'സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നിടത്ത് വിഐപി വിസിറ്റുകള്‍ ഇന്ത്യയില്‍ അംഗീകരിക്കാറില്ല'

Поділитися
Вставка
  • Опубліковано 6 гру 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 29

  • @bearonsky2073
    @bearonsky2073 2 дні тому +7

    രാഹുൽ പോകുന്നത് പ്രശ്നം കുറച്ചു കൂടി വഷളാക്കാനാണ് അല്ലാതെ സമാധാനം ഉണ്ടാക്കാൻ അല്ല

  • @user-ub9nc5ey8u
    @user-ub9nc5ey8u 2 дні тому +6

    പത്മനാഭൻ ഉള്ള കാര്യം നേരെയങ്ങ് പറഞ്ഞു...

  • @rahulkrishna8495
    @rahulkrishna8495 2 дні тому +5

    ഇവരുടെ ഒക്കെ ഡിബേറ്റ് കണ്ടു ന്യൂസ്‌ കാണാൻ താല്പര്യമില്ലാതായി...
    രാഷ്ട്രീയ പ്രവർത്തകരെ നമ്മൾക്ക് ഒന്നും പറയാൻ കഴിയില്ല കാരണം avar അവരുടെ പണിയാണ് ചെയ്യുന്നത്...
    പക്ഷെ മാധ്യമപ്രവർത്ത‌കർ ഇത്ര തരം താഴാൻ പാടുണ്ടോ.....
    ഇവരെക്കാളും നന്നായി ചോദ്യങ്ങൾ ചോദിക്കാൻ കഴിവുള്ള പല യുവ മാധ്യമ പ്രവർത്തകരെയും നമ്മൾ ദിവസ്സവും യുട്യൂബ് ചാനലുകളിൽ കാണുന്നു.......
    I shame on u...... മനോരമ
    I shame on u..... Shani.....

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 2 дні тому +4

    മൂന്ബത്തേക്ക് വരിക.

    • @nasimudheen526
      @nasimudheen526 2 дні тому

      Munambamath entha ullath,arudayum bhumi thatti eduthathe alla,ath waqaf ne dhanam kittyathane,

  • @haridasanpillai7995
    @haridasanpillai7995 2 дні тому

    രാഹുൽ ഗാന്ധി ഈ നാടകം അവസാനിപ്പിക്കണം.

  • @kamaloman1775
    @kamaloman1775 2 дні тому +9

    ശ്രീ പദ്മനാഭൻ സൂപ്പർ തകർത്തു💪💪💪💪💪

  • @kaladharankaladharan6143
    @kaladharankaladharan6143 2 дні тому +2

    😅shaaniyude kundiyil ulla chorrichil 😂 nattu kare arriyikkunnu 😂

  • @ഷേവ്റാഫ..ഹ്ഹഹ

    മുനമ്പത് ഒരു സമരം നടന്നത് മാപ്ര അറിഞ്ഞത് 3 മാസം കഴിഞ്ഞാണ്. അങ്ങ് മറ്റെടത്തു ഞമ്മന് നൊന്തപ്പോൾ മാപ്രയുടേത് വിജരംഭിച്ചു 🤣😡

    • @ShuhaibShuhaib-w4t
      @ShuhaibShuhaib-w4t 2 дні тому

      Idhu ezuthidhiya I'd ilatha thandhaku Jani kathak pooppimone

  • @premkumars3700
    @premkumars3700 21 годину тому

    അവതാരക ഉൾപ്പെടെ നാല് പേരും ഒത്തു പിടിച്ചാലും ശ്രീ പദ്മനാഭന്റെ ത്രാസ് താഴ്ന്നു തന്നെയിരിക്കും 🔥🔥🔥

  • @Surprised-y6t
    @Surprised-y6t День тому

    ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നറിയപ്പെടുന്ന ഇന്ത്യയിലെ കോടതികളും ജഡ്ജിമാരും ഇന്ന് എവിടെ എത്തി നിൽക്കുന്നു. മുഗൾഭരണം എന്തെന്ന് അനുഭവിച്ചറിയാത്ത മുകൾ ഭരണസമയത്ത് ജീവിച്ചിരിക്കാത്ത ഇന്നത്തെ തലമുറ ഇപ്പോൾ അന്ന് അവർ ചെയ്തു എന്ന് പറഞ്ഞ് ഇന്നത്തെ സമയത്ത് ജീവിച്ചിരിക്കുന്ന ജനങ്ങളെ ശല്യപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും പ്രയാസപ്പെടുത്തുകയും അവരെ കൊല്ലാക്കൊല ചെയ്യുകയും ചെയ്യുന്നത് എന്ത് ന്യായീകരണമാണ് എന്ത് മനുഷ്യത്വമാണ് ഇവർക്കൊക്കെ ഉള്ളത് നരേന്ദ്രമോദി ഇതിനൊക്കെ ഒരു സമയത്ത് മറുപടി കൊടുക്കേണ്ടിവരും ദൈവം അയാളെ ശിക്ഷിക്കും

  • @rjpzhprmb
    @rjpzhprmb День тому

    Shaniyude annakkil😂😂😂

  • @Telescope444
    @Telescope444 2 дні тому

    Po palpa😂

  • @Milano1384
    @Milano1384 2 дні тому +1

    അവർക്ക് രാഹുൽ ഗാന്ധിയെ ഭയമാണ്. അടുത്തതായി മണിപ്പൂരിലെന്നപോലെ അവർക്ക് അവിടെയും ഒളിക്കാനുണ്ട്. എന്തുകൊണ്ടാണ് അവർ പലപ്പോഴും തീയതി മാറ്റുന്നത്. ഡിസംബർ 10 ന് എന്താണ് പ്രാധാന്യം. എന്തുകൊണ്ടാണ് പാർലമെൻ്റ് എംപിമാർക്ക് ഇരയുടെ കുടുംബങ്ങളെ സന്ദർശിക്കാൻ അനുമതി നൽകാത്തത്, ബിജെപിക്ക് യുക്തിസഹമായ മറുപടിയില്ല.