ഇനിമുതൽ 70 വയസ് കഴിഞ്ഞവർക്കും 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ | AYUSHMAN BHARAT |EP 10 | JANAKSHEMAM

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 211

  • @bcm4850
    @bcm4850 Місяць тому +48

    ഞാൻ 70 വയസ്സ് കഴിഞ്ഞ
    വ്യക്തിയാണ്. കാർഡ് എടുത്തു. പക്ഷെ കേരള സർക്കാർ രാഷ്ട്രീയ കാരണങ്ങളിൽ ഇത് ഇവിടെ നടപ്പാക്കുന്നില്ല അതുകൊണ്ട് കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണം.

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 Місяць тому +2

      ഇത് കേരളമാണ്

    • @MK-xh8nj
      @MK-xh8nj Місяць тому +3

      @@bcm4850 ഞാനും കാർഡ് എടുത്തു. ഒരു പ്രയോജനവുമില്ലായെന്നു തോന്നുന്നു. കേരള സർക്കാർ സഹകരിക്കുന്നില്ല.

    • @sreekumarannair9300
      @sreekumarannair9300 5 днів тому

      Please,ask,Kerala,GOv

  • @padmakumar6677
    @padmakumar6677 Місяць тому +22

    വളരെ വളരെ വളരെ നല്ല കാര്യം❤❤❤❤❤. ഇതാണ് ആവശ്യം .🙏🙏🙏🙏🙏. എല്ലാ കുടുംബത്തിനും ആവശ്യം

  • @sathyansathyan7674
    @sathyansathyan7674 Місяць тому +29

    ജയ് ഭാരത് ജയ് മോദിജി ❤❤

  • @radhikasunil9280
    @radhikasunil9280 Місяць тому +30

    കേരള സർക്കാർ ഒന്നും നമുക്ക് ഉപയോഗ പെടുത്താൻ സമ്മതിക്കില്ലാ

  • @santhisreekumar9414
    @santhisreekumar9414 Місяць тому +16

    ജയ് മോദിജി 🙏🏻

  • @rajendranpillai2326
    @rajendranpillai2326 Місяць тому +41

    ഇവിടുത്തെ ഈ അലവലാതികൾ ഇറങ്ങിപ്പോകാതെ മലയാളിക്ക് ഇത് ഉപയോഗപ്പെടില്ല

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 Місяць тому +1

      ഇപ്പോൾ ഉള്ളവർ ഇറങ്ങി പോയാൽ പിന്നെ വരുന്നവർ ഇപ്പം തന്നെ ശെരി ആക്കി തരും ഇന്നത്തെ കാലവസ്ഥയിൽ

  • @karthikeyanpn6454
    @karthikeyanpn6454 Місяць тому +2

    ❤❤❤❤❤ നമസ്തേ ജനം ടീ വി വാർത്താ സംഘം. നന്ദി നമസ്കാരം സർ. കാലിക വിഷയങ്ങൾ ശക്തമായും ധൈര്യപൂർവ്വം വിളിച്ച് പറയുന്നതിന്. ഒരായിരം നന്ദി നമസ്കാരം സർ.❤❤❤

  • @stuvartstuart2900
    @stuvartstuart2900 Місяць тому +31

    കാർഡ് എടുത്തു, പക്ഷേ ഇവിടെ കേരളത്തിൽ പ്രവർത്തികം ആയിട്ടില്ല.

  • @MK-xh8nj
    @MK-xh8nj Місяць тому +20

    ഇത്രയും ഒരു ദുഷിച്ച ഭരണം കേരളം അനുഭവിച്ചിട്ടില്ല. ഇവിടെ ഒന്നും നടക്കില്ല.

  • @Jayachandran-fh5qp
    @Jayachandran-fh5qp Місяць тому +14

    Great 👍

  • @ajithaajitha2158
    @ajithaajitha2158 Місяць тому +14

    ഇവിടെ ഇത് നടപ്പാക്കാൻ കേരള സർക്കാർ
    അനുവദിക്കുന്നില്ല.........,......,....!!!!!!!
    .

  • @vijayanpv5980
    @vijayanpv5980 Місяць тому +14

    കേരളത്തിൽ വേണ്ടപ്പെട്ടവർക്ക് ചികിത്സക്കായി പരിധിയില്ലാതെ കോടിക്കണക്കിനു തുക എഴുതി എടുക്കാം. അവർക്ക് സ്വന്തം കാര്യം സിന്ദാബാദ്‌!

  • @artindia2000-wp5td
    @artindia2000-wp5td Місяць тому +14

    എല്ലാ ജനങ്ങളും ഈ പദ്ധതിയുടെഗുണം നേടിയെടുക്കണം. നമ്മുടെ അവകാശമാണിത്.കേരളത്തിലെ ചില ഉദ്യോഗസ്ഥർ പാവ പ്പെട്ടവർക്കുള്ള ഈ പദ്ധതി
    അട്ടിമറിക്കാൻ ശ്രമിക്കുന്നു. ആയുഷ്മാൻ കാർഡ് പ്രകാരമുള്ള സൗജന്യ ചികിത്സ നൽകാൻ ആശുപത്രികൾക്ക് നിർദേശം നൽകാതെ പാവങ്ങളെ വട്ട് കളി പ്പിക്കുകയാണ് ഇവർ. പാവങ്ങളുടെ ക്ഷേമ പെൻഷൻ മുഴുവൻ അടിച്ച് മറ്റിയിട്ടും മതിയാകുന്നില്ലെ..മറ്റ് സ്റ്റേറ്റ് കളിലെല്ലാം ആളുകൾ ഈ പദ്ധതിയുടെ ഗുണം നേടിക്കഴിഞ്ഞു🥲🥲🥲

    • @Jayachandran-fh5qp
      @Jayachandran-fh5qp Місяць тому +2

      ബ്രോ സാധാരണ ജനങ്ങൾക്കും അവകാശമുണ്ട്

    • @KadakkalSukumaran
      @KadakkalSukumaran Місяць тому

      80 വയസ്സ് ഉള്ള ഞാനും 75 വയസ്സുള്ള ഭാര്യയും കാർഡ് എടുത്ത് ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട് ! കാർഡ്കൈവശം വച്ചിരുന്നാൽ ചികിത്സയാകുമോ ?

  • @vrbanerjiengineering-zy6ue
    @vrbanerjiengineering-zy6ue Місяць тому +23

    കാർഡ് കേരളത്തിൽ ആക്റ്റീവ് ആയിട്ടില്ല. ഒരു ആശുപത്രിയും കാർഡ് എടുക്കുന്നില്ല.

    • @mayapillai-lc6wi
      @mayapillai-lc6wi Місяць тому +3

      അങ്ങനെയാണെങ്കിൽ അത് വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തണം

    • @aiyanakuttykrishnan7308
      @aiyanakuttykrishnan7308 Місяць тому

      ആരാ ഈ വേണ്ടപ്പെട്ടവ൪ , കേരളത്തിൽ ഭരണം ഇല്ലെ, മന്ത്രി സഭ ഇല്ലെ , വേറെ ആരാ ഉത്തരവാദി.

  • @krishnakumarnair7573
    @krishnakumarnair7573 Місяць тому +21

    🌹🙏🌹അത് കേരളത്തിൽ ലഭിക്കുന്നില്ല.

    • @JessyChacko-x1m
      @JessyChacko-x1m Місяць тому +1

      ലഭിക്കുന്നത് കൊണ്ട് അല്ലേ അവർ പറയുന്നത് കിട്ടയവർ മലയാളത്തിലും പറയുന്നു ഒന്നും Try ചെയ്യുക. കിട്ടിയില്ലങ്കിൽ ജനം TV യെ സമീപിക്കുക.

    • @mohandaspillai6616
      @mohandaspillai6616 Місяць тому

      ​@@JessyChacko-x1mലഭിക്കുന്നല്ല സുഹൃത്തേ, അതെ
      ന്തുകൊണ്ടാണ് എന്നറീല്ല.

  • @narendranpanikkettyparames7487
    @narendranpanikkettyparames7487 Місяць тому +8

    Jai hind❤

  • @skmedia1520
    @skmedia1520 Місяць тому +3

    ഭാരത് മാതാ കീ ജയ്
    മോദിജി ❤️❤️❤️❤️❤️

  • @rajank5355
    @rajank5355 Місяць тому +1

    മനുഷ്യ നന്മക്ക് മോദിജി 👍👍👍👍👍🙏🙏🙏🙏🙏❤️❤️❤️❤️

  • @ajithaajitha2158
    @ajithaajitha2158 Місяць тому +11

    നിങ്ങൾ ഈ പരസ്യം ചെയ്തിട്ട് എന്താണ് കാര്യം..... കേരളത്തിൽ അത് നടപ്പാക്കുന്നില്ലെന്നു ആണ് അക്ഷയക്കാർ പറയുന്നത്. അക്ഷയക്കാർ ഞങ്ങൾക്ക് കാർഡ് തരുന്നില്ല. എന്ത് ചെയ്യണം.........???

  • @sreenathrsreenath5438
    @sreenathrsreenath5438 Місяць тому +5

    Free treatment for All...This should be our Aim...🙏

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo Місяць тому +10

    Modiji mass power ✌️❤️💪💪

  • @shobhageorge6968
    @shobhageorge6968 Місяць тому +3

    जय हो श्री मोदीजी बहुत बहुत धन्यवाद एव बथाई ही जय भारत👍🙏🇮🇳🇮🇳🇮🇳🙏

  • @hillarytm6766
    @hillarytm6766 Місяць тому +6

    കേരളത്തിൽ നടപ്പായില്ല കേരള ബിജെപി പ്രവര്ത്തകര് ഉറങ്ങുന്നു.

  • @vijayalakshmit9306
    @vijayalakshmit9306 Місяць тому +5

    കാർഡ് ന് വേണ്ടി എല്ലാ details ഉം കൊടുത്തു. പക്ഷേ കാർഡ് കിട്ടിയിട്ടില്ല.

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 Місяць тому

      കാർഡ് കിട്ടാൻ ഒരു പ്രയാസവും ഇല്ല

  • @hameedvethila629
    @hameedvethila629 Місяць тому +1

    പ്രായം 65 ആക്കണം
    അറിവാടും thiരി വാടും

  • @SreeramA.R
    @SreeramA.R Місяць тому

    Modiji❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sasidharannair6291
    @sasidharannair6291 Місяць тому

    കേന്ദ്രം. 60% തന്നെ.. മതി... ബാക്കി
    ഞങ്ങസൽ. കൊടുത്തോളം.. ഇവിടുന്നു. ഒന്നും കിട്ടില്ലാ....... ജയ്..
    മോദിജി. ❤❤❤❤👍🏻

  • @TvkNair
    @TvkNair Місяць тому +8

    എനിക്ക് കിട്ടി
    ഏതൊക്കെ ആശുപത്രികൾ
    കൊല്ലം ജില്ലയിൽ ഉണ്ട്
    എന്ന് പറയാമോ

  • @Balakri15
    @Balakri15 Місяць тому +5

    ഒരു കൊല്ലം മുമ്പേ എന്നാ തോന്നുന്നത് ഹെൽത്ത് സെൻ്റർ നിന്നും സ്റ്റാഫ് വന്നു കാർഡ് ചേർത്തിരുന്നു അതായിരിക്കുമോ ആയുഷ്മാൻ ഭാരത് കാർഡ് മറുപടി വ്യക്തമായി തരണം ഫോൺ നമ്പറും🙏

  • @Jayachandran-fh5qp
    @Jayachandran-fh5qp Місяць тому +8

    ബിജെപി

  • @rajun5662
    @rajun5662 Місяць тому +5

    Jai bharst jai modiji

  • @vasunair9514
    @vasunair9514 Місяць тому

    🙏🙏🙏 Vandhe Matharam Bharat mata ki jai shree Ram Jai Hindustan Vandhe Matharam Our Bharat Mahan and Our Prime minister Narendra Modi ji Mahan.🚩🚩🚩🚩🇮🇳🇮🇳🇮🇳👍👍👍

  • @UnniKrishnan-l6b
    @UnniKrishnan-l6b Місяць тому +3

    കേരളത്തിൽ ഇത് പ്രശ്നമാണ് കാരണം ബി ജെ പി അതിനുള്ള പരിവർണനം ചെയ്യനില്ല ഞാനും ഒരു ബി ജെ പി പ്രവർതകൻ ആണ്

  • @chandrabose2307
    @chandrabose2307 Місяць тому +3

    ഇവിടെ നടക്കുന്നില്ല, കാർഡ് ഡൌൺ ലോഡ് ചെയ്തവർക്ക് ഉണ്ടായിരുന്നതുകൂടി പോയി.

  • @PremakumariNair-xi5ni
    @PremakumariNair-xi5ni 27 днів тому

    Super information

  • @ravindranathanmenon7030
    @ravindranathanmenon7030 Місяць тому +1

    കാർഡ് മാത്രം കിട്ടിയിട്ട് എന്ത് കാര്യം, KASP യിൽ ഇത് ഇപ്പോഴും അപ്ഡേറ്റ് ചെയ്യാത്തത് കൊണ്ട് 2 മാസമായി കിട്ടിയിട്ടും ചികത്സ തുടങ്ങിയിട്ടില്ല, അതിന് സെൻട്രൽ ഗവണ്മെന്റ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 Місяць тому

      ഇത് നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരാണ്, കേന്ദ്രം ഫണ്ട്‌ നൽകും

  • @MohammedkuttyApmkutty
    @MohammedkuttyApmkutty Місяць тому +1

    കേരളത്തിൽ കാർടും കയ്യിൽ വച് ഇരി ക്കു കയേ നി വൃത്തിയുള്ളു

  • @Varghesekk-l4w
    @Varghesekk-l4w Місяць тому

    Jai modi❤🎉

  • @binoyvp1611
    @binoyvp1611 Місяць тому +4

    Modi number one.💞✨🫧💫🙏💫🫧✨💞

  • @sirajudeenabdulkadar8750
    @sirajudeenabdulkadar8750 Місяць тому

    രോഗികൾ കാർഡ് തലയിനയുടെ അടിയിൽ വച്ച് ഉറങ്ങുന്നു.
    കാർഡ് എടുക്കുന്നതിന് ബുദ്ധിമുട്ട് ഇല്ലാ എന്നാല് ഒരു ആശുപത്രിയും കാർഡ് എടുക്കുന്നില്ല.

  • @sajanvarghese4412
    @sajanvarghese4412 Місяць тому

    ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി കഴിഞ്ഞാൽ അതിന് ഹോസ്പിറ്റൽ പണമൊന്നും നടക്കേണ്ട കാർഡ് കാണിച്ച് മതിയല്ലോ, ലോകത്തിലെ ഒരു പണമടയ്ക്കാൻ ആവശ്യപ്പെടുകയില്ല ല്ലോ!! അതോ സമയമാകുമ്പോൾ മനുഷ്യനെ ഇട്ട് ചുറ്റിക്കുമോ?

  • @ManojManoj-zu7mh
    @ManojManoj-zu7mh Місяць тому +2

    കേരളത്തിൽ ഇത് ജനങ്ങൾക്ക്‌ ഉപഹാരമാകാത്ത വിധത്തിൽ ഇവിടത്തെ gov. കൈകാര്യം ചെയും. ബിജെപി gove. ഗുണമാകുമോ എന്ന് വിജാരിച്ച്

  • @radhakrishnanvs535
    @radhakrishnanvs535 Місяць тому +5

    പുതുതലമുറ 60 വയസ്സു തികക്കുന്നില്ല അത് കൊണ്ട് 70 എന്നത് 60 ആക്കണം എന്ന ഒരു അഭിപ്രായം ഉണ്ട്

  • @sasidharannair6291
    @sasidharannair6291 Місяць тому

    Kerala.

  • @surendranp8227
    @surendranp8227 Місяць тому +1

    ഇത് കേരള സർക്കാർ അനുവദിച്ചു തന്നിട്ടില്ല.
    ഇതെന്താ ഒരു പത്രങ്ങളും പുറത്തു പറയാത്തത്. പത്രക്കാർക്ക് പിണറായിക്കെതിരെ എഴുതാനുള്ള പേടിയാണ്.

  • @panickervellery8421
    @panickervellery8421 Місяць тому

    ഇത് ഏറ്റവും നല്ല ഒരു സംരഭം ആകുന്നു. പക്ഷെ കേരളത്തിൽ ഇത് പ്രവർത്തികമാകുമോ എന്നറിയില്ല

  • @sasidharannair6291
    @sasidharannair6291 Місяць тому

    ഇവിടെയുള്ള
    പ്രവൃത്രകർ. ഒന്നും
    നോക്കുന്നില്ല. പൊന്നെ എന്താണ് ചെയ്യുന്നത് . ഇത്. bjpkar. Cheyyanam. Ivide. Onnum kittilla??????

  • @rajendranpillai2326
    @rajendranpillai2326 Місяць тому

    സംസ്ഥാന സർക്കാർ തരുന്നില്ലങ്കിൽ കേന്ദ്ര വിഹിതം മാത്രം എത്രയുണ്ടോ അത്രയും എങ്കിലും കിട്ടാത്തക്കവണ്ണം എന്തെങ്കിലും ചെയ്തു തന്നാൽ അത്രയും ഉപകാരം .

  • @t.s.rajan.rajants1585
    @t.s.rajan.rajants1585 Місяць тому

    കേരളം സഹകരിക്കാതെ എങ്ങനെ സഹായം ലഭിക്കും

  • @bhaskaranpillai6420
    @bhaskaranpillai6420 Місяць тому

    നല്ല കാര്യം. പക്ഷെ ഇന്ത്യയുടെ ഭാഗമായ കേരളത്തിൽ ആർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ഒരു കാർഡ് കിട്ടിയത് കൊണ്ട് എന്ത് പ്രയോജനം.

  • @JayalekshmiJaya-tj4gv
    @JayalekshmiJaya-tj4gv 3 дні тому

    ❤❤❤😢😢😢😢

  • @ChandranK.R-e4q
    @ChandranK.R-e4q Місяць тому

    ഞാൻ ഈ കാർഡ് എടുത്ത് 2 വർഷം കഴ്ഞ്ഞു എനിക്ക് ഇതിന്റെ യാതൊരു. വിധ ആനുകൂല്യവും ലഭിച്ചില്ല കേരളത്തിൽ ഇങ്ങനെയൊരു പദ്ധതി ഉൾപ്പെടുത്തി സർക്കാരിന്റെ അനുമതി ലഭിച്ചിക്കാൻ തുടങ്ങിയില്ല എന്നാണ് ആശുപത്രി അധികാരികൾ പറയുന്നത്

  • @shinemanohar9326
    @shinemanohar9326 Місяць тому

    ഇതു കേരള ഹോസ്പിറ്റലിൽ ഇതുവരെ കിട്ടി തുടങ്ങായില്ല കേരളത്തിലെ നേതാക്കന്മ്മാരോട് ജനങ്ങൾ ചോദിക്കണം കേന്ദ്രത്തിൽ ഇതു അറിയിക്കുക

  • @abrahammathai4093
    @abrahammathai4093 Місяць тому

    എല്ലാം തട്ടിപ്പ് ഇഷ്ട്ട വർത്തികളെ പരിചആക്കും പിന്നേ എട്ടുകാലി മമ്മുഞ്ഞു പറഞ്ഞപോലെ എല്ലാം കള്ളന്മാർ എന്റെ ജീവിത അനുഭവം

  • @whitepeper1117
    @whitepeper1117 Місяць тому

    ഞാൻ അക്ഷയ പോയിട്ട് ഇവിടെ ആയിട്ടില്ല എന്നാണ് പറയുന്നത്

  • @somasundaranvk7385
    @somasundaranvk7385 Місяць тому +2

    കാർഡ് കേരളത്തിൽ എടുത്തിട്ട് എന്തു ഫലം. ആശുപത്രിയിൽ സ്വീകരിക്കുന്നില്ലല്ലോ

  • @sethumadhavank4217
    @sethumadhavank4217 День тому

    87 വരുയസായി, ഒരു കാർഡും കിട്ടി എന്നാൽ ഇവിടെ ഒറ്റപാലത്ത് ഒരു ഹോസ്പിറ്റലിലും ഈ ചികിത്സ കിട്ടില്ല

  • @noahbabu5531
    @noahbabu5531 Місяць тому

    🙏🏻👍🏻♥️

  • @easoloman-p1g
    @easoloman-p1g Місяць тому +1

    👍

    • @ramt9377
      @ramt9377 Місяць тому

      എൻറെ അറിവിൽ ഇ സ്കീമിന്ന് ഇനിയും കേരളത്തിൽ അംഗീകാരം നൽകിയിട്ടില്ല. കേരളത്തിലെ BJP നേതൃത്വം ആദ്യം ഈ സ്കീം കേരളത്തിൽ നടപ്പാക്കാനുള്ള കാര്യങ്ങളാണ് ചെയ്യണ്ടത്.
      അല്ലാതെ ആയുഷ്മൻ കാർഡ് ഈ പാവങ്ങൾക്ക് എടുത്തുകൊടുത്ത് , കേരള സർകാർ ചെയ്യുന്നപോലെ ഇവരെ പറ്റിക്കാൻ കുട്ടുനിൽകുകയാണോ

  • @Prabhakaran-xj1cg
    @Prabhakaran-xj1cg Місяць тому

    സർ
    നല്ല കാര്യം
    പക്ഷെ നമ്മുടെ സർക്കാർ പറയുന്നത് കേന്ദ്രത്തിൽ നിന്ന് പണം കിട്ടാത്തതുകൊണ്ടാണ് വാർദ്ധക്യ പെൻഷൻ കൊടുക്കാൻ പറ്റാത്തത് അത് മാസം മാസം കിട്ടിക്കഴിഞ്ഞാൽ അത്യാവശ്യം മരുന്നു വാങ്ങാനുള്ള ഒരു സഹായമായിരിക്കും ഇതിനെ പറ്റി എന്ത് പറയുന്നു ?

  • @kpmathew6952
    @kpmathew6952 7 днів тому

    ഇതു കൊടുക്കുന്നുണ്ട് എന്നാൽ ഒരു ഹോസ്പിറ്റലിലും കേരളത്തിൽ നടപ്പായിട്ടില്ലല്ലോ. ഏതുഹോസ്പിറ്റലിൽ ലഭിച്ചുതുടങ്ങി യെ ന്നുകൂടി അറിയിച്ചാൽ ജനങ്ങൾക്കതു പകരമാകും

  • @sasidharannair6291
    @sasidharannair6291 Місяць тому

    Kerala hospital.

  • @sasidharannair6291
    @sasidharannair6291 Місяць тому

    Why
    Kerala. Govt.. Not. Take. amy. action.......
    wll will give . 60%.. Inssirance........
    .......... So Central.. Govt

  • @bhaskarankadaly4552
    @bhaskarankadaly4552 Місяць тому

    പദ്ധതി ശരിയായി നടപ്പാകണമെങ്കിൽ മുഴുവൻ ഉത്തരവാദിത്വവും കേന്ദ്രം തന്നെ വഹിക്കണം. അല്ലെങ്കിൽ പരാജയപ്പെടും, അല്ലെങ്കിൽ നടപ്പിലാകില്ല.

  • @peethambaranpk3701
    @peethambaranpk3701 Місяць тому

    കേരളത്തിൽ ഉള്ളവർക്കു കിട്ടുമോ? കിട്ടുമെങ്കിൽ മാത്രം പറയുക. അക്ഷയകേന്ദ്രത്തിൽ പോയി പൈസ കൊടുത്താൽ അവർ കാർഡ് എടുത്തു തരും. പക്ഷേ ചികിത്സ കിട്ടുകയില്ല. നിങ്ങൾ പറയുന്നത് വിശ്വസിച്ചു വെറുതെ അക്ഷയകേന്ദ്രത്തിൽ പൈസ കൊടുക്കണോ

  • @sasimathilildhyan4064
    @sasimathilildhyan4064 Місяць тому

    കാർഡ് കയ്യിൽ കിട്ടിയിട്ട് എന്ത് കാര്യം, അത് കേരളത്തിൽ നടപ്പാക്കാത്തത് എന്തുകൊണ്ടാണ്?

  • @JohnFrancis-wd2if
    @JohnFrancis-wd2if Місяць тому

    We also got the cards. But unfortunately no hospital in Kerala entertaints this facility.

  • @sureshp144
    @sureshp144 Місяць тому

    🙏👍❤❤❤❤

  • @bennygeorge4535
    @bennygeorge4535 Місяць тому

    കേരളത്തിൽ കിട്ടണമെങ്കിൽ മോദിജി തന്നെ എറ്റെടുക്കുക

  • @keralaentertainmentchannel7762
    @keralaentertainmentchannel7762 Місяць тому

    ഇത് നല്ല പ്രൈവറ്റ് ആശുപത്രികളിൽ ഇല്ല

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 Місяць тому

    എവിടെ, അതൊന്നും ഇവിടെ നടക്കില്ല

  • @santhoshphiliposephilipose1785
    @santhoshphiliposephilipose1785 Місяць тому

    കേരളത്തിൽ ഇത് ആയോ ആയുഷ ഭവൻ കാർഡ് കൊടുത്ത് തുടങ്ങിയോ

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 Місяць тому +3

    അമ്മ സന്തോഷം പറഞ്ഞിട്ട് കാര്യം ഇല്ല നമ്മൾക്ക് അരു തരുന്നോ അവർക്ക് വോട്ടു കൊടുക്കണം ജയ് ബിജെപി ❤❤❤❤

  • @RajendraNanu-k7z
    @RajendraNanu-k7z Місяць тому

    🙏🌹👍👌❤️🙏

  • @Mohanan70
    @Mohanan70 Місяць тому

    Tn. കർണാടക എല്ലാം നടപ്പാക്കി ഇവിടെ ഇനിയും നടപ്പിക്കിട്ടില്ല പിന്നെ എന്തിനാ വെറുതെ ഈ വീഡിയോ ഇടുന്നത്

  • @Sudersanabai
    @Sudersanabai Місяць тому +2

    This health insurance program is not started in Kerala. in Ramanthali psnchayath.

  • @kgjpillai2352
    @kgjpillai2352 Місяць тому +1

    Any hospital providing this facilities at present i n kerala?

  • @sudhakarankv-zm4lk
    @sudhakarankv-zm4lk Місяць тому +1

    Gtreat help to seventy above citizens.Now a days it is essential to such deserving people as most people needs medical help and are without prper help from their own children and relatives

  • @sujeshvg3201
    @sujeshvg3201 Місяць тому

    സൗജന്യമായി വീട്ടിൽ വിതരണം ചെയ്യാൻ പ്രധാനമന്ത്രിയോട് അപേക്ഷിക്കുന്നു മിക്ക ആശുപത്രികളിലും ഇതില്ല
    4:20 4:26

  • @SanthaN-p3h
    @SanthaN-p3h Місяць тому

    എവിടെ ഇതു നടപ്പാക്കുന്നില്ല ഇവിടുത്തെ സർക്കാർ

  • @aiyanakuttykrishnan7308
    @aiyanakuttykrishnan7308 Місяць тому +1

    പാലക്കാട്ടിൽ അക്ഷയ കേന്ദ്രത്തിൽ കാ൪ഡ് എടുക്കാൻ ഇപ്പഴും കഴിയുന്നില്ല. എന്തു ചെയ്യണ൦ കാ൪ഡ് എടുക്കാൻ.

  • @edamullasudhakaran7876
    @edamullasudhakaran7876 Місяць тому

    Kerala government don't bothered about Keralites except comrades

  • @durgadinesh1206
    @durgadinesh1206 Місяць тому

    ഞാൻ എറണാകുളം ജില്ലയിൽ ഉള്ളതാണ് എനിക്ക് വീടുമില്ല ജീവിക്കാൻ ഒരു നിവൃത്തിയില്ല എന്തായി വീട് ഭാര്യയുടെ ചികിത്സ കാരണം ഇപ്പോൾ ചെറിയ ഒരു ഷെഡ്ഡിൽ കിടക്കുകയാണ് 70 വയസ്സ് കഴിഞ്ഞു എന്താണ് ചെയ്യേണ്ടത്

  • @keralaentertainmentchannel7762
    @keralaentertainmentchannel7762 Місяць тому

    ഒരു സൗകര്യവും ഇല്ലാത്ത പ്രൈവറ്റ് ആശുപത്രികളിലാണ് ഉള്ളത് ഇതുകൊണ്ട് എന്ത് പ്രയോജനം

  • @soysanu-w2k
    @soysanu-w2k Місяць тому

    60 വർഷം പിന്നിട്ടവർക്ക് ആരോഗ്യ ഇൻഷുറൻസ് സൗജന്യമാക്കണം

  • @sasidhahran108
    @sasidhahran108 Місяць тому

    Modijiku Abhivadanam ❤

  • @MohananMP-i1o
    @MohananMP-i1o 17 днів тому

    ഇത് കേരളത്തിൽ ഒരു ഹോസ്പിറ്റലും സ്വീകരിക്കുന്നില്ല. എമ്പാനൽ ചെയ്ത ഹോസ്പിറ്റൽ സ്വീകരിക്കുന്നില്ല

  • @jalajadevis3388
    @jalajadevis3388 Місяць тому

    പേപ്പറിൽ.മാത്രം. കേരള ത്തി ല്

  • @vijayakumar-bb7bv
    @vijayakumar-bb7bv Місяць тому

    Vijayakumar B

  • @VadakanUllas
    @VadakanUllas Місяць тому +1

    55 കോടി ജനം 70 വയസ്സ് കഴിഞ്ഞ പാവപെട്ടവർ ഇന്ത്യയിൽ ഉണ്ടോ ഇല്ലാ അപ്പോൾ നുണയെല്ലേ ഇത് മോഡിജി പറഞ്ഞത്

  • @sulaimanpadath9233
    @sulaimanpadath9233 Місяць тому +3

    എഴുപത് കഴിഞ്ഞവരുടെ എക്‌കൗണ്ടിൽ അഞ്ചു ലക്ഷം ഇട്ടു കൊടുത്താൽ അതിന്റെ ഇന്ട്രെസ്റ്റ് എടുത്തു എന്തെങ്കിലും കഴിക്കാം

    • @radhikasunil9280
      @radhikasunil9280 Місяць тому +1

      ആ പൈസ മരണ ശേഷം തിരിച്ച് സർക്കാർ പിടിക്കണം .... ഇല്ലെങ്കിൽ ആ രൂപക്ക് വേണ്ടി ആയാളെ കൊല്ലും മക്കൾ

    • @Krishnan-t8k9z
      @Krishnan-t8k9z Місяць тому

      അത് 👌

    • @krishnaletha1368
      @krishnaletha1368 Місяць тому

      ഒരുവർഷത്തെ ഇൻഷുറൻസ് തുക ഓരോ 70 വയസ്സ് തികഞ്ഞവർക്കും ബാങ്ക് അക്കൗണ്ടിൽ ഇട്ടു കൊടുത്തിരുന്നെങ്കിൽ ശിഷ്ടകാലം അവർ സന്തോഷത്തോടെ ജീവിക്കും
      ഇന്നത്തെ ആശുപത്രികളിലെ ചികിത്സ പൊതുവെ വിശ്വസനീയമല്ല.
      പ്രായമായവർക്ക് വിശേഷിച്ചും
      എല്ലാം ബിസിനെസ്സ് ആക്കുന്ന ഈ
      കാലത്ത് ചൂഷണം ചെയ്യപ്പെടുന്ന സാധാരണ മനുഷ്യന്റെ അവസ്ഥ പരിതാപകരം ആയിത്തന്നെ തുടരുന്നു...

  • @sankaranachuthan7191
    @sankaranachuthan7191 Місяць тому

    Why cataract operation is not included in PMJAY 5 lakh free insurance for 70 + senior citizens, which is very much required and common factor for them. Prime minister must immediately act upon is issue.

  • @divakarannair9667
    @divakarannair9667 Місяць тому

    േ കരളത്തിൽ നടപ്പിലായി തുടങ്ങിയോ?
    ഇല്ലെങ്കിൽ എന്നേക്ക് നടപ്പിലാകും ?

  • @shivaraman5748
    @shivaraman5748 Місяць тому

    ഇത് കേരളത്തിൽ ഇല്ല എന്നാണ് അറിഞത് ഉണ്ടങ്കിൽ എവിടെ?

  • @radhakrishnanmenon3764
    @radhakrishnanmenon3764 Місяць тому

    Centre should order the state to start the 5lakhs insurance to seventy plus

  • @vasudevannamboori6266
    @vasudevannamboori6266 Місяць тому

    മെഡിസിപ്പ് ഉള്ള 72 വയസ് കഴിഞ്ഞ ആളാണ് ഞാൻ പല പ്രാവശ്യം ആധാർ കാർഡുമായി അക്ഷയിൽ പോയിട്ടും ശരിയാകുന്നില്ല എന്നാണ് പറഞ്ഞത് - മെഡിസിപ്പ് ഉള്ളതുകൊണ്ടാണ് ശരിയാകാത്തത് എന്നാണ് അവർ പറഞ്ഞത് - മെഡിസിപ്പ് ഉള്ളത് പ്രയോജനം കിട്ടാൻ പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട് - ഇനി എന്തു ചെയ്യാൻ പറ്റും

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 Місяць тому

      മെഡിസപ് ഉള്ളവർക്കും ഈ കാർഡ് കിട്ടും,

  • @zenogany2198
    @zenogany2198 Місяць тому +1

    My knowledge was private hospitals still not accept it.

  • @rajank5355
    @rajank5355 Місяць тому

    വോട്ട് പിണറായി ക്ക് 😁😁😁😁

  • @jacobgeorge5028
    @jacobgeorge5028 Місяць тому

    ഞാൻ ആരെ ബന്ധപ്പെടണം?

  • @santhoshphiliposephilipose1785
    @santhoshphiliposephilipose1785 Місяць тому

    പഴയ കാർഡ് ആയുഷ മാൻ ഭാരത് കാർഡ് പുക്കുവാൻ പറ്റും മോ