കണ്ണ് നിറഞ്ഞു പോയി... ഹൃദയത്തെ വല്ലാതെ തൊട്ടുണർത്തിയപോലെ... ജീവിതം അങ്ങനെയാണ് ഒരുപാട് ദുഃഖിക്കേണ്ടി വന്നാലും സന്തോഷിക്കാവുന്ന സുദിനങ്ങൾ ആഗതമാവുക തന്നെ ചെയ്യും.. പക്ഷെ ഈ ഉപ്പാന്റെ വിയോഗത്തിന് പകരമാവില്ല ഒന്നും.... ദുആ ചെയ്യുക ഈ ദുനിയാവിൽ നഷ്ടമായത് നാളെ ആഹിറത്തിൽ വെച്ച് നേടിയെടുക്കാൻ... ഇന്ഷാ അല്ലാഹ്
Aa sahodarangelku kaanaan sadhichallo.enkiu omanikaley nannaayariyaam valarey Nalla manushara.omaan Arabian fulfil aanenkilum athunmattoru bhoopradesamaanu.athalley noyambhu thanney thudangunnathum Eid um different aanu.njaan 25 years Oman Toyota IL jolichaitha aalaanu annu njangelkishtampole omani driversundaarunnu.nalla manushar kapadamillathavar cash annu avarku kuravaarunnu.mattu gufle arabikaleypolalla.ivar manasakshiyilla area bahrainikalum angenethanney.yeswara avarude santhosham kandilley Njaan karanjupoi.
അറബി കല്യാണത്തിന്റെ ഇര. പാവം പെൺകുട്ടികളെ അറബിക് കെട്ടിച്ചുവിട്ടു അവരുടെ ജീവിതം നരകത്തുള്യമാക്കിയ കാലഘട്ടത്തിന്റെ ഒരു ഇര പാവം ഉമ്മയും മോളും. ബാപ്പയുടെ സ്നേഹവും വാത്സല്യവും കിട്ടാതെ പോയ പെൺകുട്ടി.
ആ ഉമ്മയുടെ കഷ്ടപ്പാടുകൾക്ക് കാരണം ഈ അറബിക്കല്യാണമല്ലേ'' സാമ്പത്തിക പരാധീനതകളുള്ള രക്ഷിതാക്കൾ മക്കളെ അറബികൾക്ക് കെട്ടിച്ചു കൊടുത്തിരുന്ന ഒരു കെട്ട കാലത്തിൻ്റെ ഓർമകൾ ആ ഉമ്മയുടെ കഠിന പ്രയത്നത്താൽ ആ കുടുംബം നന്നായി നിൽക്കുന്നു
എന്റെ അനുഭവത്തിൽ ഒമാനികൾ വളരെ നല്ലവരും പാവപ്പെട്ടവരുമാണ് അവരുടെ നാട്ടിൽ നിന്നും അവർക്കു പെണ്ണ് കെട്ടണമെങ്കിൽ നല്ലൊരു തുക ചെലവാക്കണം ചില പാവപ്പെട്ടവർക്ക് അതിനു സാതിക്കാത്തത് കൊണ്ടാണ് അന്നൊക്കെ നമ്മുടെ നാട്ടിൽവന്നു കെട്ടിക്കാൻ കഴിയാതെ നിൽക്കുന്ന പാവപ്പെട്ട പെൺകുട്ടികളെ കല്ലിയാണം കഴിക്കുന്നത്. അങ്ങിനെ കല്ലിയാണം കഴിച്ച് ആ പെണ്ണിന്റെ സഹോദരങ്ങളെയും മറ്റും ഗൾഫിൽ കൊണ്ടുപോയി അവിടെ ബിസിനെസ്സും മറ്റും ചെയ്യാൻ സൗകര്യം ചെയ്തുകൊടുത്ത് ഇന്ന് നാട്ടിൽ കൊടിശ്വരൻമാരായ ഒരുപാട് ആൾക്കാരുണ്ട്. അറബി കല്ലിയാണം കഴിച്ചവരൊക്കെ രക്ഷപ്പെട്ടവരാണ്. ഇത് ഇങ്ങിനെ സംഭവിച്ചത് വളരെ യാദർശ്ചികം മാത്രം..!
ഇതുപോലെ 28 വർഷമായി ഞാനും കാത്തിരിക്കുകയാണ് എന്റെ ഉപ്പ നേ ഒരു നോക്ക് കാണാൻ ഉപ്പ ഉമ്മയോട് യാത്ര പറഞ്ഞു പോകുന്ന സമയത്ത് ഒന്നര വയസ്സുള്ള ആൺ കുഞ്ഞു വയറ്റിൽ ഒരു പെൺകുഞ്ഞും ആയിരുന്നു ആ 18കാരിയുടെ സമ്പാദ്യം ഉപ്പ ഇല്ലാത്ത ഞങ്ങളെ വളർത്താൻ ഒരുപാട് കഷ്ടപ്പെട്ടു അന്നത്തെ കാലത്ത് ദാരിദ്ര്യം മൂലം ആയിരുന്നു മക്കളെ അറബികൾക്ക് കല്യാണം കഴിച്ചു കൊടുത്തിരുന്നത് ആ കൂട്ടത്തിൽ അറബിയുടെ വക രണ്ടു കുഞ്ഞുങ്ങളും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് പാവം എന്റെ ഉമ്മ ഇന്നും
ഉപ്പ എവിടെയാണ് ഉള്ളത് എന്ന് നന്നായി അറിയാം പക്ഷേ ഞങ്ങൾക്ക് അങ്ങോട്ട് പോകാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് എന്നാൽ 28 വർഷമായി എന്നാ വരുന്നത് എന്ന് ചോദിക്കുമ്പോൾ വരും എന്നുള്ള മറുപടി അല്ലാതെ വേറൊന്നും തരാറില്ല എന്നാലും ഉപ്പാനെ വെറുക്കാൻ കഴിയുന്നില്ല
Yanikum e avasthan onn sahayikumo gan calicat anu uppa iran adrass yallam und fotoyum und yanne sahayikan arum ell padajjaven anugrahikum niym kadeeja calicut phone no 8304038640
ഇങ്ങനെയുള്ള അറബികൾക് കല്യാണം കഴിച്ചു കൊടുക്കുന്നതിലും നല്ലത് കല്യാണം കഴിപ്പിക്കാതിരിക്കുന്നതാണ്. അറബികൾ കുട്ടികളെയും സമ്മാനിച്ചു മുങ്ങും. പിന്നീടുള്ള കാലം നരക യാതന അനുഭവിക്കുന്നത് പെണ്ണാണ്. അറബിക്ക് ഹോബി ആണ്.ഇതിന്റെ ഉത്തരവാദികൾ മത പണ്ഡിതരും ആണ്. കുറച്ചു പണത്തിനു വേണ്ടി പണ്ഡിത വേഷധാരികളാണ് ഇതിനു കൂട്ട് നില്കുന്നത്. അറബി എന്നത് കൊണ്ട് മത വിശ്വാസ്സി ആകണമെന്നില്ല.
ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്നും ഒരാളെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതി പഴയ കാലത്ത് പല മാതാപിതാക്കളും അറബികള്‍ക്ക് മക്കളെ വിവാഹം ചെയ്തു കൊടുത്തിട്ടുണ്ട് ,പലരും രക്ഷപ്പെട്ടു ചിലര്‍ ഇതുപോലെ ആയി ,അവരുടെ വിധി ആയിരിക്കാം ,അതിനു എന്തിനാ ഭായി പണ്ഡിതന്മാരെയും മറ്റും കുറ്റപ്പെടുത്തുന്നത്
മുസ്ലിം സമുദായം ഇതിൽ നിന്നും പിന്മാറണം. ഒരിക്കലും ഇങ്ങനെ കല്യാണം കഴിപ്പിച്ചു വിടരുത്. നമ്മുടെ നാട്ടിൽ ഒരുപാട് നല്ല ആളുകൾ ഇല്ലേ അതുപോരെ... ഒരു പെണ്ണ് ആ ജീവിതം മുഴുവൻ ഉരുകി തീരുന്നത് കഷ്ടം തന്നെ
കല്യാണം കഴിച്ച് ഭാര്യയെയും മക്കളെയും നോക്കാതെ സ്വന്തം നാട്ടിലേക്ക് തിരിച്ച് പോവുന്ന അയാൾ ഇപ്പോൾ ഖബ്റിൽ ഏത് അവസ്ഥയിലായിരിക്കും റബ്ബേ...😔😔😔......മഹ്ഷറയിൽ ചരിഞ്ഞ് വരുന്നവരുടെ കൂട്ടത്തിൽ അദ്ദേഹം ഉണ്ടാകുമോ??എന്ത് തന്നെയായാലും ക്രൂരത തന്നെയാണിത്...😔😔😔😔
Kashtam! One of the cost that we gave in return to the trade and richness that our state received as part of the business with Middle Eastern countries. Its a shame!
ഇതിൽ തൊലിഞ്ഞ കമെന്റ് ഇടുന്നത് നായൻമ്മാർ ആണോ? DNA ടെസ്റ്റ് ഒക്കെ എടുത്തിട്ടാണോ ഇവിടെ വന്നു തള്ളുന്നത് ഒരുപാട് മുഖങ്ങൾ കേറി ഇറങ്ങിപോയതല്ലേ... വീട്ടുകാരോട് ചോദിച്ചു നോക്ക് വീര കഥകൾ പറഞ്ഞു തരും
അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചിലേക്ക് എന്നൊരു ചൊല്ലുണ്ട്..അതാണ് ഇപ്പൊ നിങ്ങളുടെ പ്രശനം..ദാരിദ്ര്യവും,ദരിദ്രരെ ചൂഷണം ചെയ്യലുമൊക്കെ ഈ കേരളത്തിൽ എല്ലാവിഭാഗത്തിനിടയിലുമുണ്ടായിരുന്നു,അതുകൊണ്ടു കൂടുതൽ tension വേണ്ട കിട്ടോ...
നിങ്ങളുടെ മുൻ തലമുറക്കാർ ഒരുപാടു പുണ്യം ചെയ്തവരായിരുന്നു. ഇനിയും ജഗദീശ്വരൻ ഒരുപാടു അനുഗ്രഹങ്ങൾ ചൊരിയട്ടെ എന്ന് പ്രാർഥിക്കുന്നു.
മക്കളെ നല്ലപോലെ വളർത്തിയ ആ ഉമ്മാക് അൽഹഹ് ആഫിയത്തുള്ള ദീർഗ്ഗയുസ്സു നൽകട്ടെ.....
ആമീൻ
ആമീൻ
Aameen
ആമീൻ
ĺ
ഇത് ആ സ്ത്രീ അവരുടെ ഭർത്താവിന്റെ കുടുംബക്കാരെ കണ്ടെത്തി. അവർ ഇവരെ സന്തോഷത്തോടെ സ്വീകരിച്ചു
അത്ര തന്നെ. ✋️
ആ ഉമ്മയുടെ ശബ്ദത്തിൽ നിന്നറിയാം അനുഭവങ്ങളുടെ തീയിൽ കുരുത്തതിന്റെ കരുത്ത്..
കണ്ണ് നിറഞ്ഞു പോയി...
ഹൃദയത്തെ വല്ലാതെ തൊട്ടുണർത്തിയപോലെ...
ജീവിതം അങ്ങനെയാണ്
ഒരുപാട് ദുഃഖിക്കേണ്ടി വന്നാലും സന്തോഷിക്കാവുന്ന സുദിനങ്ങൾ ആഗതമാവുക തന്നെ ചെയ്യും..
പക്ഷെ ഈ ഉപ്പാന്റെ വിയോഗത്തിന് പകരമാവില്ല ഒന്നും....
ദുആ ചെയ്യുക ഈ ദുനിയാവിൽ നഷ്ടമായത് നാളെ ആഹിറത്തിൽ വെച്ച് നേടിയെടുക്കാൻ...
ഇന്ഷാ അല്ലാഹ്
Aa sahodarangelku kaanaan sadhichallo.enkiu omanikaley nannaayariyaam valarey Nalla manushara.omaan Arabian fulfil aanenkilum athunmattoru bhoopradesamaanu.athalley noyambhu thanney thudangunnathum Eid um different aanu.njaan 25 years Oman Toyota IL jolichaitha aalaanu annu njangelkishtampole omani driversundaarunnu.nalla manushar kapadamillathavar cash annu avarku kuravaarunnu.mattu gufle arabikaleypolalla.ivar manasakshiyilla area bahrainikalum angenethanney.yeswara avarude santhosham kandilley Njaan karanjupoi.
അറബി കല്യാണത്തിന്റെ ഇര. പാവം പെൺകുട്ടികളെ അറബിക് കെട്ടിച്ചുവിട്ടു അവരുടെ ജീവിതം നരകത്തുള്യമാക്കിയ കാലഘട്ടത്തിന്റെ ഒരു ഇര പാവം ഉമ്മയും മോളും. ബാപ്പയുടെ സ്നേഹവും വാത്സല്യവും കിട്ടാതെ പോയ പെൺകുട്ടി.
Sambandam kaalum bhedam ,alle
nthinan matham kuthi kettunne... munp namboothirimarum... janmikalokke cheythath ithinekal mosham aarnu... aayusil adheham chilavin koduthirunnu... pinneed varan kazhinjilla
ഭാര്യയും കുട്ടികളെയും അനാഥരാക്കി പോകുന്ന ആ മനുഷ്യൻ എത്ര കഠിന ഹൃദയം ആകും. ഈ പാപങ്ങൾ പുറത്തു കൊടുക്കാൻ ഏതു നാമാജിനു കഴിയും
@@kolilakkam...9083 ഞമ്മന്റെ ആൾകാർ ആയോണ്ടാണോ ബേധം ആയത്
ആ ഉമ്മയുടെ കഷ്ടപ്പാടുകൾക്ക് കാരണം ഈ അറബിക്കല്യാണമല്ലേ'' സാമ്പത്തിക പരാധീനതകളുള്ള രക്ഷിതാക്കൾ മക്കളെ അറബികൾക്ക് കെട്ടിച്ചു കൊടുത്തിരുന്ന ഒരു കെട്ട കാലത്തിൻ്റെ ഓർമകൾ ആ ഉമ്മയുടെ കഠിന പ്രയത്നത്താൽ ആ കുടുംബം നന്നായി നിൽക്കുന്നു
Crct ബ്രോ
കുടുംത്തെ കണ്ടല്ലോ
സർവ ശക്തന് സ്തുതി
അൽഹംദുലില്ലാഹ്
എന്റെ അനുഭവത്തിൽ ഒമാനികൾ വളരെ നല്ലവരും പാവപ്പെട്ടവരുമാണ് അവരുടെ നാട്ടിൽ നിന്നും അവർക്കു പെണ്ണ് കെട്ടണമെങ്കിൽ നല്ലൊരു തുക ചെലവാക്കണം ചില പാവപ്പെട്ടവർക്ക് അതിനു സാതിക്കാത്തത് കൊണ്ടാണ് അന്നൊക്കെ നമ്മുടെ നാട്ടിൽവന്നു കെട്ടിക്കാൻ കഴിയാതെ നിൽക്കുന്ന പാവപ്പെട്ട പെൺകുട്ടികളെ കല്ലിയാണം കഴിക്കുന്നത്. അങ്ങിനെ കല്ലിയാണം കഴിച്ച് ആ പെണ്ണിന്റെ സഹോദരങ്ങളെയും മറ്റും ഗൾഫിൽ കൊണ്ടുപോയി അവിടെ ബിസിനെസ്സും മറ്റും ചെയ്യാൻ സൗകര്യം ചെയ്തുകൊടുത്ത് ഇന്ന് നാട്ടിൽ കൊടിശ്വരൻമാരായ ഒരുപാട് ആൾക്കാരുണ്ട്. അറബി കല്ലിയാണം കഴിച്ചവരൊക്കെ രക്ഷപ്പെട്ടവരാണ്. ഇത് ഇങ്ങിനെ സംഭവിച്ചത് വളരെ യാദർശ്ചികം മാത്രം..!
ഇതുപോലെ 28 വർഷമായി ഞാനും കാത്തിരിക്കുകയാണ് എന്റെ ഉപ്പ നേ ഒരു നോക്ക് കാണാൻ ഉപ്പ ഉമ്മയോട് യാത്ര പറഞ്ഞു പോകുന്ന സമയത്ത് ഒന്നര വയസ്സുള്ള ആൺ കുഞ്ഞു വയറ്റിൽ ഒരു പെൺകുഞ്ഞും ആയിരുന്നു ആ 18കാരിയുടെ സമ്പാദ്യം ഉപ്പ ഇല്ലാത്ത ഞങ്ങളെ വളർത്താൻ ഒരുപാട് കഷ്ടപ്പെട്ടു അന്നത്തെ കാലത്ത് ദാരിദ്ര്യം മൂലം ആയിരുന്നു മക്കളെ അറബികൾക്ക് കല്യാണം കഴിച്ചു കൊടുത്തിരുന്നത് ആ കൂട്ടത്തിൽ അറബിയുടെ വക രണ്ടു കുഞ്ഞുങ്ങളും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് പാവം എന്റെ ഉമ്മ ഇന്നും
Vishimikanda rabulsthaya thamburan oru vazhikannichu tharum
Ramdaninte eniyulla ee oru dinathil padachavanod dua cheyyu
എത്രയും പെട്ടന്ന് കണ്ടെത്താൻ സാധിക്കട്ടെ ആമീൻ 😥
ഉപ്പ എവിടെയാണ് ഉള്ളത് എന്ന് നന്നായി അറിയാം പക്ഷേ ഞങ്ങൾക്ക് അങ്ങോട്ട് പോകാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് എന്നാൽ 28 വർഷമായി എന്നാ വരുന്നത് എന്ന് ചോദിക്കുമ്പോൾ വരും എന്നുള്ള മറുപടി അല്ലാതെ വേറൊന്നും തരാറില്ല എന്നാലും ഉപ്പാനെ വെറുക്കാൻ കഴിയുന്നില്ല
Enthaa cheyya ningalude aagraham allaahu saadippichu tharatte ningalkku vendi kashtappetta ummaakku allaahu arhamaaya prathifalam nalki anugrahikkatte
@@Sumisvlog. naattile ethengilum KMCC Pravarthakare kaanuka itharam vishayangalil avarkkaayirikkum enthengilum cheyyaan kazhiyuka ningal naattil evideyaanu
അല്ലാഹു സർവ്വ ഐശ്വര്വവും ദീർഘായുസ് തരട്ടെ
കണ്ണു നിറഞ്ഞില്ലെങ്കിലും മനസിൽ ഒരു സന്തോഷം കണ്ടപ്പോൾ ഇതാണ് ലൈഫ് !!Ghost!!!
Arabian look undu makkalku.. God bless you..
കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോകുന്നു....സത്യം😪😪😪😪
ഫുൾ മനസ്സിലായില്ല
ദൈവം നല്ലത് വരുത്തട്ടെ 💞💞
2020l kaanunnavarundo
മുമ്പേ കണ്ടതാണ്.. liked videos l save ചെയ്തു. ഇപ്പോ വീണ്ടും കണ്ടു.....
Mm
2021
Yanikum e avasthan onn sahayikumo gan calicat anu uppa iran adrass yallam und fotoyum und yanne sahayikan arum ell padajjaven anugrahikum niym kadeeja calicut phone no 8304038640
Nalla manakkaruthulla Umma.May God bless you all
Masha allah... thanks to everyone , including rasheed wayanad and KMCC... jazak allah hyre....
😢 Kannu nirachu kalanj..Ee family ude story grateful family..mashallah
ഇങ്ങനെയുള്ള അറബികൾക് കല്യാണം കഴിച്ചു കൊടുക്കുന്നതിലും നല്ലത് കല്യാണം കഴിപ്പിക്കാതിരിക്കുന്നതാണ്. അറബികൾ കുട്ടികളെയും സമ്മാനിച്ചു മുങ്ങും. പിന്നീടുള്ള കാലം നരക യാതന അനുഭവിക്കുന്നത് പെണ്ണാണ്. അറബിക്ക് ഹോബി ആണ്.ഇതിന്റെ ഉത്തരവാദികൾ മത പണ്ഡിതരും ആണ്. കുറച്ചു പണത്തിനു വേണ്ടി പണ്ഡിത വേഷധാരികളാണ് ഇതിനു കൂട്ട് നില്കുന്നത്. അറബി എന്നത് കൊണ്ട് മത വിശ്വാസ്സി ആകണമെന്നില്ല.
ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്നും ഒരാളെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതി പഴയ കാലത്ത് പല മാതാപിതാക്കളും അറബികള്‍ക്ക് മക്കളെ വിവാഹം ചെയ്തു കൊടുത്തിട്ടുണ്ട് ,പലരും രക്ഷപ്പെട്ടു ചിലര്‍ ഇതുപോലെ ആയി ,അവരുടെ വിധി ആയിരിക്കാം ,അതിനു എന്തിനാ ഭായി പണ്ഡിതന്മാരെയും മറ്റും കുറ്റപ്പെടുത്തുന്നത്
Aa kaalagattam angine aayirunnu arabi kallyanam kazhichathukondu rakshapetta kudumbangalumundu pattinimaraatha kudumbathu penkuttikal puraniranju nilkkkumbol rakshithaakkal pinne enthu cheyyum.
Athu ippol nirthiyilley nallakaaryam namuku nammudenaattil penkuttikaley kettichuvittaalmathi.
@@ismailrahman8399 athiruvitta islaam snehavumundaarunnu annu arabiyennuparanjaal dhaaraalam gold kaivasamulla sambhannaraanannaanu kurey aalukal karuthiyirunnath pinnalley nammalividevannu joliyaayappol nammudekoode arabikalum jolicheyunnu.anwashichappol ivideyum dhaaraalam paavapetta arabsundannu.ningel paranja kaaryangel sariyaanu hydraabaadum ithuthanneyaarunnu sthithi.
Aaa best
മുസ്ലിം സമുദായം ഇതിൽ നിന്നും പിന്മാറണം. ഒരിക്കലും ഇങ്ങനെ കല്യാണം കഴിപ്പിച്ചു വിടരുത്. നമ്മുടെ നാട്ടിൽ ഒരുപാട് നല്ല ആളുകൾ ഇല്ലേ അതുപോരെ... ഒരു പെണ്ണ് ആ ജീവിതം മുഴുവൻ ഉരുകി തീരുന്നത് കഷ്ടം തന്നെ
Pattini karanam.. Kerala thil Kozhikode. Andhra pradeshil Hyderabad... Ennum nadakkunnu.. But edhil Nalla Arabiyum Kamam theerkkan varunna kalla Arabiyum Und...
Athe
ഇതെന്താ സംഭവം? 🤔
പണ്ടത്തെ കാര്യം
🙄പൊന്നപ്പി ഇത് പണ്ടത്തെ കാര്യം ആണ്
പിടിച്ചവനെ മരിക്കുന്നതിനു മുമ്പ് നിന്റെ ഉപ്പാനെ ആദ്യമായി ഒരു നോക്കു കാണുവാൻ വല്ലാത്ത ആഗ്രഹം ഉണ്ട് റബ്ബേ
😥
Enikum😔
Akhirathil onnichu jeevikan allahu vidhi tharattaa ameen
ആമീൻ
Endhin duniyavil snehikadhe oru sthriyude yuvatham muzuvan nashipich ini ahirathil endhina.... Daivam snehikaan kazhiyunna nalla bharthavine aa sthrik kodukkatte... Pinne oru nikkahiloode barthaav aavilla Janmam koduthond vappayum aakilla adhin orupaad uatharavadhithangalum und allengil mregathe pole ulla manushyan enna paraya😏
@@dewdrops5603 eandha angane parnjadh,muslims ayond ano
Ameen
Suburthe bhoomiyil jeevikumpol snehikuka allathe ellathinum oru reasoniloode aa snehathinte mahathwam illathakaruth
ഒമാനിൽ നിന്ന് കരഞ്ഞു കണ്ടുകൊണ്ടു ഇരിക്കുന്ന ഞാൻ 😪
ഞാനും
@@sheejashifana9cssheejashif137 ഞാനും
സത്യം കരഞ്ഞു പോയി
കല്യാണം കഴിച്ച് ഭാര്യയെയും മക്കളെയും നോക്കാതെ സ്വന്തം നാട്ടിലേക്ക് തിരിച്ച് പോവുന്ന അയാൾ ഇപ്പോൾ ഖബ്റിൽ ഏത് അവസ്ഥയിലായിരിക്കും റബ്ബേ...😔😔😔......മഹ്ഷറയിൽ ചരിഞ്ഞ് വരുന്നവരുടെ കൂട്ടത്തിൽ അദ്ദേഹം ഉണ്ടാകുമോ??എന്ത് തന്നെയായാലും ക്രൂരത തന്നെയാണിത്...😔😔😔😔
Manappoorvamaano atho sahajaryamaano ennonnum namukku ariyillallo enthayaalum padachavan poruthu kodukkatteyennu namukku prarthikkaam
Rasheed wayanad.. BIG SALUTE brother
KMCC 👏👏🙏🙏🙏
Brilliant job
സ്വീകരിച്ചവരാരൊക്കെ അവരെ കാണിച്ചില്ല incomplete news
الحمد لله رب العالمين 🤲
I'm now working in Oman 🇴🇲
I love Oman 🇴🇲 (from Mangloor)
Me too
Ithreyum duridangal sammanichittum aa ummayum makkalum avare snehikkunnadanu albudam..
Ee kudikatchayil aa uppayum kudi indayirunenkil nu agrahich poyi♥️♥️🥺
Kashtam! One of the cost that we gave in return to the trade and richness that our state received as part of the business with Middle Eastern countries. Its a shame!
Karayichu kalanjallo ee ummayudeyum makaleyum sneham ❤
മാഷാ അല്ല
Re unite after a long time. God bless you always.
ആമീൻ
Thanks.GOD BLESS YOU.
ഇതിൽ തൊലിഞ്ഞ കമെന്റ് ഇടുന്നത് നായൻമ്മാർ ആണോ? DNA ടെസ്റ്റ് ഒക്കെ എടുത്തിട്ടാണോ ഇവിടെ വന്നു തള്ളുന്നത് ഒരുപാട് മുഖങ്ങൾ കേറി ഇറങ്ങിപോയതല്ലേ... വീട്ടുകാരോട് ചോദിച്ചു നോക്ക് വീര കഥകൾ പറഞ്ഞു തരും
അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചിലേക്ക് എന്നൊരു ചൊല്ലുണ്ട്..അതാണ് ഇപ്പൊ നിങ്ങളുടെ പ്രശനം..ദാരിദ്ര്യവും,ദരിദ്രരെ ചൂഷണം ചെയ്യലുമൊക്കെ ഈ കേരളത്തിൽ എല്ലാവിഭാഗത്തിനിടയിലുമുണ്ടായിരുന്നു,അതുകൊണ്ടു കൂടുതൽ tension വേണ്ട കിട്ടോ...
പോടാ myree
ഒരു കാലത്തെ കൂട്ടികൊടുപ്പിന്റെ മറ്റൊരു ഇര, ഇങ്ങനെ എത്രയോ ഇപ്പോഴും നടക്കുന്നു,
പാവം ഉമ്മ്മ ❤❤
Ee koodikaazchakkuvendi prayathnicha ellaa nallamassukalkkum orupaadu nandi padachavan ningale anugrahikkatte ameen
Masha allah 🥰🥰🥰
Mashaallaah 👌👌👌
May Allah bless the children and their mother. Aaameen.
Great achievement
മഹല്ല് കമ്മറ്റികളുടെ ഉത്തരവാദിത്തക്കുറവും കാരണമാണ് -
Enganthe kallyaanam aarum support cheyyarud.....kuttikalundaaki munganano kallyaanam ??
ഇങ്ങനെ എത്ര എത്ര അൽ അറബി കല്ല്യാണം .
Athaayirunnu avastha pazhayakaala malabarinte avastha divasangalolam pattini aayirunnu gulfinte panathodeyaanu innathe avasthayil ethiyathu pathemaari movie onnu kaanuka ekadesha roopam kittum
m from Nizwa 🇴🇲... just 30 km from bahla 💙
karayichallo
Alhamdulillah alhamdulillah Aameeen
Enthinnu e jeevidam? kalyanam kazhich kudumbam koodey jeevikyan bhagyam ellengil vallerey vyartham aanu.....
❤️ sneham
ഇങ്ങനെയുള്ള കല്യാണങ്ങൾ കഴിപ്പിച്ചു കൊടുത്തവരെ റബ്ബ് വെറുതെ വിടില്ല വിടരുത്
Adu sahacharyamaanu.aarum angane cheyyanam ennu vachittalla
Kannuniranjupoyii.. Achaneyo ammayeyo nashtappettalulla avastha nammal ottakkayippokum
Abdullah ennu parayunna aal ivide thettukaran allae?
KMCC💚
Ithu pole. Njangalude natilum. Und sambavam
KMCC♥️👌
ഉമ്മാക്കുംമക്കൾക്കുംആകുടുംബത്തിനനുംഅവർക്ക്‌വേണ്ടിപ്രവർത്തിച്ചസാമൂഹ്യപ്രവർത്തകർക്കുംനൻമചൊരിയണേനാഥാ..
ആമീൻ
എനിക്ക് ഒന്നും മനസിലായില്ല 🤔😢
ഇതെന്താ സംഭവം
Same
Very very hearty
Beautiful story
അറബി കല്യാണത്തിന്റെ ഇരകൾ. നല്ലതു വരട്ടെ.
Allahu anugrehikate
Background music vendaayirunnu...eth cinemayalla..jeevithamnan
മ്യുസിക് കലക്കി..
Sujil Ss , x. , ,
Saleem kodathoor പാടിയ ഒരു പാട്ടിന്റെ മ്യൂസികാണിത് 😁 മ്യൂസിക് അടിച്ചു മാറ്റിയതാണ് കള്ള പഹയൻ 🤣🤣🤣🤣
@@ilyasnkp124 😁😁😊
@@ilyasnkp124 and രാജാ റാണി 😌🤭
ഹൃദയ സ്പർശിയായ സമാഗമം .
Charak edukaan vannavrk makale kettichukoduthe thantha padeede manas aarum kaannathe pokaruth-nthoru avastha aano
Muhzin Tkol krn Muhzin Tkol krn annathe sambathika prayadam (sthreedanam) karanamanu ingane sambavikkunnad.innu orupad matamund
Tnk u media one
mthamalla manushan vendath oru ithiri kanivum orayiram snehavuman
രണ്ടും എതിരാണോ vidditt പറയരുത്
ഗുഡ് ചിരി സോഗ്സ് 😪😪😪😪
KMCC 💚✌🏻
ഇതിന്റെ ബാക്കി എവിടെ
കരഞ്ഞുപോയി ഞാൻ... 😢😢😢😢😢😢😢
2021kanunnund... 😭😭😭😭
ഇപ്പോഴത്തെ ഇവരുടെ വിവരം അറിയുമോ
fw
സ്വന്തം നാട്ടിൽ ആണുങ്ങൾ ഇല്ലേ,, എന്തിനാണ് കണ്ട നാട്ടിൽ പോകുന്നത്...
Athinu ninakentha athoke ororutharude ishttamalle
നീ പോണ്ട
@@quraan1145 നിന്നോട് പറഞ്ഞില്ലല്ലോ അയാൾ.. നിനക്ക് എന്തിനാണ് ചൊറിയുന്നത്
Kannuniranjupoyi 😢😢😢😢😢😢😢😢
Sathyam
Manushyane karayippikkan vendi oro video
ഒരു പ്രേത്യേക ജീവിതം അല്ലെ
👍👍👍👍♥️♥️♥️♥️♥️
Super
ഈ പെൺ മക്കളുടെ വിവാഹം കഴിഞ്ഞോ?
എന്തുവാ ഒന്നും മനസിലായില്ല തലയും വാലുമില്ലാത്ത ഒരു പ്രോഗ്രാം
ഞമ്മളെ കിത്താബും അങ്ങനഅന്യ ഐന്ഇപ്പോഎന്താ
Wow
Alhamdurillah
🥰🥰🥰
My family aanu ivar...
Ayisha Hiba good
U so great and lucky,alhamdulillah
Ayisha Hiba very good
Ayisha Hiba I know them too... I saw them from Payyanakkal.... am I right?
Usman Kallai yes
ഇതെന്ന സംഭവം
സാരമില്ല.. ജീവിതമാണ്....
👍👍👍🌹🌹🌹
2021 march❤️❤️
ഉമ്മ എന്നു ഉമ്മ അത് മതി
👍👍
Why couldn't this man take his wife and children to Oman in the first instant?
🙏💕
Ayal thirichu varathadinendenkilum karanamundakum.enkilum ethrayo makkalund uppa jeevichittum uppaye kanathavar
XR
The great
Aameen