ഇലകൾ നനയുന്ന വിധത്തിൽ സ്പ്രേ ചെയ്യേണ്ട ആവശ്യമില്ല, fine ആയിട്ടുള്ള സ്പ്രേ ഒന്ന് ജസ്റ്റ് ചെയ്തു പോവുക മാത്രം രാവിലെ 7 മണിക്ക് മുമ്പ് സ്പ്രേ ചെയ്തിരിക്കണം, മൂന്നില പ്രായം തൊട്ട് 3 ഗ്രാം മുതൽ 5 ഗ്രാം വരെ സ്പ്രൈ ചെയ്തുകൊടുക്കാം, പ്രായമായ ചെടികൾക്ക് അഞ്ചു മുതൽ 10 ഗ്രാം വരെ സ്പ്രേ ചെയ്യാം
Saji Thomas, Ega 34 Evergreen Avenue, Kunnathurmedu P. O, Palakkad - 678 013 താങ്കളുടെ അഡ്രസ് എഴുതിയ കവർ അഞ്ചു രൂപ സ്റ്റാമ്പ് ഒട്ടിച്ച് എനിക്ക് അയച്ചുതരുക, അതിൽ പയർ വിത്തിനെ എന്ന് രേഖപ്പെടുത്തുക
" Sulphur " കുരുടിപ്പ് രോഗം, മഞ്ഞളിപ്പ് രോഗം, ഫംഗസ് ബാധ എന്നിവ മാറ്റാനും നല്ലൊരു വളമായി ഉപയോഗിക്കാം
👍👍
അടിപൊളി...വിത്ത് തരാൻ മറക്കണ്ട 🥰
വിത്താവുമ്പോൾ ഞാൻ പറയാം
🙏🏻ഞങ്ങൾക്കുമുണ്ട് ചുവന്ന വെണ്ട. തോട്ടം നല്ല വൃത്തിയായാണ് ഇട്ടിരിക്കുന്നത്, നല്ല ഭംഗിയുമുണ്ട്. 🙏🏻
🌹🌹🌹
Good
🌹🌹🌹
Very Useful video
🌹🌹🌹
Very very informative video 👌👌🙏🙏💐💐
🌹🌹🌹
Very useful information.Thanks sir 🙏
Chuvanna Venda vith tharan pattumo? Sale undo?
Good information
🌹🌹🌹
I used to watch all ur video s.
👍
Vithu kitimo
👍🌹
🌹🌹🌹
സ്യൂഡോമോണസ്പൊടി കാലാവധി കഴിഞ്ഞാൽ ഉപയോഗിക്കാമോ?
കാലാവധി കഴിഞ്ഞ് ഉപയോഗിക്കുമ്പോൾ കാര്യക്ഷമത കുറയും, ഒരു ലിറ്റർ വെള്ളത്തിൽ 10ഗ്രാം ശർക്കരയും കൂടി ചേർത്ത് ഉപയോഗിക്കാം
Slury undakkumbol thenga pinnak upayogichal mathiyo? Athile oilnte amsham verukale cheethayayi bhadikkumo?
കടലപ്പിണ്ണാക്ക് പകരം തേങ്ങാപ്പണ്ണാക്ക് ഉപയോഗിക്കാം കുഴപ്പമൊന്നുമില്ല
Dolomite anu idunath engil kummayam pole thane wait cheyano?
മണ്ണ് അമള്താ മാറി പാകപ്പെട്ടു വരണ്ടേ
Ente payar thadiyan ka cucumber ellathilum erumbu salyam poove onnum kaya aakunnilla. Remady paranju tharumo.
കറുത്ത ഉറുമ്പാണോ, ചുവന്ന ഉറുമ്പാണോ
Sir, venda poovittu kazhinjhal pinne 10 divasam koodumbol valam idandathu chanakkappodi aano? Atho nitrogen kuravulla compost/ kariyila compost aano?
Psuedomonas spray കൊടുക്കുമ്പോൾ ഒരു ലിറ്റർ വെള്ളത്തിൽ എത്ര ഗ്രാം ആണ് ചേർക്കേണ്ടത് ?
20 ഗ്രാം , 1 ലിറ്റർ വെള്ളത്തിൽ 10 gram ശർക്കരയും കൂടി ചേർത്താൽ കാര്യക്ഷമത കൂടും
@@usefulsnippets okay.Thanks
👍
Sir , could you please help us get this seeds
വിത്ത് ആകുമ്പോൾ അറിയിക്കാം
Npk valangal spray cheyyumbol, nannayi ilakal nayayunna reethiyil spray cheyyano? Atho just onnu spray chennano? Spray cheytha shesham manjalikunna pole thinnunnu. Spray cheyyunnath thaikalkum chedikalkum same reethiyil ano?
ഇലകൾ നനയുന്ന വിധത്തിൽ സ്പ്രേ ചെയ്യേണ്ട ആവശ്യമില്ല, fine ആയിട്ടുള്ള സ്പ്രേ ഒന്ന് ജസ്റ്റ് ചെയ്തു പോവുക മാത്രം രാവിലെ 7 മണിക്ക് മുമ്പ് സ്പ്രേ ചെയ്തിരിക്കണം, മൂന്നില പ്രായം തൊട്ട് 3 ഗ്രാം മുതൽ 5 ഗ്രാം വരെ സ്പ്രൈ ചെയ്തുകൊടുക്കാം, പ്രായമായ ചെടികൾക്ക് അഞ്ചു മുതൽ 10 ഗ്രാം വരെ സ്പ്രേ ചെയ്യാം
@@usefulsnippets thank you so much
ചുവന്ന വെണ്ടയുടെ വിത്ത് തരാൻ കാണുമോ 2 പാക്കേറ്റ് വേണം എത്ര രൂപയാണ്
Nalla seed kittunilla,online ayo allathayo egana ya vagan pattukka help pls
എന്റെ കയ്യിലുള്ള വിത്തുകൾ കർഷകർക്ക് അയച്ചു കൊടുക്കാറുണ്ട്, വിത്തുകൾ എന്റെ കൈവശമുള്ള സമയത്ത് ഞാൻ വീഡിയോ ഇടും, അപ്പോൾ കവർ അയച്ചു തന്നാൽ മതി
@@usefulsnippets epol seed undo
ഇപ്പോൾ കയ്യിലില്ല, കനക മണി പയറിന്റെ വിത്താണ് ഉള്ളത്
@@usefulsnippets venamayirunu ayachutharo,phones numbers kitto
Saji Thomas, Ega 34 Evergreen Avenue,
Kunnathurmedu P. O, Palakkad - 678 013
താങ്കളുടെ അഡ്രസ് എഴുതിയ കവർ അഞ്ചു രൂപ സ്റ്റാമ്പ് ഒട്ടിച്ച് എനിക്ക് അയച്ചുതരുക, അതിൽ പയർ വിത്തിനെ എന്ന് രേഖപ്പെടുത്തുക
ചുവന്ന വെണ്ടയുടെ വിത്ത് അയച്ചു തരുമോ.
ഇപ്പോൾ വിത്ത് കയ്യിലില്ല ആവുമ്പോൾ ഞാൻ അറിയിക്കാം
വിത്ത് ആകുമ്പോൾ തരണേ sir
👍
വളർത്താൻ എളുപ്പമുള്ള പച്ചക്കറിയണ് വെണ്ട തണ്ട് പ്രൂൺ ചെയ്ത് കൊടുത്താൽ നന്നായി കായുണ്ടാകും
👍
ചുവന്ന വെണ്ടക്ക് രോഗം കുറവായിട്ടാണ് കാണുന്നത്. ഞാൻ ടെറസിൽ കൃഷി ചെയ്യുന്നു ണ്ട്
Yes