VARIETY KOZHIKKOODU. വ്യത്യസ്ഥമായ കോഴിക്കൂട്.Simple cleaning. എളുപ്പത്തിൽ വൃത്തിയാക്കാം
Вставка
- Опубліковано 13 жов 2024
- VARIETY KOZHIKKOODU/ KOZHIKKOODU MAKING VIDEO/SIMPLE CLEANING METHOD/NO BAD SMELL/ FRONT PART FULL OPEN SYSTEM
വ്യത്യസ്ഥമായ ഒരു കോഴിക്കൂട്/ കോഴിക്കൂട് ഉണ്ടാക്കുന്ന വീഡിയോ/ എളുപ്പത്തിൽ വൃത്തിയാക്കാം/ അവശിഷ്ടങ്ങളുടെ നാറ്റം ഇല്ല/ മുൻഭാഗം മുഴുവൻ തുറക്കാൻ പറ്റുന്ന തരത്തിലുള്ള വാതിലുകൾ .
കൂട് സൂപ്പർ.... അടുപ്പുകൾക്ക് മാത്രം കാൽ ഇഞ്ച് നെറ്റ് കൊടുത്താൽ അടിപൊളി ആകും... രാത്രി കോഴികൾക്ക് നല്ല വായു കിട്ടും എല്ലാ കോഴികാളും കേറിയോ., എല്ലാം ഉണ്ടോ എന്ന് നമുക്ക് ടോർച് ഉപയോഗിച്ച് കാണുകയും ചെയ്യാം....
Thanks for your suggestion.
Bro seriously worth your video.... please make different design chicken house plz plz bro ....I love you bro ... God bless you 😊
എല്ലാം സൂപ്പർ ആണ് കുടിന്റെ അടിവസം കഷ്ടം പോകാനുള്ള ഗ്യാപ് ഇല്ലല്ലോ കഷ്ടം അടിഞ്ഞു കുടി കോഴികൾക്ക് അസുഖം വരും
ഗ്യാപ്പ് ഇടുന്നതിലും നല്ലത് ഒരു ഷീറ്റ് വിരിച്ച് ഈർച്ചപൊടി ഇടുന്നതാ... അത് ഇടക്ക് മാറ്റി കഴുകി വൃത്തിയാക്കാൻ പറ്റും....
വെയില് കൊള്ളിക്കാനും പറ്റും
Thanks bro . ഇതു പോലുള്ള suggestions ഇനിയും തരണം . എന്റെ ചാനലിലെ മറ്റുള്ള videos കണ്ട് അഭിപ്രായം പറയണേ.
നന്നായിരിക്കുന്നു... സഹോ...
Amathayikku pakaram tawer boled ullil koduthu noku..enkil onnum koodi aduthu kiddum.👍
Ok
Nalla irukku brother iam wood worker
Thanks bro for your support.please watch my all videos.and share your friends
Kollam polichu.
👌ഇതിന് യത്രയാ ക്യാഷ്, ഓടിട്ടാ വീട് പൊളിച്ച ഒരു പാട് പട്ടിക ഉണ്ട്, അത് കൊണ്ട് ഉണ്ടാ ക്കാനായിരുന്നു
പട്ടിക കൊണ്ട് കൂട് ഉണ്ടാക്കിയാൽ നല്ല ബലം ആയിരിക്കും. But മാറ്റി വയ്ക്കാൻ നല്ല പാടായിരിക്കും.
സൂപ്പർ ക്കുട്
Thanks
നന്നായിട്ടുണ്ട്
അടിപൊളി കൂട്
Thank you
Nice
ഒന്നും പറയാനില്ല. കിടുകാച്ചി 😍😍😍😍😍😍😍
Thanks bro
സൂപ്പർ
Thank you
Super
മ്യൂസിക്കിനു ഇടയിൽ കുറച്ചു കമന്റ്സ്(measurement) കൂടി ആകാമായിരുന്നു😀
സംഗതി അടിപൊളി 👏👏👏
Thanks bro
Namuk orennam undaki tharumo.
Sorry . Ippol jolikku poyittu vannu samayam kittarilla.
Ataanu ippo videos onnum upload cheyyattathu.
Adipoli bro
Thank you
Enikkum venamayirunnu but nghan trichur jillayila....
Njan thiruvananthapuram aanu. Orupadu doore aayippoyi .allenkil cheyyamaayirunnu. Support cheythathinu thanks. Ippol video cheyyan kazhiyunnilla.
വീതി 2 1/2 അടി മതിയാകും.. ഇല്ലെങ്കിൽ കോഴിയെ പിടിക്കാനും, മുട്ട എടുക്കാനും ബുദ്ധിമുട്ടായിരിക്കും. കൂടാതെ മുട്ട ഇടാനുള്ള side box കൂടെ ഉണ്ടാക്കുകയാണെങ്കിൽ നന്നായിരിക്കും
👍
വില
4500/- വിറ്റുപോയി
Like it when your ideas is 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌💞
👌👌👌
👍👍👍 സൂപ്പർ
Thank you
Koodu kollam but adhu engana cheyyunnathu ennu njngalkkum manassilavandai adhu vivarichu tharandathallayirunoo
Video length koodumo ennu karuthi editing il kurachataanu.sorry bro.
Video kandathil santhoshamundu.
അതു തന്നെയാ എനിക്കും പറ്റിയത്
Super chetta👌👌
Thanks 😊
Super👍👍
👌👌chetta😍😍
അടിപൊളി
Thanks bro
Nice 😊
Thank you
@@atozsimplecreationz282 oru cage is enikk kittumo
Joliyude idakku time kittilla bro.
Suppar👍👍
Thank you
Adipoli koodu
Thanks bro. I subscribe your channel.
Adipoli
❤️❤️❤️🙈🙉🙊👌👌👌🏾👌👌👌👌👌👌👌👌👌👌👌
Super 👌👌👌👌rate pls
5000/- ഇത് കച്ചവടമായി.
order അനുസരിച്ച് ചെയ്ത് കൊടുക്കും
Rate ഒന്നും നോക്കണ്ട bro...
Over music
കൂട്ടിൽ ഉൽപ്പെടുത്തിയിരിക്കുന്ന പലകയുടെ സൈസ്സ് എന്തു വരും? തടി എതാണ് നല്ലത്?
Koodinte height and width 2feet(1room)
1/2 inch width ulla
palakayaanu(mahagani and akkesia)
Vella niram varatta tadi pettenu uluppan tinnilla
മ്യൂസിക് ഒഴിവാക്കുക എന്നിട്ട് അളവും കാര്യങ്ങളും പറഞ്ഞുകൊണ്ട് ചെയ്യുക
Ok
ഇങ്ങനെ ഒരു കൂടിന് എന്തു വില വരും??
4500/-
എത്ര രൂപ വരും kudinu
4500/- ഈ കൂട് വിറ്റുപോയതാ.
Rate engane???
4500 ന് കൊടുത്തു
ഞാൻ subscribe ചെയ്തു
KP village farming (UA-cam channel)
Thanks bro
Uvva uvva
Place avda
Trivandrum avda
Peyad
🤩
Total cost ethreya
5000
അതിന്റെ ഇടക്ക് അദ്ദേഹത്തിന്റെ വിരലിനു മുറിവ് പറ്റിയത് ആരെങ്കിലും കണ്ടോ?.
Hammer kondu orennam kittiyataanu
eathra rs total aaay
തടി ഞാൻ മരം വാങ്ങി അറുപ്പിച്ചതാണ്.4500 രൂപയ്ക്ക് വിറ്റു.
✌️✌️✌️✌️✌️
👌👌👌👌👍👍👍👍
താങ്കളുടെ മൊബൈൽ നം ബര് തരുമോ?.…
9746495020
കൂടിന്റെ ഉള്ളിൽ ഏതാ ഒരു കോഴി കുഞ്ഞ് 😁😁😁😁
Ente makal aanu SANIKA (lechu)
@@atozsimplecreationz282 mm ബ്രോ 😁😁😁😁😁🙏🙏🙏🙏🙏
Supper
👌👌👌
Super
Super
Thanks