മേളങ്ങളിൽ താള വിസ്മയം തീർക്കുന്ന ചെണ്ട കോൽ നിർമ്മാണം കാണാം!

Поділитися
Вставка
  • Опубліковано 5 лют 2025
  • PARAMESWARAN :- 9526192911
    6282711393 (Whatsapp)
    Address :- Near Pallasana village office
    നിങ്ങൾക്ക് ഇതുപോലുള്ള വീഡിയോ ചെയ്യണമെങ്കിൽ എന്റെ ഈ നമ്പറിൽ വിളിക്കുക
    DAS STORIES :- 6238422282
    Related Search :
    Chenda
    How can we make chenda
    Chenda melam remix
    Chenda melam kerala
    Chenda kottu
    Chenda making in malayalam
    How to make chenda in malayalam
    Chenda how it is made
    Kids fun chenda making
    Shinkarimelam
    Thrissur chenda making
    Thrissur pooram chenda
    Chenda arangettam
    Kerala chenda panjarimelam
    Pancharimelam
    Chenda musical instrument of kerala
    Muscial instruments of kerala
    Traditional musical instruments of kerala
    Beginners beats of chenda
    How to make chenda in home
    Percussion instruments
    Kerala percussion instrument
    Percussion instrument of kerala
    Chenda vlog
    Review of chenda
    Chenda vlog in malayalam
    Review of chenda in malayalam
    Malayalam Musical instrument vlog
    Vlog of Malayalam Musical instrument
    Making of chenda in malayalam
    Kerala
    Kerala traditional musical instrument
    Traditional musical instruments of kerala
    Detailed review about chenda
    Review about chenda

КОМЕНТАРІ • 157

  • @madhavanak811
    @madhavanak811 2 роки тому +52

    ഒരു മേളത്തിന് ചെന്ന് ഒരു തേങ്ങയും അറിയാതെ തലയാട്ടുമ്പോൾ ഞാനടക്കം ആരും അറിയുന്നില്ല. അതിൻ്റെ പുറകിലെ അദ്ധ്വാനങ്ങളും ശാസ്ത്രവും കണക്കുകളും.
    അഭിനന്ദനങ്ങൾ

  • @varughesemg7547
    @varughesemg7547 2 роки тому +113

    കഠിനാദ്ധ്വാനം ചെയ്ത് ഉപജീവനം കഴിക്കുന്ന ഈ ദമ്പതിമാർക്ക് ആശംസകൾ.

  • @vijayandamodaran9622
    @vijayandamodaran9622 2 роки тому +41

    നല്ല അവതരണം, കലാവിരുതും വളരെ ആകർഷണം അർഹിക്കുന്നു, അറിവ് പകർന്നു തന്ന നല്ല മനസിന് നന്ദി നമസ്കാരം അഭിനന്ദനങ്ങൾ

  • @chandranpk3738
    @chandranpk3738 2 роки тому +24

    വളരെ സന്തോഷം. കാഴ്ച പങ്കൂവച്ചതിനും പരമേശ്വരൻ ചേട്ടനേയും കുടുംബത്തേയും കണ്ടതിനും. ❤️🙏

  • @musthafacholakkal1231
    @musthafacholakkal1231 2 роки тому +3

    കാണുമ്പോൾ നിസ്സാരമെങ്കിലും ഉണ്ടാക്കുന്ന രീതി പ്രയത്നം 👍💚💚💚💚

  • @raviprakash8394
    @raviprakash8394 2 роки тому +17

    ഇത് വരെ അറിയാതിരുന്ന കാര്യം അറിയിച്ചു തന്നതിന് വളരെ അധികം നന്ദി. പരമേശ്വരൻ ചേട്ടനും സഹധർമിണി ക്കും എല്ലാവിധ ആശംസകളും 🙏🙏🙏🙏

  • @tomperumpally6750
    @tomperumpally6750 2 роки тому +5

    ഇത്രയേറെ അദ്ധ്വാനമുള്ള ജോലിയാണ് ഇതെന്ന് ഇപ്പോഴാണ് അറിയുന്നത്..
    വീഡിയോ നന്നായിരുന്നു, അഭിനന്ദനങ്ങൾ

  • @sajeev_pazhoor
    @sajeev_pazhoor 2 роки тому +4

    പുതിയ അറിവ്. മികച്ചതും മാന്യവുമായ അവതരണം.

  • @joe-hv5nn
    @joe-hv5nn 2 роки тому +1

    പുതിയൊരു അറിവ് പകർന്നു തന്നതിന് നന്ദി. ആ കലാകാരനും കുടുംബത്തിനും നല്ലതുവരട്ടെ. 🙏🙏

  • @viveknath9241
    @viveknath9241 2 роки тому +3

    അടിപൊളി വീഡിയോ...👌
    ആദ്യമായിട്ടാണ് ചെണ്ട കോല് നിർമ്മാണം കാണുന്നത്.

  • @visakh4477
    @visakh4477 2 роки тому +8

    നല്ല അവതരണം, ഒപ്പം ആ ചേട്ടനും ചേച്ചിക്കും ആശംസകളും 👌🏼😊

  • @abhilashunnithan3226
    @abhilashunnithan3226 2 роки тому +3

    വളരെ നന്നായി. ചേട്ടനെയും ചേച്ചിയെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏

  • @minikr3137
    @minikr3137 5 місяців тому +1

    ഞങ്ങൾ ചെണ്ട koll എടുക്കുന്നത് ഇവിടെ നിന്ന് തന്നെ ആണ്... എടുക്കാൻ ഉള്ള പ്രചോദനം ദാസേട്ടന്റെ വീഡിയോ തന്നെ ആണ് ❤

  • @Hariphone
    @Hariphone 2 роки тому +3

    സന്തോഷം നിറഞ്ഞ ജീവിതം ഈശ്വരൻ ഈ ദമ്പതികൾക്ക് നൽകട്ടെ...🙏🙏🙏

  • @sanjithsanju2517
    @sanjithsanju2517 2 роки тому +6

    Valiyamma & valiyachan kidukkii❣️❣️💘

  • @Malikapurayil
    @Malikapurayil 2 роки тому +10

    ചേട്ടാ പറ്റുമെങ്കിൽ tvm ജില്ലയിൽ കൂടി വന്നു ഒരു വീഡിയോ ചെയ്യണം ചെണ്ടയെ പറ്റി തെക്കൻ ജില്ലയും വടക്കൻ ജില്ലയും തമ്മിൽ മേളത്തിനും ചെണ്ട പണിക്കും ഒരുപാട് വ്യത്യാസം ഒണ്ട് പറ്റുമെങ്കിൽ അതൂടെ ഒന്ന് ചെയ്യണേ 🥰🥰🥰😍😍😍😍

  • @saajangowri3424
    @saajangowri3424 2 роки тому +10

    Great effort pls do shingari chenda kol video. I think melachenda kol and shingari chenda kol is defferent.

  • @bineshbabu3748
    @bineshbabu3748 2 роки тому +10

    How great is our culture, this man so talented 👏🙏

  • @manesh4275
    @manesh4275 2 роки тому +4

    നല്ല അറിവുകൾ സമ്മാനിച്ചതിനു നന്ദി...👌👌

  • @deepubabu2768
    @deepubabu2768 2 роки тому +4

    എല്ലാം വ്യക്തമായി പറഞ്ഞു തന്നു.. 👍🥰

  • @bijuravi8522
    @bijuravi8522 2 роки тому +6

    അടിപൊളി മനോഹരം...ചേണ്ടക്കൊൽ നിർമ്മാണം. ഈ വീഡിയോയുടെ ഇടയിൽ ഉള്ള bgm ആണ് തകർത്തത്,

  • @SAYU1977
    @SAYU1977 2 роки тому +1

    Supper daivanugraham undavatte 🙏

  • @achusachu1896
    @achusachu1896 2 роки тому +5

    മറിമായത്തിലെ സുഗതനെ പോലെ തോന്നി 👍

  • @renganathanpk6607
    @renganathanpk6607 2 роки тому +1

    ആദ്യമായി കാണുന്നതാണ്. വളരെ നന്നായിട്ടുണ്ട്.

  • @powerfullindia5429
    @powerfullindia5429 2 роки тому +3

    സൂപ്പർ ചേട്ടാ ♥️👌, ഇങ്ങനാണെന്നു പരിചയപെടുത്തിയതിനു thnks🌹

  • @arunvarghese6469
    @arunvarghese6469 2 роки тому +1

    ചെണ്ട കോല് വെറും ഒരു കൊലല്ല ❤അതൊരു സംഭവ ❤❤❤❤❤

  • @ratheesh.tratheesh8818
    @ratheesh.tratheesh8818 Рік тому +1

    ഞാൻ വാങ്ങിച്ചിട്ടുണ്ട് സൂപ്പറാണ്

  • @Actressfans99
    @Actressfans99 2 роки тому +1

    Pudiya ariv thanks 😇 oll the best chetta

  • @vijayakumarpv461
    @vijayakumarpv461 2 роки тому +2

    All wishes for Hardworking family ❤️👍

  • @justin0114
    @justin0114 2 роки тому +1

    Please keep up the good work. I play Chenda Melam .

  • @vasudevankongassery8343
    @vasudevankongassery8343 2 роки тому +5

    ഞാൻ ഈ നാട്ടുകാരൻ(പല്ലശ്ശന)ആയതിൽ അഭിമാനിക്കുന്നു.

  • @mithunmitz9646
    @mithunmitz9646 2 роки тому +18

    പതിമുഖമാണ് കേട്ടപ്പോൾ ശരിക്കും ഞെട്ടി..അത് തീരെ പ്രതീക്ഷിച്ചില്ല

  • @ravimp2037
    @ravimp2037 2 роки тому +4

    What a hard work?
    It is sheer dedication towards the profession makes them to exist in this field.
    Deserves great salute.

  • @robincherukara351
    @robincherukara351 2 роки тому +2

    Very talented man, all the best 👏🏻👏🏻😥

  • @pramodsarvakalanemmara8743
    @pramodsarvakalanemmara8743 2 роки тому +8

    കണ്ണേട്ടൻ.. ഞാൻ സ്ഥിരമായി കോൽ വാങ്ങുന്ന സ്ഥലം. 👍👍👍അഭിമാനം....

    • @ajithkumar-wm5xy
      @ajithkumar-wm5xy 2 роки тому +2

      ചെണ്ടകോലിനു എന്താണ് വില 🙏

    • @dasstories
      @dasstories  2 роки тому +1

      contact,no,9526192911

  • @Garageroader
    @Garageroader 2 роки тому +1

    MARIMAYATHILE SUGATHETTANE POLE YUND CHETTAN🥰

  • @musicdenrafeek5050
    @musicdenrafeek5050 2 роки тому +1

    supper nallaavatharanam

  • @cnscalicutairport1447
    @cnscalicutairport1447 2 роки тому +1

    Totally new knowledge for me

  • @stanlyvarghese2867
    @stanlyvarghese2867 2 роки тому +1

    അറിയാത്തൊരു കാര്യം പറഞ്ഞു തന്നതിന് നന്ദി

  • @jithinjithu9368
    @jithinjithu9368 2 роки тому +4

    ചേട്ടാ അടിപൊളി 👏👏👏

  • @MrTom1884
    @MrTom1884 2 роки тому +2

    Very passionate and committed man

  • @swapnaanilkumarsudarsanan9966
    @swapnaanilkumarsudarsanan9966 2 роки тому +1

    Good video, congratulations 👍👍👍👏👏👏👏👏

  • @SD-dt6qe
    @SD-dt6qe 2 роки тому +1

    വീഡിയോ സൂപ്പർ 👍

  • @santhoshpavithran2515
    @santhoshpavithran2515 2 роки тому +1

    എന്നും പറമ്പരകത നിർമിതികളെയും നിർമാതകളെയും നമ്മൾ പ്രോത്സാഹിപ്പിക്കണം.

  • @harikrishnans2837
    @harikrishnans2837 2 роки тому +1

    Enth enjoy cheyth any ee joli okke cheyyane…

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 роки тому +3

    *പുതിയൊരു അറിവായിരുന്നു♥️*

  • @kkprakash9975
    @kkprakash9975 2 роки тому +3

    മേളപ്പെരുക്കത്തിൻ്റെ പിന്നാമ്പുറകഥകൾ നമ്മൾ അറിയുന്നില്ല. അത് പകർത്തിത്തന്നതിന് നന്ദി

  • @sudheerponmili9440
    @sudheerponmili9440 2 роки тому +1

    Parameswarettan family good gob god bless u

  • @KITCHUTCR
    @KITCHUTCR 2 роки тому +2

    Great....Namaskarams 🙏🙏🙏

  • @rijochacko2506
    @rijochacko2506 2 роки тому +1

    Puthiya arivu...Nalla arivu....🙏🙏🙏🙏

  • @asitmetha1908
    @asitmetha1908 2 роки тому +1

    Nice 👍👌
    Jai Malbar 🌴

  • @BalachandranMenon
    @BalachandranMenon 2 роки тому +1

    good family....wishes

  • @adarshadhu7057
    @adarshadhu7057 2 роки тому +1

    vellarkadu dasan eannu parayunna oru aal chenda nirmikunind avare video cheyyu

  • @renishpmani3932
    @renishpmani3932 2 роки тому +1

    Nalla content 😍

  • @ajayanajayan3130
    @ajayanajayan3130 2 роки тому +4

    Chetta super

  • @subeeshdeena1218
    @subeeshdeena1218 2 роки тому +1

    Marimayam sugathan pole und

  • @SVDXXX1979
    @SVDXXX1979 2 роки тому +4

    ബാക് ഗ്രൗണ്ട് മ്യൂസിക്കിന്റെ സൗണ്ട് കുറച്ചിരുന്നെങ്കിൽ വിവരണം വ്യക്തമാകുമായിരുന്നു

  • @johnyv.k3746
    @johnyv.k3746 2 роки тому +1

    പാലയുടെ തടി ഉപയോഗിക്കാറുണ്ട് ഞങ്ങളുടെ നാട്ടിൽ.

  • @Mr.Sach.u
    @Mr.Sach.u 2 роки тому +1

    അടിപൊളി

  • @sreekumarsk6070
    @sreekumarsk6070 2 роки тому +2

    മനോഹരം

  • @iam_mk1
    @iam_mk1 2 роки тому +4

    ഇവരെ കണ്ടപ്പോൾ മറിമായത്തിലെ സുഗതനെ പോലെയുണ്ടെന്നു എനിക്ക് മാത്രമാണോ തോന്നിയത്?

  • @satheesankollam4981
    @satheesankollam4981 2 роки тому +1

    Ashamsakl🌹❤👍

  • @josephstalin2543
    @josephstalin2543 2 роки тому +1

    8:27 അശരിമർ തടിയിൽ കൊത്തുപണികൾ ചെയ്യുമ്പോൾ വായകൊണ്ട് കാണിക്കുന്ന കലകൾ ..... എനിക്ക് ഒരു weakness aaa

  • @babyshopplanet6884
    @babyshopplanet6884 2 роки тому +1

    Dasmass

  • @minglemohan5137
    @minglemohan5137 2 роки тому +1

    Super 👌

  • @gkmenon43
    @gkmenon43 2 роки тому

    All the best.... how is Thavil kol left is made?

  • @Captainjack2004
    @Captainjack2004 2 роки тому +6

    ❤️❤️❤️❤️

  • @rajeevanak39
    @rajeevanak39 2 роки тому +3

    നല്ല ഒരു കല കൂടിയാണ്

  • @hareeshcp8072
    @hareeshcp8072 2 роки тому +1

    👌

  • @aswinbhaskar.......4716
    @aswinbhaskar.......4716 2 роки тому +1

    Chenda kool thrissur bhaagath undakkunavar undoo.. Avarudea details onnu parayamoo

  • @sajithknair6135
    @sajithknair6135 2 роки тому +1

    You did well ❤️‍🩹....

  • @muhammedsawadkasargod5519
    @muhammedsawadkasargod5519 2 роки тому +3

    👍👍👍

  • @vadhyakalasamithikanhangad5014
    @vadhyakalasamithikanhangad5014 2 роки тому

    Chenda kacha undakunna video cheyyo

  • @sskkvatakara5828
    @sskkvatakara5828 2 роки тому +1

    Chatanu marimayam manichatanta chaya undu

  • @jintumjoy7194
    @jintumjoy7194 2 роки тому +2

    പരമേശ്വരൻ ചേട്ടന് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ശബ്ദം

  • @jdsvds1307
    @jdsvds1307 2 роки тому +1

    🙏🏻👌🏻

  • @sheejasheeja7948
    @sheejasheeja7948 Рік тому +1

    Onlin delivery oundo

    • @dasstories
      @dasstories  Рік тому

      ഉണ്ട്. വീഡിയോയിൽ കാണിക്കുന്ന നമ്പറിൽ വിളിക്കു

  • @manumv6792
    @manumv6792 2 роки тому +1

    🙏🙏🙏

  • @nirmalraj4906
    @nirmalraj4906 2 роки тому +4

    ഹായ്

  • @rajanvelayudhan7570
    @rajanvelayudhan7570 2 роки тому +5

    നല്ല വിവരണം.
    മുള കൊണ്ട് കോൽ നിർമ്മിച്ചിരുന്നല്ലോ പണ്ട്,ഇപ്പോൾ അതിൽ ചെയ്യുന്നുണ്ടോ

    • @rajanvelayudhan7570
      @rajanvelayudhan7570 2 роки тому

      ഇത് സൂചിപ്പിക്കാൻ കാരണം നല്ല മൂപ്പുള്ള മുളംകൊൽ കൊണ്ടു കോട്ടുമ്പോഴാണ് ചെണ്ടയുടെ യഥാർത്ഥ സ്വരം ഉണ്ടാകുന്നത് എന്ന് എനിക്കു തോന്നിയിട്ടുണ്ട്.നല്ല ആരുള്ള മുള യായാൽ weight ഉണ്ടാകുകയും ചെയ്യും.
      പക്ഷെ കുറച്ചുകാലം കൊട്ടികഴിയുമ്പോൾ അതിന്റെ ചെണ്ടയിൽ കൊള്ളുന്ന ഭാഗം പൊളിഞ്ഞു പോകും എന്നൊരു ദൂഷ്യമുണ്ട്.

    • @manoharancp2433
      @manoharancp2433 2 роки тому

      പതിമുഖത്തിന്റെകോൽ.... ഒരു ആർഭാടം.....

  • @malayalichallengers1353
    @malayalichallengers1353 2 роки тому +1

    Chetta ith evideya sthalam

  • @harilalkallada
    @harilalkallada 2 роки тому +2

    കൊള്ളാം ❤️👍🏻

  • @evergreenhonybeesfarmer9049
    @evergreenhonybeesfarmer9049 2 роки тому +1

    🙌😙

  • @sajayteck8549
    @sajayteck8549 2 роки тому +1

    🙏🙏🙏🙏🔥🔥🔥🔥🔥

  • @Charlsalias1
    @Charlsalias1 2 роки тому +1

    👏👏

  • @AmbikaC-gk2vy
    @AmbikaC-gk2vy Рік тому +1

    Price

    • @dasstories
      @dasstories  Рік тому

      വീഡിയോയിൽ കാണിക്കുന്ന നമ്പറിൽ വിളിക്കൂ.

  • @aneeshkumar9447
    @aneeshkumar9447 2 роки тому +1

    👍

  • @aswathyprajeesh3033
    @aswathyprajeesh3033 5 місяців тому +1

    റേറ്റ് എങനെ യ്യ

    • @dasstories
      @dasstories  5 місяців тому

      നമ്പർ വീഡിയോയിൽ ഉണ്ട്. വിളിക്കു

  • @dhanudhanu3561
    @dhanudhanu3561 2 роки тому +1

    Chenda Kolu ningalu vilkunnundo

  • @surijajayan7216
    @surijajayan7216 2 роки тому +1

    Oru cenda kol price

    • @dasstories
      @dasstories  2 роки тому

      വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിക്കു...

  • @Mahaneeth.C.Muraleedharan
    @Mahaneeth.C.Muraleedharan 2 роки тому +1

    ❤👍👍

  • @chandrasekharannair4569
    @chandrasekharannair4569 2 роки тому +1

    👌❤

  • @Updets6200
    @Updets6200 2 роки тому +1

    മറിമായം സുഗതന്റെ pole ഒരു ചായക്കച്ചാൽ

  • @Anarkkali
    @Anarkkali 2 роки тому +1

    Rateഎത്രയാണ്???

  • @vineethv.kartha1378
    @vineethv.kartha1378 2 роки тому +1

    🥰🥰🥰🥰

  • @amaleshm9161
    @amaleshm9161 2 роки тому +1

    Rs atharaya

  • @jishnu978
    @jishnu978 2 роки тому +3

    വില പറഞ്ഞില്ലല്ലോ എത്രയാണ്...?

  • @Mahi-ot2lk
    @Mahi-ot2lk 2 роки тому +2

    ഒരു കോലിന്റെ റേറ്റ് എത്രയാ

  • @musicmedia1237
    @musicmedia1237 2 роки тому +1

    Sample oru chendayil kottikkanikkamayirunnu.

  • @sreejithpazhassi2228
    @sreejithpazhassi2228 2 роки тому +1

    എത്രയാ വില