വാവേ അസ്ഥി വളരുന്നതിനു ഓപ്പറേഷൻ വേണ്ടി വരില്ല വേറെ ഒരു നല്ല ഓർത്തോ കാണിച്ചു സെക്കന്റ് opinion എടുക്കണം ഇത് calcanium spur ഫോർമേഷൻ ആണ്, കുറച്ചു ചൂട് വെള്ളം ഉപ്പിട്ട് എടുത്തു കുറച്ചു സമയം മുക്കി കഴിഞ്ഞു ഉടൻ നോർമൽ വെള്ളത്തിലും കാല് വെക്കുക ഇങ്ങനെ റിപീറ്റ് ചെയ്യണം മുറിവ് എണ്ണ നന്നായി പുരട്ടി തടവുക ഇങ്ങനെ ചെയ്തു നോക്ക് ചെരുപ്പ് അത് മാറി നോക്ക് എന്തായാലും second opinion edukkanam
വാവേ.......... വിഷമിക്കേണ്ട കേട്ടോ........പിന്നെ സർജറി എന്നു കേട്ട് പേടിക്കണ്ട ഇത് ചെറിയ ഒരു സർജറി അല്ലേ.........അതൊക്കെ പെട്ടെന്നു തന്നെ ശരിയാകും ഓരോരുത്തർക്കും ഓരോരോ പ്രശ്നങ്ങൾ അല്ലേ........🥰
Vegam sugamakan prathikununte🙏🙏
അമ്മ 🤍
എല്ലാം മാറും വാവേ ❤️❤️അമ്മയ്ക്ക് പേടി ഉണ്ടോ വേണ്ട കേട്ടോ ദൈവം കൂടെ ഉണ്ട് പ്രാർത്ഥിക്കാം കേട്ടോ
❤❤
വേഗം എല്ലാം മാറിവരൻ പ്രാർത്ഥിക്കുന്നു 🤲🤲🤲👍
Vishamikenda Vave, ammayku ethraum pettannu ellam shariyavatte ennu prarthikunnu♥️♥️♥️♥️♥️♥️🙏🙌
വേഗം സുഖം ആകട്ടെ പ്രാർത്ഥിക്കാം
Vave ❤❤❤❤Yellam Seriyavumtto ❤❤❤❤❤
വാവേ അസ്ഥി വളരുന്നതിനു ഓപ്പറേഷൻ വേണ്ടി വരില്ല വേറെ ഒരു നല്ല ഓർത്തോ കാണിച്ചു സെക്കന്റ് opinion എടുക്കണം ഇത് calcanium spur ഫോർമേഷൻ ആണ്, കുറച്ചു ചൂട് വെള്ളം ഉപ്പിട്ട് എടുത്തു കുറച്ചു സമയം മുക്കി കഴിഞ്ഞു ഉടൻ നോർമൽ വെള്ളത്തിലും കാല് വെക്കുക ഇങ്ങനെ റിപീറ്റ് ചെയ്യണം മുറിവ് എണ്ണ നന്നായി പുരട്ടി തടവുക ഇങ്ങനെ ചെയ്തു നോക്ക് ചെരുപ്പ് അത് മാറി നോക്ക് എന്തായാലും second opinion edukkanam
എല്ലാം ശരിയാവും വാവേ 🥰❤️
എന്നും പ്രാർത്ഥനയിൽ ഉണ്ട് വാവേ 🙏🏻 എല്ലാം ശെരിയാകും ❤️❤️❤️
വാവേ.......... വിഷമിക്കേണ്ട കേട്ടോ........പിന്നെ സർജറി എന്നു കേട്ട് പേടിക്കണ്ട ഇത് ചെറിയ ഒരു സർജറി അല്ലേ.........അതൊക്കെ പെട്ടെന്നു തന്നെ ശരിയാകും ഓരോരുത്തർക്കും ഓരോരോ പ്രശ്നങ്ങൾ അല്ലേ........🥰
ഒരു Dr കൂടെ കാണിക്കു ഉടനെ സർജറി ചെയ്യണ്ട നല്ല ഒരു എല്ലിന്റെ Dr കാണിക്കു
Oru 2nd opinion edukku.
Prardhikkam vave
Ellam nanni varum😢😢😢
❤❤❤❤❤❤❤
Ellam sheriyakum prathikkunnu vegham sughamaavan ❤
Murma treatment undenjil onnu try cheythu nokkiyal nannayirunnu
പ്രാർത്ഥിക്കാം
👌👌👌👌👍👍👍👍👍🤗🤗🤗🤗🤗
ക്രിപാസനത്തിൽ പോയ് ഉടമ്പടി എടുത്ത് പ്രാർത്ഥിക്കു ഓപ്പറേഷൻ ഇല്ലാതെ അമ്മ മാതാവ് മാറ്റിത തരും
വാവേ അടി മാലി എൻ്റെ നാടാണ് ട്ടോ
MCR nte orthopedic cherub ittal mathy kurachudivasam kazhyumpol athu Marum enik ethupole vannatha
Cheruppin u350 rupayanu
Anike opperation vanam anne Dr, paranjitunnu,Homieo kazhiche darey aai
വേറെ ഒരു ഡോക്ടറെ കൂടി കാണിക്കൂ എന്നിട്ട് സർജറി ചെയ്താൽ മതി
എല്ലാം ശരിയായി വരട്ടെ
അസ്ഥി വളരുന്നത് സർജറി ഇല്ലാതെ തന്നെ മാറും. അതിനുള്ള എക്സർസൈസ് ചെയ്താൽ മതി.
❤❤❤🙏🙏🙏
❤❤❤❤🙏🙏🙏🙏