ലീവ് കിട്ടി നാട്ടിൽ പോകുവാ ❤️/ WhatsApp +91 77362 79653

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 156

  • @reshmababu3889
    @reshmababu3889 Місяць тому +25

    അച്ഛൻ പൂർണ ആരോഗ്യത്തോടെ ഒരുപാട് നാൾ ജീവിക്കട്ടെ.ഓപ്പറേഷൻ നല്ല രീതിയിൽ നടക്കട്ടെ

    • @binushaa6526
      @binushaa6526 Місяць тому +1

      Aameen Aameen ya Rabbul Aalameen 🤲

  • @ThahsinNiyaz
    @ThahsinNiyaz Місяць тому +2

    Love you chechikkutty... 😍... Stay strong... ❤️... And blessed... 💓

  • @ReshmaGopan-m7y
    @ReshmaGopan-m7y 24 дні тому

    രാവിലെ ഈ അമ്പലത്തിൽ നിന്നോക്കെ കേൾക്കുന്ന പാട്ട് അതിരാവിലെ എഴുന്നേൽക്കുമ്പോൾ കിട്ടുന്ന ഫീൽ ❤❤❤ ഇപ്പം അതൊന്നും ഇടാറെയില്ല 😥😥😥😥

  • @Kannanz3world
    @Kannanz3world 25 днів тому

    Chechy joli cheyyunna gate okke ini oru videoyil kaanikkane😁🥰👍🏻, Babitha chechy ishtam❤️❤️

  • @bhavananair9118
    @bhavananair9118 Місяць тому +1

    Ntu sneham ula achane ammene aanu babiyk kittiyatu. Avru ntu friendly aan. Avark randuperkm aayussum aarogyam kittate. Itupole happy aayt snehatode irikate❤

  • @bestdu1422
    @bestdu1422 Місяць тому +5

    U r so cool nd cute 🥰 i love ur videos real videos no show off nothing like other youtubers does.We middle class family love such videos rather than show off

  • @Anju-b7y1y
    @Anju-b7y1y 2 місяці тому +15

    ചേച്ചി എന്നും വീഡിയോ ഇടണേ what i eat in a day ഒക്കെ മതി പറ്റുമ്പോൾ ഒക്കെ long വീഡിയോയും 😊😊😊

  • @sajnaansari-ii1zi
    @sajnaansari-ii1zi 2 місяці тому +2

    ചേച്ചിയുടെ വീഡിയോ എല്ലാം കാണാറുണ്ട് എനിക്ക് ചേച്ചിയെ വളരെ ഇഷ്ടമാണ് ❤️🥰

  • @vinayasuresh2132
    @vinayasuresh2132 Місяць тому +7

    Babitheda videos kanumbol enthoru positive energyado❤❤

  • @raji2292
    @raji2292 2 місяці тому +3

    Pavam.achan❤❤

  • @deepap1205
    @deepap1205 Місяць тому +1

    Hai, kollam kariyanu.ഒരുപാട് ഇഷ്ടം ബബി ❤❤❤.ഞാൻ കൊട്ടിയം എന്ന സ്ഥലത്ത് ആണ്.

  • @shifam5967
    @shifam5967 Місяць тому +1

    Babitha chechi ❤❤

  • @jasminjasjasworld4994
    @jasminjasjasworld4994 Місяць тому

    എടാ ആ ബസിൽ കേറിയപ്പോ ഫ്രണ്ടിൽ നിൽക്കുന്ന ചുരിദാർ എന്റെ frnd ആണ് 😁😁thank uuu ഒരുപാട് നാളുകൾക്കു ശേഷം അവളെ കാണിച്ചു തന്നതിന് 💜

  • @drisyathampi6515
    @drisyathampi6515 Місяць тому +1

    achan🥰 🥰ഓട്ടോ വിറ്റിട്ട് ഒരു കളിയുമില്ല 😂 പാവം അച്ഛൻ

  • @Loflove321
    @Loflove321 2 місяці тому +5

    8:51 aa paatu tamizh naattil ambalathil ninnu kekkarille chechi.. Enk bhayankara ishtamaanu aa paatu.

    • @babithababi.7
      @babithababi.7  Місяць тому +1

      Und but e pattalla.. Verendho aaa😌 nnalum nammlde nattilninnum kelkumbo ulla sugam❤️

    • @sajinachandran3184
      @sajinachandran3184 Місяць тому

      എനിക്കും

    • @kattunkalkattunkal5093
      @kattunkalkattunkal5093 Місяць тому

      ഇത് സുപ്രഭാതം അല്ലെ അത് തമിഴ് നാട്ടിൽ അല്ല നമ്മടെ നാട്ടിലെ എല്ലാ അമ്പലത്തിലും നിർമ്മാല്യം ത്തിനു വെളുപ്പിന് പ്ലേ ചെയ്യും ശെരിക്കും അത് തമിഴ് അല്ല സംസ്‌കൃതം ആണെന്ന് തോന്നുന്നു

  • @Nisha-kw1vp
    @Nisha-kw1vp Місяць тому

    കല്യാണം അത് വേണ്ട എന്ന് പറയാൻ തോന്നുന്നില്ല babikuttikk ഉചിതമായ ഒരു തീരുമാനം എടുക്കാം ❤️❤️❤️❤️😘

  • @harshaachu29
    @harshaachu29 Місяць тому

    Achodaa paavam amma❤❤❤

  • @SanthyLekshmi
    @SanthyLekshmi 2 місяці тому +1

    സൂപ്പർ ബബി ❤️❤️❤️

  • @jsanthosh1449
    @jsanthosh1449 Місяць тому +7

    ചിക്കൻ മീൻ കണ്ടിട്ട് മുട്ട ചോദിക്കുന്നു... പാവം... ലേഹ്യം എടുത്തിട്ട് ഇഞ്ചി കറി... ആക്രാന്തം... പണ്ട് ചെന്നൈ നിന്ന് വരുമ്പോൾ ഞാൻ ഇത് പോലെ ആയിരുന്നു

  • @Ramyasvlog263
    @Ramyasvlog263 2 місяці тому +21

    ഒരു ജോലി കിട്ടീട്ട് വേണം എനിക്കും പൊതിച്ചോറ് കൊണ്ടുപോവാൻ 😄🥰

    • @Dvyamol834
      @Dvyamol834 Місяць тому

      😂😂

    • @ramlu7784
      @ramlu7784 Місяць тому

      😂😂അത് പൊളിച്ചു

  • @akashk4874
    @akashk4874 Місяць тому +2

    Eachi ennum videos idane day in my life okkee

  • @remyaremya6360
    @remyaremya6360 13 днів тому

    Hai chechi chechide video njan kanarundu njanum Tamil nattil aanu chechide athe attitude aanu enikku nattil chellimbol meencurryum chorum athumathi alle chechi

  • @shaijuram5748
    @shaijuram5748 Місяць тому +24

    യൂട്യൂബിൽ എനിക്കേറ്റവും ഇഷ്ടമുള്ളതു അത് ബബിച്ചേച്ചിതന്നെ 😍😍😍

  • @shylacherian3597
    @shylacherian3597 3 дні тому

    Chechikku joli entha?

  • @aryakarthikeyan986
    @aryakarthikeyan986 Місяць тому +5

    എനിക്ക് ബബി ഫുഡ്‌ കഴിക്കുന്നത് കാണാൻ നല്ല ഇഷ്ട 🥰

  • @Itsmesajnaansar
    @Itsmesajnaansar 2 місяці тому +1

    Enikk eshttapetta oru youtubr aahnu babitha..... 😊❤️

  • @dreamgirl5841
    @dreamgirl5841 2 місяці тому +2

    ❤️😘🥰

  • @NeethuSreejith-p2d
    @NeethuSreejith-p2d Місяць тому

    Next fligjtinu natil poyalo. Vdio kandapol oru kothi.

  • @krishnasree.p.sp.s1657
    @krishnasree.p.sp.s1657 Місяць тому +1

    innum konjam neram song oru short cheyyamo....❤

  • @utharath9498
    @utharath9498 2 місяці тому +6

    Babithechy railway workersnu train ticket edukkano.....free alle 🤔🤔...eny anghane alle

  • @sujathahari4378
    @sujathahari4378 Місяць тому

    Food kazhikkunna kayyondano mattum sadhanangal edukkunnath. Oru spoon use cheithu koode video ellarum kanunnathalle illel arum arigillannu karutham.

  • @aswathyprasanth3571
    @aswathyprasanth3571 Місяць тому

    Chechi ethu video ittalum atinok pretyeka vibanu😊

  • @AkshayaNv-um1tv
    @AkshayaNv-um1tv Місяць тому

    നാട്ടിൽ ethiye💃🏻💃🏻💃🏻

  • @paruzzyoutubechannel2214
    @paruzzyoutubechannel2214 Місяць тому

    Chechi enta veedu ramankulangara chechi busil poyappol board kanichu santhoshamayi🥰

  • @Binu-z3s
    @Binu-z3s Місяць тому

    Njan pattakadavilanu thamasikkunnath. Njan Chechide videos kanarund.

  • @sunithasunitha3651
    @sunithasunitha3651 Місяць тому

    കഴിക്കുന്നത് കണ്ടു എനിക്കു കൊതി ആയി 😋😋😋

  • @NoufaKP-sv8oy
    @NoufaKP-sv8oy Місяць тому +1

    chechi❤❤❤ഈ റയിൽവേ pharmasist enna post ne kurich entha abiprayam.nigale stationil ee deprtmentil വർക്ക് ചെയ്യുന്നവർ ഉണ്ടോ???pls rplyyyyyy😢😢😢😢

  • @veenama136
    @veenama136 Місяць тому +1

    Chechi polliya oru naadan Penn kutty Ente molk chechiya valya ishttama chechiya pinky mol Enna villikunne ❤

  • @ArijaArija-we6kw
    @ArijaArija-we6kw Місяць тому

    ചേച്ചി രാമൻകുളങ്ങര ആണോ വീട് ❤

  • @nishaasanthosh1923
    @nishaasanthosh1923 20 днів тому

    കുട്ടികൾ എവിടെ?

  • @NishaNisha-u6n
    @NishaNisha-u6n Місяць тому

    ❤❤❤❤❤

  • @JisnaJoseph-l3k
    @JisnaJoseph-l3k 2 місяці тому +1

    ♥️

  • @aswathyb2461
    @aswathyb2461 2 місяці тому +1

    Enik chechiye orupaadu istanu.❤

  • @athirarajeevan9698
    @athirarajeevan9698 Місяць тому

    രാമൻകുളങ്ങര 🥰

  • @itsmemalu2466
    @itsmemalu2466 2 місяці тому +1

    Chechik train yatra fee free alla

  • @ranisreekumarm7721
    @ranisreekumarm7721 Місяць тому

    Mon trivandrum alle padikkunna

  • @soumyasajeesh238
    @soumyasajeesh238 Місяць тому

    അമ്മ സൂപ്പർ ആണ്

  • @lathakumari3817
    @lathakumari3817 Місяць тому

    Job evida

  • @anoopmohan770
    @anoopmohan770 Місяць тому

    5:05☺️ammaaa

  • @somethingfishy5811
    @somethingfishy5811 Місяць тому +1

    എനിക്കും ലീവ് കിട്ടി, ബുധനാഴ്ച ഞാനും നാട്ടിൽ പോകും😊

    • @Nisha-kw1vp
      @Nisha-kw1vp Місяць тому

      യ്യാര് ത് 🙄😡😡😡

    • @Nisha-kw1vp
      @Nisha-kw1vp Місяць тому

      അച്ഛൻ നല്ല ആരോഗ്യത്തോടെ വരട്ടെ നല്ല അച്ഛൻ 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @remyakrishnan6588
    @remyakrishnan6588 Місяць тому +2

    ഏതു സ്ഥലത്ത് ആണ് ജോലി ചെയ്യുന്നേ

  • @Bushra-hq7qm
    @Bushra-hq7qm Місяць тому

    അമ്മ പാവം 😔

  • @BismiHussain-j3n
    @BismiHussain-j3n Місяць тому

    Job aayitt venam ithpole happy aayi onn jeevikkan

  • @shilpashilpavava
    @shilpashilpavava Місяць тому

    ഇതിന് ക്യാഷ് എത്ര ആവും

  • @SreeLatha-r5f
    @SreeLatha-r5f 17 днів тому

    ബബി ചേച്ചി നിങ്ങുളുടെ വിഡിയോ ഞാൻ കണ്ടു ചേച്ചി ഞാൻ ഒരു സഹായം ചോദിക്കട്ടെ ഇനിക്ക് ഒരു 2000രു പതരുമോ പിസ് എന്റെ അക്ക, ണ്ട് നമ്പർ തരം

  • @ponnuse6437
    @ponnuse6437 Місяць тому

    Hi ചേച്ചി

  • @SafaMariam-re5kz
    @SafaMariam-re5kz Місяць тому

    Thamizhnatil evda job

  • @shynaashraf9164
    @shynaashraf9164 Місяць тому +5

    എനിക്ക് ചേച്ചിയെ വലിയ ഇഷ്ടമാണ്....
    ചേച്ചിയുടെ വീഡിയോസ് ഒന്നും മിസ് aakilla 😍😍...
    ഞാൻ ശാസ്താംകോട്ട ആണ് plce....

  • @Lifeofpathmashy
    @Lifeofpathmashy Місяць тому

    കെട്ടല്ലെ പൊന്നെ അധോഗതി പിന്നെ ശ്രദ്ധിച്ചു ആലോചിച്ചു മാത്രം

  • @sruthy2467
    @sruthy2467 2 місяці тому +5

    Chechi video ennum idu..3 days koodumpol engilum video edane

  • @muzammilmuhammedali7463
    @muzammilmuhammedali7463 Місяць тому

    എന്താ job

  • @treesanelson1570
    @treesanelson1570 Місяць тому

    ചേച്ചി കൊല്ലത്ത് എവിടാ❤❤

  • @Happiness-h2x
    @Happiness-h2x Місяць тому

    Job endha

  • @Neethuk-ed2rq
    @Neethuk-ed2rq Місяць тому

    Chechi job epol undo

  • @fairyqueen4222
    @fairyqueen4222 Місяць тому +1

    Da poochakale spay cheyyane...avarude healthnu athanu nallath

  • @harshaachu29
    @harshaachu29 Місяць тому

    Suprr

  • @ShijiGireesh-qi5tb
    @ShijiGireesh-qi5tb 2 місяці тому +2

    ബബി മക്കളെ എവിടെയാ

  • @AthiraAadhikesh1994
    @AthiraAadhikesh1994 2 місяці тому +3

    4 kuttikaludem names entha babi

  • @SARASWATHIPRAKASH-id9mf
    @SARASWATHIPRAKASH-id9mf Місяць тому

    Railway leaves engana enn parayo

  • @varunsuresh7263
    @varunsuresh7263 2 місяці тому +2

    Chechi ee year thott group d k iti nirbandam nn parayinnu.. Sheriyano

  • @Najiyakamal1415
    @Najiyakamal1415 Місяць тому +2

    Kalyyanam kayikkanam babi..ammayk nalla vishamamundd

    • @babithababi.7
      @babithababi.7  Місяць тому +5

      Ayyeda maname😂😂😂

    • @jsanthosh1449
      @jsanthosh1449 Місяць тому +5

      ​@@babithababi.7പാവം സന്തോഷത്തോടെ സ്വാതന്ത്ര്യം അനുഭവിച്ചു ജീവിച്ചു പോകട്ടെ

    • @sunaina1153
      @sunaina1153 Місяць тому +4

      Yenthinu....olla manasamadhaanam kalayaano😮😮😮 babi ottak onnum allallo ...2 makkal ille..

  • @anjalisathyiandran2560
    @anjalisathyiandran2560 2 місяці тому +1

    നാട്ടിലെ fud കഴിക്കാൻ കിട്ടാതെ കൊതിയോടെ വീഡിയോ കാണുന്ന njn

  • @archanakjayan5880
    @archanakjayan5880 2 місяці тому +2

    First Comment me

  • @Bharathkannan7058
    @Bharathkannan7058 2 місяці тому +1

    Chechi eth train ill aa വന്നേ എന്നാ വന്നേ

  • @akshayprasad7113
    @akshayprasad7113 Місяць тому

    പടിഞ്ഞാറെകല്ലട യിലെ അഭിമാനം ❤️❤️❤️🥰🥰

  • @kamarunnisatp3571
    @kamarunnisatp3571 Місяць тому

    Chechi matram ullu🥰

  • @diyasreejith1702
    @diyasreejith1702 Місяць тому +1

    ബബിതയുടെ ചേച്ചിയുടെ മോൾ അല്ലെ അത് ഏത്ക്ലാസില മോൾ

  • @suryaaswanth9891
    @suryaaswanth9891 Місяць тому

    Aneeshamol

  • @user-me1988
    @user-me1988 Місяць тому +1

    ചോറ് കഴിക്കാനായിട്ട് വയറും വാടകയ്ക്ക് എടുത്തു വന്നതാണല്ലേ 🤭🤭🤭🤭🤭🤭🤭

  • @OevdhudVsvdbh
    @OevdhudVsvdbh 2 місяці тому +5

    കൊല്ലത്തു എവിടെയാ വീട്

  • @praseethahari8848
    @praseethahari8848 Місяць тому +2

    ഇത് ഇപ്പോ ബബിത ആണ് അമ്മയെ ഇറിറ്റേറ്റ് ചെയ്യുന്നത് 😅

  • @sangeethasreejithdfobgggvn1113
    @sangeethasreejithdfobgggvn1113 Місяць тому

    വായയിൽ വെള്ളം നിറഞ്ഞു... 😎😊

  • @geenatjoshy7306
    @geenatjoshy7306 Місяць тому

    Kothiyakunu

  • @NAINANATHP.S
    @NAINANATHP.S 2 місяці тому +41

    മക്കൾ എന്ത്യേ? കാണിക്കണേ.... ❤️❤️

  • @Footballvibe777
    @Footballvibe777 2 місяці тому +3

    Meen curryil kappa mukkiyappoo...vayaru vedhana vannaal njan utharavaadhi aakoola tto babi. 😮😢

  • @anjanasiby302
    @anjanasiby302 2 місяці тому +1

    Babluchee.....❤❤❤❤🫂🫂

  • @Pinki_Rr
    @Pinki_Rr Місяць тому

    Enchi alla lehyam a😂

  • @magicworld6488
    @magicworld6488 Місяць тому

    Chechi sis inu ntha job?

  • @lakshmibs6021
    @lakshmibs6021 Місяць тому +2

    Ee job kalagite nattil eathegulim jobne poyite makale koode ninoode.

    • @jsanthosh1449
      @jsanthosh1449 Місяць тому +6

      ബെസ്റ്റ് റെയിൽവേ ജോലി കളഞ്ഞിട്ട്

    • @utharath9498
      @utharath9498 Місяць тому

      Railway job nalla.salary okke anu..bt athu pole work in und

  • @sarithak6760
    @sarithak6760 2 місяці тому +4

    ബബി കെതിപ്പിക്കല്ലോ കെല്ലും എവിടെ ആണ് ബബീ

  • @archanam3840
    @archanam3840 2 місяці тому +3

    Chechik ntha job

  • @saranyareghu3378
    @saranyareghu3378 Місяць тому

    Good👍👍👍👍👍👍👍 thank you

  • @asnaasna2332
    @asnaasna2332 Місяць тому

    Hometour video cheyooo

  • @123userwq
    @123userwq Місяць тому +1

    Achane polethanneya nte achanum samsarikunath

  • @abdullaansary882
    @abdullaansary882 Місяць тому

    ചേച്ചിക്ക് എന്താ ജോലി ബബിചേച്ചി

  • @gowthamkrishna9918
    @gowthamkrishna9918 Місяць тому

    Vayarinu kuzhapam onnumillaalloo alleee😂😂😂

  • @shynaashraf9164
    @shynaashraf9164 Місяць тому +2

    അയ്യോ ഇത് ഇഞ്ചി അല്ല 😂😂

  • @athiraaathu856
    @athiraaathu856 Місяць тому

    ചേച്ചി എനിക്ക് chechiyode samsarikanam,,insta yil msg ayachal reply തരുമോ?എന്റെ life problm ആണ് ചേച്ചി പ്ലീസ്

  • @DeviChandran-un8yv
    @DeviChandran-un8yv Місяць тому +1

    ❤❤❤❤❤❤❤❤❤

  • @jasjo_world
    @jasjo_world Місяць тому

    ❤️❤️❤️