PSC or RRB : ഏത് തിരഞ്ഞെടുക്കണം ?? | KERALA PSC | RRB | NOTIFICATIONS | UPCOMING EXAMS | SUPER NOTES

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 260

  • @SuperNotesbyCivilianz
    @SuperNotesbyCivilianz  2 місяці тому +6

    To download our App:
    Google Play : play.google.com/store/apps/details?id=co.ted.zqwww
    App Store: apps.apple.com/in/app/classplus/id1324522260
    Join our Telegram channel :
    Our Telegram Channel Link : t.me/supernotesbyAK

  • @sreevrinda8780
    @sreevrinda8780 2 місяці тому +8

    Degree level maths അറിയാമെങ്കിൽ rrb is better പക്ഷെ psc adutha varsham വിളിക്കുന്ന ക്സാമിനുള്ള വാക്കസിയുടെ പകുതി മാത്രമേ rrb ella സോണിലും ഒള്ളു... Minimum +2 level Maths, science അറിയാമെങ്കിൽ മാത്രം rrb നോക്കുന്നെ ആകും നല്ലത്മാത്രം

  • @EdwinGeorge133
    @EdwinGeorge133 2 місяці тому +2

    Its simple, SSC, BANK കോച്ചിംഗ് എടുക്കുന്നവർക് RRB easy ആയി crack ചെയാം, PSC കോച്ചിങ്ങും കൊണ്ട് ചെന്നാൽ ഉറപ്പായും ബുദ്ധിമുട്ട് ആണ്, പിന്നെ എല്ലാം പ്രാക്ടീസ് പോലെ ഇരിക്കും

  • @mra2534
    @mra2534 2 місяці тому +22

    വളരെ നല്ല തീരുമാനം ആണ്. Last time just missന് rrb കിട്ടിയില്ല. Then psc നോക്കി പിന്നീട് നടന്നത് ചരിത്രം😅. ഇനി railway തന്നെ ശരണം.

    • @Heaven_heartsijf8897
      @Heaven_heartsijf8897 2 місяці тому

      Entha bro.... Enth pattiya

    • @mra2534
      @mra2534 2 місяці тому +9

      @@Heaven_heartsijf8897 എല്ലാം prelims കേറി.. locopilot mark ഉണ്ട് medical testന് out ആയി. Ntpc prelims കേറി.. mains കുറച്ച് mark ന് poyi. കഴിഞ്ഞത് പറഞ്ഞിട്ട് കാര്യമില്ല. ഇനി ഉള്ളത് നമുക്ക് എന്ന് വിചാരിച്ച് നോക്കാം. എന്തായാലും ഒരു കാര്യം മനസ്സിലായി. Effort ഇട്ട എല്ലാ rrb exam um നന്നായി mark score ചെയ്യാൻ പറ്റുന്നുണ്ട്. But psc effort മാത്രം ഉള്ളൂ. Result വരുന്നില്ല😄. Job കിട്ടാൻ ഇനി rrbനേ ആണ് എനിക്ക് വിശ്വാസം ഉള്ളൂ😄

    • @binu44464
      @binu44464 2 місяці тому +1

      ​@@mra2534ssc.cgl നോക്ക്

    • @abi......4333
      @abi......4333 2 місяці тому +3

      ​@@mra2534medical entha seen
      Njn rrb ntpc typust post aan nokkuna
      Any tips as a beginner

    • @mra2534
      @mra2534 2 місяці тому +2

      @@abi......4333 ഞാനും typist തന്നെ നോകുന്നത്.. ഈ postil medical scene illa. Typing speed നോക്കുന്ന Typing test ഉണ്ടാവും last. അത് mains ഒക്കെ pass aaya ശേഷം set ആക്കാം.

  • @e-world3327
    @e-world3327 2 місяці тому +13

    എൻ്റെ ഒരു doubt ആയിരുന്നു..thank you sir

  • @harvingeorge7519
    @harvingeorge7519 2 місяці тому +60

    മക്കളെ ഒരു കാര്യം ഞാൻ പറയാം Pടc exam ന് നന്നായി maths പഠിക്കണ ഒരാൾ നിങ്ങൾക്ക് maths ൻ exam ന് 10 ൽ 5-6 ഒക്കെ ആണ് കിട്ടുന്നുള്ളൂ എങ്കിൽ RRB ടെ ഭാഗത്തേക്ക് വരേണ്ട .... psc ൽ കാണുന്ന math അല്ല അവിടെ even thow syllabus Same ആണേലും അത് വേറെ ലീഗ് .... So നിങ്ങൾ maths ൽ പുലി ആണേൻ RRB Parallel ആയി നോക്കിക്കോ...എനിക്ക് Psc RRB ഉം ലിസ്റ്റിൻ ഞാൻ ഉണ്ട് ..only Because maths strong ആണ് so... അല്ലാത്തോർ PSCമാത്രം നോക്കുക ..ഇല്ലേൽ 2 ഉം ഇല്ലാതാവും

    • @harvingeorge7519
      @harvingeorge7519 2 місяці тому +6

      അങ്ങനെ work ചെയ്തട്ടും still PSC ൽ 10 ൽ 8 നു താഴെ മാർക്ക് വാങ്ങുന്ന ഒരാൾക്ക് Never ever RRB കിട്ടില്ല. RRB maths ഒക്കെ വെച്ച് നോക്കുമ്പോൾ PSC Maths നു Pen ൻ്റെ ആവശ്യം പോലും ഇല്ല അത പറഞ്ഞെ

    • @achuus9573
      @achuus9573 2 місяці тому

      ❤❤

    • @Abbhiiiiii
      @Abbhiiiiii 2 місяці тому +22

      Athentha Puli alathavar sramichal nadakkathathano😅😅😅

    • @vs123vs
      @vs123vs 2 місяці тому +18

      ഇവൻ competition കുറക്കാൻ വേണ്ടി പറയുന്നത് ആണ്😂😂. Maths നല്ലപ്പോലെ workout ചെയ്താൽ easy ആണ്. Better than studying deep gk....😅

    • @Vicky-ln7lp
      @Vicky-ln7lp 2 місяці тому +2

      ​ Angane alla pulli mean cheytath. GK ariyathavark gk padich edukkunathilum budhimutt aan maths ariyathavark ath padich edukkan. Especially oro questionum oru code um trickum okke vach padikkunavark. PSC yum RRB yum ezhutiyitulla aarodu chodichalum avar ith thanne aan parayullu

  • @xf_agent47
    @xf_agent47 2 місяці тому +5

    5:22 completely wrong info ayitt feel cheythu, RRB maths and reasoning almost 70% combined weightage und, that too SSC CGL level il maths prepare cheythale RRB il maths easy ayitt time manage cheyth cheyan pattulu,that too less than 1 min for each question, GK il PSC kark advantage und, but ath vech mathram orikkalum RRB crack akillla, allel Group D exam vallom ayirikanam... PSC is like an Ocean, appo athrem GK padikanel orupaad hours venam, appo maths and reasoning oru beginner anel polum adyam base padich, speedy akan min 6-8 months edukum, maths nu daily exercise and practice illel no use, dont think both will work together, maths il skill undel, reasoning will be easy, GK cover um cheyam, RRB target cheyunath allea better, list il vannal joli enkilum kittum, allel athum ithum illlatha avastha akum

  • @rohithraj1359
    @rohithraj1359 2 місяці тому +9

    Psc notification maathrame ullu.... niyamanam nokki irikathe ullu...cpo list kaare pole

    • @viewpoint7633
      @viewpoint7633 2 місяці тому

      Psc cpo വർഷത്തിൽ ഏകദേശം 1000 പോസ്റ്റിൽ അപ്പോയ്ന്റ്മെന്റ് നടത്തുന്നു. Rrb 5 വർഷം കൂടുമ്പോൾ 200 പോസ്റ്റിലേക്ക് നോട്ടിഫിക്കേഷൻ നടത്തുന്നു.
      അപ്പോൾ ഏതിലാണ് നിയമനം കൂടുതൽ?

  • @abubakkar3058
    @abubakkar3058 2 місяці тому +2

    Very good explanation and help for future generaton

  • @princeaneesh1352
    @princeaneesh1352 2 місяці тому +2

    It's really helpful for me. I am totally confused. Thank you for this video.

  • @sajilaaj1758
    @sajilaaj1758 2 місяці тому +10

    Bevco ldc ക്ക് vendi ആരും മരിച്ചു padikkaruthtto. ഒരു കരുടെല്ല്യ. ആകേ 102 njd മാത്രം ulla listസ്റ്റ്‌. ഒറ്റ fresh vaccancy ഇല്ല.എല്ലാ ലിസ്റ്റിനേക്കാളും ആള് കുറവാണ് ഈ വർഷത്തെ ലിസ്റ്റിൽ.ഇനി അങ്ങോട്ടും ഇതന്നെ ആവും. അവസ്ഥ. ഓരോ year കഴിയുമ്പോഴും കുറഞ്ഞ വരുവാണ് ozhivu.ബെവ്‌കോബയിൽ ldc കാരെ ആവശ്യല്ല്യ. അവര്ക് lgs മാത്രം. മതി. So various ldc പഠിച്ചോ bevco padich time കളയണ്ടാട്ടോ. ആ listil ഉള്ള aalaanu ഞാൻ . ഒരുപാട് പ്രതീക്ഷിച്ചു ആണ് ഈ exam എഴുതിയത്. Bevco യിൽ നടന്നചെരിപ്പ് തേയുള്ളു. പിന്നാലെ നടന്നാലും avaru ഒഴിവ് റിപ്പോർട്ട്‌ ചെയ്യൂല.But 200 പേര് പോലും ഇപ്പോഴത്തെ listil കയറിയിട്ടില്ല. 7 month ആവുന്നു list vannitt.

    • @SuperNotesbyCivilianz
      @SuperNotesbyCivilianz  2 місяці тому

      Agreed 👍

    • @muraleedharanunni9564
      @muraleedharanunni9564 2 місяці тому +1

      Entey koodey padichavanu Bevco LD kitty. General aanu. But nalla rank aanu. Statewide 23 aanu rank. Rotation kazhinjappo 50 aayi. 3 months aayi Joli kereettu. Naattil thanney. But ithreym uyarnna rank vannathu kondanu nerathey kittiyathu.

    • @akashp8320
      @akashp8320 2 місяці тому

      Bro ifhu bevco ldc alla bevco assistant aanu ….bevco ldc 1500 melr aalkaarulla list aanu ittathy

  • @gokulpkumar5449
    @gokulpkumar5449 2 місяці тому +1

    Njn oru railway employee anu. Actually ellarum psc k vendi padikkunnu. Railway job ningal vicharikkum pole alla. Psc anu better

    • @locked4218
      @locked4218 2 місяці тому

      Thankal railwayil eadh post laan?

    • @binu44464
      @binu44464 2 місяці тому

      SSC CGL പറ്റി എന്താ അഭിപ്രായം ​@@gokulpkumar5449

  • @ansaf853
    @ansaf853 2 місяці тому +3

    2:20 important note🤚🏻🤚🏻🤚🏻🖐🏻🖐🏻🖐🏻🖐🏻🖐🏻🖐🏻🖐🏻🖐🏻🤕🤕🤕🤕🤕🤕

  • @akhilvijayan6309
    @akhilvijayan6309 2 місяці тому +15

    ഇവിടെ psc പരീക്ഷയ്യുടെ മോട്ടിവേഷൻ വിഡിയോകൾ കണ്ടുതീർക്കാൻ തന്നെ സമയം കിട്ടുന്നില്ല. അപ്പോഴാണ് psc വേണോ RRB വേണോ എന്ന ഈ വീഡിയോ കാണാൻ എവിടെ സമയം കിട്ടാൻ 🤔 🤭

    • @Krishnaishu666
      @Krishnaishu666 2 місяці тому +4

      Motivation kanunna timeil padik

    • @SuperNotesbyCivilianz
      @SuperNotesbyCivilianz  2 місяці тому +5

      Bro enthinaa motivation kaanunne aa timil poi padikk....Motivation lasts for only few minutes. ..

    • @akhilvijayan6309
      @akhilvijayan6309 2 місяці тому +2

      👍🏻​@@Krishnaishu666👍🏻🤭

    • @akhilvijayan6309
      @akhilvijayan6309 2 місяці тому +2

      ​@@SuperNotesbyCivilianz👍🏻🤭

    • @aryaanu2958
      @aryaanu2958 2 місяці тому

      ​@@akhilvijayan6309jk😅

  • @freestories4836
    @freestories4836 2 місяці тому +16

    Vayas 32 aayi..kure try cheythittum onnum sheriyavunnilla.. Pvt joli und.. Govt job venamenn aagrahamund😢.. But, nadakkunilla.. Psc/ rrb

    • @grvind223
      @grvind223 2 місяці тому +4

      RRB NOKK BRO OTHIRI KASHTAPETTL JOB KITTUM PSC OKKE UDAIPP AANU

    • @mra2534
      @mra2534 2 місяці тому +1

      Bro rrb നോക്ക്. എനിക്ക് just miss ആയിരുന്നു last time. പിന്നെ psc നോക്കാൻ തുടങ്ങി. ഞാന് ചെയ്ത തെറ്റ് അതായിരുന്നു. ഈ time rrb ഞാൻ കേറും. Bro നോക്ക്, കിട്ടും. Maths set ആവണം അത്രേ ഉള്ളൂ.

    • @nithinkumar.s8612
      @nithinkumar.s8612 2 місяці тому

      ​@@mra2534 hi bro enikku rrb yude 3 exams undu but ithuvare padichu thodangiyilla enthelum chance undo nokkiyittu

    • @mra2534
      @mra2534 2 місяці тому +6

      @@nithinkumar.s8612 rrb ഒക്കെ നന്നായി നോക്കിയാൽ കിട്ടും. prelims കേറാൻ വലിയ ബുദ്ധിമുട്ട് ഇല്ല. Mains നല്ല cutoff ഉണ്ടാവും. Spects ഇല്ലെങ്കിൽ ഞാൻ ഇന്ന് locopilot ആയേനെ😄 അതും heavy preparation ഇല്ലാതെ ആയിരുന്നു ആ mark കിട്ടിയത്. Psc ഒക്കെ അറിയാലോ effort ഇട്ടാലും questions ഒക്കെ twist ആയാണ് ചോദിക്കുന്നത്. ഉള്ളത് പറഞ്ഞാൽ effort ഇട്ടാൽ ഉറപ്പായും കിട്ടും. Psc പോലെ twist ആയൊന്നും ചോദിക്കില്ല. Maths, reasoning ഒക്കെ strong ആകണം. Gk ഒക്കെ syllabus and weightage നോക്കി പഠിക്ക്.

    • @kakaashihatake8178
      @kakaashihatake8178 2 місяці тому +1

      Railway try chry bruh kittum sure ann ❤❤❤❤

  • @adhi_adhikrishna456
    @adhi_adhikrishna456 2 місяці тому +2

    Sir,..Thnq❤️❤️ so much this types informations for us... Sirnte words kelzkkumbol endho oru pratheyka energy yane..❤️❤️❤️. Oru pade prathekshkalkkk ath vazhikattiyakunnuu... Really 🙏🏻

  • @jobinamary3337
    @jobinamary3337 2 місяці тому +2

    എന്റെയും doubt ayyirunnu ഇത്

  • @Ajaysuresh112
    @Ajaysuresh112 2 місяці тому

    Maths nalla strong ayittu ollavar randum kode nookunath nallathanu. Previous cut oke nookittu povuka. Avasanam randum ellathakaruthu 😅.

  • @trvvlogeryoutubemal8988
    @trvvlogeryoutubemal8988 2 місяці тому +13

    Prvt job oppam psc padanam engane kond pokam

    • @vivekvivi8665
      @vivekvivi8665 2 місяці тому +4

      Day job cheyth kazhinjitt night Vannu kurach time padikaa

    • @Supperman-lc8jz
      @Supperman-lc8jz 2 місяці тому

      Online class und

  • @husinaanas6881
    @husinaanas6881 2 місяці тому +14

    Psc padikkunna oru udyogardhiye sambandichidatholum rrb kk padichal psc kayyin pokumona pedi 😢 psc kk thane onn padikumpol mateth marakua

  • @anurooppadmasenan5522
    @anurooppadmasenan5522 2 місяці тому +2

    Thank you sir 🎉🎉🎉

  • @BabuBabu-wf6nh
    @BabuBabu-wf6nh 2 місяці тому +1

    Good explanation

  • @appozappu8077
    @appozappu8077 Місяць тому +1

    സാർ SSC ആണോ PSC ആണോ പൊതുവെ കുറച്ചൊക്കെ Simple

  • @megha5179
    @megha5179 2 місяці тому +1

    Psc ke polim padichittilla atbonde maths gk onnjm areela railway ke padikan ntha cheyyqnde

    • @SuperNotesbyCivilianz
      @SuperNotesbyCivilianz  2 місяці тому

      Evidelum coaching nu pokanam bro appol namukk padikkenda oru structure kittum

  • @rajaneeshss1033
    @rajaneeshss1033 2 місяці тому +3

    Sir, RRb യിൽ കാസ്റ്റ് സർട്ടിഫിക്കറ്റ് അവർ നൽകിയിരിക്കുന്ന ഫോർമാറ്റ്‌ വേണമോ, അതോ സാധാരണ കേരളത്തിൽ കൊടുക്കുന്ന മോഡൽ മതിയോ? സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ വരുമ്പോൾ അവർ പറഞ്ഞിരിക്കുന്ന ഫോർമാറ്റ്‌ മതിയോ?

    • @SuperNotesbyCivilianz
      @SuperNotesbyCivilianz  2 місяці тому

      Tahasildar signex aayirikkanam

    • @kannanp.s5962
      @kannanp.s5962 2 місяці тому

      Sc, caste certificate pdf le format thanne venam ennu undo. Apply cheyyan. Atho thasildar sign cheytha certificate mathi aakumo

    • @keralapsctipsnew
      @keralapsctipsnew 2 місяці тому

      ​@@SuperNotesbyCivilianzസർ തഹസിർ ദർ സൈൻ ചെയ്ത ഡിജിറ്റൽ കോപ്പി ആണ്. അറബ് പറഞ്ഞിരിക്കുന്ന ഫോർമാറ്റ്‌ ൽ അല്ല എന്നെ ഉള്ളു. അത് കുഴപ്പം ഉണ്ടോ

  • @aneeshavn1439
    @aneeshavn1439 2 місяці тому +1

    ❤❤ thank u sir 🙏🙏

  • @Man...986
    @Man...986 2 місяці тому

    🥰🥰 Thank you... Sir😍

  • @athiraks2283
    @athiraks2283 2 місяці тому +5

    Enikku 25 april 2025 nu 36 aakum ,general catogory aanu ,april kazhij varunna notifications onnum apply cheyyan pattille ?

    • @Prasanth322
      @Prasanth322 2 місяці тому +1

      Patum December vare ullath

    • @athiraks2283
      @athiraks2283 2 місяці тому +1

      @@Prasanth322 aano thanks

    • @Prasanth322
      @Prasanth322 2 місяці тому

      @@athiraks2283 👍

  • @AA-1112
    @AA-1112 10 днів тому

    Sir..Ella year eni RRB vilikuo

  • @Trollveed
    @Trollveed 2 місяці тому +2

    അടുത്ത lp, up എക്സാം 2027 ഇല് ണ്ടാവോ ആർക്കേലും അറിയാമെങ്കിൽ പ്ലീസ് റിപ്ലൈ, അതിന്റെ syllabus എങ്ങനയാ വരുന്നേ 🥹

  • @jinilaa217
    @jinilaa217 2 місяці тому +30

    Psc യെ നമ്പരുത്, ബെവ്‌കോ ld ഉദ്യോഗാർഥി

  • @goddessqueen.777
    @goddessqueen.777 2 місяці тому +2

    Sir clss enna start avune.. Nj etuvare apply chytila nt qualification degree ahnu.. Inni timindo apply chyan?

    • @AmrithaRH
      @AmrithaRH 2 місяці тому +1

      Yes.last date13

    • @goddessqueen.777
      @goddessqueen.777 2 місяці тому +1

      @@AmrithaRH Ty❤️

    • @SuperNotesbyCivilianz
      @SuperNotesbyCivilianz  2 місяці тому +1

      Class starts on today.Apply cheyyanulla last date 13 aanu .10 minute mathi apply cheyyan

    • @goddessqueen.777
      @goddessqueen.777 2 місяці тому

      @@SuperNotesbyCivilianz ok sir ty💖

    • @aryarahul8485
      @aryarahul8485 2 місяці тому

      Njan ennanu eth kaanunnath. Eni OBC certificate k apply cheyth kitty cheyyumbolekkumm date kazhiyummm😔😔😔😔

  • @Anjusreee
    @Anjusreee 2 місяці тому

    Sir sec assistant detailed vedio cheyyamo

  • @Heaven_heartsijf8897
    @Heaven_heartsijf8897 2 місяці тому +2

    Ente valiyoru doubt aanu...
    Sir ente kayyil ssc de oru pyq book und.. Pinne lucent's nte oru gk book +rrb kazhinja shift le pyq nokkiyal mathiyakumo rrb ntpc cravk cheyyan😢😢😢
    Online batchil join cheyyano offline aayitto padikkan paisa illa sir

    • @binu44464
      @binu44464 2 місяці тому +1

      Testbook മാക്സിമം mock exams എടുക്ക max speed എത്തിക്കുക

    • @SuperNotesbyCivilianz
      @SuperNotesbyCivilianz  2 місяці тому +1

      Da new text medikkunnath nallathaanu..online or ofline depents on your preparation strategies

    • @monishaks6424
      @monishaks6424 2 місяці тому

      New text edanu sir better ...bookstall rrb text kuravanu​@@SuperNotesbyCivilianz

  • @Hari.398
    @Hari.398 2 місяці тому +5

    Psc mathram nokiirunnal nalla pani kittum ella exam ezhuth guyz, rrb ntpc listil vannal pettennu job kittum.vision problems ready akkiyal no scn. Anubhavam guru.😂

  • @DILEEP-y5l
    @DILEEP-y5l Місяць тому

    IRB vilikile sir

  • @johndhinha2025
    @johndhinha2025 2 місяці тому +1

    Bank exam clerk നു medical test ഉണ്ടോ 🤔

  • @binu44464
    @binu44464 2 місяці тому +46

    എൻ്റെ അഭിപ്രായത്തിൽ psc ആണ് rrb കാട്ടി നല്ലത്. കേരള psc ആയിട്ട് comparable ആയിട്ട് ഉള്ളത് ssc cgl മാത്രമാണ്. Railway പവർ ഉള്ളത് upsc വഴി വരുന്ന group A officers മാത്രമേ ഉള്ളൂ. SSC CGL vs PSC ആണ് best

    • @harikrishnanjayakumar1730
      @harikrishnanjayakumar1730 2 місяці тому +33

      Athenna Station master um RPF SI okke thamasha aano

    • @ARYA_V.P
      @ARYA_V.P 2 місяці тому +7

      Station master okkevapply cheyane tahnne vision vishayam ind

    • @visalsvijayan7418
      @visalsvijayan7418 2 місяці тому +17

      Railway high salary aanu

    • @harikrishnanr7684
      @harikrishnanr7684 2 місяці тому +19

      Rrb salary high aan. DA thanne nalla kooduthala. Psc okke DA polum kurava😂

    • @Hari.398
      @Hari.398 2 місяці тому

      ​@@ARYA_V.Pready akkiyal mathi❤️

  • @shamnahassan7446
    @shamnahassan7446 2 місяці тому

    Sir tamilnattil padicha alk Kerala psc ezhuthan pattumo? Pls reply sir

    • @SuperNotesbyCivilianz
      @SuperNotesbyCivilianz  2 місяці тому

      Yes. Pattum. Degree certificate nu equilency vanganam. Also malayalam ezhuthanum vayikkanum ariyanam

    • @shamnahassan7446
      @shamnahassan7446 2 місяці тому

      @@SuperNotesbyCivilianz thanks sir

  • @Yours_faithfully1991
    @Yours_faithfully1991 2 місяці тому +8

    ഞാൻ PSC പഠിച്ച് മുഞ്ചി ജർമ്മനിയിൽ എത്തിയ ആളാണ് ( ഭാര്യ nurse ആണ് അങ്ങനെ വന്നതാണ് 😂😂)
    എനിക്ക് നിങ്ങളോട് ഒന്നേ പറയാൻ ഉള്ളു. നിങ്ങൾ ഒന്നിൽ മാത്രം പഠിക്കുക . PSC എങ്കിൽ അത് RRB എങ്കിൽ ആത് . അല്ലെങ്കിൽ നിങ്ങൾക്ക് നല്ല Caliber വേണം. അങ്ങനെ ഉള്ളവർ ഉണ്ട് . ഇല്ലാത്തവർ രണ്ടും നോക്കി പെട്ട് പോകരുത് . ഇനി വരാൻ ഇരിക്കുന്ന PSC Syllabus നോക്കി പഠിക്കുക . രണ്ടു മുയലിനെ പിടിക്കാൻ പോയാൽ രണ്ടും പോകും. പിന്നെ എങ്ങാനും ബിരിയാണി കിട്ടിയാലോ എന്നാണ് ചിന്ത എങ്കിൽ അവരുടെ ഇഷ്ടം .😊😊

    • @SuperNotesbyCivilianz
      @SuperNotesbyCivilianz  2 місяці тому +1

      Pandokke angane pattum bro pakshe ippol ellathinum vacancy kuravalle...so ella options um nokkande

    • @kannankollam1711
      @kannankollam1711 2 місяці тому

      ഒന്നോർത്താൽ ചേട്ടൻ ഭാഗ്യവാനാണ് ചേട്ടൻറെ വഴി പിടിക്കുന്നത് ആണ് നല്ലതെന്ന് ഇപ്പോൾ തോന്നുന്നു എങ്ങനെയെങ്കിലും നേഴ്സിനെ കിട്ടി എങ്ങനെയെങ്കിലും ഇവിടുന്ന് കടക്കണം അതാണ് ഇപ്പോൾ നോക്കുന്നത് 3:08

  • @tedostreaming6673
    @tedostreaming6673 2 місяці тому +6

    Veruthe psc innum parnj varsham kalanj. Niyamanavum illa oru koppum illa notification um pareekshayum mathraam. Maths il strong aaytum naatil joli vanamennulla aagrahathil psc de purake poy.Bank field ishtamalathath kond kittiyath vendenn vechu.Pande ssc,rrb okke nokiyenkil service il irikayrnu. Ini chinthikan onnumilla full focus on central govt jobs allel ee naariya udhyogastharum bharanavum ividathe psc sambradhayavum maranam. Ssc yude okke recruitment procedures vech nokkumbo psc irikunavanmare nilathitt chavitanam.

    • @76262
      @76262 2 місяці тому

      Bank I'll kittan padano bro

    • @tedostreaming6673
      @tedostreaming6673 2 місяці тому

      @@76262 Post pole irikkum. Banks have a lot of opportunities. Eppazhum vilikum clerk thott PO vare nalla vacancy undavum.

  • @sivani2489
    @sivani2489 2 місяці тому +1

    🙏🙏❤️❤️❤️

  • @Abhi-lo2in
    @Abhi-lo2in 2 місяці тому

    Rrb lott chadathea psc focus chyunnathavum nallath

  • @Theertha619
    @Theertha619 2 місяці тому +2

    Sir language option english aanu koduthath enk malayalm ath change cheyyanamayirunnu. Fee adacho matto ath change cheyyan option undo

  • @rahulc246
    @rahulc246 2 місяці тому

    Sir,നിലവിൽ ntpc എത്ര vacancys ആണ് report ചെയ്തിരിക്കുന്നത് എന്നറിയാമോ?

  • @navami99
    @navami99 2 місяці тому

    Sir hsa physical science ntha notification varathe

  • @Paaruz143
    @Paaruz143 2 місяці тому

    RRB NTPC ക്കു ഏത് ബുക്ക്‌ ആണ് നല്ലത് പഠിക്കാൻ

  • @athirasreedharan4009
    @athirasreedharan4009 2 місяці тому

    RRB date of application extend cheytho?ഇത് എല്ലാ applicants include അല്ലേ

  • @rameshkumart.t9216
    @rameshkumart.t9216 2 місяці тому +2

    Rrb nallath
    Psc viswasam elya

  • @kavyakk8951
    @kavyakk8951 2 місяці тому

    Ethu Text or rankfile aanu vaanendath

  • @sanilm653
    @sanilm653 2 місяці тому +7

    Group D notification vanno

  • @sudheeshsd9411
    @sudheeshsd9411 2 місяці тому +4

    Beverage ld rank list niyamanam nadakillaa exam ezhuthi veetil irikam....

  • @r.o...c..k..y432
    @r.o...c..k..y432 2 місяці тому +5

    കോഴ്സ് fee എത്ര sir

    • @SuperNotesbyCivilianz
      @SuperNotesbyCivilianz  2 місяці тому

      3350

    • @r.o...c..k..y432
      @r.o...c..k..y432 2 місяці тому +1

      @@SuperNotesbyCivilianzsir maths ഒന്നും അറിയില്ല base മുതൽ പഠിപ്പിക്കൊ sir

  • @manjushakallingal2328
    @manjushakallingal2328 2 місяці тому

    Sir ipol army service il ullavarku ntpc apply cheyan pattumo? Next june 2025 retirement aanu

  • @AKSHAY20-uk3
    @AKSHAY20-uk3 2 місяці тому +2

  • @SmartPants369
    @SmartPants369 2 місяці тому +1

    PSC IEO ee year undo?

  • @unidentifiable1
    @unidentifiable1 2 місяці тому

    Sir sc/st kark rrb ntpc il general category yil apply cheyyan pattumo?

  • @amalsl6741
    @amalsl6741 2 місяці тому +1

    ntpc class keriya railway police useful akumo

  • @ambilisivadaschirayil8619
    @ambilisivadaschirayil8619 2 місяці тому +2

    Sir..2025 ഡിസംബർ 10 ന് എനിക്ക് 39 ആവും.. എനിക്ക് clgs,vfa ഒക്കെ apply ചെയ്യാമോ..obc ആണ്.. ഒന്ന് പറയാമോ 🙏🏻🙏🏻🙏🏻date of birth എങ്ങനെ ആണ് കണക്കാക്കുക.. ഒന്ന് പറഞ്ഞു തരണേ..ഡിസംബർ 10 കഴിഞ്ഞാണ് നോട്ടിഫിക്കേഷൻ വരുന്നതെങ്കിൽ പറ്റില്ലേ 😢😢😢😢

  • @amal7634
    @amal7634 2 місяці тому

    E year si notification undo?

  • @ANANDHUMOHAN-r5m
    @ANANDHUMOHAN-r5m 2 місяці тому +2

    lgs company degree ollork pattumo

  • @veenasgoodtimes2781
    @veenasgoodtimes2781 2 місяці тому +1

    Railway 5 year kudumbol alle nadaku?

    • @AkashMoHaN9567
      @AkashMoHaN9567 2 місяці тому

      Ini yealy wise athukonda vacancy kuravu

  • @Abbhiiiiii
    @Abbhiiiiii 2 місяці тому +2

    Sireeee😢😢😢exam date okke ittu thudangi..ntpc February varunnu ellarum parayunu..sir onnu para😊

  • @grvind223
    @grvind223 2 місяці тому

    Psc pirakke poyal life oom!!## enn urapa ningal upsc rrb okke nokk veruthe time kalayanda 😂

  • @reshmak813
    @reshmak813 2 місяці тому

    Sir classonte fee onnum paranjilla🙄 engana classil join cheyya🙄

  • @HariKrishnankp-u9b
    @HariKrishnankp-u9b 2 місяці тому

    👍

  • @ark8941
    @ark8941 2 місяці тому

    VFA notification vanno apply Cheyyan?

    • @SuperNotesbyCivilianz
      @SuperNotesbyCivilianz  2 місяці тому

      Illa next year

    • @ark8941
      @ark8941 2 місяці тому

      @@SuperNotesbyCivilianz okey👍🏻

    • @kannankollam1711
      @kannankollam1711 2 місяці тому

      ഒരു കുന്തം വരത്തില്ല ലിസ്റ്റിൽ ഉള്ളവർക്ക് ജോലിയില്ല

  • @trvvlogeryoutubemal8988
    @trvvlogeryoutubemal8988 2 місяці тому

    Hsa social notification e varsham varo

  • @ksshilphashilu9982
    @ksshilphashilu9982 2 місяці тому

    Vfa ini varuvo sir

  • @nishadacl5341
    @nishadacl5341 2 місяці тому

    Railway maths reasoning is different..u can't compare it with psc ..Ntpc exam may be in feb.. no other psc exams in feb..if u want a job just focus on rrb ..by the end of next year u will get a central govt job..if u r not a fresher in rrb then u can prepare both.. otherwise focus is only on rrb

  • @76262
    @76262 2 місяці тому

    Rrb ranklist I'll vanna allarem job inu edukuvo

  • @Chinnu123mv3
    @Chinnu123mv3 2 місяці тому +2

    Sir group D vanno?

  • @exploreforuefy9367
    @exploreforuefy9367 2 місяці тому

    Sir ,Bangalore zone il goods train manager ladies inu safe ano .3rd preference vekamo

  • @nikhilayogesh6325
    @nikhilayogesh6325 2 місяці тому

    Plus two level aano

  • @niyase7444
    @niyase7444 2 місяці тому

    Next ldc eppo varum

    • @kannankollam1711
      @kannankollam1711 2 місяці тому

      മൂന്ന് അല്ലെങ്കിൽ നാല് വർഷം കഴിയണം

  • @AbhiRam-qr2yn
    @AbhiRam-qr2yn 2 місяці тому

    Psc kum ssc kum orumich padikan kazhiyumo

  • @nyra4130
    @nyra4130 2 місяці тому

    Sir, railway calendar vannu ntpc exam jan feb kanuo?

  • @rameshkumart.t9216
    @rameshkumart.t9216 2 місяці тому

    Brro
    Rrb exam malayalam thill anno quastions

  • @Dpsp12
    @Dpsp12 2 місяці тому

    HSA physical science sure aano sir case okk allae

  • @Lazy123-k1x
    @Lazy123-k1x 2 місяці тому +1

    വർക്കല ഗോപി ആവും അത്ര thane

  • @jinilaa217
    @jinilaa217 2 місяці тому +2

    Save ബെവ്‌കോ ld

    • @vijins4131
      @vijins4131 2 місяці тому

      Bro ഇപ്പൊ എത്ര വരെ ആയി നിയമനം

    • @sajilaaj1758
      @sajilaaj1758 2 місяці тому

      അതിൽ fresh ഒഴിവൊന്നുള്ള. 102 njd വച്ചുള്ള കളിയാണ്. ആ കളി തീരാറായി. പിന്നെ ശോകം ആകും.

    • @SuperNotesbyCivilianz
      @SuperNotesbyCivilianz  2 місяці тому

      Agreed

  • @Harikrishnan-uc9nq
    @Harikrishnan-uc9nq 2 місяці тому

    VFA ONNUM AARUM KERANDA

  • @GirijaT.P
    @GirijaT.P 2 місяці тому +1

    Sir 10 th prelims batch undo

  • @santhoshakkaparambil1896
    @santhoshakkaparambil1896 2 місяці тому

    കേരളത്തിൽ തിരുവനന്തപുരം മാത്രമായിരിക്കുമോ exam center

  • @AkhilaPR-p2d
    @AkhilaPR-p2d 2 місяці тому

    Seretariat assistant apply cheyyanulla date kazhinjo

  • @emthebest8421
    @emthebest8421 2 місяці тому +2

    10th Level ജോലിക്ക്
    30000 രൂപ ശമ്പളം തരാൻ പറ്റുമോ സക്കീർ ഭായ്ക്ക്....
    റെയിൽ വേ...
    ഗ്രൂപ്പ്‌ D Workshop assistant 1 വർഷം കൊണ്ട് 35-36K
    വരെ വാങ്ങുന്ന ടീമിനെ എനിക്കറിയാം....
    ഐ റിപീറ്റ് ഗ്രൂപ്പ്‌ ഡി പോസ്റ്റ്‌...
    Level 2 3 4 5 6
    Okke vere range..

  • @manukrishnankesavan9189
    @manukrishnankesavan9189 2 місяці тому +3

    Can u please share me your number need some clarification regarding ur course..wanna join

  • @GuardianAngel2023
    @GuardianAngel2023 2 місяці тому +16

    Better govt ജോബ് വിട്ടു നിങൾ ഒരു skill പഠിച്ച് അതിൽ കിങ് ആവുക ... Then ആ ശമ്പളം properly manage ആക്കി.... Pension... Health insurance okke ശെരിയാക്കുക...

  • @achu9223
    @achu9223 2 місяці тому

    ❤❤

  • @aryas1067
    @aryas1067 2 місяці тому

    Thank you sir❤

  • @sandeeptp983
    @sandeeptp983 2 місяці тому

    👍👍

  • @GiridharTS
    @GiridharTS 2 місяці тому