ماشاء الله الف مبروك മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നമ്മുടെ സമസ്തയുടെ ഒരു കാലക്കട്ടത്തിന്റെ നേതാവ് ആകട്ടെ ദീർഘായുസ്സും ഇജ്ജത്തും ആഫീയത്തും ബർക്കത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ഈ കാലഘട്ടത്തിലും പരിശുദ്ധ ഇസ്‌ലാമിനും സുന്നത്ത് ജമാഅത്തിനെയും ആശയാദർശങ്ങൾ ഒരു അണു വ്യത്യാസമില്ലാതെ നെഞ്ചോട് ചേർത്ത് നിൽക്കുന്ന ജിഫ്രി തങ്ങൾ നേതൃത്വം നൽകുന്ന സമസ്തയുടെ അനുയായി ആയതിൽ അഭിമാനം കൊള്ളുന്നു
ലീഗുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ യഥാർത്ഥത്തിൽ പലപ്പോഴും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. അഭിലാഷ് പറഞ്ഞ ആ പൊക്കിൾകൊടി ബന്ധമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഹൈദരലി തങ്ങളുടെ ഇരട്ടപ്പദവി, ചന്ദ്രിക - സുപ്രഭാതം ഇതിലെ ബൗദ്ദിക പ്രശ്നങ്ങളും അഭിമുഖത്തിൽ നിഴലിക്കുന്നു. രാഷ്ട്രീയ നിലപാട് കാന്തപുരത്തിന്റെ താണ് വ്യക്തതയുള്ളത്.
എന്ത് തീരുമാനമാണ് ഉസ്താദ്..? നമ്മൾ എല്ലാം മുസ്ലിം അല്ലേ... 5 നേരം നിസ്കാരം ചെയ്തും.. ഹജ്ജ് ചെയ്തും ജീവിക്കുന്നവര്‍ അല്ലെ... ലയനം എന്ന വാക് വേണോ.... നമ്മുക്ക് എല്ലാം ഒരു വികാരം മാത്രെ ഉള്ളു... നമ്മൾ ഒരുമിച്ച് നില്‍ക്കണം....
എന്റെ ഹബീബിന്റെ പേരക്കുട്ടി 😘😍😘😍😘😘😘അസ്സലാത്തു വസ്സലാമു അലൈക യാ സയ്യിദീ യാ റസൂലല്ലാഹ് 😘😍😘😍
അഭിലാഷിന്റെ വിനയത്തോടെയുള്ള ചോദ്യത്തിന് പക്വതയോടെ മറുപടി പറഞ്ഞ ജിഫ്രി മുത്തുക്കോയ തങ്ങൾ കാലഘട്ടത്തിന്റെ അഭിമാനമാണ്..
അഭിലാഷിന്റെ താഴ്മ പ്രശംസനീയം ...
തങ്ങളുടെ പക്ക്വമായ മറുപടി അപിമാനകരം
ماشاء الله الف مبروك
മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നമ്മുടെ സമസ്തയുടെ ഒരു കാലക്കട്ടത്തിന്റെ നേതാവ് ആകട്ടെ ദീർഘായുസ്സും ഇജ്ജത്തും ആഫീയത്തും ബർക്കത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Sajed hassan ആമീൻ
ആമീൻ
👍👍👍
ഇതാണെടാ നേതൃത്വം, ഇതാവണമെടാ നേതൃത്വം.👌👌👌
മഹാനായ പൂ മുത്തു തങ്ങൾക്ക് നാഥൻ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ! ആമീൻ.
JAHFAR SWALIHI ആമീൻ
ആമീൻ
امين
ജാഫറെ സുഖം അല്ലെ
മുത്ത് തങ്ങളുസ്താദ് അള്ളാഹു ദീര്ഗായുസ് നൽകട്ടെ
MubashiryamaniA 7 ആമീൻ
Aameen
Aameeen
Abilash good interviewer
Thanks and Good reporter channel and abhilash for invite usthad jifri muthukoya thangal in this programme
Thangal answered very intelligently
കാലഘട്ടത്തിന്റെ - നേതൃത്വം - അള്ളാഹു നില നിർത്തട്ടെ
9961580 ameen
എന്നും നിലപാടുള്ള പ്രസ്ഥാനം എന്റെ സമസ്ത ❤❤❤❤
Mashallha!! This is wt samastha!! Great leader! Jifri thangal usthad 👍👍
സയ്യിദുൽ ഉലമാ❤️
ലയനം :തമ്പുരാൻ സാദ്യമാക്കി തരട്ടെ
ജിഫ്രി മുത്തുക്കോയ തങ്ങൾ സമസ്തയുടെ നവോത്ഥാന നായകൻ..
Wifente photo vekkaaadhurukkuga...mattullavar kandaaal adhinte shiksha ningalk labhikkum
Usthad Polichadukki ,Verrrrryyyyyyy Gooooooddddddddddddd,
dear abilesh ...i think it is
most valuable interview in your life...
mashaAllah spprr rply
Sayyidul ulama jifri muthukoya thangal Masha Allah abhimaanam
Wow really akilesh should be appreciated because he is a good anchor
സൂപ്പർ
Abhilash jifri thangal gene allenkil genus vere aaanu..!!! 👌🏻👌🏻
Respected sayyid thangal... Your answered is very intelligently.
Alhamdulillah
ജിഫ്രി തങ്ങൾ സുന്നി കേരളത്തിന്റെ അഭിമാനം.
well done
Allahu tangalusthadavargalk deergaayisulla aafiyat nalagatte
Leedar 👍👍👍
Masha allah
Very good
My leader
aameen
good leader
തങ്ങൾ ഉപ്പാപ്പ ❤
superb
10:20❤️
'അതാണ്. നേതാവ്
അതാണ് പ്രസി:
അൽ ഹംദുലില്ല. ഹ്
മഷാ അള്ളാ
leader 👍👍👍
Samastha perfect💯💯💯 👌👌👌👌
Mha sha allha
5:15 പൊളി
❤❤❤❤
താഴ്മയുടെ നിറകുട൦
മുജാഹിദ് തീവ്ര ആശയമാണ്
Abhilash perfect..
.new president is trying to make it independent as kanthapuram
സമസ്തയുടെ നേതൃനിരയിൽ രാഷ്ട്രീയ നേതാക്കൾ ഉള്ള കാലത്തോളം AP EK ഐക്യം വെറും സ്വപ്നം മാത്രം
Gifri thangal❤😍
Abilash❤
ധൈഷണിക നേതൃത്വം...
ഈ കാലഘട്ടത്തിലും പരിശുദ്ധ ഇസ്‌ലാമിനും സുന്നത്ത് ജമാഅത്തിനെയും ആശയാദർശങ്ങൾ ഒരു അണു വ്യത്യാസമില്ലാതെ നെഞ്ചോട് ചേർത്ത് നിൽക്കുന്ന ജിഫ്രി തങ്ങൾ നേതൃത്വം നൽകുന്ന സമസ്തയുടെ അനുയായി ആയതിൽ അഭിമാനം കൊള്ളുന്നു
Supper 💯💯💞💞💕💕💕
ജിഫ്രി തങ്ങൾ വന്നപ്പോൾ സമസ്ത ഒന്ന് ഉണർന്നു.സമസ്ത യുടെ കാര്യത്തിൽ പാർട്ടിക്കാർ ഇടപെടരുത്
good
ലീഗിന്റെ മൂടുതാങ്ങികൾ
Abhilash good
Alhamdulillah
❤️
طول الله عمره
ആമീൻ
8:28 😈
ഇൗ ചോദ്യം വേണ്ടായിരുന്നു
Avar chothikatte
Nalla marupdi thangalum koduthu😊😊
irshad pathala Ss.
അഭിലാഷിന് മാറിപ്പോയതാ...
ലീഗിന് സമസ്തനെ പേടി ഇല്ല.സമസ്തക്ക് ലീഗിനെയാണ് പേടി.
super
ithane pinthudaran pattiya nethave
enthoru elima
Azeez Mp
Uhbg
👍👍👍
Pinnedu varunnathonnum eppo parayaan pattillallo😀😀😀😀😃😃
ithanu samastha, Samasthayude aatavum sammunnatharaya nethakal ella kaalathum aatavum vinayavum ,aatavum elimayum ullavar aayirunnu. mahanmaaraya nammude nethakalk PADACHAVAN deergayusum aafeeyathum nalkatte
നല്ല നിലപാട്....
ഉണ്ടാവും എന്നല്ല ഉണ്ടാവണം എന്ന. 😍
Ap kar adye politrics um madavum 2 yi thanne kandu.ek kark e nayam undenkilum nedakal politricsilek neritirangiyapo ad thammilulla madil. Nertha paliyayi odungi...vahabikalude stagekl pankitu..avarude ashaya prajarsnathil vare pankeduthu..palapoyum beekaramaya maunam palichu ..sunnikalude nilapadukal shakthamay uyarthipidikanum prakyapikanum nayakanmark palapoyum kaziyade vannu.vote kal kond vahabikal choondayitu.id sunnikalil veerpmutalay thudarnnu..masha allah ...ellavarudeyum prathana pole swapnam pole orupad varshathe orupad alukalude aikyam enna shramathin nammude muthkoya thangal presidaent ayapo pacha kodi kati... Ore ashayakaray ap yum ek yum onnavanum leeg ne mattella poltrics partye pole thanne verit kananum smasathayude kalagattathinte shabdam avarude office kalil othungade navodana nayakante shabdam purathek varan thudangi....charchakal purogamikatte...prashna sadyathakal oronn veetham patiharich avar onnavatte....sunni ennal sunni thanne...irukootarum chernn pudiyoru mushavara....nalla theerumangal....ani nirakunna anikal....sunnath jamaathinte suwarna kalam varavay...aikya mathyam mahaabalam....vahabikalk olich povendi varum.... Prarthikunnu ....yojipinay ....oru sdanamohikalkum thakarth eriyan kaziyatha vidam .poltrics n mindathe mari nilkendi varunna vidam avar aikyapedatte...ameeen..
😘😚😚😚😚😚
💝💘
sayyidaranu samasthayude nayakan
അഭിലാഷ് is ഗുഡ്
സുന്നി ഐക്യം ഉണ്ടാവട്ടെ 🤲🏻
ലീഗുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ യഥാർത്ഥത്തിൽ പലപ്പോഴും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.
അഭിലാഷ് പറഞ്ഞ ആ പൊക്കിൾകൊടി ബന്ധമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.
ഹൈദരലി തങ്ങളുടെ ഇരട്ടപ്പദവി, ചന്ദ്രിക - സുപ്രഭാതം ഇതിലെ ബൗദ്ദിക പ്രശ്നങ്ങളും അഭിമുഖത്തിൽ നിഴലിക്കുന്നു.
രാഷ്ട്രീയ നിലപാട് കാന്തപുരത്തിന്റെ താണ് വ്യക്തതയുള്ളത്.
Muneer Shamil irfani
ബൌദികയല്ല. ബൌധിക
abdul kareem ബൗദ്ധികം എന്നതല്ലേ ശരി..
،،👎👎👎👎👎👎👎👎
കാന്തപുരത്തിന്റെ രാഷ്ട്രീയ നിലപാട് വ്യക്തതയുള്ളതാണ്😂😂😂😂
അത് വ്യക്തമാണ് കമ്മ്യൂണിസ്റ്റ് സഖാവ്
ithanu Samantha
Allahuvinde thrpthikk vendi pravarthikkendedin pagaram, anigaleyum, samasthaye thripthi ppeduthan vendiyano pravarthikkunnad??
എന്ത് തീരുമാനമാണ് ഉസ്താദ്..? നമ്മൾ എല്ലാം മുസ്ലിം അല്ലേ... 5 നേരം നിസ്കാരം ചെയ്തും.. ഹജ്ജ് ചെയ്തും ജീവിക്കുന്നവര്‍ അല്ലെ... ലയനം എന്ന വാക് വേണോ.... നമ്മുക്ക് എല്ലാം ഒരു വികാരം മാത്രെ ഉള്ളു... നമ്മൾ ഒരുമിച്ച് നില്‍ക്കണം....
ലയനം അല്ല ഹൈക്യoമാണ്
ലയിക്കുന്നതിന് കൊണ്ട് എന്താ പ്രശ്നം
1989 ന് മുമ്പത്തെ അവസ്ഥയാണ് വേണ്ടത്.. അതായത് ഒരു സംഘടന.. ലയനം...
Diplomatic Review ഇ ഇ
Jifri camuniste nadav jifri mutukoya
Hii...abililash chettaaa...why r u make me to tell like this , I am not the journalist v..2 nd time , I have bother same age as ....
....
Samastha British karea poleayanu chilappol
Mujahid,jamaath, thabreeh, ap ivarudea parupadiyil pangedukkan Padilla muslim samudhayathea vigadippikunnathil samadthaku valiya pangundu.
8:28 es question vendayirunnu
Athramathy prasidant
Kna kadher
ലീഗ് ഏത് സമസ്ത ഏത്..
രണ്ടിലും ഒരു nedav
ചക്ക എന്ന് പറഞ്ഞാൽ കൊക്ക എന്നാണല്ലോ പുള്ളി പറയുന്നത്.
Eda chakka enne paranjal cokka enne paranja eathenkilum oru bagam ee intervewvil kanuch thaa ponne mone
Shihab ks അത് നിന്റെ തലയിൽ പിണ്ണാക്കായത് കൊണ്ടാണ്.അങ്ങിനെ തോന്നിയത്.
@@kvrvlog4874 വഹാബികൾക്ക് കുരുപൊട്ടും ഇത് കാണുമ്പോൾ.അത് കാര്യമാക്കണ്ട.
മുജാഹിദ് ജമാഅത്തെ ഇസ്‌ലാമിയും സുന്നികൾ ആണെന്നു പറഞ്ഞതിന് അങ്ങയെ പുറത്താകാതിരുന്നാല് മതി
Abu Abdul
Not said it
Masha Allah
Good leader