Reji radhakrishnan music

Поділитися
Вставка
  • Опубліковано 27 січ 2018
  • Reji Radhakrishnan (news story school kalolsavam)

КОМЕНТАРІ • 35

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 роки тому

    മലയാളിവനിതകൾ ആരും
    ഇതുവരെ ചലച്ചിത്രഗാനങ്ങൾ
    ചിട്ടപ്പെടുത്തിയിട്ടില്ല. ഈ അധ്യാപികക്ക് ഒരു അവസരം
    കൊടുത്താൽ വളരെ മനോഹരമായ ഗാനങ്ങൾ
    നമുക്കു കിട്ടും.

  • @GARUDAMEDIAmalayalam
    @GARUDAMEDIAmalayalam 2 роки тому

    അഭിജിത് കൊല്ലത്തിനൊപ്പം പാടുന്നത് കേട്ടിട്ടുണ്ട്.... നല്ല ഗായികയാണ്.... 👏👏👏👏.

  • @SanthoshSanthosh-wl2js
    @SanthoshSanthosh-wl2js 2 роки тому

    🌹smule കാണുന്നനല്ല പാട്ടുകാരി 👍👍👍👍

  • @BalakrishnanBalakrishnan-kl2te
    @BalakrishnanBalakrishnan-kl2te 2 роки тому

    നല്ലൊരു ഗായിക സൂപ്പർ 🌹🌹🌹🌹🌹🌹🌹🙋‍♂️

  • @shajuna915
    @shajuna915 2 роки тому

    "വെള്ളിമേഘത്തോണിയിൽ " എന്ന ഗാനം പാടിയ ഗായിക ❤️ മനോഹരമായ ആലാപനമാണ്🙏👍❤️

  • @praveenneeraj6981
    @praveenneeraj6981 5 років тому +6

    ഒരു ജാഡയും ഇല്ലാത്ത കലാകാരി.... സിംപിൾ..... ദൈവം അനുഗ്രഹിക്കട്ടെ.....

    • @suresh.tsuresh2714
      @suresh.tsuresh2714 2 роки тому

      ഈശ്വരാനുഗ്രഹം നിറയട്ടെ🙏🍀

  • @paulsebastian6981
    @paulsebastian6981 3 роки тому

    Very good

  • @cpsethumadhavan4705
    @cpsethumadhavan4705 4 роки тому +1

    Very good . All the best

  • @sarkarasoooryakanth2431
    @sarkarasoooryakanth2431 3 роки тому

    പരിചയം ലഭിക്കുന്നതിന് അവസരം ഒരുക്കിയതിനാൽ ഏറെ സന്തോഷം.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      ആരുമായും പരിചയപ്പെടാൻ
      അവർക്കു താൽപ്പര്യം കാണുകയില്ല. കാരണം , താങ്കൾ
      ശുദ്ധഗതിക്കാരനാണെന്ന്
      അവർക്കറിയില്ലല്ലോ. ആരെയും
      വിശ്വസിക്കാൻ പറ്റില്ലല്ലോ. പരിചയം പാരയായിട്ടുള്ള
      ഓരോ സംഭവങ്ങൾ താങ്കൾ
      പത്രത്തിൽ കാണുന്നില്ലേ.
      അതുകൊണ്ട് പരിചയം
      ആവശ്യപ്പെട്ട് അവരെ ബുദ്ധിമുട്ടിക്കാതിരിക്കുന്നതാണ്
      നല്ലത്. അവർ പരിചയപ്പെടാൻ
      തയ്യാറാകത്തതുമില്ല.

  • @thomasmathai2928
    @thomasmathai2928 5 років тому +2

    Really you are a great musician and good person, keep it up God bless you .

  • @aneeshaneesh1175
    @aneeshaneesh1175 5 років тому +1

    നമ്മുടെ സ്വന്തം ചേച്ചി... ചിത്ര ചേച്ചി ❤❤❤

  • @ammu5608
    @ammu5608 5 років тому +1

    Teacher valare nanniyunde tto

  • @bijunas4601
    @bijunas4601 6 років тому +3

    Super... Reji...

  • @venoorchanalkoonampattacha5489
    @venoorchanalkoonampattacha5489 5 років тому +2

    ടീച്ചർ,നിങ്ങൾ ആണ് ടീച്ചർ, ലാൽസലാം

  • @balakrishnanmadappura3171
    @balakrishnanmadappura3171 4 роки тому +1

    Super.good

  • @prajithaparuzzmol9821
    @prajithaparuzzmol9821 3 роки тому

    Music misss

  • @khepindsil8766
    @khepindsil8766 4 роки тому

    Vellimegha thoniyil- Both are sung very well -best combination, we expect more soft melody like thaane thirinjum marinjum...

  • @eeee1748
    @eeee1748 6 років тому +1

    Reji abjith song gooood

  • @vigilkumar4137
    @vigilkumar4137 5 років тому

    Thank you..very good personality..

  • @khepindsil8766
    @khepindsil8766 4 роки тому

    Vellimegha thoniyil -very nice song, chila bhagangal valare mrudhuvai padiyathanu paattinu kooduthal imbamayathu - you will try to sing -Kanikanum neram... , Thulasi kathir nulliyeduthu...,Thaane thirinjum marinjum than thamara methayilurundum...

  • @dileepnambala6397
    @dileepnambala6397 5 років тому +1

    Sooper smiling

  • @riyashameedhameed4044
    @riyashameedhameed4044 5 років тому +3

    Teacher u tubile 16-amathe episode Muthal idumo pls.

  • @rsujith427
    @rsujith427 3 роки тому +1

    ❣🙏

  • @lakshmiindia5096
    @lakshmiindia5096 5 років тому +1

    great

  • @thomasmathai2928
    @thomasmathai2928 5 років тому

    Blessed person

  • @vinayanparakkal8088
    @vinayanparakkal8088 5 років тому +3

    reji ടീച്ചറേ നിങ്ങള് സംഗീതാധ്യാപികയല്ലേ?

  • @ajeeshabraham6186
    @ajeeshabraham6186 6 років тому +1

    Teacher sooper

  • @santhoshmichaelmichaelsant2076
    @santhoshmichaelmichaelsant2076 3 роки тому

    വിനയം, അത് താങ്കളുടെ മുഖത്ത് തന്നെയുണ്ട്! അത് തന്നെയാണ് താങ്കളുടെ വിജയവും!!!

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 6 років тому +2

    എന്റെ സംഗീത ഗുരു അഭിമാനം തോനുന്നു

  • @beenarajan7262
    @beenarajan7262 3 роки тому

    Prayer sendu

  • @Sudhi-vq6dd
    @Sudhi-vq6dd 3 роки тому

    കാഞ്ഞാണിയിൽ എവിടെ

  • @BijumathewYoutube
    @BijumathewYoutube 5 років тому

    What a blessed personality!!