Christian HouseWarming Ceremony Video, Year-1995 Kunnamkulam,kerala

Поділитися
Вставка
  • Опубліковано 13 тра 2022
  • HouseWarming Video
    on 14-05-1995
    ഈ വീഡിയോയിൽ നമ്മൾക്ക് പ്രിയപ്പെട്ട കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, നാട്ടുകാർ തുടങ്ങിയ പലരും ഉൾപ്പെടുന്നുണ്ട് എന്നാൽ അവരിൽ പലരും ഇന്ന് മണ്മറഞ്ഞു പോയിരിക്കുന്നു. വീഡിയോയിലുള്ള ഏവരെയും ഒരിക്കൽക്കൂടി കണ്ട് ഓർമ്മകൾ പുതുക്കുവാനായി ഈ വിഡിയോ സമർപ്പിക്കുന്നു . .
    തൊണ്ണൂറുകളുടെ അവസാന ഘട്ടത്തിൽ സി.ഡി, ഡി.വി.ഡി യുടെ വരവോടെ കാസറ്റുകൾ ഉപയോഗിക്കാതായി അതിനുള്ളിൽ 1995 ലെ കാസറ്റ്‌ ഫങ്കസ് കീഴടക്കിയിരുന്നു. പഴയ കാസറ്റ് ഫങ്കസ് കളഞ്ഞു സി.ഡി / ഡി.വി.ഡിയാക്കി തരുന്ന ഏർപ്പാട് വന്നപ്പോൾ ആ കാസറ്റ് ഡിവിഡി ആക്കിയിരുന്നെങ്കിലും കാസറ്റിലെ ഫങ്കസ് മൂലം നിരവധി കാഴ്ചകൾ വീണ്ടെടുക്കാനായില്ലെങ്കിലും ലഭിച്ച കാഴ്ചകൾ ഇന്നും ഓർമകളായി നിലനിൽക്കുന്നു .
  • Розваги

КОМЕНТАРІ • 3

  • @risashabu7912
    @risashabu7912 Рік тому

    🥰

  • @trodopsajy9544
    @trodopsajy9544 2 роки тому +1

    Wow....daddydem mummyde marriage video yum ithu pole music um...video animation effects um