Це відео не доступне.
Перепрошуємо.
How a mother handles kids home and kitchen without house help|Easy Breakfast |Bun Dosa
Вставка
- Опубліковано 17 лют 2023
- How a mother handles kids home and kitchen without house help Bun Dosa Easy Breakfast
#busyroutineofindianmom
#busyroutine
#530AmMorningroutine
#mombusymorningroutine
#5ammorningvlogs
#irfanashamsheer
#bundosa
#breakfast
#dinner
#malayalam
#howtomake
#vlog #curry
#irfanashamsheer #my5ammorning routinein hindiurdu #morningroutineofamom
#5ammorningroutineofpakistanimom #my5amproductiveandrealbusymorningroutine
#productivemorningroutine
Ingredients:
White Rice: 2 cups
Coconut: 1 cup
Flattened Rice :1 cup
Coconut oil:2 tblspn
Mustard:1 tspn
Urud dal:1 tspn
Green Chilli:2 nos
Curry leaves
Salt
Bun dosa recipe in malayalam
Dosa recipes malayalam How to make dosa
Easy dosa recipes Instant dosa recipes malayalam
Instant dosa
Dosa chatney malayalam
Curry malayalam
Fish malayalam
recipes malayalam
Easy breakfast malayalam
Dosa curry
Fish curry Kerala style
Kerala style fish curry
Bun Dosa Recipe Spongy and Fluffy Bun Dosa Recipe in Malayalam
Pachari Dosa
Easy Breakfast Recipe
Dosa Without Uzhunnu
Poha Dosa
Raw Rice Apple
Pachari Appam
Dosayappam
Easy Dosa Recipe for Breakfast
Malayalam Vlog
Vlog
Malayalam Video
Bun Dosa in Malayalam
Sponge Dosa
Chutney bun dosa recipe
bun dosa
bun dosa recipe
bun dosa soft
soft dosa
uttappam
how to make bun dosa
dosa recipe
sponge dosa recipe
dosa recipe in kannada
bun dosa chutney
recipes
tasty
soft and spongy dosa
bun dosa andhra
bun dosa recipe in hindi
bun dosa recipe in
curd dosa recipe
dosa recipe
dosa recpe
how to make bun dosa
how to make dosa
how to make set dosa
indian recipes
sponge dosa recipe
indian
indian cooking videos
indian food videos
indian food
indian food
ഇത്താന്റെ day in my life കാണാൻ ആണ് എനിക്ക് ഇഷ്ട്ടം ഒരു ബോറടിയും ഇല്ല. ഇത്ത യാണ് ഇപ്പോ എന്റെ റോൾ മോഡൽ 👍👍
മാഷാ അല്ലാഹ് 👌. എല്ലാം വിഡിയോസും മുടങ്ങാതെ കാണാറുണ്ട്. എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ഇത്തയുടെ videokal
എന്റെയും 😍
ഒരു പോറടിയും ഇല്ല നിങ്ങളെ വിഡിയോ നല്ല രസമാണ് കാണാനും കേൾക്കാനും
വീഡിയോ ഒട്ടും ബോറടിക്കുന്നില്ല കണ്ടിരിക്കാൻ നല്ല രസമാണ് 😍
ഇർഫാനായെ പോലെ ഒരു ഉമ്മാനെ കിട്ടിയ മക്കളും ഭാര്യയെ കിട്ടിയ ഷംഷീർ ബ്രോയും ഭാഗ്യമുള്ളവരാണ് ❤ അല്ലാഹു നിനക്കും നിന്റെ കുടുംബത്തിനും ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ 🤲Ameen
Crct anu
Ameen
ഒന്ന് ശ്രെദ്ദിച്ചാൽ ആർക്കും ആകാം ഇങ്ങനെയൊക്കെ... സ്ത്രീകളാണ് വീടിന്റെ വിളക്ക് 😊😊
aameen
ameeen
ബോർ ഇല്ല ട്ടാ. വീഡിയോ അടിപൊളിയാണ്. വീഡിയോ കാണുമ്പോൾ മനസ്സിന് oru സമാധാനം ആണ്. Irfanayude വീഡിയോ എന്നും കാണാറുണ്ട്. Kanda vedio പിന്നെയും irunnu കാണും njhan🥰
ഇല്ല, ചടപ്പ് ഒന്നും ഇല്ല, ഇതൊക്കെ കാണാൻ ആണ് കൂടുതൽ രസം, മോട്ടിവേഷൻ ഉണ്ടായിക്കോട്ടെ tta😁😍
Video bore അടിക്കുന്നില്ല. But തഹജ്ജുദ് മുതൽ ഇടക്ക് പറയുമോ. It is a good motivation. ❤️❤️❤️❤️
സത്യം പറയാല്ലോ.. ഇപ്പോ എന്ത് ഉണ്ടാകാണെങ്കിലും ഇതാനെ ആണ് ഓർമ വരുന്നത്.. Really like you❤️
Jividathil veedum swopnam kaanan padipicha aniyathik orupaad orupaad thanks mashaallah ♥️♥️
Video superb. Maashaallah. Video oru മടുപ്പില്ലാതെ കണ്ടിരിക്കാൻ തോന്നും.
☺️♥️🥰
Masha allah 👍മോളുടെ ഇനിയുള്ള വീഡിയോ സിൽ മോട്ടിവിഷനും കൂടി ഉൾപ്പെടുത്തണം :..അപ്പോഴാണ് കൂടുതൽ . സന്തോഷം തോന്നുന്നത്.
Manassinu vishamam thattumpol ithane kurich orkarund...what a wonderful person you are..
അടിപൊളി video ഇർഫാനയുടെ video ഏതായാലും കാണാൻ ഞങ്ങൾ തയ്യാറാണ് 😍😍😍😍😍❤️❤️❤️❤️
Ningale day in my life morning routine okke namuk peruth ishttanu ithupole mathi sis pinne motivation talk must ayum venam islamic and parenting relationship Ella topicum vech mativation cheyyutto Allahu ummakk barakath cheyyatte
☺️♥️🥰😘👭🤲
😍 പോസിറ്റീവ് Vibe നൽകുന്ന
ഇങ്ങളെ വീഡിയോ ഒരു മടുപ്പും നൽകുന്നേയില്ല..
പിന്നെയും വീഡിയോ വരാൻ വേണ്ടി കാത്തിരിപ്പാണ്.... 😍
ബോറടിക്കാത്ത മറ്റൊരു അടിപൊളി വീഡിയോ 🥰❤️കണ്ടോണ്ടിരിക്കാൻ നല്ല രസിണ്ട് 😎💞
Dress collection. Grocery shopping video okke cheyyu 😍
Skincare um cheyyo itha
Inshaallah ☺️🥰♥️👍
@@Irfanashamsheer in sha Allah
ഞാൻ ഈ അടുത്താണ് ഇത്തയുടെ വീഡിയോസ് കണ്ടു തുടങ്ങിയത് മാഷാ അല്ലാഹ് ഇൻക് ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്...thankyou ഇത്താ.... 🥰🥰🥰😍😍😍
Day in my lifel ingale koode kanikanm athu pole outing,shopping,dress collections,makkalde studies,skin care , jewellery collection ithoke include akiyal onnoode adipoli aavum,...oro vlogslum difference kondran try cheyyuu
Hi ithaa.. നിങ്ങൾ ഏത് type vedio ഇട്ടാലും കാണാൻ നല്ല രസാണ്.. Especially നിങ്ങളെ സംസാരം... എനിക്ക് ഭയങ്കര ഇഷ്ടാണ്..
Day in my life കാണാൻ ഒരുപാട് ഇഷ്ടാണ്.. എന്നും day in my life ഇട്ടാൽ അത്രേം സന്തോഷം.. അത്രയ്ക്ക് രസാണ് കണ്ടിരിക്കാൻ... ഒരു ബോറും ഇല്ല ❤🙂
Keep going 👍
ഇത്താന്റെ vedios എന്നെ ഒരുപാട് മാറ്റിയിട്ടുണ്ട് ❤Thanku ഇത്ത
U r always something special. Please keep going with daily routine videos. Love your videos a lot.
എന്ത് പറ്റി വീഡിയോ ഇടതിരുന്നത് ?
മോന് okay ആയില്ലേ ? അടിപൊളി bundosa &ചെമ്മീന് കറി👍👍👍 thank you so much 🥰🥰🥰🥰 recipie വീഡിയോ കൂടുതല് പ്രതീക്ഷിക്കുന്നു
Appradheeshamayittan niggalude videos njan kanan edayayath. Eppo yente ozhivusamayaggalilellam njan niggalude videos kanum. Orupadu recipes try cheyyarundd. Pinne niggalude samasaram vallatha motivation aan. Thank you
you so much.
മാഷാ അള്ളാഹ് ❤ഇത്താന്റെ ഓരോ വിഡിയോക്കും വേണ്ടി കാത്തിരിപ്പാണ് ഒരു ബോറടിയും ഇല്ല കണ്ടിരിക്കാൻ നല്ലരസമാണ് 😍❤
Ithante videos ellam adipoli ann. 👍🥰 Itha eppoyum happy ayyi irrikenam.itha happy ayyi irrikunnath kanan ann njnglkku isttam.pinne video cheyyumbol motivation koode ulpeduthanam 🥰. Ithante motivation kelkkumbol manasinu.oru samadanam ann.masha allah 💜💜❤️
ഇർഫാനാടേ വീഡിയോസ് കണ്ടിരിക്കൻ നല്ല രസാണ്....... 😍😍😍ബോറടിക്കാറില്ല 👍👍അടിപൊളി 👌
ഇർഫാനയുടെ വീട്ടിലെ ഓരോ ഐറ്റംസും വെറൈറ്റി ആണല്ലോ ആ കിണറിന്റെ അടപ്പും അവിടെയുള്ള ചെടികളും എന്താ ഭംഗി കാണാൻ ഓരോ പ്ലെയിസും അതിമനോഹരം❤️👍
Purathellam pogumbo video edthoode 😍 eath video ittaalum oru boradiyum illa itha
Content change akkanam yennilla... Yella vedio ilum ariyunna pole "motivation talk" ulpeduthiyal mathi... Ath kelkkumbol nalla oru samadanam anu koode cooking kanaanum. Athikam alukalum ingane yanu ithayude video iloode agrahikkunnad yenn vijarikkunnu..... Thankyou ithaa.......🥰🥰🥰
Vdo കാണുമ്പോൾ ഒരു മടുപ്പും തോന്നുന്നില്ല 😊👍🏻 എല്ലാ vdosm ഇഷ്ടമാണ്
Njan ipo vere ഒരു videosum ingane crct ayi കാണാറില്ല....adhum ithra ishtathode....ottum boar avunnilla mikka vlogsilum day in my life enik boar adikarind...pakshe ithayude day in my life enik bhayankara ishtaa...
Mashallahhh 😍nalla videos aanu.. Ithu kaanumbo namkkum foodum veedu nannayi nokkanokke motivation aakunnundu... Rabb nallathu varathatte.. 🤗 cooking kazhinjulla clening kanaan enik nalla ishtta.. 😍clening nalla paniyanu.. Enthayalum ennum ravile kitchenil kerumbo thanne oru positive kittan iyalde vdo vekkarundu❤️ellam adipoli da🥰happy family
ചെമ്മീൻ കറി ഇതുപോലെ ഉണ്ടാക്കുന്നുണ്ട് 🥰🥰🥰👍
Ningale vdeo kanan verethannr oru rasa.... Masha allah. Veed pani nadakkunund itha dua cheyyane vekam. Veed pani kayinj koodan ennit ingane oke clean akanm
ബോർ ഇല്ലട്ടോ ഇത്ത videos അടിപൊളി ആണ്,😍👍👍👍💗💗💗
Innu motivation ayittulla karyaghalonnum paranjillallo. Motivated ayittulla karyaghalu ulpaduthanam itha. Athu miss akalle. Athu kelkaan vendiyaa njaan video kananathu. Ithante motivated ayittulla samsaram kondu eniku orupadu mattam ente life lu undaayittundu. Njaan ippo niskaravum quraan othum onnum miss akalilla. Alhamdulillah athukondu ente manassilu nalla samadanam ndu. Tention kuranjittundu. Life adyathekaalum super ayi. Ithante oro vakukalum ente jeevithathil orupadu mattam varuthiyittundu. Ithaaanodu ethra thanks paranjaalum mathiyavilla. Ellaa videos um miss avathe kanunnundu. Ithaade oro videos um bayankara ishtaaa. Ithade samsaravum super anuttaa. Innu motivated ayittulla karyaghalu ulpeduthathondu cheriya sankadam thonni 😊😊saralla adutha video lu pradheeshikkunnu. Assalamu alaikum 😊❤️
നല്ല വീഡിയോയാണ്
Hi irfanatha ഞാൻ ഇപ്പോൾ ഇർഫാനെത്തയെ മനസ്സിൽ വിചാരിച്ചതേയുള്ളൂ 🥰💖ഇർഫാനതയുടെ വട recipie ഞാൻ ഉണ്ടാക്കി അടിപൊളി 👍
☺️🥰♥️
എനിക്ക് ഡേയ്മയിലെഫ് വീഡിയോ കൂടുതൽ ഇഷ്ടം 😍
ഇത്താ ഇങ്ങളെ കടികൾ കുറെ ഞാൻ ഉണ്ടാകാറുണ്ട് എന്റെ മക്കൾ കണ്ടാൽ പിന്നെ ഉണ്ടാക്കുന്നതു വരെ എനിക്ക് സമാധാനം തരില്ല മാഷാ അള്ളാ നല്ല നല്ല റസിപ്പികളാ ഇത്താന്റെ നിങ്ങളെ എന്റെ മക്കൾക്ക് ഭയങ്കര ഇഷ്ടമാ വിഡിയോ ഇട്ടാൽ കണ്ടാൽ അപ്പം കാണണം
Irfanante vdo kanumbol oru boradiyum illa recipes chythal nalla perfectayi kittarund masha Allah 🥰🥰
Really ur day in my life wonderful it's very pleasure to mi watch waiting for notifications
♥️☺️🥰
Mrng to nyt routine eshttam full day vlog🥰
എല്ലാം അടിപൊളി വീഡിയോ 👍👍
Ithayude Ella vediosum enikk nalla ishtanu👍
☺️♥️🥰
അസ്സലാമുഅലൈക്കും ഇത്ത
ബിരിയാണി ഞാൻ ഉണ്ടാക്കിയായിരുന്നു സൂപ്പർ ആയിരുന്നു എല്ലാവർക്കും ഇഷ്ട്ടം ആയി
Idhupolathe video aanu ithatha nte enikk ishtam. Oru boradiyum illa sherikum refreshment aa ithatha nte video kaanumbol ❤️
Adipoli bun dosha ishttaayi undaakum 😍👍👍paathranghal unakkaan vakkunnad ente ummaane horma vannu ❤❤umma inghane vakkumaayirunnu Maashallha 👍👍🥰❤
Hi Irfana assalamualaikun, videos orupad ishttan🥰, samsaram nalla rasan kettirikkan, oru positive energiyan Ella videosum, momos njan undakkittoo, perfect aayirunnu👍👍
Nikku ellaa kitchen setum bayankara ishtaanu kuryok nikkum ind same pathrangal🥰🥰
Irfana നിങ്ങളുടെ വീഡിയോസ് കാണാൻ ഒരുപാട് ഇഷ്ട്ടമാണ്
ഇത്ത ഒരു ബോറടി യുമില്ല ഇത് പോലെ തന്നെ മതി വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ് പിന്നെ ഞാൻ ഫോൺ അഡിറ്റ് ആയിരുന്നു ഇപ്പോൾ ഇത്ത യുടെ വീഡിയോ കണ്ടു ആ ശീലവും മാറി ഇപ്പോൾ എല്ലാ പണി യും കഴിഞ്ഞത്തിനു ശേഷം മാത്രമേ ഫോൺ എടുക്കു 😊😊😊
Orupad eshtan erfanade vedeo oru maduppum ella orupad eshtan alhamdulillah masha allah
☺️♥️🥰
പുറത്തുള്ള കിച്ചണിലെ വീഡിയോ ആണ് ഇഷ്ടം ഇത്ത 🌹
നിങ്ങളെ day in my life നിങ്ങൾക്ക് മടുത്താലും നമ്മൾക്ക് മടുക്കൂലാാാ..പിന്നെ കുറേയായി ഡ്രെസ്സ് collection കാണിക്കാൻ പറയുന്നു..അത് പരിഗണയിൽ വെക്കണം....😍
Day In my life mathi Enthu videos ittalum ishtamanu,
ethra time ayalum ningalude video kanditte urangarullu,
Itha nte vds nte addict aayitund enne pole ente thatha yum.... ivide ellarkum nalla ishtaaa ingale vds
Assalamualaikum itha❤️❤️❤️ithade notification varumpazhe kaanum.... othiri ishtanu ningade recipesum samsaravum presentationum👌👌🥰🥰 ithante day in my life thanneyanu othiri ishtam...
Masha allah😍
Vaalikkumussalam ☺️♥️🥰
ഇത്താ സത്യം പറയാമല്ലോ എനിക്ക് ഫുഡ് ഉണ്ടക്കാൻ ഒട്ടും അറിയില്ലായിരുന്നു രാവില ഇനീകുമ്പോ എന്ത് ഉണ്ടാകും എന്ന confussion ആണ്, ഇത്താന്റ വീഡിയോ കണ്ട ഞാൻ ഇപ്പോ എല്ലാം പരീക്ഷിച്ചു നോക്കാറുണ്ട്, എപ്പോഴും രാവിലെ ഒരേ Type ഫുഡ് തന്നെ ഉണ്ടക്കിരന്ന ഞാൻ ഇപ്പ verity ഫുഡ് ഉണ്ടാക്കന് കാണുമ്പോൾ എന്റെ ഇക്കാക്ക് അതിശയം ആണ്, ഇത്താന്റെ വീഡിയോ കണ്ട് ഞാൻ ഒറോട്ടി ഉണ്ടാക്കി success ആയി, എത്ര തവണ ഉണ്ടാക്കുയിട്ടും റെഡി ആയല്ലാരുന്ന് Mashallah ❤️🥰 ഇനിയും പാചക വീഡയോസ് ഇടണം കേട്ടോ . അത് കാണാൻ തന്നെ നല്ല രസമാണ്❤️🥰
♥️☺️🥰😘
ഇർഫാ നേ........... നല്ല രസമുണ്ട് വീഡിയോ കാണാൻ ബൺ അപ്പം ഉണ്ടാക്കി നോക്കണം. കട്ടിംഗ് ബോർഡ് വുഡൻ ആണോ . പാചകം ഒരു കല ആണ് എന്ന് പറയണത് വളരെ ശെരിയാ ട്ടോ .🥰
മാഷാ അല്ലാഹ് അടിപൊളി👌👌 video🥰🥰🥰🥰
എന്ത് വീഡിയോ ഇട്ടാലും ഞാൻ കാണാൻ തയ്യാറാണ് ✋✋✋
Mashaa allah. u r very inspired me
Mhasha allha adipoli recipe ithaa 👌🥰
Spr itha.enikk ippo ente ikka phone vilikkumbol polum ithade karaym paryane neram ullu.spr video anu ennum. Nalla motivation ayirunnu ennum.
First കമന്റ്
മിസ്സ് u irfana.
Kanan othiri agrahamund.
Othiri ishtanto irfana vdeos.. Nalla motivation.
Love u
☺️♥️🥰😘
Good. Keep adding new,. easy items so no question of boredom at all.
ഇത്താടെ വീഡിയോ ഒരുപാട് ഇഷ്ടമാണ് 💕 ഇത്താടെ vlog മാത്രമേ ഇപ്പൊ കാണാറുള്ളു 🥰ഖുർആനിലെ ആയത്തും വിശദീകരണവുമൊക്കെ പറയുന്നത് കേൾക്കുമ്പോൾ നമുക്ക് കുറെ കൂടെ അറിവ് ലഭിക്കുന്നു 🤲
☺️🥰♥️
Irfana thaa nigalude vidio onnum madupp thonnarilla.nigalee oru pad eshttamann.eeman niraja kudumbamann nigaluded.
ഹായ് ഇർഫാന നിൻറെ വീഡിയോ കാണാൻ വെയ്റ്റ് ചെയ്യുകയാണ് എൻറെ മകൾ ഏഴാം ക്ലാസിലാണ് പഠിക്കുന്നത് അവൾക്ക് നല്ല ഇഷ്ടമാണ് നിൻറെ വീഡിയോ കാണാൻ നോട്ടിഫിക്കേഷൻ വന്നാൽ എന്നോട് പറയും ഞാൻ ക്ലാസ്സ് കഴിഞ്ഞു വന്നിട്ട് ഒരുമിച്ച് കാണാം അത്രക്കും ഇഷ്ടമാണ് നിൻറെ വീഡിയോ കുട്ടികൾക്ക് പറ്റിയ അല്ല മോട്ടിവേഷന് പറ്റുമെങ്കിൽ കൊടുക്കാവുന്നതാണ് പിന്നെ നിൻറെ അടുക്കള പോലത്തെ അടുക്കള വേണം പാത്രങ്ങൾ വേണം ഈ വീഡിയോ കാണുമ്പോൾ അതൊക്കെ അവൾക്ക് വലിയ ഇഷ്ടമാണ് ഇൻഷാ അള്ളാ
☺️♥️🥰😘👭
Njan ingne 1 2 vdo nokikkondundaayi.... Back varaaane mns illla... Ipppa rchrge akiyath..ninglude vdo kaanan vendi... ❤️❤️❤️❤️❤️ Ellllla vdoes
Ithande vdos ellam njn nallonm kandirikarund ottum boradikkarilla.enikishtava engneyulla cleaningum motivation okke kelkkan njn athu ende jeevithathilek kondu varanum sramikunnumd 😍motivation endayalum vdosil add aakane itha.pinje njn innu bajikkari undakki keto.adipoli ayirunnu ellarkum ishtayin.nammle simple bajikkari aki maduthirikumbozha itha verity aayit aakunnathu kandathu.nalla taste undayrunnu keto👍🏻👍🏻👍🏻 ithaakum familykum ethu pole ennum happy ayit healthy ayit erikkan allahu thoufeequ nalkatte aameen ❤
Irfanayude vediosin +ve feel nalkaan kayiyunund...mashaallah...
എല്ലാരും പറയും ഫോൺ നോക്കിയാൽ പണി നടക്കില്ലാന്ന് ..പക്ഷെ എന്റെ പണി നടക്കണമെങ്കിൽ ഫോൺ കിച്ചൻ സ്റ്റാൻഡിൽ വെച്ചു ഇത്താന്റെ വീഡിയോസ് ഇട്ടാൽ മോട്ടിവേഷൻ ലെവൽ ന്റെ റബ്ബേ പറഞ്ഞറിയിക്കാൻ. വയ്യ....10 യൂട്യൂബർ വലോഗ് കാണുന്ന ഞാൻ ഇപ്പോൾ ഒരേയൊരു ചാനൽ മാത്രേ കാണുന്നുള്ളൂ...love you..masha Allah
☺️♥️🥰😘
Ithayude vdos kandiriknan nalla rasavaa tym pokunathu ariyilaaa mashallah god bless you 😍😍❤️❤️❤️
Day in my life,cleaning വീഡിയോ സ് ഒക്കെ ഇനിയും ചെയ്യൂ ട്ടാ,അതാ ഇഷ്ടം,മോട്ടിവേഷൻ ഒക്കെ,നിസ്കാരം ശ്രെദ്ദിക്കാൻ ഉള്ള കാര്യങ്ങളും,ഒട്ടും skip അടിക്കാറില്ല,അടിക്കേം ഇല്ല,അത്രക്ക് ഇഷ്ടാ ഇങ്ങളെ videis
അടിപൊളി ആണ് ഇയാളുടെ വീഡിയോസ്... നല്ല സുഖം ആണ് കാണാനും കേൾക്കാനും ഒക്കെ. ഇനിപ്പതാ.... ഇപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തുട്ടോ 🤪🥰
☺️♥️🥰
Irfa vdo boradikunnilla nalla ishtan vdo ennum idanam kta👍👍🥰🥰
Day in mylife thanne aanu kooduthal ishtam... Dress haul kananamennnu undu
Ingal ndakiiya donuts njan ndakiii masha allha suuupetrrayiknu firsta yittanu ndaknat athy success aayi thankssss ithaaaaa ellarkum isttayiknu ingal ndakunn ella receipiyum njan try cheyyarund ellam success aavarund Alhamdulillahaaa
Ntha rya.. Eth kelkan nalla rasanu. 😄😄🥰🥰. Sooper vedios👏🏻👏🏻
Oaro videosum Skip cheyyathe kanunnu ,oru maduppum thonnunnilla, 😍
Day in my life ബോറടി ഇല്ല എല്ലാ വീഡിയോസും കാണും💖💖
day in my life thannee mathiii
Hi.nigade kitchenum pathragalum spr.masha allah
Irfanante ulli cutcheyyunnathkanan nalla rasa.njanipo angane cutcheyyar😃. Masha Allah ♥️ vedeosellam adipoliyato.enikk bayangara ishta ningale Ella vedieosum.nalla vrithiyum neetum aann.nalla clarification.currect samsara.😊😊
Heyy Can you please send me the link Of that shoe rack Btw did you buy it separately or its double doored?
☺️ ഇർഫാന ന്റെ റമദാൻ വീഡിയോ ക്ക് വേണ്ടി കാത്തിരിപ്പാണ്... 😍😍
കഴിഞ്ഞ റമദാൻ ലെ പോലെ
വീഡിയോ Stop ചെയ്ത് ഞങ്ങളെ നിരാശരാക്കല്ലേ..
Pls.... 🙁🙁
ഞങ്ങൾക്ക് വേണ്ടി റമദാൻ vlog മായി ഇർഫാന വരണം...
റമദാനിൽ ഇങ്ങൾക്ക് വീഡിയോ ചെയ്യാൻ പറ്റുമെങ്കിൽ... 😊😊
Waiting Dear.... 😍🔥🔥
Njanum♥️
njanum
Masha Allah🥰
Irfana ninda video's ulla dhivasam aniku bayagara sadhosham anu oru gift kittiya feel dress video shopping video allm kanan eshtamaanu
Innathe videol kurach pathram kayukunnathokke timelaps akkiyal kuyappallya.length kurayum.just a suggestion.🥰🥰🥰MASHALLAH ingale bayamgara ishttato
Itha ninghall ini video illelum chumma inghane samsarichal thanne njanghallk bayankara ishta kanaan🥰
Hai itha
السلام عليكم و رحمة الله و بركاته
Ingale urulakkizhangu baji curry undakkito.... Superb ayirunnu.... Njan first time ee type curry indakkunnath....
ماشاء ألله.... ماشاء ألله... 👍👍
Vaalikkumussalam ☺️🥰♥️
masha allah.ningade video kanan entho vere feel aan.valare motivate aaya vakkukalan
ഇർഫാന ഒരു പാട് ഇഷ്ടം ❤❤❤
My favourite youtuber❤❤❤❤❤❤
Adipoli.antae monk nigalae bayankara eshtamanu
Ma shaa allha 👍
Waiting aayirnu Mashaa Allah