മനോഹരമായി സ്നേഹിക്കാനുള്ള എളുപ്പ വഴികൾ .. | നൗഫൽ എൻ | വാക്കില

Поділитися
Вставка
  • Опубліковано 7 лют 2025
  • #Love #How_to_love
    Key Words
    1. #love
    2. #sneham
    3. #pranayam
    4. #tips_for_healthy_relations
    5. #vaakkila
    #pma_gafoor #pma_gafoor_new_speech2020 #pmalive

КОМЕНТАРІ • 120

  • @RazusTalkland
    @RazusTalkland 4 роки тому +40

    നൗഫലെ.. വീഡിയോ തീരരുതേ എന്നാഗ്രഹിച്ചു പോയി..8മിനുട്ടും 54 സെക്കൻഡും പോയതറിഞ്ഞില്ല...നിന്റെ വാക്കുകൾക്ക് വല്ലാത്തൊരു മാന്ത്രികതയുണ്ട്.. ♥️♥️

  • @arundhathydevi4807
    @arundhathydevi4807 4 роки тому +22

    ഇത്ര മനോഹരമായി എന്നെയാരും സ്നേഹിക്കാൻ പഠിപ്പിച്ചിട്ടില്ല. 💚വാക്കിലയ്ക്കും നൗഫലിനും നന്ദി ❣️

  • @sandrabiju7990
    @sandrabiju7990 4 роки тому +15

    എല്ലാം മറന്ന് ഒരിക്കലെങ്കിലും സ്നേഹിക്കപ്പെടാൻ മാത്രമല്ലേ മനുഷ്യൻ ആത്യന്തികമായി ആഗ്രഹിക്കുന്നത്..♥️
    'തീരെ വയ്യ' എന്നു പറയുമ്പോൾ ചേർത്തുപിടിച്ചു തലയിൽ തലോടുന്ന കൂട്ടുകാരിയെ ഓർത്തുപോയി വാക്കുകൾ കേട്ടപ്പോൾ..
    ഇത്തവണത്തെ വാക്കുകളിൽ, അവതരണത്തിൽ അദൃശ്യമായ എന്തോ ഒന്നുണ്ടായിരുന്നു. കുറച്ചുകൂടി മാനസികമായി അടുപ്പിക്കുന്ന എന്തോ ഒന്ന്.

    • @krishna-lf4wt
      @krishna-lf4wt 4 роки тому +3

      "ചെറുതെന്ന് കരുതുന്ന വലിയ തൊടലുകൾ "❤️❣️

    • @vaakkila1876
      @vaakkila1876  4 роки тому +1

      നന്ദി സാന്ദ്ര. ഞങ്ങൾക്ക് തരുന്ന ഈ പരിഗണനയ്ക്ക്, സമയത്തിനും.

  • @sidhartham24
    @sidhartham24 4 роки тому +22

    dnt have enough likes, dnt have enough views.... still this man doesnt even care.... bro you are great😍😍😍😍😍😍

    • @ninavjeevan8800
      @ninavjeevan8800 4 роки тому +1

      Athyavashyam views okke ondallo adhehathinu.. He never stops inspiring and making us think by his own thoughts

    • @sidhartham24
      @sidhartham24 4 роки тому +2

      Ninav Jeevan yes bro athaan.. views onnm pullikaran nokarilla.. he just do what he must do..😍😘

  • @SindhuMohan-b5m
    @SindhuMohan-b5m 2 дні тому

    Ente കണ്ണ് നിറഞ്ഞു പോയി

  • @abijithmaarikkal503
    @abijithmaarikkal503 3 роки тому +4

    ആദ്യം അവനവനെ സ്നേഹിക്കുക,അവനവനിൽ ഇല്ലാത്ത ഒരു സാധനം ആർക്കും കൊടുക്കാൻ കഴിയില്ല..

  • @Manu_KC
    @Manu_KC 4 роки тому +6

    നൗഫലിന് നിർത്താതെ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നുടെ?
    എന്തു ഭംഗിയാണ് പറയുന്നത് കേൾക്കാൻ.
    ഓരോ വീഡിയോയും തീരരുതേയെന്നു മനസ്സു പറഞ്ഞുകൊണ്ടേയിരിക്കാറുണ്ട്.
    മിക്ക വീഡിയോയും വീണ്ടും വീണ്ടും കേൾക്കുന്നത് പതിവാണ്.
    ഒരുപാട് സ്നേഹം❤️

    • @vaakkila1876
      @vaakkila1876  4 роки тому +1

      ഇൗ comment nu niraye സ്നേഹം❣️❣️

  • @jesnaadel431
    @jesnaadel431 4 роки тому +1

    സ്നേഹിക്കാന്‍ ഏറ്റവും മോശം എന്ന് സ്വയം വിശേഷിപ്പിക്കുന്ന താങ്കളാണ് സര്‍വ്വ സമയവും മനോഹരമായ സ്നേഹത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നത്❤️താങ്കള്‍ക്കാണ് ഏറ്റവും നന്നായി സ്നേഹത്തെ തിരിച്ചറിയാനും കഴിയുന്നത് ❤️ സ്നേഹം വാക്കുകള്‍ക്ക്

  • @veenakrishnan3151
    @veenakrishnan3151 3 роки тому +1

    നൗഫലിന്റെ വാക്കുകൾ തേൻ പോലെ മധുരിക്കുന്നു. സ്നേഹം പോലെ തൊടുന്നു

  • @hashmivilasini3553
    @hashmivilasini3553 4 роки тому +1

    എല്ലാത്തിനോടും വല്ലാത്ത സ്നേഹം തോന്നുന്നു. എന്തൊരു വാക്കുകളാണ് 😌❤

  • @niranjanml287
    @niranjanml287 4 роки тому +3

    സ്നേഹം പിടിച്ചു വെക്കാനോ ഒതുക്കി വെക്കാനോ ഉള്ളതല്ല എന്ന് എന്നും വിശ്വസിച്ചിരുന്നു... സ്നേഹത്തെ അറിയണമെങ്കിൽ സ്നേഹം ഒരനുഭവം ആകണമെങ്കിൽ അതിനൊരു അനുഭൂതി ലഭിക്കണമെങ്കിൽ അത് പ്രകടിപ്പിക്കുക തന്നെ വേണം..ഒരു സ്പർശനത്തിനും, തലോടലിനും മാത്രമേ സ്നേഹത്തെ പരിപൂർണതയിൽ എത്തിക്കാനാകു...അതിർവരമ്പുകൾ ഇല്ലാതെ ചൊരിയുന്ന സ്നേഹം, നാളെ നീയോ ഞാനോ ഇല്ലെങ്കിൽ എന്ത്‌ എന്ന ചിന്ത... ഇങ്ങനെ ഉള്ളതെല്ലാം സ്വയം പറയുകയും പകർന്നു കൊടുക്കാൻ ശ്രമിക്കുകയും ചെയ്തിട്ടും ഉണ്ട്... അവയെല്ലാം അതിലും മനോഹരമായി പറഞ്ഞു കേട്ടതിൽ സന്തോഷം ♥️

  • @dhanu-thanki
    @dhanu-thanki 3 роки тому

    താങ്കളുടെ വാക്കൊഴുക്കിൽ തോറ്റോരു പുഴയതാ അരികിൽ നാണിച്ചു നിശ്ചലയായി ഇരിക്കുന്നു😍👍

  • @sreenathm.s6785
    @sreenathm.s6785 3 роки тому

    പുസ്‌തകം ഇന്ന് വായിച്ചു.
    കിടു എഴുത്താണ്.
    എന്നെങ്കിലും നേരിൽ കാണണം എന്ന് ആഗ്രഹമുണ്ട്.

  • @aalim3956
    @aalim3956 3 роки тому

    നൗഫൽ. ഒന്നും പറയാൻ ഇല്ല മോനെ. ആശംസകൾ. 🌹🌹

  • @maithribraji
    @maithribraji 4 роки тому +1

    സ്നേഹത്തെ കുറിച്ചുള്ള എന്റെ അഭിപ്രായങ്ങളോട് ശരിക്കും ഓപ്പോസിറ്റ് ആയ കാര്യങ്ങൾ പറയുന്ന വർത്തമാനം. പക്ഷെ കേൾക്കുംമ്പോ ഇതാണല്ലോ ശരി എന്ന് ചിന്തിപ്പിക്കുന്ന സംസാരം..❤
    ഇനി എന്നാണോ എനിക്കും പിടിച്ച് വെക്കലുകളില്ലാതെ സ്നേഹിക്കാനാകുക..😅

    • @vaakkila1876
      @vaakkila1876  4 роки тому +1

      സ്നേഹം ഉണ്ട് സഖാവേ. നമ്മുക്ക് സ്നേഹം ഇല്ല എന്ന് നമ്മൾ തെറ്റി ധരിക്കുന്നതാണ്❣️

  • @divyar8871
    @divyar8871 2 роки тому

    പ്രിയപ്പെട്ട നൗഫൽ.... 💜

  • @jeri8327
    @jeri8327 2 роки тому

    Oru pad sneham

  • @arthamsharma5223
    @arthamsharma5223 3 роки тому

    Vakkukal kondu hridhayathill thatty snehikkan padipppicha nowfalinu nanni❤

  • @nishaantony5836
    @nishaantony5836 Рік тому

    Wonder full video

  • @manusree4605
    @manusree4605 3 роки тому

    Ente manushya❤️

  • @vrindapalat4556
    @vrindapalat4556 3 роки тому

    ദിവ്യമായ ഒരു അനുഭൂതി

  • @shereenau2653
    @shereenau2653 3 роки тому

    👌🏻 ഹൃദയത്തിൽ സ്പർശിച്ച വാക്കുകൾ. Thankyou 🙏

  • @jeri8327
    @jeri8327 2 роки тому

    Great words

  • @leninlal
    @leninlal 4 роки тому

    സ്നേഹത്തിൻ്റെ മാസ്മരിക അനുഭവങ്ങളെ തൊട്ടുണർത്തുന്ന വാക്കുകളും, സ്നേഹം തുളുമ്പുന്ന അവതരണവും.... അഭിനന്ദങ്ങൾ നൗഫൽ

    • @vaakkila1876
      @vaakkila1876  4 роки тому

      നന്ദി ഡിയർ❣️

  • @annadeepa6328
    @annadeepa6328 4 роки тому

    നൗഫൽ. You. are. such. a lovable. one .

  • @Naithikam
    @Naithikam 3 роки тому

    Nowfal...😍

  • @nishadmuthuvattil
    @nishadmuthuvattil 4 роки тому +3

    ഇടക്ക്‌ കാണിക്കുന്ന ടൈറ്റിലുകൾ അൽപ്പ സമയം കൂടെ സ്ക്രീനിൽ നിർത്താൻ അപേക്ഷ

    • @vaakkila1876
      @vaakkila1876  4 роки тому

      ഇനി ശ്രദ്ധിക്കാം❣️

  • @pramodkm8018
    @pramodkm8018 4 роки тому +1

    👏👏👏👏 next part വേഗം വേണം

  • @fathimasemeer194
    @fathimasemeer194 4 роки тому +1

    Ithpole engne manoharamayi samsarikkam ennathil oru video undakkandethaan😍

  • @vrindapalat4556
    @vrindapalat4556 3 роки тому

    സ്നേഹമേ..

  • @shamsudheenp3604
    @shamsudheenp3604 3 роки тому

    സ്നേഹം🌷❤️❤️❤️❤️❤️

  • @firststep5643
    @firststep5643 3 роки тому

    Thank u nowfal.. for the words.. ❣️

  • @akhil5067
    @akhil5067 Рік тому

    Which Korean film..,?

  • @vandananair2584
    @vandananair2584 3 роки тому

    Vilayeriya vaakkukal💖💖👌👌

  • @jominijohnson7422
    @jominijohnson7422 4 роки тому

    ഒരുപാട് നന്ദി... ചെറിയ പിണക്കത്തിൽ ആയിരുന്ന എന്നെയും എന്റെ ആളെയും കൂടുതൽ സ്നേഹിക്കാൻ പഠിപ്പിച്ചതിനു.......

  • @a_nand_07
    @a_nand_07 4 роки тому

    ഇഷ്ട്ടം ❤️

  • @aleenaneelambarichampakula8591
    @aleenaneelambarichampakula8591 3 роки тому

    സ്നേഹം...❤️❤️

  • @ameenas4718
    @ameenas4718 4 роки тому +1

    Soothing words❤️🤗

  • @umakn2171
    @umakn2171 4 роки тому

    സ്നേഹം മാത്രം..

  • @sudinamohan1648
    @sudinamohan1648 4 роки тому

    എന്ത് രസാണ് man😍

  • @sobinurulikunnam1037
    @sobinurulikunnam1037 4 роки тому

    സ്നേഹം ആണ് എല്ലാം

  • @kndubai
    @kndubai 4 роки тому

    വിസ്മയിപ്പിക്കുന്ന വാക്കുകൾ

  • @bijomony3313
    @bijomony3313 4 роки тому +2

    പ്രിയ നൗഫൽ താങ്കളുടെ സംഭാഷണം ഹൃദയസ്പര്ശി ആണ്
    എല്ലാ ആശംസകളും
    ഈ സ്ഥലം ഏതാണ് ചാത്തന്നൂർ കോളേജിന്റെ അടുത്തുള്ള കടവ് ആണോ?

    • @vaakkila1876
      @vaakkila1876  4 роки тому

      അതെ സർ. ഞവരൂർ കടവ്

  • @lidiyapious8900
    @lidiyapious8900 4 роки тому

    Nowfal chettaiye 😍😍

  • @aneeshpavithram
    @aneeshpavithram 4 роки тому

    Orupadu sneham chengathi❤

  • @jijovallikkunnu3168
    @jijovallikkunnu3168 4 роки тому

    പ്രിയ കൂട്ടുകാരാ ❤️

  • @nidheeshs6882
    @nidheeshs6882 4 роки тому

    മനോഹരം♥️

  • @sitharasebastian4612
    @sitharasebastian4612 4 роки тому

    Touch♥️♥️sheriyaanuu🥰

  • @rsw4378
    @rsw4378 4 роки тому

    ജനാധിപത്യപരമായ തൊടലുകൾ? അതെന്താ?

  • @dimplerose2581
    @dimplerose2581 4 роки тому

    കണ്ണ് നനയിച്ചു കളഞ്ഞു.

  • @aleenathankachan261
    @aleenathankachan261 4 роки тому +1

    🔥❤

  • @bgmadhu
    @bgmadhu 4 роки тому +1

    ഫ്രണ്ട്സ് എന്ന സിനിമയിലെ സ്നേഹം എന്ന ആശയം അവസാനം കൊണ്ടുപോയി ഉടച്ചില്ലേ ? അരവിന്ദന്റെ സ്നേഹം ചില കടപ്പാടുകൾ കൊണ്ട് ഉണ്ടായതല്ലേ ?

    • @vaakkila1876
      @vaakkila1876  4 роки тому

      അവർ മൂന്നു പേർക്കും ഇടയിലെ സ്നേഹം.❣️❣️

  • @parvathirajan2020
    @parvathirajan2020 4 роки тому +3

    Part 2 eppo varum

  • @ulttance9213
    @ulttance9213 3 роки тому

    Who z this guy?
    Anyone?

  • @jeromeeasomathew3534
    @jeromeeasomathew3534 4 роки тому +1

    ❤️👌

  • @soumyachandran6468
    @soumyachandran6468 4 роки тому

    😍💕

  • @saranks1227
    @saranks1227 4 роки тому +1

    ❣️❣️❣️❤️❤️

  • @rasithat8000
    @rasithat8000 4 роки тому +1

    ❤️🥰💕

  • @raseenahassan6477
    @raseenahassan6477 3 роки тому

    Touching ❤️

  • @Pooja-5_
    @Pooja-5_ 4 роки тому

    👌❤️🌿

  • @archanatr9201
    @archanatr9201 4 роки тому

    😘😘😘💙

  • @studyingeducation6196
    @studyingeducation6196 Місяць тому

    Chettan num tharo please

  • @karunashanavas4897
    @karunashanavas4897 4 роки тому

    😊😊😊

  • @manusree4605
    @manusree4605 3 роки тому

    Aa Korean padam memoir of a murder alle

  • @sreenaprasanth3199
    @sreenaprasanth3199 4 роки тому

    ❤️❤️😘

  • @amalajob9180
    @amalajob9180 4 роки тому

    🌸🍃

  • @divyar8869
    @divyar8869 4 роки тому

    🌻

  • @saranyarajan2201
    @saranyarajan2201 4 роки тому

    ❤️

  • @raveendrank.b538
    @raveendrank.b538 4 роки тому

    Nth resaanu

  • @Meera_M
    @Meera_M 4 роки тому

    🖤🖤🖤🖤

  • @ഖിത്മീർനെറ്റ്

    നൗഫലേ നമ്പർ താ

  • @Kittykomedymoments
    @Kittykomedymoments 4 роки тому

    ,💞

  • @shanvlogs4506
    @shanvlogs4506 4 роки тому

    ഇത് ഷെയർ ചെയ്യാൻ പറ്റുന്നില്ല... ഭായ്...

    • @vaakkila1876
      @vaakkila1876  4 роки тому

      Ini ശ്രദ്ധിക്കാം. ടെക്നിക്കൽ error അണ്. സോറി

  • @SignatureVibes
    @SignatureVibes 4 роки тому +1

    💐💐💐

  • @vidyavenugopal5326
    @vidyavenugopal5326 4 роки тому

    ❣️

  • @suryaramakrishnan243
    @suryaramakrishnan243 4 роки тому

    ❤️

  • @afzal8836
    @afzal8836 3 роки тому

    🥰🥰🥰

  • @anagh_prasad
    @anagh_prasad 3 роки тому

    💚🌸✨

  • @ArunSNarayanan
    @ArunSNarayanan 3 роки тому

    🥰

  • @harishmasl7015
    @harishmasl7015 4 роки тому

    ❤️

  • @nabeelp2734
    @nabeelp2734 4 роки тому

    💜

  • @Sabiii-x7e
    @Sabiii-x7e 4 роки тому

  • @aupskkurussi.1947
    @aupskkurussi.1947 4 роки тому

    🌼

  • @althafhuzain6210
    @althafhuzain6210 4 роки тому

    ❤️

  • @aswinbabu5605
    @aswinbabu5605 4 роки тому

    💚

  • @aswathyreveendran3836
    @aswathyreveendran3836 4 роки тому +1

    ❤❤

  • @kavithaswaminath3104
    @kavithaswaminath3104 4 роки тому

  • @ameya1113
    @ameya1113 4 роки тому

    ❤️❤️❤️❤️❤️

  • @anitjoseph2292
    @anitjoseph2292 4 роки тому +1

    ❤️

  • @sreeshant2530
    @sreeshant2530 4 роки тому

    ❤️❤️❤️

  • @alfousiyaar4474
    @alfousiyaar4474 4 роки тому

    ❤❤

  • @muhammedilyas4830
    @muhammedilyas4830 4 роки тому

    ❤️

  • @aswaniraj8259
    @aswaniraj8259 3 роки тому

    ❤️

  • @nizarjm4474
    @nizarjm4474 3 роки тому

    💕❤

  • @navaskureepuzha7412
    @navaskureepuzha7412 2 роки тому

    ❤❤❤

  • @minnamohammed4998
    @minnamohammed4998 3 роки тому

    ❤️