Dear Pastor, Please pronounce the term velippadu properly. It is not velipadu but it is velippadu. വെളിപാട് എന്നു പറയരുത്, വെളിപ്പാട് എന്നു തെന്ന പറയണം
വെളിപാട് ശരി ആണ് ബ്രദർ. "വെളിപാട്" നാമശബ്ദവും "വെളിപ്പാട്" ക്രിയാ ശബ്ദവുമാണ്. ഒരു പുസ്തകത്തിന്റെ പേരാകുമ്പോൾ അതു നാമമാണ്. അതുകൊണ്ടു അതു "വെളിപാടും" ക്രിയ ആകുമ്പോൾ വെളിപ്പാടും ആണ്. ഭാഷാപണ്ഡിതന്മാരുടെ എഴുത്തും പ്രസംഗവും ശ്രദ്ധിച്ചാൽ ഇതു ബോധ്യമാകും.Dictionery ഏതെങ്കിലും നോക്കിയാൽ മനസിലാകും.
സ്നാനപ്പെടുത്തുകയും ശിഷ്യർ ആക്കുകയും എന്നാണല്ലോ Matthew28:16 മുതലുള്ള വാക്യത്തിൽ കാണുന്നത്.ശിഷ്യർ ആക്കിയിട്ട് സ്നാനപ്പെടുത്താൻ അല്ലല്ലോ പറയുന്നത്. സർ ക്ലാസ് തുടങ്ങുമ്പോൾ അങ്ങനെ ആണ് പറഞ്ഞത്
Very good message dear sir and thanks to Christian brethren assembly. Expecting more bible studies from this channel. God bless this ministry.
Excellent message
Good message thampan sir god bless you
Amen
Praise the Lord
വെളിവാ ട് പുസ്തകമല്ല വെളിപ്പാട് പുസ്തകമാണ്
Good
Dear Pastor,
Please pronounce the term velippadu properly. It is not velipadu but it is velippadu. വെളിപാട് എന്നു പറയരുത്, വെളിപ്പാട് എന്നു തെന്ന പറയണം
Good class
വെളിപാട് ശരി ആണ് ബ്രദർ. "വെളിപാട്" നാമശബ്ദവും "വെളിപ്പാട്" ക്രിയാ ശബ്ദവുമാണ്.
ഒരു പുസ്തകത്തിന്റെ പേരാകുമ്പോൾ അതു നാമമാണ്. അതുകൊണ്ടു അതു "വെളിപാടും" ക്രിയ ആകുമ്പോൾ വെളിപ്പാടും ആണ്.
ഭാഷാപണ്ഡിതന്മാരുടെ എഴുത്തും പ്രസംഗവും ശ്രദ്ധിച്ചാൽ ഇതു ബോധ്യമാകും.Dictionery ഏതെങ്കിലും നോക്കിയാൽ മനസിലാകും.
JOIN THE CONVERSATION: Tell us what was your favorite point from this message and why?
ഇദ്ദേഹത്തിന്റെ ബുക്കുകൾ കിട്ടാൻ വഴി ഉണ്ടോ.
Hallooooooo
വെളിപാട് അല്ല വെളിപ്പാട് ആണ്
അതെങ്കിലും ഒന്നു പഠിച്ചു പറയു 😢😢
Bro വെളിപാട് അല്ല വെളിപ്പാട് ആണ്.
Penthacosthukar ku.sabhaedhanennariyilla.
Look
എന്തെല്ലാം വിമർശനങ്ങൾ ആണ്...😢..വാക്കുകളുടെ അളവുനൂൽ പിടിച്ചു പറയുന്ന പണ്ഡിത ശിരോമണികൾ...bible study ആരും കേട്ടില്ല...
.parayunnathokethettanu.
സ്നാനപ്പെടുത്തുകയും ശിഷ്യർ ആക്കുകയും എന്നാണല്ലോ Matthew28:16 മുതലുള്ള വാക്യത്തിൽ കാണുന്നത്.ശിഷ്യർ ആക്കിയിട്ട് സ്നാനപ്പെടുത്താൻ അല്ലല്ലോ പറയുന്നത്. സർ ക്ലാസ് തുടങ്ങുമ്പോൾ അങ്ങനെ ആണ് പറഞ്ഞത്
Sorry, English Bible il അങ്ങനെയാണ് . ശിഷ്യർ ആക്കിയിട്ട് സ്‌നാനപ്പെടുത്തുക എന്ന് ആണ്
ബേക്കറിയിലെ പുളിച്ച ബണ്ണ് തിരുമേശ ശുശ്രൂഷയിൽ വയ്ക്കുന്നതു ശരിയാണോ? കർത്താവിന്റെ ശരീരം പുളിപ്പ് ഉള്ളതല്ല. ബേക്കറിയിലെ വൈൻ വേടിച്ച് വാഴ്ത്തുന്നത് ശരിയാണോ?
വെളിപ്പാട് എന്നി നന്നായി പറയുസാറെ
സാറേ വെളിപാട് അല്ല വെളിപ്പാട് പാരമ്പര്യ പെന്തോകൾ
Ethu Pentecostal alla....brethren
Absolutely cult some speach
അല്ലാത്തത് താങ്കൾ ഒന്നു പറ...കേൾക്കട്ടെ