നമ്മുടെ ശത്രുക്കൾക്ക് നമ്മുടെ ഇടയിൽ ഉള്ള കേരള കോൺഗ്രസ് ഉൾപ്പെടെ ഉള്ള ചെന്നായകൾ മനസിലാക്കുക 140 എം എൽ എ മാർ നസ്രാണികൾക്ക് എതിരെ നിന്ന് വക്കഫിനു വേണ്ടി ശബ്ദിച്ചു നമ്മൾ അനാഥരായി അതുകൊണ്ടു ഇനി ഇസ്രായേൽ അഭിമാനികൾ ആയ ബിജെപിക്ക് ഒപ്പം കേരള ഹമസിനെതിരെ ❤
കുറച്ചൊക്കെ മനുഷ്യനും നോക്കണം. ഈ വകഫ് നിയമം കൊണ്ടുവന്നത് ക്രിസ്ത്യൻസ് എല്ലാം ജയിപ്പിച്ചു വിട്ട കോൺഗ്രസ് ആണ്. ക്രിസ്ത്യൻസിനു വെറുപ്പ് ഉള്ള bjp വേണം ഇനി ഈ നിയമത്തിൽ എന്തേലും മാറ്റം വരുത്താൻ.
സിസ്റ്റർ , സഭ ഇത്രയും വർഷം, ജനങ്ങളെ പറ്റിച്ചു, പക്ഷേ സിസ്റ്റർ പാട്ട് പാടിയില്ല. കോടതിയിൽ ഹൈബി ഈഡൻ VD സതീശൻ്റെ മുസ്ലിം wakf ബോർഡിൻ്റെ കൂടെ നിന്ന്,ജനങ്ങളെ കൊടതിയിൽ തോൽപ്പിച്ചു സഭയിൽ പലരുടെയും ഭൂമി മുസ്ലിം ബിനാമി പേരിലാണ്. സഭ ഇനീയും ചതിക്കും പ്രൊഫ ജോസഫ് കാഞ്ഞിരപ്പള്ളി കൊച്ചച്ചൻ പാല ബിഷപ്പ് ഇവരുടെ കൂടെ മുനമ്പത്ത് ജനങ്ങളും ഇടംപിടിക്കും
വഖഫ് ഭേദഗതി കൊണ്ടുവരാൻ പാർലമെൻറിൽ അംഗസംഖ്യ വേണം😂😂 ഒറ്റയ്ക്ക് ഭൂരിപക്ഷം ഉള്ള ഒരു സർക്കാരില്ല ഘടകകക്ഷികളുടെ സമ്മർദ്ദം ഉള്ളതുകൊണ്ടാണ് ബില്ല് പാസാവാൻ താമസം ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നുവെങ്കിൽ മുനമ്പത്ത് ഇങ്ങനെ ഒരു അവസ്ഥ വരാൻ സാധ്യത കുറവായിരുന്നു ജനാധിപത്യത്തിൽ വോട്ട് ഒരു പ്രധാനമാണ് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ ക്രിസ്തീയ സമൂഹം വോട്ട് നൽകിയ പാർട്ടി വഖഫ് ഭേദഗതി ബില്ലിന് എതിരാണ്
ആര് പറഞ്ഞു വകാഫ് ബില്ല് പാസ്സാക്കാൻ സർക്കാരിന് ഭൂരിപക്ഷം ഇല്ല എന്ന്? അമിത ഷാ പറഞ്ഞത് കേട്ടില്ലായിരുന്നോ? എന്ത് വന്നാലും വക്കാഫ് നിയമം ഭേദ ഗടി ചെയ്യുമെന്ന്, പിന്നെ രാജ്യ സഭയിലും ലോക സഭയിലും nda ക്ക് തന്നെ ആണ് ഇപ്പോഴും ഭൂരിപക്ഷം അത് കൊണ്ട് ആണല്ലോ അവർ സർക്കാർ ഉണ്ടാക്കിയത്, മാത്രമല്ല ഇതിനു മുൻപ് ബിജെപിക്ക് രാജ്യ സഭയിൽ ഭൂരിപക്ഷം ഇല്ലാതിരുന്ന സമയത്ത് പോലും അവർ കൊണ്ട് വന്ന പല ബില്ലുകളും പുഷ്പം പോലെ പാസ് ആക്കി ഇപ്പോ രാജ്യ സഭയിലും അവർക്ക് ഭൂരിപക്ഷം ഉണ്ട് പിന്നെ ആണോ പപ്പുവിന്റെ ഇണ്ടി സഖ്യത്തെ പേടി😂😂
Christian inheritance law, implement without emotional feelings. Women asset emotional threat vazhy, adichumattunnathu thadayoo , thirichu pidikkan koottu nilkkoo.❤❤❤❤
നമുക്കിട്ടു പണി തന്ന ഇടതനെയും വലതനെയും ഇതി നോടകം നമ്മൾ തിരിച്ചറിഞ്ഞല്ലോ. .. പാർലിമെന്റിൽ ഈ vawaf ബില്ല് ഭേദഗതി ചൈയ്യുന്ന മോദി സർക്കാരിന് ആവട്ടെ ഇനിമുതൽ നമ്മുടെ വോട്ടുകളും പിന്തുണയും..
സാമൂഹിക രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്യുന്നത്,സ്ഥാപകൻ മോശപ്പെട്ട ഒരു പ്രവൃത്തിയായി,കഴിഞ്ഞ നാളുകളിൽആത്മീയരായ മനുഷ്യർ കണക്കാക്കിയിരുന്നു.സഭയിലും അത്തരം ചിന്താഗതികൾ നിലനിന്നിരുന്നു.അതുകൊണ്ടുതന്നെആത്മീയ ജീവിതത്തിന് പ്രാധാന്യം കൊടുക്കുന്നവർ എല്ലാം ഇത്തരം കാര്യങ്ങളിൽ നിന്ന് അകന്നു നിന്നിരുന്നു.അത് തങ്ങളെ ബാധിക്കുന്നതല്ല എന്ന ഒരു ചിന്തയായിരുന്നു.എല്ലാം ദൈവം നടത്തിക്കൊണ്ടു എന്നരണ്ടു വാക്കുകളിൽ,ഇത്തരക്കാർതങ്ങളുടെ സാമൂഹിക പ്രതിബദ്ധതയും ഉത്തരവാദിത്വത്തെയുംമറച്ചു പിടിച്ചിരുന്നു.ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത്,ക്രൈസ്തവ സാമൂഹിക സുരക്ഷിതത്വം സാധ്യമാകണമെങ്കിൽ,സാമുദായിക രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടുകയും,നീതിക്കുവേണ്ടി പ്രതിഷേധിക്കുകയും,തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ,വിവേകപൂർവ്വംപരിഗണിക്കുകയും ചെയ്യേണ്ട ആവശ്യകതനിരന്തരം സോഷ്യൽ മീഡിയയിൽവിളിച്ചു പറഞ്ഞപ്പോൾ എല്ലാം,ആത്മീയ എന്നവകാശപ്പെടുന്ന വരും ,ചില സന്യസ്ത -വൈദികരുംഒരുതരം അകൽച്ചയിൽ നിസ്സംഗതയും പാലിക്കുകയും ആണ് ചെയ്തത്.എന്നാൽഇന്ന്,ഈ കാലഘട്ടത്തിലെ ദൈവഹിതം തിരിച്ചറിഞ്ഞ,ഇത്തരമൊരു സംരംഭത്തിലൂടെ,ഒരു വലിയ സാമൂഹിക രാഷ്ട്രീയ തിന്മയ്ക്കെതിരെ,പൊരുതാൻഒരു സന്യസ്ത സഭയുടെ നേതൃത്വത്തിൽ ഒരു സന്യാസിനിയും കൂട്ടാളികളും രംഗത്തുവന്നു എന്നുള്ളത്.വളരെ വലിയ കാര്യമാണ്.പ്രത്യേകിച്ച് കേരളത്തിലെ,നവീകരണ സന്യാസ സഭ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന,എം എസ് എം ഐ .അഭിനന്ദനങ്ങൾ,പ്രാർത്ഥനകൾ
പണത്തേയും പദവിയെയും മാത്രം സ്നേഹിക്കുന്ന് രാഷ്ട്രീയക്കാർ ഈ വീഡിയോ കണ്ടാലും ഒന്നും ചെയ്യില്ല..പിന്നെ ഇസ്ലാമിൻ്റെ സ്വർഗവും അവിടെ ചെല്ലാനുള്ള വഴികളും വ്യത്യസ്ത മാണ്...😂 തമ്പുരാൻ്റെ ഇടപെടൽ സെൻട്രൽ govt. വഴി നടത്താൻ പ്രാർത്ഥിക്കാം...നിയമം തന്നെ മാറ്റപ്പെടണം
@@flower-cp7vvഅതിന് ഇപ്പോൾ ഭരിക്കുന്ന സർക്കാരിന് ആവശ്യമായ ഭൂരിപക്ഷം ഇല്ലല്ലോ . അഥവാ ഇലക്ഷൻ സമയത്തു സംഘടിതമായി എതിർത്ത് ഭൂരിപക്ഷം കൊടുത്തില്ലലോ . ഇനി അനുഭവിക്കുക .
ഇന്ത്യൻ നിയമം വേണ്ട ഞങ്ങൾ കാനോനിക നിയമമേ അനുസരിക്കൂ 😜അങ്ങ് റോമിൽ നിന്ന് വരണം ഉത്തരവ്, എന്ന് പറയുന്നത് നിർത്തിക്കാൻ ദേവസ്വം ബോർഡ്, വഖഫ് ബോർഡ് പോലൊരു സർക്കാർ നിയന്ത്രണം ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കും വേണം 🙄
നരാധമന്മാരായ ബ്രിട്ടീഷ്കാരുടെ ഇന്ത്യയിലെ മൃഗീയ ഭരണം അവസാനിപ്പിക്കാൻ ഇന്നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളും സ്വന്തം ജീവിതവും ജീവനും തൃണവൽഗണിച്ച് ത്യാഗസന്നദ്ധരായി സ്വാതന്ത്ര്യ പോരാട്ടത്തിനിറങ്ങിയപ്പോൾ , ബ്രിട്ടീഷ് കാട്ടാള ഭരണത്തെ സേവിച്ച് സേവിച്ച് അധികാരവും സമ്പത്തും കൈക്കലാക്കി കൊഴുത്ത് തടിച്ചവർ, നാടിൻ്റെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനായി തയ്യാറാക്കിയ ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ വനഭൂമി കൈയേറ്റക്കാർക്ക് വേണ്ടിയും, വഖഫ് സ്വത്തായി ഉഴിഞ്ഞു വെച്ച മുനമ്പത്തെ വഖഫ് ഭൂമി കൈയേറിയ കൈയേറ്റക്കാർക്ക് വേണ്ടിയും യാതൊരു ലജ്ജയുമില്ലാതെ രംഗപ്രവേശനം ചെയ്ത് സാമൂഹ്യ വിദ്വേഷം ഇളക്കിവിടുന്ന നികൃഷ്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന കാഴ്ചയാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. സ്വാർത്ഥ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ മാത്രം അരമനകളിലെ ചില്ല് മേടകളിൽ നിന്ന് പുറത്തിറങ്ങുന്ന ചില ജന്മങ്ങൾ.
സിസ്റ്ററെ ഇത് ഈ പറഞ്ഞത് പ്രാർത്ഥനയാണ് ഇവിടെ ഇ നിയമം തള്ളിക്കളയാൻ വേണ്ടി കൈകോർക്കുകയാണ് വേണ്ടത് ഇടതിനും വലതിനും വോട്ട് കൊടുത്തിട്ട് കരഞ്ഞോണ്ട് ഇരുന്നാൽ എന്താണ് ഗുണം,
Super.. Very.. Good... ഐക്യം അതാണ് എല്ലാം വിജയത്തിന്റെയും ഉറവിടം.. ഒന്നിക്കുക പ്രതികരിക്കുക.. 💪💪💪💪💪💪💪💪💪
എന്റെ പൊന്നെ പൊളി അഭിനയം 🎉സിസ്റ്റർ പൊളി ❤🎉
വളരെ നന്നായിരിക്കുന്നു
അടിപൊളി സന്ദേശം , തിരഞ്ഞെടുപ്പിന് മുൻപ് വേണമായിരുന്നു
Appreciate your attempt
Super ആയിട്ടുണ്ട് 🙏 ക്രിസ്തിയനിയുടെ ഇടയിൽ ഉള്ള വിഫഗീയത മാറാൻ ദൈവം നമ്മേ ശക്തരക്കുന്നു ഓരോ പ്രതി സന്ധിയുലൂടെ 🙏നമ്മൾ ക്രിസ്തുവിന്റെ ശിഷ്യർ ഒന്നാണ് 🙏🙏🙏
നമ്മുടെ ശത്രുക്കൾക്ക് നമ്മുടെ ഇടയിൽ ഉള്ള കേരള കോൺഗ്രസ് ഉൾപ്പെടെ ഉള്ള ചെന്നായകൾ മനസിലാക്കുക 140 എം എൽ എ മാർ നസ്രാണികൾക്ക് എതിരെ നിന്ന് വക്കഫിനു വേണ്ടി ശബ്ദിച്ചു നമ്മൾ അനാഥരായി അതുകൊണ്ടു ഇനി ഇസ്രായേൽ അഭിമാനികൾ ആയ ബിജെപിക്ക് ഒപ്പം കേരള ഹമസിനെതിരെ ❤
Bjpyo? Kollam.
ബിജെപി മാത്രമാണ് ആശ്രയം
Excellent presentation
Excellent presenatioñ
ഈശോയെ 🙏
Super super super super ❤🎉
Good message with a visual... Congrats to all
Jesus never fails. ❤❤
Very good Message 🥰💐🙏🙋
Very Good message👏
Waqf, quit India👊👊👊
Jai India🇮🇳
Jai Democracy✊
😂👍✌👏
💐💐💐🙏
We will support anytime
Sknair tvm
Congratulations Sister 💓🙏
Super 👍
അടിപൊളി❤
Sooooooper,👌👌👌💪💪💪🙏👍♥️
Good 👍
ഇലക്ഷൻ കഴിയുമ്പോൾ ആണോ ഇത് ഇറക്കുന്നത്? മുൻപേ ഇറക്കണമായിരുന്നു.
👌👌
Great work. Congratulations to the crews.
Super
👍👍👍
Super❤❤❤🙏🏼🙏🏼🙏🏼
👌👌👌👌👌👌👌👌👌👌👍
എല്ലാം മോദിജി ശെരി യാക്കും 🙏🙏🙏🙏🙏🙏🙏തീർച്ച
😂😂😂😂😂
@@secilkurian180എന്താ നിനക്ക് സംശയം😂😂😂😂😂😂
🙏
❤
ദൈവം കൃസ്ത്യാനിക്കപ്പം ഉണ്ടെങ്കിൽ ദൈവദൂതർ ശത്രുവിനെ പ്രതിരോധിക്കാൻ ഭൂമിയിൽ വരും
കുറച്ചൊക്കെ മനുഷ്യനും നോക്കണം. ഈ വകഫ് നിയമം കൊണ്ടുവന്നത് ക്രിസ്ത്യൻസ് എല്ലാം ജയിപ്പിച്ചു വിട്ട കോൺഗ്രസ് ആണ്. ക്രിസ്ത്യൻസിനു വെറുപ്പ് ഉള്ള bjp വേണം ഇനി ഈ നിയമത്തിൽ എന്തേലും മാറ്റം വരുത്താൻ.
സിസ്റ്റർ , സഭ ഇത്രയും വർഷം, ജനങ്ങളെ പറ്റിച്ചു, പക്ഷേ സിസ്റ്റർ പാട്ട് പാടിയില്ല.
കോടതിയിൽ ഹൈബി ഈഡൻ VD സതീശൻ്റെ മുസ്ലിം wakf ബോർഡിൻ്റെ കൂടെ നിന്ന്,ജനങ്ങളെ കൊടതിയിൽ തോൽപ്പിച്ചു സഭയിൽ പലരുടെയും ഭൂമി മുസ്ലിം ബിനാമി പേരിലാണ്. സഭ ഇനീയും ചതിക്കും പ്രൊഫ ജോസഫ് കാഞ്ഞിരപ്പള്ളി കൊച്ചച്ചൻ പാല ബിഷപ്പ് ഇവരുടെ കൂടെ മുനമ്പത്ത് ജനങ്ങളും ഇടംപിടിക്കും
✝️ deus vult
@@cj-sf5st God കോടതിയിലെത്തി വിധി പുറപ്പെടുവിച്ചത് കേട്ടില്ല ?
ഇത് തെരഞ്ഞെടുപ്പിന് മുൻപ് ഇറക്കണം ആയിരുന്നു
വഖഫ് ഭേദഗതി കൊണ്ടുവരാൻ പാർലമെൻറിൽ അംഗസംഖ്യ വേണം😂😂 ഒറ്റയ്ക്ക് ഭൂരിപക്ഷം ഉള്ള ഒരു സർക്കാരില്ല ഘടകകക്ഷികളുടെ സമ്മർദ്ദം ഉള്ളതുകൊണ്ടാണ് ബില്ല് പാസാവാൻ താമസം ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നുവെങ്കിൽ മുനമ്പത്ത് ഇങ്ങനെ ഒരു അവസ്ഥ വരാൻ സാധ്യത കുറവായിരുന്നു ജനാധിപത്യത്തിൽ വോട്ട് ഒരു പ്രധാനമാണ് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ ക്രിസ്തീയ സമൂഹം വോട്ട് നൽകിയ പാർട്ടി വഖഫ് ഭേദഗതി ബില്ലിന് എതിരാണ്
ആര് പറഞ്ഞു വകാഫ് ബില്ല് പാസ്സാക്കാൻ സർക്കാരിന് ഭൂരിപക്ഷം ഇല്ല എന്ന്? അമിത ഷാ പറഞ്ഞത് കേട്ടില്ലായിരുന്നോ? എന്ത് വന്നാലും വക്കാഫ് നിയമം ഭേദ ഗടി ചെയ്യുമെന്ന്, പിന്നെ രാജ്യ സഭയിലും ലോക സഭയിലും nda ക്ക് തന്നെ ആണ് ഇപ്പോഴും ഭൂരിപക്ഷം അത് കൊണ്ട് ആണല്ലോ അവർ സർക്കാർ ഉണ്ടാക്കിയത്, മാത്രമല്ല ഇതിനു മുൻപ് ബിജെപിക്ക് രാജ്യ സഭയിൽ ഭൂരിപക്ഷം ഇല്ലാതിരുന്ന സമയത്ത് പോലും അവർ കൊണ്ട് വന്ന പല ബില്ലുകളും പുഷ്പം പോലെ പാസ് ആക്കി ഇപ്പോ രാജ്യ സഭയിലും അവർക്ക് ഭൂരിപക്ഷം ഉണ്ട് പിന്നെ ആണോ പപ്പുവിന്റെ ഇണ്ടി സഖ്യത്തെ പേടി😂😂
കാലങ്ങളായി നടക്കുന്നതാണ് .
Christian inheritance law, implement without emotional feelings. Women asset emotional threat vazhy, adichumattunnathu thadayoo , thirichu pidikkan koottu nilkkoo.❤❤❤❤
അവിടുത്തെ താമസക്കാരായ. പാവപെട്ട വരുടെ. അവകാശം സംരക്ഷിക്കപെട്ടതീരു. എലിയേച്ചുടാൻ ഇല്ലം കത്തിക്കരുത്
👍👍👍❤️🙏
We Christians just voted for BJP. Winter session let see who will oppose bill
🌹
👍👍👍✨️✨️✨️
Very unforgettable short film. That somg is for everybody but they try to attack the sender. Kashtam.
മരണം എപ്പോഴും വരാമെന്ന് ആർക്കാ അറിഞ്ഞു കൂടാത്തത്
Oro bharanadhikariyum pravarthikkendath janangalkk vendiyakanam. Oru mathatheyum preenippikkanakaruth.
ചേർത്തു പിടിക്കാൻ കൂടെയുണ്ടെന്നു പറഞ്ഞത് ആരാണെന്ന് മനസ്സിലായില്ല...
നമുക്കിട്ടു പണി തന്ന ഇടതനെയും വലതനെയും ഇതി നോടകം നമ്മൾ തിരിച്ചറിഞ്ഞല്ലോ. .. പാർലിമെന്റിൽ ഈ vawaf ബില്ല് ഭേദഗതി ചൈയ്യുന്ന മോദി സർക്കാരിന് ആവട്ടെ ഇനിമുതൽ നമ്മുടെ വോട്ടുകളും പിന്തുണയും..
Only Modiji will do it now please wait ✋️ better out of CPM &cong India 🇮🇳
Vote for BJP
സാമൂഹിക രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്യുന്നത്,സ്ഥാപകൻ മോശപ്പെട്ട ഒരു പ്രവൃത്തിയായി,കഴിഞ്ഞ നാളുകളിൽആത്മീയരായ മനുഷ്യർ കണക്കാക്കിയിരുന്നു.സഭയിലും അത്തരം ചിന്താഗതികൾ നിലനിന്നിരുന്നു.അതുകൊണ്ടുതന്നെആത്മീയ ജീവിതത്തിന് പ്രാധാന്യം കൊടുക്കുന്നവർ എല്ലാം ഇത്തരം കാര്യങ്ങളിൽ നിന്ന് അകന്നു നിന്നിരുന്നു.അത് തങ്ങളെ ബാധിക്കുന്നതല്ല എന്ന ഒരു ചിന്തയായിരുന്നു.എല്ലാം ദൈവം നടത്തിക്കൊണ്ടു എന്നരണ്ടു വാക്കുകളിൽ,ഇത്തരക്കാർതങ്ങളുടെ സാമൂഹിക പ്രതിബദ്ധതയും ഉത്തരവാദിത്വത്തെയുംമറച്ചു പിടിച്ചിരുന്നു.ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത്,ക്രൈസ്തവ സാമൂഹിക സുരക്ഷിതത്വം സാധ്യമാകണമെങ്കിൽ,സാമുദായിക രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടുകയും,നീതിക്കുവേണ്ടി പ്രതിഷേധിക്കുകയും,തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ,വിവേകപൂർവ്വംപരിഗണിക്കുകയും ചെയ്യേണ്ട ആവശ്യകതനിരന്തരം സോഷ്യൽ മീഡിയയിൽവിളിച്ചു പറഞ്ഞപ്പോൾ എല്ലാം,ആത്മീയ എന്നവകാശപ്പെടുന്ന വരും ,ചില സന്യസ്ത -വൈദികരുംഒരുതരം അകൽച്ചയിൽ നിസ്സംഗതയും പാലിക്കുകയും ആണ് ചെയ്തത്.എന്നാൽഇന്ന്,ഈ കാലഘട്ടത്തിലെ ദൈവഹിതം തിരിച്ചറിഞ്ഞ,ഇത്തരമൊരു സംരംഭത്തിലൂടെ,ഒരു വലിയ സാമൂഹിക രാഷ്ട്രീയ തിന്മയ്ക്കെതിരെ,പൊരുതാൻഒരു സന്യസ്ത സഭയുടെ നേതൃത്വത്തിൽ ഒരു സന്യാസിനിയും കൂട്ടാളികളും രംഗത്തുവന്നു എന്നുള്ളത്.വളരെ വലിയ കാര്യമാണ്.പ്രത്യേകിച്ച് കേരളത്തിലെ,നവീകരണ സന്യാസ സഭ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന,എം എസ് എം ഐ .അഭിനന്ദനങ്ങൾ,പ്രാർത്ഥനകൾ
Kanyaastriparipadi nirthanam.
Penunjale oke kettichu vidanam
achanmarku paniyillathavum
ഈ വീഡിയോ കണ്ടിട്ട് രാഷ്ട്രീയക്കാർ ഇപ്പൊൾ തന്നെ വാക്ക്ഫ് വിഷയം പരിഹരിച്ചു തരും...😂
MLA മാർ youtube നോക്കി യിരിക്കുവല്ലേ
പണത്തേയും പദവിയെയും മാത്രം സ്നേഹിക്കുന്ന് രാഷ്ട്രീയക്കാർ ഈ വീഡിയോ കണ്ടാലും ഒന്നും ചെയ്യില്ല..പിന്നെ ഇസ്ലാമിൻ്റെ സ്വർഗവും അവിടെ ചെല്ലാനുള്ള വഴികളും വ്യത്യസ്ത മാണ്...😂
തമ്പുരാൻ്റെ ഇടപെടൽ സെൻട്രൽ govt. വഴി നടത്താൻ പ്രാർത്ഥിക്കാം...നിയമം തന്നെ മാറ്റപ്പെടണം
@@flower-cp7vvഅതിന് ഇപ്പോൾ ഭരിക്കുന്ന സർക്കാരിന് ആവശ്യമായ ഭൂരിപക്ഷം ഇല്ലല്ലോ . അഥവാ ഇലക്ഷൻ സമയത്തു സംഘടിതമായി എതിർത്ത് ഭൂരിപക്ഷം കൊടുത്തില്ലലോ . ഇനി അനുഭവിക്കുക .
@@flower-cp7vvAthe BJP NadappilAakkirikkum WAQF. INDIA RAJIYAMTHINU PURATHU. 💐🙋
ഇപ്പോൾ എവിടെ പോയി shave Gaza ക്ക് കരഞ്ഞ സിനിമ താരങ്ങൾ.???
allahuvinu samarpicha bumiyil 250 acre allahu kadalinu koduthu ❤
bakki kodukkano maranam church ulpede nalkano ennu allahu theerumanikkum
(velam kanni smashanam tzunamiyil)
pattiloode sister sathyam paranju...
kodukkum orunal maranam
by GOD 😂
Waqf Gihad Land Gihad pakistan sariyathu niyamam
സാക്ഷര കേരളം അല്ല നരേന്ദ്ര മോദിയുണ്ട് കാണാം
Congress ne vote Cheyyur Ella seriyakum
Nallath.....nte aduthekum ivanmar varum........manathek noki irunolan parayumm😂
25 Anum Pennum Ketta chathiyanmar
ഇത് ബിജെപി യെ സുഖിപ്പിക്കലാണോ
Rahul num preiyanga kum
Maranam ella
Congress enyum Muslims nu vandy mathram
ഇന്ത്യൻ നിയമം വേണ്ട ഞങ്ങൾ കാനോനിക നിയമമേ അനുസരിക്കൂ 😜അങ്ങ് റോമിൽ നിന്ന് വരണം ഉത്തരവ്, എന്ന് പറയുന്നത് നിർത്തിക്കാൻ ദേവസ്വം ബോർഡ്, വഖഫ് ബോർഡ് പോലൊരു സർക്കാർ നിയന്ത്രണം ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കും വേണം 🙄
Yes
നരാധമന്മാരായ ബ്രിട്ടീഷ്കാരുടെ ഇന്ത്യയിലെ മൃഗീയ ഭരണം അവസാനിപ്പിക്കാൻ ഇന്നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളും സ്വന്തം ജീവിതവും ജീവനും തൃണവൽഗണിച്ച് ത്യാഗസന്നദ്ധരായി സ്വാതന്ത്ര്യ പോരാട്ടത്തിനിറങ്ങിയപ്പോൾ , ബ്രിട്ടീഷ് കാട്ടാള ഭരണത്തെ സേവിച്ച് സേവിച്ച് അധികാരവും സമ്പത്തും കൈക്കലാക്കി കൊഴുത്ത് തടിച്ചവർ, നാടിൻ്റെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനായി തയ്യാറാക്കിയ ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ വനഭൂമി കൈയേറ്റക്കാർക്ക് വേണ്ടിയും, വഖഫ് സ്വത്തായി ഉഴിഞ്ഞു വെച്ച മുനമ്പത്തെ വഖഫ് ഭൂമി കൈയേറിയ കൈയേറ്റക്കാർക്ക് വേണ്ടിയും യാതൊരു ലജ്ജയുമില്ലാതെ രംഗപ്രവേശനം ചെയ്ത് സാമൂഹ്യ വിദ്വേഷം ഇളക്കിവിടുന്ന നികൃഷ്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന കാഴ്ചയാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. സ്വാർത്ഥ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ മാത്രം അരമനകളിലെ ചില്ല് മേടകളിൽ നിന്ന് പുറത്തിറങ്ങുന്ന ചില ജന്മങ്ങൾ.
ഫ്രാങ്കോ പിതാവിനെ ഓർത്തു പാടിയതായിരിക്കും😂😂😂😂😂
RSS chanel
Ano 😂
@@Hhachuuസഹിക്കില്ല?
അങ്ങോട്ട് മാറി ഇരുന്നു കറഞ്ഞോളൂ?
@@flower-cp7vv mari irunnu karayada pissalam theevravadi
😂 poyi media fun kanu 😂
Njan oru christani Aanu engilum parayuvanu evar Achanmar pavapettavarude koode orikalum undaville
സിസ്റ്ററെ ഇത് ഈ പറഞ്ഞത് പ്രാർത്ഥനയാണ് ഇവിടെ ഇ നിയമം തള്ളിക്കളയാൻ വേണ്ടി കൈകോർക്കുകയാണ് വേണ്ടത് ഇടതിനും വലതിനും വോട്ട് കൊടുത്തിട്ട് കരഞ്ഞോണ്ട് ഇരുന്നാൽ എന്താണ് ഗുണം,
🤝💪💪
സിസ്റ്റർ അഭയക്ക് എങ്ങനെ മരണം വന്നു എന്ന് പറേന്റെ സിസ്റ്ററമേ 🤣
Ninte . . . Kalan konnatha
നീ നിന്റെ വീട്ടിൽ പോയി ചോദിക്കടാ മുറിയാ
Muhammad engane aanu ചത്തത് എന്ന് അറിയുമോ??
ആദ്യം അതു പറയൂ
ഈ ചാനൽ കാർക്ക് കൂർ അങ്ങോട്ട് ആണ്
Ivide njanja minja nyayam parayunno?
👍👍👍❤️❤️❤️❤️
🙏
👍🏻
❤❤❤
❤
❤