ഇങ്ങനെയാണെങ്കിൽ ഇനി ഇന്ത്യക്ക് എന്ത് സംഭവിക്കും? l lok sabha election 2024

Поділитися
Вставка
  • Опубліковано 13 тра 2024
  • ഇന്ത്യ സഖ്യം ജയിക്കണോ? മോദിക്ക് ഭൂരിപക്ഷം കൂടണോ? ഇനിയെന്ത് സംഭവിക്കും?
    #loksabhaelection2024 #narendramodi #amitshah #bjp #rahulgandhi #mallikarjunkharge #soniagandhi #congress #cpm #MM001

КОМЕНТАРІ • 1,3 тис.

  • @samsonsebastian7212
    @samsonsebastian7212 16 днів тому +394

    രാജ്യ സുരക്ഷയാണ് പ്രധാനം. അതുകൊണ്ട് തീർച്ചയായും ബിജെപി അധികാരത്തിൽ വരണം.

    • @433Footballer
      @433Footballer 16 днів тому

      🤣
      അതാകുമ്പോൾ പുറത്ത് നിന്ന് ഇന്ത്യയെ നശിപ്പിക്കാൻ ആള് വേണ്ട...ഉള്ളിൽ തന്നെ വർഗീയ വാണം ഉണ്ടല്ലോ തമ്മിൽ തല്ലിക്കൻ...😂

    • @sajimathew2772
      @sajimathew2772 16 днів тому +9

      എടൊ ഈ രാജ്യത്തിനു കിട്ടേണ്ട കോടികൾ ബിജെപിക് ബോണ്ട് കൊടുത്തു എഴുതി തള്ളിയിട്ടു നീയൊക്കെ എന്ത് രാജ്യ സ്നേഹം ആണ്‌ കാണുന്നെ

    • @Govinda-Mamukoya
      @Govinda-Mamukoya 16 днів тому +6

      ​@sajimathew പിന്നെന്താ അനക്ക് വേണോ😂2772

    • @Parivar_Modi
      @Parivar_Modi 16 днів тому +11

      @@sajimathew2772
      അപ്പോൾ കോൺഗ്രസിന് കിട്ടിയ 1700 കോടിയോ ?
      ഉടായിപ്പു വഴി ആണോ ?

    • @rajeshpanicker598
      @rajeshpanicker598 16 днів тому +5

      @@sajimathew2772 do you have proof? നിനക്ക് തെളിവുണ്ടോ. ചിദംബരം കണക്കെ എണ്ണിപ്പറയാവുന്ന ഒരുപാട് കള്ളന്മാരെ കോൺഗ്രസ് സമ്മാനിച്ച്. ഇപ്പോഴും ബിജെപിക്കാണ് കുറ്റം

  • @pcjanardhan2456
    @pcjanardhan2456 16 днів тому +465

    Sir, ഈ പ്രതിപക്ഷം എന്ന് പറഞ്ഞാൽ 50വർഷം ഇന്ത്യയെ കൊളള അടിച്ച കോൺഗ്രസ്സും, തീവട്ടി കൊളള നടത്തിയ ഹടക കക്ഷികളും അല്ലെ??

    • @jeevanullavarthai5987
      @jeevanullavarthai5987 16 днів тому +25

      BJP യുടെ ഭരണം പോയാൽ BJP യുടെ കൊള്ളയും പുറത്ത് വരും

    • @shibuxavier1062
      @shibuxavier1062 16 днів тому +24

      പത്ത് കൊല്ലം കൊണ്ട് കൊള്ളയടിച്ചത് .....പോരെ അണ്ണാ...

    • @jayachandranchandran5482
      @jayachandranchandran5482 16 днів тому +4

      Very true

    • @jomonp4953
      @jomonp4953 16 днів тому +8

      Bonda valichu pokum😅

    • @jayachandranchandran5482
      @jayachandranchandran5482 16 днів тому

      Vivramillavar parayum prathipaksham konduvannathalle theliyikkan sadichitilla

  • @Santhoshm-qp6rp
    @Santhoshm-qp6rp 16 днів тому +140

    മോദിക്ക് 3 ൽ 2 ഭൂരിപക്ഷം ലഭിക്കണം എന്നാണ് എൻ്റെ അഭിപ്രായം കഴിയുമെങ്കിൽ ഇത് ഒരു ഹിന്ദു രാഷ്ട്രമായി നിലനിൽക്കണം അല്ലെങ്കിൽ മുസ്‌ലിം പ്രീണനരാഷ്ട്രീയക്കാരായ ഇന്ത്യയിലെ പ്രതിപക്ഷം ഇന്ത്യയെ അതികം താമസിയാതെ ഒരു പരിപൂർണ്ണ ഇസ്‌ലാമിക രാജ്യമാക്കി മാറ്റും മറ്റു മതക്കാർക്ക് ഒന്നുകിൽ ഇസ്‌ലാമാവണം അല്ലെങ്കിൽ മരിക്കണം എന്ന നിലവരും തീർച്ച❤❤

    • @abeeshpazeez2506
      @abeeshpazeez2506 16 днів тому

      ലോകത്തിന്റെ അഞ്ചിലൊന്ന് ജനത....
      300 വർഷം ബ്രിട്ടീഷുകാർ കൊളളയടിച്ച രാജ്യം
      96 ശതമാനം ജനങ്ങളും മുഴു പട്ടിണിണിയിലായിരുന്ന ഇന്ത്യ.........
      ബ്രിട്ടീഷ് ഭരണകൂടം ചവച്ച് കുപ്പത്തൊട്ടിയിലേക്ക് തുപ്പിയ ചണ്ടി മാത്രമായിരുന്നു 1947 ലെ ഇന്ത്യ......
      ആ ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞത് ജവഹർലാൽ നെഹ്റുവെന്ന രാജ്യം കണ്ട ഏറ്റവും വലിയ ഇതിഹാസ ഭരണതന്ത്രജ്ഞന്റെ തിപുണതകൊണ്ടു മാത്രമാണ്..
      രാജ്യത്തിന്റെ കുതിപ്പിന് തടസ്സമായിനിൽക്കുന്നത് നെഹ്റുവിന്റെ ചെയ്തികളാണെന്ന് വാദിക്കുന്ന മോദീജീ താങ്കൾ രാജ്യത്തെ പ്രഥമ പ്രധാനമന്ത്രി പഠിച്ച കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിന്റെ പടിവാതിൽക്കലൂടെ ഒന്നു നടന്നുനോക്കുകയെങ്കിലും വേണം.....
      ഐ ഐ ടി കൾ
      ഭാഭ അറ്റോമിക് റിസർച്ച് സെന്റർ
      ജർമ്മനിയുമായി ചേർന്ന് HF 24 ജെറ്റ് ഫൈറ്റർ പ്രോഗ്രാം
      നാഷണൽ ഫിസിക്കൽ ആന്റ് കെമിക്കൽ ലബോറട്ടറീസ്
      ട്രോംബെയിലെ ആറ്റോമിക് റിയാക്ടർ
      എ.ഐ.എം.എസ്
      ഐ ഐ എമ്മുകൾ
      ഐ എസ് ആർ ഒ
      ഡി.ഡി.ആർ.ഒ
      ന്യൂക്ലിയർ ആറ്റോമിക് എനർജി പ്രോഗ്രാം
      കൗൺസിൽ ഓഫ് സയൻസ് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച്
      എൻ ഐ ഡി
      എൻ എസ് ഡി
      ലളിത കലാ അക്കാദമി
      സംഗീത നാടക അക്കാദമി
      കേന്ദ്രീയ വിദ്യാലയങ്ങൾ
      RBI Nationalisation
      SBI Nationalisation
      യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ
      ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ
      ഓയിൽ ആന്റ് നാചുറൽ ഗ്യാസ് കോർപ്പറേഷൻ
      ഗോവ ഷിപ്യാർഡ് ലിമിറ്റഡ്
      നേവൽ ഡോക്കയാർഡ്-വിശാഖപട്ടണം
      നാഷണൽ പവർ ട്രെയിനിംഗ് ഇന്സ്റ്റിറ്റ്യൂട്ട്
      ഭാരത് ഹെവി ഇലക്ടിക്കൽ ലിമിറ്റഡ്
      സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ
      ഭക്രാനംഗൽ ഡാം
      ഹിരാകുഡ് ഡാം തുടങ്ങി നിരവധി പടുകൂറ്റൻ ഡാമുകൾ
      ഭിലായ്
      റൂർക്കേല
      ദുർഗാപൂർ
      ബൊക്കാറോ
      എന്നിവിടങ്ങളിലെ പടുകൂറ്റൻ ഉരുക്കുനിർമ്മാണശാലകൾ
      എണ്ണമറ്റ പദ്ധതികൾ.....
      വമ്പൻ ഉരുക്കു നിർമ്മാണ ശാലകൾ...
      .പടുകൂറ്റൻ വ്യവസായശാലകൾ..
      ലോകം കണ്ട ഏറ്റവും വലിയ കാർഷികവിപ്ലവത്തിന് അടിത്തറ പാകിയത്
      ആയിരം മോദിമാർക്ക് ഒരായുസ്സുകൊണ്ട് ചിന്തിക്കാൻ പോലും കഴിയാത്ത തരത്തിൽ ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു രാജ്യത്തിന്റെ മുന്നേറ്റം...
      നരേന്ദ്രമോദിയേപ്പോലുളള ഒരു ശരാശരി നാടോടി ഇന്ത്യാക്കാരന് നെഹ്റു ആരായിരുന്നുവെന്ന് പഠിക്കാൻ ആയിരം കൊല്ലമെങ്കിലും വേണ്ടിവരും.....

    • @ramleshrr6002
      @ramleshrr6002 16 днів тому +5

      ഷാജൻ ഇത് എന്തറിഞ്ഞാണ് ഇങ്ങനെ മതേതരനാവുന്നത് എന്ന് മനസ്സിലാവുന്നില്ല

    • @jomonkutty3469
      @jomonkutty3469 15 днів тому

      Only for 10 year wait

    • @REO561
      @REO561 12 днів тому

      ഇത് കാണുന്ന സാജന്‍... ഹിന്ദു രാജ്യം 😂

  • @sanju627
    @sanju627 16 днів тому +356

    കോൺഗ്രസ്‌ ഒറ്റക്ക് നിന്നിട്ടു പറ്റാഞ്ഞത് അവിയൽ മുന്നണിക്ക് ഒന്നും സാധിക്കില്ല. ബിജെപി ഭാരതത്തെ ഉയരങ്ങളിൽ എത്തിക്കും. 👍

    • @ONETIMEMODE
      @ONETIMEMODE 16 днів тому

      ബിജെപി ഭാരതത്തെ പടു കുഴിയിൽ എത്തിക്കും.എത്തിക്കഴിഞ്ഞു.

    • @user-no4jc8pn3o
      @user-no4jc8pn3o 16 днів тому +4

      ബിജെപി ഉയരങ്ങളിലെത്തും, അത്‌ തീർച്ചയാണ്

    • @damodharanak9833
      @damodharanak9833 15 днів тому

      അഞ്ഞൂറ്റി നാല്പത്തി രണ്ട് സീറ്റ് കിട്ടിയാലും രാജർഷി നരേന്ത്രമോദി ഇന്ത്യാ മഹാരാജ്യം ഭരിക്കുകയല്ലെങ്കിൽ ഇന്ത്യയിൽ ഭരണ ഘടനക്കോ ജനാധിപത്യത്തിനോ ഗുണമല്ലാതെ ദോഷം ഒന്നും ഉണ്ടാകില്ല

  • @prashanthkuniyeri4071
    @prashanthkuniyeri4071 16 днів тому +296

    എൻറെപൊന്നോ വേണ്ട... നമുക്ക് മോഡി തന്നെ മതി 🙏🏻🙏🏻🙏🏻

  • @ucap6420
    @ucap6420 16 днів тому +284

    അമിത് ഷായുടെ വിലയിരുത്തൽ അനുസരിച്ച് നാലാം ഘട്ട വോട്ടിംഗ് കഴിഞ്ഞതോടുകൂടി NDA 270 നേടി കഴിഞ്ഞിരിക്കുന്നു 👍

    • @krishnadasank5336
      @krishnadasank5336 16 днів тому +28

      ഷാജാ 4-ാം തിക്ക് കുറച്ചു കണ്ണീർ ബാക്കി വെച്ചേക്ക്!

    • @ucap6420
      @ucap6420 16 днів тому +5

      @@krishnadasank5336 😂 👍

    • @rajeshhari9828
      @rajeshhari9828 16 днів тому

      മറുനാടൻ ഇതുപോലെ കരഞ്ഞു കരഞ്ഞു പിണറായി യെ ഭരണത്തിൽ കയറ്റി അവസാനം ഇനി അനുഭവിക്കാൻ ഒന്നുമില്ല അതുപോലെ കോൺഗ്രസിനുവേണ്ടി കരഞ്ഞിട്ട് അവസാനം പണി മേടിക്കും ഇപ്പോൾത്തന്നെ ഇസ്‌ലാമിസ്റ്റുകൾ മറുനാടനെ നോട്ടമിട്ടിരിക്കുകയാണ് അവരാണ് സിപിഎം ഇന്റെ മറ പറ്റി ഇക്കണ്ട പണിമുഴുവനും കൊടുത്തത് അവിയൽ മുന്നണിയെങ്ങാനും വന്നാൽ മറുനാടന്റെ പൊടിപോലും കിട്ടില്ല നോക്കിക്കോ ഇനി uk യിൽ പോകാം എന്നുവെച്ചാൽ അവിടുത്തെ അവസ്ഥ അറിയാമല്ലോ

    • @sunilkumar-th1wt
      @sunilkumar-th1wt 16 днів тому

      ​@@krishnadasank53365:38 😊

    • @sunilkumar-th1wt
      @sunilkumar-th1wt 16 днів тому

      ​@@krishnadasank5336😊

  • @gireeshkumar2658
    @gireeshkumar2658 16 днів тому +228

    സീറ്റ് കൂടുതൽ കിട്ടണം എന്നതാണ് എൻറെ അഭിപ്രായം ഇന്ത്യയുടെ സമഗ്ര വികസനത്തിന് ശക്തമായ അടിത്തറ വേണം

    • @shazzshazz1697
      @shazzshazz1697 16 днів тому +6

      325+ sure ആണ്

    • @oneteam5619
      @oneteam5619 16 днів тому +5

      ഇന്ത്യയെതകർത്ത മോദി ഇനി ഒരിക്കൽ കൂടി അധികാരത്തിൽ വരരുത്

    • @David94989
      @David94989 16 днів тому

      ​@@oneteam5619 എങ്ങനെയാണ് തകർത്തത് എന്നുംകൂടെ പറയാമോ?

    • @Parivar_Modi
      @Parivar_Modi 16 днів тому +1

      @@oneteam5619മാറി ഇരുന്നു കരഞ്ഞോ ... കണ്ണുനീർ ഫുൾ തീർക്കേണ്ട .... ജൂൺ 4 നു കരയാൻ കുറച്ചു അവിടെ ബാക്കി വെച്ചേക്കു 🤪🤭🤡

    • @Abrahamson.
      @Abrahamson. 16 днів тому +6

      ​@@oneteam5619ഹായ് മമ്മദിക്കാ😂

  • @maheshuma8211
    @maheshuma8211 16 днів тому +48

    ഇത് ബിജെപിയുടെ കാലമാണ് അതാണ് നമ്മുടെ നാടിൻറെ സുരക്ഷിതയും

    • @shajumv1618
      @shajumv1618 16 днів тому +2

      വർഗ്ഗീയത - വികസനം

  • @dineshpr2126
    @dineshpr2126 16 днів тому +95

    No doubt ❤ 100% Modiji

    • @shijupaul2930
      @shijupaul2930 16 днів тому

      മോഡി വേണ്ട യോഗി മതി

  • @sav157
    @sav157 16 днів тому +421

    മോദിജീ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്യും ബിജെപി ഭൂരിപക്ഷം കൂട്ടുകയും ചെയ്യും ❤❤❤❤

    • @user-nt7gi9vl7k
      @user-nt7gi9vl7k 16 днів тому

      എന്നിട്ട് മോഡിക്ക് നിന്റെ അമ്മേനെ കെട്ടിച്ചു കൊടുക്ക്..

    • @ramaChandran-zj3zh
      @ramaChandran-zj3zh 16 днів тому +18

      സതൃ०😊😊😊😊😊😊😊

    • @noushadp7498
      @noushadp7498 16 днів тому +5

      Undaaaa

    • @vijayanramalakshmi444
      @vijayanramalakshmi444 16 днів тому +1

      Mukkaal oola​@@noushadp7498

    • @MuneerMon-jy6bx
      @MuneerMon-jy6bx 16 днів тому +4

      👍👍👍👍

  • @manjushabiju9585
    @manjushabiju9585 16 днів тому +107

    ഷാജാ മോദി സർക്കാർ താൻ എന്തോ പറഞ്ഞാലും വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരും

  • @SamyuSudhi
    @SamyuSudhi 16 днів тому +105

    മോനേ ഷാജ മനസ്സിൽ ഉള്ളത് ഇതൊന്നും അല്ല കോൺഗ്രസ്‌ വരണം എന്നു തന്നെ അല്ലെ എന്തിനു വേണ്ടി ഈ കപടത 😡😡😡

  • @user-jv1tw7ot6v
    @user-jv1tw7ot6v 16 днів тому +412

    കേന്ദ്രം ഇനി ബിജെപി അല്ലാതെ മറ്റൊരു പാർട്ടി ഭരിക്കില്ല കേരളത്തിൽ ഉള്ളവന് ഒക്കെ സൗകര്യം ഉണ്ടെങ്കിൽ മാറ്റം ആഗ്രഹിച്ചാൽ മതി

    • @rabeehbabu3613
      @rabeehbabu3613 16 днів тому +12

      മോഡിയുടെ കാലംകഴിഞ്ഞാൽ ബിജെപിയുടെ പൊടി പോലും കാണില്ല.. തമ്മിലടിച്ചു തീരും എല്ലാം.. ഇപ്രാവിശ്യം ജയിച്ചാലും അടുത്ത തവണ എന്തായാലും തീരും

    • @sudhakarank.k6880
      @sudhakarank.k6880 16 днів тому

      സ്വപ്നം കാണം ൻ പണം മുക്കേണ്ട​@@rabeehbabu3613

    • @kunhikannank4503
      @kunhikannank4503 16 днів тому +29

      ​@@rabeehbabu3613malarpotikarante swapnam😅😅😅

    • @dineshkumar-mk3bt
      @dineshkumar-mk3bt 16 днів тому +21

      മോഞ്ഞേ...... വടക്കൻ മാർക്ക് കാര്യം അറിയാം....... അതുകൊണ്ട് ഇനി ഒരു മാറ്റം പ്രതീക്ഷിക്കണ്ട ....!

    • @SamyuSudhi
      @SamyuSudhi 16 днів тому

      സുടു രോദനം 🤣🤣🤣

  • @sav157
    @sav157 16 днів тому +289

    മോദിജിയുടെ നേതൃത്വത്തിൽ BJP തന്നെ ഭരിക്കണമെന്ന് ആഗ്രഹമുള്ളവർ ❤❤❤

    • @shibuxavier1062
      @shibuxavier1062 16 днів тому

      കുറേ കൂശാന്‍ താടി ആസാമികളുടെ രാജ്യമായി ഇന്ത്യയെ മാറ്റണോ???

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm 16 днів тому +9

      60 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്തേക്കാള്‍ വികസനം മോദി ഭരണത്തില്‍ ഉണ്ടായി .❤❤❤

    • @ShajanPm
      @ShajanPm 16 днів тому +5

      Mody ❤❤

  • @binduanil6333
    @binduanil6333 16 днів тому +58

    ഇന്ദിരാ ഗാന്ധി ഭരണ ഘടന തോട്ടിൽ എറിഞ്ഞപ്പോൾ സങ്കടം തോന്നിയില്ലേ... ഭരണ ഘടന മാറ്റും എന്ന് ബിജെപി എപ്പോൾ പറഞ്ഞു??

  • @gopakumarn3270
    @gopakumarn3270 16 днів тому +62

    ഷാജൻ എന്തിനാണ് രണ്ട് വള്ളത്തിലും കാൽ ചവിട്ടി തുഴയുന്നത്. ചിലപ്പോൾ ഇണ്ടി മുന്നണിയുടെ കൂടെ ചിലപ്പോൾ NDA യുടെ അനുകൂലമായി. കഷ്ട്ടം 😂

    • @unaisck4664
      @unaisck4664 16 днів тому +1

      വെള്ളം അല്ല വള്ളം ആണ്

    • @David94989
      @David94989 16 днів тому +2

      ഇതാണ് നിഷ്പക്ഷ മാധ്യമപ്രവർത്തനം

    • @prajeeshka
      @prajeeshka 16 днів тому +3

      Youtoubil നിന്നു paisa കിട്ടണം എങ്കിൽ എല്ലാ പാർട്ടിയിലും വിശ്വസിക്കുന്ന ജനങ്ങൾ കാണേടെ 🤪

    • @gopinathanvelayudhan4183
      @gopinathanvelayudhan4183 16 днів тому

      Nilanilpalle...

    • @rajeevr601
      @rajeevr601 16 днів тому

      Congress keralathil jaykkan pokunnath kondane😅

  • @sanusane3133
    @sanusane3133 16 днів тому +145

    ഞാൻ ഒന്ന് പറഞ്ഞോട്ടെ... ഞാൻ ഇതു വരെ ബിജെപിക് ഓട്ടു.. ചെയ്തിട്ടില്ല..... പക്ഷെ... ഞാൻ പോലും ഇപ്രാവശ്യം... ബിജെപി ക്കു ആണ് ഓട്ടു ചെയ്തത്..... അപ്പോൾ എന്നെ പോലെ എത്ര ആളുകൾ ഉണ്ടാവും...... ഉണ്ടാവും... ഇന്ത്യ. മുന്നണി.. ഇന്ത്യ ഭരിക്കാൻ പാടില്ല... കോൺഗ്രസ്‌ ഒറ്റക് ഭരിക്കുക ആണെകിൽ.. ഓക്കേ 👍 അല്ലാതെ ഇന്ത്യ യുടെ കാര്യം സോഹ 😄😄😄 ബിജെപി... ജയ്

    • @azeezkwt1849
      @azeezkwt1849 16 днів тому +5

      😊 ഷാജാ കരയണ്ട

    • @vishnur4776
      @vishnur4776 16 днів тому

      ​@@Tony_Montana659hamas supporters ആണ് കോങ്ങികൾ

    • @jayaprakashthompumkala669
      @jayaprakashthompumkala669 16 днів тому +14

      India മുന്നണി വന്നാൽ പിന്നെ പാകിസ്താന്റെ അവസ്ഥ ആകാൻ വലിയ താമസമില്ല.

    • @viveks3053
      @viveks3053 16 днів тому +10

      ഞാനും. മോഡി വരണം എന്ന ആഗ്രഹം കൊണ്ട്.

    • @sivadasanacharya266
      @sivadasanacharya266 16 днів тому +2

      🎉🎉🎉

  • @ZOOMDESTINY
    @ZOOMDESTINY 16 днів тому +111

    370 ന് മുകളിൽ വന്നാൽ എന്താ കുഴപ്പം. UCC കൊണ്ടുവരും എന്നതാണോ പ്രശ്നം 🤣🤣🤣

    • @shajumv1618
      @shajumv1618 16 днів тому

      ഇന്ത്യൻ ജനതയുടെ കഴുത്തിൽ നുകം കെട്ടിയത് പോലെയാകും

    • @Aslammmmmm277
      @Aslammmmmm277 16 днів тому

      Nooo Russia polle akkum

  • @jayadevanmv9234
    @jayadevanmv9234 16 днів тому +49

    നരേന്ദ്ര മോഡി പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം ഒന്നും പേടിക്കണ്ട .

    • @shajumv1618
      @shajumv1618 16 днів тому

      ഇന്ത്യ ഇല്ലാതാവും - അവശിഷ്ടഭാഗവും ചൈന കൊണ്ടു പോകും

  • @rajanpulikkal5253
    @rajanpulikkal5253 16 днів тому +30

    കേരള മാപ്രകൾക്ക് TV കാണാൻ ജനത്തിനെ വേണം. അവർ മലയാളികളെ പറ്റിക്കാൻ ഒരോ അജണ്ട സെറ്റ് ചെയ്യുന്നു. കേരളത്തിലെ 60% ജനങ്ങളും മോദി മാറി രാഹുൽ PM ആകും എന്ന് വിശ്വസിക്കുന്നു. ഇത്തരം വാർത്തകൾ June 4 വരെ ഉണ്ടാകും😂😂😂😂😂😂. മോദി വിരുദ്ധ വികാരം ഉത്തരേധ്യയിൽ ഇല്ല. NDA സുഗമായി 350 സീറ്റ് കിട്ടും🎉

  • @sis6395
    @sis6395 16 днів тому +301

    ഒരു ഭരണമാറ്റം ഉണ്ടാകുമെന്ന് കരുതേണ്ട. മോദിജി തന്നെ പ്രധാനമന്ത്രിയാകും.👍

    • @Jom.908
      @Jom.908 16 днів тому +14

      Yes, 👍👍

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 16 днів тому

      എന്നും ഹിന്ദുവിനെ കൊലക്ക്കൊടുക്കുന്ന, ഇല്ലായ്മചെയ്യുന്ന രാഷ്ട്രീയ അടിപണി മാത്രം നടത്തിയവർ ഇനി പാർലമെന്റ് " ഭരിക്കില്ല "
      ഭരിക്കും എന്ന് പോത്തുങ്ങൾക്ക് അമറികൊണ്ടിരിക്കാം.😩
      വെറും അന്തത അവരെ ഭരിക്കട്ടെ 🤔. അല്പം വൈകി -- എല്ലാം മനസിലായികൊള്ളും. 😔

    • @shibuxavier1062
      @shibuxavier1062 16 днів тому +5

      എന്നിട്ട് എന്തിനാ.... ഗുജ്ജൂസ്സിന് കക്കൂസ് പണിയാനോ???

    • @rockey4017
      @rockey4017 16 днів тому +12

      ​@@shibuxavier1062പപ്പു പട്ടായ ആക്കാതിരിക്കാന്‍

    • @User-gkh-264
      @User-gkh-264 16 днів тому +12

      ​​@@shibuxavier1062 അല്ലടാ, നീന്നെയൊക്കെ ഇനിയും ഇത് പോലെ കരഞ്ഞ് മെഴുകിക്കാൻ 😂😂

  • @user-oz3br3tk8h
    @user-oz3br3tk8h 16 днів тому +118

    ഷാജൻ കരച്ചിൽ തുടങ്ങി

    • @anty2105
      @anty2105 16 днів тому +4

      He and Kejriwal are on bail😅😅😅😅

    • @Indianlover1994
      @Indianlover1994 16 днів тому +8

      @@anty2105 evde kidannu mongiko modi jaikum

    • @ceeyem7482
      @ceeyem7482 16 днів тому +4

      370....( ⅔ )...... കിട്ടിയാൽ......
      "" ഹിന്ദു രാഷ്ട്രം""...ആക്കുമോ....
      എന്ന...ഒരു...ചെറിയ ഉൾക്കിടിലം
      😩😩😩....🤔🤔🤔
      ഷാജനും......... ഉണ്ടകാതിരിക്കുമോ........????????

  • @viralthumbu699
    @viralthumbu699 16 днів тому +22

    ഓന്ത് ഷാജന്‍സക്കറിയ 😅😅😅താങ്കള്‍ എത്ര കരഞ്ഞാലും കേജരിവാളും കോണ്‍ഗ്രസും സമൂഹത്തില്‍ വെളുക്കൂല..

  • @Pappu_the_big_0
    @Pappu_the_big_0 16 днів тому +20

    പപ്പുവിനെ പോലെ ഒരാളെ ജനാധിപത്യത്തിന്റെ പേരിൽ കൊണ്ടു നടക്കുന്നതിനേക്കാൾ ഭേദം മോദിയുടെ ഏകാധിപത്യം തന്നെ

  • @RadhakrishnanVaradarajan
    @RadhakrishnanVaradarajan 16 днів тому +158

    ഒരു സംശയമില്ല മോഡി തന്നെയാണ് പ്രധാനമന്ത്രി

  • @devadasanpn
    @devadasanpn 16 днів тому +59

    മോദി തന്നെ താൻ INDIA സഖ്യക്കാരാണെന്ന് എല്ലാവർക്കും അറിയാം

  • @mohananak8856
    @mohananak8856 16 днів тому +26

    നല്ല ഭൂരിപക്ഷം തന്നെ വേണം. ജനസംഖ്യ നിയന്ത്രണം വളരെ അത്യാവശ്യമായി നടപ്പിലാക്കേണ്ടതാണ്. അത് കൂടാതെ കാലഹരണ പ്പെട്ട നിയമങ്ങൾ മാറ്റി എഴുതിയെ പറ്റു.

  • @maheshss8604
    @maheshss8604 16 днів тому +99

    ഇനി ട്രിപ്പിൾ എഞ്ചിൻ മോഡിഫൈഡ് ഭാരതം 🧡🔥🇮🇳

    • @shajip.p9474
      @shajip.p9474 16 днів тому +5

      👏👏👏

    • @SarjithVeeran
      @SarjithVeeran 16 днів тому +1

      എഞ്ചിൻ മാത്രം പോരാ.. അതിൽ ഇന്ധനവും കൂടെ ഉണ്ടെങ്കിലേ വണ്ടി ഓടുകയുള്ളൂ.. അല്ലേൽ മാനം നോക്കിയിരിക്കണ്ട വരും.. !!

    • @user-lk3tx5bp5e
      @user-lk3tx5bp5e 15 днів тому

      ​@@SarjithVeeran ഞങ്ങൾ Sahichu! We don't want to go back to 19 47 😮😮😮😮😮

  • @onlookerhedgehog9083
    @onlookerhedgehog9083 16 днів тому +46

    Rahulji വയനാടിന്റെ പ്രധാനമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നു.

  • @Anilvijayakumar
    @Anilvijayakumar 16 днів тому +32

    ഒരു സംശയത്തിന്റെ കണിക പോലും ആവിശ്യം ഇല്ല. മോദിജി തന്നെ വീണ്ടും പ്രധാനമന്ത്രി.❤‍🔥

  • @ucap6420
    @ucap6420 16 днів тому +89

    2019 കേരളത്തിലെ മാമാ മാധ്യമങ്ങൾ നടത്തിയ ചർച്ചകൾ ഇപ്പോൾ ഫേസ്ബുക്കിലും യൂട്യൂബിൽ ഓടി നടക്കുന്നുണ്ട്... അതേപോലെ ഒരു കരച്ചിൽ ആയിട്ട് മാത്രമേ ഇതിനെയും കാണുന്നുള്ളൂ. 👍
    NDA 400 സീറ്റുമായി ഭരണം തുടരും 🇮🇳

    • @shajip.p9474
      @shajip.p9474 16 днів тому +5

      👏👏👏

    • @vsa574
      @vsa574 16 днів тому

      സംഭവിക്കില്ല

  • @valsalavijayan6900
    @valsalavijayan6900 16 днів тому +55

    മോദിജി വരണം ❤❤❤❤🙏🏻🌹

  • @jithinjosevj385
    @jithinjosevj385 16 днів тому +27

    ☝️☝️ഭയക്കണം 🔥💯നരേന്ദ്രമോദി പറഞ്ഞത് 100% സത്യമാണ് ❤☝️☝️☝️നരേന്ദ്രൻ ഭാരതം പവർഫുൾ ആണ് 🔥🔥Don't underestimating BJP. BJP ruled In India power double strong. 2024.election BJP Win above 450 seats confirm ☝️

    • @dinesh........
      @dinesh........ 16 днів тому +2

      പക്ഷേ ഞങ്ങൾ പൊട്ട മതേതര ഹൈന്ദവർ ഇത് മനസിലാക്കില്ലല്ലോ...
      നിങ്ങൾ ക്രിസ്ത്യാനികളിൽ കുറച്ച് പേരെങ്കിലും സത്യം മനസ്സിലാക്കി കഴിഞ്ഞ്.. സ്വന്തം അനുഭവംകൊണ്ട് അല്പം തിരിച്ചറിവ് ഉണ്ടായി.
      പക്ഷേ കേരളത്തിലെ ഹൈന്ദവർ തിരിച്ചറിയുന്നില്ല.

    • @dinesh........
      @dinesh........ 16 днів тому +1

      പേരിൽനിന്ന് നിങ്ങൽ ഒരു ക്രിസ്ത്യാനി ആണെന്ന് മനസ്സിലായി. അതുകൊണ്ട് ചോദിക്കുകയാണ്..,
      താങ്കളുടെ അറിവിലുളള അല്ലെങ്കിൽ അടുത്തറിയുന്ന മറ്റ് ക്രിസ്ത്യാനികളുടെ മോദിയെ അല്ലെങ്കിൽ BJPയെ കുറിച്ചുള്ള അഭിപ്രായം എന്താണ്..?

  • @sasikumaraniyath3923
    @sasikumaraniyath3923 16 днів тому +41

    ഒരനിശ്ചിതത്വവും ഇല്ല, മോഡി വരും സംശയമേ ഇല്ല.

  • @gijilkk6063
    @gijilkk6063 16 днів тому +40

    വോട്ടിംഗ് ശതമാനം കുറഞ്ഞത് ശരിക്കും ഭരണ വിരുദ്ധ തരംഗം ഇല്ലാത്തത് കൊണ്ട് അല്ലേ.....അത് എന്തെ മപ്രകൾ മറച്ചു വെക്കുന്നത്

  • @user-vm9tz4vh2q
    @user-vm9tz4vh2q 16 днів тому +31

    സാജന്‍
    ഇനിയെങ്കിലും നാടിനെ. മുടിച്ച കോൺഗ്രസ്സ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ മൂട് തങ്ങുന്ന നിലപാട് മാറണം ഇപ്പോൾ നിങ്ങള്‍ ഹിന്ദുക്കള്‍ സ്വസ്ഥമായി മാറുന്നതു ഇഷ്ടം അല്ല എന്ന് മനസ്സിലായി. ഇന്ത്യ മറ്റൊരു പാകിസ്ഥാന്‍ ആവരുത്. ഹിന്ദുക്കള്‍ ഒരിക്കലും ആരെയും വെറുക്കുന്ന പ്രശ്നം വരില്ല . എന്നാല്‍ മറിച്ചാണ് എങ്കിൽ
    ........... അറിയില്ല. ചരിത്രം പരിശോധിച്ചാല്‍ മതി

  • @devikapadman
    @devikapadman 16 днів тому +9

    നൂറു ശതമാനം 370 ൽ കൂടുതൽ സീറ്റ് NDA ക്ക് കിട്ടും .not the point ❤

  • @shareena4993
    @shareena4993 16 днів тому +68

    ഭാരത് No 3 ആകാൻ മോദി ജി വരണം 🤔🤔

  • @sanjaysanju2847
    @sanjaysanju2847 16 днів тому +25

    Bjp ❤❤

  • @SureshK-ys7we
    @SureshK-ys7we 16 днів тому +20

    Bjp.340

  • @sureshpanampilly400
    @sureshpanampilly400 16 днів тому +30

    കൊണോത്തിലെ ജനാധിപത്യം, മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയാൽ സുപ്രീം കോടതിയിലെ കോളീജയം സിസ്റ്റം എടുത്തു കളയണം

    • @catlov97
      @catlov97 16 днів тому

      കോണോത്തുകുന്നു ഇരിഞ്ഞാലക്കുട അടുത്താണ്.

    • @truefacts340
      @truefacts340 16 днів тому +4

      True

    • @Luckypal2
      @Luckypal2 15 днів тому +1

      Yes

    • @user-lk3tx5bp5e
      @user-lk3tx5bp5e 15 днів тому

      Very true!👌👌👌👌

  • @sureshchithaly
    @sureshchithaly 16 днів тому +32

    NDA 400+

  • @mukundannair1247
    @mukundannair1247 16 днів тому +9

    അങ്ങനെ വന്നാൽ ഓരോ ആഴ്ചയും പ്രധാനമന്ത്രി യുടെ സത്യപ്രതിജ്ഞ ഉണ്ടാകും

  • @harimadhavam
    @harimadhavam 16 днів тому +18

    സാജൻ സാറിന് ഈയിടെയായി ചെറിയ നിറം മാറ്റമുണ്ട്. വെയിൽ കൊള്ളാതെ നോക്കണം😊

  • @sathyakrishnan8113
    @sathyakrishnan8113 16 днів тому +5

    ഉള്ളിന്റെ ഉള്ളിൽ പലർക്കും മോഡി വിരോധം... സാജനും അതില് വിത്യസ്തൻ അല്ല....

  • @purushothamanpk7445
    @purushothamanpk7445 16 днів тому +8

    ഉറച്ച ഭരണം വേണം. അവിയൽ മുന്നണി വേണ്ട അഴിമതി ഭരണം തിരിച്ചു വരേണ്ട. 👍

  • @ChandranK-nu9ol
    @ChandranK-nu9ol 16 днів тому +6

    ഒരിക്കലും കോൺഗ്രസ്സ് ഇന്ത്യൻ ഭരണത്തിൽ വരില്ല 65വർഷംഭരിച്ച്മുടിച്ച.കോഗ്രസ്സ്മുന്നണിവരില്ല

  • @akkttm
    @akkttm 16 днів тому +12

    ന്യൂനപക്ഷപ്രീണനം നിർത്തലാക്കാൻ 400 സീറ്റ് നേടണം

    • @Sahal_635
      @Sahal_635 16 днів тому

      BJP ഭൂരിപക്ഷത്തെ പ്രീണിപോകുന്നതോ..?

    • @sunithaa.n.5028
      @sunithaa.n.5028 16 днів тому

      ​​@@Sahal_635സകല പാർട്ടികളും ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്നവർ ആണ്.അതുകൊണ്ട് ഇപ്പൊൾ ബിജെപി ഭൂരിപക്ഷത്തെ പ്രീണിപ്പിക്കുന്നത്തിൽ എന്തിനാണ് ചൊറിചിലും സഹികെടും?
      ഇവിടെ ഭൂരിപക്ഷത്തിൻ്റെ സുരക്ഷക്ക് വേണ്ടിയാണ് പാർട്ടീഷൻ ചെയ്തു മുസ്ലിങ്ങൾക്ക് പ്രത്യേകമായി ബംഗ്ലാദേശും പാകിസ്ഥാനും കൊടുത്തു വിട്ടത്.
      ഇന്ത്യ ബാക്കിവരുന്ന ഹിന്ദുകൾക്കും,Buddhist,Jain,Sikh,Christian,Parsi ഇവർക്ക് കൊടുത്തത്.

    • @Chillbaba-1990
      @Chillbaba-1990 16 днів тому

      Yes, wakf act എടുത്ത് കളയണം also temple worship act...people should be able to contest the structures made on other faiths building.

  • @ashokanc6400
    @ashokanc6400 16 днів тому +7

    ഷാജന്റെ രാജ്യ സ്നേഹം അപാരം തന്നെ. ഇണ്ടി സ്നേഹം ഗണ്ടി സ്നേഹം എന്ന് പറയുന്നതാവും ഏറ്റവും ശരി.

    • @SarjithVeeran
      @SarjithVeeran 16 днів тому

      അണ്ട(NDA) സ്നേഹം മൊട്ട സ്നേഹം എന്ന് പറയുന്നതും കൂടുതൽ ശരിയാണ്....

  • @shareena4993
    @shareena4993 16 днів тому +42

    ജയ് മോദി ജി 🇮🇳💪🏻

  • @harimadhavannair2067
    @harimadhavannair2067 16 днів тому +13

    ഈ പത്തുവർഷംകൊണ്ട് എന്തെങ്കിലും സമഗ്രാധിപത്യം ഉണ്ടായിരുന്നോ. ഷാജനല്ല തീരുമാനിക്കുന്നത്. ഷാജന അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ രാജ്യത്ത് ഒരു സ്ഥിര ഗവൺമെന്റ് ഉണ്ടാകണം. കരുണാനിധിയുടെ മകനെ പോലെയുള്ള ഭരണാധികാരികൾ, ഷിബു സോറൻ,അരവിന്ദ് കെജരിവാൾ, തുടങ്ങിയ കള്ളന്മാരുടെ ഒരു നിരയാണ് ഇന്ത്യ സഖ്യത്തിൽ ഉള്ളത്.കഴിഞ്ഞ ഗവൺമെന്റിന് ഒരു മന്ത്രിയെ കുറിച്ച് ഒരു അഴിമതി ആരോപണം ഉണ്ടായിട്ടുണ്ടോ?

  • @Haridaskrishnapillai-cp3ck
    @Haridaskrishnapillai-cp3ck 16 днів тому +8

    Shajan s prediction will prove wrong . BJP NDA 400+ sure

  • @mangalanandanak7822
    @mangalanandanak7822 16 днів тому +10

    We want Congress party and duplicate Gandhi families Mukth Bharat.
    👍

    • @Sahal_635
      @Sahal_635 16 днів тому

      Only sanghies want 😂💩

  • @rajendranviswanathan8142
    @rajendranviswanathan8142 16 днів тому +2

    ചില പ്രത്യേക മതക്കാർക്ക് മാത്രമുള്ള എല്ലാ സംവരണവും അനുകൂല്യങ്ങളും നിറുത്തലാക്കണം.

  • @vin88880
    @vin88880 16 днів тому +28

    BJP will rule india for another 100 years .

    • @narayanannk8969
      @narayanannk8969 16 днів тому

      നൂറു കൊല്ലങ്ങൾ കഴിഞ്ഞാൽ ഹിന്ദുക്കൾ എത്ര % കാണും? കേരളം വേഗത്തിലും, ഇന്ത്യ പത്തുക്കെയും ഇസ്ലാം മതം പടർന്നു കയറുകയാണ്.

    • @ln2323
      @ln2323 16 днів тому

      😂😂😂😂😂😂

    • @gemmonchandran523
      @gemmonchandran523 16 днів тому

      Yes....

  • @user-xp7fh1su9n
    @user-xp7fh1su9n 16 днів тому +11

    Modi❤❤❤ Super

  • @iamharish3479
    @iamharish3479 16 днів тому +10

    I want modi as dictator for our country’s future

  • @Nair-cg1og
    @Nair-cg1og 16 днів тому +7

    ഏതാ ഈ പ്രതിപക്ഷം ഗണ്ടി പരിവാർ ആണോ 😂😂😂😂

  • @shipandshippinglifebysanth3169
    @shipandshippinglifebysanth3169 16 днів тому +29

    Mr. സാജൻ 2019 ഇൽ around 225 സീറ്റിൽ ബിജെപി ക്കു 50% vote share നു മേലെയാണ്.. അതും പലസീറ്റിലും 60% ഒക്കെയാണ്. പ്രതിപക്ഷത് മൊത്തം ജാമ്യത്തിൽ ഇറങ്ങിയ നേതാക്കന്മാരാണ് ഉള്ളതു

  • @sumathikutty9906
    @sumathikutty9906 16 днів тому +3

    താങ്കളുടെ സ്വപ്നം സാക്ഷാത്ക്കരിക്കട്ടെ.
    പ്രതിപക്ഷത്തെ പ്രധാനമന്ത്രിമാർ എത്ര പേരാണ്, കോട്ടു തയ്ച്ചു റഡിയായിരിക്കുന്നത്.?
    കഷ്ടം!

  • @BatMan_official123
    @BatMan_official123 16 днів тому +3

    North India യിൽ ഏതു സംസ്ഥാനത്തു പോയി ചോദിച്ചാലും 10 ൽ 8 പേരും മോദി തന്നെ അധികാരത്തിൽ വരും എന്നു പറയുന്നു പക്ഷെ കേരളത്തിലെ മാമകൾ മാത്രം പറയുന്നു I. N. D. I സഖ്യo വരുമെന്ന്.ഇവന്മാർ ഏതുലോകത്തിലിരുന്നാണോ രാഷ്ട്രീയം നോക്കി കാണുന്നത്.

  • @vijitherai288
    @vijitherai288 16 днів тому +8

    ഷാജന് നാണവും മാനവും ഉളുപ്പുമില്ലെ എല്ലാ വീഡിയോവിലും അൽഭുത പെടാനില്ല എന്ന് പറയാൻ

  • @manuvattappara8245
    @manuvattappara8245 16 днів тому +43

    മോഡി ജി ഓരോ ഭാരതിയന്റയും അഭിമാനം ❤️❤️💕❤️🚩🚩🚩💪💪💪മോഡിജി തന്നെ ഇനിയും ഭാരതത്തെ നയിക്കണം 😍

  • @rameshmv6380
    @rameshmv6380 16 днів тому +5

    28 പാർട്ടി ചേർന്ന ഇൻഡ്യ മുന്നണിയിലെ നേതാക്കൻമാർക്ക് പ്രധാനമന്ത്രിയാകാൻ എല്ലാവർക്കും മോഹം ഉണ്ട് അത് വൻ അഴിമതി സർക്കാർ ആയി മാറും

  • @catlov97
    @catlov97 16 днів тому +12

    പൊതുസ്ഥലത്തു സഹോദരിയെ ലാളിച്ചും, ലോകോത്തര വിഡ്ഢിത്തങ്ങൾ വിളിച്ച് പറഞ്ഞും, ജുബ്ബയുടെ കീശയിൽ കയ്യും തിരുകി നടക്കുന്ന വകതിരിവില്ലാത്ത ഒരാളാണോ ഇന്ത്യൻ പ്രധാനമന്ത്രി ആകേണ്ടത്.

  • @santhoshac2679
    @santhoshac2679 16 днів тому +7

    കോൺഗ്രസ്സ് രാഷ്ട്രീയ ബാലപാഠം പടിച്ച് വരൂ.

  • @malluword
    @malluword 16 днів тому +6

    ഷാജൻ കറിയ അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രിയാകുമെന്ന് കരുതിയിരുപ്പാണ്.

  • @wilsanand
    @wilsanand 16 днів тому +4

    1. BJP will get more than the present tally but below 370 seats.
    2. Congress will increase upto ten seats from Karnataka and Telegana, while loosing seats from Punjab.
    3. Congress will disintegrate after June 4th. One section will join in BJP. BJP will reach 370.
    4. Democracy doesn't mean a strong opposition is needed. Democracy means elected government by the people and for the people . If people gives 400 plus to NDA there is nothing wrong in that.
    5. India needs a strong government. Only NDA can give a strong government.

  • @geethumol1979
    @geethumol1979 16 днів тому +4

    ജനാധിപത്യത്തിൽ രണ്ട് തുല്യ ശക്തികൾ ഉണ്ടായാൽ രാജ്യത്തിന്റെ വികസനം മുരടിച്ചു പോകുകയെ ഉള്ളു.

  • @user-rs5zf3wg5k
    @user-rs5zf3wg5k 16 днів тому +5

    ശരിയായ വിലയിരുത്തൽ.പക്ഷെ പുതിയ മുന്നണീ രാജ്യദ്രോഹപരമായ നിലപാടാണെ സ്വീകരിക്കുന്നത്.

  • @KrishnaKumar-nv9vy
    @KrishnaKumar-nv9vy 16 днів тому +10

    Please suggest one opposition leader who is capable of replacing Modi

  • @josephrodrigues2773
    @josephrodrigues2773 16 днів тому +22

    Bharat Mata ki Jai

  • @shareena4993
    @shareena4993 16 днів тому +15

    മോദി ജി 🇮🇳💪🏻

  • @user-yk8sz3mi9i
    @user-yk8sz3mi9i 16 днів тому +3

    ഇടതുപക്ഷത്തിൻ്റെ മുന്നേറ്റം ഒന്നും പറഞ്ഞില്ല🤭😄😄😄

  • @madhavancr4165
    @madhavancr4165 16 днів тому +4

    പക്ഷേ ഒരു കാര്യം പറയാതെവയ്യ..കേരളത്തിൽ രണ്ട് പ്രബല പാർട്ടികൾ മാറി മാറി ഭരിച്ചിട്ടും ഒട്ടും മുന്നോട്ട് പോയില്ലാന്ന് മാത്രമല്ല വളരെ അധികം പിന്നോട്ട് പോവുകയും ചെയ്തൂ.....

  • @user-zu4uf7sm2d
    @user-zu4uf7sm2d 16 днів тому +9

    Adutha10kollam BJP thanne bharikum urapanu

  • @user-ix3uj8kj9i
    @user-ix3uj8kj9i 16 днів тому +3

    നമ്മളൊക്കെ ഇഷ്ടപ്പെട്ടിരുന്ന ഷാജന്റെ മാനസികാവസ്ഥക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് സംശയിക്കേണ്ടമ്മ തരത്തിലാണ് നിലപാട്ടുകളിലുള്ള മലക്കം മറിച്ചിൽ കാണുമ്പോൾ തോന്നുന്നത്

  • @msviswanathannair2465
    @msviswanathannair2465 16 днів тому +3

    ഷാജൻ സ്‌കറിയയുടെ അഭിപ്രായങ്ങൾക്ക് യോജിച്ചു കൊണ്ട് തന്നെ ഒരു മാസം മുമ്പ് ഫേസ്ബുക്കിൽ മലയാളത്തിലും ഇംഗ്ലീഷിലും എൻ്റെ അഭിപ്രായങ്ങൾ പറഞ്ഞത് ഇവിടെ ആവർത്തിക്കുന്നു.
    ഒരു ഭാരതീയൻ്റെ സ്വന്തം അഭിപ്രായങ്ങൾ. വായനക്കാരാണ് ശരിയായ വിധികർത്താക്കൾ.
    ഏതൊരു ജനാധിപത്യ രാജ്യത്തിൻ്റെയും പ്രധാന ആവശ്യം വളരെ ശക്തവും, യുക്തവും, ഉത്തരവാദിത്തമുള്ളതുമായ രാഷ്ട്രീയ പ്രതിപക്ഷമാണെന്ന് പറയാതെ വയ്യ. ഖേദകരമെന്നു പറയട്ടെ, ഇന്ത്യയ്ക്ക് അത്തരമൊരു പ്രതിപക്ഷമില്ല. അങ്ങനെയുള്ളൊരു രാഷ്ട്രീയ പ്രതിപക്ഷം ഉണ്ടാകാനുള്ള സാധ്യതയും മുൻപോട്ടു നോക്കിയാൽ തീരെ കാണുന്നുമില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ തീർത്തും ചോദ്യം ചെയ്യപ്പെടാൻ കഴിയാത്ത, വെല്ലുവിളികളില്ലാത്ത ഭരണ സ്വഭാവമായി ബിജെപി മാറിയിരിക്കുന്നു എന്നതാണ് പരമാർത്ഥം. ഏതു നിയമനിർമ്മാതാക്കളെയും ചോദ്യം ചെയ്യാനുള്ള സംവിധാനം ഇല്ലെങ്കിൽ അറിയാതെ തന്നെ പതുക്കെ സ്വേച്ഛാധിപത്യം കടന്നുകയറാൻ സാധ്യത ഏറെയാണ്. ഇങ്ങനെ സംഭവിച്ചില്ലെങ്കിൽ പ്രശംസനീയം തന്നെ. പക്ഷെ മനുഷ്യമനസ്സ് ഒരു സമയത്തും പ്രവചിക്കാൻ പറ്റില്ല . കൂണുപോലെ മുളച്ചുപൊന്തുന്ന രാഷ്ട്രീയ പ്രതിപക്ഷ പാർട്ടികൾക്കിടയിലെ ചെളിവാരിയെറിയലും നിസ്സഹകരണവും അധികാരക്കൊതിയുമാണ് ഈ സാഹചര്യങ്ങൾക്കെല്ലാം കാരണം. അവരെല്ലാം സ്വമേധയാ ലയിപ്പിച്ച് ഒരു ഒറ്റ ശക്തമായ രാഷ്ട്രീയ പാർട്ടിയായി മാറുകയാണെങ്കിൽ, ഒരു പക്ഷെ ശക്തമായ പ്രതിപക്ഷം ഉണ്ടാകാനുള്ള വഴി തെളിയും. ഇപ്പൊൾ നിലനിൽക്കുന്ന മുൻനിര പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസ്, കമ്മ്യൂണിസ്റ്റുകൾ, ആം ആദ്മി പാർട്ടി, സമാജ്‌വാദി പാർട്ടി, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, സീനിയർ പവാറിൻ്റെ എൻസിപി, ഉദ്ധവിൻ്റെ ശിവസേന, ബിആർഎസ്, ആർജെഡി, ബിജെഡി, മറ്റ് സഖ്യ കക്ഷികൾ എന്നിവ അവരുടെ അഹന്തയും അധികാരകൊതിയും മാറ്റിവെച്ച് ലയിച്ച് ഒരൊറ്റ പാർട്ടിയായി മാറി, *"ഒരു തിരഞ്ഞെടുപ്പ് ചിഹ്നത്തിൽ"* നിൽക്കാൻ തയ്യാറായാൽ ശക്തമായ പ്രതിപക്ഷത്തിന് വഴിയൊരുക്കും. ചിന്തിക്കാൻ പോലും പറ്റാത്തതാണ് എന്ന് എല്ലാവർക്കും അറിയാം. എന്നിരുന്നാലും, ഇത് അസാധ്യമാണെങ്കിൽകൂടെ, എൻ്റെ ചിന്തയിൽ നിന്നും ഉദിച്ച ആശയം മാത്രം ഇവിടെ പറഞ്ഞെന്നെ ഉളളൂ. ജനങ്ങളുടെ കയ്യിലാണ് എല്ലാ തീരുമാനങ്ങളും എന്ന് കൂടി കൂട്ടി വായിക്കുക. ശക്തമായ ഒറ്റ രാഷ്ട്രീയ പ്രതിപക്ഷ പാർട്ടിയ്ക്ക് വേണ്ടി ത്യാഗം സഹിക്കാൻ തയ്യാറാണോ ഈ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ എന്നതാണ് ഒരു ചോദ്യചിഹ്നം. ഞാൻ ബിജെപിയോട് കൂറ് പുലർത്തുന്ന ആളാണെങ്കിലും എന്തുകൊണ്ടും ഒരു strong political opposition ജനാധിപത്യ പ്രക്രിയക്ക് ആവശ്യമെന്നതു കൊണ്ട് മാത്രം ഇത് ഇവിടെ പറഞ്ഞു. ഇങ്ങിനെയൊരു പുതിയ പരിവർത്തനത്തിനായി മേൽപറഞ്ഞ പാർട്ടികൾക്കു ത്യാഗം ചെയ്യാൻ താൽപര്യമില്ലെങ്കിൽ ഇനി ഒരു തിരഞ്ഞെടുപ്പിലും നിങ്ങൾ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് ഒരിക്കലും സ്വപ്നം പോലും കാണരുത്.
    അവസാനമായി, മോദി തന്നെ വീണ്ടും വരണം എന്ന ആഗ്രഹത്തോടെ തൽക്കാലം ബൈ പറയട്ടെ.
    എം.എസ്.വിശ്വനാഥൻ നായർ പുനെ
    **************************************
    An Indian's candid observation and comments are jotted down. Readers are the best judge to introspect.
    It goes without saying that any democratic country's prime necessity is a very strong, powerful and responsible opposition. Sadly India lacks such an opposition in the present circumstances. Moreover, the ongoing political trend shows that, India will never have a constructive opposition in the years to come. This is not at all a healthy sign for any democratic country. It should not happen in the long run to experience a hubris-driven governance in the absence of a predominant opposition. BJP has already become an unchallenged ruling disposition in the present scenario. A powerful opposition needs to be there in observing and questioning the ruling disposition to help avoid dictatorship, in case it happens. If not, well and good. Unfortunately, the responsibility of all these situations have been largely due to the mud-slinging, non cooperation non unity and power greedy opposition political parties. If at all these parties come forward to willingly merge to become one single formidable party, they would be a force to reckon with. Having said that the mainstream opposition political parties in today's Parliament, particularly Congress, communists, AAP, DMK, TMC, SP, senior Pawar's NCP, Udhav's Shiva Sena, BRS, RJD, and other smaller alliances should simply leave their egos aside in converting to one single political party, instead of contemplating as alliance, which will enable them to become a unified force to fight BJP. It may look awkward and may not be a feasible proposition, but the only way out to keep the folks united in displaying a committed Front. My thoughts may or may not be right. Are the leaders of these parties ready to sacrifice for one strong single opposition party with a single election symbol. They only need to introspect.
    Although leaning towards the BJP, being an Indian, I reiterate that a strong political opposition is absolutely necessary for the democratic process, hence my views. Otherwise, don't ever dream of defeating the BJP without your sacrifice for a new transformation as a single political party as explained above.
    To sum up, I wish, let Modi once again rule the country.
    M.S. Viswanathan Nair Pune

  • @rajeshravindranath2889
    @rajeshravindranath2889 16 днів тому +2

    കേജ്രിവാൾ തത്ക്കാലത്തേയ്ക്ക് ജയിൽ മോചിതനായതോടു കൂടി ഇൻഡ്യ സഖ്യത്തിന് വൻ മുന്നേറ്റമുണ്ടാകുമെന്ന് പ്രവചിച്ചിരുന്ന മറുനാടൻ ഇപ്പോൾ അഭിപ്രായം മാറ്റി തുടങ്ങി. ഇനി വോട്ടേടുപ്പ് കഴിയുന്ന ജൂൺ ഒന്നാം തീയതി വീണ്ടും ഷാജൻ അഭിപ്രായം മാറ്റും

  • @bharatmatha1877
    @bharatmatha1877 16 днів тому +13

    100% Modi....No doubt....

  • @rainynights4186
    @rainynights4186 16 днів тому +4

    ഇങ്ങിനെ ബുദ്ധിമുട്ടി പ്രവജിക്കുന്നത്തിലും നല്ലത് b j p ഒന്നും ഇല്ലെങ്കിൽ ജയിക്കും അല്ലേൽ തോൽക്കും എന്ന് പറഞ്ഞാല് പോരെ....എന്തിനാ ബുദ്ധിമുട്ടുന്നത്... കേജറി ബക്ത 😂😂😂😂

  • @ajitvpm3408
    @ajitvpm3408 16 днів тому +14

    Indi സഖ്യം വിജയിച്ചാൽ ഒരു കാര്യം ഉറപ്പാണ്,5വർഷം കഴിഞ്ഞാൽ വീണ്ടും ഇതേ ടീംസ് വീണ്ടും വരും പട്ടിണി മാറ്റി തരാം, ജോലി തരാം, മാസം 10k രൂപ തരാം എന്നൊക്കെ പറഞ്ഞു.
    55 വർഷം ഭരിച്ച ആൾകാർ ആ സമയത്തു ചെയ്യാതെ 5വർഷം കൂടി വേണം പോലും. കഷ്ടം
    ഒരു 20വർഷം കഴിഞ്ഞു ഈ കുടുംബത്തിന്റെ അടുത്ത തലമുറ വരും ഇതൊക്കെ തന്നെ പറഞ്ഞു കൊണ്ട്.

  • @jayakumarpaliyath
    @jayakumarpaliyath 16 днів тому +5

    ഷാജാ, കരച്ചിൽ നിറുത്തൂ. മോഡി വരും. താങ്കളും വെറുമൊരു "മാപ്ര"യായി അധ:പതിക്കരുത്

  • @vijayakumarp8332
    @vijayakumarp8332 16 днів тому +4

    വളരെ ശക്തവും ന്യായവും സത്യസന്ധതയും ഉള്ള നിരീക്ഷണം.വിരൽ ചൂണ്ടാൻ ശക്തമായ ഒരു പ്രതിപക്ഷത്തോടെ ഇവിടെ bjp തന്നെ ഭരിക്കയാണ് വേണ്ടത്..!എങ്കിലേ രാജ്യത്തിനു നന്മയുണ്ടാകൂ..!

    • @sivadasanacharya266
      @sivadasanacharya266 16 днів тому

      പക്ഷേ രാഷ്ട്ര സ്നേഹമില്ലാത്ത പ്രതിപക്ഷമാണെങ്കിലോ?

  • @enlightnedsoul4124
    @enlightnedsoul4124 16 днів тому +5

    മോദി 330 സീറ്റ്‌ minimum നേടിയിരിക്കും...

  • @JohnGeorge-cl1px
    @JohnGeorge-cl1px 16 днів тому +13

    BJP will get 370+ seats ... and Modiji will be PM for 3 years and then Yogiji will take over...

    • @BipinBabu2024
      @BipinBabu2024 16 днів тому +3

      Also remember one thing that PM after completing tenure as PM can apply to become President. So he has that option too to take control.😎😊

  • @user-no4jc8pn3o
    @user-no4jc8pn3o 16 днів тому +1

    ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവാതിരിക്കട്ടെ. റിസോർട് രാഷ്ട്രീയം അവസാനിക്കട്ടെ. കൂടാതെ ചൂണ്ട രാഷ്ട്രീയം അവസാനിക്കട്ടെ. 😔😔

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 16 днів тому +3

    നല്ല ഭൂരിപക്ഷമില്ലെങ്കിൽ ഒന്നും നടപ്പിലാക്കാൻ പറ്റില്ല

  • @babyampatt468
    @babyampatt468 16 днів тому +3

    Our great leader Modiji❤🇭🇺🇭🇺🇭🇺

  • @pavithranpavithra.m.r7336
    @pavithranpavithra.m.r7336 16 днів тому +3

    ഇവിടെ ജനാധിപത്യം തിരഞ്ഞെടുപ്പ് സമയത്ത് മാത്രം പുലമ്പുന്ന ഒരു കാര്യം മാത്രം അധികാരത്തിൽ എത്തിയാൽ മിക്ക പാർട്ടികളും സ്വജന പക്ഷപാതവും ഏകാധിപത്യ സ്വഭാവവും കാണിക്കുന്നു ഇപ്പോൾ ഒരു പ്രതിപക്ഷനേതാവ് പോലും ഇല്ലാതിരുന്നിട്ടും ഇവിടെ ഒരു ചുക്കും സംഭവിച്ചിട്ടില്ല.

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 16 днів тому +2

    ബ്രിട്ടനിൽ ഭയങ്കര പ്രശ്നം ആണ് ഷാജൻ സാർ ..ഇതൊന്നും അറിഞ്ഞില്ലേ..,? അവിടെ സുഡാപ്പികൾ അഴിഞ്ഞാടുകയാണ്..ഫ്രാൻസും ജർമനിയും അങ്ങനെ തന്നെ..

  • @luckymanoj1
    @luckymanoj1 16 днів тому +5

    ഓഹരി മാർക്കറ്റ് ഉയരണമെങ്കിൽ ബിജെപി വന്നേ തീരു. വ്യവസായം വളരണമെങ്കിൽ, ഇന്ത്യ ശക്തമാകണമെങ്കിൽ ബിജെപി വന്നേ തീരു. കോൺഗ്രസ് വന്നാൽ നമ്മൾ 50 വർഷം പുറകിലേക്ക് പോകും. തീർച്ച

  • @Abhil917
    @Abhil917 16 днів тому +1

    ജനാധിപത്യത്തിന്റെ ഭംഗി പ്രതിപക്ഷമാണ് എങ്കിലും നല്ലൊരു പ്രതിപക്ഷം ഇല്ലാത്ത ഒരു അവസ്ഥയിൽ ഒരു കൈ വിട്ട കളിക് ജനങ്ങൾ നിൽക്കുന്നില്ല അത്ര തന്നെ 💚🧡

  • @LITHU-oh5wt
    @LITHU-oh5wt 16 днів тому +1

    ഷാജൻ സർ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു നവഭാരതത്തിന്റെ വികസന ശില്പിയായ മോദിയെ എനിക്കും ഇഷ്ടമാണ് , ഒപ്പം ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഭാരതം എന്നും ലോകരാജ്യങ്ങൾക്കു മാതൃകയായി തലയെടുപ്പോടെ കൂടി നിൽക്കുകയും വേണം ❤️👍

  • @BipinBabu2024
    @BipinBabu2024 16 днів тому +3

    BJP around between 325 or 330 seats maximum.🙏

  • @krishnadas8353
    @krishnadas8353 16 днів тому +2

    ബിജെപി ഭരണത്തിൽ വരുമെന്ന് രാഹുലിന് പോലും സംശയമില്ല.
    പിന്നെ പ്രധാനമന്ത്രി ഇപ്പോഴത്തെ അവസ്ഥയിൽ മോഡി തന്നെ ആയിരിക്കും, ഇനി മോഡി അല്ലെങ്കിൽ കൂടി രാജ്യസ്നേഹികളുടെ നിര തന്നെ ഉണ്ട് bjp യിൽ അവിടെ രാജ്യം ആണ് പ്രധാനം വ്യക്തി അല്ല

  • @sonuadarsh4682
    @sonuadarsh4682 16 днів тому +2

    സാറിന്റെ അഭിപ്രായം കൊള്ളാം. ജനം തീരുമാനിക്കും സർ ബിജെപിക്ക് എത്ര സീറ്റ് വേണമെന്ന് ഇന്ത്യയുടെ ഭാവി എന്താകണം എന്ന്. ഇത് ജനാധിപത്യമാണ് സർ.

  • @Cooked-earth123
    @Cooked-earth123 16 днів тому +2

    ഞാൻ വളരെ നാളായി ചിന്തിക്കുന്ന അതേ കാര്യം തന്നെയാണ് നിങ്ങൾ പറഞ്ഞത്. 😅

  • @anngeorge7186
    @anngeorge7186 16 днів тому +5

    Modi ji will win

  • @rajeshr7945
    @rajeshr7945 16 днів тому +8

    ഷാജന്റെ ആഗ്രഹം അവിയൽ മുന്നണി വരണം എന്ന് ആർക്കാണ് അറിയാത്തതു, മോദി വൺ ഭൂരിപക്ഷത്തിൽ വീണ്ടും വരുമെന്ന് കൊച്ചുകുട്ടികൾക്കുപോലും അറിയാം എന്നിട്ടാണ് ഷാജൻ അവിടെയും ഇവിടെയും നിൽക്കുന്നത് ഹാ കഷ്ടം 😭😭😭😭😭😭😭😭😭😭😭😭😭