishalamees3888
    @ayishalamees3888 6 місяців тому +2

    ചേച്ചി ഞാൻ നിങ്ങളുടെ വീഡിയോ ഇപ്പൊ അടുത്താണ് കാണാൻ തുടങ്ങിയത് ഇഷ്ടമാണ് നിങ്ങൾക്ക് എത്ര കുട്ടികളാണ് കൂട്ടുകുടുംബം ആയതുകൊണ്ട് മനസ്സിലായില്ല നല്ല ഫാമിലിയാണ് എല്ലാവരെയും ഇഷ്ടം വയനാടാണ് പ്രാർത്ഥിക്കുക

  • @shilpaunnikrishnan8307
    @shilpaunnikrishnan8307 6 місяців тому +1

    Sarlyaa ninjnlku nallathu samayavumbo readiyavum

  • @sreelathamohan2758
    @sreelathamohan2758 6 місяців тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @varunmadhavan7121
    @varunmadhavan7121 5 місяців тому +2

    ഈ കുട്ടികൾ ആരുടെ പ്രസിക്ക് എത്ര സു കന്യക്ക് എത്ര😊😊

  • @ravindranathankalavichirattil
    @ravindranathankalavichirattil 6 місяців тому +1

    Inium samayamundallo

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      വായിച്ചത് തെറ്റിപ്പോയി🙏🙏😍😍

  • @GeethuShihas
    @GeethuShihas 6 місяців тому +1

    🥰🥰

  • @sajeevkumar1132
    @sajeevkumar1132 6 місяців тому +1

    Good videos

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw 5 місяців тому +1

    നിങ്ങക്ക് ഓണം ഇല്ലേ

  • @shibilipp3304
    @shibilipp3304 6 місяців тому +1

    😍🥰

  • @luckylouis8888
    @luckylouis8888 6 місяців тому +1

    😊

  • @leenajose7980
    @leenajose7980 6 місяців тому +1

    August 28 varunne ullu paranjathu thattano

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      തെറ്റിപ്പോയി😢😢

    • @leenajose7980
      @leenajose7980 6 місяців тому

      Veendum sramiku ellam sariyakum​@@Kunchoosfamily2.0

  • @ManojPv-g2c
    @ManojPv-g2c 6 місяців тому +1

    27 anallo dayte vayichathu

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      വായിച്ചതിൽ തെറ്റ് പറ്റി പ്പോയി ക്ഷമചോദിക്കുന്നു.❤🙏🙏

  • @meghanaem785
    @meghanaem785 6 місяців тому

    Date ayillallo

  • @m.pkrishnakumar9673
    @m.pkrishnakumar9673 6 місяців тому +5

    27/8 വരുന്നല്ലേ ഉള്ളു.. നന്നായി വായിച്ചു നോക്ക് പ്രസി

    • @RadhamaniNair-l2j
      @RadhamaniNair-l2j 6 місяців тому +2

      വായിക്കാൻ അറിഞ്ഞിട്ട് വേണ്ടേ😅

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      വായിച്ചതിൽ തെറ്റ് പറ്റിപ്പോയി😍😍🙏🙏🙏🙏🙏

  • @statusworld3539
    @statusworld3539 6 місяців тому +2

    പ്രസി date 27 ആണല്ലോ വായിച്ചേ

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому +1

      വായിച്ചത് തെറ്റിപ്പോയി🙏🙏😍😍

  • @shobhanashobha5611
    @shobhanashobha5611 6 місяців тому +4

    വായിക്കുന്നത് 27,8,24എന്നാണല്ലോ

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      വായിച്ചതിൽ തെറ്റ് പറ്റിപ്പോയി😍😍🙏🙏🙏🙏🙏

  • @reenasadu6450
    @reenasadu6450 6 місяців тому +1

    27.8.2024 എന്നാണല്ലോ വായിച്ചത്

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      വായിച്ചത് മാറി പോയതാ❤

  • @vidyaanish349
    @vidyaanish349 6 місяців тому +3

    27-8,24 എന്ന് അല്ലെ ചേച്ചി വായിച്ചതു

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      വായിച്ചത് തെറ്റിപ്പോയി🙏🙏😍😍

  • @joswinsunny8454
    @joswinsunny8454 6 місяців тому +1

    Nashttapettu poyello chechi joli😢😢

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      വിധിച്ചതേ കിട്ടൂ
      കൊതിച്ചത് കിട്ടില്ലാലോ❤

  • @Rajani-p1s
    @Rajani-p1s 6 місяців тому +1

    Avunnathallayullu

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      വായിച്ചത് തെറ്റിപ്പോയി🙏🙏😍😍

  • @Klm531
    @Klm531 6 місяців тому +2

    ബെന്ന് ആവികേറ്റി 🤣🤣😂😂 ഏത് നാട്ടിൽ ആയാലും ബൺ എന്നല്ലേ 😏😏 എന്ത് പറയാൻ 🤣🤣🤣🤣🤣

    • @worldofhappiness9229
      @worldofhappiness9229 6 місяців тому

      അങ്ങനേം parayumlo

    • @എന്റെലോകം-ഖ8ഭ
      @എന്റെലോകം-ഖ8ഭ 5 місяців тому

      ഇവിടെയും ബെന്ന് എന്നാണ് പറയാറ്.. മുടി കെട്ടാൻ ഉപയോഗിക്കുന്നതിനെ ആണ് ഇവിടെ ബൺ എന്ന് പറയുന്നത്..

    • @JaseenaCm-l2x
      @JaseenaCm-l2x 5 місяців тому

      പറയും

  • @nirmalavk4488
    @nirmalavk4488 6 місяців тому +1

    👍👍👍👍👍👍🙏👏💐👌🎁

  • @sijidani8114
    @sijidani8114 6 місяців тому +3

    Late ആണെങ്കിലും പോവായിരുന്നില്ലേ. ജോലിയല്ലേ പ്രധാനം

    • @Kunchoosfamily2.0
      @Kunchoosfamily2.0  6 місяців тому

      അവിടെ എത്തുമ്പോഴേക്ക് ഒരു പാട് വൈകി പോകും😢

  • @AnjanadeviK-lu6wr
    @AnjanadeviK-lu6wr 6 місяців тому +1

    Oi