വല്ലതും ബാക്കിവച്ചിട്ടുണ്ടോടാ ? സാറിനെ ഞങ്ങൾ ബാക്കിവച്ചില്ലേ | Ee Parakkum Thalika Comedy Scenes

Поділитися
Вставка
  • Опубліковано 28 вер 2024
  • Ee Parakkum Thalika Comedy Scenes | Dileep | Harisree Ashokan | Salim Kumar | Cochin Haneefa
    Watch Malayalam Full Movies on Sainaplay : bit.ly/SainaPl...
    SAINAPLAYഡൗൺലോഡ് ചെയ്യാം:
    ആപ്പിൾ ആപ്പ്സ്റ്റോർ: apps.apple.com...
    ഗൂഗിൾ പ്ലേസ്റ്റോർ: play.google.co...
    Ee Parakkum Thalika is a 2001 Indian Malayalam slapstick comedy drama film starring Dileep,Nithya Das, Harisree Asokan, Cochin Haneefa. It was directed by Thaha and written by V. R. Gopalakrishnan, seems to have been inspired by Mouse Hunt.The film was also the debut film of actress Nithya Das.The story follows bus owner Unnikrishnan and his assistant Sundareshan who live and sleep in their bus. It is considered one of the best slapstick comedy movies in Malayalam cinema and was one of the highest grossing Malayalam movie in 2001.The bus known as Thamarakshan Pilla, which is a central figure in the movie eventually developed into a cult figure in Kerala.The film was remade in Tamil in 2002 as Sundhara Travels.
    #eeparakkumthalika #dileep #harisreeasokan #cochinhaneefa #oduvilunnikrishnan #babunamboothiri #nithyadas #salimkumar #johnyantony #kunjan #malayalamevergreencomedy #superhitcomedyvideos #dileepcomedyscenes #cochinhaneefacomedyscenes #salimkumarcomedyscenes #harisreeashokancomedyscenes #evergreencomedy #viralvideo #marvel #ps1 #ps1audiolaunch #manirathanam #vikram #aiswaryarai #karthi #jayamravi #aiswaryalakshmi #marvel #rorschach #mammootty #nisambasheer #sharafudheen #graceantony #monster #mohanlal #udayakrishna #vyshak #kumari #prithviraj #magicframes #malayalamletestmovies #superhitmoviescenes #letestmovies #letestcomedyvideos #harisreeashokancomedyscenes #narabali #viralvideo #ayisha #manjuwarrier #jayaheysong #basiljoseph #darshanarajendran #ankitmohan

КОМЕНТАРІ • 112

  • @spshyamart
    @spshyamart Рік тому +273

    Ennalum മൂന്നുനാല് കീ പ്രസ്സ് ചെയ്ത് മുട്ടയുടെ വിലവിവരം എടുത്ത പുള്ളി പൊളിയാണ്. അതും 5G ഇന്റർനെറ്റ് സ്പീഡിലെന്നപോലെ😂

    • @AV-kl3dx
      @AV-kl3dx Рік тому +19

      pulli kanakku kootti vechirunnathaavum

    • @nidhinrag9727
      @nidhinrag9727 11 місяців тому +3

      screeen on allaaa😂

    • @anoopkumar-dt7wp
      @anoopkumar-dt7wp 10 місяців тому +9

      Ee cinemayil aake ulla oru logiv illayma kand pidicha spshyanart chettante manas kanathe povaruth

    • @kriz2281
      @kriz2281 9 місяців тому +1

      Nammak documentary, cctv video oke kandu irikka...

    • @Zinuippu
      @Zinuippu 7 місяців тому

      @@kriz2281😂😂😂

  • @mansoormanchu1457
    @mansoormanchu1457 Рік тому +29

    കഴിഞ്ഞ രണ്ടു വർഷമായി എന്റെ കടയുടെ മുമ്പിലാണ് വണ്ടി ഇടാറുള്ളത് പുതിയ പരാതി ആരായാലും കുഴപ്പമില്ല എനിക്ക് ഇടിച്ചാൽ മതി🤣🤣🤣

  • @santhoshnair4170
    @santhoshnair4170 11 місяців тому +9

    കൊച്ചിൻ ഹനീഫ ചേട്ടനെ സമ്മതിക്കണം.😂

  • @instrider
    @instrider 10 місяців тому +3

    മേരാ പൈർ...മേരാ പൈർ... 😁🤣

  • @abdulhakeem7627
    @abdulhakeem7627 Рік тому +7

    ഇതെങ്ങാനും ഒരു സുന്ദരിയായിരുന്നെങ്കിൽ അപ്പോൾ തുടങ്ങും പ്രേമം

    • @kriz2281
      @kriz2281 9 місяців тому +2

      Bro humans angane anu programmed chytu vechatu.....

  • @nandakumar847
    @nandakumar847 10 місяців тому +3

    സാറിനെ ഞങ്ങള് ബാക്കി വെച്ചിലെ.....😂😂😂

  • @hanochjose607
    @hanochjose607 Рік тому +7

    ഇതിന്റെ ഇടയിൽ മണി ചേട്ടന്റെ പാട്ട് കേട്ടവർ ഉണ്ടോ

    • @ot2uv
      @ot2uv 11 місяців тому

      മണിച്ചേട്ടന്റെ പറി

  • @israafgaming5264
    @israafgaming5264 Рік тому +6

    4.20 ജോണി ആന്റണി

  • @d._raptor926
    @d._raptor926 6 місяців тому

    Station Harisree Ashokan nadodikalod samsarikkana acn😅😅😅

  • @arshinap8644
    @arshinap8644 Рік тому +6

    💞💞💞😍😍

  • @shazashabi8646
    @shazashabi8646 Рік тому +4

    💐💐💐😄😄

  • @arjunpp7652
    @arjunpp7652 4 місяці тому +1

    10 G ആണ് ഇത്രയും സ്പീഡ്

  • @sreerajvr797
    @sreerajvr797 3 місяці тому

    ദേ പുതിയ കേസ്..എഴുതിക്കോ..എഴുതിക്കോ

  • @ashikvalsan9918
    @ashikvalsan9918 Рік тому +2

    Kochin haneefa motede vela nokkunath internetil ano🤔

  • @Gkm-
    @Gkm- 5 місяців тому

    ഈ ബസ്സ് ഇപ്പോ എവിടെയാണാവോ

  • @pramodweb
    @pramodweb 2 місяці тому

    നീയൊക്കെ അമേരിക്കയിൽ പോയാലും നിന്നെയൊന്നും ഫോറിനർസ് എന്ന് വിളിക്കില്ല.. 😂😂

  • @saveeshnarayan725
    @saveeshnarayan725 7 місяців тому

    പാണ്ടി ലോറി ഇടിച്ചു ചത്താലും ഒരു അഭിമാനം ഉണ്ട് എന്നാലും ഈ പാട്ട കേറി ചവല്ലെന്ന എന്റെ ആഗ്രഹം 😂😂

  • @rahultnnambiar9251
    @rahultnnambiar9251 3 місяці тому

    Kaun thirudu banaa honaa??! Hahahaha. Naayintri dileep. 😁😆😂🤣

  • @trollyojana1842
    @trollyojana1842 Рік тому +173

    കൃഷ്നേട്ടൻ മുട്ട കഴിക്കില്ല നോൺ വജിറ്റേറിയനാണ് 😆

  • @c.svlogs2566
    @c.svlogs2566 Рік тому +34

    മേരാ പൈർ മേരാ പൈർ 😂😂
    ജോണി ആന്റണി ആരൊക്കെ ശ്രദ്ധിച്ചു

  • @vineevijay143
    @vineevijay143 Рік тому +75

    സാറിനെ ഞങ്ങൾ ബാക്കി വെച്ചില്ലേ..😂😂😂

  • @Thabith-qh5ov
    @Thabith-qh5ov Рік тому +16

    ഇവന്റെ വണ്ടിയിൽ ഇവന്റെ അച്ഛന്റെ ഫോട്ടോ ഉണ്ട് സാറ് വേണോങ്കിൽ ഫുൾ ടൈം വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചോ...

  • @milan007....4
    @milan007....4 Рік тому +130

    എജ്ജാതി കോമഡി 😂😂ഇതുപോലത്തെ പടങ്ങൾ ഇനി വരില്ല ദിലീപ് കൊച്ചിൻ ഹനീഫ ഹരിശ്രീ അശോകൻ കോമ്പോ പൊളി പൊളി 🔥🔥🔥

  • @jishnuns8617
    @jishnuns8617 Рік тому +55

    എനിക്കു ഗിഫ്റ്റ് കിട്ടിയ സ്ക്കോച്ച് അടിച്ചു വെളിവ് ഇല്ലാഡ് എന്ന തന്നെ തല്ലി 😁😁😁😄😄

    • @Marcos12385
      @Marcos12385 Рік тому +1

      വെളിവ് ഉണ്ടെങ്കിൽ ഞങ്ങൾ അങ്ങനെ ചെയ്യുമോ 😂

  • @Noob_player_38
    @Noob_player_38 Рік тому +23

    സ്റ്റേഷനിലെ സീനിൽ ചിരിക്കാതെ എങ്ങനെ ബാബു സർ അഭിനയിച്ചോ.. ഇവൻ്റച്ചൻ്റെ ഫോട്ടോ വണ്ടിൽ വെറുതെ ഇരിക്കുവ..... ഇതൊക്കെ കേട്ട് 😊

  • @ratheesh8100
    @ratheesh8100 Рік тому +58

    കൊച്ചിൻ ഹനീഫിക്ക 😂😂😂😘😘❤

  • @mohammedshafeequenpappayi751
    @mohammedshafeequenpappayi751 Рік тому +55

    സരേ ജാഹംസെ അച്ഛാ
    "ഈ വണ്ടിക്കകത്ത് കേറിയത് സാറിന് ഇഷ്ടായില്ല"
    ഇന്തു സിത്താ ഹമാര ഹാമര
    "ഈ വണ്ടി നങ്ങടെണ്ണ് നങ്ങടെണ്ണ് "😂

  • @vishnuleo7891
    @vishnuleo7891 Рік тому +65

    Sir നെ ഞങ്ങൾ ബാക്കി വെച്ചു... ഹരിശ്രീ 😂😂

  • @vibinpv4242
    @vibinpv4242 Рік тому +50

    എടാ ഉണ്ണി അവൾ അവളുടെ ആങ്ങളയും ആയി വന്നേക്കുന്നു 😂😂

  • @നെൽകതിർ
    @നെൽകതിർ Рік тому +67

    മുട്ടയുടെ റേറ്റ് നോക്കുന്നതാണ് ഏറ്റവും രസം😂

    • @vihu7831
      @vihu7831 3 місяці тому

      😂😂😂

  • @sarathjikku5157
    @sarathjikku5157 Рік тому +13

    നീയൊക്കെ അമേരിക്കയിൽ പോയാലും ഫോറിനേഴ്‌സ് എന്നു വിളിക്കില്ല....

  • @vishnubeee9130
    @vishnubeee9130 11 місяців тому +13

    സാറെ അതിവന്റെ പെങ്ങളാ 😂 രണ്ട് പേരുടെയും മുഖഛായ kanda അറിയില്ലേ സാറെ പെങ്ങളന്ന് 🤣🤣

  • @harisbeach9067
    @harisbeach9067 Рік тому +60

    മൂക്കിന്റെ പാലം..പാമ്പൻ പാലം..🤣🤣🤣

  • @noushadgold9187
    @noushadgold9187 Рік тому +30

    പഞ്ചാബി ഹൗസിന് ശേഷം ദിലീപ് ഹരിശ്രീ അശോകൻ കൊച്ചിൻ ഹനീഫ ഇവർ 3 പേരും തകർത്തുഅഭിനയിച്ച കോമഡി മൂവി

  • @ashadv2536
    @ashadv2536 Рік тому +15

    10:23 സാദാരണ ഞങ്ങൾക്ക് ബുക്കാറോ വന്നാൽ ഒരു മോന്ത വെള്ളവുമായി ആ കുറ്റിക്കാട്ടിൽ പോയി മുക്കാറാ 😂😂

  • @kkpstatus10
    @kkpstatus10 Рік тому +26

    അന്നത്തെ കാലത്തെ സിനിമകൾ 😍😌 🍂

  • @ansls33
    @ansls33 11 місяців тому +6

    അപ്പൊ ഒരു ഫോട്ടോസ് റ്റാറ്റ് ന്റെ കാശ് കൂടി ഗർഭ 😂😂

  • @Ishkinte_Jinn
    @Ishkinte_Jinn Рік тому +13

    ഞങ്ങൾ ബുക്കും പേപ്പറും ആയിട്ട് വന്നതാ.പിന്നെ പേന നിന്റെ അപ്പൻ കൊണ്ട് വരോടാ😁😁

  • @sarathjikku5157
    @sarathjikku5157 Рік тому +8

    ഇന്നലെ പിന്നേ എന്താ നടന്നത് അവിടെ......

  • @Safvan11-x7h
    @Safvan11-x7h Рік тому +14

    03:43 01:00 04:00 Dileep HINDI 😂😂
    02:00 05:00
    06:00 09:00
    07:45 03:40

  • @fundubber123
    @fundubber123 Місяць тому +1

    മുട്ടയുടെ വില വരെ അറിയാൻ പറ്റുന്ന കാൽകുലേറ്റർ 😂😂
    99+ missed call from Casio company

  • @mrkurunnari
    @mrkurunnari Рік тому +15

    Police കാരനായ ഇയാൾ എന്തിനാണ് 152 മുട്ട എന്തിനാണ് സൂക്ഷിച് വച്ചേക്കുമെന്ന ആണ് 🤔

    • @VYSHNAV-zf5nj
      @VYSHNAV-zf5nj Рік тому +8

      ദിവസം ഓരോന്ന് വെച്ച് തിന്നാൻ

    • @sportssalam
      @sportssalam Рік тому +3

      ബാക്കിയെല്ലാം മനസ്സിലായിക്കാണും

  • @ShaijalPthodi
    @ShaijalPthodi 4 місяці тому +2

    ആ കമ്പ്യൂട്ടറിൽ കണക്ക് കൂട്ടുന്ന ഹനീഫ്ക 👌👌പൊളി 👌👌ഇഷ്ടപ്പെട്ടവർ അടി ലൈക് ❤️

  • @sajinair870
    @sajinair870 Рік тому +9

    കണ്ണാ 😭☺️🤔🕵🏽
    47 സോപാനം🕵🏽

  • @MAYAN777
    @MAYAN777 Рік тому +10

    Padayappaa chinnaa😁😆😆😆

  • @ShanuShanu-mi9hw
    @ShanuShanu-mi9hw Рік тому +8

    Super comedi ithokkeya ithanu comedi
    New gen padathile comedi okke enthinu kollam
    Verum patti show mathram

  • @robinantony5
    @robinantony5 Рік тому +2

    Annik fever ayit hospital admita...but ithu ok kandapol..Pani Nala pole kurenju

  • @dhanil6868
    @dhanil6868 6 місяців тому +1

    Maapp aakkanam nn paranjapo harisree backile Kerala map nokiyath 🤣🤣🤣🤣

  • @MidhunmsDev-xn1nj
    @MidhunmsDev-xn1nj 8 місяців тому +2

    ഏതു language ആണ് ഇതു

  • @kannanmk4210
    @kannanmk4210 17 днів тому +1

    0:26 😢onnekal roopa

  • @dileeppurushothaman420
    @dileeppurushothaman420 Рік тому +3

    Otta key il evie ellam kittum Pine alle😊

  • @babudivakaranex.municipelc8055
    @babudivakaranex.municipelc8055 5 днів тому

    അശോകൻ മിമിക്രിയിൽ തന്നെയാണ് വർത്താനം...

  • @പ്രവചനസിങ്കം
    @പ്രവചനസിങ്കം 2 місяці тому

    Annu Kozhi mutta vila 1.37😮Appol Ennu?

  • @antonygeorge5354
    @antonygeorge5354 Місяць тому

    ഇവന്റെ അച്ചന്റെ ഫോട്ടോ വെറുതെ ഇരികുവാണ്

  • @kkpstatus10
    @kkpstatus10 Рік тому +6

    11:44😅😅

  • @shonsgallery8343
    @shonsgallery8343 Рік тому +6

    1:55 😂😂😂

  • @uniquefitnesscentre1672
    @uniquefitnesscentre1672 Рік тому +9

    Johnny antony 😅😅😅 4:28 .....

  • @Buty412
    @Buty412 5 місяців тому

    0:52 ഇവന്റെ വണ്ടിയിൽ ഇവന്റെ അച്ഛന്റെ ഫോട്ടോ ഉണ്ട് അത് എടുത്ത് full time സർ വിളക്ക് vecho...

  • @CyriacCyril
    @CyriacCyril 11 місяців тому +1

    Edali dosa Vada garba eniku porotayum chickanum garba😂

  • @sabithhasainar4109
    @sabithhasainar4109 Рік тому +6

    😂😂😂😂

  • @SreeragKannan-s7q
    @SreeragKannan-s7q 8 місяців тому

    Shirtilum mundilumaaya grease adutha shortil maanju poyathu bhayankaram🤣🤣🤣🤣🤣🤣🤣

  • @ASURAN7752
    @ASURAN7752 Рік тому +3

    😂

  • @PradeepPanoor-dg1rd
    @PradeepPanoor-dg1rd 2 місяці тому

    ഫോറിനേഴ്സ്😅😂😂

  • @sajinair870
    @sajinair870 Рік тому +2

    ശാന്താ 🤔

  • @anjuthamban6494
    @anjuthamban6494 4 місяці тому

    Vallauthum baki vechitundo da.... Sir ne nammal baki vechille

  • @Doomksdoom7113
    @Doomksdoom7113 11 місяців тому +2

    🥰🥰

  • @Lifemedia1978
    @Lifemedia1978 Рік тому +2

    😊

  • @sijuthomas961
    @sijuthomas961 Рік тому +2

    1.37×157=?

  • @hotindianseries2023
    @hotindianseries2023 7 місяців тому

    Innalle pinne endhayrnn awde nadannee🤣🤣

  • @Jesusme356
    @Jesusme356 4 місяці тому

    Saariney njangal. Baakki vechilley

  • @Anilkumar-x8d2o
    @Anilkumar-x8d2o 10 місяців тому +1

    😍😍😍😍😍😍😍😍😍😍

  • @AnilKumar-hh1qf
    @AnilKumar-hh1qf 2 місяці тому

    മുക്കാറോ ചിന്ന കുട്ടി 😂

  • @abhijithabhi8020
    @abhijithabhi8020 6 місяців тому

    ബുഖാറയിൽ ആണോ വീട് 😅😅😅😅

  • @mohammedsalmankhan7438
    @mohammedsalmankhan7438 3 місяці тому

    Ko naara bab loogy🤣

  • @sreekuttan9516
    @sreekuttan9516 2 місяці тому

    11:36 bg song🙌🏻

  • @Irfn7
    @Irfn7 Рік тому +6

    00:52 😂😂

  • @absc_03
    @absc_03 Рік тому +11

    4:45
    6:10
    7:32
    7:50
    🤣

  • @ajurozu7561
    @ajurozu7561 Рік тому +4

    ചിരിച്ചു 😄🤣cha

  • @sajinair870
    @sajinair870 Рік тому +3

    🤔👉🧠👇🕵🏽☺️