അവർക്ക് നിങ്ങളെ വിട്ടുപോകാൻ കഴിയില്ല🌹അവർ എല്ലാം മറന്നു തിരിച്ചു വരുന്നു

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 206

  • @ambikavijayan2164
    @ambikavijayan2164 25 днів тому +14

    റീഡിങ് ശരിയാണ് 🌹 എന്റെ പ്രാണനാണ് ❤❤❤

  • @MohanaKumari-ce8ub
    @MohanaKumari-ce8ub 14 днів тому

    യൂണിവേഴ്സിന് നന്ദി പറയുന്നു ഈശ്വരൻ എല്ലാവരേയും കാത്തു രക്ഷിക്കട്ടെ 🙏❤️🙏

  • @sreerekhasree5660
    @sreerekhasree5660 24 дні тому

    റീഡിങ് സത്യം ആയി തീരട്ടെ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @jasminjas4897
    @jasminjas4897 25 днів тому +36

    തുടരെ തുടരെ നെഗറ്റീവ് ചിന്ത തന്നെ ആണ്😢😢,എത്ര ശ്രമിച്ചിട്ടും മനസ്സിനെ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥ 😢😢😢അത്രക്കും മിസ്സ് ചെയ്യുന്നുണ്ട്,, കരയാത്ത നേരമില്ല,

    • @vijayanmalliyath-yk9vr
      @vijayanmalliyath-yk9vr 25 днів тому +7

      ഒന്നു രണ്ട് പ്രാവശ്യം ഇതേ അവസ്ഥ വരുമ്പോൾ താനേ മനസ്സിന് ബലം വരുംStay cool

    • @Ruddutty
      @Ruddutty 25 днів тому +4

      Same

    • @joshibajoshibajoshi3320
      @joshibajoshibajoshi3320 25 днів тому +5

      അതെ അവസ്ഥ 😔

    • @anithakumari1464
      @anithakumari1464 25 днів тому +5

      ഞാനും അങ്ങനെ ആയിരുന്നു. ആകെ ആശോസം ഈ റീഡിങ്. പിന്നെ കർത്താവിനോടുള്ള 🙏🏻. മാറും എല്ലാം. നമ്മളെ തേടി അവർ വരും ഒരു ദിവസം. വരുബോൾ ഒരു മടിയും കൂടാതെ നമ്മുടെ ഹൃദയം കൊണ്ടു സ്വീകരിക്കാൻ വേണ്ടി നമ്മുക്ക് 🙏🏻റെഡി ആയിട്ട് ഇരിക്കാം. 🙏🏻🙏🏻🙏🏻

    • @ItsMe_Saju_22
      @ItsMe_Saju_22 25 днів тому +3

      എനിക്ക് ഇപ്പൊ ശീലം ആയി 😒

  • @Shabananasar-m9o
    @Shabananasar-m9o 25 днів тому +1

    സത്യം 👍

  • @BijuBichu-vv2qo
    @BijuBichu-vv2qo 25 днів тому

    താങ്ക്യൂ യൂണിവേഴ്സ് എന്റെ ഭാര്യയും മോനും എത്രയും വേഗം എന്നിലേക്ക്‌ തിരിച്ചുവരാൻ പ്രാർത്ഥിക്കണേ maam താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏😭😭😭

  • @AlaahRasool
    @AlaahRasool 25 днів тому +7

    ഞാനും നൗഫൽകയും ഒന്നിക്കട്ടെ പെട്ടെന്ന് തന്നെ റിയൂണിയൻ നടക്കട്ടെ പടച്ചോൻ എന്റെ ആഗ്രഹം സാധിച്ചു തരട്ടെ 🤲🏼യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ 🤲🏼ഞാനും നൗഫൽകയും ഒന്നിക്കാനും റിയൂണിയൻ നടക്കാനും എല്ലാവരും പ്രാർത്ഥിക്കണം 🙏🏼

  • @KSKsalmantouchWayanad
    @KSKsalmantouchWayanad 23 дні тому

    Thank you thank you Universal thank you thank you God thank you thank you Angel thank you thank you Diwani thank you thank you ma'am പ്രപഞ്ച ശക്തികൾക്ക് നന്ദി നന്ദി നന്ദി എല്ലാ ദൈവങ്ങൾക്കും നന്ദി നന്ദി നന്ദി എത്രയും പെട്ടെന്ന് എന്റെ വൈഫ് ഖദീജ ലുബിന തിരിച്ചു വരട്ടെ റബ്ബേ പടച്ചോനേ എത്രയും പെട്ടെന്ന് വരണേ ഹമീദ്ലുബ്ന 🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl 25 днів тому +2

    എല്ലാം ഭഗവാൻ തീരുമാനിക്കട്ടെ
    Radhe Krishna

  • @bijubaskar7362
    @bijubaskar7362 9 годин тому

    Thank you unniver s 🙏🙏🙏 thank you unniver s 🙏🙏 thank you unniver s 🙏🙏🙏 jan agrahikunathu polle ente person enilleku vannathinnu orupadu orupadu nanni thankyou unniver s 🙏🙏🙏 thank you unniver s 🙏🙏 thank you unniver s 🙏🙏❤❤❤❤ sambathika budhimute ellam therthu tharannathinnu orupadu orupadu nanni thankyou unniver s 🙏🙏 thank you unniver s 🙏🙏🙏🙏🙏❤❤❤❤

  • @sumavv1446
    @sumavv1446 25 днів тому

    എല്ലാം ശരി യാണ്‌ 🙏🙏

  • @geethar8019
    @geethar8019 25 днів тому +1

    Reading , clues എല്ലാം resonate ആണ് ❤❤

  • @SujaS-ku7ft
    @SujaS-ku7ft 25 днів тому +8

    ❤️❤️❤️RS❤️❤️❤️

  • @KrishnenduKichu-g9s
    @KrishnenduKichu-g9s 8 днів тому

    Thanku universe.paranjath ellam sheriyanu ellam sathyam anu 🥺

  • @Anusree444
    @Anusree444 15 днів тому

    I strongly claim this all positive energies 🥺🙏❤️
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you Angels 🙏❤️
    Thank you divine 🙏❤️
    Thank you ma'am ❤️🙏

  • @srinivasinnova5988
    @srinivasinnova5988 25 днів тому +4

    Thank you universe 🙏🙏 100% Correct reading and positive energy 🙏🙏💐

  • @AkshayKrishna-s7i
    @AkshayKrishna-s7i 25 днів тому

    I strongly claim this positive energy 🙏🏻🙏🏻🙏🏻❤️
    Thanku universe 🙏🏻🙏🏻🙏🏻
    Thanku angles 🙏🏻🙏🏻🙏🏻
    Thanku God 🙏🏻🙏🏻🙏🏻
    Thanku divine 🙏🏻🙏🏻🙏🏻
    Thanku mam ❤️🙏🏻💯

  • @B2ktystar
    @B2ktystar День тому

    കുറെ കാര്യങ്ങൾ സാമ്യമുണ്ട്

  • @PriyaRajeev-o3j
    @PriyaRajeev-o3j 25 днів тому

    പോസിറ്റീവ് എല്ലാം എന്നിലേക്ക്‌ അട്രാക്ട് ചെയ്യുന്നു ❤️🙏
    എത്രയും പെട്ടെന്ന് ചേട്ടൻ എന്റെ അടുത്തേക്ക് തിരിച്ചു വരട്ടെ 🙏🙏🙏
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏thankyou യൂണിവേഴ്സ് 🙏🙏🙏

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 25 днів тому +3

    Ellam postive ente lifelek actoret cheyunnu thanks universael thanks universael thanks universael 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @DamianPJ-o9w
    @DamianPJ-o9w 25 днів тому +10

    Yes.... ഞാൻ പെട്ടെന്ന് ദേഷ്യം പെടുന്ന ആൾ ആണ്.... 27 എന്റെ പിറന്നാൾ ദിനം ആണ്... എന്റെ ഇഷ്ട്ട കളർ ചുവപ്പ് ആണ്... ഈ വീഡിയോ കാണുമ്പോൾ ഞാൻ ഇട്ടിരിക്കുന്ന ഷർട്ട്‌ ചുവപ്പ് ആണ്... അവൾ മെഡിക്കൽ ഫീൽഡിൽ വർക്ക്‌ ചെയ്യുന്നു.... ഞാൻ പെട്ടെന്ന് ഇമോഷൻ ആകുന്ന വ്യക്തി ആണ്.... ഇപ്പോൾ ഞങ്ങൾ no contact... കാരണം അവളുടെ എടുത്തു ചാട്ടം..അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും...അതിനു ശേഷം ഞാൻ അനുഭവിച്ച ഡിപ്രെഷൻ അത് ആര് മനസ്സിലാക്കും.... ഇപ്പോൾ ഞാൻ എന്റെ കാര്യം നോക്കി പോകുന്നു.... ഒരു പുതിയ തുടക്കത്തിനായി.... ഒരു കണ്ണാടി താഴെ വീണു പൊട്ടിയാൽ... അത് നമുക്ക് ഒട്ടിച്ചെടുക്കാം... പക്ഷെ എന്നാലും ആ പൊട്ടിയ പാടുകൾ അവിടെ തന്നെ ഉണ്ടാകും.... വിശ്വാസം ആണ് ബന്ധത്തിന്റെ ആത്മാവ്... ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നെ തിരിച്ചെടുക്കാൻ പറ്റില്ല..... അനുഭവം എന്നെ പഠിപ്പിച്ചു.. ഇനി എനിക്ക് ഒരു പിന്നോട്ട് പോക്കില്ല. So i am different and unique.

  • @lathikaharidas949
    @lathikaharidas949 25 днів тому

    Thank u Universe❤❤ I attract all positives of this reading❤❤❤ Thank u Divine❤❤

  • @nidhinmm1342
    @nidhinmm1342 24 дні тому

    Thank you mam 🙏❤ thank you universe 🙏❤

  • @shynik8189
    @shynik8189 25 днів тому

    Thanks ❤❤❤

  • @firosmohammedali6971
    @firosmohammedali6971 25 днів тому

    Yes nobody can separate us..God brought us together..we will together soon❤💞💞💞💞💞😘😘😘😘 ❤❤❤ gratitude to the universe ❤❤❤ this signs resonates me and my person ❤❤❤❤beautiful reading I like it ❤❤

  • @yadhavkrishna2753
    @yadhavkrishna2753 25 днів тому

    നന്ദി universe🙏🙏🙏🙏 നന്ദി നന്ദി നന്ദി

  • @SurajS-j4q
    @SurajS-j4q 25 днів тому

    Thank you universe 🙏🙏🙏 Thank you Mam 🙏🙏🙏

  • @RaniRani-xt9rg
    @RaniRani-xt9rg 25 днів тому

    Thankyou mam 🙏♥️🥰♥️🙏, thankyou univers 🙏♥️🥰♥️🙏, thankyou മൈ പേഴ്സൺ 🙏♥️🥰♥️, mam ഞാൻ ഒരിക്കലും ഒഴിഞ്ഞു പോയിട്ടില്ല, അവർ എങ്ങനെ സ്നേഹിക്കുന്നു അതുപോലെ തന്നെ ഞാനും ♥️🥰♥️, thanks mam ♥️🥰♥️

  • @Ambadikuttan143
    @Ambadikuttan143 25 днів тому

    ശെരിയാ 100%

  • @Thushara1111Sreerag
    @Thushara1111Sreerag 25 днів тому +2

    20 clues connected ആണ് Mam. ഇത് എന്റെ റീഡിങ് തന്നെയാണ് 100%. Claim ചെയ്തിരിക്കുന്നു.
    നന്ദി Mam🙏🏻
    നന്ദി My Guardian Angels 💓🙏🏻
    നന്ദി Mother Universe🙏🏻

  • @Meowmeow23453
    @Meowmeow23453 25 днів тому +1

    I am very very strongly claim this energy.....njn snehikkunna vyakthi njn aagrahicha pole ennilek varunnathinu univers nod orupad orupad nannni....... I believe in universe 💜

  • @greeshmaunni2225
    @greeshmaunni2225 25 днів тому

    I claim it reconciliation thank you universe ❤❤❤

  • @usharanir2042
    @usharanir2042 25 днів тому +2

    Thankyou univers 🙏🙏thankyou devine 🙏🙏🙏thankyou angels🙏🙏🙏thankyou ❤️❤️❤️🥰🥰

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 25 днів тому

    I strongly claim this positive energy ❤️ Thank you universe ❤️💕💜 thank you mam❤️💕💜 smile, red colour,October എന്റെ ജന്മമാസം, Leo അവളുടെ, talkative, I,M,E, C S,eyes, loveable,8 എന്റെ ജന്മദിനം childish,K അവളുടെ പേരിന്റെ ആദ്യ അക്ഷരം,10, emotional, July അവളുടെ ജന്മമാസം,

  • @sidhi1888
    @sidhi1888 25 днів тому

    Reading correct ❤️

  • @sandhya390
    @sandhya390 25 днів тому

    😭😭എല്ലാം ഉടനെ നടക്കട്ടെ 🙏🙏🙏🙏

  • @Zaarahhhh
    @Zaarahhhh 25 днів тому

    90%connected this reading... I strongly claim all positive energy to my life... Thank you universe 🙏🏽❤

  • @subishasubisha
    @subishasubisha 25 днів тому

    Correct❤️❤️

  • @snekha6747
    @snekha6747 25 днів тому

    Thanks for the information Thank you God 🙏🌿💞🪷🌹🌞🙏

  • @Sheeba.M.JJoseph
    @Sheeba.M.JJoseph 25 днів тому +1

    Thankyou universe 🙏🙏🙏എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്ക് attract ചെയ്യുന്നു. Thankyou universe 🙏🙏

  • @faisalabdulsalam1098
    @faisalabdulsalam1098 25 днів тому +2

    സത്യം 😔😢

  • @faisalabdulsalam1098
    @faisalabdulsalam1098 25 днів тому +12

    എന്റെ പ്രാണൻ എത്രയും വേഗം തിരിച്ചു വരണേ 😢😔

  • @SureshBabu-hw6ed
    @SureshBabu-hw6ed 25 днів тому +1

    Tnks mom ❤❤

  • @Sujitha.k-hx4gp
    @Sujitha.k-hx4gp 25 днів тому +2

    Thankyou universe ❤♥️🙏

  • @padmac3827
    @padmac3827 25 днів тому

    Thank you univeres 🙏🙏🙏❤❤❤

  • @KamalanK-t3w
    @KamalanK-t3w 25 днів тому

    Edhu njangalude reading Clusil.mikkathum ente personumay matchakunnundu. Eereadingile ella positiveneyum accept cheyyunnu. Thankyou ഗോഡ്, Thankyou Universe 🙏🏻🙏🏻🙏🏻🥰👍🏻💓🛐

  • @anishkb6996
    @anishkb6996 25 днів тому +1

    🌹🙏 Anish Sneha 🌹🙏Reconsilation taraname daivame 🌹🙏..Red color, Talkative, short empered, S, Loveable, 28,1,3,Childish, 21, sensitive, March month, S, 🌹🙏👍.. Beautyfull massage reading resonated aanu.. Thank you lord, 🙏.. Thank you madam 🙏...

  • @SudheerPanavila-xq2dx
    @SudheerPanavila-xq2dx 25 днів тому

    പറഞ്ഞത് സത്യം അണ് എൻ്റെ പേഴ്സൺ അത്രയും പെട്ടന്ന് എന്നിലേക്ക് എത്തിക്കണം universe

  • @nijithavincent53
    @nijithavincent53 10 днів тому

    എന്റെ ഏട്ടൻ എന്റെ ജീവനാ എന്റെ പ്രാണൻ അധികം ഒന്നും വേണ്ട എന്നെയൊന്നു വിളിച്ചാൽ മതി ഒന്ന് കണ്ടാൽ മതി പ്ലീസ് മാം ഒന്ന് പ്രാർത്ഥിക്കണം യൂണിവേഴ്സും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻💯💯💯😢😢😢😢

  • @raveendranadhannairkulanji3538
    @raveendranadhannairkulanji3538 25 днів тому

    ടീച്ചർ യാണ് കണ്ണിന് പ്രത്യേകത ഉണ്ട് Leo thank you universe ❤❤❤

  • @josnajoseph3263
    @josnajoseph3263 25 днів тому

    I strongly claim this positive energy... Thankyou God ❤❤❤❤❤

  • @RenjiniSaji-d5c
    @RenjiniSaji-d5c 25 днів тому +2

    I attract all the positive energy from this reading into my life

  • @Savithamk-z2l
    @Savithamk-z2l 25 днів тому +2

    താങ്ക്യ യ യുണിവേഴ്സ്❤❤❤❤❤

  • @GowriGowri-de5ue
    @GowriGowri-de5ue 25 днів тому

    Thanku univers 🙏🏻🙏🏻💗❣️💕💓❣️❣️❤️💕💕❣️❣️❤️❤️❤️❤️

  • @jayamonthankappan1238
    @jayamonthankappan1238 25 днів тому +1

    Tnkumom👍tnku univers🙏

  • @user-wo5xy2xu3d
    @user-wo5xy2xu3d 25 днів тому

    എല്ലാം സത്യമാവട്ടെ my god താങ്ക് u thank u thank u

  • @akhimalug
    @akhimalug 25 днів тому

    ഓം നമഃ ശിവായ 🙏🏻
    Thank you universe 🙏🏻
    Attracted all positives in my life 🙏🏻.

  • @Binitha-p53
    @Binitha-p53 25 днів тому +1

    Thank you universe thank you mam 🙏🙏🙏❤❤❤SB❤❤❤

  • @unnimadhavan8003
    @unnimadhavan8003 25 днів тому +2

    Thank you🌹❤ thank god 🙏🙏thank you universe ❤🙏

  • @deepasreedeepam3817
    @deepasreedeepam3817 25 днів тому +2

    Njan agrahikkum pole nte Anu nte lifeilekk thirichu vannathine Thank you universe 🙏 TNX mam ee reedingile positive energy njan ente jeevithathilekk attract cheyyunnnu 🙏

  • @sumithkumar9679
    @sumithkumar9679 25 днів тому +2

    Thank you universe ❤❤❤
    Thank you mam
    Ithil paranja ella positive karyangalum njn ennelek accept akkun elrukum postive aya karyangal mathram sambhavikkte ❤❤❤

  • @gangadathcm1289
    @gangadathcm1289 25 днів тому

    100% ആഗ്രഹിക്കുന്നു തിരിച്ച് വരാൻ ❤

  • @sanahaneefa8922
    @sanahaneefa8922 25 днів тому

    Thank you universe paranath sathyam ani mam ❤❤❤ 111 njn eppolum kanum, s my name first letter

  • @deleeshiadeleeshia278
    @deleeshiadeleeshia278 25 днів тому

    Thank you god pettennu thirichu varate🙏🏻🙏🏻

  • @sabithams9803
    @sabithams9803 25 днів тому

    എത്രയും വേഗം വരണം 🙏😭

  • @unnikrishnancs7292
    @unnikrishnancs7292 25 днів тому

    I attract all the positive energies into my life ❤
    Thank you Universe 🙏

  • @BindhuMV-y7b
    @BindhuMV-y7b 25 днів тому

    I strongly claim this positive energy and re union with my person Thankyou univers🙏Thankyou God🙏Thankyou Angel🙏🙏🙏

  • @Hanuslifeset
    @Hanuslifeset 25 днів тому +1

    100% right aanu he will be come back 🙏 positive things only 😍 hope fully iam waiting we are soul mate thank you universe 🙏

  • @Ponnappan_rocks
    @Ponnappan_rocks 25 днів тому

    Correct anu

  • @subaidhaph-xv5so
    @subaidhaph-xv5so 25 днів тому +1

    Thank u GOD❤ Thanku Universe❤ Thank U Mam❤

  • @RazeenaRezi
    @RazeenaRezi 25 днів тому

    ഇന്ന് ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒരു കാര്യം manifest ആയി...❤എനിക്ക് ഒരു surpruse തന്നെ ആണ് അത്.. Thank you universe 🙏🙏🙏... Thank you so much... ❤️❤️❤️❤️ i am very happy🥰

  • @Sunitha111
    @Sunitha111 25 днів тому

    Thankyou mam ❤️❤️❤️ thankyou univers 🙏🙏🙏 reading resonated ❤️❤️❤️

  • @Sajnadev-fo9ok
    @Sajnadev-fo9ok 25 днів тому

    ❤I claim this positivity ❤
    ❤tq mother univers ❤

  • @sinis7723
    @sinis7723 25 днів тому +1

    Thank you Universe for making my person understand my worth❤I claim all positive energies of my person in this reading.

  • @RajeenaRajeena-do4jx
    @RajeenaRajeena-do4jx 25 днів тому

    തിരികെ വന്നു

  • @sonamariyam879
    @sonamariyam879 25 днів тому

    Kure clues okke match aayi ethrayum pettannu ente person thirichu varatte...universe enikk thirichu tharatte njn aagrahikkumbole..❤

  • @ManojMadhav-yo6kz
    @ManojMadhav-yo6kz 15 днів тому

    M🙏🏻🙏🏻🙏🏻 ഇബ്രാ. K🙏🏻🙏🏻🙏🏻

  • @SunandhaKv-n1v
    @SunandhaKv-n1v 25 днів тому

    thank u.mam❤ core ct👍👍

  • @Shantha-n8j
    @Shantha-n8j 25 днів тому

    Thanku Thanku universe Thanku Thanku sister thanku ❤❤❤

  • @abhimanueb7075
    @abhimanueb7075 25 днів тому

    anikku. resonate. annu. clues. kurachu. corect. annu. i. claim. to. strongly. reunion. my. person. i. claim. to. strongly. positive. energy. ee. readingil. paranja. alla. positive. energyum. annileku. atract. cheyunnu. thankue. univers. ethuvare. anikku. thanna. alka. anugrahangalkkum. universinu. thanks. angels. thanks. god. ❤❤❤

  • @jayasankarcp900
    @jayasankarcp900 25 днів тому

    Claims all positive energies. Thank you universe 💖

  • @sreelathasasi9735
    @sreelathasasi9735 25 днів тому

    തേർഡ് പാർട്ടി കാരണം Seperationil ആയിരുന്നു.തിരിച്ചു വരില്ല എന്ന് കരുതിയതാണ് പക്ഷെ രണ്ട് ദിവസം മുൻപ് call ചെയ്തു മെസ്സേജ് അയച്ചു നേരിട്ട് കാണണമെന്ന് പറഞ്ഞു ഞാൻ reply കൊടുക്കാതിരുന്നത് കൊണ്ട് ഫോൺ ബ്ലോക്ക്‌ ചെയ്തു.mam പറഞ്ഞത് പോലെ ഒരു miracle സംഭവിക്കട്ടെ. മാമിന്റെ റീഡിങ്ങിൽ വിശ്വാസമാണ്. 🙏🙏🙏. മാമിന്റെ പ്രാർത്ഥന മാത്രം മതി.

  • @ThomaskuttyC-o4h
    @ThomaskuttyC-o4h 25 днів тому +1

    ശരിയാണ്

    • @RenjiniSaji-d5c
      @RenjiniSaji-d5c 25 днів тому

      It's recinate for me. I strongly claim this positive energy

  • @SunimolBaiju-z7c
    @SunimolBaiju-z7c 25 днів тому

    Yes yes 🙏🙏🙏

  • @tomsythomas310
    @tomsythomas310 25 днів тому

    Thanku strongly claimed

  • @pgafoor3009
    @pgafoor3009 25 днів тому +3

    Mattoru pennumai bandham undenn nammal arinjal pine avarude koode jeevikan kaila.

  • @shijijoseph1649
    @shijijoseph1649 25 днів тому

    Thank you God ❤❤❤❤❤

  • @remysigi5124
    @remysigi5124 25 днів тому

    I claim this positive energy

  • @sinisini3071
    @sinisini3071 25 днів тому

    രാഹുൽ ❤️❤️

  • @ZaynJax
    @ZaynJax 25 днів тому +1

    Thank you univerese ente ashrafhika ethrayumpetennu ennilek thirichuvaratte

  • @Hs25tha
    @Hs25tha 25 днів тому

    I strongly clajm all positive energies immediately permanent reunion and marriage committement with my person ❤️thank you unniverse ❤️

  • @Sunila-l2z
    @Sunila-l2z 21 день тому

    എന്തായാലും എന്നോട് പറഞ്ഞിട്ട് പോകാമായിരുന്നു എന്നും കള്ളം കാണിക്കുന്നു എന്നോട് കള്ളം കാണിക്കുന്ന ആളെ എനിക്ക് ഇഷ്ട്ടമല്ല പലതവണആയി ഇങ്ങനെ ചെയ്യുന്നത് ഇനി ഞാൻ കാല് പിടിക്കാൻ പോവില്ല തെറ്റ് മനസ്സിലാക്കി വരട്ടെ👍

  • @habeebi3459
    @habeebi3459 25 днів тому

    Ente pershann ennilekenne thirichu varanee yuniveyssss ❤❤❤❤enneorikalum vittupokoola enikariyam there partti ozinjupokaneeee thankiyuu univeysss❤❤❤❤❤❤

  • @anithaindira5585
    @anithaindira5585 25 днів тому

    🙏🕉️🙏Thank you God🙏🕉️🙏Thank you Universe🙏🕉️🙏Thank you my dear person 🙏🕉️🙏💜💜💜💞💞💞

  • @kavijayesh57
    @kavijayesh57 25 днів тому

    Thank you universe🙏🏽🙏🏽🙏🏽🙏🏽 I strongly claim with reconsilation❤️😍🥰 surrender to god🙏🏽🙏🏽🙏🏽

  • @LegerMan-ic7se
    @LegerMan-ic7se 25 днів тому +1

    ❤❤❤ni❤️❤️❤️❤️

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 25 днів тому

    Yes very currect thank you so much mam 🎉🎉🎉
    Dr,k, my person,s, green colour medical field, abroad
    Thank you universangle and god dvine 🎉🎉🎉🎉🎉

  • @achumolachu2714
    @achumolachu2714 25 днів тому

    എല്ലാം മനസ്സിലാക്കി തിരിച്ച് വരും എന്ന്‌ ആഗ്രഹിക്കുന്നുണ്ട് എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 😢

  • @11j917
    @11j917 25 днів тому

    Smile❤️yes it possible❤️little bit of time❤️leo❤️M❤️rainbow ❤️eyes❤️loveable🙏🏼1🙏🏼capricon ❤8❤️K🙏🏼111❤️sensitive❤️clues correct🙏🏼🙏🏼🙏🏼I strongly claim permanent reunion wih my person🙏🏼🙏🏼🙏🏼❤️❤️❤️Thankyou ❤️❤️❤️🥰🥰🥰🥰

  • @santhigopi-yx4yh
    @santhigopi-yx4yh 25 днів тому

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

    • @santhigopi-yx4yh
      @santhigopi-yx4yh 25 днів тому

      48hours, ഫെബ്രുവരി, S, ടീച്ചർ, eyes, two days, 14,ഫെബ്രുവരി, S