ഒടുവിൽ കളി കാര്യമായി...💔 | StarMagic | comedy

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 300

  • @kunjol3699
    @kunjol3699 Рік тому +271

    പതുക്കെ അടിക്കാമായിരുന്നു.. പെട്ടന്ന് അവളുടെ ചിരി മാഞ്ഞത് വീഡിയോയിൽ കാണുന്നുണ്ട്.😊

  • @jayachandrannair4016
    @jayachandrannair4016 10 місяців тому +13

    സ്നേഹമുള്ള ഭാര്യാ ഭർത്താക്കന്മാർ എത്ര പെട്ടെന്നാ പിണക്കം മാറിയത്

  • @soumyamomworld8764
    @soumyamomworld8764 Рік тому +122

    മൃദു യുവ ഇഷ്ട്ടം ഗെയിമിനെ ഗെയിംആയിട്ട് എടുത്താൽ മതി 😊

  • @Bakeswithesana
    @Bakeswithesana Рік тому +246

    ഗെയിം എപ്പോഴും ഗെയിം ആയിട്ട് തന്നെ നടക്കണം അല്ലാതെ വീട്ടില് റൊമാൻസ് കൊണ്ടുവന്ന സ്റ്റേജിൽ കാണിക്കേണ്ട കാര്യമില്ല പറഞ്ഞു മനസ്സിലാക്കാൻ അനൂപ് ചേട്ടാ

  • @aazinjasim2405
    @aazinjasim2405 Рік тому +223

    ബിനു അടിമാലിയുടെ വായ സിമന്റ് വച്ച് അടയ്ക്കാൻ നോക്ക്. എങ്കിലേ മാറ്റാർക്കെങ്കിലും സംസാരിക്കാൻ പറ്റു

  • @hadiasur7116
    @hadiasur7116 Рік тому +259

    വീട്ടിൽ വെച്ച് മൃതുലയെ അടിക്കാൻ പറ്റില്ലല്ലോ 😄😄അതുകൊണ്ട് ഇവിടെ കൊണ്ട് വന്നു അടിച്ചത് 😂😂😂😂😂😂😂

    • @niya143
      @niya143 Рік тому +5

      എന്തിനാ ഭാര്യയെ അടിക്കുന്നത്

    • @vlogithan8784
      @vlogithan8784 2 місяці тому

      മുതലയോ

  • @shijugopalshijugopal1603
    @shijugopalshijugopal1603 Рік тому +77

    ഇതുപോലത്തെ ചളികൾ പൊന്നു അനൂപേട്ടാ പ്ളീസ് സ്റ്റാർ മാജികിന്റെ ലെവൽ കളയരുത്

    • @Rinss-q5s
      @Rinss-q5s 2 місяці тому

      Already kalanjittundallo

  • @babithakb1862
    @babithakb1862 Рік тому +1154

    എന്ത് ഓവർ annith.... പരമ ബോർ... മൃദുല and യുവ പരമ ബോർ...

    • @arunramya3
      @arunramya3 Рік тому +32

      Sathyam

    • @naturekid1358
      @naturekid1358 Рік тому +19

      ചിരി വരുന്നുണ്ട്... കുഴപ്പമില്ല.....

    • @manojappuzz1215
      @manojappuzz1215 Рік тому +11

      💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

    • @jinijini6191
      @jinijini6191 Рік тому +17

      Very ബോർ

    • @PriyaPriya-nh9ls
      @PriyaPriya-nh9ls Рік тому

      ഇപ്പോൾ സ്റ്റർമാജിക്കെ ബോറാണ് അതിന്റെ കൂടെ ഈ തോൽവികൾ രണ്ടും ഭാര്യയും ഭർത്താവും ഓവർ ആക്ടിങ് ആണ്

  • @JainNadackaN
    @JainNadackaN Рік тому +29

    Valippu . Yuva bhoologa valippanu

  • @AdEmS67638
    @AdEmS67638 Рік тому +150

    മൃദുലടെ വിചാരം ഐശ്വര്യറായ് ആണെന്ന🤌🏻🤌🏻🤌🏻ചീരിയൽ നടി🤌🏻
    കൂടെ പശുനക്കിയ മുടിയനും

    • @libinnambiar9969
      @libinnambiar9969 10 місяців тому +3

      😅😅😅😅😅😅

    • @jomonofficial1749
      @jomonofficial1749 9 місяців тому +11

      asuyakk marunnu Ella 😂

    • @twinbeetwinebee
      @twinbeetwinebee 6 місяців тому

      @@jomonofficial1749enth asooya.yuva sundaran annu mridula bangi onumilla height um illa.

    • @liyajobin9915
      @liyajobin9915 3 місяці тому +2

      കുശുമ്പിനു കൂടി ഇനി മരുന്നു കണ്ടുപിടിക്കേണ്ടി വരുവോ 🤔

  • @Anuarya216
    @Anuarya216 Рік тому +24

    പിന്നെ അവൾ ചാറ്റവാറടി എന്ന് കേട്ടപ്പോൾ എന്ത് തേങ്ങയാ വിചാരിച്ചത് 😬

  • @rafisulfath4718
    @rafisulfath4718 Рік тому +83

    വേറെ ആരെങ്കിലും അടിച്ചൂടെ ഇതൊക്കെ കാണുമ്പോൾ സ്റ്റാർ മാജിക് കാണാൻ തോന്നില്ല

  • @SooryaNair-wn4fs
    @SooryaNair-wn4fs 2 місяці тому +5

    മൈക്ക് കയ്യിൽ വച്ച് വഴക്കു കൂടുന്നു ചൂപ്പർ😂

  • @arunmk2342
    @arunmk2342 Рік тому +40

    അയ്യേ.. ഇതൊക്കെ എങ്ങിനെ സാധിക്കുന്നു... ആ അനന്യ ചിരി ഉണ്ടാക്കി ഇരിക്കുകയാ

  • @smithas3002
    @smithas3002 Рік тому +183

    ഇത് ഇത്തിരി ഓവരല്ലേ അനൂപേ അവരെ പറഞ്ഞു മനസിലാക്കു ഇതൊന്നും കാണാനല്ല ഞങ്ങൾക്കിഷ്ട്ടം 🙏

    • @chippydhanya11
      @chippydhanya11 Рік тому +8

      അനൂപ് പറഞ്ഞിട്ടാണ് ഇങ്ങനെ ഒക്കെ ചെയുന്നത് 😂

  • @Hyaathzz
    @Hyaathzz Рік тому +47

    മൃദുലയെ ഇഷ്ട്ടമില്ല

  • @rahainpkrahainpk5002
    @rahainpkrahainpk5002 Рік тому +188

    യുവയും മൃദുലയും അരോചകം ആകുന്നുന്നു

  • @padmakumar5552
    @padmakumar5552 Рік тому +32

    Kanunna njangalarum verum mandanmarallla,,orthal Kollam,, alpamenkilum ulupindo mridhulakum,,jeevakku 😊😊jeeva

    • @peaceandtruth371
      @peaceandtruth371 Рік тому +1

      Jeeva alla Yuva......myru 🚶

    • @diyarnair8727
      @diyarnair8727 Рік тому

      Jeevayoo athaaruuu

    • @SRaj628
      @SRaj628 Рік тому

      ​@@diyarnair8727പുതിയ ആൾ ആയിരിക്കും

  • @shahidashahida1407
    @shahidashahida1407 Рік тому +198

    മൃദുലയുടെ വർത്തമാനം ഓവർ

  • @ShefeekPareethu
    @ShefeekPareethu Рік тому +121

    ഇതിൽ ഒന്നിനെ ഒഴിവാക്കിക്കൂടെ..... 🙏🙏🙏🙏

  • @PriyaPriya-nh9ls
    @PriyaPriya-nh9ls Рік тому +62

    ഇവരെ രണ്ടുപേരെയും ഒഴിവാക്കു അനൂപേ പ്ലീസ്‌ വളരെ ആരോചകമാണ്

  • @sudheeshsahithya735
    @sudheeshsahithya735 Рік тому +35

    മൃദുലയും യുവയും ഒത്തിരി ഓവർ ആണ്

  • @AnilaNoble-lc8eb
    @AnilaNoble-lc8eb Рік тому +213

    Mruthula കുറച്ചു ഓവർ ആണ്

  • @Itzzinshahh._
    @Itzzinshahh._ Рік тому +21

    Mruthulaye kanhan vendiya njan star magic kanunne.good gamer

  • @Devikadevu-t4g
    @Devikadevu-t4g Рік тому +7

    നല്ല വെറുപ്പേര്.... കുഞ്ഞിന്റെ പാൽ കുപ്പി എടുത്ത് വായിൽ വച്ചു കൊടുക്ക് 🥴🥴🥴🥴

  • @baburaj7424
    @baburaj7424 Рік тому +163

    ബോറാണ് യുവയും മൃതുലയും. തനി ബോർ. മടുത്തു

  • @hsn769
    @hsn769 Рік тому +296

    Scripted ആണെന്ന് പറയത്തെയില്ല നല്ല ഒറിജിനാലിറ്റി 🔥🔥 എഴീച്ചു പോടാ 🔥ട്ടങ്ങളെ

  • @Mr.chiranjeevii.official
    @Mr.chiranjeevii.official Рік тому +2

    Episode???

  • @anuresmapranuresmapr3643
    @anuresmapranuresmapr3643 Рік тому +23

    ഭാര്യയും ഭർത്താവും ഒക്കെ വീട്ടിൽ ഇത് നമ്മ നാട്ടുകാർ കാണുന്ന ഷോ ആണ് സഹകരിക്കണം സ്റ്റാർ മാജിക്കിന് കണ്ടന്റ് ദാരിദ്ര്യമോ കഷ്ടം 😁😁🤭🤭🤭🙏

  • @gauthamrajeendran1733
    @gauthamrajeendran1733 Рік тому +53

    Pavam binunte chali onnu mind akku😂

  • @liyajobin9915
    @liyajobin9915 3 місяці тому +2

    നമുക്ക് കിട്ടാത്തത് മറ്റുള്ളവർക്ക് കിട്ടുന്നത് കാണുമ്പോൾ എന്തോ ഒരു കുശുമ്പും അസൂയയും കുറച്ചുപേർക്കെങ്കിലും തോന്നുന്നുണ്ടോ എന്നൊരു dout 🤭അസൂയയ്ക്കും കുശുമ്പിനും കൂടിയുള്ള മരുന്ന് കൂടി ഇനി കണ്ടുപിടിക്കേണ്ടി വരൂന്ന തോന്നണേ 😜

  • @DeepaBabu-cu8tv
    @DeepaBabu-cu8tv Рік тому +31

    ചളി വാരി എറിയല്ലപ്പാ മൃദുand യുവ

  • @arjithmubin7074
    @arjithmubin7074 Рік тому +50

    ഈ ലക്ഷ്മി നക്ഷത്ര എന്തൊക്കെ കോലം ആണ് കെട്ടുന്നേ 🤦‍♀️

  • @nishadu8312
    @nishadu8312 Рік тому +13

    Uluppillatha jathikalll

  • @shaamirhameed8817
    @shaamirhameed8817 Рік тому

    Episode etha?

  • @babyjacob4972
    @babyjacob4972 Рік тому +36

    മക്കളും മാതാപിതാക്കളം ഒന്നിച്ചു സ്റ്റാർ മാജിക്ക് കാണാനും കേൾക്കാനും സാധിക്കില

  • @abdulrazzaq7463
    @abdulrazzaq7463 Рік тому +41

    mrthula very bor 😅

  • @farsana5748
    @farsana5748 Рік тому +1

    Mridula yenthokke ee kkanikkunnath...yenna pinne vtil erunna pore...😂

  • @NelluJoseph
    @NelluJoseph Рік тому +1

    Nala bariyaum. Barthaum
    Ethilum batham thunikudukatha nadakumatha nallathu veettilpoyierikadi

  • @sajithdaksh2520
    @sajithdaksh2520 Рік тому +9

    Ithokke kanuna prekshakare sammadikkanam....ivattakalkonum vere joliyille.....

  • @Salijafar
    @Salijafar 9 місяців тому

    Ith etha episode

  • @christojohn5491
    @christojohn5491 Рік тому +16

    Kastam ayyyeeee

  • @kokaachipillar5432
    @kokaachipillar5432 9 місяців тому +1

    Kyalippante... kyaanthaari😂...

  • @ancilinka
    @ancilinka 11 місяців тому

    മൃദുല and യുവ 💔💔🤎🤎

  • @Shebeer423
    @Shebeer423 Рік тому +2

    Aare konnittaayaallum sheri rating kayariyaall mathi alle guys😂😂😂

  • @dasanramdas1348
    @dasanramdas1348 Рік тому +19

    സുധിച്ചേട്ടൻ ഉള്ളപ്പോൾ star മാജിക്‌ സ്ഥിരം കണ്ടിരുന്നു ഇപ്പോൾ ബോറാവുന്നു പിന്നെ ബിനീഷ് തങ്കു ബിനുചേട്ടൻ പിന്നെ കുറച്ച് ലേഡീസ് ഉള്ളത് കൊണ്ട് പിടിച്ചുനിൽക്കുന്നു

  • @nazeerkm8802
    @nazeerkm8802 Рік тому +23

    കുറച്ചു ഓവർ ആയോ??

  • @rabeehrayan9615
    @rabeehrayan9615 Рік тому +50

    alla yuvaye adikkumbo ee snehokke evda pokunnu😂😂

  • @jomonofficial1749
    @jomonofficial1749 Рік тому +8

    Mridula yuva pavam pavam chechii🥺

  • @deepamdeepam-mh2fb
    @deepamdeepam-mh2fb Рік тому +18

    വല്ലാതെ വെറുപ്പിക്കുന്ന ഈ മൃദലയും കെട്ടിയോൻ ലുട്ടാപ്പിയും

    • @jasmineliginligin6704
      @jasmineliginligin6704 Рік тому

      ഒരു വക കിഴങ്ങൻ പെങ്കോന്തൻ 😏😏😏

  • @aynu3088
    @aynu3088 19 днів тому

    Mic വെച്ച് സങ്കടപെടുന്ന couples

  • @angel0fangelsangel504
    @angel0fangelsangel504 Рік тому +2

    🐈 rocks😂

  • @soubagyachinju7274
    @soubagyachinju7274 Рік тому +38

    Sudhi chettan illaatha oru kuravund 😢 pandathe oru energy illa

  • @Thanushamgeorge
    @Thanushamgeorge Рік тому +1

    Ithaeth episode

  • @fath_ma_Safa__
    @fath_ma_Safa__ Рік тому +2

    Episode etra

  • @kismathworld8061
    @kismathworld8061 Рік тому +55

    Poli couples....mrithula and yuva are the most wanted contestants in star magic...

  • @SajeevSubhash
    @SajeevSubhash Рік тому

    Kashttam😮😮😮

  • @aswathykr6134
    @aswathykr6134 Рік тому +9

    Over over.... 😅😅😅😅

  • @mubeenvfc5448
    @mubeenvfc5448 Рік тому +2

    Chali😂😂😂

  • @SainudheenghSainudheengh
    @SainudheenghSainudheengh Рік тому +78

    വല്ല്യ കാര്യയി പോയി..വെറും ബോർ ഫാമിലി കാര്യം വിട്ടിൽ

  • @jyothirosie2575
    @jyothirosie2575 Рік тому +4

    ❤❤❤❤

  • @VishnuKapil-c2c
    @VishnuKapil-c2c Рік тому

    Oro kalikal😂😂😂😂😂😂

  • @aromalsworld5622
    @aromalsworld5622 6 місяців тому +1

    ഈ ഒരു ഗെയിം ഒഴിവാക്കുന്നതല്ലേ നല്ലത്? ഒരാൾക്ക് വേദനിക്കൂന്ന രീതിയിൽ ഒരു ഗെയിം. ഇത് മൃദുല കരഞ്ഞത് കൊണ്ട് ഇടുന്ന കമന്റ് അല്ല. കുറേ നാളായിട്ട് ചോദിക്കണമെന്ന് വിചാരിക്കുന്നു.

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 10 місяців тому +1

    വീട്ടിലെ ദേഷ്യം തീർത്തതാ 😂😂😂😂😅😅

  • @Rabnaanvar
    @Rabnaanvar 2 місяці тому

    മൃദുല യെ കാണുമ്പോൾ നാദിയാ മെഹ്റിന്റെ പോലെ

  • @Rkp1994com
    @Rkp1994com Рік тому +15

    പാവത്തിന് സങ്കടായി 😢

  • @sree4687
    @sree4687 Рік тому +1

    Ett etha ep?

  • @Harinair-np3hw
    @Harinair-np3hw 3 місяці тому

    പാവം 😹

  • @akshidaarun3669
    @akshidaarun3669 7 місяців тому

    Episode Etha onnu paryuvo plsss

  • @fathimajas1214
    @fathimajas1214 Рік тому

    Aven enna ulleya

  • @abhiabi1172
    @abhiabi1172 Рік тому +1

    Aa binu puuride counterinu arelum chirich kodukkane

  • @alizammiazmi670
    @alizammiazmi670 Рік тому +1

    Ivale okke eduthu purath kalayenda samayam kazinhu

  • @bipoojacob6345
    @bipoojacob6345 10 місяців тому

    Binu orginalai star magicil adichu

  • @bindaths4982
    @bindaths4982 Рік тому +56

    കുറച്ചു കല്ലും മണ്ണും വാരി തിന്നാൻ പാടില്ലേ 🤣🤣 കഷ്ടം

  • @deepagirish8707
    @deepagirish8707 Рік тому +12

    😂pavam❤

  • @SubashK-fr2ry
    @SubashK-fr2ry 5 місяців тому +1

    യുവ കേരളയാത്ര മൃദുല വില കുറഞ്ഞ കാർ ആണ്

  • @ummasdaily68
    @ummasdaily68 Рік тому +4

    🥰🥰

  • @devangana573
    @devangana573 Рік тому +2

    Adhyam ee prgm nice aarn ipo ith nth chali prgm aahnu... Chattavar adi uff.... Ithill vanna ulla vila kodi pokum celebrity ies nte

  • @janiprathew7350
    @janiprathew7350 Рік тому +9

    ബിനു ന്റെ വായിൽ കുറച്ചു പഴം കുത്തി കേറ്റി വെക്ക്

  • @pradeeshb6580
    @pradeeshb6580 Рік тому +2

    Ingne ullavare oke kond varunney entina

  • @AsifAchi-b8r
    @AsifAchi-b8r Рік тому +4

    Pranthanmarude show

  • @naazuttysapnaaa4923
    @naazuttysapnaaa4923 8 місяців тому

    Mridula yuvaye adichappol inghanonnu allayirunnu
    Athee mindil eduthu koode mridulaikk

  • @journeytohappiness1684
    @journeytohappiness1684 Рік тому +2

    Vetil adikitathente annu pine husband wife orikalum adikathe vazhaku undkathe irikumo aavo

  • @santhoshqmb1314
    @santhoshqmb1314 Рік тому +17

    Youva mirdula bore starmagic pls remove anuptea

  • @NoufidaNoufal-gw8us
    @NoufidaNoufal-gw8us Рік тому +17

    Athiyoke ivarude kaanan oru rasamundarnu.but ipo boar ahn ...loagath arum mrg cheyyathapole

    • @SRaj628
      @SRaj628 Рік тому +1

      അത് ന്യയം..

  • @shafinvlog819
    @shafinvlog819 Рік тому +1

    ഹായ് ha❤

  • @NaeemT-xv5ef
    @NaeemT-xv5ef Рік тому +11

    കുറച്ചുഓവർ

  • @Adithya-ds1qn
    @Adithya-ds1qn 7 місяців тому +2

    Valya chirikkan onnuilla chali ayi Poii

  • @sureshsukumaran6397
    @sureshsukumaran6397 Рік тому

    ഇപ്പോൾ ഇത് കാണുന്നതും പണ്ടത്തെ സെക്സ് ഫിലിം ഒരേപോലെതന്നെ

  • @HakeemMkd-gy6wg
    @HakeemMkd-gy6wg Рік тому +3

    മൃദല.. 🙉🙊🙈

  • @abithaas5845
    @abithaas5845 Рік тому +1

    Hello chechi... I think chechi jada kari ann enn.... 🥰❤😘

  • @ajikoippallil7312
    @ajikoippallil7312 Рік тому +10

    Enjoy it .

  • @Nehalanjuvava
    @Nehalanjuvava Рік тому +34

    Yuva over mridhula

    • @SATHANPNX
      @SATHANPNX Рік тому +1

      എന്നാ നീയൊന്നു അഭിനയിച്ചു കാണിക്കു 😄

  • @jencyalphonse0072
    @jencyalphonse0072 Рік тому +13

    Mridula പരമ ബോറാണ്. ഓവർ anu

  • @valsalakamalasan3636
    @valsalakamalasan3636 Рік тому +3

    Entha ethu.

  • @jilsiaju1949
    @jilsiaju1949 Рік тому +5

    രണ്ടുപേരെയും ഒഴുവാക്കണം

  • @bisnndks9222
    @bisnndks9222 Рік тому +1

    Teaminte comment kooday kedathhandaa

  • @amaneem
    @amaneem 6 місяців тому

    അടി കുറച്ചു ഓവർ ആയപ്പോവേദനിച്ചു കാണും

  • @shameenasavad5966
    @shameenasavad5966 Рік тому +5

    Ottum ishtapetilla vaak😏

  • @tomyjb5799
    @tomyjb5799 Рік тому +2

    bgm song ethaanu? Someone please tell