ഹിന്ദു, മുസ്ലീം, കൃസ്ത്യൻ, സിഖ്, പാഴ്സി, ബുദ്ധ ജൈന ..... മതസ്ഥരുടെ സംഗമ ഭൂമിയാണ് ഭാരതം. എല്ലാവരും ഏകോദര സഹോദരീ സഹോദരൻമാരായി സന്തുഷ്ടരായി ജീവിക്കാൻ കഴിയട്ടെ.❤
യഥാർത്ഥ മുസ്ലിം ഒരിക്കലും ഒരാളെയും ഭയപ്പെടില്ല ഈമാനുള്ള അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് എല്ലാ മതസ്ഥരെയും സ്നേഹിച്ചുകൊണ്ട് ജീവിക്കുന്ന ഒരു മുസ്ലിമും ഒരാളെയും ഭയക്കേണ്ട ആവശ്യമില്ല
ഇതൊക്കെ എഴുതാൻ പറ്റും.. അല്ലാതെ സ്വന്തം മണ്ണ് സ്വന്തം രാജ്യം നഷ്ടം ആവുമ്പോൾ ഉള്ളിൽ പേടിയും നോവും കുന്ന് കൂടും.. അല്ലാതെ പേടിയില്ല എന്നതൊക്കെ എഴുത്തിൽ മാത്രം .. യാഥാർഥ്യം വേറെ കമന്റെഴുത് വേറെ.. പിന്നെ ഈമാനുണ്ടെന്നും പറഞ്ഞു നടന്നു നമ്മൾ ഇനിയുള്ള കുഞ്ഞുങ്ങളെ മറക്കരുത്.. കാരണം ഇതിനിടക്ക് പെട്ടു പോവുന്നത് കൊച്ചു കുഞ്ഞുങ്ങൾ തന്നെ.. 🙏.. മാറി ചിന്തിച്ച ഒരുമ കാത്തു വെച്ഛ് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി പറയുന്നു.. ഒന്നാണ് നമ്മളെന്ന ചിന്തിക്കാൻ പഠിപ്പിച്ച ഇതിന് വേണ്ടി കഷ്ടപ്പെട്ട എല്ലാം നേതാക്കൾക്കുംസോഷ്യൽ മീഡിയ വഴി സത്യം വിളിച്ചുപറയാൻ ധൈര്യം കാണിച്ച ധ്രുവ്, അങ്ങിനെയുള്ള കുറേ പേര് ഉണ്ട് അവരെയും ഓർക്കുന്നു ഈ നിമിഷം.. എല്ലാവരും ഒന്നെന്നു കരുതി മുന്നോട്ടു പോവാൻ എല്ലാർക്കും കഴിയട്ടെ 🙏
എഴുത്തിൽ മാത്രമല്ല മനസ്സിൽ എല്ലാ മനുഷ്യരോടും സ്നേഹം മാത്രം മറ്റു മതസ്ഥരുടെ ദൈവങ്ങളെ ബഹുമാനമുണ്ട് പക്ഷേ ആരാധന ഇല്ല ഈമാൻ എന്നാൽ മരണം മുന്നിൽ നിന്നാലും ഭയമില്ലാതെ ഞാൻ നിന്നിലേക്ക് അണയാൻ തയ്യാറാണ് എന്നുള്ള ചിന്തയുള്ള വൻ ആരാണോ അവനാണ് യഥാർത്ഥത്തിൽ ഈമാനുള്ളവർ
ഞങ്ങൾ ഇപ്പോൾ ദീർഘ ശ്വാസം വിട്ടു.......സ്വാമി ഞങ്ങൾ എല്ലാം നമസ്കാരങ്ങളിൽ അല്ലാഹുവിനോട് അഞ്ചു നേരവും പ്രാർത്ഥിക്കുകയായിരുന്നു...... അതിനു പ്രതിഫലം കിട്ടി. സ്വാമിയുടെ സപ്പോർട്ട് എന്നും ഉണ്ടായിരുന്നു സുഖമില്ലാതെ ബെഡിൽ കിടക്കുമ്പോൾ അശ്വസിപ്പിക്കുന്ന സുഹൃത്തിനെപ്പോലെയാണ് താങ്കളുടെ പെരുമാറ്റം ഞങ്ങൾക്ക് അനുഭവപ്പെട്ടത്..........ദൈവം താങ്കൾക്ക് അനുഗ്രഹങ്ങൾ വർഷിക്കട്ടെ.......
താങ്കൾ പറഞ്ഞ ഒരോ വാക്കിനും🙏🙏🙏🙏🙏 ഒന്നും പറയാനില്ലാ സ്വാമിജി. അത്രയും വക്ക് ത്തമായി താങ്കൾ പറഞ്ഞു കാര്യങ്ങൾ. മനുഷ്യർ നെരിട്ട പ്രയാസങ്ങൾ. ഇന്ത്യ മോത്തം അനുഭവിച്ച നിയമങ്ങൾ ' എങ്ങനെ ഈ രാജ്യത്ത് ജീവിക്കും എന്നതായിരുന്നു. മഹാ മനസ്സിൻ്റെ ഉടമയായ രാഹുൽജി. അദ്ദേഹത്തെ എത്ര ഉപദ്രവിച്ചു. എന്നിട്ടും തിരിച്ച് ഒര് ശക്തമായ മറുപടി കോടുത്തിറ്റില്ലാ.എല്ലാം ശ്രീഷ്ടാവ് കണ്ടു. നല്ലത് മാത്രം ഉണ്ടാവട്ടെ. സ്വാമിജിക്ക് എല്ലാ അനുഗ്രഹങ്ങളും ശ്രിഷ്ടാവ് തരട്ടെ.🙏🙏🙏
പലനാൾകള്ളൻ ഒരുനാൾപിടിയിൽ. ഒരു ധിക്കാരിയും അധികനാൾ നിലനിന്നിട്ടില്ല. മുസ്ലിം വിരോധം തലക്ക് പിടിച്ച ലോകത്തെ ആദ്യത്തെ നേതാവാണ് മോദി. അത് തന്നെയാണ് ഇസ്രായേലിനോടുള്ള ഇപ്പോഴത്തെ സ്നേഹവും. മോദിയെ തറപെറ്റിച്ചത് ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളാണ്.
സ്വാമിജി അങ്ങേയുടെ ഈ നിക്ഷ്പക്ഷമായ തുറന്നു പറച്ചിലിന് ഒരായിരം നന്ദി, നമസ്കാരം.നമ്മുടെ ഇന്ത്യയിൽ 10വർഷം മുൻപ് വരെ നാം ഒരേ വ്യക്തിക്കും നമ്മൾ വിശ്വസിക്കുന്ന മതത്തിലും, ജാതിയിലും, നാം ഉടുക്കുന്ന വസ്ത്രങ്ങൾ പോലും നമ്മുടെ ഇഷ്ട്ടത്തിനുള്ളതായിരുന്നു എന്നാൽ ഇന്നത് നമുക്ക് അന്യമായിരിക്കുന്നു അത് കൊണ്ട് നമ്മുടെ ജനങ്ങൾ ഈ പൊട്ടൻ സങ്കികൾക്കു കൊടുത്ത 8ന്റെ പണി മോങ്ങിജിക്കും കൂട്ടർക്കും താങ്ങാൻ പറ്റാവുന്നതിലും കൂടി പോയതിൽ സന്തോഷിക്കുന്നു ദൈവം എന്നൊരു ശക്തി ഈ പ്രവഞ്ചത്തിൽ യുള്ള കാലത്തോളം. എല്ലാ ദുഷ്ടമാരിൽ നിന്നും കൊള്ളകാരിൽ നിന്നും നരഭോജികളിൽ നിന്നുംകൂടാതെ നമ്മുടെ ഇന്ത്യയുടെ ഭാവിക്കുംഈ മണ്ണിൽ ജീവിക്കുന്ന ജനങ്ങളുടെ നന്മക്കുമായി നമുക്കു ഒരുമിച്ചു മുന്നേറാം. ഇതാണ് നമ്മുടെ ഇന്ത്യ ഇതായിരിക്കണം നമ്മുടെ ഇന്ത്യ
പ്രിയപ്പെട്ട സ്വാമി. നല്ല ആശങ്ക ഉണ്ടായിരുന്നു.50 വയസ്സ് ആയ എനിക്ക് കുറെ നാൾ മുമ്പ് വരെ ഇവിടെജീവിതം കുഴപ്പം ഇല്ലാരുന്നു. എന്നാൽ ഇപ്പൊ എല്ലാം മാറി മറിഞ്ഞു. ആകെ ഒരു വല്ലാത്ത അന്തരീക്ഷം മുസ്ലീങ്ങളെ മുൾ മുനയിൽ നിർത്തുന്ന നീക്കങ്ങളിൽ നല്ല ആശങ്ക ആയിരുന്നു. റിസൾട് വന്നതിന് ശേഷം ഒരു മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു.. നോക്കാം......
മുസ്ലിം അല്ലാഹുവിനെ ഭയക്കുന്നുള്ളൂ സ്വാമിജി വേറെ ആരെയും അവർ ഭയക്കേണ്ടതില്ല സ്വാമിജി പലസ്തീനിലോട്ട് ഒന്ന് നോക്കൂ വീടില്ല കുട്ടികളില്ല കുടുംബമില്ല ഭക്ഷണമില്ല എന്നിട്ടും അവർ അമാസിനെ കുറ്റം പറയുന്നുണ്ടോ ഇല്ല കാരണം എന്നാൽ ഇസ്രായേലിലോട്ട് ഒന്ന് നോക്കൂ എന്ന് തുടങ്ങിയ പ്രതിഷേധമാണ് അവിടെ ജീവൻ നഷ്ടപ്പെട്ടാലും അവർ പറയും അൽഹംദുലില്ലാഹ് എന്ന് അതാണ് മുസ്ലിം ഉമ്മത്ത് പിന്നെന്ത് ഇതെല്ലാം അവസാന നാളിൽ ഇങ്ങനെയൊക്കെ വരൂ എന്ന് ഉമ്മത്തിനെ കാണിച്ചുതന്ന ഒരു മഹാൻ ഉണ്ട് സ്വാമിജി അതാണ് മുത്ത് മുഹമ്മദ് മുസ്തഫ നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞ കാര്യങ്ങൾ പുലരാതിരിക്കില്ല പലസ്തീനിലെ പ്രശ്നം താൽക്കാലിക പരിഹാരങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ ഇമാം മഹ്ദിയുടെ ആഗമനത്താൽ അതു പൂർണ്ണമാകുകയുള്ളൂ സ്വാമിജി അത് ഈ ഉമ്മത്തിന് അറിയാം അതിനിടയിൽ ഒരുപാട് ഭൂമിയിൽ ഈ സമൂഹത്തിന് നേരെ ഒരുപാട് വ്യക്തികൾ വരും എന്നു അറിയാം തവക്കൽത്തു അലല്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
സത്യം സ്വാമിജി. ഞാൻ വോട്ട് കഴിഞ്ഞു വീട്ടിൽ വന്നിട്ട് എന്താവും പടച്ചോനെ എന്നും പറഞ്ഞിരുന്നു. ഞാനൊരു മുസ്ലിം സഹോദരി ആണ് ഞങ്ങളുടെ ഇനിയങ്ങോട്ട് ഉള്ള കാര്യങ്ങൾ എന്താവും എന്ന് ഞാനൊരു കമെന്റ് ഇട്ടിരുന്നു. അതിനു മറുപടി ഒരാൾ കളിയാക്കി ചിരി പറച്ചിലും ഒക്കെ ഉണ്ടായിരുന്നു ചിലർ ഹിന്ദു സഹോദര ങ്ങൾ ഞങ്ങൾക്കും പേടി ഉണ്ട് സഹോദരി എന്ന് ഒക്കെ ഇട്ടിരുന്നു ഏതായാലും കുറച്ചു സമാധാനം ഉണ്ട്.
സ്വാമീ താങ്കൾ പറഞ്ഞത് കറക്റ്റാണ്. പേടിയില്ലെന്ന് പറഞ്ഞു ഞെളിഞ്ഞു നടക്കുന്നവരുണ്ട്. എന്നാൽ ദൈവം ഇപ്പോൾ മുസ്ലിം കളെ രക്ഷപെടുത്തി.കൂടെ നമ്മുടെ രാജ്ജ്യത്തെയും. ജനാധിപത്യം തിരിച്ചു വരാൻ തുടങ്ങി
ഈ ധിക്കാരിയുടെ പതനം ഉറപ്പായിരുന്നു. അത് ഇത്ര മുമ്പേ തന്നെ ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഏറ്റവും വലിയ തന്ത്രക്നൻ്റെ തന്ത്രം അപാരം തന്നെ 'അൽഹംദുലില്ലാഹ്.❤ എത്ര രസകരമായാണ് സ്വാമിജി അവതരിപ്പിച്ചത്. ഒരുപാട് ചിന്തിക്കാനുമുണ്ട്. നമസ്കാരം സ്വാമിജി
Supper prasend sir congratulations താങ്കളുടെ നിർഭയത്തോടെയുള്ള പ്രത്യേകിച്ച് മതേതരത്തതോടേയുള്ള എല്ലാസമൂഹത്തേയും ചേർത്ത് പിടിച്ച് വർഗ്ഗീയ ഭരണാതീകാരീകളോട് ധീരമായി പ്രതികരീക്കൂന്നതീൽ ഞങ്ങൾക്ക് ഏറെ അഭിമാനവും സന്തോഷവും തോന്നു. അങ്ങേക് ധീർഗ്ഗിയുസ്സും ആയുര ആരോഗൃവും അള്ളാഹു പ്രധാനം ചെയ്യട്ടേ ആമീൻ
അൽഹംദുലില്ലാഹ് 👍🏻🤲🏻 സ്വാമിജിയെ കണ്ടാൽ എന്താണ് പറയുന്നത് ഞാൻ കേൾക്കാറുണ്ട് 👍🏻❤️ അല്ലാഹുവിനെ വായ്‌തി പറഞ്ഞപ്പോൾ 😰 കണ്ണ് നിറഞ്ഞു പോയി അള്ളാഹുവേ നീ തന്നെ മഹാൻ 🤲🏻
ഒരു മതേതര രാഷ്ട്രത്തിൽ ഒരു പ്രത്യേക മത വിശ്വാസികൾ ഭരണകൂടത്തെ ഭയന്ന് ജീവിക്കേണ്ട ഗതികേട് വലിയ ദുരന്തം തന്നെയാണ്!അവരുടെ ആരാധനാലയങ്ങൾ പോലും തകർക്കപ്പെട്ട അവസ്ഥയുണ്ടായി! ഇത് ഭാരത നാടിന്റെ ഏറ്റവും വലിയ ദുരവസ്ഥയാണ്! വർഗീയവാദികൾ ഭരണാധികാരികൾ ആവുമ്പോൾ ഇതിലും വലുത് സംഭവിക്കാം!!!
പണ്ട് കുറേ മേത്തന്മാർ വന്നു തകർത്ത ക്ഷേത്രം അവർ പള്ളി ആക്കി. അത് തിരിച്ചു പിടിച്ചു. എന്തിനാണ് പന്നനായ ബാബർ രാമക്ഷേത്രം തകർത്ത് അയാളുടെ സ്വവർഗാനുരാഗി ആയ ബാബരിയുടെ പേരിൽ പള്ളി ആക്കിയത് ആ നികൃഷ്ട ജന്മം ചെയ്ത പാപം ഇന്ന് തിരുത്തപ്പെട്ടു
അതേ. ബിജെപി ഇല്ലെങ്കിൽ ഹിന്ദുക്കൾക്ക് ഇന്നലെ കോംഗോയിൽ കത്തോലിക്കർക്ക് ഉണ്ടായ അനുഭവം ഉണ്ടാകും. Minority ആയ മുസ്ലിംസ് നെ ഭയന്ന് ഹിന്ദുക്കൾ ജീവിക്കേണ്ടി വരും. അതിന് ഇനി ഞങ്ങൾ ഇടയാക്കില്ല. നിങ്ങൾക്ക് മതം പറഞ്ഞു വോട്ട് ചെയ്യാമെങ്കിൽ, മതത്തിന്റെ പേരിൽ സംഘടിക്കാമെങ്കിൽ, അത് വർഗീയത ആയി കരുതുന്നില്ല എങ്കിൽ ഞങ്ങളും സംഘടിക്കും. ഇത് വരെ മതം നോക്കി വോട്ട് ചെയ്യാതിരുന്ന ഞങ്ങളെ ഇങ്ങനെ ആക്കിയത് നിങ്ങൾ മുസ്ലിംസ് ആണ്
ഏപ്രി 26 വെള്ളിയാഴ്ച ഇലക്ഷൻ വെച്ചത് മുസ്ലിങ്ങൾക്ക് ജുമുഅ നഷ്ട്ടപെടാൻ വേണ്ടിയാണ്..പക്ഷേ അന്നത്തെ ജുമുഅ ദിവസം ലോക മുസ്ലിം ജനത അല്ലാഹുവിനോട്.കരഞ്ഞു പ്രാർത്ഥിച്ചു..ഈ ദുർ ഭരണത്തിൽ നിന്നും ലോക ജനങ്ങളെ രക്ഷപെടുത്തെ ണമേ... ആ പ്രാർത്ഥന അള്ളാഹു.സ്വീകരിച്ചു... അൽഹംദുലില്ലാഹ്....
ഫാസിസ്റ്റ് കൾക്കേതിരെ അതിശക്തമായ പോരാട്ടം നയിച്ചവരിൽ സ്വാമിജിയുടെ സ്ഥാനം ആർക്കും മറക്കാൻ കഴിയില്ല മുഖം നോക്കാതെ ധീരമായി ഫാസിസ്റ്റുകൾ ക്ക് നേരെ ചാട്ടുളി പ്രയോഗമായിരുന്നൂ സ്വാമിജിയുടെ തു അവരെ സഹായിക്കുന്ന മുസ്ലീങ്ങളെ യും Ap യെ വരെ വെറുതെ വിട്ടില്ല അതാണ് ധീരത നന്ദി നന്ദി ആരോഗ്യമുള്ള ദീർഗായുസ്സിന് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു Kareem vellalassery
സ്വാമി ജീ താങ്കൾ മുസ്‌ലിം എന്ന പദത്തിന്റെ അത്ഥം ഉൾകൊണ്ട് മുസ്ലീമായി ജീവിക്കുന്നു. താങ്കൾ ആയിരം നാവുകൾ ഒത്ത ചേർന്നാൽ താകളുടെ ഒരു വാക്കിന് അത്രയും വിലയുണ്ട് ഞാനും ശോഭ ചേച്ചിയും ഒരു പാത്രത്തിൻ തിന്നും താങ്കൾക്ക് സലാം അസ്സലാമു അലൈക്കും യാ ഹബീബീ
സ്വാമി പറഞ്ഞത് സത്യമാണ്, വളരെ വർഷങ്ങളായി മനസ്സിനെ അലട്ടികൊണ്ടിരുന്ന ഒരു പ്രശ്നത്തിന് പരിഹാരമായി.ക്ളീഷേ പറയുകയല്ല. എത്രയോ കാലമായി മനസ്സമാധാനത്തോടെ ഉറങ്ങിയിട്ടു. എനിയ്ക്കൊക്കെ വളരെ കുറച്ചുകാലം കൂടിയേ ആയുസ്സുള്ളൂ. ശേഷം മക്കളടക്കം വരുന്ന അടുത്ത തലമുറയെ ഈ കാലന്മാർ എന്ത് ചെയ്യും എന്നാലോചിക്കുമ്പോൾ വല്ലാത്ത ഒരു വേവലാതി ഉണ്ടായിരുന്നു.ഇപ്പോൾ ഒത്തിരി മനസ്സമാധാനം ഉണ്ട്. ദൈവത്തിന് സ്തുതി. 😊😊😊
"" മർദിതൻടെ പ്റാർഥന യെ തൊട്ട് നിങങൾ സൂക്ഷിക്കുക// അവർക്കും ദൈവത്തിനും ഇടയിൽ മറയില്ല ""(( മുഹമ്മദ് നബി)) ജനിച്ച് വളർനന സൊൻതം നാട്ടിൽ അന്യഥാ ബോധതതിൽ ജീവികേകൺടിവരുക എനനാൽ അതിനേക്കാൾ നല്ലത് മരണം ആണ് 😮😮😮😢😮 മുക്കാൽ നൂറ്റാണ്ട് ആയിട്ട് ഫലസഥീൻ കുഞ്ഞുങ്ങൾ / സ്ത്രീകൾ/ വൃദധ ജനങ്ങൾ.....അവിടെ അനുഭവികകുനനു😮😮😢😢 അൽഹംദുലില്ലാ 🤲🤲🤲🤲 ഞങ്ങളുടെ രാജ്യതതതിൻടെ ഐക്യം++ അഖൺഢത++ സാഹോദര്യം+++++എല്ലാം സംരക്ഷിച്ച് ഞങ്ങളുടെ പഴയ ഇൻഡൃ യെ തിരിച്ച് തന്നതിന് 🙏🤲🤲🤲🤲🤲🤲🤲🤲🤲
ഭയമുണ്ടായിരുന്നു .. അവരുടെ ഭരണത്തെ അല്ല.. അല്ലാഹു ഒരു ഭരണാധികാരിയെ കൊണ്ട് മുസ്ലിങ്ങളെ പരീക്ഷികുമോ എന്ന്. എല്ലാ പരീക്ഷണങ്ങളെ തട്ടി നീകനെ എന്നും എന്ത് പരീക്ഷണം തന്നാലും അത് ക്ഷമയോടെ സ്വീകരിക്കാനുള്ള കരുത്തും തരണേ എന്നും കാരുണ്യ വാനായ അല്ലാഹുവോട് ചോദിക്കാതെ ഒരു മുസ്ലിമും അവരുടെ ഒരു ദിവസം പോലും നീകാറില്ല....alhamdhulillah... അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു... എത്ര സ്തുദ്ധിച്ചാലും മതിയാവില്ല...❤❤❤❤
ഞാൻ ഒരു മുസ്ലിമാണ് സ്വാമി പക്ഷേ ഞങ്ങളുടെ ആഗ്രഹം എല്ലാവരെയും ചേർത്തുപിടിച്ചു ജീവിക്കണം എന്നാണ് നമ്മളെല്ലാവരും മണ്ണിന്റെ യിലേക്ക് പോകുന്നവരാണ് മോദി ഈ പറഞ്ഞ സ്ഥലത്തേക്ക് പോകുന്നില്ല അവൻ അവിടെ എന്താണ് വച്ചേക്കുന്നത്
സ്വാമീ, താങ്കൾ ഇലക്ഷന് ശേഷം അവതരിപ്പിച്ച ഓരോ വീഡിയോയും ചിരിപ്പിക്കുന്നതും ചിന്ധിപ്പിക്കുന്നതുമാണ്, അഭിനന്ദനങ്ങൾ.രണ്ട് ഊന്ന് വടികൾ ഇല്ലാതെ ഇവന് ഇനി എണീറ്റ് നിൽക്കാൻ പോലും കഴിയില്ല.ദൈവത്തിനു നന്ദി
എന്നെ കൊല്ലണമെങ്കിൽ എന്റ മുന്നിൽ നിന്ന് വെടിവക്കണം രണാമത് സദ്ദാം തുക്കിയപ്പോൾ കറുത്ത തുണി ഇട്ട് എന്റെ മുഘം മറക്കരുത് എന്നു പറഞ്ഞ ത് നമ്മൾ അറിഞ്ഞ താഞ്ഞ് ഹൃദയത്തിൽ അള്ളാഹുവിനെ പേടിയുള്ളവൻ ആരേയും പേടിക്കണ്ട അല്ലാത്തവർ പേടിക്കണം പലസ്ഥി നിൽ ഒരു ലക്ഷത്തിൽ കൂടതൽ കുഞ്ഞുങ്ങൾ സ്തികൾ . ഇവർ ദൈവത്തിലാണ് അവരുടെ ജീവൻ അർപ്പിച്ചത് ?
മുസ്ലിം വിരോധവും വർഗീയതയും പറഞ്ഞു വോട്ടു നേടി അധികാരത്തിൽ വരിക.എന്നിട്ട് വർഗീയ വിഷയങ്ങൾ മാത്രം സമൂഹത്തിൽ ചർച്ചയാക്കി നിർത്തി അതിന്റെ മറവിൽ രാജ്യം കൊള്ളയടിക്കുക. ഇത് രാജ്യത്തെ ജനങ്ങൾ പ്രത്യേകിച്ച് ഹിന്ദുസമൂഹം മനസ്സിലാക്കി കഴിഞ്ഞു. അതാണ് അയോധ്യയിൽ പോലും തോൽക്കാൻ കാരണം. ഇതുമനസ്സിലാക്കിയ മോഡി ഇനി വർഗീയതയ്ക്ക് മാർക്കറ്റ് ഇല്ലെന്നു സ്വയം മനസ്സിലാക്കി ഇനി ഈ കളിക്ക് നിൽക്കില്ല
എല്ലാം ഓരോ നാളിലായി ശവമാവും ചീഞ്ഞ് നാറും രാജാവ് ഫക്കീറാവും, എന്തിന് അവസാനം ഉടുതുണിപോലും ഉണ്ടാവില്ല, എന്തൊരു അഹങ്കാരം? വർഗീയ വിഷം തുപ്പുന്ന ഈ കൊലങ്ങളെല്ലാം അവസാന നിമിഷം? ഹൊ! ചിന്തിക്കാൻ വയ്യ, ☺️
സ്വാമിജി താങ്കൾ പറഞ്ഞത് ശരിയാണ് പേടിയുള്ളവർ ഉണ്ട്. 100% ശരിയാണത് . പിന്നെ എല്ലാം അല്ലാഹു തവക്കൽ ചെയ്താൽ ആരും പേടിക്കേണ്ടതില്ല എന്നുള്ളത് ഒരു വസ്തുതയാണ് എങ്കിലും,മനുഷ്യനെന്ന നിലയിൽ പേടി സ്വാഭാവികമായിട്ടും ഉണ്ടാകും. ഒരു യുദ്ധത്തിൻറെ തലേ ദിവസം പ്രവാചകൻ കരഞ്ഞു അല്ലാഹുവിനോട് പ്രാർഥിച്ചത് ഓർമ്മയില്ലേ.കാരണം ഭാവി എന്തെന്നറിയില്ല.അല്ലാഹുവിൻ്റെ തീരുമാനം എന്താണെന്ന് അറിയില്ല.ആ പേടിയാണ്.പലതരത്തിലുള്ള പരീക്ഷണവും അല്ലാഹു നൽകും.അത് കഠിനമാകല്ലെ എന്ന പ്രാർത്ഥനയാണ് മനുഷ്യന്മാർക്ക് ഉണ്ടാകുക.പേടിയില്ല എന്ന് പറയുന്നവർ മനസ്സിന് മറയിടുകയാണ്.ശരിക്കും അല്ലാഹുവിൽ ചെയ്താൽ ആരെയും ഭയപ്പെടേണ്ടതില്ല എന്നത് ശരിയാണ്. അങ്ങനെ ഈമാൻ കിട്ടിയവർ ഉണ്ടെങ്കിൽ അൽഹംദുലില്ല . 90% ആൾക്കാർ അങ്ങനെയുള്ള ഈമാൻ കിട്ടിയവർ അല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. സ്വാമിജി ഏതായാലുംനമ്മുടെയൊക്കെ ഹീറോ ആണ്. ഇപ്പോൾ നമ്മൾ കാണുന്ന ഏതാനും ഹീറോകൾ രാഹുൽഗാന്ധി ഷാഫി പറമ്പിൽ സ്വാമിജി താങ്കൾ സുനീത പിന്നെ super ഒരാൾ ??? മോദിയെ ചവറ്റുകൊട്ടയിൽ എറിഞ്ഞ ചെറുപ്പക്കാരൻ i പേർ പറയാമോ? മൂന്നു സ്വാമിജി ഞാൻ ഒരു കോൺഗ്രസുകാരൻ അല്ല. ഇന്ന് കണ്ട ചില കാര്യങ്ങൾ പറയുകയാണ്.
മുസ്ലിംങ്ങൾക്ക് മാത്രമല്ല സ്വാമിജി ക്രിസ്ത്യാനികൾക്കും ഭയമുണ്ടായിരുന്നു. ഞാനും ഒരു ക്രിസ്ത്യാനിയാണ് 'മുസ്ലീംങ്ങളുടെ കാര്യങ്ങളിലും ക്രിസ്ത്യാനികളുടെ കാര്യത്തിലും എനിക്ക് ആശങ്കയും ഭയവുമുണ്ടായിരുന്നു. ഇത് മോദിക്ക് മാത്രമല്ല അമിട് ഷാ, യോഗി, നന്ദ ,അസ്സാം മുഖ്യമന്ത്രി മുതലായ മതഭീകരതീവ്രവാദികൾക്കും ഇത് ഒരു മുന്നറിയിപ്പാണ്. സ്വാമിജിക്ക് ദൈവം ദീർഘായുസ് തരട്ടെ!
സ്വാമിയേയും സ്വാമിയുടെ സംസാരവും എനിക്ക് വളരെ ഇഷ്ടമാണ് സ്വാമിക്ക് അല്ലാഹു ഹിദായത്ത് തരുമാറാകട്ടെ എന്ന് ദുആ പ്രാർത്ഥിക്കുന്നു
ഒരു കഷായം ഇട്ട കള്ളൻ സാമി. ഇസ്ലാമിക സമൂഹത്തെ പേടിപ്പിച്ചു വിസർജ്യം തിന്നാൻ വഴിനോക്കുന്ന വെറുമൊരു പോത്ത്. 🤔
ദൈവം അനുഗ്രഹിക്കട്ടെ എന്നു പറയു സഹോദര... ഇത് ഒരുമാതിരി സുടാപ്പി അനുഗ്രഹം പോലെ
ബഹുസ്വര സമൂഹത്തിൽ എല്ലാവർക്കും ഹിദായത്ത് നല്കാൻ പ്രാർത്ഥിക്കുന്നത് നികൃഷ്ട ചിന്തയാണ്.
ദൈവം എന്നുള്ളതിന്റെ അറബി വാക്കാണ് അള്ളാഹു സഹോ...@@sulaikhaap7856
ആമീൻ
അന്നും ഇന്നും നിർഭയം മോദി എന്ന കൊടുംക്രിമിനലിനെ നിശിതമായി വിമര്‍ശിച്ച താങ്കൾക് അഭിവാദനങ്ങൾ
❤❤❤❤❤❤❤
👍👍👍👍👍❤️❤️❤️
Swamiji പുലിയാണ് ❤💚
സാമിപുലിയല്ല...
ഒരു ചെറ്റപുലി.. 😩
മുസ്ലീം സമുദായത്തെ ഭയപ്പെടുത്തി വിസർജ്യം തിന്നാൻ വഴിതേടുന്ന ഒരു വെറുമൊരുകാട്ടുപന്നി.. 😩😩😩
പോത്ത് 🤔
എലിയാണ്
ഹിന്ദു, മുസ്ലീം, കൃസ്ത്യൻ, സിഖ്, പാഴ്സി, ബുദ്ധ ജൈന ..... മതസ്ഥരുടെ സംഗമ ഭൂമിയാണ് ഭാരതം. എല്ലാവരും ഏകോദര സഹോദരീ സഹോദരൻമാരായി സന്തുഷ്ടരായി ജീവിക്കാൻ കഴിയട്ടെ.❤
സഹോദരൻ. പറഞ്ഞതാണ്. യഥാർത്ഥ. കാര്യം. ഇനിയെങ്കിലുംരാഷ്ട്രീയത്തിൽ. മതങ്ങളെയും. മാതാദൈവങ്ങളെയും. കൊണ്ടുവരാതിരിക്കുക. എല്ലാമതങ്ങളുമൊന്നാണ്.
നമ്മൾ എല്ലാവരും ഒന്നാണ് 👍
❤😂
BRO..THANKS
@@shylasuresh3679🎉🎉🎉🎉🎉🎉🎉
ആരെയും ഭയക്കാതെ യഥാർത്ഥ സത്യം ജനങ്ങളോട് വിളിച്ചു പറയുന്ന. ഒരു മനുഷ്യൻ. 🙏💞
അതെ ❤😂❤❤❤❤❤✴️❤️💯💯💯
❤
യഥാർത്ഥ മുസ്ലിം ഒരിക്കലും ഒരാളെയും ഭയപ്പെടില്ല ഈമാനുള്ള അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് എല്ലാ മതസ്ഥരെയും സ്നേഹിച്ചുകൊണ്ട് ജീവിക്കുന്ന ഒരു മുസ്ലിമും ഒരാളെയും ഭയക്കേണ്ട ആവശ്യമില്ല
ഇതൊക്കെ എഴുതാൻ പറ്റും.. അല്ലാതെ സ്വന്തം മണ്ണ് സ്വന്തം രാജ്യം നഷ്ടം ആവുമ്പോൾ ഉള്ളിൽ പേടിയും നോവും കുന്ന് കൂടും.. അല്ലാതെ പേടിയില്ല എന്നതൊക്കെ എഴുത്തിൽ മാത്രം .. യാഥാർഥ്യം വേറെ കമന്റെഴുത് വേറെ.. പിന്നെ ഈമാനുണ്ടെന്നും പറഞ്ഞു നടന്നു നമ്മൾ ഇനിയുള്ള കുഞ്ഞുങ്ങളെ മറക്കരുത്.. കാരണം ഇതിനിടക്ക് പെട്ടു പോവുന്നത് കൊച്ചു കുഞ്ഞുങ്ങൾ തന്നെ.. 🙏.. മാറി ചിന്തിച്ച ഒരുമ കാത്തു വെച്ഛ് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി പറയുന്നു.. ഒന്നാണ് നമ്മളെന്ന ചിന്തിക്കാൻ പഠിപ്പിച്ച ഇതിന് വേണ്ടി കഷ്ടപ്പെട്ട എല്ലാം നേതാക്കൾക്കുംസോഷ്യൽ മീഡിയ വഴി സത്യം വിളിച്ചുപറയാൻ ധൈര്യം കാണിച്ച ധ്രുവ്, അങ്ങിനെയുള്ള കുറേ പേര് ഉണ്ട് അവരെയും ഓർക്കുന്നു ഈ നിമിഷം.. എല്ലാവരും ഒന്നെന്നു കരുതി മുന്നോട്ടു പോവാൻ എല്ലാർക്കും കഴിയട്ടെ 🙏
എഴുത്തിൽ മാത്രമല്ല മനസ്സിൽ എല്ലാ മനുഷ്യരോടും സ്നേഹം മാത്രം മറ്റു മതസ്ഥരുടെ ദൈവങ്ങളെ ബഹുമാനമുണ്ട് പക്ഷേ ആരാധന ഇല്ല ഈമാൻ എന്നാൽ മരണം മുന്നിൽ നിന്നാലും ഭയമില്ലാതെ ഞാൻ നിന്നിലേക്ക് അണയാൻ തയ്യാറാണ് എന്നുള്ള ചിന്തയുള്ള വൻ ആരാണോ അവനാണ് യഥാർത്ഥത്തിൽ ഈമാനുള്ളവർ
❤
S
ഒരു പശുവിന്റെ പേരിൽ എത്ര മുസ്ലിങ്ങളെ അടിച്ചു കൊന്നിട്ടുണ്ട് ഇതിന്റെയൊക്കെ ശാപം കിട്ടാതെ പോകുമോ ആർഎസ്എസുകാർക്ക് ഇൻഷാ അള്ളാ കിട്ടിത്തുടങ്ങി
മതേതര ഇന്ത്യ നില നിൽക്കണം
അതാണ് ഇപ്പോ കണ്ടത്
സ്വാമിജിക്ക് ബിഗ് സല്യൂട്ട്
😂😂
ഞങ്ങൾ ഇപ്പോൾ ദീർഘ ശ്വാസം വിട്ടു.......സ്വാമി ഞങ്ങൾ എല്ലാം നമസ്കാരങ്ങളിൽ അല്ലാഹുവിനോട് അഞ്ചു നേരവും പ്രാർത്ഥിക്കുകയായിരുന്നു...... അതിനു പ്രതിഫലം കിട്ടി. സ്വാമിയുടെ സപ്പോർട്ട് എന്നും ഉണ്ടായിരുന്നു സുഖമില്ലാതെ ബെഡിൽ കിടക്കുമ്പോൾ അശ്വസിപ്പിക്കുന്ന സുഹൃത്തിനെപ്പോലെയാണ് താങ്കളുടെ പെരുമാറ്റം ഞങ്ങൾക്ക് അനുഭവപ്പെട്ടത്..........ദൈവം താങ്കൾക്ക് അനുഗ്രഹങ്ങൾ വർഷിക്കട്ടെ.......
സ്വാമിക്ക് അള്ളാഹു ഹിദായത് നൽകട്ടെ 🤲🏿ഇനിയും സത്യങ്ങൾ വിളിച്ചു പറയാൻ ആയുർആരോഗ്യം നൽകട്ടെ 🤲🏿
സ്വാമിക്ക് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ആമീൻ ❤
ആമീൻ
Aameen
👍
Aameen
സ്വാമിജീ, താങ്കൾ അന്നും ഇന്നും ജനാധിപത്യം പറയുന്നു. I respect YOU.
നല്ല വരായ ഇന്ത്യൻ ജനതക്ക് നന്ദി
സ്വാമിജിയെ അള്ളാഹു അനുഗ്രഹികട്ടെ
സ്വാമി ജി ❤....... ഭൂമിയിൽ അശാന്തി വിതക്കുന്നവരെ തമ്പുരാൻ ഇനിയും കൈകാര്യം ചെയ്യട്ടെ. എല്ലാ നല്ല മനുഷ്യരുടെയും പ്രാർത്ഥനകൾ ഉയരട്ടെ തമ്പുരാനിലേക്ക് ❤❤.
Swamikshakthivaratta
❤❤❤❤❤❤❤❤❤
Yes
ഒരു വിഷവിത്ത്.. 🤔ഇയാൾ സാമിയല്ല --
ഇസ്ലാമിക സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച്, ഭയപ്പെടുത്തി വിസർജ്യം തിന്നാൻ വഴിതേടുന്ന ഒരു കള്ളസാമി... 🤔.... 😩😩
താങ്കൾ എന്നും കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്ന ആളാണ്. വളരെ സന്തോഷമുണ്ട് കേൾക്കാൻ. 🌹❤️
സത്യം വിളിച്ചു പറയുന്ന സൊമീജി അങ്ങേക്ക് الله ഒരുപാട് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
താങ്കൾ പറഞ്ഞ ഒരോ വാക്കിനും🙏🙏🙏🙏🙏 ഒന്നും പറയാനില്ലാ സ്വാമിജി. അത്രയും വക്ക് ത്തമായി താങ്കൾ പറഞ്ഞു കാര്യങ്ങൾ. മനുഷ്യർ നെരിട്ട പ്രയാസങ്ങൾ. ഇന്ത്യ മോത്തം അനുഭവിച്ച നിയമങ്ങൾ ' എങ്ങനെ ഈ രാജ്യത്ത് ജീവിക്കും എന്നതായിരുന്നു. മഹാ മനസ്സിൻ്റെ ഉടമയായ രാഹുൽജി. അദ്ദേഹത്തെ എത്ര ഉപദ്രവിച്ചു. എന്നിട്ടും തിരിച്ച് ഒര് ശക്തമായ മറുപടി കോടുത്തിറ്റില്ലാ.എല്ലാം ശ്രീഷ്ടാവ് കണ്ടു. നല്ലത് മാത്രം ഉണ്ടാവട്ടെ. സ്വാമിജിക്ക് എല്ലാ അനുഗ്രഹങ്ങളും ശ്രിഷ്ടാവ് തരട്ടെ.🙏🙏🙏
Thank you swamiji. Swamijiyude വാക്ക് പൊന്ന് ആകട്ടെ 🙏🙏
സ്വാമി താങ്കൾ ഒരു ദ്യവധൂധനാണ് സ്വാമിജി യെ അള്ളാഹു അനുഗ്രഹിക്കട്ടെ
സൂപ്പർ സ്വാമിജി താങ്കൾ എത്ര കറക്റ്റ് ആയിട്ടാണ് താങ്കൾ കാര്യങ്ങൾ അവതരിപ്പിക്കുന്നത് സ്വാമിജിക്ക് എന്റെ ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️👍👍👍👍👍👍
Alhamdulillah
നമ്മുക്ക് എല്ലാ മതസ്ഥരും ഒരുപോലെ ആണ്. എൻ്റെ മതം പഠിപ്പിച്ചത് മറ്റ് മതസ്ഥരെ ബഹുമാനിക്കാൻ ആണ്
👍👍👍👍👍👍👍👍👍👍👌👌👌👌🙏🙏🙏 god bless you സത്യം തുറന്നു പറഞ്ഞ സ്വാമി ജീക്കു നന്ദി നന്ദി നന്ദി
താങ്കൾ പറഞ്ഞത് വളരെ ശെരി യാണ് എല്ലാം ധൈര്യസമേതം തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങൾ
പലനാൾകള്ളൻ ഒരുനാൾപിടിയിൽ. ഒരു ധിക്കാരിയും അധികനാൾ നിലനിന്നിട്ടില്ല. മുസ്ലിം വിരോധം തലക്ക് പിടിച്ച ലോകത്തെ ആദ്യത്തെ നേതാവാണ് മോദി. അത് തന്നെയാണ് ഇസ്രായേലിനോടുള്ള ഇപ്പോഴത്തെ സ്നേഹവും. മോദിയെ തറപെറ്റിച്ചത് ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളാണ്.
സത്യം
100%
Moosa nabiyeyum anuyayikaleyum thakarkkan vanna firoun yenna faroova innum jananghalkku paadamaayi eejiptil chatthu kidakkunnu.
Swamikk orayiram nanma nalkatte
സ്വാമിജി അങ്ങേയുടെ ഈ നിക്ഷ്പക്ഷമായ തുറന്നു പറച്ചിലിന് ഒരായിരം നന്ദി, നമസ്കാരം.നമ്മുടെ ഇന്ത്യയിൽ 10വർഷം മുൻപ് വരെ നാം ഒരേ വ്യക്തിക്കും നമ്മൾ വിശ്വസിക്കുന്ന മതത്തിലും, ജാതിയിലും, നാം ഉടുക്കുന്ന വസ്ത്രങ്ങൾ പോലും നമ്മുടെ ഇഷ്ട്ടത്തിനുള്ളതായിരുന്നു എന്നാൽ ഇന്നത് നമുക്ക് അന്യമായിരിക്കുന്നു അത് കൊണ്ട് നമ്മുടെ ജനങ്ങൾ ഈ പൊട്ടൻ സങ്കികൾക്കു കൊടുത്ത 8ന്റെ പണി മോങ്ങിജിക്കും കൂട്ടർക്കും താങ്ങാൻ പറ്റാവുന്നതിലും കൂടി പോയതിൽ സന്തോഷിക്കുന്നു ദൈവം എന്നൊരു ശക്തി ഈ പ്രവഞ്ചത്തിൽ യുള്ള കാലത്തോളം. എല്ലാ ദുഷ്ടമാരിൽ നിന്നും കൊള്ളകാരിൽ നിന്നും നരഭോജികളിൽ നിന്നുംകൂടാതെ നമ്മുടെ ഇന്ത്യയുടെ ഭാവിക്കുംഈ മണ്ണിൽ ജീവിക്കുന്ന ജനങ്ങളുടെ നന്മക്കുമായി നമുക്കു ഒരുമിച്ചു മുന്നേറാം. ഇതാണ് നമ്മുടെ ഇന്ത്യ ഇതായിരിക്കണം നമ്മുടെ ഇന്ത്യ
നീതിക്കും,സത്യത്തിനും വേണ്ടി സംസാരിക്കുന്ന സ്വാമി...❤
താങ്കളെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു...🙏🏼
പ്രിയപ്പെട്ട സ്വാമി.
നല്ല ആശങ്ക ഉണ്ടായിരുന്നു.50 വയസ്സ് ആയ എനിക്ക് കുറെ നാൾ മുമ്പ് വരെ ഇവിടെജീവിതം കുഴപ്പം ഇല്ലാരുന്നു. എന്നാൽ ഇപ്പൊ എല്ലാം മാറി മറിഞ്ഞു. ആകെ ഒരു വല്ലാത്ത അന്തരീക്ഷം മുസ്ലീങ്ങളെ മുൾ മുനയിൽ നിർത്തുന്ന നീക്കങ്ങളിൽ നല്ല ആശങ്ക ആയിരുന്നു. റിസൾട് വന്നതിന് ശേഷം ഒരു മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു.. നോക്കാം......
നല്ല ആശങ്ക ഉണ്ടായിരുന്നു സ്വാമി ജി. താങ്കൾ സന്തോഷിച്ചത്‌പോലേ ഞങ്ങളും സന്തോഷിക്കുന്നു
സാമീ... അങ്ങേക്ക് റബ്ബ് ദീർഗായുസ്സ് നൽകട്ടെ... 🤲ആമീൻ
ഭരണ ഘടന മാറ്റിഎഴുതാൻ നിന്നവരുടെ തലവരതന്നെ മാറിപ്പോയി 👍
ഒറ്റക്കാലിൽ ഉള്ള കസേരയിൽ ഇരിക്കണം എന്ന് പറഞ്ഞത് വളരെ കറക്റ്റ്.. സ്വാമിക്ക് ഇതുപോലുള്ള ഒരുപാട് കാര്യങ്ങൾ പറയാൻ സാധിക്കട്ടെ❤🥰
മുസ്ലിം അല്ലാഹുവിനെ ഭയക്കുന്നുള്ളൂ സ്വാമിജി വേറെ ആരെയും അവർ ഭയക്കേണ്ടതില്ല സ്വാമിജി പലസ്തീനിലോട്ട് ഒന്ന് നോക്കൂ വീടില്ല കുട്ടികളില്ല കുടുംബമില്ല ഭക്ഷണമില്ല എന്നിട്ടും അവർ അമാസിനെ കുറ്റം പറയുന്നുണ്ടോ ഇല്ല കാരണം എന്നാൽ ഇസ്രായേലിലോട്ട് ഒന്ന് നോക്കൂ എന്ന് തുടങ്ങിയ പ്രതിഷേധമാണ് അവിടെ ജീവൻ നഷ്ടപ്പെട്ടാലും അവർ പറയും അൽഹംദുലില്ലാഹ് എന്ന് അതാണ് മുസ്ലിം ഉമ്മത്ത് പിന്നെന്ത് ഇതെല്ലാം അവസാന നാളിൽ ഇങ്ങനെയൊക്കെ വരൂ എന്ന് ഉമ്മത്തിനെ കാണിച്ചുതന്ന ഒരു മഹാൻ ഉണ്ട് സ്വാമിജി അതാണ് മുത്ത് മുഹമ്മദ് മുസ്തഫ നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞ കാര്യങ്ങൾ പുലരാതിരിക്കില്ല പലസ്തീനിലെ പ്രശ്നം താൽക്കാലിക പരിഹാരങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ ഇമാം മഹ്ദിയുടെ ആഗമനത്താൽ അതു പൂർണ്ണമാകുകയുള്ളൂ സ്വാമിജി അത് ഈ ഉമ്മത്തിന് അറിയാം അതിനിടയിൽ ഒരുപാട് ഭൂമിയിൽ ഈ സമൂഹത്തിന് നേരെ ഒരുപാട് വ്യക്തികൾ വരും എന്നു അറിയാം തവക്കൽത്തു അലല്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
👍🏻💯
SubahanAllah 🤲🏻
💯
❤❤❤❤
100/100❤
സത്യമാണ് സ്വാമിജി മുസ്‌ലിം സമുദായം നന്നായി പ്രാർത്ഥിച്ചു ലോകത്തു എല്ലായിടത്തും നിന്നും ദൈവം പ്രാർത്ഥന കേട്ടുകാണും
സത്യം സ്വാമിജി. ഞാൻ വോട്ട് കഴിഞ്ഞു വീട്ടിൽ വന്നിട്ട് എന്താവും പടച്ചോനെ എന്നും പറഞ്ഞിരുന്നു. ഞാനൊരു മുസ്ലിം സഹോദരി ആണ് ഞങ്ങളുടെ ഇനിയങ്ങോട്ട് ഉള്ള കാര്യങ്ങൾ എന്താവും എന്ന് ഞാനൊരു കമെന്റ് ഇട്ടിരുന്നു. അതിനു മറുപടി ഒരാൾ കളിയാക്കി ചിരി പറച്ചിലും ഒക്കെ ഉണ്ടായിരുന്നു ചിലർ ഹിന്ദു സഹോദര ങ്ങൾ ഞങ്ങൾക്കും പേടി ഉണ്ട് സഹോദരി എന്ന് ഒക്കെ ഇട്ടിരുന്നു ഏതായാലും കുറച്ചു സമാധാനം ഉണ്ട്.
സ്വാമിജി അങ്ങ് വളരെ നല്ല മനുഷ്യനാണ് ❤️ അങ്ങയെ ദൈവം (അല്ലാഹു) അനുഗ്രഹിക്കുമാറാകട്ടെ 🙏🤲
അങ്ങയെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്
സ്വാമീ താങ്കൾ പറഞ്ഞത് കറക്റ്റാണ്.
പേടിയില്ലെന്ന് പറഞ്ഞു ഞെളിഞ്ഞു നടക്കുന്നവരുണ്ട്.
എന്നാൽ ദൈവം ഇപ്പോൾ
മുസ്ലിം കളെ രക്ഷപെടുത്തി.കൂടെ നമ്മുടെ രാജ്ജ്യത്തെയും.
ജനാധിപത്യം തിരിച്ചു വരാൻ തുടങ്ങി
സ്വാമിജിയ്ക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ
ആമീൻ യാ റബീൽ ആലമീൻ
നിങ്ങളെ പോലുള്ളവരാണ് ഈ നാടിന്റെ ആവശ്യം നിങ്ങൾ ഒരു നല്ല ഒരു മനുഷ്യനാണ് 🥰🥰🥰🥰
വീഡിയോ മനസ്സിന് നല്ല സന്തോഷം തന്നു
ഈ ധിക്കാരിയുടെ പതനം ഉറപ്പായിരുന്നു. അത് ഇത്ര മുമ്പേ തന്നെ ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഏറ്റവും വലിയ തന്ത്രക്നൻ്റെ
തന്ത്രം അപാരം തന്നെ 'അൽഹംദുലില്ലാഹ്.❤ എത്ര രസകരമായാണ് സ്വാമിജി അവതരിപ്പിച്ചത്. ഒരുപാട് ചിന്തിക്കാനുമുണ്ട്. നമസ്കാരം സ്വാമിജി
ഇത് അല്ലാഹുവിൻ്റെ വിധിയാണ് ഈ ഭൂമിയിൽ എല്ലാവരും സന്തോഷമായി ജീവിക്കട്ടെ ഏകാതി ആതിപത്യം അല്ലാഹുവിന് മാത്രം
സത്യം വിളിച്ചു പറയാൻ ഭയമില്ലാത്ത മനസ്സ്.. ❤❤❤❤
ഞങ്ങളോട് കരുണ കാണിക്കാത്തഭരണാധിരികളെ ഞങ്ങളുടെ മേലുള്ള അധികാരം നീ ഏൽപ്പിക്കരുതേ.., എന്ന് ഞാനും എന്റെ കൂട്ടുകാരും അഞ്ചുനേരം പ്രാർത്ഥിച്ചിരുന്നു 🤲
اللهم لا تسلط علينا من لا يرحمنا. ഞങ്ങളോട് ദയ കാണി ക്കാത്തവരെ ഞങ്ങളുടെ ഭരണാധികാരികൾ ആക്കിത്തീർക്കരുതേ അല്ലാഹുവേ.
സ്വാമിജിക്ക് ഒരായിരം അഭിനന്ദനങ്ങൾ സ്വാമിജി പറയുന്ന കാര്യങ്ങൾ വളരെ വ്യക്തവും സത്യവും ആണ്
Supper prasend sir congratulations താങ്കളുടെ നിർഭയത്തോടെയുള്ള പ്രത്യേകിച്ച് മതേതരത്തതോടേയുള്ള എല്ലാസമൂഹത്തേയും ചേർത്ത് പിടിച്ച് വർഗ്ഗീയ ഭരണാതീകാരീകളോട് ധീരമായി പ്രതികരീക്കൂന്നതീൽ ഞങ്ങൾക്ക് ഏറെ അഭിമാനവും സന്തോഷവും തോന്നു. അങ്ങേക് ധീർഗ്ഗിയുസ്സും ആയുര ആരോഗൃവും അള്ളാഹു പ്രധാനം ചെയ്യട്ടേ ആമീൻ
അൽഹംദുലില്ലാഹ് 👍🏻🤲🏻 സ്വാമിജിയെ കണ്ടാൽ എന്താണ് പറയുന്നത് ഞാൻ കേൾക്കാറുണ്ട് 👍🏻❤️ അല്ലാഹുവിനെ വായ്‌തി പറഞ്ഞപ്പോൾ 😰 കണ്ണ് നിറഞ്ഞു പോയി അള്ളാഹുവേ നീ തന്നെ മഹാൻ 🤲🏻
എവിടർന്നു സ്വാമി ജി കുറെ കാലമായി കണ്ടിട്ട് ദീര്ഗായുസ് ആരോഗ്യം ആഫിയത്തും നൽകി ദൈവം അനുഗ്രഹിക്കട്ടെ
ഒരു മതേതര രാഷ്ട്രത്തിൽ ഒരു പ്രത്യേക മത വിശ്വാസികൾ ഭരണകൂടത്തെ ഭയന്ന് ജീവിക്കേണ്ട ഗതികേട് വലിയ ദുരന്തം തന്നെയാണ്!അവരുടെ ആരാധനാലയങ്ങൾ പോലും തകർക്കപ്പെട്ട അവസ്ഥയുണ്ടായി! ഇത് ഭാരത നാടിന്റെ ഏറ്റവും വലിയ ദുരവസ്ഥയാണ്! വർഗീയവാദികൾ ഭരണാധികാരികൾ ആവുമ്പോൾ ഇതിലും വലുത് സംഭവിക്കാം!!!
പണ്ട് കുറേ മേത്തന്മാർ വന്നു തകർത്ത ക്ഷേത്രം അവർ പള്ളി ആക്കി. അത് തിരിച്ചു പിടിച്ചു. എന്തിനാണ് പന്നനായ ബാബർ രാമക്ഷേത്രം തകർത്ത് അയാളുടെ സ്വവർഗാനുരാഗി ആയ ബാബരിയുടെ പേരിൽ പള്ളി ആക്കിയത് ആ നികൃഷ്ട ജന്മം ചെയ്ത പാപം ഇന്ന് തിരുത്തപ്പെട്ടു
അതേ. ബിജെപി ഇല്ലെങ്കിൽ ഹിന്ദുക്കൾക്ക് ഇന്നലെ കോംഗോയിൽ കത്തോലിക്കർക്ക് ഉണ്ടായ അനുഭവം ഉണ്ടാകും. Minority ആയ മുസ്ലിംസ് നെ ഭയന്ന് ഹിന്ദുക്കൾ ജീവിക്കേണ്ടി വരും. അതിന് ഇനി ഞങ്ങൾ ഇടയാക്കില്ല. നിങ്ങൾക്ക് മതം പറഞ്ഞു വോട്ട് ചെയ്യാമെങ്കിൽ, മതത്തിന്റെ പേരിൽ സംഘടിക്കാമെങ്കിൽ, അത് വർഗീയത ആയി കരുതുന്നില്ല എങ്കിൽ ഞങ്ങളും സംഘടിക്കും. ഇത് വരെ മതം നോക്കി വോട്ട് ചെയ്യാതിരുന്ന ഞങ്ങളെ ഇങ്ങനെ ആക്കിയത് നിങ്ങൾ മുസ്ലിംസ് ആണ്
❤❤❤ sathyam
💯👍
സ്വാമിജി 🙏🏻🙏🏻🙏🏻അള്ളാഹു ആഫിയത്തും ആയുസും തരട്ടെ നിങ്ങളെ പോലെ ഉള്ളവരാണ് ഞ്ഞങ്ങളുട ധൈര്യം 👍🏻👍🏻👍🏻
സത്യം... ആണ്... ഇന്ത്യയിലെ മനുഷ്യർക്ക് മുഴുവനും ഇനി സ്വസ്ഥതയുണ്ട്
സ്വാമിജി ഇങ്ങിനെ സംസാരിച്ചാലും പേടി ആയിരുനു ലാസ്റ്റ് അവരുടെ കൂടെ നിൽക്കുമോ നന്ദി നന്ദി ഒരു പാട് നന്ദി❤❤❤
ലോ ♥️ സ്വാമി
ലോ 👄 സ്വാമി
👇🏼ഇഷ്ട്ടം സ്വാമി
മറക്കില്ല ഒരിക്കലും
ഏപ്രി 26 വെള്ളിയാഴ്ച ഇലക്ഷൻ വെച്ചത് മുസ്ലിങ്ങൾക്ക് ജുമുഅ നഷ്ട്ടപെടാൻ വേണ്ടിയാണ്..പക്ഷേ അന്നത്തെ ജുമുഅ ദിവസം ലോക മുസ്ലിം ജനത അല്ലാഹുവിനോട്.കരഞ്ഞു പ്രാർത്ഥിച്ചു..ഈ ദുർ ഭരണത്തിൽ നിന്നും ലോക ജനങ്ങളെ രക്ഷപെടുത്തെ ണമേ...
ആ പ്രാർത്ഥന അള്ളാഹു.സ്വീകരിച്ചു... അൽഹംദുലില്ലാഹ്....
Alhamdulillah. Alhamdulillah. Alhamdulillah
💯💯💯💯💯💯💯💯👍🏻
Crect
മർധിതൻ്റെ പ്രാർത്ഥനക് മറഇല്ല എന്ന പ്രവാചക വചനം ഓർത്ത് പോയി സ്വാമിജി
ഫാസിസ്റ്റ് കൾക്കേതിരെ അതിശക്തമായ പോരാട്ടം നയിച്ചവരിൽ സ്വാമിജിയുടെ സ്ഥാനം ആർക്കും മറക്കാൻ കഴിയില്ല മുഖം നോക്കാതെ ധീരമായി ഫാസിസ്റ്റുകൾ ക്ക് നേരെ ചാട്ടുളി പ്രയോഗമായിരുന്നൂ സ്വാമിജിയുടെ തു അവരെ സഹായിക്കുന്ന മുസ്ലീങ്ങളെ യും Ap യെ വരെ വെറുതെ വിട്ടില്ല അതാണ് ധീരത നന്ദി നന്ദി ആരോഗ്യമുള്ള ദീർഗായുസ്സിന് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു
Kareem vellalassery
ഒരു ജാതി❤️ ഒരു മതം ❤️ഒരു ദൈവം ❤️
Adhe..Swaaha..🤣🤣🤣🤣👅👅👅👎👎👎
സ്വാമി അങ്ങു പറയുന്നതെല്ലാം വളരെ seriyanu
നമ്മുടെ രാഹുല്ലിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
സ്വാമി ജീ താങ്കൾ മുസ്‌ലിം എന്ന പദത്തിന്റെ അത്ഥം ഉൾകൊണ്ട് മുസ്ലീമായി ജീവിക്കുന്നു. താങ്കൾ ആയിരം നാവുകൾ ഒത്ത ചേർന്നാൽ താകളുടെ ഒരു വാക്കിന് അത്രയും വിലയുണ്ട് ഞാനും ശോഭ ചേച്ചിയും ഒരു പാത്രത്തിൻ തിന്നും താങ്കൾക്ക് സലാം അസ്സലാമു അലൈക്കും യാ ഹബീബീ
സ്വാമിയുടെ നല്ല മനസിന് അഭിനന്ദനം 👍🏻👍🏻👍🏻നല്ല മനുഷ്യൻ
സ്വാ മി ജീ ഇത് നമ്മുടെ രാജ്യം ആണ് ഇവിടെ നിന്ന് പോക്കാൻ പറയുവാൻ ഈ ലോകത്ത് ഒരു മോദിക്കും അവകാശo ഇല്ല ഇത് നമ്മുടെ നാട് ആണ്
ബഹുമാനപ്പെട്ട സ്വാമിജിക്ക് വേണ്ടി ഞാൻ പല പ്രാവശ്യം പ്രാർത്ഥിച്ചിട്ടുണ്ട് എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ
സ്വാമിജിക്ക് ആരോഗ്യവും ആയുസ്സും അള്ളാഹു നൽകുമാകട്ടെ ആമീൻ
ആമീൻ
🙏🙏🙏🙏👍👍👍തുറന്നു പറയാൻ. കാണിച്ച. മനസിന്. ബിഗ്. സല്യൂട്ട്
സ്വാമി പറഞ്ഞത് സത്യമാണ്, വളരെ വർഷങ്ങളായി മനസ്സിനെ അലട്ടികൊണ്ടിരുന്ന ഒരു പ്രശ്നത്തിന് പരിഹാരമായി.ക്ളീഷേ പറയുകയല്ല. എത്രയോ കാലമായി മനസ്സമാധാനത്തോടെ ഉറങ്ങിയിട്ടു. എനിയ്ക്കൊക്കെ വളരെ കുറച്ചുകാലം കൂടിയേ ആയുസ്സുള്ളൂ. ശേഷം മക്കളടക്കം വരുന്ന അടുത്ത തലമുറയെ ഈ കാലന്മാർ എന്ത് ചെയ്യും എന്നാലോചിക്കുമ്പോൾ വല്ലാത്ത ഒരു വേവലാതി ഉണ്ടായിരുന്നു.ഇപ്പോൾ ഒത്തിരി മനസ്സമാധാനം ഉണ്ട്. ദൈവത്തിന് സ്തുതി. 😊😊😊
വളരെ ശരിയാണ് ദൈവത്തിന്റെ സിക്ഷയാണ് ഭരണത്തിന്റെ അഹങ്കാരത്തിൽ എന്തും കളിക്കുന്ന വർക്കുള്ള മറുപടി
"" മർദിതൻടെ പ്റാർഥന യെ തൊട്ട് നിങങൾ സൂക്ഷിക്കുക// അവർക്കും ദൈവത്തിനും ഇടയിൽ മറയില്ല ""(( മുഹമ്മദ് നബി)) ജനിച്ച് വളർനന സൊൻതം നാട്ടിൽ അന്യഥാ ബോധതതിൽ ജീവികേകൺടിവരുക എനനാൽ അതിനേക്കാൾ നല്ലത് മരണം ആണ് 😮😮😮😢😮 മുക്കാൽ നൂറ്റാണ്ട് ആയിട്ട് ഫലസഥീൻ കുഞ്ഞുങ്ങൾ / സ്ത്രീകൾ/ വൃദധ ജനങ്ങൾ.....അവിടെ അനുഭവികകുനനു😮😮😢😢 അൽഹംദുലില്ലാ 🤲🤲🤲🤲 ഞങ്ങളുടെ രാജ്യതതതിൻടെ ഐക്യം++ അഖൺഢത++ സാഹോദര്യം+++++എല്ലാം സംരക്ഷിച്ച് ഞങ്ങളുടെ പഴയ ഇൻഡൃ യെ തിരിച്ച് തന്നതിന് 🙏🤲🤲🤲🤲🤲🤲🤲🤲🤲
സ്വമിയേ നിങ്ങൾ പറഞ്ഞത് എത്ര സത്യം ഞാൻ ഇന്ത്യയിൽ ജനിച്ചിട്ടുണ്ടങ്കിൽ ഇന്ത്യയിൽ തന്നെ മരിക്കും തീർച്ച
ആമീൻ യാറബ്ബൽ ആലമീൻ.
സ്വാമിജിയുടെ നാവ് പൊന്നാവട്ടെ. സ്വാമിജീ നീണാൾ വാഴട്ടെ.ഏല്ലാവിധ ആശംസകളൂം🎉🎉🎉🎉🎉
ഭയമുണ്ടായിരുന്നു .. അവരുടെ ഭരണത്തെ അല്ല.. അല്ലാഹു ഒരു ഭരണാധികാരിയെ കൊണ്ട് മുസ്ലിങ്ങളെ പരീക്ഷികുമോ എന്ന്. എല്ലാ പരീക്ഷണങ്ങളെ തട്ടി നീകനെ എന്നും എന്ത് പരീക്ഷണം തന്നാലും അത് ക്ഷമയോടെ സ്വീകരിക്കാനുള്ള കരുത്തും തരണേ എന്നും കാരുണ്യ വാനായ അല്ലാഹുവോട് ചോദിക്കാതെ ഒരു മുസ്ലിമും അവരുടെ ഒരു ദിവസം പോലും നീകാറില്ല....alhamdhulillah... അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു... എത്ര സ്തുദ്ധിച്ചാലും മതിയാവില്ല...❤❤❤❤
അതെ... മുസ്ലിം സമുദായത്തിന്റെ പേടി സ്വപ്നം തന്നെ ആയിരുന്നു
കാർക്റ്റ്
ശരിയാണ് താങ്കൾ പറഞ്ഞത്... മോദി അനുഭവിക്കാൻ കിടക്കുന്നതേ ഉള്ളൂ.....
കറക്റ്റ് ആയിട്ട് കാര്യങ്ങൾ പറയുന്ന സ്വാമിക്ക് ഒരായിരം ബിഗ് സല്യൂട്
എല്ലാ ഏകാധിപതികൾക്കും അവസാനം എന്താണ് സംഭവിക്കുക എന്നത് കാലം സാക്ഷിയാണ്..... സ്വാമിജി സത്യസന്ധമായി വിലയിരുത്തുന്നതിൽ സന്തോഷം ❤❤❤❤
സ്വാമിജിയുടെ സംസാരം കേട്ടു ചിരിച്ചു ചിരിച്ചു 😂😂😂😂😂
അൽഹംദുലില്ലാഹ് സ്വാമിജി പറഞ്ഞതുപോലെ കൂടുതലും നല്ലവരായ സ്നേഹമുള്ളരുമായവരാണ് ഹിന്ദുക്കളും ക്രിസ്ഥാനികളും മുസ്ലിംകളും
ജനാധിപത്യ മതേതര ഇന്ത്യക്കായി സംസാരിക്കുന്ന എല്ലാവർക്കും അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ ❤️❤️❤️
ഏതൊരുത്തന്റെയും തീരുമാനം ഇവിടെ നടക്കില്ല മേലെയുള്ള അല്ലാഹുവിന്റെ തീരുമാനം മാത്രമാണ് ഇവിടെ നടക്കുകയുള്ളൂ മോനേ സർവ്വസ്തുതിയും അല്ലാഹുവിനു മാത്രം
എന്റെ സ്വാമി ചിരിച്ചു ചിരിച്ചു relax ആയി 😂😂🙏
ഞാൻ ഒരു മുസ്ലിമാണ് സ്വാമി പക്ഷേ ഞങ്ങളുടെ ആഗ്രഹം എല്ലാവരെയും ചേർത്തുപിടിച്ചു ജീവിക്കണം എന്നാണ് നമ്മളെല്ലാവരും മണ്ണിന്റെ യിലേക്ക് പോകുന്നവരാണ് മോദി ഈ പറഞ്ഞ സ്ഥലത്തേക്ക് പോകുന്നില്ല അവൻ അവിടെ എന്താണ് വച്ചേക്കുന്നത്
സ്വാമിയുടെ വീഡിയോ കണ്ട് ചിരിച്ച് ചിരിച്ചു റിലാക്സ് ആകും😂
മതേതര ജനാധിപത്യത്തെ കാണാൻ ഇന്ത്യയെ സ്നേഹിക്കുന്നവർക്ക് മാത്രം കഴിയു ❤️❤️❤️❤️അഭിനന്ദനങ്ങൾ ❤️
സ്വയം ദൈവമാണെന്ന് പറയുന്നത് വരെയായിരുന്നു ഫിർഓനും അവധി നൽകിയിരുന്നത്.
സ്വാമിജി നിങ്ങൾക് ഒരുപാട് ഒരുപാട് ്് അദിനന്തനങ്ങൾ ഈ ചെനലിൽ നിന്ന് പച്ചക് പിച്ചി പിന്തി സേന്നാ ഷം
സാമി പറഞ്ഞത് ശരിയാണ് കുറെ പേടിയുണ്ട് ഒരു അരക്ഷിതാവസ്ഥ എന്തായാലും ഉണ്ടെന്ന് തീർച്ച
ഫാസിസത്തിനെതിരെ ശക്തമായി പ്രതികരിച്ച ഈ മനുഷ്യൻ ഈ നൂറ്റാണ്ടിലെ ശ്രദ്ധേയമായ മനുഷ്യരിൽ ഒരാളാണ്
സ്വാമീ, താങ്കൾ ഇലക്ഷന് ശേഷം അവതരിപ്പിച്ച ഓരോ വീഡിയോയും ചിരിപ്പിക്കുന്നതും ചിന്ധിപ്പിക്കുന്നതുമാണ്, അഭിനന്ദനങ്ങൾ.രണ്ട് ഊന്ന് വടികൾ ഇല്ലാതെ ഇവന് ഇനി എണീറ്റ് നിൽക്കാൻ പോലും കഴിയില്ല.ദൈവത്തിനു നന്ദി
Mashah Allah🎉🎉🎉
അമ്ട്ടു ആണു ശരിക്കുള്ള കാലന്‍
അമിട്ട് ചീറ്റി പോയ്
😂😂😂
അമിട്ട് ഷാജിയെ ഒരു പാഠം പടിപ്പിക്കണം
സർവ്വലോക രക്ഷിതാവായ അല്ലാഹുവിന് സ്തുതി മുസ്ലിങ്ങൾ അല്ലാഹുവിന് അല്ലാതെ വേറെ ആരെയും ഭയപ്പെടില്ല
സ്വാമിജി ഒരു ഈമാൻ ഉള്ള മുസൽമാനും ഒരാളെയും പ്പേടിക്കില്ല മുസ്ലിംനാമധാരികൾ ഭയപ്പെടും.
👍
❤
അൽഹംദുലില്ലാഹ് വെറും കീടം
👏
എന്നെ കൊല്ലണമെങ്കിൽ എന്റ മുന്നിൽ നിന്ന് വെടിവക്കണം രണാമത് സദ്ദാം തുക്കിയപ്പോൾ കറുത്ത തുണി ഇട്ട് എന്റെ മുഘം മറക്കരുത് എന്നു പറഞ്ഞ ത് നമ്മൾ അറിഞ്ഞ താഞ്ഞ് ഹൃദയത്തിൽ അള്ളാഹുവിനെ പേടിയുള്ളവൻ ആരേയും പേടിക്കണ്ട അല്ലാത്തവർ പേടിക്കണം പലസ്ഥി നിൽ ഒരു ലക്ഷത്തിൽ കൂടതൽ കുഞ്ഞുങ്ങൾ സ്തികൾ . ഇവർ ദൈവത്തിലാണ് അവരുടെ ജീവൻ അർപ്പിച്ചത് ?
മുസ്ലിം വിരോധവും വർഗീയതയും പറഞ്ഞു
വോട്ടു നേടി അധികാരത്തിൽ വരിക.എന്നിട്ട് വർഗീയ വിഷയങ്ങൾ മാത്രം സമൂഹത്തിൽ
ചർച്ചയാക്കി നിർത്തി അതിന്റെ മറവിൽ രാജ്യം കൊള്ളയടിക്കുക. ഇത് രാജ്യത്തെ ജനങ്ങൾ പ്രത്യേകിച്ച് ഹിന്ദുസമൂഹം മനസ്സിലാക്കി കഴിഞ്ഞു. അതാണ് അയോധ്യയിൽ പോലും തോൽക്കാൻ കാരണം. ഇതുമനസ്സിലാക്കിയ മോഡി ഇനി വർഗീയതയ്ക്ക് മാർക്കറ്റ് ഇല്ലെന്നു സ്വയം മനസ്സിലാക്കി ഇനി ഈ കളിക്ക് നിൽക്കില്ല
❤ അങ്ങിനെ പേടിച്ചവരും ഉണ്ടാകും ✅ എന്നും മോദിയെ വിമർശിച്ച താങ്കൾക്ക് ഒരായിരം നന്ദി
എല്ലാം ഓരോ നാളിലായി ശവമാവും ചീഞ്ഞ് നാറും രാജാവ് ഫക്കീറാവും, എന്തിന് അവസാനം ഉടുതുണിപോലും ഉണ്ടാവില്ല, എന്തൊരു അഹങ്കാരം? വർഗീയ വിഷം തുപ്പുന്ന ഈ കൊലങ്ങളെല്ലാം അവസാന നിമിഷം? ഹൊ! ചിന്തിക്കാൻ വയ്യ, ☺️
സ്വാമിജീ നിങ്ങൾ വലിയ മനസ്സിന്റെ ഉടമയാണ്. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ
ബിജെപി തോറ്റാൽ മോഡി അധികാരത്തിനു പുറത്താകും എന്നേയുള്ളു
പക്ഷേ ഇപ്പോൾ കാലുപിടിക്കേണ്ട അവസ്ഥ
വന്നിരിക്കുന്നു.
മോദി ജനാധിപത്യം പഠിക്കാൻ പോകുന്നു ഇനി 😊
Yes... ഇതാണ് സ്വഭവിക്കേണ്ടി ഇരുന്നത്....
സ്വാമിജി താങ്കൾ പറഞ്ഞത് ശരിയാണ് പേടിയുള്ളവർ ഉണ്ട്. 100% ശരിയാണത് .
പിന്നെ എല്ലാം അല്ലാഹു തവക്കൽ ചെയ്താൽ ആരും പേടിക്കേണ്ടതില്ല എന്നുള്ളത് ഒരു വസ്തുതയാണ് എങ്കിലും,മനുഷ്യനെന്ന നിലയിൽ പേടി സ്വാഭാവികമായിട്ടും ഉണ്ടാകും.
ഒരു യുദ്ധത്തിൻറെ തലേ ദിവസം പ്രവാചകൻ കരഞ്ഞു അല്ലാഹുവിനോട് പ്രാർഥിച്ചത് ഓർമ്മയില്ലേ.കാരണം ഭാവി എന്തെന്നറിയില്ല.അല്ലാഹുവിൻ്റെ തീരുമാനം എന്താണെന്ന് അറിയില്ല.ആ പേടിയാണ്.പലതരത്തിലുള്ള പരീക്ഷണവും അല്ലാഹു നൽകും.അത് കഠിനമാകല്ലെ എന്ന പ്രാർത്ഥനയാണ് മനുഷ്യന്മാർക്ക് ഉണ്ടാകുക.പേടിയില്ല എന്ന് പറയുന്നവർ മനസ്സിന് മറയിടുകയാണ്.ശരിക്കും അല്ലാഹുവിൽ ചെയ്താൽ ആരെയും ഭയപ്പെടേണ്ടതില്ല എന്നത് ശരിയാണ്.
അങ്ങനെ ഈമാൻ കിട്ടിയവർ ഉണ്ടെങ്കിൽ അൽഹംദുലില്ല .
90% ആൾക്കാർ അങ്ങനെയുള്ള ഈമാൻ കിട്ടിയവർ അല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
സ്വാമിജി ഏതായാലുംനമ്മുടെയൊക്കെ ഹീറോ ആണ്.
ഇപ്പോൾ നമ്മൾ കാണുന്ന ഏതാനും ഹീറോകൾ
രാഹുൽഗാന്ധി
ഷാഫി പറമ്പിൽ
സ്വാമിജി താങ്കൾ
സുനീത
പിന്നെ super ഒരാൾ ???
മോദിയെ ചവറ്റുകൊട്ടയിൽ എറിഞ്ഞ ചെറുപ്പക്കാരൻ i
പേർ പറയാമോ?
മൂന്നു സ്വാമിജി
ഞാൻ ഒരു കോൺഗ്രസുകാരൻ അല്ല.
ഇന്ന് കണ്ട ചില കാര്യങ്ങൾ പറയുകയാണ്.
ഗുജറാത്തില്‍ നിന്ന് ഇറങ്ങിയ രണ്ടു കാലന്മ്മാ ര്‍
സ്വാമി സൂപ്പർ. ദീർഗായുസിനു വേണ്ടി പ്രാർഥിക്കാം. നല്ലത് വരട്ടെ.
മോദിയ് സപ്പോർട്ട് ചെയ്യുന്നവരും അനുഭവിക്കും
മാതാവേ എൻ്റെ വീട്ടിൽ ഒരാൽ മോഡിയെ ഇഷ്ടപ്പെടുന്നു😮
🤣🤣🤣
Thank you Swamiji
ഞങ്ങളെ പടച്ച റബ്ബ് ഉണ്ടാകുമ്പോ ഞങ്ങൾ എന്തിന് പേടിക്കണം
മുസ്ലിംങ്ങൾക്ക് മാത്രമല്ല സ്വാമിജി ക്രിസ്ത്യാനികൾക്കും ഭയമുണ്ടായിരുന്നു. ഞാനും ഒരു ക്രിസ്ത്യാനിയാണ് 'മുസ്ലീംങ്ങളുടെ കാര്യങ്ങളിലും ക്രിസ്ത്യാനികളുടെ കാര്യത്തിലും എനിക്ക് ആശങ്കയും ഭയവുമുണ്ടായിരുന്നു. ഇത് മോദിക്ക് മാത്രമല്ല അമിട് ഷാ, യോഗി, നന്ദ ,അസ്സാം മുഖ്യമന്ത്രി മുതലായ മതഭീകരതീവ്രവാദികൾക്കും ഇത് ഒരു മുന്നറിയിപ്പാണ്. സ്വാമിജിക്ക് ദൈവം ദീർഘായുസ് തരട്ടെ!
Big salute to samiji ❤
പഴയ ഇന്ത്യ തിരിച്ച് വരട്ടെ സ്വാമിജി അതിന് നമ്മക്ക് പ്രാതിക്കാം