സാഹചര്യങ്ങളെ കണ്ട് ഭയപ്പെടരുത് ദൈവം നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കും | Pastor Tinu George |Episode 60

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 197

  • @AmbiliAmbili-gg2gp
    @AmbiliAmbili-gg2gp 11 місяців тому +6

    കർത്താവെ എന്നെ ആർക്കും വേണ്ട. അപ്പാ. എനിക്ക് എന്തെകിലും ഒരു ജോലി വേ ണം. എനിക്ക് ഒരു ജോലികിട്ടണേ. ഈ മാസം തന്നെ

  • @darlivarghese8722
    @darlivarghese8722 11 місяців тому +35

    കർത്താവെ ഇന്നു വരെ എന്റെ ആവശ്യങ്ങൾ തക്ക സമയത്ത് സാധിച്ചു തന്ന കർത്താവെനന്ദിയോടെ അങ്ങയെ സ്തുതിക്കുന്നു, അങ്ങ് ഞങ്ങളെ അനുഗ്രഹിക്കേണമെ ആമേൻ🙏🙏🙏🙏

  • @pushkalarps2205
    @pushkalarps2205 11 місяців тому +2

    ആമേൻ സ്തോത്രം❤❤❤

  • @positivity1616
    @positivity1616 11 місяців тому +8

    സാഹചര്യം പ്രതികൂല മാണ് എങ്കിലും.. കർത്താവിൽ ധൈര്യപ്പെട്ട് പ്രാർത്ഥനയോടെ ആയിരിക്കുന്നു.. ആമേൻ കർത്താവെ

  • @SamuelPreji-n1x
    @SamuelPreji-n1x 11 місяців тому +1

    ദൈവത്തിന് നന്ദി ദൈവം കരുതി കരഞ്ഞുകൊണ്ട് ഇടത്തോട്ടാ വലാത്താട്ടോ തിരിയാതെ കണ്ണുനീർ ഒഴുക്കിക്കൊണ്ട് പ്രാർത്തിച്ചു വിശ്വസിച്ചാൽ നി ദൈത്തിെൻ്റ മഹത്ത്വം കാണും പാസ്റ്റർക്ക് നന്ദി ആമൻ🙏🙏🙏🙏👌🙏

  • @ponnuponnu3658
    @ponnuponnu3658 11 місяців тому +10

    എന്റെ ജീവിതത്തിലെ അനുഭവമാണ് കർത്താവേ നന്ദിയോടെ സ്തുതിക്കുന്നു ദൈവദാസന്റെ വചനങ്ങൾ ഞാൻ ഏറ്റെടുത്തിരിക്കുന്നു ആമേൻ 🙏🙏

  • @jayanthin1754
    @jayanthin1754 11 місяців тому +2

    Yes I believed in the name of Jesus. Thankyou Holispirit

  • @leenamathew4335
    @leenamathew4335 11 місяців тому +6

    ഞാൻ വിശ്വസിക്കുന്നു തക്ക സമയത്തു തന്നെ കർത്താവ് ഞങ്ങൾക്ക് ഒരു വീട് ഒരുക്കി തരും 🙏ആമേൻ

  • @Christisme2656
    @Christisme2656 11 місяців тому +1

    Amen Appaa

  • @rajeenachristy8584
    @rajeenachristy8584 11 місяців тому +5

    എന്റെ ആവശ്യങ്ങൾ തക്ക സമയത്ത് നടത്തിയ എന്റെ അപ്പാ അങ്ങേക്ക് നന്ദി

  • @sheejaprakash7762
    @sheejaprakash7762 11 місяців тому +4

    ദൈവമേ എന്റെ കുടുംബത്തിൽ ചില പ്രശ്നങ്ങളാൽ വളരെ പ്രയാസത്തിലാണ് അതിന്റെ പേരിൽ പഞ്ചായത്തിൽ പോയിരിക്കുന്നു അതിൽ നിന്ന് ഒരു ആർക്കും ഒരു പ്രശ്നങ്ങൾ ഉണ്ടാകാതെ ഒരു പരിഹാരം എന്റെ കർത്താവ് അവിടെ നിന്ന് നൽകണേ യേശുഅപ്പ

    • @HeelHopper
      @HeelHopper 11 місяців тому

      ഭാരപ്പെടേണ്ട എല്ലാം കർത്താവ് നോക്കിക്കൊള്ളും

  • @danidanu8124
    @danidanu8124 11 місяців тому +1

    Amen sthothram 🙏❤

  • @SherlyShaji-o4c
    @SherlyShaji-o4c 11 місяців тому +2

    നന്മുടെ ദൈവത്തിന്റെ മക്കളാണ് നമ്മൾ നമ്മുടെ അപ്പൻ സമയസമയങ്ങളിൽ
    നൽകും. ഞാൻ പ്രാർത്ഥിച്ചിട്ടോ പ്രവർത്തിത്തിച്ചിട്ടോ അല്ല യേശുവിന്റെ മകളാണ് ഞാൻ ആയതിനാൽ യേശുവിനുള്ളതെല്ലാം എനിക്കുള്ളതാണ്.
    യേശുവിനോട് കൂടെയായിരിക്കുക, പറ്റിയിരിക്കുക, സ്നേഹിക്കുക ❤❤

  • @daisyvarghese6258
    @daisyvarghese6258 11 місяців тому +2

    Praise the Lord . Blessed Song & Message. God bless. Sthothram Hallelujah Amen Amen Amen Amen Amen. Thank you Jesus. Glory to God.

  • @binuabraham2330
    @binuabraham2330 11 місяців тому +1

    അനുഗ്രഹിക്കപ്പെട്ട ദൈവവചനത്തിനായി നന്ദി കർത്താവേ, ആമേൻ, സ്തോത്രം 🙏🙏🙏

  • @JobiJobi-dd2lp
    @JobiJobi-dd2lp 11 місяців тому

    യേശുവേ, എന്റെ കടഭാരം മാറ്റിത്തന്നു അനുഗ്രഹിക്കേണമേ

  • @beethajoju
    @beethajoju 11 місяців тому +1

    Amen amen njan esoyodu chernniripan agrahikunnu btotharine anugrahikane appaye....

  • @leelammajoseph8366
    @leelammajoseph8366 11 місяців тому +8

    കർത്താവിന് മഹത്വം ആമേൻ സ്തോത്രം സ്തോത്രം സ്തോത്രം ആമേൻ ഹല്ലേലുയ്യാ ആമേൻ.🙏🙏🙋🙋

  • @liyaligin6033
    @liyaligin6033 11 місяців тому +3

    എന്റെ കാര്യമാണ് ഇന്ന് കേട്ടത് ദൈവം ഞങ്ങൾക്ക് വേണ്ടി അത്ഭുതം പ്രവർത്തിക്കും 🙏🙏🙏🔥🔥

  • @cini-cini
    @cini-cini 11 місяців тому +2

    Amen എന്നെ തക്കാസമയത്ത്‌ കരുതുന്ന ദൈവത്തിനായ് സ്തോത്രം

  • @reenals514
    @reenals514 11 місяців тому

    കർത്താവെ എന്തെ ഡിവോയ്‌സ് കേസ് കോടതിയിൽ നടക്കുന്നു ഫർത്താവ് കേസിൽ നിന്ന് പിന്മാറി ദൈവത്തിന് നന്ദി ഏശുവേ എനിക് അനുകൂലമായ വിധി ദൈവം തരണേ ഏശുവേ

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 11 місяців тому +3

    ആമേൻ 👏👏👏💞💞💞👏💞അപ്പാ എന്റെ സകല ആവിശ്യങ്ങളും ആഗ്രഹങ്ങളും എന്റെ അപ്പാ എനിക്ക് കറക്റ്റ് time ൽ നൽകി തന്നുകൊണ്ടിരിക്കുന്നു..... എന്റെ അപ്പൻ വിശ്വസ്ഥൻ 👏👏👏👏👏ആമേൻ 🙏👏👏👏ഹല്ലേലുയ 💞💞💞💞💞

  • @iincy2872
    @iincy2872 11 місяців тому +2

    Amen I received in the name of Jesus Christ amen amen amen amen etha Njan karthavinte dhasi ninte vakku pole enikku bhavikkatte amen amen amen amen amen amen amen amen 😮

  • @merrinkmathew7872
    @merrinkmathew7872 11 місяців тому

    ഹല്ലേലുയ. കർത്താവെ നന്ദി. മഹത്വം

  • @soumyahineesh5550
    @soumyahineesh5550 11 місяців тому +1

    Amen 🙏🙏🙏Thank you JESUS 🙏🙏🙏

  • @HeelHopper
    @HeelHopper 11 місяців тому +4

    കർത്താവെ ഞാനും എന്റെ മാതാവും നേരിടുന്ന സകലമാന ആരോഗ്യപ്രശ്നങ്ങളിൽ നിന്നും മോചനം തന്നു ജീവിതം ഉയർത്തണമേ, എന്റെ അപ്പാ യേശുവേ...

  • @ajithamichael4984
    @ajithamichael4984 11 місяців тому

    ആമേൻ. സ്തോത്രം കർത്താവെ 🙏

  • @leenamathew4335
    @leenamathew4335 11 місяців тому +1

    ആമേൻ 🙏ആമേൻ 🙏

  • @renukamuthu4403
    @renukamuthu4403 11 місяців тому

    ഇതുവരെയും ഇപ്പോഴും എന്റെ ദൈവം എന്നെ കരുതുന്നു. യേശുവേ നീയല്ലാതെ മറ്റൊരു ആശ്രയം ഇല്ല കർത്താവെ. നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @sureshnt1406
    @sureshnt1406 11 місяців тому

    യഹോവ യിരേ, യിരേ, യിരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shelinjose4251
    @shelinjose4251 11 місяців тому +1

    Lord hallelujah praise the lord Glory to God

  • @jayaluke2943
    @jayaluke2943 11 місяців тому +1

    ദൈവ ദാസനിലൂടെ ദൈവം എന്നോട് സംസാരിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു, ഏറ്റെടുത്തു പ്രാർത്ഥിക്കുന്നു. തുടർന്നും അനേകർക്ക് ആശ്വാസമാക്കി ദൈവം അഭിഷിക്തനെ ഉപയോഗിക്കട്ടെ 🙏🏻🙌🧎‍♀️.

  • @saudaminisuresh-ck1sg
    @saudaminisuresh-ck1sg 11 місяців тому +1

    Amen sthothram nanni appa🙏🙏🙏

  • @ginumegha8481
    @ginumegha8481 11 місяців тому +2

    Amen Amen Amen Amen Sthothram Appa🙏🏻

  • @sheejaprakash7762
    @sheejaprakash7762 11 місяців тому +1

    ദൈവമേ എന്റെ മനസ് വല്ലാത്തൊരു ടെൻഷൻ അത് മാറ്റി തരണേ നാഥാ

  • @melethu7720
    @melethu7720 11 місяців тому

    വല്ലാത്ത ഒരു സമാധാനം കിട്ടും ഈ പാട്ട് കേൾ്കുമ്പോൾ.. നന്നായി പാടിയിരിക്കുന്നു

  • @bijins1468
    @bijins1468 11 місяців тому

    Yes ❤പ്രവര്‍ത്തിക്കുഠ🙌💝💝💕

  • @leelababy5399
    @leelababy5399 11 місяців тому +1

    Yesuve APPa thank you father

  • @jithujoy852
    @jithujoy852 11 місяців тому

    Appaaaaaaaaveeeeeeee parisudhane ennuvareum karuthiyalloo appaa ennayolam nadathiya ellaaa krupagalkum appaa Nanni pithaveee ...❤❤

  • @josephj6896
    @josephj6896 11 місяців тому

    Praise God Amen
    നല്ല അർത്ഥവത്തായ അനുഗ്രഹീത ഗാനം

  • @nishavadkadathu7011
    @nishavadkadathu7011 11 місяців тому

    Ente Jesus Appa , Ente molude laziness, health problems , overweight Ellam matti avalku Nalla oru joli UAE kittane

  • @minisantosh3676
    @minisantosh3676 11 місяців тому

    Hallelujah hallelujah hallelujah hallelujah hallelujah Amen

  • @shyjasanthosh3228
    @shyjasanthosh3228 11 місяців тому

    Dhivanammathinu Mahathavum 🙏Amen🙏🔥🔥🔥

  • @minimolminimol9789
    @minimolminimol9789 11 місяців тому

    ❤❤❤appaa njangalude aadmeeya pithaavu tinu pastor family sabhaa morning mannaa prayers ellaam daivam othiri uyarthi uyarthi vaanolam uyarthatte yesuchrist namathil 🔥🔥🔥🔥🔥🔥🔥🔥🔥🔥 fire sthothram

  • @sijigeroge9839
    @sijigeroge9839 11 місяців тому +1

    ആമേൻ ഹല്ലേലൂയാ സ്തോത്രം 🙏🙏🙏

  • @dance11682
    @dance11682 11 місяців тому

    Amen appa.... Ithuvare nadathiya appan iniyum vijayakaramay munpottu nadathum

  • @SaliJose-r3e
    @SaliJose-r3e 11 місяців тому

    Nanni dhaivamme ellathinum nanni dhaivamme

  • @susanmathew1248
    @susanmathew1248 11 місяців тому

    I am going through a situation like this. . Pray for my children's marriage. Something is obstructing my children's marriage. Please pray for my children's marriage and God's name be glorified through their married life. Thank you Jesus

  • @preetharatheesh1550
    @preetharatheesh1550 11 місяців тому

    Amen Amen Amen Amen Amen

  • @anjana9706
    @anjana9706 11 місяців тому +2

    ആമേൻ ആമേൻ സ്തോത്രം സ്തോത്രം നന്ദിനന്ദിയേശുവേ🙏🙏🙏

  • @meghamahesh8483
    @meghamahesh8483 11 місяців тому

    ആമേൻ

  • @sumaraj4792
    @sumaraj4792 11 місяців тому

    നന്ദി നന്ദി അപ്പാ

  • @remyabrahma3508
    @remyabrahma3508 11 місяців тому

    Amen❤️Amen❤️Hallelujah🙏🙏🙏

  • @justinjohn4460
    @justinjohn4460 11 місяців тому +1

    ആമേൻ 🤝🏻താങ്ക്യൂ ജീസ്സ്

  • @varadasnair8170
    @varadasnair8170 11 місяців тому

    Amen🙏Amen🙏Amen🙏🙏

  • @jmeznimi
    @jmeznimi 11 місяців тому

    Praise the Lord!
    Hallelujah Amen 🙌🙏

  • @marleneninan9344
    @marleneninan9344 11 місяців тому

    Amen ...yes Lord many times u have helped me even at the peak moment.... Even though I was desperate but u Lord was always on time... Thank u Jesus... Love u lots...

  • @prasannakumar1205
    @prasannakumar1205 11 місяців тому

    Sothram sothram yesuve praise the lord hallelujah hallelujah hallelujah

  • @susanbiju7160
    @susanbiju7160 11 місяців тому +1

    Hallelujah. My Lord is great. There is nobody like him.

  • @romeyvarghese12
    @romeyvarghese12 11 місяців тому +1

    Hallelujah 🙌🏻 Amen 🙏🏻 Amen 🙏🏻 Amen 🙏🏻

  • @shineyhari7357
    @shineyhari7357 11 місяців тому +1

    Amen. Appa ഈ വചനം ഞാൻ ഏറ്റെടുക്കുന്നു അവിടുന്ന് അത് cheithirikkayal നന്ദി

  • @ChandrikaSarogini
    @ChandrikaSarogini 11 місяців тому

    Amen...ethu entee anubhamanuu annu .thanku lord Jesus..

  • @RejaniRejani-s6b
    @RejaniRejani-s6b 13 днів тому

    Ente daivam valiyavan, sainya thinte nayakan .

    • @pastortinugeorgeofficial
      @pastortinugeorgeofficial  10 днів тому

      ദൈവം നിങ്ങളെ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ!

    • @RejaniRejani-s6b
      @RejaniRejani-s6b 10 днів тому

      @apostletinugeorge amen 🙏

  • @SarnyavLidhiaya
    @SarnyavLidhiaya 11 місяців тому

    Amen Amen amen

  • @rajick1486
    @rajick1486 11 місяців тому +1

    AMEN🙏🏻THANK YOU LORD ❤

  • @lathasreekumar8620
    @lathasreekumar8620 11 місяців тому

    Amen Ithuvare nadathiya Daivam ente mole 2markinu fail aakki sahikkan vayya karthave

  • @ponnammathomas5772
    @ponnammathomas5772 11 місяців тому

    Lord you know my needs. Please have mercy on us.

  • @Rojan-k1c
    @Rojan-k1c 11 місяців тому

    Division expansion thanks song every day

  • @shynijoseph5456
    @shynijoseph5456 11 місяців тому

    Paster please pray for my family and my children’s future

  • @rajeejames963
    @rajeejames963 11 місяців тому

    Amen Amen 🙏🙏

  • @Izzarabyshaasi
    @Izzarabyshaasi 11 місяців тому

    Aamen🙏🙏🙏

  • @blessedsubin8349
    @blessedsubin8349 7 місяців тому

    Amen ❤❤, Thanksjeaus❤❤❤❤

  • @sindhushibu8691
    @sindhushibu8691 11 місяців тому +1

    നന്ദി നന്ദി എൻ ദൈവമേ 🙏🏻🙏🏻🙏🏻🥰🥰🥰

  • @minimolminimol9789
    @minimolminimol9789 11 місяців тому

    Ellaattinum nandi appaaa.........

  • @lushymendez3812
    @lushymendez3812 11 місяців тому +1

    Praise The Lord 🙏 Thank You Jesus 🙏 Amen Hallelujah 🙏

  • @belsybenadict8924
    @belsybenadict8924 11 місяців тому +1

    Amen Thank you Holy spirit

  • @lijojoy2959
    @lijojoy2959 11 місяців тому

    Yes amen

  • @Salomivarghese-qn9lr
    @Salomivarghese-qn9lr 11 місяців тому

    Amen I receive it in Jesus name 😊

  • @vipindast5043
    @vipindast5043 11 місяців тому

    Daivame enik oru joli labhikkane

  • @elizabethjacob3797
    @elizabethjacob3797 11 місяців тому

    So 🎉🎉🎉🎉 blessed song and amazing and anointed message

  • @Purple14485
    @Purple14485 11 місяців тому

    Amen I received in the name of jesus

  • @lincybenny2678
    @lincybenny2678 11 місяців тому

    Praise the Lord Amen 🙏🏾🙏🏾

  • @reebathomas868
    @reebathomas868 11 місяців тому

    Amen. I received it in the mighty name of Jesus

  • @shynijoseph5456
    @shynijoseph5456 11 місяців тому

    Amen 👏

  • @minimurali5638
    @minimurali5638 11 місяців тому

    👍👍👍🙏🙏🙏amen

  • @bincymoncy1696
    @bincymoncy1696 9 місяців тому

    Ameen❤😊

  • @welcomeyoutube2929
    @welcomeyoutube2929 11 місяців тому

    Ente yeshuappan oru nalum enne ottaku akeyttila

  • @sindhuaugstin5327
    @sindhuaugstin5327 11 місяців тому +1

    Amen appa sthothram hallelujah thank you jesus thank you appa thank you Holy spirit 🙏

  • @RodhastephenDhas
    @RodhastephenDhas 11 місяців тому

    Praise The Lord Amen

  • @athiraharrison
    @athiraharrison 11 місяців тому

    Thankyou lord

  • @lekhashibu3180
    @lekhashibu3180 11 місяців тому

    Amen

  • @marleneninan9344
    @marleneninan9344 11 місяців тому

    Monnae thank you for the wonderful song may God bless u lots... Prayers

  • @vk8704
    @vk8704 11 місяців тому

    Praise the lord 🙏 brother thank you send this message

  • @anjalimanoj3511
    @anjalimanoj3511 11 місяців тому +1

    Amen❤

  • @drbincyjaiz3396
    @drbincyjaiz3396 11 місяців тому

    Hallelujah

  • @julietom4521
    @julietom4521 11 місяців тому

    ✨🙏🙏🙏✨

  • @johnsonanthony6102
    @johnsonanthony6102 11 місяців тому

    Praise God🙏

  • @romyseejoseejo3262
    @romyseejoseejo3262 11 місяців тому

    Praise the Lord

  • @jenybobin
    @jenybobin 11 місяців тому

    Pastor ,pray for me and my family

  • @NimmyNimmy-ny5zq
    @NimmyNimmy-ny5zq 11 місяців тому

    Pastor pray for me 🙏🙏