ഒരു സ്ത്രീയുടെയും അവളുടെ മക്കളുടെയും അന്നം മുട്ടിച്ചു മുഖ്യമന്ത്രി; സ്വപ്ന സുരേഷ് ​|Swapna Suresh

Поділитися
Вставка
  • Опубліковано 10 вер 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 1,2 тис.

  • @shams8108
    @shams8108 2 роки тому +364

    ഇതാണ് പെണ്ണ്, ഇതാവണം പെണ്ണ്, പൊരുതണം വിജയം കാണും വരെ, കൂടെ കേരള ജനത ഉണ്ട് ഒപ്പം ദൈവവും

    • @usha6521
      @usha6521 2 роки тому +14

      Right. Allathe pinaraiyude friend Saritha ye pole alla.

    • @shams8108
      @shams8108 2 роки тому

      @@usha6521 സരിത ആരാ മോൾ, അവളാണ് എല്ലാവരെയും കറക്കും പെണ്ണ്, പെൺ വർഗത്തിന് തന്നെ അപമാനം

    • @alicejacob5574
      @alicejacob5574 2 роки тому +12

      Yes she is truthful and genuine and brave lady.not like that Saritha who is controlling by CPM

    • @gmpanicker6132
      @gmpanicker6132 2 роки тому +6

      വിജയൻ കാണുനുഉണ്ട് അതു കൊണ്ടാണ് ജോലി പോയത്

    • @muraleedharankp487
      @muraleedharankp487 2 роки тому +13

      അന്ധദ ബാധിച്ച രാഷ്ട്രീയ പാർട്ടികൾക്ക് ഹൃദയം എന്ന അവയവം ഇല്ല. വനിതാ മതിൽ തീരത്തവർ ആരും തന്നെ ഇ വനിതയുടെ കണ്ണുനീർ കാണുന്നില്ല. ഒറ്റപ്പെട്ടവരെ സഹായിക്കാൻ ഒരു അദൃശ്യ ശക്തി ഉണ്ടവൂം . സത്യത്തെ മുറുകെ പിടിച്ചു മുന്നേറുക. സത്യത്തിൻ്റെ വാതിലുകൾ എക്കാലവും മൂടിവെക്കാൻ സാധ്യമല്ല.

  • @Jesscreativeworld
    @Jesscreativeworld 2 роки тому +147

    രാഷ്ട്രീയം ഇല്ലാത്ത ഒരു പറ്റം ജനങ്ങൾ നിങ്ങളുടെ കൂടെയുണ്ട് സ്വപ്ന
    നിങ്ങൾ പറയുന്നതെല്ലാം സത്യങ്ങൾ ആണ്

  • @simont4418
    @simont4418 2 роки тому +170

    പിണറായി വിജയനെ പോലെ ഇത്രയും വ്റുത്തികെട്ട ഒരു മനുഷ്യൻ കേരളത്തിൽ വേറെ ഇല്ല

    • @rafiqjem
      @rafiqjem 2 роки тому +2

      നിന്റെ അച്ഛനോ..?

    • @akhilt1777
      @akhilt1777 2 роки тому +5

      @@rafiqjem ചെത്തു കാരൻ കോരൻ ഉണ്ട്

    • @rajishaju199
      @rajishaju199 2 роки тому

      കേരളിലല്ല, ലോകത്തില്ല. പട്ടി ഇണ്ടാക്കിയ പരമ ശവമാണവൻ അവന്റെ മരണം എങ്ങനെയാകം 2 കാണാൻ കൊതിയുണ്ട

    • @manjureghu6532
      @manjureghu6532 2 роки тому

      @@akhilt1777 അടിപൊളി

    • @skk8281
      @skk8281 2 роки тому

      ​@@rafiqjem നിന്‍െറച്ചനാണോ പരനാറി ചെറ്റ

  • @rojasmgeorge535
    @rojasmgeorge535 2 роки тому +138

    പാവം ഈ സ്ത്രീ ഒരുപാട് സഹിക്കുന്നു... ആരോ പിന്നിൽ നിന്നും ഗൂഢമായി ചിരിക്കുന്നു. കോടതി നേരിട്ട് ഇടപെട്ടാൽ മതിയായിരുന്നു 🙏🙏🙏

    • @minimole2335
      @minimole2335 2 роки тому +1

      ഏത് കോടതി ചതിയൻ മാർക് കൂട്ട് നിന്നാലും അതിന് പരിധി ഉണ്ട്.അവസാനം ദൈവത്തിൻ്റെ വിധി വരും.ഹരാസ് ചെയ്തവര് അവരും അവരുടെ തലമുറ കളും അനുഭവിക്കും. ഈ കാര്യത്തിൽ ദൈവത്തിൻ്റെ വിധി ഉടനെ ഉണ്ടാവും..

    • @jijisatheesh4266
      @jijisatheesh4266 2 роки тому

      Sathyam.

    • @sudhasheeba8112
      @sudhasheeba8112 2 роки тому +1

      @@minimole2335 sathyam.

    • @kochukunjukk2573
      @kochukunjukk2573 2 роки тому

      നമുക്ക് ഒരുനിമിഷം എഴുന്നേറ്റു നിന്ന് പ്രാർത്ഥിക്കാം. ഒന്നു പോടാ ......

  • @bijuramachandran1094
    @bijuramachandran1094 2 роки тому +306

    ചില തൽപ്പര കക്ഷികളുടെ വലയിൽ വീണ ഈ സ്ത്രീയെ. വേട്ടയാടുന്നവരെ ഒറ്റപ്പെടുത്തണം. വാർത്ത മാധ്യമങ്ങൾ കുറച്ചു ഇവരെ സപ്പോർട് ചെയ്യണം

    • @skariaa.v2835
      @skariaa.v2835 2 роки тому

      PODE IVIDE COURTUM KACHERIYUM ONNUMILLE ENNUM INGANE VANNU KOPPILE VARTHAMANAM NADATHATHE....IVAL KALLAKADATHUKARI ALLENNU THELIYIKKATTE ENNITTU THALEL ETTIYAL PORE....

    • @ghostraider1328
      @ghostraider1328 2 роки тому

      🤣🤣🤣🤣

    • @muhammedshafi61
      @muhammedshafi61 2 роки тому

      🤮🤮🤮🤮

    • @stanlypaulaji7069
      @stanlypaulaji7069 2 роки тому

      അതെ കേന്ദ്ര എജന്‍സി എടുത്ത സ്വര്‍ണ കല്ലക്കടത്തുകെസിലെ കടത്തുകാരിയായ ഇവളെ മാധ്യമങ്ങള്‍ അകമഴിഞ്ഞ് സപ്പോര്‍ട്ട് ചെയ്യണം

    • @sreedevi6130
      @sreedevi6130 2 роки тому +2

      സ്വപ്നയുടെ അച്ഛൻ അറബി രാജാവിന്റെ പേർസണൽ അസിസ്റ്റന്റ് ആയിരുന്നത് കൊണ്ട് അവർ കുടുംബം മുഴുവൻ കൊട്ടാരത്തിലെ ക്വാട്ടേഴ്‌സിൽ ആർഭാട ജീവിതം നയിച്ച് അന്തസ്സായി വിദ്യാഭ്യാസം നേടിയ പെണ്ണാണ്. ക്യാഷ് സ്വർണ്ണം ഒന്നും അവരുടെ കണ്ണ് മഞ്ഞളിപ്പിക്കുകയില്ല. സ്വന്തം കുടുംബം നടത്തി കൊണ്ട് പോകുവാൻ മലയാളി ആയ അവർ കേരളത്തിൽ അവരുടെ വ്യക്തി വൈഭവം മനസ്സിലാക്കിയ സർക്കാർ ഉപയോഗപ്പെടുത്തി; ദുരുപയോഗപ്പെടുത്തുക ആണെന്ന് അവസാനം മനസ്സിലാക്കിയപ്പോഴും സർക്കാരിന്റെ ആൾക്കാർ തന്നെ ചെയ്യുന്ന തെറ്റിന് ആഭ്യന്തര വകുപ്പും കയ്യാളിയിരിക്കുന്ന മുഖ്യമന്ത്രിയോട് പരാതി പറയുവാൻ പറ്റുമായിരുന്നോ? പോലീസ് മുഖ്യമന്ത്രിക്ക് കുടപിടിക്കുവാൻ അല്ലെ നോക്കുമായിരുന്നുള്ളു. അതുകൊണ്ടു അവർ തുടർന്നും ജോലി ചെയ്തത് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ സർക്കാർ സംരക്ഷിക്കുമല്ലോ എന്നോർത്താണ്‌. അവസാനം അവരെ മാത്രം ഒറ്റപ്പെടുത്തി കൊല്ലാൻ ശ്രമിക്കുന്നു. അതിൽ നിന്നും ഉണ്ടായ ധാർമിക രോഷം ആണ് സ്വപ്നയെ കൊണ്ട് എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തുവാൻ നിർബന്ധിത ആക്കിയത്. ഏതു മനുഷ്യരാണ് അങ്ങനെ ചെയ്യാതെ ഇരിക്കുന്നത്? പാപം ചെയ്യാത്തവർ കല്ലെറിയട്ടെ. ആരും ഉണ്ടാവില്ല. In Marunadan Malayali Channel Swapna revealed the truth.

  • @manjusaji1116
    @manjusaji1116 2 роки тому +406

    സ്വപ്ന, നിങ്ങളും നിങ്ങളുടെ വാക്കുകളും സത്യം എങ്കിൽ.. നിങ്ങളുടെ കണ്ണിൽ നിന്നും വീഴുന്ന ഓരോ തുള്ളി കണ്ണുനീരിനും കാലം കണക്കു ചോദിക്കും അത് എത്ര വലിയർ ആയാലും

    • @vennilaammu4505
      @vennilaammu4505 2 роки тому +8

      Pavam lady..

    • @anoopkvpattimattom8728
      @anoopkvpattimattom8728 2 роки тому +11

      ഉറപ്പായും അതിന് അധികം താമസമില്ല.

    • @josephtj9487
      @josephtj9487 2 роки тому

      ഇവർപറയുന്നത് സത്യമല്ലാഎന്ന് വിശ്വസിക്കുന്നവർആരുംഉണ്ടാവില്ല

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 роки тому +3

      കണ്ണകിയുടെ കോപാഗ്നി മധുര നഗരം ചുട്ടെരിച്ചു. ഇവിടെ ഏന്തു സംഭവിക്കും?

    • @jaseenashaphique8905
      @jaseenashaphique8905 2 роки тому

      Hi hi hi

  • @babuthomas7690
    @babuthomas7690 2 роки тому +281

    സ്വപ്നയുടെ ഏറ്റവും നല്ല ഗുണം അവർ സത്യം മാത്രം പറയുന്നു എന്നുള്ളതാണ്. സമൂഹത്തിൽ അന്യമായികൊണ്ടിരിക്കുന്ന ഏറ്റവും നല്ല ഗുണം.

    • @mansoorpp3028
      @mansoorpp3028 2 роки тому +7

      അത് കൊണ്ടായിരിക്കും സ്വർണം കടത്തിയത്

    • @tomreji3281
      @tomreji3281 2 роки тому +19

      @@mansoorpp3028 സ്വർണം കടത്തിയത് ശിവ ശങ്കർ ആൻഡ് പിണറായി ആണ് മിസ്റ്റർ...

    • @sreenivasanselvarajan4106
      @sreenivasanselvarajan4106 2 роки тому +3

      എല്ലാ സത്യവാന്മാർക്കും സത്യവതികൾക്കും "സ്വപ്ന സുരേഷ് "എന്ന് ഇനിമുതൽ പേരിടണം 😄

    • @anoopkvpattimattom8728
      @anoopkvpattimattom8728 2 роки тому +20

      @@mansoorpp3028 സ്വപ്ന വെറും ജോലിക്കാരി മാത്രമായിരുന്നു, അന്നൊക്കെ കേരള പൊളിറ്റിക്സ്സിനെപ്പറ്റി അവർക്ക് വല്ല്യ ദാരണ ഉണ്ടായിരുന്നില്ല, അവർ വിദേശത്തു ജനിച്ചു അവിടെ പഠിച്ചു വളർന്ന സ്ത്രീയാണ്, ഇവിടെ ഒരു ജോലി കിട്ടിയപ്പോൾ അവർ (പിണറായി, ശിവശങ്കർ )പറയുന്നത് പോലെ ചെയ്തു, പിടിക്കപ്പെട്ടപ്പോൾ എല്ലാം സ്വപ്നയുടെ തലയിൽ കെട്ടിവെച്ചു, എന്നിട്ട് ഞെളിഞ്ഞു നടക്കുവാ പിണറായി, ശിവശങ്കറിന് ഇപ്പോളും ഒരുകുഴപ്പോം ഇല്ല പാവങ്ങളെയല്ലേ ചവിട്ടിയരക്കാൻ പറ്റു

    • @sarathchandran3088
      @sarathchandran3088 2 роки тому +3

      സ്വഭാവം നല്ലതും സത്യസന്ധ്യയും ആണെങ്കിൽ ഇവരുടെ ജീവിത സത്യം എന്താണെന്ന് അറിഞ്ഞാൽ മാത്രമേ പറയാൻ പറ്റുകയുള്ളു. കാരണം ഇവർ പറയുന്നത് വിശ്വസനീയമില്ല... ഒരെണ്ണം മാത്രം മതി. ഷെകിനെ വഴിതെറ്റിച്ച കഥ മാത്രം മതി. നിലവാരം അളക്കാൻ.

  • @rajupunnapra9042
    @rajupunnapra9042 2 роки тому +241

    സത്യം പുറത്തുവരും,സത്യം ജയിക്കും, ദൈവം കൂടെ ഉണ്ട്.

  • @user-si1jd8pv5h
    @user-si1jd8pv5h 2 роки тому +585

    രാഷ്ട്രീയ അടിമകൾ അല്ലാത്ത ഒരു വിഭാഗം ജനങ്ങളുടെ സപ്പോർട്ട് നിങ്ങൾക്കുണ്ട് 👍👍👍👍

  • @paulmathew6563
    @paulmathew6563 2 роки тому +333

    കേരളത്തിലെ നല്ലവരായ ജനങ്ങൾ നിങ്ങളോടൊപ്പമുണ്ട്.മാധ്യമങ്ങളും ഇവരെ സഹായിക്കുക.സത്യം പുറത്തു വരട്ടെ .ജനങ്ങളെ കഴുതകളാക്കുന്ന രാഷ്ട്രീയക്കാർക്കുള്ള മറുപടി ആകട്ടെ .

    • @user-lv9ve8vq8h
      @user-lv9ve8vq8h 2 роки тому +11

      ഈ കള്ളക്കടത്തുകാരൻ വിജയനും കുടുംബവും ഇത് പോലെ ഉള്ള തെമ്മാടിത്തരം കാണിക്കുന്നത് ഞാനും നിങ്ങളും കൊടുക്കുന്ന നികുതി പണത്തിനു ശമ്പളം കൊടുക്കുന്ന ഉദ്യോഗസ്ഥന്മാരെ വച്ചാണ് .. എന്ത് ഭീകരം ആണ് ഇവിടത്തെ അവസ്ഥ.. . ഈ സ്ത്രീ പറയുന്നത് സത്യം ആണെന് ഏതു പൊട്ടനും മനസ്സിലാക്കും ...
      ഈ നാട്ടിൽ നീതി ..ന്യായം എന്നതൊക്കെ ഉള്ള ഒരു സമൂഹം വേണം ..നമ്മുടെ അടുത്ത തലമുറക്കും ഇവിടെ നേരായ വഴിയിൽ ജീവിക്കണം എന്നുണ്ടെങ്കിൽ ഈ സ്ത്രീയെ നമ്മൾ സഹായിക്കണം ... അവർക്കു വേണ്ടി ശബ്ദം ഉയർത്താൻ നമ്മൾ മടിച്ചാൽ .. നാളെ ഈ കള്ളക്കടത്തു മാഫിയ നമ്മളെയും തേടി വരും... നമ്മൾ ജനങ്ങൾ ഇറങ്ങണം ഇവർക്ക് വേണ്ട നല്ല നിയമ സഹായം ലഭിക്കാൻ ...

    • @chandransenan6956
      @chandransenan6956 2 роки тому

      @@user-lv9ve8vq8h l

    • @siddiq.v.parappanangadisid1800
      @siddiq.v.parappanangadisid1800 2 роки тому +1

      @@user-lv9ve8vq8h തന്നേ? അറിഞ്ഞില്ല ട്ടോ.ഇതെപ്പം: ഹൊ.. ഭയങ്കരം: തന്നെ

    • @ghostraider1328
      @ghostraider1328 2 роки тому

      @@user-lv9ve8vq8h 😂😂🤣🤣

    • @kochukunjukk2573
      @kochukunjukk2573 2 роки тому

      നല്ലവരായ ജനങ്ങൾ നല്ലവർക്കും നല്ല പ്രവർത്തിക്കും ഒപ്പം ആവണം.സ്വർണ്ണക്കടത്തു വിഷയം എല്ലാം കളഞ്ഞു ഇപ്പോൾ സ്വപ്നയുടേയും മക്കളുടെയും അന്നം മുട്ടിച്ചത് എന്നാണോ പരാതി.?

  • @graceammakurian2572
    @graceammakurian2572 2 роки тому +333

    ഈ വാർത്ത കേൾക്കുന്ന ആരും ആ കുട്ടിയെ കൈ കൈ വിടരുത് പ്ലീസ് അവളെ സഹായിക്കും ഈ മൂർഖന്മാരുടെ കയ്യിൽ നിന്നും രക്ഷിക്കണേ ആ കുട്ടിയെ

    • @sheelats-oh3lx
      @sheelats-oh3lx 2 роки тому +8

      ഒരു പാൽ കുപ്പി കൊടുക്കണം കയ്യിൽ

    • @thambyjacob8797
      @thambyjacob8797 2 роки тому +6

      100% Correct

    • @rejipoulose9852
      @rejipoulose9852 2 роки тому

      @@sheelats-oh3lx അന്തം കമ്മിച്ചി ആണ് അല്ലെ.. മുലകുപ്പി

    • @user-xb5nm2tx9i
      @user-xb5nm2tx9i 2 роки тому +25

      @@sheelats-oh3lx
      തന്റെ ഒക്കെ ഒരു മനസ്സ് 🤔🤔

    • @sheelats-oh3lx
      @sheelats-oh3lx 2 роки тому +3

      @@user-xb5nm2tx9i അവളെ പോലെ ഫ്രോഡ് ആയ സ്ത്രി ക്കുള്ള മനസ്സ് അല്ല എന്റെ ത്,,,,,,,,, നല്ല രീതിയിൽ ജീവിക്കുക,,, ക ള്ള ത്തരം,, കൊണ്ടല്ലാ ജീവിക്കേണ്ടത്,, മാന്യമായും, അന്ത സ്സോടു കൂടിയും ജിവിക്കുക,,,, എന്നാൽ എല്ലാവരും ഉണ്ടാവും,,, മനസ്സിലായോ ടോ

  • @ajayankp5332
    @ajayankp5332 2 роки тому +164

    സ്വപ്നയ്ക്ക് വേണ്ടി ഒരു കൂട്ടായ്മ വേണം അവരെ സാമ്പത്തികമായി സഹായിക്കണം വിജയന്റെ സ്ത്രീ സാക്തീകരണം എവിടെ...

    • @mathewmuttathil5146
      @mathewmuttathil5146 2 роки тому +4

      തീർചയായും🙏🙏

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 роки тому +2

      എല്ലാവരുടെയും വീട്ടിലാണ് (സ്ത്രീ) ധന ശാക്തീകരണം.

    • @AkbarAkbar-wm1pj
      @AkbarAkbar-wm1pj 2 роки тому

      😂😂

    • @minimole2335
      @minimole2335 2 роки тому

      തിരുവാതിര കളിച്ചവർക്ക് ആണ് അത് 😂😂😂

    • @abdulkadher6588
      @abdulkadher6588 2 роки тому

      Good suggestion 👍 That is what is required

  • @leonadaniel7398
    @leonadaniel7398 2 роки тому +72

    അഴിമതിരഹിത ഭരണം ആഗ്രഹിക്കുന്ന കേരളജനത ഒന്നിച്ച് സ്വപ്നയോടൊപ്പം അണിനിരക്കണം, സ്വപ്നയെ സാമ്പത്തികമായും മാനസികമായും സഹായിക്കണം.

  • @elizabethgeorge5340
    @elizabethgeorge5340 2 роки тому +239

    Swapna is saying 100 percent truth. She is smart and capable lady.

    • @mazhavil8878
      @mazhavil8878 2 роки тому +4

      ദൈവം നീതിമാൻ.സത്യം തെളിയിക്കപ്പെടുകതന്നെ ചെയ്യും.

    • @mariakuttypc6813
      @mariakuttypc6813 2 роки тому +4

      മുഖ്യമന്ത്രി യ്ക്കു ദൈവം പ്റതിഫലം എത്രയും വേഗം നല്കട്ടെ...

  • @sudhasundaram2543
    @sudhasundaram2543 2 роки тому +177

    മോളേ നിന്നെ രക്ഷിക്കാൻ ഈശ്വരനുമാത്രമേ കഴിയുകയുള്ളു സ്വപ്നയുടെ സങ്കടം ഒന്നുകണ്ട് കണ്ണു തുറക്കു ദൈവമേ🙏🏼

    • @Vk-uo3ed
      @Vk-uo3ed 2 роки тому +4

      അയ്യോടാ പാവം കൊച്ച്.. കള്ളക്കടത്ത് , സ്വർണ്ണക്കടത്ത്, കൂടെ മറ്റേ പണി...ഇവളുടെ അമ്മയ്ക്ക് പോലും അറിയില്ലായിരുന്നു ഇവളുടെ കയ്യിലിരുപ്പ്

    • @rafiqjem
      @rafiqjem 2 роки тому +2

      She is pakka fraud

    • @rejipoulose9852
      @rejipoulose9852 2 роки тому

      @@Vk-uo3ed അപ്പോൾ നിന്റെ മുഖ്യമന്ത്രിയും കുടുമ്പവുമോ അന്തം കമ്മി

    • @rejipoulose9852
      @rejipoulose9852 2 роки тому +1

      @@rafiqjem പോടാ പന്നി അന്തം കമ്മി... നിനക്കൊകെയാണ് ഫ്രോഡ്... കാരണം നിയൊക്കെ വെറും സെപ്റ്റിക്ക് ടാങ്കിലെ തീട്ട പുഴുക്കൽ ആയ അന്തം കമ്മികൾ ആണ് നിയൊക്കെ

    • @samuelthazhatthel1962
      @samuelthazhatthel1962 2 роки тому +4

      കള്ളക്കടത്തിന് കൂട്ട് നിന്നിട്ട് സിബതിക്ക് വേണ്ടി കിടന്നു മോങുന്നു. കള്ളി.

  • @cbsnlsm
    @cbsnlsm 2 роки тому +197

    സത്യം ജയികും, ദൈവം കൂടെ ഉണ്ട്.

    • @SA-hv9ic
      @SA-hv9ic 2 роки тому +5

      ദൈവം നേരിട്ട് പ്രവൃത്തിക്കാൻ സമയമായി മകളേ,പല വിധത്തിൽ ചോദ്യം ചെയ്യുന്നവർക്കും ഇതിന്റെ കൂടെ നിൽക്കുന്നവർക്കും എല്ലാം ദൈവത്തിന്റെ reply വരുന്നുണ്ട് മക്കളേ.ഒന്നു കാലുതട്ടി വീണാൽ മതി മനുഷ്യന്റെ അവസ്ഥ മാറാൻ.ഏത് പാപിയോടും ക്ഷമിക്കുന്നവനാണ് ദൈവം.പക്ഷേ ദ്രോഹം തുടർന്നു കൊണ്ടേയിരിക്കുന്നവനോട് ദൈവം മറുപടി കൊടുത്തു തുടങ്ങുമ്പോൾ അത് ഒന്ന് ഒന്നര മറുപടി തന്നെ ആയിരിക്കും ഇനി ആ കർമ്മം ദൈവം തുടങ്ങും.

  • @soulsoul1110
    @soulsoul1110 2 роки тому +254

    സ്വപ്നയെ സ്വന്തം കാര്യങ്ങൾക്കു എല്ലാ കൂടെ കൊണ്ടുനടന്ന വർ തന്നെ അവർ ചെയ്ത കൊള്ളകൾ വിളിച്ചു പറഞ്ഞപ്പോൾ പിന്നാലെ നടന്ന് ഈ സ്ത്രീയെ ദ്രോഹിക്കുന്നു.

    • @tuyl654
      @tuyl654 2 роки тому +7

      Exactly.....

    • @bijoypillai8696
      @bijoypillai8696 2 роки тому

      സ്വപ്നയെ ബാംഗ്ലൂർ കൊണ്ടുപോയി കൊല്ലാനുള്ള ശ്രമം പാളി,.. അതാണ് പൊല്ലാപ്പ് ആയത്..

    • @annievarghese6
      @annievarghese6 2 роки тому

      ശുദ്ധിയുള്ള ഗുണ്ടതന്നെ.സ്വന്തം മകളെപറഞ്ഞപ്പോൾപിണുങ്ങുവിനുഎന്താപൊള്ളിയതു വല്ലവരെയുംഎന്തുദുഷ്ടതയുംചെയ്യാം.

    • @saisangi111
      @saisangi111 2 роки тому

      ഇവർ ഇതൊക്കെ പറയുന്നത് കേൾക്കുമ്പോൾ പേടിയാവുന്നു. മാധ്യമങ്ങൾ ഇങ്ങനെയൊക്കെ ചോദ്യം ചോദിച്ചിട്ട് എന്തു കാര്യം? പാവത്തിനെ കൊല്ലാതിരുന്നാൽ മതിയായിരുന്നു

    • @sijilt9140
      @sijilt9140 2 роки тому

      She is good gold smuggler and good actor

  • @jeomax
    @jeomax 2 роки тому +210

    മലയാളികളെ ഉണരൂ സ്വപ്നയെ പിൻതുണക്കു, നിന്നെയും എന്നെയും നമ്മുടെ പൂർവ്വികരെയും ഭാവി തലമുറയെയും വിറ്റ് നാടുഭരിക്കുന്നവൻ കൊല്ലാകൊല ചെയ്യുന്നവനും കുടുംബവും കൊടും കുറ്റവാളികളാണ് ഉണരൂ സ്വപ്ന വേട്ടയാടപ്പെടുന്നത് കേരളത്തിന് വേണ്ടിയാണെന്നും ഓരോ മലയാളിക്കും വേണ്ടിയാണെന്ന യാഥാർത്ഥ്യം ഇനിയെങ്കിലും തിരിച്ചറിയൂ കേരളത്തിൻ്റെ അമ്മ പെങ്ങന്മാരെങ്കിലും തിരിച്ചറിയൂ പിണറായിയെ പുറത്താക്കൂ കേസ് സ്വതന്ത്രമായി അന്വേഷിക്കട്ടെ സത്യം സത്യമായി പുറത്തുവരട്ടെ

    • @bjspassion3664
      @bjspassion3664 2 роки тому +1

      Who cares whether people are supporting or not.Those who are in authority is using it as a weapon!!

    • @siddiq.v.parappanangadisid1800
      @siddiq.v.parappanangadisid1800 2 роки тому

      പിണറായിയെ പുറത്താക്കൂ: അതാണ്:ok.. പക്ഷേ: പല ഉദ്യോഗസ്തരേയും മയക്കിയെടുത്ത്: കള്ളകടത്ത് കാർക്ക് ഒത്താശ ചെയ്ത് കൊടുത്ത്: തട്ടിപ്പിൽ കൂടെ -അർഹതയില്ലാത്ത ജോലി നേടി ലക്ഷങ്ങൾ സംബളം വാങ്ങി: കള്ളക്കടത്തും നടത്തി കോടികൾ സംബാധിച്ചി -- ഇപ്പോൾ കേസ് ഇല്ലാതാക്കാനുള്ള നാടകം ആർക്കാണ് മനസ്സിലാവാത്തത്::ഇവിടെ.ലക്ഷക്കണക്കിന് അഭ്യസ്ത യോഗ്യതയുള്ള പാവങ്ങൾ ഉണ്ട് ജോലിയില്ലാതെ കഷട്ടപ്പെടുന്നു: അവരുടെ കൂടെ നിൽക്കൂ ?'' സുഹൃർത്തേ-: അല്ലാതെ വളഞ വഴിയിൽ കൂടെ സം ബാദിക്കുന്ന ഈ മദാമയുടെ കൂടെ അല്ല നിൽക്കേണ്ടത്.'പിണറായിയെ താഴെയിറക്കാൻ നമുക്ക് വേറെ വല്ല മാർഗവും കണ്ട് പിടിക്കാൻ ' പി സി യോടും 'ക്ര്'ഷ്ണൻ വക്കീലിനോടും പറയാം::

  • @hanichuhas963
    @hanichuhas963 2 роки тому +61

    ധൈര്യമായി മുന്നോട്ട് പോവുക എല്ലാം നല്ല പോലെ നടക്കും ജനങ്ങൾ എന്നും കൂടെയുണ്ടാകും 💐💐💐💐💐💐

  • @merlinroy8712
    @merlinroy8712 2 роки тому +101

    കഷ്ടം ഇത്രയും ക്രൂരത കാണിക്കണമോ എന്റെ കണ്ണു നിറഞ്ഞു പോയി ദൈവമേ ഈ മകൾക്കു നീതി നടത്തി കൊടുക്കണമേ

    • @jeomax
      @jeomax 2 роки тому

      NIA, ക്രൈം Branch, CBI, കസ്റ്റംസ്, IAS, IPS, ചുറ്റും ഇഞ്ചോടിഞ്ച് പോലിസ് സേന, ബോംബ് സ്ക്വാഡ്, ലക്ഷക്കണക്കിന് CPM പാർട്ടിക്കാർ, തീവ്രവാദികൾ, ചിലകോടതി ഏമാന്മാർ, കൂടാതെ ചതിവിൽ നേടിയ മുഖ്യമന്ത്രി അഭ്യന്തരമന്ത്രി കസേരകളും ഇത്രയും ആയുധങ്ങൾ കക്ഷത്തുണ്ടായിട്ടും സ്വപ്ന എന്ന ഒരു സാധാരണ സ്ത്രീയുടെ മുന്നിൽ നിക്കാൻ പോലും ധൈര്യമില്ലാതെ കളസത്തിൽ മൂത്രമൊഴിച്ചു പുലിയുടെ മുന്നിലകപ്പെട്ട എലിയെപ്പോലെ പരക്കം പാഞ്ഞ് നടക്കുന്ന കോപ്പിലെ ചങ്കാ പിണറായി... ഉണ്ടാക്കിയ കോരൻ്റെ പേര്കളയാതെ കസേരയിൽ നിന്നിറങ്ങിവന്ന് സ്വപ്നയോട് നേർക്കുനേർ ഏറ്റുമുട്ടി താൻ ആണാണെന്ന് തെളിയിക്ക് സഖാവെ ഇല്ലെങ്കിൽ ആമക്കൾ പോലും തനിക്ക് ജനിചതാണൊ എന്ന്‌ പോലും കേരളം സംശയിച്ചാൽ അൽഭുതപ്പെടാനില്ല.

  • @shefeeqsha6288
    @shefeeqsha6288 2 роки тому +238

    പണം ഉണ്ടെങ്കിൽ ഏതു നിയമത്തെയും വിൽക്കെടുക്കും സർക്കാർ. അവിടെ ഒരു വ്യക്തിയുടെ സത്യം തിന് വിലയില്ല. അതാണ് ഇപ്പോഴെത്തെ നിയമം

  • @lissymathew1622
    @lissymathew1622 2 роки тому +97

    Don't worry swapna. മുകളിൽഎല്ലാം കാണ്ന്ന ഒരുദൈവംഉണ്ട്. ചെയിതുകൂട്ടിയപാപത്തിന് ശിക്ഷ ദൈവം കൊടുക്കും. എത്രഉന്നതൻആണെങ്കിലും അന്ന്‌രക്ഷിപ്പാൻ ആരുംകാണുകയില്ല. ഒരുbig salute ഈ ആ ത്മധൈര്യത്തിനു. 👍👍👍

    • @muhammedshafi61
      @muhammedshafi61 2 роки тому

      😂😂😂😂

    • @jafeen7902
      @jafeen7902 2 роки тому

      Sharikum

    • @peeter8796
      @peeter8796 2 роки тому +1

      ദൈവം കാണുന്നുണ്ടെങ്കിൽ അന്ന് ശബരിമലയിൽ സ്ത്രീകളെ കയറ്റിയപ്പോൾ തിരിച്ചടി കിട്ടേണ്ടതായിരുന്നു... അതിന്റെ അർത്ഥം.. ദൈവം ഇപ്പോൾ ഭരിക്കുന്നവർ ആണ്.. ഈ കാലഘട്ടത്തിന്റെ ദൈവങ്ങൾ... അവർ തീരുമാനിക്കുന്നു.. അവർ നടപ്പാക്കുന്നു.. അവർ ചെയ്യിപ്പിക്കുന്നു.. അവർ കൊല്ലിപ്പിക്കുന്നു... അവർ വിലസുന്നു... ഒരു ദൈവവും അവരെ പിടിക്കില്ല... 😂

  • @josealukka7272
    @josealukka7272 2 роки тому +141

    So sad.This women looks so genuine

  • @vimaldas2520
    @vimaldas2520 2 роки тому +146

    നല്ല കരുതലുള്ള ഭരണം അല്ലെ. ഇവിടെ നിയമവും കോടതിയും ഒന്നും ഇല്ലേ

    • @vidhukrisna1317
      @vidhukrisna1317 2 роки тому +3

      Eveday oru copum ellaa raja bharanam allayy

    • @mahendrathankam4238
      @mahendrathankam4238 2 роки тому

      ഇത് എന്തു നീതി വ്യവസ്ഥ 🤔🤔🤔🤔

  • @dasantk3875
    @dasantk3875 2 роки тому +75

    കേസ്സ് നടത്തണം പണം ഇല്ലങ്കിൽ സഹായത്തിന് കേരളത്തിലെ ജനങ്ങളോട് ചോദിക്കാം

    • @omanarajan398
      @omanarajan398 2 роки тому +4

      കേരളസമൂഹമേ ഉണരൂ, ഇനിയെങ്കിലും സ്വപ്നയെ സഹായിക്കു കള്ളന്മാരെ പുറത്താകു. നീതിപീഠമേ സ്വപ്നക്കു നീതി നൽകു

    • @skariaa.v2835
      @skariaa.v2835 2 роки тому

      HO.....HO.....HO.....

    • @mathewmuttathil5146
      @mathewmuttathil5146 2 роки тому +1

      തീർച്ചയായും ഒരു അക്കൗണ്ട്‌ തുടങ്ങു🙏

    • @jomonthomas7627
      @jomonthomas7627 2 роки тому

      Ldf varum ellam ready akum

  • @soothingsyndicates1270
    @soothingsyndicates1270 2 роки тому +81

    She is crisp and clear about it.

  • @jacobmathew5060
    @jacobmathew5060 2 роки тому +35

    ഇത്രയും കഷ്ട പെടുത്തി ട്ടും ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്നു മാത്രമേ സ്വപ്ന സുരേഷിന്റെ നാവിൽ നിന്നും കേട്ടിട്ടുള്ളൂ

  • @chinjur1787
    @chinjur1787 2 роки тому +122

    സ്വപ്ന is iron lady 😍

  • @ifineno_reply6378
    @ifineno_reply6378 2 роки тому +32

    ഈ നാട് ഇന്നോളം കണ്ട ഏറ്റവും നികൃഷ്ടനായ രാഷ്ട്രീയ ക്രിമിനൽ ആണ് നിങ്ങൾക്ക് എതിരെ ഉള്ളത്.
    പക്ഷേ കേന്ദ്രവും അന്വേഷണവും അടിമകളും കൂടി നിന്ന് പൊതിഞ്ഞാലും വിജയൻ്റെ യാഥാർത്യം തുറന്നു കാണിച്ച ധീരയായ യുവതി എന്ന് ചരിത്രം നിങ്ങളെ രേഖപ്പെടുത്തും.
    ലാവ്ലിൻ കൊള്ളയുടെ കാലം മുതലേ ശിവശങ്കരനും വിജയനും പാർട്ണർമാർ ആണെന്ന സത്യമൊന്നും പുറത്ത് വിടാതെ ഒളിപ്പിക്കുന്ന ഇവിടുത്തെ സകല മാധ്യമങ്ങളും പിണറായി വർഷാ വർഷം നൽകുന്ന കോടികളുടെ "പരസ്യ ഫീസ്" വാരിത്തിന്ന് ജീർണിക്കട്ടെ.

  • @mrasikrasik6485
    @mrasikrasik6485 2 роки тому +258

    കേന്ദ്രഭരണവും സംസ്ഥാനഭരണവും ഒത്തുകളിക്കുന്ന കാലത്തോളം ഒന്നും ചെയ്യാൻ പറ്റില്ല...

    • @vsmathai2405
      @vsmathai2405 2 роки тому +2

      അതാണ് ശരി

    • @sreekuttyprasad7544
      @sreekuttyprasad7544 2 роки тому

      Poda naye

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 роки тому

      ടോം & ജെറി play അല്ലേ കണ്ടുകൊണ്ടിരിക്കുന്നത്. അല്ലെങ്കിൽ കഴിഞ്ഞ വർഷം അന്വേഷണത്തിനു വന്നു ED എന്തുകൊണ്ട് വന്നതുപോലെ തിരികെപ്പോയി?

    • @JANASOPANAM
      @JANASOPANAM 2 роки тому

      സത്യം

    • @shinybinu6154
      @shinybinu6154 2 роки тому

      @@t.p.visweswarasharma6738 not only ed nia, customs,cbi..

  • @casacassa1124
    @casacassa1124 2 роки тому +111

    കേരള ജനത കൂടെയുണ്ട് മുന്നോട്ടു 🙏

    • @zeenathiqbal8668
      @zeenathiqbal8668 2 роки тому +1

      സ്വപ്ന സധൈര്യം മുന്നോട്ടു പോകൂ സത്യം ജയിക്കും കേരള ജനത 85 ശതമാനവും നിങ്ങളുടെ കൂടെയാണ്

  • @manjusaji1116
    @manjusaji1116 2 роки тому +68

    മൂർച്ചയുള്ള നിങ്ങളുടെ വാക്കുകൾ.....കൊള്ളട്ടെ

  • @girijadevi3869
    @girijadevi3869 2 роки тому +25

    എല്ലാവരും സൂക്ഷിക്കുക, ഇന്ന് ഞാൻ നാളെ നീ..

  • @AnilKumar-hh6kx
    @AnilKumar-hh6kx 2 роки тому +67

    കേന്ദ്രം നന്നായി കളിക്കുന്നു കളി ആസ്വദിക്കുന്നു

  • @sreeharisree6494
    @sreeharisree6494 2 роки тому +41

    എന്റെ സഹോദരി കരച്ചിൽ വരുന്നു ഒരു തരത്തിലും ജീവിക്കാൻ അനുവദിക്കുന്നില്ല. ഇതിനെല്ലാം ഒരു ദിവസം കണക്കു പറഞ്ഞു പോവുള്ളൂ സ്വന്തം മകളെ പോലെ ഒരു നിമിഷം അയാൾ ചിന്തിച്ചാൽ മതി ഈ കിരീടം എല്ലാം തകർന്നടിയുന്ന ഒരു സമയം ഉണ്ടാകും

  • @khalidabubacker1954
    @khalidabubacker1954 2 роки тому +46

    Swapna, you are great, big salute.

  • @rathi5359
    @rathi5359 2 роки тому +58

    സത്യം തെളിയും Swapna is capable.the way she is talking with giving due respect to c.m
    Itself proves that she is a very cultured lady.

  • @johnmathewkattukallil522
    @johnmathewkattukallil522 2 роки тому +34

    സീനിയർ IAS Officers പറയുന്നതിനേക്കാൾ ക്ലിയർ ആയി ഈ കുട്ടി രണ്ടു ഭാഷയിലും സംസാരിക്കുന്നു...

  • @baijutvm7776
    @baijutvm7776 2 роки тому +22

    സ്വപ്ന എന്ന പുലിക്കുട്ടി 😍

  • @varghesemathew1043
    @varghesemathew1043 2 роки тому +93

    This swapna is a very efficient lady
    And I will vote for her if she is standing for next assembly election.

  • @prasaddolly3696
    @prasaddolly3696 2 роки тому +109

    God should do something for this woman.Because she is helpless and opponent is powerful government

    • @user-lv9ve8vq8h
      @user-lv9ve8vq8h 2 роки тому +1

      ഈ കള്ളക്കടത്തുകാരൻ വിജയനും കുടുംബവും ഇത് പോലെ ഉള്ള തെമ്മാടിത്തരം കാണിക്കുന്നത് ഞാനും നിങ്ങളും കൊടുക്കുന്ന നികുതി പണത്തിനു ശമ്പളം കൊടുക്കുന്ന ഉദ്യോഗസ്ഥന്മാരെ വച്ചാണ് .. എന്ത് ഭീകരം ആണ് ഇവിടത്തെ അവസ്ഥ.. . ഈ സ്ത്രീ പറയുന്നത് സത്യം ആണെന് ഏതു പൊട്ടനും മനസ്സിലാക്കും ...
      ഈ നാട്ടിൽ നീതി ..ന്യായം എന്നതൊക്കെ ഉള്ള ഒരു സമൂഹം വേണം ..നമ്മുടെ അടുത്ത തലമുറക്കും ഇവിടെ നേരായ വഴിയിൽ ജീവിക്കണം എന്നുണ്ടെങ്കിൽ ഈ സ്ത്രീയെ നമ്മൾ സഹായിക്കണം ... അവർക്കു വേണ്ടി ശബ്ദം ഉയർത്താൻ നമ്മൾ മടിച്ചാൽ .. നാളെ ഈ കള്ളക്കടത്തു മാഫിയ നമ്മളെയും തേടി വരും... നമ്മൾ ജനങ്ങൾ ഇറങ്ങണം ഇവർക്ക് വേണ്ട നല്ല നിയമ സഹായം ലഭിക്കാൻ ...

  • @johndevasiadevasia704
    @johndevasiadevasia704 2 роки тому +46

    ആരുമായ്ക്കൊള്ളട്ടെ,.. ഒരു സ്ത്രീക്ക്, സംരക്ഷണം നൽകണ്ടേ ഒരു സർക്കാർ??? ഇവരൊക്കെ സ്വന്തം കുടുംബത്തിനും, പാർട്ടിക്കും വേണ്ടിയാണോ ഭരണത്തിൽ വരുന്നത്?? ഇത് ശരിയല്ല...

  • @anand56cks75
    @anand56cks75 2 роки тому +17

    കഷ്ടം... ഇത് കേരളത്തിന് മാനക്കേട്.... ഒരു സ്ത്രീയെ ക്രൂശിക്കുന്നതിന് എന്തു വഴിയും സ്വീകരിക്കാം എന്നാണോ?

  • @emmanuelmangattu7448
    @emmanuelmangattu7448 2 роки тому +48

    ഇങ്ങനെ പോയാൽ ദൈവത്തിൻ്റെ സ്വന്തം നാടായ നമ്മുടെയും നമ്മുടെ തലമുറയുടേയും പോക്ക് എങ്ങോട്ട്?

  • @myopinionmalayalam4695
    @myopinionmalayalam4695 2 роки тому +47

    ഞാൻ സ്വപ്നയുടെ പത്ര സമ്മേളനങ്ങൾ കേട്ട് കേട്ട് ഇംഗ്ലീഷിൽ ഒരുപാട് അറിവുകൾ നേടി 👍🏻👍🏻
    😁😁😁

  • @mathew9390
    @mathew9390 2 роки тому +44

    അന്നം മുട്ടിക്കുന്ന മുഖ്യമന്ത്രി

  • @mumthassameer7631
    @mumthassameer7631 2 роки тому +25

    ഇവർ പറയുന്നതെല്ലാം സത്യമാണെന്ന് തോന്നുന്നു ആദ്യമേ പറയുന്ന കാര്യങ്ങൾ ഇപ്പോഴും ഉറച്ചു നിൽക്കുന്നു

  • @graceantony2592
    @graceantony2592 2 роки тому +87

    All people of Kerala must stand up with this determined lady. She’s been going through all these struggles to SAVE KERALA, just remember that !!!
    Swapna, may you be strengthened by God the almighty and the the good people of Kerala.

  • @udayannellikkoth4892
    @udayannellikkoth4892 2 роки тому +29

    സഹോദരി നിങ്ങളോടപ്പം ഈ നാട്ടിലെ ്് നല്ലാവരായ ജനങ്ങൾ താങ്കളോടപ്പം ഉണ്ട്💪 ഐക്യദാർഢ്യം

    • @jinan39
      @jinan39 2 роки тому

      വെറുതേ ഐക്യദാർഢ്യം കൊണ്ടായില്ല...
      അവർക്കിപ്പോൾ.... സാമ്പത്തികമാണ് അത്യാവശ്യം... അതിനൊരുവഴി ഒരുക്കൂ

  • @rajeevgopi6962
    @rajeevgopi6962 2 роки тому +42

    ഇതാണ് പെണ്ണ് 👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏

  • @msknair123
    @msknair123 2 роки тому +35

    മുക്കിയ മന്ത്രി യുടെ തൊലിക്കട്ടി അപാരം ഉളുപ്പ് ഇല്ലാത്ത സാനം

  • @shaji231indian3
    @shaji231indian3 2 роки тому +50

    രണ്ട് കുട്ടികളുടെ അമ്മയാണ് ഒരു തെറ്റും ചെയ്യാത്തെ ആ കുട്ടികളെ ഓർത്തെങ്കിലും പിണറായി ഇവരെ ജീവിക്കാൻ അനുവദിക്കുക🙏

  • @syamraj6251
    @syamraj6251 2 роки тому +27

    നിങ്ങൾ പറയുന്നതെല്ലാം ശെരിയാകം
    എന്നാലും നിങ്ങൾക്ക് ഒരിക്കലും നീതി കിട്ടാൻ പോകുന്നില്ല എന്തെന്നാൽ നിങ്ങൾ ഇൻഡ്യയിൽ ആണ് ഉള്ളത് എന്ന ബോധ്യമുണ്ടാവണം.
    പൊതുജനകൾക്കു എല്ലാം അറിയാം
    We are helpless....

  • @frjosevarghese2081
    @frjosevarghese2081 2 роки тому +4

    സ്വപ്ന പൊന്നു പെങ്ങളെ നീ ആണ് യഥാർത്ഥ സ്ത്രീ.. ധൈര്യം ആയി മുന്നോട്ട് പോകുക.. ദൈവം നിന്നോട് കൂടെ ഉണ്ടാകു... 🙏🙏

  • @drdilipkg1
    @drdilipkg1 2 роки тому +29

    Crime branch നെ വിട്.... കേന്ദ്രത്തിന്റെ ED അന്വേഷണം വീണ്ടുമാരംഭിച്ചല്ലോ. എന്തെങ്കിലും തെളിവുണ്ടെങ്കിൽ അവരുടെ അടുത്ത നടപടി സ്വപ്നയുടെ ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടു വരും. അല്ലെങ്കിൽ ഇതെല്ലാം സ്വാഹാ....

    • @bibin5411
      @bibin5411 2 роки тому +1

      Nothing is going to happen. This is India Bjpyudem communistintem congressintem etc. Oke india
      Pavangalde India alla

  • @varghesemd567
    @varghesemd567 2 роки тому +22

    ഞാൻ തീർച്ചയായും വിശ്വസിക്കുന്നു
    സത്യം ഒരു നാൾ പുറത്തുവരും
    അന്ന് പുറത്ത് വരുന്ന സത്യത്തിന്റെ മുഖം വികൃതമായിരിക്കും

  • @hemakamath681
    @hemakamath681 2 роки тому +31

    That's the Spirit Ms. Swapna Suresh.May God bless you 🙏

  • @varughesethomas9424
    @varughesethomas9424 2 роки тому +68

    What a terrible situation we the people of Kerala are facing in these days 😞

  • @shyalajavr497
    @shyalajavr497 2 роки тому +5

    ധൈര്യം കൈ വിടരുത് സ്വപ്‍ന രണ്ടു മക്കളെ നിങ്ങൾക്ക് സംരക്ഷിക്കണം നിങ്ങൾ ഒരു മിടുക്കി തന്നെ ആണ് ആരു സഹായിച്ചില്ലങ്കിലും ദൈവം സഹായിക്കും.

  • @hamzakodakkattil7720
    @hamzakodakkattil7720 2 роки тому +71

    സഹോദരീ നങ്ങൾക്ക്ജോലിയല്ലെപോയള്ളു ആരമചേചിക്കുംമകനും പിതാവും ഭർത്താവുമാണു് നഷ്ടപെട്ടത്എന്നിട്ടും അവരെവെറുതെ വിട്ടില്ല.നിരന്തരം കുലംകുത്തിഎന്ന് വിളിച്ച്പരിഹസിച്ചു. എന്നാൽ സ്വന്തംമകളെ ഒന്ന്തോണ്ടിയപ്പോൾ സിംഹത്തെപോലെ ചാടി വീണു ഗർജിച്ചു.

    • @beenamanojkumar6331
      @beenamanojkumar6331 2 роки тому +9

      അതിനു പകരംരമചേച്ചിയുടെ സാനിധ്യം മുഖ്യമന്ത്രി ക്കു എന്നും ഒരു തലവേദനയാവട്ടെ നിയമസഭയിൽ വന്നൽ രമചേച്ചിയെ കാണാതിരിക്കാൻ പറ്റൂലാലോ

    • @rajishaju199
      @rajishaju199 2 роки тому

      അവന്റെ മകൾ, പടുവേശ്യ

    • @jeomax
      @jeomax 2 роки тому

      NIA, ക്രൈം Branch, CBI, കസ്റ്റംസ്, IAS, IPS, ചുറ്റും ഇഞ്ചോടിഞ്ച് പോലിസ് സേന, ബോംബ് സ്ക്വാഡ്, ലക്ഷക്കണക്കിന് CPM പാർട്ടിക്കാർ, തീവ്രവാദികൾ, ചിലകോടതി ഏമാന്മാർ, കൂടാതെ ചതിവിൽ നേടിയ മുഖ്യമന്ത്രി അഭ്യന്തരമന്ത്രി കസേരകളും ഇത്രയും ആയുധങ്ങൾ കക്ഷത്തുണ്ടായിട്ടും സ്വപ്ന എന്ന ഒരു സാധാരണ സ്ത്രീയുടെ മുന്നിൽ നിക്കാൻ പോലും ധൈര്യമില്ലാതെ കളസത്തിൽ മൂത്രമൊഴിച്ചു പുലിയുടെ മുന്നിലകപ്പെട്ട എലിയെപ്പോലെ പരക്കം പാഞ്ഞ് നടക്കുന്ന കോപ്പിലെ ചങ്കാ പിണറായി... ഉണ്ടാക്കിയ കോരൻ്റെ പേര്കളയാതെ കസേരയിൽ നിന്നിറങ്ങിവന്ന് സ്വപ്നയോട് നേർക്കുനേർ ഏറ്റുമുട്ടി താൻ ആണാണെന്ന് തെളിയിക്ക് സഖാവെ ഇല്ലെങ്കിൽ ആമക്കൾ പോലും തനിക്ക് ജനിചതാണൊ എന്ന്‌ പോലും കേരളം സംശയിച്ചാൽ അൽഭുതപ്പെടാനില്ല.

  • @Vinodkumar24A
    @Vinodkumar24A 2 роки тому +9

    മനോരമയിൽ ഈ കുട്ടിക്ക് ഒരു ജോലി കൊടുത്തൂടെ?😉

  • @cagyburrito_1376
    @cagyburrito_1376 2 роки тому +49

    Greetings Swapna. You are the real model of women empowerment.

  • @annamorris2588
    @annamorris2588 2 роки тому +29

    Shame CM! തുല്യരോട് വേണം യുദ്ധം ചെയ്യാൻ.. ഒരു സ്ത്രീയുടെ allegations നേരായ വഴി നേരിടാതെ..ആണുങ്ങൾക്ക് ചേരാത്ത cheap tactics കാണിക്കുന്നു.. People see and have something called brain to analyse things.

  • @babupanjat1520
    @babupanjat1520 2 роки тому +66

    കേരളം സ്ത്രീ സുരക്ഷ മറക്കാതിരിക്കട്ടെ

    • @bbnbb9243
      @bbnbb9243 2 роки тому +1

      രേക്ഷിക്കുന്നുണ്ടല്ലോ വീണ വിജയനെ

  • @vijukumars2705
    @vijukumars2705 2 роки тому +8

    ഇവിടെ ഇങ്ങനാ പെങ്ങളെ. എല്ലാം സഹിച്ചു പിടിച്ചു നിൽക്കാൻ ഈശ്വരൻ ശക്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @RADIANCEOL
    @RADIANCEOL 2 роки тому +11

    What a bold lady... 👍

  • @truelover1903
    @truelover1903 2 роки тому +35

    All Kerala citizens are with you. We are immense respect on you. The crime which you done as per some of the gentlemen conspiracy. You need to make every to be in the frontend. 👏

  • @sujithchandran2770
    @sujithchandran2770 2 роки тому +42

    ഇതു സരിത ... അല്ല.... തട്ടിപ്പ് കാരിയല്ല..... സ്വപ്ന സുരേഷ്...... ഇവരെ സഹായിക്കാൻ..... പൊതുജനങ്ങൾ..... മുന്നോട്ടു വരാൻ തയാറാകണം......🙏

    • @globalg3075
      @globalg3075 2 роки тому +1

      21 പ്രാവശ്യം സ്വർണം കടത്തിയ ഇവൾ വിശുദ്ധ 😂

    • @ebi529
      @ebi529 2 роки тому +3

      @@globalg3075 അതു പോയിൻ്റ്, പക്ഷെ അത് ചെയ്യിപ്പിച്ചവരോ

    • @sujithchandran2770
      @sujithchandran2770 2 роки тому

      @@ebi529 അടിപൊളി..... സൂപ്പർ

    • @sujithchandran2770
      @sujithchandran2770 2 роки тому +2

      കൊള്ളത്തലവൻ.... വിശുദ്ധൻ ആണോ.....

    • @mathewtm4132
      @mathewtm4132 2 роки тому +1

      സംഘ പരിവാറുകാരുടെ ആവശ്യം കഴിഞ്ഞ് അവർ കറിവേപ്പില പൊലെ വലിച്ചെറിഞ്ഞു ഇനി സതി ശനുണ്ടല്ലേ അതല്ലേ പറ വാരിൽ പെട്ട കുനം മാവിൽ താമസിപ്പിച്ചിട്ടുണ്ടല്ലേ ഇനി അവരുടെ ആവശ്യം കഴിങ്ങ് അവരും തള്ളും വെറുക വന്ന് തള്ളാതെ കൈ പത്തി രേഖ കാണിക്കാതെ എന്തെങ്കിലും തെളിവുണ്ടെങ്കിൽ പുറത്തു വീട് അല്ലാതെ തിരിച്ചു ചോദിക്കുമ്പോൾ ചുഴലി വരാതെ ചുമ്മ ഉത്തരം മുട്ടുമ്പോൾ കുറെ ഇംഗ്ലീഷ് ഛർദ്ദിക്കാതെ

  • @abdulmanafam1206
    @abdulmanafam1206 2 роки тому +40

    പിണറായി ൻ്റെ പകപ്പോക്കലാണ്
    പിണറായിയുടെ മകൾ സുഖം മായി ജീവിക്കുന്നു

  • @beenajacob3527
    @beenajacob3527 2 роки тому +29

    My dear Swapna, truth will never fail. Almighty God will give you wisdom and strength to fight this case. My daily prayers are for you and your family.

  • @vjdevasiajoseph4365
    @vjdevasiajoseph4365 2 роки тому +31

    Very good Swapna, you are Pride of Kerala, we salute your courages bold decisions to bring the truths to the people of Kerala, All the people are with you. One can't fool all the people all the time.

    • @dineshnair8597
      @dineshnair8597 2 роки тому

      "Onakka salute" adichadu kondu endu kaaryam?

  • @soumyalathap6945
    @soumyalathap6945 2 роки тому +11

    കള്ളക്കടത്ത് നടത്താൻ വേണ്ടി സ്വപ്നയ്ക്ക് ചെല്ലും ചിലവും കൊടുത്ത് മുഖ്യമന്ത്രിഒരു കാലത്ത് അവരെ കൂടെനിർത്തി . ഇന്ന് അവരുടെ നിലനില്പിന്റെ കടയ്ക്കൽ കത്തിവച്ചു കൊണ്ട് അവരെ ആത്മഹത്ത്യയിലേക്ക് നയിക്കുക എന്ന ഗൂഢലക്ഷ്യം. സത്യത്തിന്റെ വിജയത്തിനായി കാത്തിരിക്കുന്നഒരുപാട് നല്ലമനുഷ്യർ ലോകം മുഴുവൻ നിങ്ങളുടെ വിജയത്തിനായി പ്രാർത്ഥിക്കുന്നു Mrs Swapna തളരരുത്. പൊരുതുക പ്രാർത്ഥിക്കുക. സത്യമേവജയതേ

  • @mottythomas1621
    @mottythomas1621 2 роки тому +22

    Where is opposition party and BJP?

    • @drdr3919
      @drdr3919 2 роки тому

      avarellam saji cheriyante purake poyi ini varilla

  • @visakhvkv386
    @visakhvkv386 2 роки тому +14

    Proud of you 👍

  • @jijunv8457
    @jijunv8457 2 роки тому +29

    അങ്ങനെ വേണം പെൺപിള്ളേർ... അല്ലാതെ മുക്കാചക്രത്തിനു തുണിയുരിഞ്ഞു സുഗിപ്പിക്കുന്ന സരിത സരിഗമയെ പോലെയാവരുത്... വെരി good

  • @vimaldas2520
    @vimaldas2520 2 роки тому +50

    ഈ കോൺഗ്രസ്സും ബിജെപി യും എവിടെ പോയി

    • @mohammedkoyam6820
      @mohammedkoyam6820 2 роки тому +2

      അടി കൊള്ളാൻ വയ്യ

    • @Snair269
      @Snair269 2 роки тому

      കോൺഗ്രസും സി.പി.എമ്മും ഭായ് ഭായ്. ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങൾ. അഡ്ജസ്റ്റ്മെൻ്റ് വേണ്ടേ

    • @matthewsabraham8046
      @matthewsabraham8046 2 роки тому

      Ellam kattu kallanmar. Ivanonnum gunam pidikkathilla

    • @tinklingcrystals6489
      @tinklingcrystals6489 2 роки тому

      @@Snair269 bjp aa coinile chuttum ulla vashavum 😏

    • @shaji8385
      @shaji8385 2 роки тому

      കാശിനും മണ്ണിനും കൊള്ളാത്തവമ്മർ

  • @rasheedi8526
    @rasheedi8526 2 роки тому +22

    പ്രതിപക്ഷം ശ്രദ്ധിക്കുക. ഇവരും മനുഷ്യരെല്ലെ, ഇവരെ കൈവിടരുത്.

    • @ravivayakkodan1557
      @ravivayakkodan1557 2 роки тому

      ഇനിയും ചന്തിപൊളിയാൻ ഞങ്ങളില്ലെ

  • @preethak7440
    @preethak7440 2 роки тому +20

    ഈ കേരളത്തിന്റെ അവസ്ഥ....

  • @sulthanunni4702
    @sulthanunni4702 2 роки тому +10

    ഇതൊക്കെ അറിഞ്ഞിട്ടും നമ്മുടെ രാജ്യത്തെ കോടതികൾ എന്ത് കൊണ്ട് ഈ സ്ത്രീയുടെ ജീവിതത്തിന് സംരക്ഷണം ഉറപ്പ് വരുത്തുന്നില്ല..? നമ്മുടെ നീതിന്യായ വ്യവസ്ഥയോർത്ത് ഖേദിക്കുന്നു. എന്ത് നാറിത്തരമാണ് കേട്ടിടത്തോളം ഉള്ളത്?

  • @jeomax
    @jeomax 2 роки тому +10

    കേരളത്തിനാണ് സ്വപ്നയെ വേണ്ടത് അല്ലാതെ സ്വപ്നക്കല്ല കേരളത്തെ വേണ്ടത് വൈകുന്നതിന് മുൻപ് കേരള (പ്രത്യേകിച്ച് സ്ത്രീ) ജനത സ്വപ്നയെ രക്ഷിക്കു പിണറായിയെയും കൂട്ടരെയും സ്വത്തുക്കൾ കണ്ടുകെട്ടി ജയിലിലടക്കു

    • @neutralposition5187
      @neutralposition5187 2 роки тому

      😂

    • @jeomax
      @jeomax 2 роки тому

      @@neutralposition5187 പിണറായി തീവ്രവാദികൾ ബിൻലാദൻ എലിയെപ്പോലെ വെകിളി പിടിച്ചോടി മാളത്തിലൊളിക്കുന്നു

  • @treesa7696
    @treesa7696 2 роки тому +34

    God please help this lady....she is actually helpless

  • @purushothamankoroth6142
    @purushothamankoroth6142 2 роки тому +25

    എൻതോ ചീഞ്ഞു നാറുന്ന പോലെ മുഴുവൻ സത്യവും പുറത്തു കൊണ്ട് വരണം

  • @geethakumari3985
    @geethakumari3985 2 роки тому +19

    ഗോഡ് blessyou

  • @bibinjoseph3544
    @bibinjoseph3544 2 роки тому +22

    Truth will prevail

  • @drjhoncana3341
    @drjhoncana3341 2 роки тому +24

    ഇവര്‍ക്ക്‌ ഒരു വീട് വാടകയ്ക്ക് കൊടുക്കാൻ ഇവിടെ ആണുങ്ങള്‍ ആരുമില്ല.....

  • @jayammageorge2033
    @jayammageorge2033 2 роки тому +24

    സ്വപ്ന ഒരു ബലിയാടായി വേദനകൾ സഹിക്കുന്നു പാവം ജീവിക്കാൻ പോലും പലരും അനുവദിക്കുന്നില്ല🙏

  • @kurianmm6469
    @kurianmm6469 2 роки тому +5

    കമന്റുകൾ മുഴുവനും സ്വപ്നക്ക് അനുകൂലം. ഭയപ്പെടരുത്.

  • @muraliraman2223
    @muraliraman2223 2 роки тому +25

    കേരളത്തിലെ എല്ലാവരും കൂടെയുണ്ട്... God bless u... Sathyam തെളിക്കുക.. ഞാനും കേരളത്തിൽ ജീവിക്കുന്നവനാണ്....

  • @lathadevi8174
    @lathadevi8174 2 роки тому +20

    അയ്യപ്പ സ്വാമി ക് എതിരെ മതില് കെട്ടിയ ഒരു വനിത കളും ഈ വിഷമം കാണുന്നില്ലേ.....

  • @varunnyask7427
    @varunnyask7427 2 роки тому +3

    പ്രിയ സഹോദരി "God Bless You"🙏🌹

  • @antappanantony2801
    @antappanantony2801 2 роки тому +23

    Till this day Mr. Krishnaraj was unknown. Because of Swapna,my dear sister he became public figure,a gentleman

  • @surendranpn9931
    @surendranpn9931 2 роки тому +4

    കോടതിയെങ്കിലും ഈ സത്രീക്ക് പ്രൊട്ടക്ഷൻ കൊടുക്കേണ്ടേ?

  • @adv.praveen7005
    @adv.praveen7005 2 роки тому +4

    Swapna is bravest. Big fan❤️❤️❤️

  • @mytheenbe4670
    @mytheenbe4670 2 роки тому +3

    ഒരു പത്ര ക്കാരും അവരോട് ചോദിക്കില്ല സ്വർണം അവിടെന്ന് കൊണ്ടുവന്നു ആർക്ക് കൊടുത്തു

  • @muraleedharankailasam9889
    @muraleedharankailasam9889 2 роки тому +28

    ഈമാധ്യമങ്ങൾ ക്കു ജനത്തിന് വേണ്ടി ഒന്നും ചോദിക്കാനില്ല

  • @AjithKumar-dw6jm
    @AjithKumar-dw6jm 2 роки тому +8

    U r the true power ........

  • @muralimurali1987
    @muralimurali1987 2 роки тому +17

    ക്രൈം ബ്രാഞ്ച് സ്വപ്ന സുരേഷിനെ അല്ല ചോദ്യം ചെയേണ്ടത് അവർ ആർക്കെതിരെ ആരോപണം ഉന്നയിച്ചോ അവരെ ആണ് ചോദ്യം ചെയേണ്ടത് ആദ്യം അവരെ അറസ്റ്റ് ചെയ്യുതു ചോദ്യങ്ങൾ ചോദിക്കു ചോദിക്കേണ്ട രീതിയിൽ അപ്പോൾ സത്യം വെളിച്ചത്തു വരും ഞങ്ങൾ ജനങ്ങൾക്കു സത്യം ആണ് അറിയേണ്ടത്

    • @bijoypillai8696
      @bijoypillai8696 2 роки тому +4

      ചോദ്യം ചെയ്യാനുള്ള ആമ്പിയർ ഇല്ല..

    • @kunjummentk8933
      @kunjummentk8933 2 роки тому +3

      Spineless crime branch.

  • @nakshatraconstructions4940
    @nakshatraconstructions4940 2 роки тому +12

    സ്വപ്ന അവർ മുൻപ് പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. അതാണ് അവരെ മറ്റുള്ളവരിൽ നിന്നും വ്യതസ്ഥയാക്കുന്നത്.

  • @pushpasundaran2898
    @pushpasundaran2898 2 роки тому +13

    എവിടെ സാംസ്ക്കാരിക നായികാ നായകൻ മാർ കാലുനക്കികൾ ...നിങ്ങൾക്ക് നടൂവളഞ്ഞിട്ട് നിവർന്ന് നിന്ന് എന്തേനകിലുമൊന്ന് പറയാൻ പോലും വയ്യാതായി അല്ലേ

  • @cagyburrito_1376
    @cagyburrito_1376 2 роки тому +27

    Real opposition leader of Kerala.