@@Chef_-_Ajith92 ഒർജിനൽ കേട്ടിട്ട് തന്നെയാണ് മാഷേ കമൻ്റിട്ടത്, നല്ലതിനെ നല്ലതെന്ന് പറയുവാൻ സാധിക്കണം, അത് ആരായാലും... എന്തായാലും ഈ രണ്ടു പേരും എനിക്കറിയാവുന്നവരല്ല
@@_mrs__snow___ ഷിബു ചേട്ടൻ.... എനിക്ക് ഇഷ്ട്ടം ആയില്ല പാടിയത്.. കാരണം ഞങ്ങൾ ഈ പാട്ട് ബിജു ചേട്ടൻ അടിപൊളി ആയി പാടി ആണ് കേട്ടത് സൊ എനിക്ക് ഇവൻ പാടിയത് തീരെ ഇഷ്ട്ടം ആയില്ല
ഞാൻ ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല അത്രക്ക് ഒരു മനോഹരമായിരിക്കുന്നു. പിന്നെ ഞാനും 20 വർഷം പിന്നിലോട്ടു പോയി ഇതേ പോലെ IT Iൽ പഠിക്കുന്ന സമയത്ത് എന്റെ കൂട്ടുക്കാരൻ പ്രശാന്തൻ അന്തിക്കാട്ട് ക്കാരൻ തന്നെയാണ് അവനും ഇതേ പോലെ പാടുമായിരുന്നു ഞങ്ങൾ കൂടെ പാടുമായിരുന്നു. ഇതേ പോലെ അവരും വൈറൽ ആയേനേ ഞങ്ങളുടെ കാലത്ത് മൊബൈൽ ഇല്ലായിരുന്നു
എന്റെ മോനേ ഇയാൾ പാടുന്നത് fbyil കണ്ടു ഒരുപാട് സന്തോഷം ഇനിയും അനേകം പാട്ടുകൾ പാടി അനേകരുടെ ഹൃദയത്തിൽ ഇടം പിടിച്ചു ഉയരങ്ങളിൽ എത്തട്ടെ എല്ലാം സുഹൃത്തുക്കളും തകർത്തു ആശംസകൾ
ഫേസ്ബുക്കിൽ കണ്ടപ്പോൾ തന്നെ ഈ പാട്ടിന്റെ ഒറിജിനൽ തിരഞ്ഞു പിടിച്ചു കേട്ടു. നിങ്ങളും കൂട്ടുകാരും പാടിയത് സൂപ്പർ ആയിരിക്കുന്നു. ഇതു എഴുതിയ ആളെ സമ്മതിച്ചിരിക്കുന്നു. അർത്ഥവത്തായ വരികൾ. അതിമനോഹരം. എത്ര കേട്ടാലും മതിവരില്ല. സൂപ്പർ 👌👌👌👏👏👏സൂപ്പർ
Vineeth bro... സൂപ്പർ... വര്ഷങ്ങൾക്ക് മുൻപ് വീട്ടിൽ വന്നപ്പോൾ എന്റെ മോനുവേണ്ടിയിട്ട് ഒരു പാട്ടുപാടിയിട്ടുണ്ട്.... വീഡിയോ വൈറൽ ആയതിൽ ഒത്തിരി സന്തോഷം ഉണ്ട്... ആശംസകൾ.... ബ്രോ.... We love... all of u...
ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല.... ഒർജിനലിനെ വെല്ലുന്ന ഒരു മാസ്മരികശക്തി പാട്ടിനും പാട്ടുപാടുന്ന സഹോദരനും കൂട്ടുകാർക്കും ഉണ്ട്... ഇതു പോലെയുള്ള പാട്ടുകൾ ഇനിയും പാടാനും അത് ആസ്വദിക്കാൻ ഞങ്ങൾക്കും അവസരം ഉണ്ടാകട്ടെ.... ഈ സൗഹൃദത്തിനും ഒരു ബിഗ് സല്യൂട്ട്...പതിനൊന്നു വർഷത്തോളം ഈ കൂട്ടായ്മ കാത്തുസൂക്ഷിച്ച പോലെ ജന്മം മുഴുവൻ നിലനിൽക്കട്ടെ
താടി ചേട്ടൻ ഒറിജിനെക്കാൾ സൂപ്പറായി പടിട്ടോ എനിക്ക് ഒരുപാട് ഇഷ്ടമായി പഴയതും കണ്ടിരുന്നു അത് കണ്ടപ്പോഴാണ് ഈ തടിക്കാരനെ ഇഷ്ടമായത് ഈ വീഡിയോ എടുത്ത അജിൻ ചേട്ടാ ഒരുപാട് നന്ദി ഇതുപോലുള്ള പാട്ട് ഞങ്ങളിൽ എത്തിച്ചതിന് 👍👍👍👍👍
അന്നു പാടിയത് തന്നെയാ സൂപ്പർ ഇതു കുറച്ചു തിരക്ക് കൂടിയ പോലെ... കേട്ടു കേട്ടു പ്രാന്തായോ ന്ന് വീട്ടിൽ നിന്നും ചോദിക്കാൻ തുടങ്ങി ഒരു പാട് പ്രാവശ്യം അന്നത്തേത് കേട്ടു
മാമ്പുഴയമ്മ എന്ന തുഷാരയുടെ തട്ടിപ്പിന്റെ കഥ
ua-cam.com/video/XYxEzM3gqqM/v-deo.html
എന്റെപൊന്നോ ഈ ചേട്ടന്റെ പാട്ട് എത്രപ്രാവിശ്യം കേട്ടു എന്ന് എനിക്ക് അറിയില്ല. എത്രയും ആസ്വദിച്ചു ഇരുന്ന ഒരു പാട്ട് എന്റെ ജീവിതത്തിൽ വേറെ ഇല്ല.
എത്രകേട്ടാലും മതിവരില്ല😍
Sathyam njanum orupadepravisam kettu 🥰
Correct ❤
സത്യം ഭയങ്കര ഇഷ്ടം
ഞങ്ങളുടെ ക്ലബ്ബിന്റെ ഓൺലൈൻ പരിപാടിക്കിടയിൽ വോയിസ് റെക്കോർഡ് ആക്കി ഇട്ടു കൊടുത്തു.ആൾക്കാർക്ക് ഭയങ്കര ഇഷ്ടമായി❤🔥
ഈ പാട്ട് കേട്ടിട്ട് ഒർജിനൽ കേൾക്കാൻ പോയി പക്ഷേ താടി ചേട്ടൻ ആണ് സൂപ്പറാക്കിയിരിക്കുന്നത്.. അഭിനന്ദനങ്ങൾ
ua-cam.com/video/t4yuAv4wmMg/v-deo.html
ഇത് ആണ് ഒർജിനൽ കേട്ട് നോക്കു
ചുമ്മാ തള്ളി മരിക്കാതെ
@@Chef_-_Ajith92 ഒർജിനൽ കേട്ടിട്ട് തന്നെയാണ് മാഷേ കമൻ്റിട്ടത്, നല്ലതിനെ നല്ലതെന്ന് പറയുവാൻ സാധിക്കണം, അത് ആരായാലും... എന്തായാലും ഈ രണ്ടു പേരും എനിക്കറിയാവുന്നവരല്ല
@@_mrs__snow___ ഷിബു ചേട്ടൻ.... എനിക്ക് ഇഷ്ട്ടം ആയില്ല പാടിയത്..
കാരണം ഞങ്ങൾ ഈ പാട്ട് ബിജു ചേട്ടൻ അടിപൊളി ആയി പാടി ആണ് കേട്ടത് സൊ എനിക്ക് ഇവൻ പാടിയത് തീരെ ഇഷ്ട്ടം ആയില്ല
@@Chef_-_Ajith92 ഓരോരുത്തർക്കും ഓരോ രീതിയിലല്ലേ ഇഷ്ടപ്പെടുക... പോട്ടെ... അത് വിട്ടു കളഞ്ഞേര്
Same
അന്ന് പാടിയ പാട്ടിന്റെ ഓളം അതൊന്നു വേറെ തന്നെയാണ്..., വാക്കുകൾ ഇല്ലാ പറയാൻ..... ഒരുപാടു ഐശ്വരങ്ങളും അനുഗ്രഹവും ഉണ്ടാവട്ടെ......
💯💘
ua-cam.com/video/lCH7D-Ssoc8/v-deo.html original song and singer
Super ❤️❤️
@@shamithathengilaveettil92 super🌹
സത്യം
ആ ഓളം ഇപ്പൊ ഇല്ല 😄😄
ഇവന് അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിക്കണം. വിനീത് വാന്റി ഇവൻ ഇങ്ങനാണ് ആർക്കും ഇഷ്ടപ്പെടുന്ന സ്വഭാവം. താടിവാന്റി ഞങ്ങടെ മുത്താണ്
അല്ല ചേട്ടാ എന്താ ഈ വാൻ്റി 🙄🙄🙄
contact number please
ഉത്സവ കാലം വരട്ടേ നെയ്യാറ്റിൻകരയിലേക്ക് എല്ലാരെയും വിളിക്കുന്നുണ്ട്....❤️
ua-cam.com/video/lCH7D-Ssoc8/v-deo.html original song and singer
ഈ ചേട്ടന്റ nomber ഒന്ന് തരുമോ
കേട്ടാലും കേട്ടാലും മതിവരാത്ത ആലാപനം ഒരുപാട് ഉയരത്തിൽ എത്തട്ടെ വിനീതും കൂട്ടുകാരും 👍🤩
ua-cam.com/video/lCH7D-Ssoc8/v-deo.html original song and singer
👍
5 varshom ayiit Nalla uyarathil ethi ethiyene indiayil jenichilayirunegil
ഞാൻ ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല അത്രക്ക് ഒരു മനോഹരമായിരിക്കുന്നു. പിന്നെ ഞാനും 20 വർഷം പിന്നിലോട്ടു പോയി ഇതേ പോലെ IT Iൽ പഠിക്കുന്ന സമയത്ത് എന്റെ കൂട്ടുക്കാരൻ പ്രശാന്തൻ അന്തിക്കാട്ട് ക്കാരൻ തന്നെയാണ് അവനും ഇതേ പോലെ പാടുമായിരുന്നു ഞങ്ങൾ കൂടെ പാടുമായിരുന്നു. ഇതേ പോലെ അവരും വൈറൽ ആയേനേ ഞങ്ങളുടെ കാലത്ത് മൊബൈൽ ഇല്ലായിരുന്നു
കുറഞ്ഞത് fb തന്നെ 50 തവണ കണ്ടു കാണും, ഒരു രക്ഷേം ഇല്ല, എല്ലാവരും super
എന്റെ മോനേ ഇയാൾ പാടുന്നത് fbyil കണ്ടു ഒരുപാട് സന്തോഷം ഇനിയും അനേകം പാട്ടുകൾ പാടി അനേകരുടെ ഹൃദയത്തിൽ ഇടം പിടിച്ചു ഉയരങ്ങളിൽ എത്തട്ടെ എല്ലാം സുഹൃത്തുക്കളും തകർത്തു ആശംസകൾ
ua-cam.com/video/lCH7D-Ssoc8/v-deo.html original song and singer
ua-cam.com/video/t4yuAv4wmMg/v-deo.html
ഇതു ഇതിന്റെ ഒർജിനൽ....
ഇവൻ ഇതു പാടി നശിപ്പിച്ചു
വിനീതതെട്ടന്റെ കോഴിക്കോട് നിന്നുള്ള കട്ട ഫാൻ 😍😍😍 എജ്ജാതി സൗണ്ട്... 😍😍
Super
ആദ്യമായിട്ടാണ് ഈ പാട്ട് കേൾക്കയുന്നത് എന്റെ ചേട്ടാ എന്നാ സൗണ്ട് ആണ് പൊളി ഫീൽ അതുക്കും മേലെ 🥰🥰
ua-cam.com/video/t4yuAv4wmMg/v-deo.html
മുകളിൽ കൊടുത്ത ലിങ്ക് കേറി നോക്കു അപ്പോൾ അറിയാം ഈ പട്ടിൻറെ ഫീൽ ❤️❤️
ഇവൻ പടന്നത് പോല്ലേ ഒന്നും അല്ല ഈ പാട്ട്
@@Chef_-_Ajith92 👏👏👏👏
Congratulations!bro!
അജിൻ വരുമ്പോ ആ മ്യൂസിക്കും സ്ലോ മോഷനും കലക്കി
എന്റെ മ്മോ എന്താ പാട്ട്. ഒറിജിനൽ പാട്ട് ഒന്നുമല്ല. ഇങ്ങനെ പാടണം ഇതാണ് പാട്ട് 🥰🥰🥰🥰
ഒരു രക്ഷയില്ല എന്താ ഒരു ഓളം ശബ്ദം അടിപൊളി 🔥
ചേട്ടൻ സോങ് അവതരിപ്പിച്ച രീതി പൊളിച്ചു ഒന്നും പറയാനില്ല 💗💗
ua-cam.com/video/lCH7D-Ssoc8/v-deo.html original song and singer
നിങ്ങളുടെ കമ്പനി സൂപ്പർ..... കൊതി തോന്നുന്നു ❤
സഖാവിനെ വൈറൽ ആക്കിയ സംഖി കൂട്ടുകാരൻ അഭിനന്ദങ്ങൾ കൂട്ടുകാർക്ക്
ഫേസ്ബുക്കിൽ കണ്ടപ്പോൾ തന്നെ ഈ പാട്ടിന്റെ ഒറിജിനൽ തിരഞ്ഞു പിടിച്ചു കേട്ടു. നിങ്ങളും കൂട്ടുകാരും പാടിയത് സൂപ്പർ ആയിരിക്കുന്നു. ഇതു എഴുതിയ ആളെ സമ്മതിച്ചിരിക്കുന്നു. അർത്ഥവത്തായ വരികൾ. അതിമനോഹരം. എത്ര കേട്ടാലും മതിവരില്ല. സൂപ്പർ 👌👌👌👏👏👏സൂപ്പർ
Vineeth bro... സൂപ്പർ... വര്ഷങ്ങൾക്ക് മുൻപ് വീട്ടിൽ വന്നപ്പോൾ എന്റെ മോനുവേണ്ടിയിട്ട് ഒരു പാട്ടുപാടിയിട്ടുണ്ട്.... വീഡിയോ വൈറൽ ആയതിൽ ഒത്തിരി സന്തോഷം ഉണ്ട്... ആശംസകൾ.... ബ്രോ.... We love... all of u...
Vineeth.super
ഇതൊക്കെ അംഗീകരിക്കുന്ന മലയാളികൾ ആണ് എന്റെ ഹീറോസ് ❣️❣️❣️🥰🥰😘😘😘🥰🥰❣️❣️
അന്നത്തെ ആ സിറ്റുവേഷൻ എത്ര ഗംഭീരം എന്ന് വാക്കുകൾ കൊണ്ട് പറയാൻ പറ്റില്ല
സൂപ്പർ ബ്രോ.. എന്ത് ആസ്വദിച്ചാണ് അവർ പാടുന്നത്. 🥰🥰🥰🥰🥰
ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല.... ഒർജിനലിനെ വെല്ലുന്ന ഒരു മാസ്മരികശക്തി പാട്ടിനും പാട്ടുപാടുന്ന സഹോദരനും കൂട്ടുകാർക്കും ഉണ്ട്... ഇതു പോലെയുള്ള പാട്ടുകൾ ഇനിയും പാടാനും അത് ആസ്വദിക്കാൻ ഞങ്ങൾക്കും അവസരം ഉണ്ടാകട്ടെ.... ഈ സൗഹൃദത്തിനും ഒരു ബിഗ് സല്യൂട്ട്...പതിനൊന്നു വർഷത്തോളം ഈ കൂട്ടായ്മ കാത്തുസൂക്ഷിച്ച പോലെ ജന്മം മുഴുവൻ നിലനിൽക്കട്ടെ
വിനീദ് ഞങ്ങടെ അന്തിക്കാടിന്റെ സ്വത്ത് 💪💪💪
വിനീതേ അന്നു പാടിയ പാട്ടിൻ്റെ ഫീൽ അത് വേറേ ലെവൽ ആണ് എന്തായാലും സംഭവം പൊളിച്ചു ഒറിജിനൽ വീഡിയോക്കോളും അടിപൊളിയായിരുന്നു
ua-cam.com/video/lCH7D-Ssoc8/v-deo.html original song and singer
ഈ പാട്ടു കേട്ടിട്ട് ഒറിജിനൽ കണ്ടുപിടിച്ചു കേട്ടു. പക്ഷെ ഈ ചേട്ടൻ പാടിയത് കേൾക്കാൻ ആണ് രസം. നല്ല ഓളം ഉണ്ട് കേൾക്കാൻ. 👍
കേൾക്കാൻ വീണ്ടും വീണ്ടും തോന്നുന്ന നല്ല ആലാപനം👍
നല്ല ശബ്ദം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുനു👍❤️
നല്ല സ്റ്റാൻഡേർഡ് ഉള്ള അവതാരകൻ ❤❤
ഈ പാട്ടിന്റെ ഒർജിനൽ ഇതു തന്നെ.... അത്രയും നല്ല എനർജിയുള്ള യുവത്വം...... വിനീത് എന്ന ചെറുപ്പക്കാരന്റെ വോയിസ് അപാരം.... 👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഈ വര്‍ഷം ഈ പാട്ട് കേള്‍ക്കുന്നവരുണ്ടോ ?
അരളിയിൽ ഒരു കിളി കൊഞ്ചിപാടി... പൊളി. ഒരു രക്ഷയുമില്ല ബ്രോ.
ua-cam.com/video/lCH7D-Ssoc8/v-deo.html original song and singer
ഫോൺ നമ്പർ ഇല്ലേ
ഒരു പ്രേത്യക feel ആണ് കേൾക്കാൻ..... ഞാൻ മാത്രം ആണോ.... ഒന്നിൽ കൂടുതൽ തവണ ഇത് കേട്ടത്
താടി ചേട്ടൻ ഒറിജിനെക്കാൾ സൂപ്പറായി പടിട്ടോ എനിക്ക് ഒരുപാട് ഇഷ്ടമായി പഴയതും കണ്ടിരുന്നു അത് കണ്ടപ്പോഴാണ് ഈ തടിക്കാരനെ ഇഷ്ടമായത് ഈ വീഡിയോ എടുത്ത അജിൻ ചേട്ടാ ഒരുപാട് നന്ദി ഇതുപോലുള്ള പാട്ട് ഞങ്ങളിൽ എത്തിച്ചതിന് 👍👍👍👍👍
Adipoli
നിങ്ങൾ പാടുന്ന ട്യൂൺ ആണ് polii 🔥🔥🔥🔥🔥വേറെ ലെവൽ ♥️♥️
സൂപ്പർ സൂപ്പർ സൂപ്പർ
Athe powli anu🥰
തൃശൂർ കാർ മുഴുവൻ നാടൻ പാട്ടിന്റെ . കുലപതികൾ ആണ്
അന്നു പാടിയത് തന്നെയാ സൂപ്പർ
ഇതു കുറച്ചു തിരക്ക് കൂടിയ പോലെ... കേട്ടു കേട്ടു പ്രാന്തായോ ന്ന് വീട്ടിൽ നിന്നും ചോദിക്കാൻ തുടങ്ങി ഒരു പാട് പ്രാവശ്യം അന്നത്തേത് കേട്ടു
ഞാൻ ഇത് 5 വർഷം മുന്നേ പാടിയ പാട്ട് കേട്ട് എന്റെ മനസ്സിൽ വയറൽ അക്കിയിട്ടുണ്ടയിരുന്നൂ സൂപ്പർ ആയിരുന്നു പാട്ട് നിങ്ങള് പോളിയാണ്
Super
ഈ സൗഹൃദം എന്നെന്നും നിലനിൽക്കട്ടെ 🎉🎉🎉
എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത പാട്ട് , നല്ല ടീം വർക്ക്👍
ദിവസം ഒരു തവണ ഇപ്പോഴും കേൾക്കും കിടു ഫീൽ 👍അഭിനന്ദനങ്ങൾ വിനീത്
സോങ് സൂപ്പർ സഖാ 😍😍fb വീഡിയോ പൊളി 😍😍😍ഉറങ്ങി കിടന്ന കോഴി ഒക്കെ പാട്ട് കേട്ട് ഉണർന്നു 😂😂. Fb വീഡിയോ ആണ് പൊളി 😍😍
രാഷ്ട്രീയത്തിനുപരി അവര്‍ ഓണാഘോഷത്തില്‍ മലയാളികളായപ്പോള്‍ കേള്‍ക്കാനിമ്പമുള്ള ഒരീണം നമുക്ക്കിട്ടി.. ഓരോ ഗ്രാമങ്ങളിലും ഇതുപോലുള്ള സൗഹൃദങ്ങള്‍ ഉണ്ടാവട്ടെ..
വിനീത് കാണാൻ കഴിഞ്ഞ തിൽ വളരെ വളരെ സന്തോഷം
ഒരു രക്ഷയും ഇല്ല കേട്ടിട്ട് കൊതി മാറുന്നില്ല
കലാഭവൻ മണിക്കു പകരം വേറെ ഒരു മണി വന്നു. ❤️❤️❤️🥰❤️❤️❤️
Chetta superb adipoli njn ith ippo kelkukkun original kettit und athilum manoharam chettan padiyath
ഒന്നും പറയാനില്ല... അത്ര രസമാണ് പാട്ട് കേൾക്കാൻ...😍😍😍
*ഇവിടെ നിന്നാണ് ഞാൻ പാട്ട് ആദ്യമായി കേൾക്കുന്നത്.... 😄*
*കണ്ട ഉടൻ വിനീത് ഏട്ടന്റെയും ഫ്രണ്ട്സിന്റെയും ഫാൻ ആയി..*
*അത്ര പവർ ഉള്ള പാട്ട്..... 👌👌😄*
ua-cam.com/video/lCH7D-Ssoc8/v-deo.html original song and singer
ഈ പാട്ട് fbyil കണ്ടു കുറെ തിരഞ്ഞു ഈ ആളെ ഒന്നു കാണാനായിട്ട് എന്നും ഒരു പ്രാവിശ്യ മെങ്കിലും കേൾക്കാറുണ്ട് അത്രക്കി ഇഷ്ട്ടമാണ് 👍👍🙏
നല്ല ശബ്ദം തീര്‍ച്ചയായും നല്ല അവസരങ്ങള്‍ തേടി വരട്ടെ, എല്ലാ ഭാവുകങ്ങളും 💐
Ente nattill unndayitt njan arijillallo chettaaa.... nthayallum powlichu😍😍😍
ഈ പാട്ടോടു കൂടി ഞങ്ങൾ വിനീതിൻ്റെ ഫാൻ ആയി മാറി 'ഈ പാട്ട് ശ്രദ്ധിച്ചത് വിനീതിൻ്റെ പാട്ട് കേട്ടീട്ടാണ് ' എന്തായാലും കല്യാണം ഉടനെ തന്നെ ഉണ്ടാകും
ഞാൻ ഏത്ര പ്രാവശ്യം കേട്ടു ന്ന് അറിയില്ല mone suppr 👍👍👍👍👍👍👍👍ഇനിയും പാടണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏പ്ലീസ്
മുൻപേ പാടിയ പാട്ടും ആക്ഷനും ane സൂപ്പർ
ആ ഗ്രുപ്പിൽ വ്യത്യസ്ത രാഷ്ട്രീയ പാർടി പിന്തുടരുന്നവരുണ്ട് എന്നാലും അവർ ഒറ്റകെട്ടാണ് ഇതാണ് യഥാർത്ഥ ആത്മ മിത്രങ്ങൾ
എത്ര പ്രാവിശ്യം കേട്ടാലും മതിയാവില്ല സൂപ്പർ ആയിട്ടുണ്ട്
Zise anu pinne thaadikaranum koodathe kand amazing singer um... Love u dear keep going
ഈ ചേട്ടനെ തേടി വന്ന ഞാൻ 😍😍💚
Super da Mone .ente cheruppam orma vannu.onnu kananum samsarikkan kothiund.kootukar bhagimullavar anu
അന്വേഷിച്ചു കണ്ടു പിടിച്ചു എത്തി ഇവിടെ 🥰🥰🥰
നല്ല സുഹൃത്തുക്കൾ എന്നും ഇങ്ങനെ ആകട്ടെ നിങ്ങളുടെ സൗഹൃദം
ഈ പാട്ട് വീണ്ടും വീണ്ടും കേട്ടവർ എത്രപേർ ഉണ്ട്
രണ്ടെണ്ണം അടിച്ചിട്ട് പടിയിരുന്നേൽ പൊളിച്ചേനെ... പച്ചക്ക് അങ്ങോട്ട് ഏറ്റില്ല പഴയത് പോലെ..... 😍😍😍😍 നെക്സ്റ്റ് പാട്ടുമായി വേഗം വായോ
എന്നാ ഫീൽ അന്നേ💯😍ഒരു രക്ഷയും ഇല്ല ❤️❤️
Orupad thavana kettu...nthan feel ...ambow spr...god bless you bro..keep rocking
Nannayi paadunund super🥰🥰🥰
പൊന്ന് ചേട്ടാ.... ഒരു രക്ഷയുമില്ല 😍😍😍❤️❤️❤️
ഒത്തിരി ഒത്തിരി ഉയരങ്ങളിൽ 🌹🌹🌹🌹
എന്റെ അണ്ണാ എന്തൊരു feel ആണ് ഒർജിനൽ പോലും ഒരു പ്രാവശ്യം കേട്ടുള്ളു. But അണ്ണന്റെ song പൊളിച്ചു 👌👌👌👌👌👏👏👏👏
Vineethetta adipoli pattu nan thivasum ethu 10thavanayenghilum kelkkum🥰athrekkum adipoliyayirunnu ettanu vegam vivaham nadakkan prarthikkam 🥰ettanu sinimayilum oru avasaram kittan prarthikkam🥰
പാട്ട് അടിപൊളി സൂപ്പർ ആയിരുന്നു സഖാവേ പൊളിച്ചടക്കി വോയിസ് പൊളി 👌👌👌👌👌👌👌👌👌👏👏👏👏👏👏👏💪💪💪💪💪❤❤❤❤❤
എല്ലാ ചേട്ടന്മാരുടെയും മുഖത്തു നല്ല ഐശ്വര്യം ണ്ട്
എത്ര കേട്ടാലും മതിയാകില്ല ❤️❤️❤️❤️
പത്ത് കൊല്ലം മുമ്പ് ഇറങ്ങിയ പാട്ട്.. ഇത്ര സൂപ്പർ ഹിറ്റാക്കിയ വിനീത് ഏട്ടാ.. നിങ്ങൾക്ക് ഇരിക്കട്ടെ.. ഇന്നത്തെ ലൈക്ക്..!! 💐😊
ഞാൻ ഈ പാട്ട് കേട്ടത് 2006 ഇൽ ആണ് 15 വർഷം ആയി
Vineethetta... Super🤩🤩🤩
Uff adutha paattu.. "medhini njetti ninnu" 😍🔥🔥 kidukkiii.....
ഭയങ്കര ഇഷ്ടം ilovyuuuuuu ചേട്ടാ 😘😘😘🤗🤗🤗🤗
Adipoli pattu mone ethra kettalum mathi varilla. Kuttukatodu othulla aa pattu👌. 💐
Hi Vineeth ..really admiring..
Great singing..more happy when I knew that you studied in songs has.. I m the principal of sngs..God bless you
❤❤
Super adyamayit itra feel paat thx
ചേട്ടൻ രണ്ടെണ്ണം അടിച്ചാലെ ആ ഒരു മുഡ് വരുന്നുള്ളു.
Athaanu Sathyam 🥰
Sathyam
👍സത്യം
ആ സമയത്ത് ഓരോ വരിയും എന്താ ഒരു ഫീൽ 😄😄😄
Sathymm🤣🤣
എന്റെ പൊന്നേ എത്ര കേട്ടാലും മതി വരുന്നില്ല
Vineethinta pattu orupadu ishdamanu
Orupad thavana repeat adichhu kandu cheattante ee patt... 🥰🥰🥰❤️❤️❤️❤️
വിനീതേ അടിപൊളി മച്ചാനെ ❤❤❤.... പറയാൻ വാക്കുകൾ ഇല്ല.... അഭിനന്ദനങ്ങൾ 🙏🏻
പ്രിയ സഖാവ് വിനീത് ഏട്ടൻ❤️❤️
ഇങ്ങള് പോളിയാണ് ബ്രോ
എന്തൊരു എളിമയാണ് ഈ ചേട്ടന് ❤️❤️👍👍
Polichhh chettayiiii
Super. Adipoli😍😍
Thaadi chettanum koode olla ella chettanmarum poli ahn😍🥰
ഒർജിനൽ song കേൾക്കുന്നതിലും ഫീൽ ഇത് കേൾക്കുമ്പോൾ 🥰🥰🥰🥰🥰🥰🥰
എന്ത് രസമാണ് പാട്ട് കേൾക്കാൻ എന്റെ പൊന്നോ ഒന്നും പറയാനില്ല 🙏🏻👍👍👍👍👍👍❤
രണ്ടെണ്ണം അടിച്ചു പാടിയാലേ ആ ഫീൽ കിട്ടു... 🤣
ചേട്ടൻ പാടിയത് കൊണ്ട് ആണ് ഈ പാട്ടിനു ഇത്രയും ഭംഗി 🥰🥰🥰🥰അടി പൊളി സൂപ്പർ പറയാൻ വാക്കില്ല
ua-cam.com/video/lCH7D-Ssoc8/v-deo.html original song and singer
@@jithinkk9216 😊😊
എത്രകേട്ടാലും മതി വരുന്നില്ല ഞാനും പാടി പഠിക്കുന്നുണ്ട്
വിനീത് ഏട്ടൻ കിടു ആണ് 😍
Paardunna chettante voice poli pine eallavarum koodiyappol kidukki 🥰🥰🥰😘😘😘😘❤️❤️❤️
അന്ന് പാടിയ ഫീലിംഗ് ഓഹ് 👌👌👌👌👌👌👌സൂപ്പർ 🥰
Haiiii cheatta,cheattantea pattu orupadu nannayittund.njanhalkeallarkum ishtayi.njan ippo cheattantea oru fan aayi.orupadu pattu padan dhayivam anugrHikattea. 🥰🥰
Polichu ketta
May all the very best team Media mangalam be able to take on new projects and succeed
Oru rekshayumilla...superrrr....